Flowers Top Singer 4 | Musical Reality Show | EP# 212

Sdílet
Vložit
  • čas přidán 29. 05. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 126

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před měsícem +52

    ❤️ദ്വാദി കുട്ടിയുടെ പാട്ട് കേൾക്കാൻ കാത്തിരുന്നാൽ മനസ്സനിറയെ പാട്ട് ആസ്വദിപ്പിച്ചു പാടാൻ കഴിയും 👍🏼👍🏼ലൈക്‌ കൊടുത്തു പ്രോത്സാഹനം വർധിപ്പിക്കുക 🥰

    • @Najmunniyas_KSD
      @Najmunniyas_KSD Před měsícem +4

      ചക്കരക്കിളി വന്നില്ല

    • @fathimasuhara5901
      @fathimasuhara5901 Před měsícem +2

      Top singer two aayirunnu manoharam👌🏻👌🏻👌🏻

    • @Rethnamma-wc6re
      @Rethnamma-wc6re Před měsícem

      ❤ mo​@@Najmunniyas_KSD

    • @anilbhaskar3589
      @anilbhaskar3589 Před měsícem +1

      Dwuthi കുട്ടി ❤❤❤സൂപ്പർ സൂപ്പർ ആശംസകൾ നന്നായി പാടി ❤❤❤❤🥰🥰🥰👍👍👍👌

  • @mumthasbeegam2345
    @mumthasbeegam2345 Před měsícem +9

    ദ്വതി കുട്ടീ ,,, മനോഹരമായി പാടി കേട്ടോ , all,, the,, best

  • @prasanat8151
    @prasanat8151 Před měsícem +11

    ശ്രീഹരി മാർ നല്ലപോലെ പാടി പാലക്കാടിനെ ശ്രീഹരി കുട്ടൻ❤❤❤❤❤❤

  • @shahinakb1800
    @shahinakb1800 Před měsícem +17

    ഞാൻ ടോപ്സിങ്ങർ സ്റ്റിരം കാണുന്ന പ്രേഷകയാണ്.. അത് കൊണ്ട് ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആവാതെ കാണിക്കണേ. T. V. ഇല്ല അത് കൊണ്ട് യൂട്യൂബിൽ ആണ് സ്റ്റിരം കാണുന്നത്. സീസൺ 1 മുതൽ ഈ പരിപാടി കാണുന്നതാണ്.

    • @JumailathMoosa
      @JumailathMoosa Před měsícem +1

      ഞാനും അതേ പക്ഷേ പല എപ്പിസോടും മിസ്സ്‌ ആവുന്നുണ്ടോ എന്നൊരു സംശയം 🙄

  • @user-qb5wt1vm3q
    @user-qb5wt1vm3q Před měsícem +3

    ദ്യുതിമോളെ... അടിപൊളി. Wish you good luck. ❤️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před měsícem +27

    😄എപ്പിസോഡ് 211നെ കണ്ടു കിട്ടുന്നവർ കണ്ടാൽ വിവരിക്കുക 👌🏼

  • @thankamanivenugopal4799
    @thankamanivenugopal4799 Před měsícem +12

    Njan oru episode polum miss cheyyarilla

  • @dhiyasstyle6569
    @dhiyasstyle6569 Před měsícem +3

    Dyuthi Mol ur song and dress combo super.ur cuteness and smartness in every episode is amazing.God bless you little angel and u get a chance to sing in big screen.. I am waiting for magical words from judges ❤

  • @anilbhaskar3589
    @anilbhaskar3589 Před měsícem +3

    ആഗ്നസ് ❤❤❤സൂപ്പർ സിങ്ങർ ❤❤വിഷമിക്കണ്ട അടുത്ത പാട്ട് സൂപ്പർ ആക്കുക വേറെ ഒന്നും ഞാൻ പറയുന്നില്ല ❤ജഡ്ജസ് പിന്നെ പറഞ്ഞു ❤ആശംസകൾ മോളെ

  • @picnicvlogsaudi
    @picnicvlogsaudi Před měsícem +5

    Season 1 muthalulla top singarinte Graff nokkiyal thazhottanu😢

  • @Tanjiro68552
    @Tanjiro68552 Před měsícem +6

    Duthi mol duper aayettu pattu padi

  • @rakeshram3448
    @rakeshram3448 Před měsícem +2

    Kudamulla kadavil..
    Enthu beautiful aayittaanu aa kutty paadiyathu..
    Lovely and easy singing..🥰
    And what a happy happy composition from Alphonse sir..🥰

  • @muraleedharannair4908
    @muraleedharannair4908 Před měsícem +1

    ദ്യുതി കുട്ടി നന്നായി പാടി. 👍🏻👍🏻👍🏻 ഈ പാട്ട് കേൾക്കുമ്പോൾ കൃഷ്ണ ശ്രീ ആണ് മനസ്സിൽ 💞💞💞

  • @user-of9ls2nl1i
    @user-of9ls2nl1i Před měsícem +2

    Dyuthi molu superb performance

  • @ajeshmatheri7472
    @ajeshmatheri7472 Před měsícem +2

    Beautiful Songs Singing.
    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +6

    ഈ എപ്പിസോഡിൽ അബിൻ മാപ്പിളപ്പാട്ട് പാടിയിരുന്നല്ലോ അത് കണ്ടില്ല

  • @aswathym8366
    @aswathym8366 Před měsícem +3

    Little angels super star Dhyuthikutty...
    Love from Coimbatore......

  • @sethulakshmir8760
    @sethulakshmir8760 Před měsícem +1

    Dyuthi kutti nannayi paadi.. Adipoli😘♥️

  • @padmavathis2302
    @padmavathis2302 Před měsícem +3

    212 Ep സോഡിൽ അബിൻ കൃഷ്ണ പാടി യമാപ്പിള പാട്ട് എവിടെ

  • @brahmahum
    @brahmahum Před měsícem +1

    🌴💐The boys💐🌴 sang well.

  • @user-cp5gy3dm8l
    @user-cp5gy3dm8l Před měsícem +3

    EAPPISODE 212
    M JAMAL MOHAMED
    FROM TAMIL NADU
    TOP SINGAR SESON 4
    SUPPER SINGAR PORAGIRAM
    GOD BLESS ALL

  • @user-yd4xj2xf8v
    @user-yd4xj2xf8v Před měsícem +1

    Super 👌 song 👍 👌

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před měsícem +3

    ദൃതി മോളെ അനു മാം ഉമ്മ വെക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ♥️

  • @pankajakshanv7104
    @pankajakshanv7104 Před měsícem +2

    Dwne കുട്ടി chudarevava മനോഹരമായി പാടി
    മോളു സ്റ്റേജിൽ വന്നാൽ മതി

  • @JayakumaranJayakumaran-g3t

    Your song is super very very super voice God bless you ok

  • @user-yd4xj2xf8v
    @user-yd4xj2xf8v Před měsícem +1

    Good 👍 song 👌

  • @ckwonderland1844
    @ckwonderland1844 Před měsícem +1

    ദ്യുതി കുട്ടി സൂപ്പർ 😘😘😘

  • @arifaea3908
    @arifaea3908 Před měsícem +6

    211 episode?

  • @nirmaladevikb8337
    @nirmaladevikb8337 Před měsícem +1

    Dyuthi kuttiii super performance ❤❤❤❤

  • @AbduSujath
    @AbduSujath Před měsícem +2

    മക്കളെ മോളുസ് സൂപ്പർ ഫുൾ സപ്പോർട്ട്

  • @leenapeter4823
    @leenapeter4823 Před měsícem

    ദ്യുതിക്കുട്ടി......... 👌👌👌ഹോ.....!!!!!!എന്തു രസമായിരുന്നു കേൾക്കാൻ 😘😘😘
    രണ്ട് ശ്രീഹരിക്കുട്ടന്മാരും ചേർന്ന് പാടിയ പാട്ട് അതിഗംഭീരം 👌👌👌കുഞ്ഞു ശ്രീഹരിക്കുട്ടൻ കുറച്ചു കൂടി matured ആയി 😘😘😘വലിയ ശ്രീഹരിക്കുട്ടന്റെ voice സൂ..... പ്പറായി 👌👌👌😘🥰

  • @beenasasi108
    @beenasasi108 Před měsícem +7

    211 എപ്പിസോഡ് കണ്ടില്ല

  • @aromalsworld5622
    @aromalsworld5622 Před měsícem

    ദ്യുതി മോൾ ഒരു അത്ഭുത ഗായികയുടെ ഫീൽ ആണ് തരിക. എന്നാൽ ഇന്ന് ഒരു കുട്ടി സുജാതയായി. സുജാത ചേച്ചിയുടെ ഫീൽ. Congrats

  • @sophyjohn1250
    @sophyjohn1250 Před měsícem +2

    Agnus,❤❤❤

  • @JayakumaranJayakumaran-g3t

    Your song is super very very super voice

  • @shahinakb1800
    @shahinakb1800 Před měsícem +2

    എപ്പിസോഡ് 211 കണ്ടില്ലല്ലോ. ആഗ്നസ് പാടിയ മാപ്പിളപ്പാട്ട് കണ്ടില്ലല്ലോ. ഒരു എപ്പിസോടും മിസ്സ്‌ ആവാതെ ഡൌൺലോഡ് ചെയ്യണേ. Plees.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +2

    212 full അപ്‌ലോഡ് ചെയ്യുക 🙏🏽🙏🏽

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +4

    ആഗ്നസ് സൂപ്പർ... Next time നല്ലത് പോലെ പാടുക... All the best👌🏽👌🏽❤️❤️❤️🥰🥰🥰

  • @soumya5943
    @soumya5943 Před měsícem

    ദ്യുതിമോൾ അതിമനോഹരമായി പാടി.costume super👌👌♥️

  • @fathimasuhara5901
    @fathimasuhara5901 Před měsícem +1

    Sreehari ennum sooper👍🏻👍🏻

  • @mariyamary975
    @mariyamary975 Před měsícem

    ദ്വിതി കുട്ടി അനു മാസത്തിന് മാത്രം ഉമ്മ കൊടുത്തപ്പോൾ എം.ജി സാറും മധുസാറും😂

  • @zainabamariyam_zainu273
    @zainabamariyam_zainu273 Před měsícem +2

    Ithil episode 211 kaanunnillallo🤔 211 maathramalla. Ee aduth vereyum randu moonnu episodes ithupole idak miss aakkiyittund ningal. Shedaaaa...... Ee vittupoya episodes okke evide aahn aavoo ullath??

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt Před měsícem

    Dyuthu kutti Super Aayi Padi ❤❤❤❤🎉🎉🎉

  • @rajeswarividyaroopi4059
    @rajeswarividyaroopi4059 Před měsícem +2

    Where's episode 211

  • @harishnair9401
    @harishnair9401 Před měsícem

    Where is episode # 211? Why don't you upload the programmes properly? The duration of the episodes are also getting low . What is happening?

  • @user-zu1dl3cc7k
    @user-zu1dl3cc7k Před měsícem +2

    180 episode pole211episodeum illa. Sheela rajan

  • @mercyjacobc6982
    @mercyjacobc6982 Před měsícem

    ദ്യുതിക്കുട്ടിയുടെ ഇന്നത്തെ കോസ്ടുംസ് സൂപ്പെർ.

  • @rajirkiyer1
    @rajirkiyer1 Před měsícem +1

    Manikuttan vere level now

  • @rosyantony3108
    @rosyantony3108 Před měsícem +1

    Fantastic

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Před měsícem +3

    Episode 211 evida

  • @user-oe6pr8nw7e
    @user-oe6pr8nw7e Před měsícem +2

    211.എപ്പി സോഡ് എ വിടെ സിന്ധു ചേച്ചി.?

  • @marypattambi7414
    @marypattambi7414 Před měsícem +1

    211episode evide

  • @manoharantv951
    @manoharantv951 Před měsícem +1

    Audio work cheyyunnilla

  • @sachuvumalluvumpinnanjanum897

    എന്റെ പൊന്നൂട്ടി ദ്വിധി 🥰🥰🥰

  • @sreelakshmirlechu49
    @sreelakshmirlechu49 Před měsícem +1

    ദുധി പാടിയ സോങ് ഈ എപ്പിസോഡിൽ നക്ഷത്രമോൾ പാടിയത് അല്ലെ, ആരെങ്കിലും ശ്രെദ്ധിച്ചോ അത്. അന്ന് ആ പാടിയപ്പോൾ 100%കിട്ടുകയും ചെയ്തു

    • @shibisuresh3673
      @shibisuresh3673 Před měsícem

      ദ്യുതി പാടിയ song ഈ സീസണിൽ out ആയിപോയ ശ്രീയ ശ്രീകാന്ത് ആണ് പാടിയെ. 100 കിട്ടിയിരുന്നു എന്നാണ് ഓർമ

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před měsícem +2

    Plz അപ്‌ലോഡ് എപ്പിസോഡ് 211

  • @akshayal2406
    @akshayal2406 Před měsícem

    Dyuthi kutty adipoli ayi paadi super❤😍

  • @geethakrishnanchowalloor5093

    Dyuthikuttee super performance

  • @georgevarghese9662
    @georgevarghese9662 Před měsícem +1

    MGS is self praising his programme too much. There are many more technical and unbiased reality shows happening around us which are more transparent , more unbiased and less confusion of selection and not at all decided the performance by one man show like this where all other judges are silent and follow the leader in judgement. An only exception to this way of judgement and pointing out correctly by Mridula warrier only but no idea whether she is in or out . most likely she is thrown out as she is always unique in judgement. So by congratulating oneself or singing one,s own praises like what MGS is do2ing now is ridiculous

  • @rajeswarimani8947
    @rajeswarimani8947 Před měsícem +2

    Ep#211എവിടെ

  • @philominageorge6023
    @philominageorge6023 Před měsícem

    ❤❤❤❤

  • @BackerPanayi
    @BackerPanayi Před měsícem

    ഇടക്കിടക്കു എപ്പിസോഡുകൾ മിസ് ആവുന്നു. Please 211ഫോർവേഡ്ചെയ്യുക

  • @madhukrishnapanicker7754
    @madhukrishnapanicker7754 Před měsícem

    Super

  • @user-ur4sq6cz6l
    @user-ur4sq6cz6l Před měsícem

    Harikuttans sang song well 👌 😌 😍 😅

  • @ushabiju6434
    @ushabiju6434 Před měsícem

    Dyuthy mole super ❤️🥰all the best

  • @praveenkp7469
    @praveenkp7469 Před měsícem +1

    Episode 211 Evide

  • @unnikrishnannairk8056
    @unnikrishnannairk8056 Před měsícem +1

    Episode 211 ഇല്ലേ

  • @ushahariharan9705
    @ushahariharan9705 Před měsícem

    Episode 211 not seen. Why

  • @rafeekrafeek5910
    @rafeekrafeek5910 Před měsícem +1

    ആഗ്നസ് മോളേ കൊറച്ചൂടെ ശ്രമിക്കൂ നന്നാക്കാൻ കേട്ടോ ❤️

  • @prashobhmh
    @prashobhmh Před měsícem +1

    Episode 211 ille

  • @jumailasakeer9495
    @jumailasakeer9495 Před měsícem

    211, മത്തെ എപ്പിസോഡ് ഇടൂ

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt Před měsícem

    211 Episode kaddilla

  • @ashishsunny1751
    @ashishsunny1751 Před měsícem

    211 episode evide poyi

  • @valsageorge177
    @valsageorge177 Před měsícem +1

    Minutty where is ep 211

  • @vijayantharathil5200
    @vijayantharathil5200 Před měsícem

    Is it a musical reality show?

  • @ajithakumari3976
    @ajithakumari3976 Před měsícem

    211 കാണുന്നില്ല എന്ത് പറ്റി അതെ epi തെറ്റിയത് ആണോ

  • @jumailasakeer9495
    @jumailasakeer9495 Před měsícem

    208 യുട്യൂബിൽ ഇടാൻ പറഞ്ഞിട്ട് ഇതുവരെ ഇട്ടില്ല അതു പോലെയാണോ211 ഇടുന്നത്

  • @gisnyjaison5770
    @gisnyjaison5770 Před měsícem +1

    211 episode pls...

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Před měsícem

    ❤🎉❤😊😊😊🎉🎉🎉🎉

  • @sivakumar5590
    @sivakumar5590 Před měsícem +1

    211 evide 😮😮😮

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Před měsícem +4

    Angus mol sangadam pedanda ketto nannai practice chyuku finalil ethananm ketto nala singer anu god bless you love you muthe ❤

  • @joicevarghese6649
    @joicevarghese6649 Před měsícem

    Maneyan❤❤❤❤

  • @nishachacko8811
    @nishachacko8811 Před měsícem

    💙💙💙💙💙💙💙

  • @muraleedharannair4908
    @muraleedharannair4908 Před měsícem

    ഈ സീസണിലെ കുട്ടികൾ ക്ക് വേറെ വേദി കൊടുക്കുന്നില്ലല്ലോ

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Před měsícem +4

    ആഗ്നസ് പല്ലവി super ആയിട്ട് പാടി👌🏻👌🏻
    പിന്നീട് എന്തോ ആ ഒരു swing കിട്ടിയില്ല. സാരമില്ല you can..👍🏻

  • @karthikamullasseri
    @karthikamullasseri Před měsícem

    Upload episode 211

  • @VimalmohanvkVimalmohanvk-tz6zi

    Super singers

  • @karthikamullasseri
    @karthikamullasseri Před měsícem

    Upload 211 episode

  • @rekharavindran6540
    @rekharavindran6540 Před měsícem

    Episode 211 Eilla

  • @vasavanmattathiparambil8164

    Mg 😅mg😂യുടെ മൗഢ്മമൗഢ്യം

  • @judybabukumar6849
    @judybabukumar6849 Před měsícem

    211 kandillya

  • @vasavanmattathiparambil8164

    😢

  • @josephvarkey4785
    @josephvarkey4785 Před měsícem

    Please call Richu

  • @fathimasuhara5901
    @fathimasuhara5901 Před měsícem

    M g endina vayass kurachu parayunnad

  • @aravindakshan
    @aravindakshan Před měsícem +2

    MG പരിപാടി തുടങ്ങുമ്പോൾ ഈ സീസണേയും കുട്ടികളേയം ഇത്രയും പൊക്കി പറയുമ്പോൾ പഴയ സീസണിലെ കുട്ടികളൊക്കെ പോരെന്നാണോ ഉദ്ദേശിക്കുന്നത്?

    • @shijisuzanne6497
      @shijisuzanne6497 Před měsícem +1

      ഈ സീസൺ കുട്ടികൾ അത്ര പോരാ കൊച്ചു കുഞ്ഞുങ്ങൾ ഒന്നിനൊന്നു മെച്ചം ആണ് എന്നാൽ വലിയ കുട്ടികൾ ചിലർ നല്ല പോലെ പാടുന്നവർ ഉണ്ട്.. സീസൺ 2 കുഞ്ഞുങ്ങൾ എല്ലാം സൂപ്പർ ആയിരുന്നു ചെറുതും വലുതും ❤️

    • @muraleedharannair4908
      @muraleedharannair4908 Před měsícem +1

      സീസൺ 2 ലെ കുട്ടികൾ ആണ് ഈ ഷോ നില നിർത്തുന്നത്. എല്ലാ പേരും സൂപ്പർ 👌🏻👌🏻

  • @kkprasannan
    @kkprasannan Před měsícem

    ee kopu program varum kapoor ayithudangi. onnu nirthamo

  • @ushabiju6434
    @ushabiju6434 Před měsícem

    Du

  • @Tanjiro68552
    @Tanjiro68552 Před měsícem

    Enikkum mambazhamkuuttan valiya estam

  • @georgevarghese9662
    @georgevarghese9662 Před měsícem

    MGS is inviting Meenooti to compare🥲🥲

  • @ibrahimkutty535
    @ibrahimkutty535 Před měsícem

    Chila episodukalokke vizhingy pokukum athu inipradhee kshikenda