ബൊചെ ടീ, എന്താണ് സത്യം ? | Boche Tea, what is the truth ? |

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 87

  • @fasilvnt137
    @fasilvnt137 Před měsícem +15

    കഴിഞ്ഞ മാസം ജൂണിൽ ആകെ 10 ലക്ഷത്തിന്റെ നറുക്കെടുപ്പ് നടത്തിയത് 23 ണ്ണം മാത്രം ആണ്. നടത്തിയ തീയതി യും ഇവിടെ പറയാം : ജൂൺ മാസത്തെ ഫസ്റ്റ് നറുക്കെടുപ്പ് നടന്നത് ജൂൺ 15 ണ് ആണ് 😇അന്ന് എടുത്തത് 8th.ലെ വിന്നേറെയും ..പിന്നെ 4 th,7 th,3th, 1 th, 6 th,11 th,14 th,13 th,18 th,17 th,12th,2th, 21th,25th,26th,16th, 27th,29 th, പിന്നീട് ഉള്ള പോസ്റ്റിൽ ഒക്കെ തീയതി ഒഴിവാക്കി ..കാരണം തിയതി നോക്കി ജനങ്ങൾ തിരിച്ചു ചോദിക്കാൻ തുടങ്ങി .കാരണം ഒരു ഓർഡറും ഇല്ലാതെ ആൺ ഇവരുടെ നറുക്കെടുപ്പ്.അതിനിടയിൽ ഒരുപാട് തീയതികളിൽ 10 ലക്ഷത്തിന്റെ വിന്നേഴ്സ് ഇല്ലാ.പിന്നീട് അങ്ങോട്ട് 5 പേരേ കൂടെ അപ്ലോഡ് ചെയ്‌തിട്ടുണ്ട്.23 പേരെ ആണ് കഴിഞ്ഞ മാസം നറുക്കെടുപ്പ് നടത്തിയത് ,പേജ് നോക്കിയാൽ മനസ്സിലാകും..ബാക്കി 7, 10 ലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓
    ഇനി ഈ മാസത്തെ ജൂലൈ കണക്ക് നോക്കിയാൽ ഇന്ന് 25 th...അതായതു 25 ,10 ലക്ഷത്തിന്റെ ഭാഗ്യവാന്മാർ ഉണ്ടാകണം...എന്നാൽ നിങ്ങൾ ഒറ്റ ആളുകളെയും ഈ മാസം എടുത്തിട്ടില്ല 🥴....എവിടെ25 ഈ മാസത്തെ ലക്ഷാധിപർ❓❓
    കഴിഞ്ഞ മാസത്തെ അടക്കം 32 പത്തുലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ജനങ്ങൾക്ക് ചായപ്പൊടി വേറെ ഇല്ലാഞ്ഞിട്ടല്ല ഇത് വാങ്ങുന്നത് ,ഈ നറുക്കെടുപ്പ് കണ്ടിട്ട് തന്നെ ആണ് ..അത് കരുതി ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസം മുതലടുക്കരുത്..⚠️☠️
    എത്രെയും പെട്ടന്ന് ബാക്കിയുള്ള ആളുകളെ തിരഞ്ഞെടുക്കുക.. നറുക്കെടുപ്പ് ഒന്ന് സുധാര്യമാക്കുക ✅

    • @abijackson1000
      @abijackson1000 Před měsícem

      ഏതു page ല്‍ ആണ്

    • @haribismimongam3176
      @haribismimongam3176 Před měsícem +2

      Currect നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.. ദിവസം 10 ലക്ഷം വെച്ച് ഇയാൾ കൊടുക്കുന്നില്ല. മാസം 3,4 മാത്രം കൊടുക്കുന്നു.. എന്നിട്ട് വീഡിയോ കാൾ വിളിക്കുന്നു.. നിങ്ങൾ 10 ലക്ഷം അടിച്ചിരിക്കുന്നു എന്ന് മാത്രം പറയുന്നു.. ഏത് ഡേറ്റ് എന്ന് എവിടെയും പറയുന്നില്ല.. അതുപോലെ 25000/10000 ഒന്നും ആർക്കും കൊടുക്കുന്നില്ല.

  • @tshameemt9141
    @tshameemt9141 Před měsícem +4

    Good presentation and analysis keep it up ..

  • @thomasabraham3824
    @thomasabraham3824 Před měsícem +1

    Very Good analysis!🎉

  • @geethak.s9934
    @geethak.s9934 Před měsícem +3

    കൃത്യമായ വിവരണം Thank you.

  • @sirajelayi9040
    @sirajelayi9040 Před měsícem +11

    ചായപ്പൊടി ആവശ്യം ഇല്ലങ്കിലും ഞാനും വാങ്ങി ഒരു പാക്ക്😂😂

    • @sabusainudeen4081
      @sabusainudeen4081 Před měsícem

      അടിക്കുറുപ് : 40 രൂപക്ക് വിറ്റ തേയില ആവശ്യമില്ലാത്തവരുടെ കൈയിൽ നിന്നും 20 രൂപക്ക് തിരികെ വാങ്ങി മറിച്ചു വിറ്റാൽ മതി , കസ്റ്റമേർക്ക് 1 കൂപ്പൺ എടുക്കാൻ 20 രൂപയെ ചിലവുള്ളു .

    • @nairpandalam6173
      @nairpandalam6173 Před měsícem

      ആ ഇരുപതു രൂപ പോയതു തന്നെ...ലോട്ടറി തട്ടിപ്പ് തന്നെ

    • @sivaprasad8683
      @sivaprasad8683 Před 27 dny

      ⁴​@@sabusainudeen4081

  • @sheebakasim7853
    @sheebakasim7853 Před měsícem +1

    കൃത്യമായ വിവരണം super

  • @jebinbenny8312
    @jebinbenny8312 Před měsícem +1

    Ee month medicha bo che tea il ninnu enik total 1800/- kitti✌️. Kode nalla tea pakect um👌 waiting for Bumber price 🤩

  • @laijuam8749
    @laijuam8749 Před 20 dny

    താങ്കൾ പറഞ്ഞപോലെ ബോച്ചേ ടീ ഒരു ലഹറിയില്ല കാരണം അത് കുടിച്ചാൽ പിറ്റേ ദിവസം അത് കുടിച്ചില്ല എങ്കിൽ ഒരു തലവേദയും വരാറില്ല സൂപ്പർ ചായയാണ്

  • @user-gt9ks3ot9z
    @user-gt9ks3ot9z Před měsícem +1

    Nireekshanam correct n crocked mind person too....................

  • @MuhammedShafi-o2x
    @MuhammedShafi-o2x Před měsícem +1

    Ranjith nice aayitt bocheyod ente oru class Njan tharaam ennum leee😊🤩

  • @trollkingtroll4952
    @trollkingtroll4952 Před měsícem +1

    First ഇറക്കിയപ്പോൾ നല്ല ചായപൊടി ആയിരുന്നു.. എന്നാൽ ഒരാഴ്ച മുൻപ് ഞാൻ വാങ്ങിയ bochetea വളരെ മോശം ക്വാളിറ്റി ആയിരുന്നു..

  • @mathewpcherian4410
    @mathewpcherian4410 Před měsícem

    Excellent data capture.

  • @willsonmathai221
    @willsonmathai221 Před měsícem +2

    Well done dear,,,, ജനങ്ങൾ ഇന്നും പൊട്ടന്മാർ തന്നെ എത്ര തട്ടിപ്പ് കണ്ടിട്ടും പഠിക്കുന്നില്ല

  • @Lipton481
    @Lipton481 Před měsícem +1

    Ranjith ine neril kaananam onnu 👍

  • @samsond4294
    @samsond4294 Před měsícem

    I used this tea. Good product he sells for 40rs for 100grams

  • @Lipton481
    @Lipton481 Před měsícem +1

    Ente thought correct way aanu

  • @naseercp9254
    @naseercp9254 Před měsícem +1

    April 15 thudangi .104 day ayi ithrayum 10 lakh winners undo .undengil Bali winner evide .udayipp thidangiyo

  • @prageshkozhikode7203
    @prageshkozhikode7203 Před měsícem +5

    ഇപ്പോൾ ഡെയിലി കൊടുക്കുന്നില്ല എന്ന് തോന്നുന്നു. കൊടുക്കുന്നുണ്ട് എങ്കിൽ ഫുൾ deatial പബ്ലിക് ആയി ഇടട്ടെ

  • @antojose8144
    @antojose8144 Před 20 dny +1

    എന്നാല് മറ്റ് ചില വിലയിരുത്തലുകൾ കൂടി നോക്കാം, പണ്ട് മുതലേ മാർക്കറ്റിൽ പല ബ്രാൻഡിൽ ഇറങ്ങുന്ന തേയിലകൾ അവർക്ക് ക്ഷീണം ഉണ്ടാകാതെ മുൻപോട്ട് പോകുമ്പോൾ പെട്ടന്ന് അതിനെ കടത്തി വെട്ടി പുതിയ ഒരു ബ്രാൻഡ് ക്ലിക്ക് ആവുക അത്ര എളുപ്പം അല്ല. കൂടാതെ നറുക്കെടുപ്പ് ഒരു സ്ഥിരം പരിപാടി അക്കുക എന്നത് സത്യസന്ധമായ ഒരു കച്ചവട തന്ത്രമല്ല. വിശ്വാസ്യത നഷ്ടപ്പെടുകയും കേവലം ഭാഗ്യ പരീക്ഷണത്തിന് പ്രോഡക്ട് വാങ്ങുന്നവർ തന്നെ ഈ ബ്രാൻഡിംഗിനു തിരിച്ചടി ആവുകയും ചെയ്യും.

    • @techtist786
      @techtist786 Před 17 dny

      നല്ല ചായപ്പൊടി ആണ് ഇത് ഉപയോഗിച്ചവർ വീണ്ടും വാങ്ങും

  • @unni2732
    @unni2732 Před měsícem +1

    Enthayalum ee strartergy kollalo🎉

  • @zainmedia5303
    @zainmedia5303 Před měsícem +3

    ഇത് ലോട്ടിറി അല്ല എന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്

  • @johnsonkt8155
    @johnsonkt8155 Před měsícem +1

    Corect vivaranam

  • @sasikumar6117
    @sasikumar6117 Před měsícem

    100% correct

  • @InnocentColourfulShirt-jj4ch

    Brother parayunnathu corecte Ethu manassilaakkan marunaadan athonnum kaanumbol

  • @malayalee12
    @malayalee12 Před měsícem

    Correct

  • @FAVASMAD
    @FAVASMAD Před měsícem +1

    Great presentation

  • @HassainarPA-ek4wf
    @HassainarPA-ek4wf Před měsícem +1

    Super ❤

  • @succesuss
    @succesuss Před měsícem +1

    Boche❤

  • @zakkerhs362
    @zakkerhs362 Před měsícem +1

    👍👏

  • @rameshar4046
    @rameshar4046 Před 19 dny

    Hi 🙋

  • @rjkottakkal
    @rjkottakkal Před měsícem +1

    ചായപ്പൊടി വില കുറക്കണം

  • @user-fc3hz4km4f
    @user-fc3hz4km4f Před 25 dny

    Boche good boy

  • @subeeshbose2983
    @subeeshbose2983 Před měsícem +4

    Already established ആയ ചെമ്മണ്ണൂർ എന്ന പേര് കൂടെ ചേർത്ത് ജൂവലറി തുടങ്ങിയത് തന്നെ വലിയ ഉടായിപ്പ് ആണ്.

  • @mksaqafi8669
    @mksaqafi8669 Před 22 dny

    തീർച്ചയായും ശരിയായ വിലയിരുത്തൽ

  • @akhilamp9327
    @akhilamp9327 Před měsícem

    Super🔥🔥

  • @binunagiyarkungara6453
    @binunagiyarkungara6453 Před měsícem

    Franche ac venam 👌🏻

    • @nairpandalam6173
      @nairpandalam6173 Před měsícem

      ഫ്രാഞ്ചെയ്‌സി എടുത്തവർ പറയുന്നത് വീഡിയോ കണ്ടു നോക്കു

  • @aquaheaven6759
    @aquaheaven6759 Před měsícem +1

    ഞാൻ ഒരു പായ്ക്കറ്റ് മേടിച്ചു. ക്വാളിറ്റി വളരെ മോശമാണ്

  • @ultimateanswers2830
    @ultimateanswers2830 Před 27 dny +2

    ഏതു കള്ള ത്തരങ്ങളെയും ന്യായീകരിക്കുന്ന......

  • @Starmanfansunofficial
    @Starmanfansunofficial Před měsícem

    ❤❤❤❤

  • @priyesha5214
    @priyesha5214 Před 24 dny

    വ്യക്തത & കൃത്യത 👌👌👍👍👍❤❤

  • @noufalok3815
    @noufalok3815 Před 21 dnem

    എനിക് കിട്ടി 5000

  • @renijames1
    @renijames1 Před měsícem

    ബോച്ചേയുടെ ഈ സ്ട്രേറ്റേജി സർക്കാരിന്റെ ലോട്ടറി വിൽപ്പനക്ക് വിലങ്ങു തടി ആകുന്നതുകൊണ്ട് ഉടനെ ഇങ്ങനെ ഉള്ള സെയിൽസ് പ്രൊമോഷൻ ആക്റ്റിവിറ്റികൾക് എതിരെ കേരള സർക്കാരിന്റെ നിയമ നിർമ്മാണം വരാൻ സാധ്യത വരെ കാണുന്നുണ്ട്....... അങ്ങനെ ആയാൽ സാധാരണ സെയിൽസ് പ്രൊമോഷൻ ആക്ടിവിടികൾ വരെ illigal ആയി മാറും. 😁

  • @ajayshan9685
    @ajayshan9685 Před měsícem

    രഞ്ജിത്ത്.. വീട് എറണാകുളത്ത് ആണോ?

  • @josepha.a2961
    @josepha.a2961 Před měsícem +3

    😂🤣😅

  • @henrykalluveettil6514
    @henrykalluveettil6514 Před 29 dny

    A REAL FRAUD

  • @aneeshkumark7130
    @aneeshkumark7130 Před měsícem +3

    സാറ് ന് നല്ലൊരു ഓർഡർ ലഭിക്കും

    • @fasilvnt137
      @fasilvnt137 Před měsícem +1

      കഴിഞ്ഞ മാസം ജൂണിൽ ആകെ 10 ലക്ഷത്തിന്റെ നറുക്കെടുപ്പ് നടത്തിയത് 23 ണ്ണം മാത്രം ആണ്. നടത്തിയ തീയതി യും ഇവിടെ പറയാം : ജൂൺ മാസത്തെ ഫസ്റ്റ് നറുക്കെടുപ്പ് നടന്നത് ജൂൺ 15 ണ് ആണ് 😇അന്ന് എടുത്തത് 8th.ലെ വിന്നേറെയും ..പിന്നെ 4 th,7 th,3th, 1 th, 6 th,11 th,14 th,13 th,18 th,17 th,12th,2th, 21th,25th,26th,16th, 27th,29 th, പിന്നീട് ഉള്ള പോസ്റ്റിൽ ഒക്കെ തീയതി ഒഴിവാക്കി ..കാരണം തിയതി നോക്കി ജനങ്ങൾ തിരിച്ചു ചോദിക്കാൻ തുടങ്ങി .കാരണം ഒരു ഓർഡറും ഇല്ലാതെ ആൺ ഇവരുടെ നറുക്കെടുപ്പ്.അതിനിടയിൽ ഒരുപാട് തീയതികളിൽ 10 ലക്ഷത്തിന്റെ വിന്നേഴ്സ് ഇല്ലാ.പിന്നീട് അങ്ങോട്ട് 5 പേരേ കൂടെ അപ്ലോഡ് ചെയ്‌തിട്ടുണ്ട്.23 പേരെ ആണ് കഴിഞ്ഞ മാസം നറുക്കെടുപ്പ് നടത്തിയത് ,പേജ് നോക്കിയാൽ മനസ്സിലാകും..ബാക്കി 7, 10 ലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓
      ഇനി ഈ മാസത്തെ ജൂലൈ കണക്ക് നോക്കിയാൽ ഇന്ന് 25 th...അതായതു 25 ,10 ലക്ഷത്തിന്റെ ഭാഗ്യവാന്മാർ ഉണ്ടാകണം...എന്നാൽ നിങ്ങൾ ഒറ്റ ആളുകളെയും ഈ മാസം എടുത്തിട്ടില്ല 🥴....എവിടെ25 ഈ മാസത്തെ ലക്ഷാധിപർ❓❓
      കഴിഞ്ഞ മാസത്തെ അടക്കം 32 പത്തുലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ജനങ്ങൾക്ക് ചായപ്പൊടി വേറെ ഇല്ലാഞ്ഞിട്ടല്ല ഇത് വാങ്ങുന്നത് ,ഈ നറുക്കെടുപ്പ് കണ്ടിട്ട് തന്നെ ആണ് ..അത് കരുതി ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസം മുതലടുക്കരുത്..⚠️☠️
      എത്രെയും പെട്ടന്ന് ബാക്കിയുള്ള ആളുകളെ തിരഞ്ഞെടുക്കുക.. നറുക്കെടുപ്പ് ഒന്ന് സുധാര്യമാക്കുക ✅

    • @abhitexas4765
      @abhitexas4765 Před měsícem

      @@fasilvnt137valla pani eduthu jeevikkado

  • @RKGQLN
    @RKGQLN Před měsícem

    നിങ്ങൾ കൊടുക്കുന്ന കാശിനു ചായപ്പൊടി ഉണ്ടെങ്കിൽ അത് ചീറ്റിങ്ങ് അല്ല

  • @AleemaVp-xy3om
    @AleemaVp-xy3om Před měsícem

    Suppar

  • @jopher44
    @jopher44 Před 26 dny

    😊

  • @prageshkozhikode7203
    @prageshkozhikode7203 Před měsícem +2

    ചായ പൊടി വിറ്റിട്ട് പൈസ കിട്ടില്ല എന്ന് എങ്ങനെ ആണ് പറയുന്നത്. 100 ഗ്രാം വാങ്ങുന്നത് 40 രൂപ ആണ്. ഒരു പാക്കിൽ 5 രൂപ profit കിട്ടിയാൽ തന്നെ ഡെയിലി വരുമാനം എത്ര ആയി. ഡെയിലി 25 ലക്ഷം പാക്ക് വിറ്റാൽ തന്നെ ലാഭം എത്ര ആയി. 2500000*5

    • @RanjithAR
      @RanjithAR  Před měsícem

      😄They are not doing enough volume now! Also for tea, the margins are lesser

    • @Lolanlolan304
      @Lolanlolan304 Před měsícem

      അത്രെയും കസ്റ്റമേഴ്സ് കാണാൻ സാദ്യത ഇല്ല.... പക്ഷെ ഒരാൾ തന്നെ 8ഉം 10ഉം 20ഉം പാക്ക് എടുക്കുന്നവർ ഒണ്ടു അങ്ങനെ നോക്കുമ്പോൾ നല്ലപോലെ പ്രോഫിറ്റ് കമ്പനിക് കിട്ടും

    • @fazil4139
      @fazil4139 Před 23 dny

      💯

    • @Lolanlolan304
      @Lolanlolan304 Před 23 dny

      @@prageshkozhikode7203 ഒരു നാട്ടിൽ ഇനി എത്ര ബോച്ചേ ടീ franchise വന്നാലും മറ്റു ബ്രാൻഡഡ് തേയില ഉപയോഗിക്കുന്നവർ പലരും അവരുടെ പഴയ ബ്രാൻഡ് തന്നെ തുടരു.... ഒരു സൂപ്പർമാർക്കറ്റ് ആണ് ബോച്ചേടീ എടുത്തു വെക്കുന്നതെങ്കിലും ആളുകൾ ഏത് ബ്രാൻഡ് ആണ്‌ വേണ്ടേ അത് നോക്കി എടുക്കും...
      പലചരക്കു കടകളിലും മറ്റു ബ്രാണ്ടുകൾ കാണും....

  • @sh...5842
    @sh...5842 Před měsícem +1

    😂

  • @bvlal86
    @bvlal86 Před měsícem

    💯👍

  • @actorsuriya9533
    @actorsuriya9533 Před měsícem

    Boche ❤

  • @vacancyworld9021
    @vacancyworld9021 Před měsícem +1

    Correct

  • @anwarpro-ideaskarappuram2466
    @anwarpro-ideaskarappuram2466 Před měsícem +1

    👍👍