Flowers Top Singer 4 | Musical Reality Show | EP# 217

Sdílet
Vložit
  • čas přidán 3. 06. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 182

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +54

    ഇന്നലെ 4 പേർ പാടിയിട്ട് ഒരു കുട്ടിയുടെ പാട്ട് മാത്രം അപ്‌ലോഡ് ചെയ്തു.. ഫുൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുക pls

    • @vasanthakumari1453
      @vasanthakumari1453 Před měsícem +3

    • @anilkumars4272
      @anilkumars4272 Před měsícem +5

      അവൻ മാരുടെ തോന്നിയ വസം അല്ലെ

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Před měsícem +1

      @@anilkumars4272 👍🏽

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Před měsícem +1

      @@vasanthakumari1453 ♥️

    • @prashobhmh
      @prashobhmh Před měsícem

      Copyright problem.217 എപ്പിസോഡ് നു ശേഷം top singer upload ചെയ്തിട്ടില്ല
      അവർ പറയുന്നത് പരിപാടി നേരിട്ട് കണ്ടാലേ viewership വർധിക്കൂ

  • @SuryaSooraj-pf5sm
    @SuryaSooraj-pf5sm Před měsícem +17

    അവസാനം അബിനെ കൊണ്ട് തോട്ടിൽ എറിഞ്ഞിട്ട്, വേറെ ആർകെങ്കിലും വിന്നർ കൊടുക്കും.. 😂😂😂😂

  • @lohidakshanlohidakshan6473
    @lohidakshanlohidakshan6473 Před měsícem +15

    ബാബു കുട്ടനും
    ദേവനശ്രീയയും പോലെയുള്ള കുട്ടികളുടെ കഴിവുകൾ മനസിലാക്കാതെ പോയതാണ് ടോപ്പ് സിങ്ങറിലെ സിങ്ങറിലെ വിധികർത്താക്കൾക്ക് പറ്റിയ തെറ്റ് ... സൂപ്പർ സ്റ്റാർ സിങ്ങറിലെ പ്രകടനങ്ങൾ കണ്ടാൽ അത് മനസിലാവും ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ബാബു കുടനെ അവര് വിശേഷിപ്പിക്കുന്നത്..

    • @SuharaSuhara-zl3im
      @SuharaSuhara-zl3im Před měsícem +5

      ബാബുക്കുട്ടനെ വേണ്ടവിധത്തിൽ ഈ ചാനൽ പരിഗണിച്ചില്ല. ഹിന്ദിച്ചാനലിൽ എന്താ ആവിർഭവിന്റെ പെർഫോമർസ് :

    • @Honda-b2t
      @Honda-b2t Před měsícem

      Ye
      കാണുന്നവർ ഊള കളല്ല എന്ന് എപ്പോഴാണിവർ മനസ്സിലാക്കുക

    • @sadasivanas1403
      @sadasivanas1403 Před měsícem

      സോണി ടിവി, ഹിന്ദിച്ചാനലിലേക്ക് എല്ലാവരും മാറും

  • @mohananthaikkad9592
    @mohananthaikkad9592 Před měsícem +34

    എന്താണ് ഫുൾ എപ്പിസോഡ് അപ്പ്ലോഡ് ചെയ്യാത്തത്? ഇങ്ങനെയാണെങ്കിൽ ഒരു പാടാളുകൾ ഈ ചാനലിൽ നിന്ന് വിട പറയും.

    • @remanijagadeesh1671
      @remanijagadeesh1671 Před měsícem +5

      Yes👍

    • @KrishnaboutiqueJB
      @KrishnaboutiqueJB Před měsícem

      നിങ്ങൾക്ക് പോണമെങ്കിൽ...നേ പോ....എല്ലാവരെയും നിൻ്റെ കൂട്ടത്തിൽ പെടുതല്ലേ...കഷ്ടം

    • @yesyouareherefinally
      @yesyouareherefinally Před měsícem +1

      ​@@KrishnaboutiqueJB marjori is against your opinion

    • @prashobhmh
      @prashobhmh Před měsícem

      Copyright problem

  • @aravindakshan
    @aravindakshan Před měsícem +12

    MG ചേട്ടൻ്റെ തള്ളിമറിക്കലിന് മാത്രം ഒരു കുറവും ഇല്ല.

  • @user-os1ie8ex1z
    @user-os1ie8ex1z Před měsícem +11

    പിളേളരെ മാനസികമായി വിഷമിപ്പിക്കുന്ന പരിപാടി

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri Před měsícem +30

    പ്രേക്ഷകരെ കളിപ്പിക്കുകയാണോ ശരിക്കും അപ്‌ലോഡ് ചെയ്യാതെ.കഷ്ടം തന്നെ

    • @rajurajaji5757
      @rajurajaji5757 Před měsícem

      തലം maranna തരാട്ടു കേൾക്കാൻ തേങ്ങു മനസിന്റ എന്തോലണം ഡ്ര എംജി.

  • @mumthasbeegam2345
    @mumthasbeegam2345 Před měsícem +4

    കാട്ടിലെ മൈനയെ , പാട്ടു പഠിപ്പിച്ചത് നിവേദ്യ കുട്ടീ തന്നെയാണ് കേട്ടോ . നന്നായി പാടി . ദൈവം അനുഗ്രഹിക്കട്ടേ 👍

  • @JumailathMoosa
    @JumailathMoosa Před měsícem +3

    നിവേദ്യ മോൾ എന്നത്തേയുംപോലെ മനോഹരമായി പാടി ♥️അബിൻ മോനു അഭിനന്ദനങ്ങൾ കുഞ്ഞുങ്ങളുടെ പാട്ട് ആയിരുന്നു ടീവീ ഇല്ലാത്ത ഞങ്ങൾക്ക് ഒരു ആശ്വാസം പക്ഷേ ഇപ്പോൾ കാണാനേ തോന്നുന്നില്ല ഒരു പാട്ട് 😔

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Před měsícem +9

    ഒരു episode ൽ ഒരു പാട്ട് മാത്രം ഉള്ളൂ എങ്കിൽ shorts ആയിട്ട് കൊടുക്കുന്നതാണ് നല്ലത് 😊

  • @user-os1ie8ex1z
    @user-os1ie8ex1z Před měsícem +6

    Congratulations abinkrishna , ethu pole munnottu poku❤🎉❤

  • @sabeenaasharaf487
    @sabeenaasharaf487 Před měsícem +5

    Abinkuttan super super super super 👌 👍 ❤❤❤❤🎉🎉🎉❤❤❤❤

  • @padmavathis2302
    @padmavathis2302 Před měsícem +5

    ടോപ്പ് സിംഗർ അഫ് ലോഡ് ചെയ്യുന്നത് അത പതിച്ചു പോകുന്നു 4 കുട്ടികൾ പാടുന്ന പാട്ട് ഒന്നു മാത്രം വിടുന്നു ഒരു മനസാക്ഷിയുമില്ലാതെജനങ്ങളെ പറ്റിക്കുന്ന തീരെ വിടാതിരുന്നു കൂടെ😢😢

  • @ushahariharan9705
    @ushahariharan9705 Před měsícem +6

    Episode 217 full not seen.why?

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Před měsícem +6

    Ningal episode full ayi upload chyuu CZcamsluda topsinger kanunna ena pola orupad pravasy malyakal und engana nirasarkarthu please upload full ayi upload chyuu

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt Před měsícem +2

    Abhin Super ❤❤❤❤❤🎉🎉🎉🎉🎉

  • @mariyamary975
    @mariyamary975 Před měsícem +4

    Congratulations abin 👏🏻

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +8

    നിവേദ്യ അതിമനോഹരമായി പാടി 👏🏽👏🏽❤️❤️🥰🥰

  • @inuvijayabhanu8077
    @inuvijayabhanu8077 Před měsícem +1

    Nivedya suppar ❤️❤️❤️

  • @user-qe5ft8kn1h
    @user-qe5ft8kn1h Před měsícem +1

    ടിവി ഇല്ലാത്തതുകൊണ്ട് യൂട്യൂബിൽ മാത്രം ആണ് ടോപ് സിംഗർ കാണാറുള്ളത് കുറച്ചു ദിവസങ്ങളായി ഫുൾ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യാറില്ലല്ലോ വളരെ കഷ്ടം പ്ലീസ് എല്ലാ എപ്പിസോഡും മുഴുവനായി അപ്‌ലോഡ് ചെയ്യുമോ ഏറെ ഇഷ്ടപ്പെട്ട പരിപാടിയാണ് ടോപ് സിംഗർ

  • @user-xv3cm8ry2i
    @user-xv3cm8ry2i Před měsícem +15

    ഫുൾ എപ്പിസോഡ് ഇടാത്തത് എന്തുകൊണ്ട്?

    • @anilkumars4272
      @anilkumars4272 Před měsícem

      ആൾക്കാരെ വിഡ്ഢികൾ ആക്കാൻ

    • @KrishnaboutiqueJB
      @KrishnaboutiqueJB Před měsícem

      ചാനലിൽ tv യിൽ സമയത്ത് ഇടുന്നുണ്ട് പോയി കാണ്

    • @subha6380
      @subha6380 Před měsícem +1

      Tv ഇല്ലാത്തവർ എന്ത് ചെയ്യും

    • @anilkumars4272
      @anilkumars4272 Před měsícem

      @@subha6380 tv ഇല്ലാത്ത വരും ടെലികാസ്റ്റ് സമയത്തു കാണാൻ പറ്റാത്തവരും ആണല്ലോ ഇതിനെ ആശ്രയിക്കുന്നത്

    • @KrishnaboutiqueJB
      @KrishnaboutiqueJB Před měsícem

      @@anilkumars4272 അപ്പോ...ഫ്രീ ആയിട്ട് കാണാൻ പറ്റുന്നത് കണ്ടാൽ പോരേ...എന്തിന്...എന്തുകൊണ്ട് എന്നൊക്കെ ചോദ്യം ചെയ്യുന്നു....😂

  • @SudhaKJ-up9yh
    @SudhaKJ-up9yh Před měsícem +5

    Please upload 211,215 episode

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    It is quite surprising that every day each and every viewers are requesting to upload the episodes still no officers are looking into it

  • @nishachacko8811
    @nishachacko8811 Před měsícem +2

    Abin 💙💙💙💙

  • @sheebathomas4057
    @sheebathomas4057 Před měsícem +3

    Abin super

  • @bigijimmy7503
    @bigijimmy7503 Před měsícem +1

    Nivedya
    Ur voice is magical, take care 👍

  • @sudhanpb454
    @sudhanpb454 Před měsícem +2

    Ee seasonil kadutha malsaram illa,
    First---- Abhi
    Second---- Arya

  • @FgDgh-sv1be
    @FgDgh-sv1be Před měsícem

    ഇവാൻകുട്ടൻ ഫ്ലോറിൽ വന്നാൽ, പിന്നെയൊരു ഉത്സവമാണ്. ചിരിച്ചു മരിക്കും. പാവം........ നിഷ്കളങ്കൻ.... ❤❤❤❤❤❤ഈ മോൻ വളർന്നു വലിയ ഗായകൻ ആകുമ്പോൾ ഈ videos കാണിച്ചു കൊടുക്കണം 😂😂 മോനെ ഒത്തിരി ഇഷ്ടമാണ്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @FgDgh-sv1be
    @FgDgh-sv1be Před měsícem

    ഒരു സംശയം.... ഒരു എപ്പിസോഡ് കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ പഴയ എപ്പിസോഡുകളിലെ പാട്ട് കാണിക്കുന്നു. അതൊരു ബോറല്ലേ? തുടക്കം മുതൽ ഒറ്റ എപ്പിസോഡും മുടങ്ങാതെ കാണുന്നു. അപ്പോൾ ആവർത്തനം വിരസത ഉണ്ടാക്കും. പിന്നെ....... കുഞ്ഞുങ്ങളായത് കൊണ്ട് കാണുന്നു ❤️❤️❤️❤️❤️❤️❤️

  • @jayaanilkumar9179
    @jayaanilkumar9179 Před měsícem +1

    Nivedhyakutti....super

  • @radhakrishnanvr9423
    @radhakrishnanvr9423 Před měsícem +6

    മനുഷ്യനേ കളി പ്പി ക്കുകയാണോ

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem +1

    Please upload all the episodes completely. Sone episodes are missing. Please note we are all working and do nit have time to watch the programme on time
    . we hv to eatchbit only through yiu tubes . but quite recently the episodes are not regular and also incomplete. This is all our favourite programme .
    Please do not disappoint us

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +3

    എന്തോന്നാടായ് ഇത്. കഷ്ട്ടം full എപ്പിസോഡ് ഇടാത്തത് 😡😡😡

  • @user-fh6zp3te1x
    @user-fh6zp3te1x Před měsícem +2

    Please upload full episode

  • @user-ej9zn4rf4b
    @user-ej9zn4rf4b Před měsícem +4

    ഇപ്പണി ശെരിയാണോ ഒരു കുട്ടി മാത്രം തറ പരിപാടിയായിപ്പോയി കഷ്ടം ഞങ്ങൾ തോന്നും വിധം കാണിക്കും നിങ്ങൾ വേണമെകിൽ കണ്ടോ എന്നാണോ

    • @anilkumars4272
      @anilkumars4272 Před měsícem +1

      ഇവൻ മാരുടെ സ്റ്റിരം പരുപാടി അല്ലേ

  • @leenamathew6160
    @leenamathew6160 Před měsícem +5

    Agnes was a good singer the judges criticized her so badly and she lost her confidence after each performance.. so bad !!

  • @anilkumars4272
    @anilkumars4272 Před měsícem +4

    ഇതു ഇങ്ങനെ ഫുൾ എപ്പിസോഡ് ഇടില്ലേ. നിങ്ങൾക്കു താല്പര്യം ഉള്ളവരുടെ song മാത്രം ഇടുള്ളോ ഇതു SK യോട് സൂചി പിക്കാം. ഇതു you ട്യൂബിൽ സ്ഥിരം കാണുന്നവരെ വിഡ്ഢികൾ ആക്കുക അല്ലേ

  • @aravindakshan
    @aravindakshan Před měsícem

    MG Sir ഒരു പ്രാവശ്യം ബാബു കുട്ടൻ്റെ Super Star Singer സോണി ടി വി പെർഫോർമൻസ് ഒന്നു കാണണം. ബാബുക്കുട്ടൻ്റെ പാട്ടിന് ശേഷം ജഡ്ജസിൻ്റെ ആവേശ പ്രകടനം അപാരം. ബാബുക്കുട്ടൻ ഒരു മണി മുത്ത്. അതിന് ശേഷം മതി " ലോകമെമ്പാടുമുള്ള" എന്ന സ്ഥിരം ഡയലോഗ്.

  • @leelamanirajagopal2141
    @leelamanirajagopal2141 Před měsícem

    നിവേദ്യ മോളെ സൂപ്പർ ആയിട്ടു പാടി ❤❤🎉🎉

  • @user-cp5gy3dm8l
    @user-cp5gy3dm8l Před 16 dny

    EAPPISODE 217
    TOP SINGAR SESON 4
    SUPPER SINGAR PORAGIRAM
    FROM TAMIL NADU
    JAMAL MOHAMED

  • @ushavarna2189
    @ushavarna2189 Před měsícem

    ഇപ്പോൾ topsinger full episode ഇടാത്ത്.......?.
    ദിവസവും ആഗ്രഹത്തോടെ വന്ന് നോക്കും....T V. കാണാൻ
    സമയം ഇല്ലാത്തതു കൊണ്ടാണ്, ഇതിൽ കാണുന്നത്.

  • @jessygeorge8464
    @jessygeorge8464 Před měsícem +1

    Please upload full epidsode njgal pravasikalku vere vazhyellatha kondanu please

  • @unnikrishnannairk8056
    @unnikrishnannairk8056 Před měsícem

    ശ്രീ അൽഫോൻസിനു ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @user-yd4xj2xf8v
    @user-yd4xj2xf8v Před měsícem +1

    Very ❤good 👍 👌 song ❤

  • @shahinakb1800
    @shahinakb1800 Před měsícem +3

    ഓരോ പാട്ട് മാത്രം എന്താ കാണിക്കുന്നത്. എങ്ങിനെ ആണെങ്കിൽ ടോപ്സിംഗിർ പ്രഷേപണം ചെയയണ്ട. അതാ നല്ലത്. കളിയാക്കുകയാണോ.

  • @laibybiju9067
    @laibybiju9067 Před měsícem +2

    Full episode upload cheyyu

  • @pankajakshanv7104
    @pankajakshanv7104 Před měsícem +1

    M. G. Sir. Vettupoysvar
    Bagysmchaidakuttekal
    Oru epesod
    Oru ptu. Ethu nirthu
    Sandyamadam

  • @user-ep7gn6nf9x
    @user-ep7gn6nf9x Před měsícem

    പ്രേക്ഷകരെ നിരാശപ്പെടുത്തിയാൽ പിന്നെ നിങ്ങൾ നിരാശകരാകും എല്ലാ കുട്ടികളുടെയും പാട്ട് അപ്‌ലോഡ് ചെയ്യുക പ്രേക്ഷകരാണ് നിങ്ങളുടെ വിജയം പ്രേക്ഷകർ കാണാതിരുന്നാൽ ഈ പ്രോഗ്രാം പരാജയപ്പെടുന്നു

  • @prashobhmh
    @prashobhmh Před měsícem

    217 എപ്പിസോഡ് നു ശേഷം top singer upload ചെയ്തിട്ടില്ല
    അവർ പറയുന്നത് പരിപാടി നേരിട്ട് കണ്ടാലേ viewership വർധിക്കൂ.smart tv കാണുന്നവർ നിരാശ

  • @joicevarghese6649
    @joicevarghese6649 Před měsícem +2

    Enthina egana oru song uploaded cheyunatha. Please uploaded ful song.

  • @syamilysadan9158
    @syamilysadan9158 Před měsícem

    Nivedhyakutty soooopr ❤❤❤❤👏👏👏👏🥰🥰🥰

  • @veeran1410
    @veeran1410 Před měsícem +3

    ഇങ്ങിനെ പ്രക്ഷേപണം ചെയ്താൽചാനൽ കാണൽ ഉപേക്ഷിക്കും. ടോപ്പ് സിങ്കറും കാണൽ നിർത്തും

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    Inspite of repeated requests from all viewers including my request there is no response from the higher authorities . further episodes are not still uploaded

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    Even through you tube also thousands of viewers are there like me to watch the show . but all are disappointed. Why there is no response from the authorities

  • @prakashjp1149
    @prakashjp1149 Před měsícem

    Nivedhya mol….Amazing performance 👌👌👌👏👏👏

  • @ariyathapaatukar7334
    @ariyathapaatukar7334 Před měsícem

    നിവേദ്യ കുട്ടി സൂപ്പർ♥️♥️♥️

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    If the episodes are not going to be uploaded further kindly announce it
    So that we are n not to be disappointed further

  • @mahimamahima79
    @mahimamahima79 Před měsícem

    നിവേദ്യ മോളെ മോളുടെ പാട്ട് അടിപൊളി ❤🫂🥰

  • @ktrmanu
    @ktrmanu Před měsícem

    4 പേര് പാടീട്ട് ഒരു പാട്ടു മാത്രം അപ്‌ലോഡ് ചെയ്യുന്നു.. മറ്റു കുട്ടികളെ ഒക്കെ എന്തിന് അവഗണിക്കുന്നു.. So good ബൈ ടോപ് സിംഗർ.. ഇന്നോടെ നിർത്തി

  • @SusanSusan-ol2xy
    @SusanSusan-ol2xy Před měsícem

    ♥️♥️👌👌👌

  • @sharafudheen682
    @sharafudheen682 Před měsícem +1

    ബാക്കിയുള്ള പാട്ടുകൾ എവിടെ

  • @user-bn4pc4wl4j
    @user-bn4pc4wl4j Před měsícem

    നിവേദ്യ മോളെ മോളുടെ പാട്ട് അടിപൊളിയായിരുന്നു

  • @user-pn4ek2oy7t
    @user-pn4ek2oy7t Před měsícem +2

    ഇതെന്ത് തേങ്ങ പരിപാടിയാണ്?

  • @nishark4617
    @nishark4617 Před měsícem +1

    നിവേദ്യ സൂപ്പർ

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    It is very very painful to mention that such a good reputed channel is not considering the request of viewers not only in KERALA BUT ALSO THROUGHOUT INDIA WHEREVER MALAYALEES ARE THERE. HOW CAN WE WATCH THE.MISDING EPISODES FROM 217 TO AS ON DATE

  • @manonmani9161
    @manonmani9161 Před měsícem +4

    Enthina, oru, song, uplode, cheyyunnathu

  • @user-yd4xj2xf8v
    @user-yd4xj2xf8v Před měsícem +1

    Very ❤good ❤❤❤❤

  • @ushabiju6434
    @ushabiju6434 Před měsícem

    നിവേദ്യ mole സൂപ്പർ ❤️🥰

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    If viewers requests are not adhering then his the viewers will support .

  • @reeshmaaneesh5327
    @reeshmaaneesh5327 Před měsícem

    ബാക്കി episodes ഇനി അപ്‌ലോഡ് ചെയ്യില്ലേ 😢?... ഇങ്ങനെ ആളുകളെ പറ്റിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാ ഇത് വരെ ഉള്ളത് കാണിച്ചത്... മുൻ സീസൺ ലും ഇങ്ങിനെ തന്നെ ആയിരുന്നൂ... ആദ്യം മുറക്ക് അപ്‌ലോഡ് ചെയ്യും പിന്നെ സോങ്സ് കുറക്കും.. പതിയെ നിർത്തും.. ഇതും അങ്ങനെ തന്നെ ല്ലെ!!!

  • @rekharavindran6540
    @rekharavindran6540 Před měsícem +1

    Plz upload 211 episode

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    Season 4 discontinued it seems.
    Further episodes still not uploaded
    Programme is still there or discontinued

  • @bijumancode3842
    @bijumancode3842 Před měsícem

    ❤❤❤❤❤❤❤❤ നിവേദ്യ❤❤❤❤❤❤ സൂപ്പർ❤️❤️❤️

  • @sunilps9393
    @sunilps9393 Před měsícem +3

    Agnes and Ayusree are eliminated ?

    • @RatheeshNair-mf4xc
      @RatheeshNair-mf4xc Před měsícem

      ആയുശ്രീ, ആഗ്നസ് പുറത്തു

  • @sreekala5345
    @sreekala5345 Před měsícem

    214 nu shehsam oru partum apload cheythu kittitilla. Plz

  • @geethakrishnan1715
    @geethakrishnan1715 Před měsícem +1

    Ethu entha only one song🙄

  • @santhakumarik1016
    @santhakumarik1016 Před měsícem

    Nivedya super mole🥰🥰

  • @Savadsavad-vi6xs
    @Savadsavad-vi6xs Před měsícem +2

    ഇതെന്താ ഇങ്ങനെ കാണാൻ തോന്നുന്നില്ല ബാക്കി എവിടെ

  • @ashaprasad1006
    @ashaprasad1006 Před měsícem

    ❤❤❤❤

  • @shynystanley8928
    @shynystanley8928 Před měsícem +2

    Full upload chyan Pattilenki budhimutti chyanda pls njajaluda time waste chyunnthu yanthina😡😡😡

  • @mohanchesnale7315
    @mohanchesnale7315 Před měsícem +1

    ഓട്ട പാച്ചിൽ😮

  • @shahinakb1800
    @shahinakb1800 Před měsícem +2

    ആരൊക്കെ ആണ് ഔട്ട്‌ ആയത്.

    • @RatheeshNair-mf4xc
      @RatheeshNair-mf4xc Před měsícem

      ആയുശ്രീ, ആഗ്നസ് പുറത്തു

  • @unnikrishnannairk8056
    @unnikrishnannairk8056 Před měsícem

    🙏

  • @amviy
    @amviy Před měsícem +3

    Full ഉടായിപ്പാണ് Flowors

  • @sujamanoj5106
    @sujamanoj5106 Před měsícem

    Pls upload full episodes.... 🙏

  • @BinduBalan35
    @BinduBalan35 Před měsícem

    Ep 218 evide

  • @ktrmanu
    @ktrmanu Před měsícem

    Top singer പൊട്ടി പാളീസ് ആയി

  • @radhakrishnanvr9423
    @radhakrishnanvr9423 Před měsícem +3

    പ്പറ്റിക്കുകയാണോ എന്താ orupat

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    We are losing the continuity of the episodes if itnis not uploaded regular ly. Please adhere to our requests sir

  • @Rashid-tt2du
    @Rashid-tt2du Před měsícem +1

    Episodes enthina mukkunath ..arum kanada ennannel mudhimutti idanm ennilla..🙄

  • @nasarpp304
    @nasarpp304 Před měsícem

    CZcams ൽ Top Singer 4 കാണിക്കൽ നിർത്തിയോ 🤔
    ഓരോ എപ്പിസോഡ് ൽ ഓരോ പാട്ട് ആക്കിയത് എന്താ

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    Even after repeated requests the episodes are not uploaded still
    Is there any soecfuc reason for this OR YOU TUBE CHANNEL STOPPED UPLOADING THE EPISODDES. WE WANT TO KNOW THE REASON

  • @fathimasana902
    @fathimasana902 Před měsícem

    Top siger puthiya episode kanunella

  • @AnsariK.M
    @AnsariK.M Před měsícem

    217 episode missing please share

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    217 is the last episode uploaded . after that no episodes are available

  • @hareeshhari2986
    @hareeshhari2986 Před měsícem +1

    ഫുൾ എപ്പിസോഡ് ഇടാതെ ഇത് എന്താ ഈ കാണിക്കുന്നത് എന്തു പറ്റി

  • @ushavijapykumar4752
    @ushavijapykumar4752 Před měsícem

    Hope the top authorities will take into consideration and do the needful

  • @Tanjiro68552
    @Tanjiro68552 Před měsícem +1

    Estammullavarude pattu mathram ano ee seson mathram enthaengene full episodes ettu tharumo

  • @rajannairg1975
    @rajannairg1975 Před 14 dny

    എന്തുവാടെ topsinger full episode update ചെയ്യാത്തെ ?

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Před měsícem

    ❤🎉❤🎉🎉🎉🎉