അപരിഷ്കൃത സവർണ്ണരുടെ ക്രൂരമുഷ്ടിക്കുള്ളിൽ നിന്ന് അവർണ്ണരെ രക്ഷിച്ച മിഷണറിമാരെ തിരസ്കരിക്കുന്നതെന്ത്?

Sdílet
Vložit
  • čas přidán 21. 06. 2019
  • Subscribe to Sakshi Apologetics Network Malayalam Channel for More Videos
    About the Topic:
    ഇന്ന് കേരളം അനുഭവിക്കുന്ന പല സാമൂഹിക നന്മകള്‍ക്കും സാമൂഹിക പുരോഗതികള്‍ക്കും സമത്വ മനോഭാവത്തിനും ഒക്കെ ക്രൈസ്തവ മിഷണറിമാരാണ് തുടക്കം കുറിച്ചത്.
    നവോത്ഥാനതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സംഘടനകള്‍ ഏറെ പണിപ്പെടുന്ന ഈ കാലയളവില്‍ ബൈബിളുമായി ഇവിടെ വന്ന ക്രൈസ്തവ സുവിശേഷ മിഷണറി മാരാണ് നവോത്ഥാനദീപം ഇവിടെ തെളിയിച്ചത് എന്ന സത്യം പലരും വിസ്മരിക്കുന്നു. ചിലര്‍ അത് മനപ്പൂര്‍വം വിട്ടുകളയുന്നു. ആരു എന്തുകൊണ്ട് എങ്ങിനെ ഈ ചരിത്ര സത്യങ്ങളെ തിരസ്കരിക്കുന്നു എന്നാ വിഷയത്തില്‍ ആണ് തിരസ്കരണത്തിന്റെ രാഷ്ട്രീയം എന്ന പ്രബന്ധം.
    About the Speaker:
    ക്രൈസ്തവ ന്യായവാദ രംഗത്ത് സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യം . സുവിശേഷകന്‍ ചിന്തകന്‍ , എഴുത്തുകാരന്‍ , പ്രഭാഷകന്‍ , ചരിത്രാന്യോഷി ,അദ്ധ്യാപകന്‍, ക്രൈസ്തവ അപ്പോളജിസ്റ്റ് എന്നീ നിലകളില്‍ അറിയപ്പെടുന്നു.
    സാക്ഷി അപ്പോളജറ്റിക്സിന്റെ പ്രഭാഷകരില്‍ ഒരുളായ ഇദ്ദേഹം തന്റെ പ്രബന്ധാവതരണങ്ങളില്‍ പുലര്‍ത്തുന്ന നിക്ഷ്പക്ഷതയും റഫറന്‍സുകളുടെ ബാഹുല്യവും ആധികാരികതയും വിമര്‍ശകര്‍ പോലും അഭിനന്ദിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ട് തന്നെ അദ്ധേഹത്തിന്റെ വീഡിയോകള്‍ പലതും മികച്ച റിസര്‍ച്ചുകള്‍ ആയി ആണ് പരിഗണിക്കപ്പെടുന്നത്. ആഹാരത്തിന്റെ രാഷ്ട്രീയം എന്ന പേരില്‍ അദ്ദേഹം തിരുവനന്തപുരത്തു ചെയ്ത പ്രബന്ധം നമ്മുടെ മനസ്സാക്ഷിയെ കണ്ണീരണിയിക്കുന്ന ചരിത്ര സത്യങ്ങള്‍ ആയിരുന്നു. വന്‍ സ്വീകാര്യതയാണ് ആ പ്രബന്ധത്തിന് ലഭിച്ചത്.

Komentáře • 793

  • @user-ot3gx7bh6z
    @user-ot3gx7bh6z Před 5 lety +87

    അമ്പമ്പോ ഇതായിരുന്നോ സത്യം ?
    ഈ വിധ ചരിത്രസത്യങ്ങളെ തമസ്കരിക്കുന്നവരേ എന്താണ് ചെയ്യേണ്ടത്?
    ദയവായി ഈ vedio കണ്ടവരെങ്കിലും ഇത് പ്രചരിപ്പിക്കാതിരിക്കരുത്.
    തെളിവുകളോട് ഈ കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്.

    • @kurian6448
      @kurian6448 Před 5 lety +1

      ജഗത് ജഗത് ..nanni.vannam.

    • @kurian6448
      @kurian6448 Před 5 lety +2

      ജഗത് ജഗത് .critan.ullatha.koda.anna.kerala.ayatha.alangil.u.p.ayanna

    • @ManojManoj-dq7zc
      @ManojManoj-dq7zc Před 5 lety +1

      എന്ത് തെളിവ്

    • @petersalimkumar1192
      @petersalimkumar1192 Před 5 lety +2

      Ku Rian താൻ എന്ത് ഭാഷയിൽ ആണ്‌ ഈ കമ്മെന്റ് ഇട്ടത് ? ഇത് മലയത്തിൽ ഉള്ള വീഡിയോ ആണ്

    • @mathewprince6335
      @mathewprince6335 Před 5 lety +2

      @@ManojManoj-dq7zc ഇതിലും വലിയ തെളിവെന്തിന്? ചെവി കേൾക്കാൻ വഹിയാ'.....

  • @libinlalvinu1789
    @libinlalvinu1789 Před 4 lety +28

    മഹത്തായ സത്യം ലോകത്തെ അറിയിച്ച സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ .really you are a genius

  • @sujinsudhakaran4500
    @sujinsudhakaran4500 Před 5 lety +47

    God bless you Anil Sr Excellent

  • @philojoseph243
    @philojoseph243 Před 5 lety +17

    This is Kerala history,thank you very much.I am a missionary and am proud to be a missionary.

  • @vineeshvijayan2964
    @vineeshvijayan2964 Před 4 lety +17

    കറുത്ത് സുന്ദരനായ വാഗവൈഭവം തുളുബ്ബ്ന്ന ഈ മനുഷ്യൻ എന്നിൽ ആശ്ചര്യം ഉളവാക്കുന്നു .. ദൈവം താങ്കളെ ഇനിയും ഉയർത്തട്ടെ

  • @subin221
    @subin221 Před 5 lety +77

    im Big fan of anil kumar v ayyappan. ഇതു ഒരു ഇംഗ്ലീഷ് സ്പീച് ആക്കാൻ പറ്റുമോ. അല്ലങ്കിൽ ഇംഗ്ലീഷ് സബ്‌ടൈറ്റിൽസ്. May god bless u

    • @noeljohnk8012
      @noeljohnk8012 Před 3 lety

      സത്യമേവ ജയതേ.. അങ്ങനെ സത്യങ്ങൾ പുറത്തു വരട്ടെ, അങ്ങനെ ഇപ്പോഴത്തെ ഈ ജനതയുടെ അന്ധത മാറട്ടെ. അതിനായ് കഷ്ട്ടപെടുന്ന താങ്കൾക്കൊരു പൊൻതൂവൽ. 👍

  • @user-br7ih7dp7g
    @user-br7ih7dp7g Před 5 lety +50

    ഈ അറിവുകൾക്ക് നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @kunjikrishnankunjikrishnan1472
      @kunjikrishnankunjikrishnan1472 Před 3 lety

      നിന്റെ അച്ഛൻ നായരല്ലേ

    • @user-qw1wj4jo7s
      @user-qw1wj4jo7s Před 3 lety

      @@kunjikrishnankunjikrishnan1472 കുഞ്ഞികൃഷ്‌ണാ ' എട്ടുകാലി മമ്മൂഞ്ഞ് ' ആകാൻ നോക്കല്ലേ. നല്ലതല്ല.

  • @bold7351
    @bold7351 Před 3 lety +8

    Thanks for sharing these deep knowledge regarding our history. Really realized who I am. Thanks brother. May God bless you a great future. God bless you.🙏

  • @PramodMohaniloveuachu
    @PramodMohaniloveuachu Před 5 lety +63

    ഇതു എല്ലാവരുടേം കണ്ണു തുറപ്പിക്കുന്നത് ആകട്ടെ എന്നു ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു....

    • @PramodMohaniloveuachu
      @PramodMohaniloveuachu Před 3 lety +3

      @Arun Arun Arun Why needed class divisions? Atleast british considered other classes as human itself. But that was no the case with indian caste system. One of the worst of its kind after evolution. Not even considering as humans. Dividing people basis on birth and also on allegiance to the brahmnic culture. This is the reason why many of us are still struggling to remove the social stigmas among people.

    • @PramodMohaniloveuachu
      @PramodMohaniloveuachu Před 3 lety

      @Arun Arun Arun Can you give an article or any other relevant source for which the above stated thing is true. I never had heard about that thapade.

    • @PramodMohaniloveuachu
      @PramodMohaniloveuachu Před 3 lety +2

      @Arun Arun Arun ബ്രാഹമാണ് ആധിപത്യം വരുന്നതിനു മുമ്പ് ഇവിടെ ഭരിച്ചു കൊണ്ടു ഇരുന്നത് ഇന്ന് ഏറ്റവും താഴ്ന്ന ജാതി എന് വില കല്പിക്കുന്നവർ ആണ്. അവരുടെ സമയത്തു എല്ലാവരും എല്ല തൊഴിലും ചെയ്തിരുന്നു. എന്നാൽ ബ്രാമന്മാരുടെ വരവോടെ ആണ് സമൂഹത്തിൽ അകൽച്ച ഉണ്ടായത്. അന്ന് മുതൽ ആണ് കുല തൊഴിൽ ഒകെ തുടങ്ങിയത്. ആളില്ലാതെ വരുമ്പോൾ എല്ല തൊഴിലും എല്ലാവരും ചെയ്യേണ്ടേ വരും എന്നാൽ ഒരു ഈഴവനായ ഒരാൾക് ഭരണം ചെയ്യാൻ പറ്റുമോ ഇല്ല, ഒരു ആശരിക് വേദം പഠിക്കാൻ പറ്റുമോ ഇല്ല, താഴ്ന്ന ജാതിയിൽ ഉള്ളവർക് ഉപ്പ് കൂട്ടി ആഹാരം കഴിക്കാൻ പറ്റുമോ ഇല്ല, അബ്റഹമാന സ്ത്രീകൾക്കു മുല കച്ച കെട്ടാൻ പറ്റുമോ ഇല്ല...അങ്ങനെ ബ്രിട്ടീഷുകാർ ഇവിടെ വരുമ്പോൾ 400ൽ പരം കരം ഇവിടെ പാവപ്പെട്ടവന്റെ മേൽ അടിച്ചേല്പിച്ചിരുന്നു എന്നു ആണ് അറിയുന്നത്. മീശ കരം, മുല കരം ഒകെ അതിൽ പെടും...ഇത്രേം നരകതുല്യമായ അവസ്ഥ ആണ് ബ്രാഹ്മണ മതം ഈ രാജ്യത്തെ ജനങ്ങളോട് ചെയ്തത്.

    • @PramodMohaniloveuachu
      @PramodMohaniloveuachu Před 3 lety

      @Arun Arun Arun i asked for your mention that thapade was the one who created aeroplane before wright brothers, give me an evidence for your claim..
      The upper class middle class thing in Britain is a well known aspect that we all have studied in our lower classes. That was actually far far better than what we had here in india.

    • @PramodMohaniloveuachu
      @PramodMohaniloveuachu Před 3 lety

      @Arun Arun Arun it was organised lie that was told by someone to mischeve you. Because of the reason that you have never read any of sacred texts of Hinduism, you will believe what they have told you. Casteism is there in the texts. It's being practised wildly bu brahamnic people which can also understand from the scriptures of that time. If you go through other videos of this channel about the hindu culture you can easily why am so confident in stating these things. These things are well documented by then scholars and reputed people of that time.

  • @sibyjoseph7085
    @sibyjoseph7085 Před 10 měsíci +3

    ശ്രേഷ്ഠമായ ഇന്ത്യൻ പാരമ്പര്യം എന്ന് അഭിമാനിക്കുന്ന നമുക്ക് യഥാർത്ഥ സത്യം മനസ്സിലാക്കി തന്ന ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @premkumarkk64
    @premkumarkk64 Před 2 lety +11

    മിഷനറിമാരുടെ വരവോടെ കേരളത്തിൽ പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടായി.

  • @jacobgeorge9244
    @jacobgeorge9244 Před 5 lety +23

    Salute Br Anil ...praying for you.God bless you

  • @jijicv1665
    @jijicv1665 Před 5 lety +37

    എല്ലാ വിധ ആശംസകൾ 💓💓💓💓💓💓✋️👌

  • @machaant5258
    @machaant5258 Před 5 lety +26

    God bless you brother Anil

  • @georgevarghese8178
    @georgevarghese8178 Před 5 lety +13

    Thank you Brother Anil Kumar.
    You did a great job.
    God bless !

  • @jijicv1665
    @jijicv1665 Před 5 lety +40

    അനിൽ കുമാർ എല്ലാ വിധ ആശംസകൾ........

  • @sonia9.
    @sonia9. Před 5 lety +20

    Best of luck anil sir,may God bls u

  • @pathrosethomas1944
    @pathrosethomas1944 Před 5 lety +17

    Anil sir thanks from bottom of my heart

  • @sunnythomas1273
    @sunnythomas1273 Před 5 lety +19

    Great effort , these histories should be tought in schools.

  • @rajupg9149
    @rajupg9149 Před 3 lety +10

    താങ്കളാണ് യഥാർത്ഥ ക്രിസ്ത്യാനി ജനനം കൊണ്ട് അരും ക്രിസ്ത്യാനികളാക്കുന്നില്ല എന്ന് ബൈബിൾ പറയുന്നുണ്ടു , ക്രിസ്തു വിന് വേണ്ടി പോരാടുന്ന താങ്കളാണ് യഥാർത്ഥ ക്രിസ്തുവിൻ്റെ അനുയായി അഥവാ ക്രിസ്ത്യാനി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jayj3782
    @jayj3782 Před 5 lety +14

    Correct. Congratulations for information.

  • @user-jd5nv3jd9
    @user-jd5nv3jd9 Před 5 lety +93

    സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോടു്,
    കേരളത്തിലെ എല്ലാ സ്കൂളുകളിലും ടെലിവിഷനിലൂടെ ഈ വീഡിയോ കുട്ടികളെ കാണിച്ച് അവരെ പഠിപ്പിക്കണം. ഇതാണ് യഥാർത്ഥ ചരിത്രം എന്ന്.

    • @subhashchempazhanthy5667
      @subhashchempazhanthy5667 Před 5 lety +9

      വളരെ നല്ല നിർദ്ദേശം

    • @prabhathchrisbin9090
      @prabhathchrisbin9090 Před 5 lety +3

      അപ്പോൾ ധർമ്മരാജാവ് ശെരിക്കും ധർമ്മരാജാവ് ആയിരുന്നില്ല അല്ലേ

    • @rajesh.kakkanatt
      @rajesh.kakkanatt Před 4 lety +10

      ഇങനെ പറയുന്നതിലും നല്ലതു കൃസ്തു മതം എല്ലാ സ്കൂളിലും പ്രചരിപ്പിക്കണം എന്ന് പറയുന്നതല്ലേ നല്ലതു?
      തോമാസ്ലീഖാ കേരളത്തിൽ വന്നു നമ്പൂതിരിമാരെ മതം മാറ്റി എന്ന പച്ചക്കള്ളം, എട്ടുനിലയിൽ പൊട്ടി, അതായത്, തോമസ് ചേട്ടൻ കേരളത്തിൽ വന്നിട്ടില്ല എന്ന് അങ്ങ് റോമിൽ കിടക്കുന്ന പോപ്പു തന്നെ പറഞ്ഞു, അപ്പോൾ കേരളത്തിലെ ക്രിസ്ത്യാനികൾ, കണ്ട പിച്ചക്കാരെയും, ബലാത്സംഗം ചെയ്യപ്പെട്ടവരുടെ കുട്ടികളെയും, ബ്രിടീഷുകാരും, പോർച്ചുഗീസുകാരും ഉണ്ടാക്കിയ കുട്ടികളെയും, മുക്കുവരെയും, ആദിവാസികളെയും എന്ന് വേണ്ട കള്ളന്മാരെയും, പിടിച്ചു പറിക്കാരെയുമാണ് മതം മാറ്റപ്പെട്ടതു എന്ന് തെളിഞ്ഞു വരുമ്പോൾ, അതിലെ ജ്യാളയത മറച്ചു വെക്കാൻ വേണ്ടി, മിഷനറിമാർ വരുന്നതിനും മുൻപേ കേരളത്തിൽ എല്ലാവരും ആദിവാസികളും, പൊട്ടന്മാരും, പിച്ചക്കാരുമായിരുന്നു എന്ന് വരുത്തിതീർക്കുന്ന പ്ലാൻ B ആണ് ഇന്ന് ക്രിസ്ത്യിയ ലോബികൾ മിഷനറിമാരാണ് കേരളത്തിൽ വികസനം കൊണ്ട് വന്നത് എന്ന് പ്രചരിപ്പിക്കുന്നതിന് ഉദ്ദേശം. (പ്ലാൻ A - തോമസ് വന്നു നമ്പൂതിരിമാരെ മതം മാറ്റി എന്നതായിരുന്നു).
      ഇങ്ങനെ നോക്കിയാൽ, പൂജ്യം, പൈ മുതലായ കണക്കിലെ മർമ്മം കണ്ടുപിടിച്ച കേരളത്തിലെ കണക്ക് ശാസ്ത്രജ്ഞരൊക്കെ അന്ന് കാലത്തു ഇംഗ്ളണ്ടിൽ പോയതാണോ ഇതൊക്കെ പേടിച്ചു വന്നത്? അതു പോലെ മിഷനറിമാരൊക്കെ വരുന്നതിനും എത്രയോ മുന്നേ തന്നെ ഇവിടെ പണിത അംബരചുംബികളായ ക്ഷേത്രങ്ങളൊക്കെ ഇംഗ്ലണ്ടിൽ പോയി കേരളത്തിലെ തച്ചുശാസ്ത്ര വിധക്തർ പഠിച്ചതാണെന്നു എന്നാണറിയുന്നത്.

    • @abeyeldhose5049
      @abeyeldhose5049 Před 4 lety +2

      Rajesh Kakkanatt പോടാ കിഴങ്ങാ

    • @rajesh.kakkanatt
      @rajesh.kakkanatt Před 4 lety +5

      @@abeyeldhose5049 കിഴങ്ങൾ അല്ലാത്ത സഹോദരാ.. എന്നാൽ ഈ പറയുന്ന ക്രിസ്ത്യൻ മിഷനറിമാർ നടപ്പാക്കിയ കാര്യങ്ങൾ അക്കമിട്ടു ഇന്ന് പറയാമോ?

  • @soosammasibichan8577
    @soosammasibichan8577 Před 5 lety +36

    അനിൽ കുമാർ സഹോദരാ താങ്കളെ ദൈവം വിശുദ്ധ പൗ ലോ സി നെ സുവിശേഷത്തിനു വേണ്ടി വിളിച്ചു വേർതിരിച്ചതു പോലെ വിളിച്ചു വേർതിരിച്ചതാണ് നമ്മുടെ യഥാർത്ഥ ചരിത്രം അറിയാത്ത കേരളജനതയ്ക്ക് ഇതു ഒരു വലിയ മുതൽ കൂട്ടായി രിക്കും ഇനി യും വെളിച്ചം കാണാതെ ഇരുട്ടിൽ കിടക്കുന്നു വലിയ സത്യങ്ങൾ പുറത്തു കൊണ്ടു വരാൻ കഴിയട്ടെ

  • @memmories4298
    @memmories4298 Před 4 lety +20

    അനിൽ ചേട്ടാ സൂപ്പർ ,

  • @jobdevasia2316
    @jobdevasia2316 Před 4 lety +12

    അനിൽ കുമാർ v അയ്യപ്പൻ. Sir, താങ്കൾ പേരുകൊണ്ട് ക്രിസ്ത്യാനി അല്ല. എന്നാൽ താങ്കൾ ആണ് ക്രിസ്ത്യാനി. യെഥാർഥ നസ്രാണി. നസ്രേത്ക്കാരന്റെ അനുയായി. ഈ അറിവുകൾക്ക് നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,
    Love you and lots of respect sir

    • @sebastiankt2421
      @sebastiankt2421 Před 4 měsíci

      അനിൽകുമാർ,അദ്ധ്വാനിക്കുന്നവരുടെയുംഭാരംചുമ
      ക്കുന്നവരുടെയുംവിയർപ്പു
      നാറുന്നശരീരത്തെമാറിൽ ചേർത്തു നിർത്തുന്നകാരു
      ണ്യസ്മരണക്ക്🙏🙏🏼🙏🏽🙏🏿

  • @pramodtg111sep
    @pramodtg111sep Před 3 lety +5

    Anil brother love from Australia.. May God bless you abundantly

  • @smartlife8421
    @smartlife8421 Před 5 lety +25

    Super..!!!

  • @josemondaniel9945
    @josemondaniel9945 Před 5 lety +24

    Mind boggling truth that was suppressed by the vested interest in Kerala who were still under the captivity of darkness. Let there be Light through Christ Jesus who died for all blood groups of people irrespective of their skin color. Thank you brother for the wonderful exposition of these evil forces.

  • @SurEsh-wb1tu
    @SurEsh-wb1tu Před 5 lety +33

    "Truth can't hide"
    Some kings were robbers

    • @josemondaniel9945
      @josemondaniel9945 Před 5 lety +1

      These hooligans landed in Dravidian India 200 BC, (Dr MGS Narayan history) with a new religion. Plagiarised 600 BC Daniel's story of Nebuchadnezzar erecting a great statue made of gold, copper, iron, and clay and created a story of Brahma whose head being gold that is priests, and other 4 castes. Manu made up this story only in 200 BC. The Biblical history of mankind dates back to 4 to 5000 years. Job lived 2000 years BC.
      You can check the dates in Google. Then these theives have plagiarised 'the Jewish altar' as the ' tulasithara' where they light the lamp. These crooked criminals prevented any Shudra or other castes of Kerala from reading or writing. The object of their worship were erected penis coming reversely out of yoni (linga yoni). All women of Kerala have been deflowered by these animals under the guise of religious sanction.
      Now let me ask you something. How many blood groups are there? Do you know? Check. These donkeys have been foreign DNA enitrely different from Dravidian DNA just like Arian (muck) DNA. You want to believe that as the truth? Go ahead. You have your freedom.

    • @josemondaniel9945
      @josemondaniel9945 Před 5 lety +1

      @Myvoice Do not glorify immoral display of reproductive organs and say they have spiritual significance. Please do not write Malayalam or Hindi Grammar to justify what I said. In the ancient times i.e. 2000 BC and older times, those practiced fertility cult which is display of procreative acts and sexual organs with all deviant sexual practices. You can Google fertility cult of ancient world. India was in the forefront of such deviant sexual debauchery for example many temple walls are filled with carvings of sexual acts of humans and animals. When you look at all that, you get spiritual awakening whereas I get physical awakening. Sad either you or me must be lying.
      Let me sincerely warn you the Lord God who created this universe will judge the world with all it's false gods and their immoral lusts with fire very soon.

    • @josemondaniel9945
      @josemondaniel9945 Před 5 lety

      @Myvoice But do you know how those natural forces viz., Indra, Surya, Agni, Ushas, Vayu, Varuna, Mitra, Aditi, Yama, Soma, Sarasvati, Prithvi, and Rudra have evolved into male and female deities over a period of time? These were all human delusions, nature worship evolved into hero worship. Look, Son watches Karna's mother bathing, the Son gets sexually aroused (you know that son is nothing but helium gas) Son comes down as a human and have sex with Kunti, and thus Karna is born. I believe in miracles but son, moon, and stars having sex with humans defies even any sense. I know it is all mythology.
      Whereas the Bible talks about a God who makes man to have a relationship with Him. God is spirit. You can't see Him. He is the Creator of the whole universe. However having failed in a test, the first human parents loses their right to live and inherits death. Death spreads to the whole humanity with it we inherit a tendency to sin. This is called inclination of sinfulness, yet the loving Creator God did not leave man in that forlorn state. Instead He came as a perfect loving man in the person of Lord Jesus Christ to impute to us his righteousness and goodness. So that we are set free of the punishment through the death Jesus suffered for all. It is not mythology! It is history. We experience that life Jesus imparts to those who believe in Him. No one is excluded from this great salvation. Dalits. Shudras, Harijans, Eezhavas, Nairs, and Kallan Namboothiris can also experience this new life. But if you're satisfied with goddesses standing in lotus flower pouring out gold coins from their hands, continue with that. However, at the end of your life, these spirits will turn you into a pig or rat or insect in your next birth bcos unforgiven sins cause you to be plunged into the inescapable wheel of reincarnation where a 1000 times you have to be reborn before you merge and extinguish your soul into paramathma. Very thrilling experience indeed! Get ready for it.
      But my loving suggestion is that God loves you. He has a plan for your life. He can sustain you and cleanse you free from all your evil karma by the blood of Jesus Christ. So that you can turn to him tonight in faith and plead him to save you from the coming death and damnation. Good luck. Good night.

    • @saffronshadow
      @saffronshadow Před 4 lety

      All kings are robbers

  • @gracymm1305
    @gracymm1305 Před 5 lety +14

    Informative. Thank you sir.

  • @sjk....
    @sjk.... Před 3 lety +18

    ചില കൃസ്ത്യൻ വിരോധികൾ മനപ്പൂർവ്വം ചരിത്രത്തെ വളച്ചൊടിച്ച് പുതിയ സിദ്ധാന്തം സൃഷ്ടിച്ച് വിടുന്നത് ധാരാളം കാണാം ... അതിനൊരു മറുപടി കൂടിയാണ് ഇത്👍

    • @user-we3ny6om2k
      @user-we3ny6om2k Před 7 měsíci

      മടത്തിലും കുമ്പസാര കൂട്ടിലും ഇപ്പോളും. കുനിച്ചു നിർത്തി അച്ഛൻ മാർ അടിക്കുന്നു

    • @sjk....
      @sjk.... Před 7 měsíci

      @@user-we3ny6om2k
      നിന്റെ അമ്മച്ചിയെ ആണോ കുനിച്ച് നിർത്തി അടിച്ചത് . കഷ്ടം

  • @ksimongeorge5020
    @ksimongeorge5020 Před 3 lety +6

    Really eye opening, great.Continue 🙏👍

  • @blessedalex1
    @blessedalex1 Před 4 lety +6

    Great efforts to get the reality from the actual Indian tradition- History. God bless you sir !

  • @thomasps33
    @thomasps33 Před 5 lety +11

    Good work Sackhi. God use you to give credit to whom credit is due.

  • @MATHEWKURIANS
    @MATHEWKURIANS Před 5 lety +10

    Dr.Gopalakrishnan and Sasikala should watch this videos

  • @thomaskmathai6449
    @thomaskmathai6449 Před 5 lety +14

    Praise the Lord

  • @user-uv1kx2ul8l
    @user-uv1kx2ul8l Před 10 měsíci +1

    Am hearing it in 2023. Thanks a lot for this enlightenment

  • @einstonjohnson
    @einstonjohnson Před 4 lety +6

    Really informative thank you brother

  • @mathewk.joseph9988
    @mathewk.joseph9988 Před 4 lety +3

    Thanks brother for the valuable information. All Christians should be aware of this. If missionaries didn't come still these scenario would have continued. God bless you.

  • @4872203861
    @4872203861 Před 4 lety +5

    Grate information, thanks brother for your grate efforts

  • @rajupg9149
    @rajupg9149 Před 3 lety +11

    അനിൽ ബ്രദെ റെ യഥാർത്ഥ മനുഷ്യാവകാശ പ്രവർത്തകരും, മനുഷ്യാവകാശ പോരാളികളും മിഷനറിമാർ ആയിരുന്നു ,നമ്മുടെ നാട്ടിലെ ജാതി വ്യവസ്ഥയും ,ചാതുർ വണ്ണിയും മറ്റും ബ്രദറിന് അറിയുമല്ലോ

  • @christudasgabriel6142
    @christudasgabriel6142 Před 4 měsíci +3

    God bless you brother, beuttfull message. ഇത് പൊതുജനം കേൾക്കത്തക്കവിധം പൊതു സ്ഥലങ്ങളിൽ കൺവെൻഷൻ പോലെ കേൾപ്പിക്കണം അത് വളരെ പ്രയോചനം ചെയ്യും.

  • @jaisekjose693
    @jaisekjose693 Před 3 lety +5

    സർ കൂടുതൽ വീഡിയോസ് പ്രേതീഷിക്കുന്നു..... ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്......

  • @indianpatriot4473
    @indianpatriot4473 Před 4 lety +5

    Well-done. Thanks

  • @rincyjohnson
    @rincyjohnson Před 5 lety +10

    Thank you Sir

  • @josephmarotti1699
    @josephmarotti1699 Před 4 lety +2

    Fantastic presentation, keep it up. Expect such great works in future. Thank you.

  • @santhosh.kjoseph5117
    @santhosh.kjoseph5117 Před 5 lety +45

    പ്രോൺ സൈറ്റ്മാത്രം കാണുന്ന ഈ തലമുറയോട് .താങ്കൾ എത്ര ചരിത്രം പറഞ്ഞിട്ടും കാര്യമില്ല

    • @9746179
      @9746179 Před 5 lety +12

      @MY Voice എന്ത് വിഷം നിറയ്ക്കൽ? ചരിത്രം പറയുന്നത് വിഷം നിറയ്ക്കലാണെങ്കിൽ ആ ചരിത്രം എത്രമാത്രം വിഷമയമാണ്. ഈ നാടിന്റെ ചരിത്രം വിഷം നിറഞ്ഞതാണെന്ന് താങ്കൾ തന്നെ സമ്മതിച്ചിരിക്കെ അത് പറയുന്നവരെ കുറ്റപ്പെടുത്തുന്നതെന്തിന്?

    • @sojanjoseph9699
      @sojanjoseph9699 Před 5 lety +7

      @MY Voice please then explain history of Kerala

    • @josevjoseph1
      @josevjoseph1 Před 4 lety

      @ambani ampu യേശു വന്നത് പാപികളെ വിളിക്കാനാണ്. രോഗികൾക്കാണ് വൈദ്യനെ കൊണ്ടാവശ്യമുള്ളത് ആരോഗ്യമുള്ളവർക്കല്ല

  • @bijuthomas3715
    @bijuthomas3715 Před rokem +2

    ലോകം കണ്ട ഏറ്റവും ദുഷിച്ചതും ക്രൂരവുമായ വ്യവസ്ഥയാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ .

    • @abhinavcmenon886
      @abhinavcmenon886 Před 6 měsíci

      സർ പുറത്തൊക്കെ പോയിട്ടുണ്ടോ?

  • @anniegee7717
    @anniegee7717 Před 4 měsíci +1

    You are a precious vessel in Gods hand.God bless you and your work

  • @simonphilips5936
    @simonphilips5936 Před 3 lety +2

    This is the reality. No any justice to commonm man who are the backbone of the society. Great speech with unrefutable evidence

  • @lonerangerfilms4007
    @lonerangerfilms4007 Před 2 lety +1

    This is an eye opener to the world, you guys are doing a tremendous job GOD BLESS 🙏;
    Even today many of other religion or its denomination hide this historical evidence knowing or unknowing vis-versa for political bias, and its also removed or quite forbidden in our schooling studies too. I'm lucky enough to read The Native Life of Travancore five years ago gifted by a foreigner, so like me many would thirst to read those books from this video, I would suggest to mention buying links on all referred books in your video description, linking referral may help you some funding for good cause🙏

  • @sujasugu3812
    @sujasugu3812 Před 5 lety +2

    Very good message. GOD bless you

  • @papputtypaul
    @papputtypaul Před 5 lety +6

    super.God bless you

  • @girijad9830
    @girijad9830 Před 2 lety +2

    അനിൽസാർ you are so great, a big salute

  • @healthhappinessfarm3640
    @healthhappinessfarm3640 Před 3 lety +3

    Congratulations.for the right information.
    To know all these truths just talk to the elderly people aged above 90. Those people will tell the pathetic social situation of old aged and period. We will just cry by hearing them.

  • @PramodMohaniloveuachu
    @PramodMohaniloveuachu Před 5 lety +23

    വസ്തുതകളോടെ കാര്യങ്ങൾ നിരത്തി പറഞ്ഞാലും കുറെച്ചു ആൾക്കാർക്ക് ഇപ്പോളും കണ്ണ് അടച്ചു തന്നെ ഇരിക്കാൻ ആണ് ഇഷ്ട്ടം....അത് അവരുടെ വിധി എന്നല്ലാതെ എന്തു പറയാൻ. പക്ഷെ അവരോ കണ്ണടച്ചു നടന്നു, ബാക്കി ഉള്ളൊരുടെ കണ്ണു തുറപ്പിക്കാനും സമ്മതിക്കില്ല എന്നു പറയുന്നത് കേൾക്കുമ്പോൾ ആണ്....സത്യത്തെ ഒരു നാളും മൂടി വെക്കാൻ പറ്റില്ല, അത് ഒരിക്കൽ മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും. അഹ് സത്യം നിങ്ങളെ സ്വാതന്ത്രമാക്കും. കാരണം സത്യം ദൈവത്തിൽ നിന്നും ഉള്ളതാണ്....

    • @subhashchempazhanthy5667
      @subhashchempazhanthy5667 Před 5 lety +4

      ശരിയാണ്

    • @varghesemaniambra3262
      @varghesemaniambra3262 Před 4 lety

      ഈ ശശികല (വിഷകല) യ്ക്കൊന്നും ഇതെക്കുറിച്ച് വല്ല അറിവും ഉണ്ടോ?

  • @ambilys9444
    @ambilys9444 Před 3 lety +3

    സാർ നല്ല അറിവുകൾ ഒന്നിച്ചു നിൽക്കൂ, ബ്രാഹ്മണ മേധാവിത്വം ക്ഷേത്രത്തിൽ നിന്നും അകറ്റുക, എല്ലാ ഹിന്ദു വും വേദം പഠിക്ക്കുക, സ്വാതി കർ ആയവർ കുലം നോക്കാതെ പൂജിക്കട്ടെ

  • @ssn378
    @ssn378 Před 2 lety +2

    ഇങ്ങനെ ഒരു അവരാതിച്ച നാട്. പാമ്പാട്ടി ശിവൻ ആണ്‌ ആദ്യം കുണ്ടൻ പണി നടത്തിയത്. അങ്ങനെ ശാസ്ത്താവു ഉണ്ടായി 🤣

  • @alanroseantony7466
    @alanroseantony7466 Před 3 lety +6

    ഇത് ഒന്നും മനസ്സിലാകാതെ ആണ് ഹിന്ദു ഐക്യ വേദി തുള്ളുന്നത്

  • @asokanbhaskaran6611
    @asokanbhaskaran6611 Před 5 lety +19

    Know the history and propagate it for the healthy life and progressive sustenance of people of India and particularly of Kerala. There is much more to tell.....

  • @abythomas5758
    @abythomas5758 Před 5 lety +53

    Comment ഇടാൻ സങ്കി കുഞ്ഞുങ്ങളെ കാണുന്നില്ലല്ലോ.

    • @abythomas5758
      @abythomas5758 Před 5 lety +6

      @Harikrishnan A G അയ്യോ
      ഞാൻ പേടിച്ചു, എന്നെ ഒന്നും ചെയ്യല്ലേ.

    • @pareedp.m.4669
      @pareedp.m.4669 Před 5 lety

      കേരളം ക്രിസ്ത്യന്‍ മതത്തിന്റെ കയ്യില്‍ ഇപ്പോഴും

    • @pareedp.m.4669
      @pareedp.m.4669 Před 5 lety +3

      കേരളത്തില്‍ പട്ടിക ജാതിക്കാരുടെ ജോലി ക്രിസ്ത്യന്‍ വിഭാഗം തട്ടി എടുക്കുന്നു

    • @pareedp.m.4669
      @pareedp.m.4669 Před 5 lety +1

      @Harikrishnan A G ഇറ്റലിക്കാരി ആണ് മുകളില്‍ -പ്രിയങ്കയുടെ ഭര്‍ത്താവു പോലും ക്രിസ്ത്യന്‍ ആണ്

    • @pareedp.m.4669
      @pareedp.m.4669 Před 5 lety +3

      മദാമ്മയുടെ ബലം ഇപ്പോഴും ഉണ്ടല്ലോ ക്രിസ്ത്യന്‍ വിഭാഗം ആണ് പട്ടിക ജാതിക്കാരുടെ സംവരണം പോലും തട്ടി എടുക്കുന്നത്

  • @manimuriantonyalex4983
    @manimuriantonyalex4983 Před 5 lety +4

    Well it great.,

  • @AbdulKareem-dh4el
    @AbdulKareem-dh4el Před 3 lety +3

    Very informative. There was a time to read and write is prohibited to lower class by the upper-class.

  • @Shau_904
    @Shau_904 Před 6 měsíci +1

    Mr Anil you are great

  • @kurian6448
    @kurian6448 Před 5 lety +6

    valaranalla.kariam.anna..

  • @gloryjohn3562
    @gloryjohn3562 Před rokem +2

    ചരിത്ര പഠനം മനുഷ്യരെ പ്രബുദ്ധരാക്കുന്നു. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള ചലനം.

  • @josejoseph6649
    @josejoseph6649 Před 4 lety +3

    ഇക്കാലമത്രയും ഏതോ ശക്തികൾ മറച്ചു വച്ച ഈ ചരിത്രം ഇനിയുള്ള നാളുകൾ മറ നീക്കി അനേകരുടെ ഹൃദയത്തിലെ മറകൾ നീങ്ങി മിഷനറി മാർക്ക് പ്രരണയും പ്രചോദനവും നൽകിയ സാക്ഷാൽ ലോകത്തിന്റെ വെളിച്ചമായ യേശു ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയുന്നതിന് ഈ പ്രോഗ്രാം ഇടയാകട്ടെ ,കൂടാതെ ഇതിനായി പ്രയത് നിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jaisonvincent5636
    @jaisonvincent5636 Před 5 lety +1

    🙏 God bless you brother

  • @sobhabridalbespoke8985
    @sobhabridalbespoke8985 Před 5 lety +1

    നന്ദി

  • @thomasmathew3962
    @thomasmathew3962 Před 3 lety

    Thank you brother

  • @jamesthanni8607
    @jamesthanni8607 Před 4 lety +2

    Good ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @amhenotepakkardius5504
    @amhenotepakkardius5504 Před 3 lety +2

    പുലയരേപ്പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. അറുപതു വർഷം മുമ്പ് അവരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്. ചേറുകുഴച്ചുണ്ടാക്കിയ ഭിത്തികൾ, പാടവരമ്പിലൂടെ നെൽപ്പാടങ്ങൾ താണ്ടി, മഴക്കാലത്ത് വെള്ളത്തിൽ മുങ്ങി മുഴുപ്പട്ടിണിയും അരപ്പട്ടിണിയും തമ്പുരാക്കന്മാരുടെ നിന്ദയും പീഢനങളും !

  • @venumadhavanmadhavan6808
    @venumadhavanmadhavan6808 Před 3 lety +3

    സാര്‍ താങ്ങളുടേ പ്രഭാഷണം കേട്ടുതുടങ്ങിയാല്‍ പിന്നെരു ആവേശമാണ് അതുകേട്ടുതീരുവരെ,,,,

  • @SudevanKalpetta
    @SudevanKalpetta Před 4 lety

    could you pls post here Organizer copy here....pic or pdf?

    • @123jinson
      @123jinson Před 4 lety +1

      its on the screen. but as he said they removed all those documents from records

  • @dinilpjohn2538
    @dinilpjohn2538 Před 4 lety +2

    Superb sir...

  • @gracykutty6505
    @gracykutty6505 Před 3 lety +1

    Maranjirunna...
    Vivarangale..prakasippichathinu...vlare..nannies.god..bless...brother.

  • @jobyjoy7140
    @jobyjoy7140 Před 3 lety +3

    അഭിനന്ദനങ്ങൾ
    സത്യം ഒരിക്കൽ പുറത്ത് വരും
    സാറിന് അഭിനന്ദനങ്ങൾ 👍👍👍👍👍
    ഇതിൽ പറയുന്ന ബുക്കുകൾ എവിടെ കിട്ടും????

  • @jesvin953
    @jesvin953 Před 4 lety +1

    Great job brother

  • @globalhuman6064
    @globalhuman6064 Před 5 lety +3

    Happy to see you!!!

  • @mathewmathew5006
    @mathewmathew5006 Před 5 lety +1

    God bless you

  • @bijupaul9580
    @bijupaul9580 Před 3 lety +1

    God bless you all

  • @kabeerabu1937
    @kabeerabu1937 Před 3 lety +4

    ശൂദ്രന്മാരുടെ ( നായന്മാരുടെ ) നെയ്ക്കിണ്ടി വെക്കൽ നംബൂതിരിമാര്‍ തങ്ങളുടെ മൂത്ത ആണ്‍മക്കള്‍ക്ക് (അച്ഛന്‍ നമ്പൂതിരി) മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു എന്നതിനാലും, ഇളയ സഹോദരങ്ങള്‍ക്ക് (അഫ്ഫന്‍ നമ്പൂതിരിമാര്‍)അന്യ ശൂദ്ര (നായര്‍), അമ്പലവാസി ജാതികളുമായി മാത്രമേ സംബന്ധം അനുവധിച്ചിരുന്നുള്ളു എന്നതിനാലും നമ്പൂതിരി ഗൃഹങ്ങള്‍ വംശവര്‍ദ്ധനവില്ലാതിരിക്കയും ആശ്രിതരായ നായര്‍ ഗൃഹങ്ങളിൽ അംഗസംഖ്യ പെറ്റു പെരുകുകയും, സംബന്ധ വൈശിക സേവനങ്ങളിലൂടെയുള്ള വരുമാനങ്ങളിലൂടെയും സാംബത്തികമായി പുരോഗതിപ്രാപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തങ്ങളുടെ ഉടമസ്തരായ നമ്പൂതിരിഗൃഹങ്ങളില്‍ നിന്നും പിരിഞ്ഞു താമസിക്കാനും തുടങ്ങിയതിനാല്‍ കാലക്രമത്തില്‍ പലര്‍ക്കും തങ്ങളുടെ ഉടമകളായ നമ്പൂരന്മാര്‍ ആരാണെന്ന് നിശ്ചയമില്ലാത്ത അവസ്ഥ സംജാതമായി എന്നാണ് ഒരു വാദം. നമ്പൂതിരിമാരെ പിരിഞ്ഞുള്ള ഈ അകൽച്ച ശൂദ്രരിൽ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചു എന്നാണു കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് പറയുന്നത്. ഇതിനൊരു പരിഹാരമായി ഇത്തരം സാംബത്തിക ഭദ്രത നേടിയ നായര്‍ കുടുംബങ്ങള്‍ തങ്ങളുടെ ഉടമകളായി ഏതെങ്കിലും നമ്പൂതിരി കുടുംബങ്ങളെ കണ്ടെത്തുകയാണു ചെയ്തിരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന നംബൂതിരി കുടുബവുമായി വീണ്ടും സ്വയം അടിമപ്പെടുന്നതിനായി നടത്തിവന്ന ചടങ്ങാണ് നായന്മാരുടെ നെയ്‌ക്കിണ്ടി വെക്കല്‍. നെയ്ക്കിണ്ടിവക്കല്‍ ചടങ്ങിന്റെ ഭാഗമായി നായര്‍ കുടുംബം കുഞ്ഞുകുട്ടികള്‍ മുതല്‍ മൂത്ത സ്ത്രീകളും പുരുഷന്മാരും വരെ നമ്പൂതിരി ഇല്ലത്തില്‍ ചെന്ന് സദ്യനടത്തണം. ഇല്ലത്തിനകത്തും പുറത്തുമുള്ള അന്തര്‍ജ്ജനങ്ങള്‍ക്കും, നമ്പൂതിരിമാര്‍ക്കും,കുട്ടികള്‍ക്കും നായര്‍ കുടുംബത്തിലെ ഏല്ലാവരും പ്രത്യേകം തിരുമുല്‍കാഴ്ച്ച സമര്‍പ്പിക്കണം. പ്രായം തികഞ്ഞ നായര്‍ സ്ത്രീകളും പുരുഷന്മാരും ഓരോ ഓട്ടുകിണ്ടിയില്‍ നെയ് നിറച്ച് കാഴ്ച്ചവക്കും. ഇല്ലത്തിന്റെ നടുമുറ്റത്തുവച്ച് നിറപറയും നിലവിളക്കും വച്ച് ചില കര്‍മ്മങ്ങള്‍കൂടി ചെയ്യും. അന്നുമുതല്‍ ആ നായന്മാര്‍ നമ്പൂതിരി ഗൃഹത്തിലെ അടിയാന്മാരായി കണക്കാക്കപ്പെടും. ഇങ്ങനെയാണ് നമ്പൂതിരി അടിമത്വത്തില്‍ നിന്നും ഊര്‍ന്നു പോയ നായന്മാര്‍ തങ്ങളുടെ അഭിമാനകരമായ അടിമത്വത്തിലേക്ക് നെയ്‌ക്കിണ്ടിവച്ച് തിരിച്ചുവന്നിരുന്നത്. നെയ്ക്കിണ്ടി വെക്കൽ ചടങ്ങിന് കാരണമാകാൻ ഒരു ശൂദ്ര /നായർ കുടുംബം നമ്പൂതിരി കടുംബത്തിൽ നിന്നും വിട്ടു പോകുകയും അതിനെത്തുടർന്ന് അവർക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ/ അനർത്ഥങ്ങൾ സംഭവിക്കുകയും ജ്യോതിഷപ്രശ്ന വിധിയിൽ ബ്രാഹ്മണ ദാസ്യവൃത്തിയിൽ നിന്നും അകന്നു പോയതുകൊണ്ടാണെന്ന് കണ്ടു പിടിച്ചതിന്റെ ഭാഗമായാണ് പരിഹാരമായി നെയ്ക്കിണ്ടി വെക്കലിലൂടെ ശൂദ്രർ വീണ്ടും ബ്രാഹ്മണ അടിമത്വത്തിലേക്ക് തിരിച്ചു വന്നിരുന്നത് എന്ന് കാണിപ്പയ്യൂർ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ അപൂർവ്വമായി അതു സംഭവിക്കാമെങ്കിലും പൂർണ്ണമായി വിശ്വസിക്കാനാകാത്തതാണ് ആ പ്രസ്താവന. കരണം, ബ്രാഹ്മണ ദാസ്യ നുകത്തിനകത്തു കയറിയാൽ അതിനകത്തു നിന്നും പുറത്തു കടക്കാൻ ശൂദ്രർക്കല്ല, മറ്റു ഏത് യജമാന ഭക്തിയുള്ള സമുദായക്കാർക്കു പോലും സാധിക്കുന്നതല്ല എന്നതു തന്നെ ! ശൂദ്രരുടെ (നായന്മാരുടെ ) നെയ്ക്കിണ്ടി വെക്കുന്ന ചടങ്ങിനെക്കുറിച്ച് ബ്രാഹ്മണ സ്രോതസിൽ നിന്നും നേരിട്ടറിയാൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂരിപ്പാടിന്റെ 'നായന്മാരുടെ പൂർവ്വ ചരിത്രം' എന്ന പുസ്തകം നോക്കുക. (ഒന്നാം ഭാഗം, പേജ്: 48. പ്രസാധകർ: പഞ്ചാംഗം പുസ്തകശാല, കുന്ദംകുളം). ഇതോടൊപ്പം ചേർത്തിരിക്കുന്നത് എന്റെ ഒരു ക്രയോൺ റഫ് ഡ്രോയിംങ്ങ് ആണ്
    Show less

    • @kannanskreshidershan2615
      @kannanskreshidershan2615 Před 3 lety

      Thiruvithamkoor Rajakkanmar Kozhikoodu Saamoothiri Kavalappara Mooppil Nayar Kurungothu Nair enna Kurungothu Rajav thudangi Keralathile Rajakudumbangalum Naaduvazhikalum Nair aanu Charithram nannayi padikkan nokku

  • @sunilthomas2162
    @sunilthomas2162 Před 3 lety +1

    Adipoli...super

  • @susyskitchen3853
    @susyskitchen3853 Před 3 lety

    Big salute Br. Anil

  • @marykuttymathew8680
    @marykuttymathew8680 Před 3 lety

    God bless SIR.ANILKUMAR Glory to God

  • @shawnpsalm
    @shawnpsalm Před 4 lety +2

    Super class. Please do a video on Jehovah's Witnesses.

  • @jojijoseph1571
    @jojijoseph1571 Před 4 lety +1

    super

  • @mathewprince6335
    @mathewprince6335 Před 5 lety +30

    ഈ നശിച്ച സംസ്കാരം തിരിച്ചു കൊണ്ടുവരാനാണ് ഇവിടുത്തെ ദളിതരടക്കമുള്ളവർ ഇന്നു ശ്രമിക്കുന്നത്

    • @kumaribindu2510
      @kumaribindu2510 Před 5 lety +1

      എട ൻെചററ നീ കൂടുതൽ ഒനനുപഡ്ഡീപ്പയഢ

    • @VipinKumar-bq5qg
      @VipinKumar-bq5qg Před 5 lety

      Daa Patti otha achayan thayoili..
      Avarathi mone..
      Kanniya Mariyam engane aada prasavithathu... Arelum pootil uthi koduthathano..? Avarathi mone

    • @mathewprince6335
      @mathewprince6335 Před 5 lety +8

      @@VipinKumar-bq5qg എത്രയായാലും അവനവന്റെ ഭാഷകാണുമ്പോൾ അവനവന്റെ സംസ്കാരത്തിന്റെ ശ്രേഷ്ഠത കൂടുതൽമനസ്സിലാകും വളരെ നന്നായിട്ടുണ്ട്, നല്ല ഒപ്പന്റ മകനാണന്ന് മനസ്സിലായി

    • @mathewprince6335
      @mathewprince6335 Před 5 lety +8

      @@VipinKumar-bq5qg അവനവന്റെ ഭാഷകാണുമ്പോൾ അവരവരുടെ സംസ്കാരത്തിന്റെ മഹത്വം കൂടുതൽ മനസ്സിലാകും കേമമായിട്ടുണ്ട് ഏതായാലും നല്ല ഒരു അപ്പന്റ മകനാണ് താങ്കൾ എന്നു ഭാഷയുടെ സാഹിത്യം കണ്ടപ്പോൾ മനസ്സിലായി കൊള്ളാം. ശുഭമായിരിക്കട്ടെ

    • @VipinKumar-bq5qg
      @VipinKumar-bq5qg Před 5 lety

      Mathew prince .. എടോ സുവിശേഷപ്രസംഗം ഒന്നും ഇവിടെ വേണ്ട.. താൻ നല്ലൊരു അപ്പൻറെ മകൻ ആവാത്തത് കൊണ്ടാണ് ഇന്ന് മതം മാറി ക്രിസ്ത്യാനി ആയത്..
      ഹിന്ദുവായി ജനിച്ച എനിക്ക് ഹിന്ദുവായി ഇപ്പോഴും ജീവിക്കുന്ന എനിക്ക് ഒരു തന്തയെ ഉള്ളൂ

  • @sajikochi3242
    @sajikochi3242 Před 5 lety

    1:02 :35 super dear

  • @greengeevarghese2465
    @greengeevarghese2465 Před měsícem

    Good message

  • @JOSEPH1965able
    @JOSEPH1965able Před 5 lety +1

    Dr Balakrishnan should watch this programme

  • @royie8792
    @royie8792 Před rokem

    Right took .

  • @tinytot140
    @tinytot140 Před 5 lety +2

    🙏💐

  • @thewyner6828
    @thewyner6828 Před 5 lety +3

    ബ്രാഹ്മണർ അടങ്ങുന്ന പുരോഹിതർ വ്യത്യസ്തരാല്ല... പുരോഹിതർ എല്ലാം അപകടമാണ്..

  • @womensfellowshipskd7406
    @womensfellowshipskd7406 Před 2 lety +2

    👌👍✌

  • @womensfellowshipskd7406
    @womensfellowshipskd7406 Před 2 lety +3

    Anil Kumar Ayyappan Sir 🙏

  • @pareedp.m.4669
    @pareedp.m.4669 Před 5 lety +5

    ബ്രിട്ടീഷ്‌ സഭ കത്തോലിക്കര്‍ക്കെതിരായിരുന്നു

  • @sabuts5958
    @sabuts5958 Před 3 lety +2

    എല്ലാവർക്കും നമസ്കാരം - ഈ വേദിയിൽ പ്റഭാഷണം നടത്തുന്ന വിക്തികൾ ഒന്ന് മനസിലാക്കണം. നിങ്ങൾ ആരും ബ്രിട്ടീഷ് കുഞ്ഞ് ങ്ങൾ | അല്ല എന്ന് ഓർക്കണം. ഇന്ത്യയിൽ മാത്രം അല്ല പലരാജ്യങ്ങളിലും അപകൃഷ്ത സമൂഹത്തേ അനാചാ രാങ്ങളിലും നിന്ന് മോചിതരാക്കിയിട്ടുണ്ട്. എല്ലാം കാലങ്ങൾക്ക് മുൻപ് . ഇന്ന് ബ്രാമിണ സമൂഹത്തിന്റെ പിൻ തലമുറക്കാർ നല്ല ഒരു ശതമാനം അതിന്റെ എല്ലാം പരിണിതഫലം അനുഭവിക്കുന്നുണ്ട്. കേവലം ദേവദാസി/ മാമ പണി - കുല തൊഴിൽ ആയി സ്വീകരിച്ച നായർ (ശു ൫ രർ ) എങ്ങനെ മുന്നോക്ക സമുദായമായി -??? പക്ഷെ ഈഴവർ ( തീയ്യർ ,ചാന്നാർ , പണിക്കർ ,വൈദ്യർ , ചോവ്വർ ( ചേകവർ ) എന്നിവർ എങ്ങനെ പിന്നോക്കവസ്ഥയിലേക്ക് പോയി - ? ഈഴവരുടെ കുല തൊഴിൽ - കൃഷി, കളരി, വൈദ്യം, ചെത്ത്, നെയ്ത്ത് തുടങ്ങിയ വ ആയിരുന്നു. പിന്നെ എങ്ങിനെ ---- ? പിന്നോക്കവസ്ഥയിലേക്ക് പോയി. എന്ത് ആയിരുന്നാലും ഈഴവരാദി പിന്നോക്കർക്ക് അഭിമാനിക്കാം ഇവർക്ക് എല്ലാം മാന്യമായ കുലതൊഴിൽ ഉണ്ടായിരുന്നു. മാതാവിനേയും, ഭാര്യയേയും, സഹോദരിയേയും, മകളേയും കാഴ്ച്ചവച്ച് ജൻമികളായ പാരമ്പര്യം എന്ത് ആയാലും മേൽ പറഞ്ഞ സമുദായങ്ങൾക്ക് യോജിക്കുന്നതല്ല. എന്ത് ആയാലും കേരളത്തിലെ 30% കൃസ്ത്യൻ സ് ഈഴവരിൽ നിന്നാണ് കൂടാതെ സഹ പിന്നോക്ക സമുദായങ്ങളിൽ നിന്നാണ്. നായർ (ശു ദ്രരർ ) സമുദായത്തിന്റെ മുൻ തലമുറക്കാർ ആദിവാസികളായിരുന്നു എന്ന് കണ്ടു - സത്യം മോ😠 കാര്യം എന്ത് ആയാലും ബ്രാമിണ കോൽ പതിച്ച് ( ശുദ്ര രർ )ജൻമിമാരായി തീർന്നു. അത് അല്ലെ സത്യം ബ്രാ മിണർ ഭിക്ഷക്കാരും ആയി തീർന്നു. എന്ത് ആയാലും നിങ്ങൾ എല്ലാം കൃസ്തീയ മതത്തിന് അടിമപെട്ടിരിക്കുന്നു. ആമേൻ☺️✌️🤍🌼

  • @SudevanKalpetta
    @SudevanKalpetta Před 4 lety +1

    ❤️💚💛🌹👌

  • @babugeorge100
    @babugeorge100 Před 4 lety +1

    🙏🙏🙏