Campus Dialogues: പലസ്തീൻ ഭൂമിപ്രശ്നം - വസ്തുതകൾ Vs രാഷ്ട്രീയ പ്രചരണം : Anil Ayyappan Vs. Anoop V R

Sdílet
Vložit
  • čas přidán 6. 09. 2024
  • #israel
    #palestine
    #malayalam
    #debate
    Campus Dialogues, Thrissur - ഇസ്രായേൽ പലസ്തീൻ ഭൂമിപ്രശ്നം -
    വസ്തുതകൾ Vs രാഷ്ട്രീയ പ്രചരണം (Anil Ayyappan and Anoop V R)
    • Campus Dialogues: പലസ്...
    Creative Space for Interdisciplinary Dialogues (CSID) യുടെ നേതൃത്വത്തിൽ തൃശൂർ ശ്രീ അച്ചുതമേനോൻ ഗവ.കോളേജിൽ വെച്ച് 12-12-2023-ൽ Lensing Israel-Palestine Conflict എന്ന വിഷയത്തെ അധികരിച്ച് നടത്തപ്പെട്ട ചർച്ച. തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥി സംരംഭമാണ് CSID.
    ഇസ്രായേൽ പലസ്തീൻ പ്രശ്നം വെറും ഭൂമി സംബന്ധമായ കലഹമല്ലെന്നും മതമാണ് അതിലെ പ്രധാന വില്ലനെന്നും ശ്രീ.അനിൽകുമാർ വി അയ്യപ്പൻ തെളിവ് നിരത്തി സ്ഥാപിക്കുന്നു.
    ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിൽ മതത്തിനൊരു റോളുമില്ലെന്നും പൂർണ്ണമായും അതൊരു രാഷ്ട്രീയ-ധാർമ്മിക പ്രശ്നമാണെന്നും ശ്രീ അനൂപ് വി ആർ വാദിക്കുന്നു.
    ഇരുപക്ഷവും അവരുടെ വാദമുഖങ്ങള്‍ നിരത്തിയിട്ടുണ്ട്, ആര് പറയുന്നതാണ് ശരിയെന്ന് നിങ്ങള്‍ തന്നെ വിധിക്കുക...

Komentáře • 158

  • @thomaskunnil5455
    @thomaskunnil5455 Před 8 měsíci +16

    അനിൽ സാറിന് Big Salute

  • @shan9921
    @shan9921 Před 8 měsíci +11

    GOOD WORK ANIL SIR 🙏🙏🙏FOR THIS GENERATION... MAY GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳

  • @cq4544
    @cq4544 Před 8 měsíci +9

    അനിൽ സഹോദരന്റെ ധൈര്യം അപാരമാണ്,സത്യസന്ധമായ, നേരിന് വേണ്ടി നിൽക്കുന്ന ഒരു ഒറ്റയാൾ പോരാട്ടം തന്നെയാണ് ഈ സംവാദം..

  • @reejovarghese2645
    @reejovarghese2645 Před 8 měsíci +9

    Anil bro, we are proud of you, God bles

  • @Advroymathew777
    @Advroymathew777 Před 8 měsíci +6

    Excellent presentation by Bro Anil Kumar🏆

  • @selmaantony7868
    @selmaantony7868 Před 8 měsíci +13

    അനിൽ സാറിനെ, വിളിച്ചു വരുത്തി അപമാനിച്ചു. മറുപടി പറയാൻ അറിയില്ല. അതാണ്.

  • @machaant5258
    @machaant5258 Před 8 měsíci +14

    തങ്ങളുടെ നിലപാട് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയതിന് CSID-ക്ക് നന്ദി. അനിൽ പ്രതിനിധീകരിക്കുന്ന കാഴ്ചപ്പാടിന് എതിരായിരുന്നു. അങ്ങനെ വാസ്തവത്തിൽ സിഎസ്ഐഡിയും അനിലും തമ്മിലായിരുന്നു സംവാദം. അതിനാൽ, അവരുടെ കാഴ്ച്ചപ്പാടുകൾ തകർക്കപ്പെടുന്നു
    CSID കണ്ടപ്പോൾ മൈക്ക് സ്വിച്ച് ഓഫ് ചെയ്യുന്നത് ശരിയായ കാര്യമല്ല. പറഞ്ഞതിൽ ഖേദിക്കുന്നു. എതിരാളിയെ അതിഥിയെ ക്ഷണിച്ച് അവസാനിപ്പിക്കാൻ അനുവദിക്കാത്തത് ഒരു അക്കാദമിക് ക്രമീകരണത്തിനും യോജിച്ചതല്ല.

  • @Michaeal-f4e
    @Michaeal-f4e Před 8 měsíci +16

    തെളിവുകൾ നിരത്തി സംസാരിക്കാൻ ഇവന്മാർ ആയിട്ടില്ല... കൃത്യമായ തെളിവുകൾ വച്ച് അനിൽ ബ്രോ സംസാരിച്ചപ്പോൾ ലവന്റെ കൂരു പൊട്ടി..

  • @SAMOnlineMedia
    @SAMOnlineMedia Před 8 měsíci +5

    അനിൽ ബ്രോ എത്ര ആധികാരികമായി സംസാരിച്ചു.. അഭിനന്ദനങ്ങൾ 😍

  • @ashwinjohn4319
    @ashwinjohn4319 Před 8 měsíci +5

    Amazing debate

  • @user-tz9ko8wg1o
    @user-tz9ko8wg1o Před 8 měsíci +16

    ശ്രീ അനിൽ അയ്യപ്പൻ വേണ്ട ത്ര വേദികൾ കിട്ടുന്നില്ല എന്ന ഒരു അഭിപ്രായം ഉണ്ട്.

  • @baredesigns1
    @baredesigns1 Před 8 měsíci +5

    Excellent sir❤

  • @kezia4u2
    @kezia4u2 Před 8 měsíci +12

    🥳🥳🥳🥳 Anilacha.... God bless you more

  • @elfin6066
    @elfin6066 Před 8 měsíci +10

    God Bless You Anil Bro....,👏👏👏👌❤️

  • @anilvarghese6243
    @anilvarghese6243 Před 8 měsíci +6

    Anil bro, we are proud of you, God bless ❤️

  • @jerinjoyoommen
    @jerinjoyoommen Před 8 měsíci +10

    God bless you and use you mightily, Bro. Anil❤

  • @tomc728
    @tomc728 Před 8 měsíci +5

    അടിപൊളി അനിൽകുമാർ brother

  • @sunilajoseph2864
    @sunilajoseph2864 Před 8 měsíci +12

    Anil brother you are, ' Christian Prince ' of India.

  • @josephramban9281
    @josephramban9281 Před 8 měsíci +6

    Brother Anil Ayyappan vasthuthakal nirthi thelivu konde samsarichu. Well done Ani bro.

  • @jyouthfulness2456
    @jyouthfulness2456 Před 8 měsíci +8

    അനിൽ ബ്രദർ അതിമനോഹരമായി സംസാരിച്ചു

  • @jinoyjacob4386
    @jinoyjacob4386 Před 8 měsíci +8

    അനിൽ അയ്യപ്പൻ പ്രത്യേകമായും യുക്തിപരമായും തെളിവോടെയും സംസാരിച്ചു. സഹതാപം സൃഷ്ടിച്ച് അനായാസ വിജയത്തിനായി മറ്റൊരു ആൾ എത്തി. അവിടെയും ഇവിടെയും നിന്ന് ചൂണ്ടിക്കാണിക്കുന്നു.
    ‘ജൂതമതത്തെയും സയണിസത്തെയും കുറിച്ച് അനിൽ വ്യക്തമാക്കിയിട്ടില്ല’ എന്നൊരു നുണ പറഞ്ഞു. അത് തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ദയനീയമായി പരാജയപ്പെട്ടു.😢

    • @shaileshmathews4086
      @shaileshmathews4086 Před 8 měsíci +2

      ഇതോ മദീന ചാർട്ട് ??
      ⏩ഇതോ മദീന ചാർട്ട് ?? [ Sahih Muslim :26-5389]അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള് സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള് വഴിയില് കണ്ടു മുട്ടിയാല് അവരോടു പ്രയാസം പ്രകടമാക്കണം.’
      ⏩ഇതോ മദീന ചാർട്ട് ??[Sahih Muslim 1767 aIn-book reference : Book 32, Hadith 75 ] റസൂൽ പറഞ്ഞു:അറേബ്യൻ ഉപദ്വീപിൽ നിന്ന് ജൂതന്മാ രെയും ക്രിസ്ത്യാനി കളെയും ഞാൻ പുറത്താക്കും, മുസ്ലീങ്ങള ല്ലാതെ ആരെയും ഞാനവിടെ ജീവിക്കാൻഅനു വദിക്കുകയുമില്ല.
      ⏩ഇതോ മദീന ചാർട്ട് ?? [ഖുറാൻ5:51] ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാ ക്കരുത്. അവരന്യോന്യം ആത്മ മിത്രങ്ങളാണ്.
      ⏩ഇതോ മദീന ചാർട്ട് ??[ഖുറാൻ 3:28] സത്യവിശ്വാസികൾ സത്യവിശ്വാസികളെയ ല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല. ഈ ഖുറാൻ 3:28 ' ന്റെ വ്യാഖ്യാനം നോക്കൂ -ഇബിൻ ഖത്തീരിന്റെ തഫ്സീർപറയുന്നു: അൽബുഖരി റിപ്പോർട്ട് ചെയ്യുന്നു: അബുദർദ പറഞ്ഞു..... ഞങ്ങൾ മുസ്‌ലിംകൾ അവരോടു പുഞ്ചിരിക്കുമ്പോഴും ഞങ്ങളുടെ ഹൃദയം അവരെ അമുസ്‌ലിംകളെ ശപിച്ചുകൊണ്ടിരിക്കുന്നു.
      കണ്ടോ....ഇസ്ലാമിൻ്റെ മദീന ചാർട്ട് !! HA HA HA HA HA HA HA

  • @joyarappura2
    @joyarappura2 Před 8 měsíci +16

    തലയിൽ ആൾ താമസം ഉള്ള എല്ലാവർക്കും കാര്യങ്ങൾ മനസിലായി 😍😂😂

  • @binoneelamkavilthomas8344
    @binoneelamkavilthomas8344 Před 8 měsíci +12

    അനിൽ കാര്യം വ്യകതമായി, വെടുപ്പായി പറഞ്ഞ് അവസാനിപ്പിച്ചു. അനിലിന്റെ മുൻപിൽ വീണ്ടും വീണ്ടും തേയൻ ആണ് എതിർ സംവാദകന്റെ വിധി.

  • @binoneelamkavilthomas8344
    @binoneelamkavilthomas8344 Před 8 měsíci +16

    അനിലിന്റെ അറിവ് അപാരം.

  • @sunilajoseph2864
    @sunilajoseph2864 Před 8 měsíci +8

    Truth fighters, sakshi apologetics, you guys are amazing 👏 . You present facts with solid evidences. May Almighty bless you .

  • @binoneelamkavilthomas8344
    @binoneelamkavilthomas8344 Před 8 měsíci +8

    Great presentation Anil ayyappan.

  • @elfin6066
    @elfin6066 Před 8 měsíci +21

    അനിൽ Brനെ വിളിച്ചു വരുത്തി അപമാനിച്ചു വിട്ടു..., ദൈവം കൂടെയുള്ളത് കൊണ്ട് ഈ ചർച്ച ഏകപക്ഷീയമായി അനിൽ ബ്രദർ കൊണ്ടുപ്പോയി .....👏👏,അനൂപ് സാർ വിഷയാവതരണം അവതരിപ്പിക്കാതെ ഖണ്ഡനം മാത്രം നടത്തിപ്പോകുന്നു ...... 😂😂

    • @drewbinskey4607
      @drewbinskey4607 Před 8 měsíci +4

      അനൂപ് ഒരു പോയിന്റ് പോലും പറഞ്ഞില്ല 😂😂ചുമ്മാ മുസ്ലിം വിരോധം പറയുന്നേ എന്നും പറഞ്ഞു മോങ്ങുകയായിരുന്നു

  • @user-qi1he1lt7t
    @user-qi1he1lt7t Před 8 měsíci +8

    👍👍👍❤❤❤
    Sakshi ❤❤❤
    Anil brother ❤.Thank you so much 👍

  • @Riderjonjo
    @Riderjonjo Před 8 měsíci +22

    62000 ക്രിസ്ത്യനികളെ നൈജീറിയയിൽ മുസ്ലീങ്ങൾ കൊന്നു! !? പക്ഷെ ആർക്കും പരാതി ഇല്ല ???!!🥺🥺🥺എന്ത് കൊണ്ട് ??

    • @shaileshmathews4086
      @shaileshmathews4086 Před 8 měsíci +3

      ഇതോ മദീന ചാർട്ട് ??
      ⏩ഇതോ മദീന ചാർട്ട് ?? [ Sahih Muslim :26-5389]അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള് സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള് വഴിയില് കണ്ടു മുട്ടിയാല് അവരോടു പ്രയാസം പ്രകടമാക്കണം.’
      ⏩ഇതോ മദീന ചാർട്ട് ??[Sahih Muslim 1767 aIn-book reference : Book 32, Hadith 75 ] റസൂൽ പറഞ്ഞു:അറേബ്യൻ ഉപദ്വീപിൽ നിന്ന് ജൂതന്മാ രെയും ക്രിസ്ത്യാനി കളെയും ഞാൻ പുറത്താക്കും, മുസ്ലീങ്ങള ല്ലാതെ ആരെയും ഞാനവിടെ ജീവിക്കാൻഅനു വദിക്കുകയുമില്ല.
      ⏩ഇതോ മദീന ചാർട്ട് ?? [ഖുറാൻ5:51] ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാ ക്കരുത്. അവരന്യോന്യം ആത്മ മിത്രങ്ങളാണ്.
      ⏩ഇതോ മദീന ചാർട്ട് ??[ഖുറാൻ 3:28] സത്യവിശ്വാസികൾ സത്യവിശ്വാസികളെയ ല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല. ഈ ഖുറാൻ 3:28 ' ന്റെ വ്യാഖ്യാനം നോക്കൂ -ഇബിൻ ഖത്തീരിന്റെ തഫ്സീർപറയുന്നു: അൽബുഖരി റിപ്പോർട്ട് ചെയ്യുന്നു: അബുദർദ പറഞ്ഞു..... ഞങ്ങൾ മുസ്‌ലിംകൾ അവരോടു പുഞ്ചിരിക്കുമ്പോഴും ഞങ്ങളുടെ ഹൃദയം അവരെ അമുസ്‌ലിംകളെ ശപിച്ചുകൊണ്ടിരിക്കുന്നു.
      കണ്ടോ....ഇസ്ലാമിൻ്റെ മദീന ചാർട്ട് !! HA HA HA HA HA HA HA

  • @ajimedayil6216
    @ajimedayil6216 Před 8 měsíci +17

    തീവ്രവാദി ജിഹാദികള്‍ക്ക് വേണ്ടി പലരും കുരയ്ക്കും അതൊന്നും കാര്യമാക്കണ്ട 😂😂ഇത് പൊതു ജനത്തിന് ഉള്ള സേവനം ആണ്‌ 👌👌അനില്‍ bro good 👍👍👍

  • @gurudevan6241
    @gurudevan6241 Před 8 měsíci +7

    അനിൽ കുമാറിനെ പോലെ ഇ വിഷയം ഇത്ര ആഴത്തിൽ പഠിച്ചിട്ടുള്ളവർ കേരളത്തിൽ കുറവാണു.......

  • @ajimedayil6216
    @ajimedayil6216 Před 8 měsíci +16

    ഞമ്മളെ പഴയ തക്കിയാ ഇനിയുള്ള കാലം ചിലവാകില്ല😂😂😂 ഇത് പൊതു ജനത്തിന് ഉള്ള സേവനം ആണ് 👌 👌 അനില്‍ bro good 👍 👍 Isreal അത് ലെവല്‍ വേറെ 🇮🇱 🇮🇱 👍 👍

  • @binoneelamkavilthomas8344
    @binoneelamkavilthomas8344 Před 8 měsíci +20

    അനിലിനെ പോലെ ഡാറ്റാ ഇട്ട് സംസാരിക്കാൻ പഠിക്ക് അനൂപ്. വെറുതെ കിടന്ന് മോങ്ങാതെ.

  • @farzanahameed476
    @farzanahameed476 Před 8 měsíci +13

    അനിൽകുമാറിനുള്ള മറുപടി എവിടെ. ആനൂപിന്റെ കരച്ചിൽ മാത്രമേ ഉള്ളൂ.

  • @scienceinquranfacts
    @scienceinquranfacts Před 8 měsíci +11

    Data ഞങ്ങളുടെ വർഗ ശത്രു ആണ്.
    പിന്നെ അനിൽ അയ്യപ്പൻ കാണിച്ച ഡാറ്റാ ഇല്ലേ...അത് ഞങ്ങൾക്ക് കാണാനേ പറ്റുന്നില്ല.
    ആകപ്പാടെ അറിയുന്നത് islamophobia, പലസ്റ്റീൻ, ജൂതവിരോധി അല്ല, ഇങ്ങനെയുള്ള കുറെ വാക്കുകൾ ആണ്. അതുകൊണ്ട് എങ്ങനെ പിടിച്ചു നിക്കാൻ? അതുകൊണ്ട് ബാക്കി സമയം ഞാൻ അനിലിന് കൊടുക്കുന്നു.

  • @mjvarghes
    @mjvarghes Před 8 měsíci +6

    അനിൽകുമാർ സഹോദരന്റെ അറിവിന്റെ വച്ചോടപതയുടെ മുന്നിൽ മറ്റുള്ളവർ നിഷ് പ്രഭർ

  • @glaisonjd6
    @glaisonjd6 Před 8 měsíci +9

    സൗണ്ട് റെക്കോഡിങ് വളരെ ശ്രദ്ധിക്കണം...വിദേശത്തു താമസിക്കുന്ന ഞങ്ങൾക് സോഷ്യൽ മീഡിയ വഴി മാത്രമേ ഇതൊക്കെ ശ്രവിക്കാൻ കഴിയൂ...അതു കൊണ്ടു direct ആയി ഇതു റെക്കോർഡ് ചെയ്യാൻ ശ്രമിക്കുക...

  • @humanlover9748
    @humanlover9748 Před 8 měsíci +8

    Anil 🔥🔥🔥🔥👏👏👍

  • @jiffincb751
    @jiffincb751 Před 8 měsíci +10

    Anil sir, you are a legend ❤😅

  • @shimnasamson5743
    @shimnasamson5743 Před 8 měsíci +11

    വലിയ അറിവുള്ള ഈ അനൂപ് അവര് പറഞ്ഞു ഇവരു പറഞ്ഞു എന്ന് പറഞ്ഞു എന്നല്ലാതെ data വച്ച് ഒന്നുമില്ലേ ഈ അനു പിന് പറയാൻ

  • @kunjumonkj4936
    @kunjumonkj4936 Před 8 měsíci +8

    God. Bless

  • @jacksonjoseph7856
    @jacksonjoseph7856 Před 8 měsíci +8

    അനിൽ സാർ ❤

  • @selmaantony7868
    @selmaantony7868 Před 8 měsíci +8

    God bless you.

  • @rosilyjose2440
    @rosilyjose2440 Před 8 měsíci +11

    Anil brother

  • @shimnasamson5743
    @shimnasamson5743 Před 8 měsíci +12

    ഈ അനൂപിന് debate എന്തെന്ന് പോലും അറിയില ഇ വ നെയാണോ debate ന് വിളിച്ചത് അനിൽ ബ്രദർ വ്യക്തമായി data വച്ച് അവതരണം നടത്തി

  • @pkramesh9024
    @pkramesh9024 Před 8 měsíci +9

    അനിൽ bro സംസാരിക്കുമ്പോൾ മാത്രം ഒത്തിരി അപശബ്ദതം കേൾക്കുന്നു ശരിയാണോ ?.

  • @binoneelamkavilthomas8344
    @binoneelamkavilthomas8344 Před 8 měsíci +15

    അനിലിന്റെ മുൻപിൽ ഇവന്മാർ തേഞ്ഞു ഒട്ടി. അതിന്റെ അസഹിഷ്ണുത ആണ്.

  • @glaisonjd6
    @glaisonjd6 Před 8 měsíci +8

    ബാക്കി ചർച്ചകൾ കേൾക്കാൻ താല്പര്യം ഉണ്ട്...ദയവായി അതു കൂടി അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക

    • @9746179
      @9746179 Před 8 měsíci +3

      ബാക്കിയില്ല, ഇത്രയേയുള്ളൂ.

  • @binoneelamkavilthomas8344
    @binoneelamkavilthomas8344 Před 8 měsíci +13

    ഈ അനൂപ് സംസാരിക്കുന്നത് ഒരു തെളിവും ഇല്ലാത്ത വായതാരി മാത്രം. ഒരു ഡാറ്റയും ഇല്ലേ ഇദ്ദേഹത്തിന് കാണിക്കാൻ. കുറെ വ്യകതി വിദ്വേഷം അനിലിന് നേരെ ഉന്നയിച്ചു. Anil sir was the clear winner.

    • @summergardenofjtc3518
      @summergardenofjtc3518 Před 8 měsíci +2

      വായിൽ വരുന്നത് ഊഹം വച്ചു പറയുന്നു 😅

  • @daytoneonlineshoppe9312
    @daytoneonlineshoppe9312 Před 8 měsíci +8

    Anil bro ❤❤❤❤

  • @farzanahameed476
    @farzanahameed476 Před 8 měsíci +13

    അനിൽകുമാർ വസ്തുതകൾ വച്ച് സംസാരിച്ചു. കറുത്ത കുപ്പായം ഇട്ട ചങ്ങാതി അനിൽ കുമാറിന് വട്ടാണ് എന്നും
    ഇതാണോ ഡിബേറ്റ്

  • @passion4nation
    @passion4nation Před 8 měsíci +8

    Anil bro superb as usual 🙏🙏🙏

  • @crescendofurioso3675
    @crescendofurioso3675 Před 8 měsíci +8

    Anil bro 🔥🔥👍

  • @jojijoseph2072
    @jojijoseph2072 Před 8 měsíci +5

    Thanks Anil bro

  • @sakariababu
    @sakariababu Před 8 měsíci +16

    യഹൂദർ ഇല്ലാതാവണം, എന്നാൽ അതല്ല അവരുടെ പ്രധാന ലക്ഷ്യം.
    ജെറുസലമാണ് അവരുടെ ഒരേയൊരു ലക്ഷ്യം.
    ജെറുസലം മുഴുവനായി അവർക്ക് കൊടുക്കാം എന്ന് പറഞ്ഞാൽ പലസ്തീനെ അവർക്കു വേണ്ട.
    വേണമെങ്കിൽ ജെറുസലേമിനു വേണ്ടി അറേബ്യയുടെ പകുതി മരുഭൂമി പോലും അവർ ദാനം ചെയ്യുഉം.
    അവരുടെ ലക്ഷ്യം മറ്റൊന്നാണ്.
    വളരെ മോശമായ ഒരു ലക്ഷ്യം.

    • @shaileshmathews4086
      @shaileshmathews4086 Před 8 měsíci +1

      ഇതോ മദീന ചാർട്ട് ??
      ⏩ഇതോ മദീന ചാർട്ട് ?? [ Sahih Muslim :26-5389]അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള് സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള് വഴിയില് കണ്ടു മുട്ടിയാല് അവരോടു പ്രയാസം പ്രകടമാക്കണം.’
      ⏩ഇതോ മദീന ചാർട്ട് ??[Sahih Muslim 1767 aIn-book reference : Book 32, Hadith 75 ] റസൂൽ പറഞ്ഞു:അറേബ്യൻ ഉപദ്വീപിൽ നിന്ന് ജൂതന്മാ രെയും ക്രിസ്ത്യാനി കളെയും ഞാൻ പുറത്താക്കും, മുസ്ലീങ്ങള ല്ലാതെ ആരെയും ഞാനവിടെ ജീവിക്കാൻഅനു വദിക്കുകയുമില്ല.
      ⏩ഇതോ മദീന ചാർട്ട് ?? [ഖുറാൻ5:51] ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാ ക്കരുത്. അവരന്യോന്യം ആത്മ മിത്രങ്ങളാണ്.
      ⏩ഇതോ മദീന ചാർട്ട് ??[ഖുറാൻ 3:28] സത്യവിശ്വാസികൾ സത്യവിശ്വാസികളെയ ല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല. ഈ ഖുറാൻ 3:28 ' ന്റെ വ്യാഖ്യാനം നോക്കൂ -ഇബിൻ ഖത്തീരിന്റെ തഫ്സീർപറയുന്നു: അൽബുഖരി റിപ്പോർട്ട് ചെയ്യുന്നു: അബുദർദ പറഞ്ഞു..... ഞങ്ങൾ മുസ്‌ലിംകൾ അവരോടു പുഞ്ചിരിക്കുമ്പോഴും ഞങ്ങളുടെ ഹൃദയം അവരെ അമുസ്‌ലിംകളെ ശപിച്ചുകൊണ്ടിരിക്കുന്നു.
      കണ്ടോ....ഇസ്ലാമിൻ്റെ മദീന ചാർട്ട് !! HA HA HA HA HA HA HA

  • @Michaeal-f4e
    @Michaeal-f4e Před 8 měsíci +8

    Anil bro..❤❤❤

  • @sabuparakkal5221
    @sabuparakkal5221 Před 8 měsíci +9

    ❤❤❤❤❤❤ അനിൽ ബ്രദർ

  • @anilvarghese6243
    @anilvarghese6243 Před 8 měsíci +6

    Anil bro, well prepared and presented, God bless, expecting the next part soon.

  • @drewbinskey4607
    @drewbinskey4607 Před 8 měsíci +11

    അനിൽ ബ്രദർ ❤️

  • @ajeeshkjoseph7193
    @ajeeshkjoseph7193 Před 8 měsíci +14

    ഇനിയും ഏത് മനസിണക്കപ്പെട്ട ജിഹാദികൾക്കും വരാം ഇസ്രായേൽ , പാലസ്തീൻ വിഷയം ചർച്ച ചെയ്യാൻ

    • @jinoyjacob4386
      @jinoyjacob4386 Před 8 měsíci +3

      അജീഷ് ബ്രോ; കൊല്ലണ്ടാ... 😅 അനൂപ് നു ഒരു അബദ്ധം പറ്റി പോയി ... സ്ഥലം മാറി പോയി 😸

    • @elfin6066
      @elfin6066 Před 8 měsíci +3

      അനൂപ് ആളറിയാതെ തലവച്ചതാണ് , പ്യാവം പെട്ടുപ്പോയി ....😂😂😂

  • @rejithankachan3924
    @rejithankachan3924 Před 8 měsíci +10

    അനിൽ സർ data വച്ചു സംസാരിച്ചപ്പോൾ എതിർ സംവാദകൻ ആയ പ്രൊഫസ്സർ യാതൊരു evidence സപ്പോർട്ട് ഇല്ലാതെ ഒരു തറ രാഷ്ട്രീയക്കാരന്റെ ലാഘവത്തോട് തള്ളുകയാണ് .

    • @9746179
      @9746179 Před 8 měsíci +3

      എതിര്‍ ഭാഗത്തുണ്ടായിരുന്നത് പ്രൊഫസര്‍ അല്ല, വക്കീല്‍ ആണ്.

  • @joeant
    @joeant Před 8 měsíci +10

    വളരെ മോശം സൌണ്ട് റിക്കോർഡിങ് ഒരുക്കിയും അനില് ബ്രദരിനെ സംസാരിക്കാന് അനുവദിക്കാതെ ഇറക്കി വിട്ടതിനും csid ക്കു നന്ദി. ഇനി നല്ല hd ക്വാളിറ്റിയില് ഇത് നല്ല വെടിപ്പായി അനില് ബ്രദര് വീഡിയോ ഇറക്കും , അതില് നിന്നും എല്ലാവര്ക്കും ഒരു പാട് അറിവുകള് ഞങ്ങൾക്ക് കിട്ടും. കറുത്ത ഷർട്ട് ഇട്ട ആള് പറഞ്ഞ പോലുള്ള വള വാളാ പറച്ചില് അല്ല, നല്ല വെടിച്ചില്ല് പോലുള്ള കണ്ണില് കുത്തുന്ന തെളിവുകൾ സഹിതം വിശ്വാസിക്കാവുന്ന അറിവുകൾ.
    പൈശാചിക ശക്തികളോടുള്ള ഈ യുദ്ധത്തിൽ അനിൽ ബ്രദറിനെ സർവ്വശക്തനായ ദൈവം പരിശുദ്ധാത്മാവിന്റെ സകല വരങ്ങളാലും ദാനങ്ങളാലും സമൃദ്ധമായി അനുഗ്രഹിച്ചു ശക്തിപ്പെടുത്തട്ടെ.

  • @J_COB24
    @J_COB24 Před 8 měsíci +9

    God bless Anil brother.

    • @crescendofurioso3675
      @crescendofurioso3675 Před 8 měsíci

      1:17 കഷ്ടം

    • @Botteshpp
      @Botteshpp Před 8 měsíci +4

      ​@@crescendofurioso3675എന്തോന്ന് കാഷ്ഠം

  • @joyarappura2
    @joyarappura2 Před 8 měsíci +12

    വെളുപ്പീര് ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ലല്ലോ അനൂപ് സാറേ 🤭😂😂

  • @sajan749
    @sajan749 Před 8 měsíci +13

    കറുത്ത shirt കാരൻ കിളി പോയി സംസാരിക്കുന്നു.

  • @Oily_skidgeoil1234al
    @Oily_skidgeoil1234al Před 8 měsíci +5

    Great presentation Anil bro

  • @jijuvarughese8187
    @jijuvarughese8187 Před 8 měsíci +3

    അഭിനന്ദനങ്ങൾ 🙏

  • @ajimedayil6216
    @ajimedayil6216 Před 8 měsíci +5

    അനില്‍ bro 👍 👍

  • @pradeepgomez921
    @pradeepgomez921 Před 8 měsíci +7

    എന്തരടെ അനൂപേ നീ പറയിണത്, ബ്രോ. അനിൽ പറഞ്ഞത് പോലെ data വയ്ച്ചു സംസാരിക്കു.

  • @tkvasudev1013
    @tkvasudev1013 Před 8 měsíci +19

    വിഷയം പോലും വ്യക്തമായി അവതരിപ്പിക്കാനറിയാത്ത അനൂപ് സാറേ... എന്ത് ഡിബേറ്റാണിത്

  • @shajipjohn8957
    @shajipjohn8957 Před 8 měsíci +7

    ഇ അനൂപ് നു ആകെ confusion ആയി😂😂😂😂😂 enthuva പറയുന്നതു എന്നു angerku തന്നെ അറിയില്ല 😂😂😂😂

  • @shajipjohn8957
    @shajipjohn8957 Před 8 měsíci +7

    Anil ബ്രോ you are the best, God Blesses you. ❤❤🙏🔥🙏🔥

  • @joshyvarghese696
    @joshyvarghese696 Před 8 měsíci +9

    ശബ്ദത്തിനു വ്യക്തതിയില്ല

  • @selmaantony7868
    @selmaantony7868 Před 8 měsíci +12

    CSID,ഒരിക്കലും ഇങ്ങനെ ചെയ്യരുത്. ഒരു ഭാഗം മാത്രം പറഞ്ഞു. Very very very ve bad. Your attitude very very very rong. Anil sir very very good. Anoop sir, please do debate with proof.

  • @augustinekj9765
    @augustinekj9765 Před 8 měsíci +5

    👍👍✋

  • @shashi9721
    @shashi9721 Před 8 měsíci +12

    കറുത്ത ഷർട്ട്‌ അടിച്ചു കിളി പാറി ഇരിക്കുവാ 😂😂

  • @Medival2023
    @Medival2023 Před 8 měsíci +8

    Please make speech in English and upload to CZcams

  • @thomasvarughese1359
    @thomasvarughese1359 Před 8 měsíci +8

    Anil kumar Ayyappan sir 🙏

  • @humbly75
    @humbly75 Před 8 měsíci +5

    Anilbrother💞💞💞💖💖💗💗🔥🔥💪💪💪👏👏👏👏

  • @jacob4114
    @jacob4114 Před 8 měsíci +7

    അള്ളാഹു കുക്കർ, അള്ളാഹു കുക്കർ
    അള്ളാഹു കുക്കർ, അള്ളാഹു കുക്കർ, അള്ളാഹു കാഫിറുകളുടെ കുക്കർ

  • @Michaeal-f4e
    @Michaeal-f4e Před 8 měsíci +6

    Anil bro... 🔥🔥💪💪💞💞

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 Před 8 měsíci +4

    mic വർക്കിങ് അല്ലേ? കഷ്ടം. sound സിസ്റ്റം 100% fail

  • @lalualex7395
    @lalualex7395 Před 8 měsíci +9

    ഓഡിയോക്ക് ക്ലാരിറ്റി കുറവാണ്

  • @user-pd9ou5ck3k
    @user-pd9ou5ck3k Před 8 měsíci +9

    ISRAEL ❤❤❤

  • @antonyck3332
    @antonyck3332 Před 8 měsíci +4

    Love🙏🎉🎉🎉❤

  • @jk9832
    @jk9832 Před 8 měsíci +10

    ഇന്നത്തെ ഇസ്രായേല്യർ അഥവാ ജൂതന്മാർ എന്ന് പറയുന്നത് ബിസി 1836 ഇൽ ഇന്നത്തെ ഇസ്രായേലിന്റെ പ്രദേശത്ത് ജനിച്ച് ജീവിച്ച ഇസ്രായേൽ എന്ന മനുഷ്യന്റെ 12 മക്കളുടെ പിൻതലമുറയാണ് ഈ ഇസ്രായേൽ എന്ന മനുഷ്യന്റെ പിതാമഹൻ മെസപ്പെട്ടോമിയയിലെ ഊരിൽ നിന്നും ഇവിടെ വന്നു സ്ഥലം വാങ്ങി ജീവിതം തുടങ്ങിയതാണ്
    ക്ഷാമം മൂലം ഈ ഇസ്രായേൽ എന്ന മനുഷ്യനും അയാളുടെ 11മക്കളും കുടുംബമായി ഈജിപ്തിലേക്ക് പോകേണ്ടിവന്നു ഒരു മകൻ മുൻപേ ഈജിപ്തിൽ എത്തിയതാണ് ഈജിപ്തിൽ വച്ച് വലിയൊരു ജനമായ ഈ ജൂതന്മാർ ബിസി 1400 കൂടി അവർ ഇന്നത്തെ ഇസ്രായേലിൽ തിരിച്ചെത്തി ഈ ഇസ്രായേലിയര്‍ ഈജിപ്തിൽ ഉണ്ടായിരുന്ന കാലത്ത് ഫറാവോ രാജാക്കന്മാർ അവരെക്കൊണ്ട് അടിമവേല ചെയ്യിപ്പിച്ചാണ് പിരിമടുകൾ നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു.അവർ പോയപ്പോൾ അവരുടെ നാട് കൈവശംആക്കിയവരെ കീഴടക്കി ആ നാട് തിരികെ പിടിച്ചതിന് ശേഷമാണ് അവർ അവിടെ ഒരു രാജ്യമായി താമസം തുടങ്ങിയത് അങ്ങനെയാണ് ഇസ്രായേൽ എന്ന രാജ്യത്തിന്റെ തുടക്കം അവരുടെ തുടക്കത്തിൽ അവരെ ഭരിച്ചുകൊണ്ടിരുന്നത് ന്യായാധിപന്മാരായിരുന്നു പിന്നീട് രാജഭരണത്തിലേക്ക് മാറി അവരുടെ ആദ്യത്തെ രാജാവ് ശൗൽ ആയിരുന്നു പിന്നീട് ഇശബാല്‍, ഡേവിഡ് സോളമൻ രഹോബായാം എന്നീ രാജാക്കന്മാർ ആ ഇസ്രായേൽ രാജ്യം ഭരിച്ചു അതിൽ 970 ബി സി മുതൽ 931 ബിസി വരെ ഭരണം നടത്തിയ സോളമൻ രാജാവാണ് ജൂത ക്ഷേത്രം ജെറുസലേമിൽ പണിതത് സോളമന്റെ മകനായ രഹോബയാമിന്റെ കാലത്ത് ഇസ്രായേൽ എന്ന രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു ഒരു രാജ്യത്തിന്റെ പേര് യഹൂദിയ എന്നും തലസ്ഥാനം ജെറുസലേം എന്നുമായിരുന്നു മറ്റൊരു രാജ്യത്തിന്റെ പേര് ഇസ്രായേൽ എന്നും തലസ്ഥാനം ശമരിയയും ആയിരുന്നു അങ്ങനെ ലോകത്തെ രണ്ട് ജൂത രാഷ്ട്രങ്ങൾ നിലവിൽ വന്നു അതിന്റെ മാപ്പ് ചുവടെ
    images.app.goo.gl/bfGhazG2BBUegZ2d7
    images.app.goo.gl/XuzzBvFyTy6uafQ78 രാജ്യം രണ്ടായതിനുശേഷം അസീറിയക്കാർ ബാബിലോണിയക്കാർ ഗ്രീക്കുകാർ റോമക്കാർ എന്നീ സാമ്രാജ്യത്വങ്ങൾ ജൂതന്മാരുടെ രാജ്യത്ത് അധിനിവേശം നടത്തിയിരുന്നു റോമക്കാർ ദീർഘനാളുകൾ അവരെ ഭരിക്കുകയും ചെയ്തു
    എ ഡി 39 ഡിസംബർ 30-ആം തീയതി ജനിച്ച റോമൻ ചക്രവർത്തിയായ ടൈറ്റസിന്റെ ആക്രമണത്തിൽ യഹൂദന്മാർക്ക് ഭൂരിഭാഗത്തിനും തങ്ങളുടെ രാജ്യം വിട്ടോടേണ്ടി വന്നു പക്ഷേ ആ സമയത്തും റോമാക്കാർ ഇസ്രായേൽ യഹൂദിയ രാജ്യങ്ങളുടെ ഭൂമി പിടിച്ചടക്കിയിട്ടില്ലായിരുന്നു അപ്പോഴും കുറച്ച് ജൂതന്മാർ അവിടെ താമസിച്ചു പോന്നിരുന്നു റോമൻ ചക്രവർത്തിയെ ടൈറ്റസ് വന്നു അവരുടെ ദേവാലയം തകർക്കുകയാണ് ചെയ്തത് പിന്നീട് ഇസ്ലാം മതം ഒക്കെ ഉണ്ടായിക്കഴിഞ്ഞ കാലത്ത് ഇസ്ലാമിക ഖലീഫമാർ അവിടം പിടിച്ചടക്കി അങ്ങനെ മുസ്ലീങ്ങൾ അവിടെ കയറി താമസിക്കുവാനും തുടങ്ങി ഖലീഫ ആയിരുന്ന ഒമർ അവിടെ കയറി മുസ്ലിം പള്ളി പണിതു അൽ അക്സ മോസ്ക്കും അവിടെ പണിയപ്പെട്ടു അത് പണിയപ്പെട്ടത് ജൂതന്റെ ക്ഷേത്രം നിന്നിരുന്ന അവരുടെ പുണ്യ ക്ഷേത്രഭൂമിയിലാണ് ആ ജൂത ക്ഷേത്രത്തിന്റെ മതിലുകൾ ഇപ്പോഴും അവിടെ നിലവിലുണ്ട് അതാണ് വിലാപ മതിൽ ജൂതന്മാർക്ക് ഇപ്പോൾ പ്രാർത്ഥിക്കാൻ ബാക്കിയുള്ളത് ആ മതിലുകൾ മാത്രമാണ് പിന്നീട് ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിന്റെ കാലത്ത് ഓട്ടോമൻ തുർക്കി സാമ്രാജ്യം ആ നാട് കൈവശപ്പെടുത്തി പിന്നീട് ജൂതന്മാർക്ക് ആ നാട് തിരിച്ചു കിട്ടാൻ ബ്രിട്ടൻ ഇടപെടേണ്ടി വന്നു പക്ഷേ ഇസ്ലാമിക അധിനിവേശം മൂലം അന്നത്തെ അഭിവക്ത ഇസ്രായേൽ രാജ്യത്തിന്റെയും യഹൂദിയ ഇസ്രായേൽ/ രാജ്യത്തിന്റെ ഭാഗങ്ങൾ ആയിരുന്ന ഇന്ന് കാണുന്ന ജോർദാൻ സിറിയ ഗാസ ഇല്ലാതെയുള്ള ഫലസ്തീൻ എന്നീ ഭൂവിഭാഗങ്ങൾ ജൂതന്മാർക്ക് നഷ്ടപ്പെട്ടു ഭാരതത്തിന് ബംഗ്ലാദേശ് പാകിസ്ഥാൻ എന്നീ പ്രദേശങ്ങൾ നഷ്ടപ്പെട്ടത് പോലെ മാത്രമല്ല പാക്കിസ്ഥാൻ ബംഗ്ലാദേശ് പോലുള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ത്യ ഇസ്ലാം മത ഭീകരാക്രമണങ്ങൾ നേരിടുന്നത് പോലെ ജൂതന്മാരും അവർക്ക് നഷ്ടപ്പെട്ട ആ പ്രദേശത്തു നിന്ന് അവർ ഇസ്ലാം മത ഭീകരാക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു ഈ സ്ഥലങ്ങൾ പണ്ടത്തെ ഇസ്രായേൽ രാജ്യത്തിന്റെ ഭാഗങ്ങൾ ആയിരുന്നു ഇന്ന് കാണുന്ന ഇസ്രായേൽ മാത്രമാണ് ഇപ്പോൾ ജൂതന്മാർക്ക് ഉള്ളത് അയോധ്യയിലെ രാമ ജന്മഭൂമിയിൽ ബാബർ ക്ഷേത്രം പണിതത് പോലെ ജൂതന്റെ പുണ്യ ക്ഷേത്രഭൂമിയിൽ ഇന്നും മോസ്കുകൾ നിലനിൽക്കുകയാണ് രാമജന്മഭൂമി ഹിന്ദുക്കൾക്ക് തിരികെ കിട്ടി എങ്കിലും ജൂതന്മാർക്ക് അവരുടെ ക്ഷേത്രഭൂമി ഇന്ന് തിരികെ കിട്ടിയിട്ടില്ല അത് ഇന്നും വലിയ രക്തച്ചൊരിച്ചിലുകൾ നടന്നുകൊണ്ടിരിക്കാൻ കാരണമാകുന്നു

  • @user-ow3yl1cm7x
    @user-ow3yl1cm7x Před 8 měsíci +8

    ആ മൊട്ട എന്തൊക്കെ യാണ് പറയുന്നന്നത് 😂

  • @jacob4114
    @jacob4114 Před 8 měsíci +7

    Anil 👍👍👍👍👍

  • @rajappantrolls
    @rajappantrolls Před 8 měsíci +5

    🎉🎉

  • @kurianvarughese8409
    @kurianvarughese8409 Před 5 měsíci +1

    God bless you brother Anil kumar

  • @jkbony
    @jkbony Před 8 měsíci +6

    ആങ്ങനെ അനൂപും ഫേമസ് ആയി....😅😅😅😅

  • @shimnasamson5743
    @shimnasamson5743 Před 8 měsíci +7

    ഈ മൊട്ട എന്താണ് ഈ conclusion എന്ന് പറഞ്ഞ് പൊട്ടത്തരം പറയുന്നത്

  • @abhijithrambo9370
    @abhijithrambo9370 Před 8 měsíci +5

    ANIL അയ്യപ്പൻ പൊളിച്ചു 👍 പാവം അനിൽ അയ്യപ്പനോട് സംവാദത്തിന് വന്ന കക്ഷിക്ക് ഒന്നും പറയതോണ്ട് അവസാനം പൊട്ടി തെറിക്കേണ്ടി വന്നു സ്വാഭാവികം
    എന്നാലും അനിൽ അയ്യപ്പൻ പറഞ്ഞതിൽ തന്നെ നിന്നു 👍

  • @9746179
    @9746179 Před 8 měsíci +11

    ഒന്നും പറയാനില്ലാത്തത് കൊണ്ട് എതിരാളി സംസാരിച്ചോട്ടേന്ന്...

  • @maryjain1148
    @maryjain1148 Před 8 měsíci +2

    മുഹമ്മദ് ഈസയെ അനിൽ കുമാറിന് opponent ആയി സംഘാടകർക്ക് വിളിക്കാമായിരുന്നു . One side ആകാതെ കുറുച്ചു കൂടി Informative ആകുമായിരുന്നു

    • @SAMOnlineMedia
      @SAMOnlineMedia Před 8 měsíci +2

      എങ്കിൽ ഈസയുടെ ഉരുളിച്ച കാണാമരുന്നു 😊

  • @jacob4114
    @jacob4114 Před 8 měsíci +5

    ഈ നശിച്ച മതം ഉള്ളടത്തോളം കാലം ലോക സമാദാനം ഉണ്ടാവില്ല
    ഇസ്‌ലാം ഉള്ളടത്തോളം കാലം ലോക സമാദാനം ഉണ്ടാവില്ല

  • @Oily_skidgeoil1234al
    @Oily_skidgeoil1234al Před 8 měsíci +6

    The second speaker, seems to have no clue what he is saying, no proof , does he have all that qualifications he claims to have?

  • @J_COB24
    @J_COB24 Před 8 měsíci +5

    Audio no clarity. Please check it.

    • @9746179
      @9746179 Před 8 měsíci +2

      അവിടെ ഓഡിയോ മിക്സര്‍ ഉണ്ടായിരുന്നില്ല, അതുകൊണ്ട് സൗണ്ട് ക്ലാരിറ്റി ഇത്രയേയുള്ളൂ.

    • @J_COB24
      @J_COB24 Před 8 měsíci +3

      @@9746179 no worries brother. That’s fine.

  • @user-pd9ou5ck3k
    @user-pd9ou5ck3k Před 8 měsíci +4

    Islam ☪️ india nirthalakkanum

  • @jojijohn7269
    @jojijohn7269 Před 8 měsíci +9

    അനൂപ് അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.. കൂടുതൽ സംസാരിച്ചാൽ മന്ദബുദ്ധിയാണെന്ന് സ്വയം തെളിയിക്കപ്പെടു൦