Flowers Top Singer 4 | Musical Reality Show | EP# 216

Sdílet
Vložit
  • čas přidán 1. 06. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 143

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před měsícem +139

    😄എപ്പിസോഡിന്റെ എണ്ണം വർധിപ്പിക്കാൻ പറ്റിയ ഐഡിയ ഒന്നോ രണ്ടോ പാട്ട് ഉൾപെഅടുത്തി അവസാനിപ്പിക്കുന്നു എന്നുള്ള വർ ഒരു likke കൊണ്ട് പ്രതിഷേതം അറിയിക്കുക 🤔

  • @somanunni5150
    @somanunni5150 Před měsícem +46

    ഇത് എങ്ങിനെ ശരീയാകും ഒരു ഗാനം മാത്രം ഉൾപ്പെടുത്തി ഒരെ എപ്പിസോഡ് തീർക്കുന്നത് ഇങ്ങനെ തുടരുന്നതെങ്കിൽ പ്രേക്ഷകർ ആയ ഞങ്ങൾ പിൻവാങ്ങുന്നു സലാലയിൽ നിന്നും പ്രവാസികൾ ഞങ്ങൾ.

    • @KrishnaboutiqueJB
      @KrishnaboutiqueJB Před měsícem +2

      ഒരു പാട്ട് ഉള്ള സീസൺ ആണ് ഹിറ്റ് ആയിരിക്കുന്നത്.... ഫുൾ എപ്പിസോഡ് ഇട്ട് ഒരു പ്രയോജനം ഇല്ല boring aanu

    • @joicevarghese6649
      @joicevarghese6649 Před měsícem

      Same comment, I am kuwait

  • @leenapeter4823
    @leenapeter4823 Před měsícem +6

    തേജസ്സ് മോനും ദേവൂട്ടനും തകർത്തു.... അടിച്ചു പൊളിച്ചു...... ഹോ! എന്തൊരു feel 👌👌👌കേട്ടിട്ട് മതിയായില്ല മക്കളേ.....
    തേക്കുട്ടന്റെ voice....... സൂ........ പ്പർ 👌👌👌👍👍👍😘😘

  • @shajisylvester5242
    @shajisylvester5242 Před měsícem +19

    കുഞ്ഞുങ്ങൾ പാടാൻ വരുമ്പോൾ കുഞ്ചൻ നമ്പ്യാരുടെ പരിപാടികൾ നിർത്തി പാടിക്കഴിഞ്ഞു കലാപരിപാടികൾ ചെയ്യാം അപ്പോൾ കുഞ്ഞുങ്ങൾ മറക്കുകയില്ല

  • @chandrikadevi6958
    @chandrikadevi6958 Před měsícem +31

    ഒരു എപ്പിസോഡിൽ ഒരു പാട്ട് മാത്രം.ഇതെന്താ

  • @JumailathMoosa
    @JumailathMoosa Před měsícem +9

    ദേവൂട്ടൻ നല്ല തേജസോടെ പാടി ♥️🙏 ശ്രീദർശ് മോൻ നല്ല പാട്ടുകാരനാണ് ചെറിയ അശ്രദ്ധ വലിയ ആപത്തിലേക്കാണ് മോനെ പോവുക അടുത്ത തവണ ശ്രദ്ധയോടെ മിടുക്കനായി പാടണം

  • @likeflowers8449
    @likeflowers8449 Před měsícem +4

    എത്രയോ കുട്ടികളെ എത്ര മനോഹരമായി പാടിയിട്ടും 97, കൊടുത്തു നിർത്തുന്നു

    • @Tanjiro68552
      @Tanjiro68552 Před měsícem

      But chilarkku 2 thettu vannal aake kudi total kanakkeduthu 💯 kodukkum

  • @sijuchalilsiju7538
    @sijuchalilsiju7538 Před měsícem +4

    ഇതിന്റെ ഓളം... ദേവനും തേകുട്ടനും തന്നെ.. അതിൽ ഒരു സംശയവും ഇല്ല... പിള്ളേർ തകർത്തു 💖💖💖

  • @mollymartin3364
    @mollymartin3364 Před měsícem +7

    Hai.....ദേവൂട്ടാ & തേജസ്
    സൂപ്പർ സോങ്ങ് നന്നായി
    പാടി 2 പേരും ഇനിയും പാടണം
    കേട്ടൊ

  • @mumthasbeegam2345
    @mumthasbeegam2345 Před měsícem +5

    ശ്രീദർശ് മോൻ അതി മനോഹരഗാനം ആണ് പാടിയത് പക്ഷേ,,,,, ഒന്നും മിണ്ടുകിലെ പാടാഞ്ഞത് വലിയയൊരു തെറ്റായി പോയി , ആരും മറക്കുകയില്ല ആ പദം ഇല്ലെങ്കിൽ പിന്നെ ആ പാട്ടിനു അർത്ഥം ഉണ്ടോ ? ഇങ്ങനെ യാന്നോ പാട്ടു പഠിച്ചു കൊണ്ട് വരുന്നത് ? ഇങ്ങനെയുള്ള തെറ്റുകൾ ആവർത്തിക്കാതിരിക്കുക കേട്ടോ , നല്ല ഒരു ഗാനം കൊണ്ട് വന്നതിൽ നന്ദി , ആശംസകൾ !

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +9

    ദേവൂട്ടൻ & തേക്കുട്ടൻ പൊളിച്ചു മക്കൾസ് 👌🏽👌🏽🥰🥰🥰♥️♥️♥️

  • @sharimichael3046
    @sharimichael3046 Před měsícem +2

    ദേവൂട്ടാ സൂപ്പർ മോനെ... ഒന്നു കൂടി കാണാൻ കിട്ടിയല്ലോ..എന്താ feel... രണ്ടുപേരും സൂപ്പർ..❤❤

  • @SuryaSooraj-pf5sm
    @SuryaSooraj-pf5sm Před měsícem +3

    ശ്രീദർശ്, എത്ര തെറ്റിച്ചാലും നല്ല മാർക്ക് കൊടുക്കും.. 😂..
    നിന്റെ വേദന എന്നോട് ചൊല്ലുകില്ലേ, "ഒന്നും മിണ്ടുകില്ലേ?".. ആ പാട്ടിന്റെ ഹൃദയം ആ വരി ആണ്... ഇങ്ങനെതെറ്റ് വരുത്തുന്ന കുട്ടികളെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല.. 👎

  • @pankajakshanv7104
    @pankajakshanv7104 Před měsícem +6

    ഒരു പാട്ടു പാടി ഒരു എപ്പീസോഡ് തീർക്കുന്നു
    Allagela ജനങൾക്ക് മടുത്തു എപീസോഡ്.4.
    ഇതു നിർത്തേക്കുട
    എല്ലാവരേയും ഇരുത്തി തമാശ പറയാം pattelum കുട്ടികൾക്കും
    ഇനി comance വേണ്ട തമാശ പറയാൻ
    സമയംകളയാൻ

  • @annageorge1318
    @annageorge1318 Před měsícem +5

    This is just making public foolish why only 1 song each episode ?

  • @prashobhmh
    @prashobhmh Před měsícem +10

    ഒരു ശ്രദ്ധ ഇല്ലാതെ പാടി പാട്ടിനെ വികൃതമാക്കി ശ്രീധർശ്

    • @shijisuzanne6497
      @shijisuzanne6497 Před měsícem

      സത്യം

    • @aravindakshan
      @aravindakshan Před měsícem

      ഇവരെല്ലാം സീസൺ 4 ൽ MG യുടെ Special സിലക്ഷൻ

    • @sunilps9393
      @sunilps9393 Před měsícem

      @@aravindakshan The child is really talented; winning multiple golden crowns. Somehow he was distracted today.

  • @valsaayyappan9303
    @valsaayyappan9303 Před měsícem +4

    ഇതെന്താ പ്രേക്ഷകരെ പറ്റിക്കുന്ന പരിപാടി ആക്കിയോ 😂

  • @mathewanil5388
    @mathewanil5388 Před měsícem +9

    ഒരുമിച്ച് അപ്‌ലോഡ് ചെയ്യുക... ഇതു ഓരോ പാട്ടും ഓരോ എപ്പിസോഡ് കഷ്ടം

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před měsícem +6

    ഇതെന്തോന്ന് എപ്പിസോഡ് 15 മിനുട്ട് ഇതെന്താ സീരിയലൊ മറ്റോ ആണോ 😏

  • @chandrikadevi6958
    @chandrikadevi6958 Před měsícem +5

    തേജസ് &ദേവൂട്ടൻ സൂപ്പർ singing

  • @suvaibam8918
    @suvaibam8918 Před měsícem +9

    215 എവിടെ

  • @aromalsworld5622
    @aromalsworld5622 Před měsícem +3

    പ്രിയ ഫ്ളവേഴ്സേ നമ്മുടെ തേജസ്സ് മോനെ കോണ്ട് ശ്രീരാഗമോ തേടുന്നു... എന്ന പാട്ട് പാടിക്കാമോ ടോപ്പ് സിംഗറിൽ. തേക്കുട്ടൻറ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri Před měsícem +13

    ഇപ്പൊൾ എന്താ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാതെ ഓരോരുത്തരുടെ മാത്രം.

    • @rekharavindran6540
      @rekharavindran6540 Před měsícem +1

      Episode 211 ethu vare vanilla

    • @jalajanair4689
      @jalajanair4689 Před měsícem

      കുട്ടികൾ കുറവായത് കൊണ്ടായിരിക്കും

    • @prashobhmh
      @prashobhmh Před měsícem

      Copyright problem edit some songs some episode

  • @zainabamariyam_zainu273
    @zainabamariyam_zainu273 Před měsícem +4

    Episode 214 n shesham 216 oo? 🤯appol episode 215 evide poyi?? 🤔

  • @sheenadilip1601
    @sheenadilip1601 Před měsícem +2

    Thekuttans style of singing tooo good ❤❤❤

  • @allumulla3610
    @allumulla3610 Před měsícem +3

    ജനങ്ങൾ പാടിയും കേട്ടും തഴമ്പിച്ച ഈ പാട്ട് ഇത്രയും മോശമായി പാടിയതിൽ വിഷമം ഉണ്ട്, ഈ പാട്ടിന് ഇത്രേം മാർക്ക്‌ കൊടുത്ത സ്ഥിതിക്ക് എത്രയോ നല്ല കുട്ടികളെ out ആക്കിയേക്കുന്നു, ഇപ്പോഴും നന്നായി പാടിയാലും മാർക്ക്‌ കൊടുക്കാതെ വിടുന്നു. ഇതൊന്നും ശെരി അല്ല

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +4

    ശ്രീദർശ് സൂപ്പർ പെർഫോമൻസ് 👌🏽👌🏽♥️♥️♥️♥️

    • @nishark4617
      @nishark4617 Před měsícem

      ഇത് pattu kettittundo maashe

  • @eassamtreassamtr2014
    @eassamtreassamtr2014 Před měsícem +3

    Sreedarsh performance very bad. 96 correct mark

  • @executionerexecute
    @executionerexecute Před měsícem +2

    ശ്രീദർശിന്റെ പാട്ടിൽ പ്രശ്നം ഉണ്ടെങ്കിലും ഔട്ട് ഫിറ്റ് പൊളിയായിരുന്നു, പാവം കുഞ്ഞു.🥰🥰🥰🥰🥰❤❤❤❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Před měsícem +2

    Super 👌 song 👌 👍 🎵 ❤️

  • @geetharanikp
    @geetharanikp Před měsícem

    ഈ എപ്പിസോഡ് കമന്റ്‌ അല്ല ഞാൻ ഇടുന്നത്. ജൂൺ 10 ന്റെ എപ്പിസോഡ്......... ശരത് പോയി മധുവും അനുരാധ മാഡം വന്നപ്പോൾ തന്നെ പരിപാടി കൊഴുത്തു. ഇപ്പോൾ ബിന്നി മാഡം വന്നപ്പോൾ,....... കുട്ടികളുടെ standard ഉയർന്നപ്പോൾ........ വല്ലാത്ത സന്തോഷം ആയി 👌👌👌👍👍Sindhu Sreedhar ന് Thank you so much❤️❤️

  • @lalitadevi8242
    @lalitadevi8242 Před měsícem +8

    Very bore😂

  • @likeflowers8449
    @likeflowers8449 Před měsícem +1

    ജഡ്ജസ് എല്ലാ കുഞ്ഞുങ്ങളുടെയും കഴിവുകൾ തിരിച്ചറിയാൻ ശ്രമിച്ചാൽ നന്നായിരിക്കും

  • @user-os1ie8ex1z
    @user-os1ie8ex1z Před měsícem +1

    പാട്ടിൻ്റെ കാതലായ ഒരു വരി വിട്ടാൽ ആ പാട്ടിന് എന്തു വിലവേറെ ആരെങ്കിലും ആയിരുന്നേൽ മാർക്ക് എത്ര കൊടുക്കുമായിരുന്നു

  • @jumailasakeer9495
    @jumailasakeer9495 Před měsícem +1

    180 എപ്പിസോഡ് ഇല്ല പിന്നെ 215 മത്തെ എപ്പിസോഡ് ഇട്ടിട്ടില്ല

  • @rafeekrafeek5910
    @rafeekrafeek5910 Před měsícem +5

    അന്നന്നു താഴോട്ട് പോകുന്നു പോഗ്രാം തത്കാലം നിർത്തി വെക്കൂ

  • @user-yd4xj2xf8v
    @user-yd4xj2xf8v Před měsícem +1

    Super 👌 song 👍 👌 ❤

  • @girijabalachandran3697
    @girijabalachandran3697 Před měsícem

    Top singer 5 th season il, Madhu, തീർച്ചയായും വരണം ജഡ്ജ് ആയി. ദീപക് ദേവ് വേണം. Mrudula also.

  • @pushpalathasurendran4599
    @pushpalathasurendran4599 Před měsícem

    തേജൂട്ടാ സൂപ്പർ സിംഗിംഗ് ദേവൂട്ടനും സൂപ്പർ ❤

  • @VaishaEnterprises-wv9zi
    @VaishaEnterprises-wv9zi Před měsícem +1

    MG sir njangal public viddykalanu ennu karutharuthu, ellam ellam ellam njangalku manasilakkan sadhikkan sadhikkunnundu..
    Nishkalanka kunjungaley vanchikkaruthu,shapapam kittum.

  • @ushabiju6434
    @ushabiju6434 Před měsícem +2

    ടോപ് സിംഗർ ഫോർ സീസണിലെ 217 എപ്പിസോഡ് വരെയുള്ള ബാക്കി ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കുകയാണ്

  • @vijayanparayil6769
    @vijayanparayil6769 Před měsícem +1

    പാട്ട് മുഴുവനായി ശരിയായി പാടാത്ത ആൾക്ക് എന്ത് വകുപ്പിലാണ് 98 മാർക്ക് കൊടുത്തത് എന്ന് ഒന്ന് പറയാമോ. പാട്ടിന്റെ പ്രധാന ഭാഗം പാടാത്തത് തന്നെ ആ സംഗീതസംവിധായകനെ കളിയാക്കുന്നതിനു തുല്ല്യ മാണ്, സ്വന്തം ഇഷ്ടപ്രകാരം പാടുക എന്നാണോ.

  • @mohanchesnale7315
    @mohanchesnale7315 Před měsícem +3

    മൊത്തം പ്രശ്നം

  • @allumulla3610
    @allumulla3610 Před měsícem +1

    ഈ എപ്പിസോഡിലെ ഈ എത്രയോ നല്ല പാട്ടുകൾ ഉണ്ടാരുന്നു ഇത് മാത്രം കാണിച്ചതിന്റെ ഉദ്ദേശം എന്താണ് 🙄🙄🙄

  • @anithaksamuel4880
    @anithaksamuel4880 Před měsícem

    217 Epsd ന് ശേഷം ഒന്നും ഇടുന്നില്ലല്ലോ. ഞങ്ങൾ കാത്തിരിക്കുന്ന കുറേ ആളുകൾ ഉണ്ടേ...... 😢

  • @mercyjacobc6982
    @mercyjacobc6982 Před měsícem +2

    എന്ത് പറ്റി, ടോപ് സിങ്ങറിന്?

  • @fathimadilna6798
    @fathimadilna6798 Před měsícem +1

    Mudikuttanmar❤❤❤❤assalayi padi😂😂❤❤❤

  • @shijisuzanne6497
    @shijisuzanne6497 Před měsícem +3

    ഒരു എപ്പിസോഡ് ഒരു പാട്ട് ബാക്കി മൊത്തം ജഡ്ജസ് കോമഡി മീനൂട്ടിയുടെ ചിരി.. മൂനൂട്ടിക് ഇപ്പോൾ ചിരിക്കാൻ വേണ്ടി ആണെന്ന് തോന്നുന്നു അവിടെ വരുന്നത് സഹിക്കാൻ പറ്റുന്നില്ല ചിരി 🤔🤔🤔😏😏😏😏

  • @shijibalasubramanian4915
    @shijibalasubramanian4915 Před měsícem

    Tejus ney orupadu ishtam

  • @allumulla3610
    @allumulla3610 Před měsícem +2

    ശ്രീദർശ് പാടിയതിനുള്ള മാർക്ക്‌ ആണോ കൊടുത്തിരിക്കുന്നത്?
    എല്ലാകുട്ടികളും നല്ലപ്പാട്ടുകാർ ആണ്
    സ്റ്റേജിൽ live പാടുന്നതിനല്ലേ മാർക്ക്‌ കൊടുക്കേണ്ടത് അല്ലാതെ വേറെ ഒന്നും നോക്കി ആകരുത് മാർക്ക്‌ കൊടുക്കേണ്ടത്,
    ഇങ്ങനെ പരിഗണന ഒരു കുട്ടിക്ക് മാത്രം കൊടുക്കണ്ട കാര്യമുണ്ടോ എല്ലാ കുട്ടികളെയും ഒരു പോലെ കാണണം ജഡ്ജസ്

    • @shibisuresh3673
      @shibisuresh3673 Před měsícem

      ആയുശ്രീയും ആഗ്നസുമൊക്കെ ശ്രദ്ധയോടെ പഠിച്ചു വന്നു പാടിയിട്ട് പോലും ഓരോ കാര്യം പറഞ്ഞു 97 96 ഒക്കെ കൊടുക്കും... ഈ കുട്ടി പാട്ട് ശെരിക്ക് പഠിക്കാതെ ഇത് പോലെ lyrics വിഴുങ്ങിയിട്ട് പോലും 98 മാർക്ക് കൊടുത്തിരിക്കുന്നു..partiality at its peak 😢

  • @ibrahimn3245
    @ibrahimn3245 Před měsícem

    Wow😘 നമ്മടെ ശ്രീ മുത്ത് 😘😘പൊളിച്ചു 😍😍😘😘

  • @shantyak6246
    @shantyak6246 Před měsícem +3

    എന്താ ഫുൾ എപിസോഡ് ഇടാത്തെ

  • @marypattambi7414
    @marypattambi7414 Před měsícem +1

    Ith verum boring paripadi oru episode il oru pattu porathathinu edaku oro episode skip cheyyunnu. Episode 208,211,215 okay evide

  • @agnesmathew9793
    @agnesmathew9793 Před měsícem

    Tejuttane kanumpol very happy

  • @sheenababu5602
    @sheenababu5602 Před měsícem +1

    നിർത്തിപ്പൊക്കേണ്ട സമയം കഴിഞ്ഞു ഭയങ്കര ബോർ നിലവാരം കുറഞ്ഞ പാട്ടുകളും പാട്ടുകാരും സീസൺ വണ്ണും ടു വും കണ്ടു പഠിക്കണം ഇത് വെറും ജഡ്ജസ് ഷോ മാത്രം .

  • @prakashjp1149
    @prakashjp1149 Před měsícem +3

    Thejus & Dhevuttan….Amazing performance….🤩👌👌👍👍👏👏👏🥰

  • @SreelakshmiSreekutty-kv1cb
    @SreelakshmiSreekutty-kv1cb Před měsícem

    ഇങ്ങനെ പോയാല്‍ ഈ പരിപാടി ആരും കാണാതെ ആകും

  • @sheelasunil7675
    @sheelasunil7675 Před měsícem

    ഞങ്ങൾ എപ്പിസോഡ് കിടുന്നില്ല 217കഴിണ്ട് കിടുന്നില്ല ഞാൻ സിങ്കപ്പൂർ നിന്നും ആണ് കിടുന്നില്ല എന്ത് കഷ്ടം ആണ്

  • @PrasannaRNair
    @PrasannaRNair Před měsícem +1

    Eppol enthanu program upload cheyyatatu

  • @unnikrishnannairk8056
    @unnikrishnannairk8056 Před měsícem +1

    😊കളിയാക്കി കളിയാക്കി അതിരപ്പെടുത്തരുthe

  • @ushahariharan9705
    @ushahariharan9705 Před měsícem

    Episode 215 not seen.why?

  • @krishnankutty5883
    @krishnankutty5883 Před měsícem +1

    udayippanallo

  • @geethakrishnan1715
    @geethakrishnan1715 Před měsícem +1

    Oru song? Best idea 🙄

  • @anilbhaskar3589
    @anilbhaskar3589 Před měsícem +1

    ഒരു പാട്ട് മാത്രം എന്താണ്.

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Před měsícem

    Sarga mole purathakkiyathin shesham top singar'n entho vasha'pishak😢

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Před měsícem +1

    Ningal Enthanu episode full ayi upload chyuu enthina engana episode kurich edunathu ena polulla pravasy CZcams da mathram anu topsinger kanunathu please engana nirasa pedutharthu please

  • @nishark4617
    @nishark4617 Před měsícem

    ഒരിക്കൽ ഒരാൾ ഒരു അക്ഷരം തെറ്റിച്ചപ്പോൾ എഴുത്തുകാരനെ അവഹേളിച്ചു എന്നു പറഞ്ഞു
    ഈ കുട്ടി lyricist നെ കൊന്നുവല്ലോ 😢😮😭

  • @likeflowers8449
    @likeflowers8449 Před měsícem +1

    എന്താ ഇതൊക്കെ
    പാടാത്തവനും തെറ്റുന്നവനും 98

  • @user-cp5gy3dm8l
    @user-cp5gy3dm8l Před měsícem

    EAPPISODE 216
    FROM TAMIL NADU
    JAMAL MOHAMED
    TOP SINGAR SESON 4
    SUPPER SINGAR PORAGIRAM
    GOD BLESS ALL

  • @marykutty9204
    @marykutty9204 Před měsícem

    ഇപ്പൊ എന്താ ഒരു പാട്ട് മാത്രം ഇടുന്നത് ഇതും ഒരുതരം പറ്റിക്കൽ ആണല്ലോ 211, 215 ഇത് വരെ കണ്ടില്ല പ്ലീസ് മുഴുവനായി അപ്ലോഡ് ചെയ്യൂ

  • @Venugopal-mb4rb
    @Venugopal-mb4rb Před měsícem

    ചാനലിൽ തന്നെ എല്ലാവരും കാണണം. അതാ ഇങ്ങിനെ.

  • @ajithakumari3976
    @ajithakumari3976 Před měsícem +1

    ഇതെന്താ കാണിക്കുന്നത് ഒന്നും മനസിലാകുന്നില്ല TV ൽ കാണി ക്കുന്നതും ഇങ്ങനെ തന്നെ

  • @ajithakumari3976
    @ajithakumari3976 Před měsícem +1

    ഒരു പാട്ട് മാത്രം epi ൽ

  • @marypattambi7414
    @marypattambi7414 Před měsícem +1

    Episode 15 evide

  • @jacquelinethomas6978
    @jacquelinethomas6978 Před měsícem

    Thejusmon super 👌🏻👌🏻❤❤

  • @ushabiju6434
    @ushabiju6434 Před měsícem +1

    215,episode evide

  • @sheelakesavansheela8602
    @sheelakesavansheela8602 Před měsícem

    Why top singer latest episode uploa d cha iyatha

  • @anilani7475
    @anilani7475 Před měsícem

    ടോപ് സിംഗർ 217 എപ്പിസോഡ് വരെ യുട്യൂബിൽ കിട്ടുന്നുള്ളു.... ശരിക്കും ഇപ്പോ എത്ര എപ്പിസോഡ് ആയി..??

  • @ajithakumari3976
    @ajithakumari3976 Před měsícem +1

    215 ഇല്ലേ

  • @anurajpr7509
    @anurajpr7509 Před měsícem +1

    ദേവൻ ❤❤❤

  • @valsaayyappan9303
    @valsaayyappan9303 Před měsícem +1

    എപ്പിസോഡ് 215എവിടെ

  • @mohamedanver2510
    @mohamedanver2510 Před měsícem +1

    ഇപ്പോൾ ഒരു പാട്ട് മാത്രമേ ഉള്ളൂ?

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před měsícem

    സാമ്പാർ പോലെ ആണ് ഇപ്പോൾ എപ്പിസോഡ് you tube ൽ അപ്ഡേറ്റ് ചെയ്യുന്നത്.... പാട്ടിന്റെ എണ്ണം കുറച്ച് എപ്പിസോഡ് നീട്ടി വലിച്ചു കൊണ്ടു പോകുന്നു.. ഈ പോഗ്രാം you tube ൽ മാത്രം കാണുന്ന ഒരുപാട് ആളുകൾ ഉണ്ട്.. ഞങ്ങൾ കണ്ടാൽ മാത്രം ആണ് നിങ്ങൾക്ക് പണം ലഭിക്കുകയുള്ളു.. അത് കൊണ്ട് വെറുപ്പിക്കരുത് എല്ലാവരും ഇഷ്ടപെട്ട് കാണുന്ന പോഗ്രാം ആണ്..

  • @sibicyriac5982
    @sibicyriac5982 Před 16 dny

    Why not upload songs.in u tube

  • @dhanya8240
    @dhanya8240 Před měsícem +2

    ഇത്രയും മോശമാക്കിയ പാട്ടിന് 98😢🤔🤔🤔😯😬

  • @sajanonattu5422
    @sajanonattu5422 Před měsícem +3

    Very bore

  • @philominageorge6023
    @philominageorge6023 Před měsícem

    ❤❤❤❤

  • @sulochananair3958
    @sulochananair3958 Před měsícem

    Sridarsh I love uda mone ❤

  • @kadeejathfabnaz2294
    @kadeejathfabnaz2294 Před měsícem

    Yeppisode kootanulla idea

  • @KunhiramanNaranthatta
    @KunhiramanNaranthatta Před měsícem

    Tejus.super

  • @valsaayyappan9303
    @valsaayyappan9303 Před měsícem

    എന്തായാലും ജനങ്ങളെ പറ്റിച്ചോണ്ടിരിക്കുവാ കഷ്ടം തന്നെ

  • @ashaprasad1006
    @ashaprasad1006 Před měsícem

    ❤❤❤❤❤

  • @jaleelkc836
    @jaleelkc836 Před měsícem +1

    ഇതെന്ത് കുണാപ്പയിലെ പരിപാടിയാടാ ഒരു സോങ് വെച്ചിട്ട് എന്നാ പരിപാടി അങ്ങ് നിർത്തി കൂടായിരുന്നൊ😡

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt Před měsícem

    Why only 1 Song ?

  • @sivakumar5590
    @sivakumar5590 Před měsícem

    215 evide

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Před měsícem

    Kunjungal paadan varumpol judges"nte comody nirthoo 🙏 paadi kazhiyumpol paranjoode Musical wife kandu padikkoo judges🙏

  • @nishachacko8811
    @nishachacko8811 Před měsícem

    💙💙💙💙💙💙

  • @shynystanley8928
    @shynystanley8928 Před měsícem

    Menakkatta paniyai poyi oru episode nu oru song😢

  • @annageorge1318
    @annageorge1318 Před měsícem

    Thrse judges are really misleading the children

  • @jumailasakeer9495
    @jumailasakeer9495 Před měsícem

    ഇനി ടോപ് സിംഗർ കാണുന്നില്ല കാരണം പു പകുതി എപ്പിസോഡി ല്ല