Ultra Park wayanad

Sdílet
Vložit
  • čas přidán 29. 08. 2024
  • വയനാട്ടിൽ ടൂറിസം മേഖലയിൽ പുത്തൻ അനുഭവത്തിന്റെ വിസ്മയ ലോകമാണ് അൾട്രാ പാർക്ക്. ലോകോത്തര നിലവാരത്തിലാണ്‌ റൈഡുകളും സാഹസിക വിനോദങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്‌. 43 മീറ്റർ നീളത്തിലുള്ള സ്കൈ വാക്ക്‌ ആണ്‌ മുഖ്യ ആകർഷണം. 30 മീറ്റർ ഉയരത്തിൽ കണ്ണാടി പ്രതലത്തിലൂടെയുള്ള നടത്തം വിസ്മയനാനുഭവം പകരും. ബംഗീ ജമ്പ്‌, വിവിധ സ്വിങ് റൈഡുകൾ, ഫ്ലയിങ് ഫോക്സ്‌, റെയിൻ ഡാൻസ്‌, കിഡ്വി കോവ്‌, സെറെനിറ്റി ഹവൻ തുടങ്ങി നവീനമായ വിനോദ സംവിധാനങ്ങളാണ്‌ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്.
    ---------------------------------------------------------------------------
    Wayanad Ultra Park, Lakkidi, Kunnathidavaka, Kerala 673576
    ---------------------------------------------------------------------------
    contact :-09745408283
    ---------------------------------------------------------------------------
    #wayanad
    #park
    #adventure
    #wayanad adventure park
    #southindian park
    #ultra park Wayanad
    Ultra Park, Lakkidi

Komentáře • 31

  • @ashiquevlogger9080
    @ashiquevlogger9080 Před 3 měsíci +1

    സൂപ്പർ വീഡിയോ
    New ഫ്രണ്ട്

  • @kalliyaniamma3607
    @kalliyaniamma3607 Před 7 měsíci +1

    നന്നായിട്ടുണ്ട്

  • @albertjoby3557
    @albertjoby3557 Před 6 měsíci +1

    Super

  • @sreelekhakv8418
    @sreelekhakv8418 Před 6 měsíci +1

    super

  • @shinebabu4835
    @shinebabu4835 Před 7 měsíci +1

    Adipowy.😮

  • @philominavarghese5651
    @philominavarghese5651 Před 7 měsíci +1

    👍👍👍

  • @Smpps993
    @Smpps993 Před 7 měsíci +1

    Super ❤❤❤

  • @lejeeshkurian1709
    @lejeeshkurian1709 Před 7 měsíci +1

    Nce video👍🌹

  • @noushidanoushi6052
    @noushidanoushi6052 Před 7 měsíci +1

    👍🏻👍🏻

  • @baveeshbavan8221
    @baveeshbavan8221 Před 7 měsíci +1

  • @aparnas6013
    @aparnas6013 Před 7 měsíci +1

    😍😍👍🏻

  • @aiswaryadevan2587
    @aiswaryadevan2587 Před 7 měsíci +1

    🥰✌🏼👍🏻

  • @ismailkp6870
    @ismailkp6870 Před 7 měsíci +1


    Well done Sanoop

  • @abdulmuksithck4817
    @abdulmuksithck4817 Před 7 měsíci +1

    👌👌

  • @justinfernandez605
    @justinfernandez605 Před 5 měsíci +1

    ശരിക്കും ഈ പാർക്ക് വേണ്ടത് താമരശ്ശേരി ഒമ്പതാം വളവിൽ അണ് അങ്ങനെയായിരുന്നെങ്കിൽ ഇൻറർനാഷണൽ ലെവലിൽ ഈ പാർക്ക് അറിയാപെട്ടെനെ.. അത്രയും ഗംഭീരമായ ഒരു സ്ഥലം ഇതുപോലെത്തെ ആക്ടിവിറ്റീസ്ന് എന്തുകൊണ്ടും യോജിച്ച പ്ലൈസ് ആയിരുന്നു.. മികച്ച കൺസ്ട്രക്ഷൻ വർക്കുകളും ടെക്നോളജി കൊണ്ട് ഇപ്പോഴത്തെ കാലത്ത് ചെയ്യാൻ പറ്റുനതാണ് അത്രയും ക്യാഷ് മുടുകി ചെയ്യാൻ. ഗവൺമെൻ്റും പ്രൈവറ്റ് കമ്പനികളും മുൻപോട്ടു വരണം.. ഒരു കേബിൾ കാർ റൈഡ് കൂടെ ഉണ്ടായിരുന്നെങ്കിൽ താമരശ്ശേരി ചുരത്തിലെ ഭംഗി വേറെ തന്നെ അണ് പക്ഷേ അതിനു മുൻപ് ഒരു ബദൽ റോഡ് അത്യാവശ്യം അണ്..

  • @ajaymaliyekkal8443
    @ajaymaliyekkal8443 Před 3 měsíci +1

    Entry fee എന്തല്ലാം ചെയ്യാം

  • @gopalannair7197
    @gopalannair7197 Před 7 měsíci +1

    വയനാട്ടിൽ എവിടെ ആണ്

  • @moncythomas3994
    @moncythomas3994 Před 7 měsíci +1

    Ethinta... entrence fee ethryani

  • @geethalayam364
    @geethalayam364 Před 7 měsíci +1

    Entry fee

  • @majidhamaji9519
    @majidhamaji9519 Před 7 měsíci +1

    Super