ബേബി സുജാത MBBS..! ചിരിയും ചിരിപ്പിക്കുന്ന ശീലങ്ങളും | Sujatha Mohan @ 60 | Birthday | Johny Lukose

Sdílet
Vložit
  • čas přidán 29. 03. 2023
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 259

  • @prasanthkp2121
    @prasanthkp2121 Před rokem +24

    എന്താണിത് ജോണി ചേട്ടാ... കിടിലൻ അവതരണം... സമ്മതിച്ചു പോയി... സുജാതയുടെ തേനൂറും പാട്ടുപോലെ തന്നെ മധുരമൂരുന്ന ജോണി ചേട്ടന്റെ അവതരണം...welldone.. സുജാത ചേച്ചിക്ക് ആശംസകൾ

  • @dd-pv1hp
    @dd-pv1hp Před 11 měsíci +8

    ചിത്ര chechiyekkaal മാസത്തിനു മൂത്തത് സുജാത ചേച്ചി ആണല്ലേ 😀

  • @MichiMallu
    @MichiMallu Před rokem +50

    Johny Lukose ഇടക്കിടെ ഇങ്ങനെ ഓരോ video ചെയ്യണം, മലയാള ദൃശ്യ മാധ്യമത്തില് ഇത്രെയും മനോഹരമായി ഒരു narrative ഉണ്ടാക്കാൻ ഇതുപോലെ മറ്റൊരാക്കും സാധിക്കില്ല, അത്ര ഗംഭീരമാണ് ജോണിയുടെ presentation! അറുപതു തികയുന്ന സുജാതയ്ക്ക് ആശംസകൾ, ഇതുപോലെ ഇനിയുമൊരു അറുപതു വര്ഷം പാടാൻ ദൈവാനുഗ്രഹമുണ്ടാവട്ടെ!

  • @ReenaAnil187
    @ReenaAnil187 Před rokem +9

    പ്രണയം, വാത്സല്യം, കൊഞ്ചൽ, വിരഹം, നൊമ്പരം.. ഇതെല്ലാം സുജാത യുടെ പാട്ടുകളിൽ ഭദ്രം ❤️❤️👍👍👍

  • @ambikapadmavati4218
    @ambikapadmavati4218 Před rokem +5

    സുജാത ക്ക് എല്ലാ നന്മകളും നേരുന്നു . ഇഷ്ടപ്പെട്ട ഒരു ഗായിക ❤.
    നല്ല അവതരണം 🙏

  • @swaminathan1372
    @swaminathan1372 Před rokem +22

    എല്ലാ തരത്തിലും ദൈവം അനുഗ്രഹിച്ച ഒരു ഗായികയാണ് സുജാത ചേച്ചി..🙏🙏🙏
    ആശംസകൾ....👍👍👍

  • @gireeshms2052
    @gireeshms2052 Před rokem +34

    സുജാതയുടെ ആലാപനം പോലെ മനോഹരമായിരുന്നു താങ്കളുടെ അവതരണവും ❤❤❤❤

  • @justinjainmathew9684
    @justinjainmathew9684 Před rokem +71

    തെന്നിന്ത്യയിലെ എക്കാലത്തെയും മികച്ച ഗായികയാണ് സുജാത.
    മറ്റെല്ലാ ഗായികമായും അവർക്കായി മാത്രം പാടുമ്പോൾ സുജാത കഥാപാത്രങ്ങൾക്ക് വേണ്ടി പാടി എന്നുള്ളതാണ് അവരെ വ്യത്യസ്തമാക്കുന്നത്.ഏതു നായിക ചുണ്ടനക്കിയാലും പാട്ട് എസ് ജാനകിയുടേതാണ്, ചിലത് കെ എസ് ചിത്രയുടെതാണ്, ശ്രേയാഘോഷാലിന്റേതാണ്.
    പക്ഷേ സുജാത പാടിയ പാട്ടുകൾ എല്ലാം( അപൂർവ്വം ചിലതു ഒഴിച്ച് ) സിനിമയിലെ കഥാപാത്രത്തിന്റെ മാത്രമാണ്. അവരുടെ പാട്ടിന് ഒരു മാജിക്കൽ ട്രെൻഡുണ്ട്.
    പക്ഷേ ഈ രാജ്യവും ഈ സംസ്ഥാനവും അവരോട് നീതി കാണിച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. അവർക്ക് ഒരു ദേശീയ അവാർഡ് പോലും ഇതുവരെ ലഭിച്ചിട്ടില്ല. പത്മപുരസ്കാരങ്ങളിലും പരിഗണിച്ചിട്ടില്ല. എ ആർ റഹ്മാന്റെ ഏറ്റവും മികച്ച ഗാനങ്ങൾ അവരിലൂടെയാണ് നമ്മൾ കേട്ടത്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും അവർ ഒരു ട്രെൻഡ് തന്നെ തീർത്തു.
    അവർ കുറച്ചുകൂടി അർഹിക്കുന്നുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ഗായിക അവർ തന്നെയാണ്.

    • @sapien772
      @sapien772 Před rokem +10

      പരദേശി യിലെ പാട്ട് അവര്ക് അർഹിച്ച ദേശീയ അവാർഡ് കൊടുത്തില്ല... അതും അവരോടു കാണിച്ച തെറ്റ്....

    • @santhoshck9980
      @santhoshck9980 Před rokem +6

      Crt❤

    • @sheejak185
      @sheejak185 Před rokem +7

      അതെ. കഥാപാത്രത്തിന്റെ സൗണ്ട് ആയിരുന്നു അവരുടേത്. അവരുടെ പാട്ട് കേട്ടാൽ നമ്മൾ തന്നെ വേറെ ലോകത്തേക്ക് പോകുന്നതുപോലെ.

    • @satheeshmooppiniyil2685
      @satheeshmooppiniyil2685 Před rokem

      Exactly she deserves than this.

    • @deepump8578
      @deepump8578 Před rokem +7

      നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്.... പരദേശിയിലെ പാട്ടിനു അവർക്കു അവാർഡ് കിട്ടേണ്ടണ്ടതായിരുന്നു... പൂ പൂക്കും ഓസൈ..... Miss ആയതു പോലെ അതും പോയി. Mmm

  • @lakshmim6949
    @lakshmim6949 Před rokem +17

    സുജാത ചേച്ചി ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ കൂടെ അങ്ങയുടെ അവതരണം പറയാതെ വയ്യ അതി മനോഹരമായിരിക്കുന്നു 👌✨️✨️✨️✨️✨️✨️

  • @ReenaAnil187
    @ReenaAnil187 Před rokem +8

    ജോണി ലൂക്കാസിന്റെ അവതരണം... ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️

  • @mshafeequebabu7868
    @mshafeequebabu7868 Před rokem +33

    സുജു ചേച്ചിയുടെ പാട്ട് പോലെ തന്നെ നിങ്ങളുടെ അവതരണവും നന്നായിട്ടുണ്ട് ❤❤.

  • @jaisonv1776
    @jaisonv1776 Před rokem +82

    ആരെയും വെറുപ്പിക്കാത്ത ഒരു സിംഗർ 😍
    സുജാത - വിദ്യാസാഗർ combo 90s nostalgia ആണ്❤️❤️❤️
    അതും ചിത്രഗീതത്തിലൂടെ ആണ് ആ പാട്ടൊക്കെ കണ്ടിട്ടുള്ളത് അതാണേൽ ആഴ്ചയിൽ ഒന്നേ വരു അത് കാണാൻ നോക്കിയിരുന്നു വരുമ്പോൾ ഉള്ള ഒരു സുഗം വേറേ തന്നെ . ആ കാലം ഒക്കെ ഇനിയില്ല 😔😔

  • @johnabraham2318
    @johnabraham2318 Před rokem +38


    സുജാത ചേച്ചിക്ക് പിറന്നാൾ ദിന മംഗളാശംസകൾ.....

  • @aniledadananilbasic287
    @aniledadananilbasic287 Před rokem +30

    ഇത്രയും കാര്യങ്ങൾ സുജാതയിൽ നിറഞ്ഞിരുന്നു എന്ന് അറിഞ്ഞില്ല! എത്ര മനോഹരമായ, താളാ ത്മകമായ വിവരണം! ❤

  • @spotlife2932
    @spotlife2932 Před rokem +47

    മെലഡിയും പ്രണയവും വിരഹവും കൊഞ്ചലും ഇത്രമനോഹരമായി ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച അപൂർവ നാദം ...സുജാത .ഇനിയും ഒരുപാടുകാലം സന്തോഷത്തോടുകൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ....പിറന്നാൾ ആശംസകൾ ❤

  • @abhilashmampully8593
    @abhilashmampully8593 Před rokem +8

    ശ്രീ ജോണി ലുക്കോസ് ഹൃദ്യവും സൂഷ്മവുമായ അവതരണം താങ്കൾ മലയാള ടെലിവിഷൺ അവതാരകർക്കിടയിലെ 'സുജാത

  • @tomysebastian1704
    @tomysebastian1704 Před rokem +8

    സുജാതയും ചിത്രയും കേരളത്തിന്റെ വാനമ്പാടികൾ. ഒരിക്കലും മങ്ങാത്ത സൂര്യ തേജസ്സാണ് സുജാതയുടെ മുഖത്ത്. സംഗീത ലോകത്തെ ഒരു അത്ഭുതമാണ് സുജാത. ഞാൻ ഏറ്റവും ആസ്വദിച്ച ഗാനം " കാവൽ മാലാഖാമാരെ " എന്ന ഭക്തി ഗാനം. മുഖത്തെ പ്രസാദാത്മകത മൂലം സുജാതയ്ക്ക് ഒരു 40 വയസ്സേ പറയൂ.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +123

    നിഷ്കളങ്കയും അനുഗ്രഹീതയുമായ ഗായിക🙏🏼🙏🏼😇 ഈശ്വരൻ ദീർഘകാലം എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇 എപ്പോഴത്തെയും പോലെ തന്നെ മികച്ച അവതരണം👍🏻👍🏻🙏🏼🙏🏼😇

  • @rishadrishad2867
    @rishadrishad2867 Před rokem +3

    സുജാത ചേച്ചി 🥰🥰🥰

  • @dollybinoy7514
    @dollybinoy7514 Před rokem +36

    ദൈവം സുജാതയെ ഇനിയും അനുഗ്രഹിക്കട്ടെ 🙏

  • @vinodcv3411
    @vinodcv3411 Před rokem +19

    എല്ലാരും പറയുന്നു സുജാത..... നിൻ യുവത്വം ആയ സംഗീതം..... ഈ ന്യൂ ജൻ കാലത്തും... ന്യൂ ജെൻ ആയ സുജാത 🌹🌹😄🙏🙏🙏👍👌

  • @sujaphilip3632
    @sujaphilip3632 Před rokem +2

    1977 ഇല് ആണെന്ന് തോന്നുന്നു, calicut വെച്ച് സ്റ്റേറ്റ് സ്കൂൾ youth festivall നടന്നിരുന്നു. അവിടെ ബേബി സുജാത light music competion il ഉണ്ടായിരുന്നു. ഞാനുo അന്ന് ഗ്രൂപ്പ് സോങ് മത്സരത്തിൽ അവിടെ പങ്കെടുത്തിരുന്നു. എൻറെ ഓർമ്മ ശരിയാണെങ്കിൽ**ശ്രീ ഗണപതിയുടെ തിരുനാമക്കുറി*എന്ന ലളിത ഗാനം പാടിയ കുട്ടിക്ക് ആണ് അന്ന് ഫസ്റ്റ് കിട്ടിയത്. ഈ news കണ്ടപ്പോൾ ഞാനും കുറേ വർഷം പിന്നിലേക്ക് പോയി.

  • @MP2J
    @MP2J Před rokem +27

    സുജാതക്ക് ഇതിലും വലിയ bday gift കൊടുക്കാനില്ല 🙏🏾🙏🏾

  • @ShibumonThiruvalla
    @ShibumonThiruvalla Před rokem +13

    എന്റെ പ്രിയപ്പെട്ട സുജാത ആന്റി Happy Birthday ഞാൻ കാണാൻ കൊതിക്കുന്നു എന്റെ സുജാതആന്റി God Bless You..

  • @ratheesh8100
    @ratheesh8100 Před rokem +18

    സുജാതമ്മ ഇഷ്ടം 😍😘
    ചിത്രാമ്മ ഉയിർ 😘😘❤❤❤🔥🔥🔥

  • @broadband4016
    @broadband4016 Před rokem +17

    Ente മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സുജാത ഗാനങ്ങൾ.ജന്മ ദിനാശംസകൾ...

  • @tall5418
    @tall5418 Před rokem +104

    If she hasn’t aged, all the credit goes to her husband for giving her a happy peaceful and fulfilling life.

    • @bibinthampy1599
      @bibinthampy1599 Před rokem +2

      Exactly.. 😊

    • @twinkle3106
      @twinkle3106 Před rokem +1

      Absolutely

    • @_---_.
      @_---_. Před rokem

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      𝐘𝐨𝐮 𝐬𝐚𝐢𝐝 𝐢𝐭!👍🏻

    • @roseed8816
      @roseed8816 Před rokem

      No, that your genes! Husbands can't make wife's younger!

    • @premaraoa5231
      @premaraoa5231 Před rokem

      Really

  • @ManoramaFilmSongs
    @ManoramaFilmSongs Před rokem +34

    Super🎉

  • @rafeekabdulla6485
    @rafeekabdulla6485 Před rokem +9

    ജോണി ഗ്ളൂക്കോസിനോട് ഇത്തിരി സ്നേഹം വന്നു പോയി 🙏

  • @BIGIL2000
    @BIGIL2000 Před rokem +20

    "എനിക്ക് ചിത്ര ചേച്ചിയെക്കാൾ ഇഷ്ട്ടം, സുജാത ചേച്ചി ആണ്"

  • @ushasebastian1793
    @ushasebastian1793 Před rokem +11

    Outstanding presentation by Johny Lukose.❤ No one else can pour out appropriate metaphorical expressions with such ease and perfection. What a flawless and beautiful expression! ❤
    Yet another masterpiece after the review about Messie.❤ Adorable. ❤
    Congratulations, Johny Lukose.😊
    Happy birthday to my favourite singer, Sujatha.❤

  • @rajancr1162
    @rajancr1162 Před rokem +5

    സുജാത വർണനയ്ക്കതീതം, സംശയമില്ല... പക്ഷേ ജോണി നിങ്ങളുടെ ഈ വരികൾ ചില്ലിട്ടുവയ്ക്കണം. ❤

  • @amarnathjay6777
    @amarnathjay6777 Před rokem +14

    നല്ല ഭർത്താവുണ്ടെങ്കിൽ ഏതു സ്ത്രീയും ഇങ്ങനെ തന്നെ ആയിരിക്കും

  • @ponnusmusic5612
    @ponnusmusic5612 Před rokem +3

    Chechikku ethuvareyum nalla oru angeegaram koduthittilla.

  • @tharamenon8205
    @tharamenon8205 Před rokem +12

    So aptly and beautifully describes Sujatha and her singing! Brilliant Sujatha and Mr Tony Lukose!

  • @jyothireshmi4404
    @jyothireshmi4404 Před rokem +27

    ഗംഭീര അവതരണം. ശ്രീ ജോണി ലൂക്കോസ്, അഭിനന്ദനങ്ങൾ. ശബ്ദത്തിൽ കുസൃതി ഒളിപ്പിച്ച പ്രിയ ഗായികയ്ക്ക് ജന്മദിനാശംസകൾ

  • @midhunjoseph6359
    @midhunjoseph6359 Před rokem +13

    Blessed voice blessed family sujatha❤❤❤❤❤❤

  • @Manoj_P_Mathew
    @Manoj_P_Mathew Před rokem +1

    രണ്ട് വയസ്സിൽ നഷ്ടപ്പെട്ട അച്ഛൻ, ആത്മാവ് ഉണ്ടെങ്കിൽ എത്ര സന്തോഷിക്കുന്നു ഉണ്ടാകും, ഇനി ആത്മ ഒന്നുമില്ലെങ്കിൽ എന്നെപ്പോലെ എത്രപേർ അച്ഛനെ ഓർത്തു ഒരു തുള്ളി കണ്ണുനീർ പോഴിച്ച് കാണും , അമ്മയെ ഓർത്തു ആത്മാഭിമാനത്തെ സന്തോഷം തോന്നിക്കാണും ലൂക്കോസ് അവതരണം തകർത്തു

  • @suchitrashwetamohan
    @suchitrashwetamohan Před rokem +6

    Sujumma love you sooo much.. ❤ happy happy happpy birthday amma.. ❤ 🎉 thankyou johny sir ❤ for this treasurable clip..

  • @DropofChange2021
    @DropofChange2021 Před rokem +7

    Happy birthday, Suju ma'am. Hats off to Manorama for this wonderful detailed presentation about my favourite singer.

  • @Magicrings-
    @Magicrings- Před rokem +11

    നല്ല അവതരണം ജോണിചേട്ടാ 👍👍👍👍

  • @vijayakrishnannair5769
    @vijayakrishnannair5769 Před 11 měsíci +4

    Yes, the two legends in Malayalam films, the two goddesses of Malayalam films, always the innocent smiles..... We are so happy that we are also living in the same era...god bless them......

  • @gigipaul4081
    @gigipaul4081 Před rokem +12

    അനുഗ്രഹീത പ്രണയ ഗായിക... ജന്മദിനാശംസകൾ സുജാത ചേച്ചി... 🎉🎉❤

  • @durgasapthaslokip4454
    @durgasapthaslokip4454 Před rokem +10

    A gifted family,blessed by God.

  • @remarajan542
    @remarajan542 Před rokem +1

    സുജാതയുടെ ആലാപനത്തെ ക്കാൾ മനോഹരമായിരിക്കുന്നു ജോണി ലൂക്കോസിന്റെ അവതരണം 👍👍

  • @humanityhuman5650
    @humanityhuman5650 Před rokem +26

    മലയാളികൾ തീർച്ചയായും celebrate ചെയ്യേണ്ട സമയം. ❤❤❤❤

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Před rokem +3

    സുജാത ചേച്ചിയുടെ ശബ്ദം 🥰🥰🥰🥰🥰🥰വെണ്ണ പോലെ ആണ്...

  • @Theendlesstummy23
    @Theendlesstummy23 Před rokem +36

    She sung more than 20,000 songs ❤she is really a legend 💯

  • @mathewantony
    @mathewantony Před rokem +5

    Happy Birthday സുജാത ചേച്ചി 🎂🎊🎉💕💞❤️❤️❤️

  • @karthikamohan8234
    @karthikamohan8234 Před rokem +6

    Happy birthday suju❤❤❤❤❤❤

  • @daffodils6399
    @daffodils6399 Před rokem +3

    Thank you for this episode❤ great 😍 Sujathamam🥰❤️

  • @chitrarajipc2028
    @chitrarajipc2028 Před rokem +15

    പിറന്നാൾ ആശംസകൾ സുജാതച്ചേച്ചി ❤🎂🎂🎂❤ഇനിയും ഒരുപാടു വർഷം ദീർക്കായുസോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤🎂🎂❤

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Před rokem +3

    Happy Birthday സുജാത ചേച്ചി... God Bless You🙏🌹🥰💖

  • @midnightdream6499
    @midnightdream6499 Před rokem +3

    കുടുംബജീവിതം സന്തോഷകരമായാൽ പ്രായം കൂടുതൽ തോന്നില്ല, അതറിയാമെങ്കിൽ ഇത്ര അത്ഭുതം തോന്നില്ല 😜🤣🤣

  • @prasannanvasudevannair7708

    Great comments. Nothing more to add.A great tribute to a born singer.

  • @prasanthgmuttath8384
    @prasanthgmuttath8384 Před rokem +1

    എന്റെ പൊന്നോ എന്ത് നല്ല അവതരണം 🔥🔥

  • @aneeshbalanarayanan3529
    @aneeshbalanarayanan3529 Před rokem +5

    ഇത് കേൾക്കുമ്പോൾ കാതിൽ ഒരു കുളിർ മഴ പെയ്‌തിറങ്ങിയ അനുഭവം

  • @sunilkumargopinathanpillai4888

    Happy birthday Sujatha Chechi.. God bless you with all happiness

  • @sangeethasubhash8200
    @sangeethasubhash8200 Před rokem +1

    Outstanding presentation!!!!😍 Bhavagayika ❤❤❤sujatha chechi 😍😍😍

  • @teslinboby
    @teslinboby Před rokem +2

    SUJATHACHECHY HAPPIEST & BLESSED BIRTHDAY 🎂 🥳
    YOU ARE SO BLESSED WITH SUPPORTIVE HUSBAND 💖 KEEP SHINE & SING...WE ARE WAITING

  • @aniza2012
    @aniza2012 Před rokem +4

    Happy Birthday sujuchechi❤

  • @revanthraju3618
    @revanthraju3618 Před rokem +3

    ഇന്നും ആ ശബ്ദത്തിന് എന്ത് മധുരമാണ് ❤

  • @santhicl7362
    @santhicl7362 Před rokem +4

    Happy birthday Ms Sujatha, great singer❤❤❤

  • @ssvlogs47
    @ssvlogs47 Před rokem

    Very nice description about sujatha's life...😊

  • @rexisaacs5817
    @rexisaacs5817 Před rokem +5

    Very interesting narrative covering all the good qualities of Sujatha as a singer and human being. While appreciating Johny Lucas on his research oriented efforts to give us a fair idea about Sujatha's journey as a singer he has made a couple of errors with regard to dates. He should have also covered Baby Sujatha's musical entry into the field at the age of 6 and her graph until she joined Das in 1975.
    Wishing Suju my Best Wishes on her 60th Birthday and also more success in the coming years.

  • @vijayalakshmivenugopaliyer7427

    Wishing our DIAMOND all.ayurarokiyasowkium!🎉🎉hatsoff joney for beautiful presentation, she is deserving,wishing her to get national award! I think she is above all.... ❤❤

  • @upp_avasyathinutastydish

    Blessed family ❤

  • @aruntk259
    @aruntk259 Před rokem +1

    Sujus voice clarity...Amazing 🔥🔥🔥❤️❤️ 👌👌👌

  • @twinkle3106
    @twinkle3106 Před rokem +2

    Happy birthday vanampadi sujatha mame you are so lucky..still look young and having a beautiful family life..May god bless you live ong chechi❤❤

  • @annu5574
    @annu5574 Před rokem +1

    Very well presented chetta!❤ Sujatha n her masterpieces ❤

  • @NoobGamer-jk3im
    @NoobGamer-jk3im Před rokem +3

    Enikku ettavum ishttamulla gayika, vallathoru feel aanu sujathayude pattukalkku.

  • @bvgreyami
    @bvgreyami Před rokem +2

    Lots of Love fir Sujatha chechy 🥰 Stay blessed always !!

  • @LS-ib7pn
    @LS-ib7pn Před rokem +4

    പിറന്നാൾ ആശംസകൾ സുജാത മേഡം❤️

  • @ajukumar8434
    @ajukumar8434 Před rokem

    Good and timely

  • @regikbaby9956
    @regikbaby9956 Před rokem

    Great research n presentation.
    Great.
    👍👍🙏🙏
    Enjoyable n pleasing presentation 👍

  • @faisalph8013
    @faisalph8013 Před rokem +1

    സുജാത ചേച്ചിക്ക് ജന്മദിനാശംസകൾ 🎉🎉🎉❤❤❤

  • @AsokanC-wf1cc
    @AsokanC-wf1cc Před 10 měsíci

    പ്രിയപ്പെട്ട സുജാത ചേച്ചി എന്തു പായാൻ ഞങ്ങൾക്ക് ഈശ്വരൻ തന്ന സ്വർഗ്ഗീയ ഗായിക

  • @ratheeshramendran1072
    @ratheeshramendran1072 Před rokem +2

    എന്റെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🙏

  • @premaraoa5231
    @premaraoa5231 Před rokem +1

    Not sixty yrs it should be sixteen only.Sujatha Mam is so smart.

  • @kalandershah8176
    @kalandershah8176 Před rokem +1

    Sujatha,chitra chechi....❤

  • @akeshsuseelbhaskar
    @akeshsuseelbhaskar Před rokem +1

    Suprb sir👏🏻👏🏻👏🏻👏🏻

  • @jiteshpillai4909
    @jiteshpillai4909 Před rokem +1

    Super ❤️

  • @teslinboby
    @teslinboby Před rokem +1

    What a presentation 👏 👌

  • @seenamol1604
    @seenamol1604 Před rokem +1

    പാട്ട് കാർക്ക് എപ്പോഴും ചിരിയാണ്

  • @njansanjaristreaming
    @njansanjaristreaming Před rokem +23

    ചേട്ടാ നിങ്ങളെ എങ്ങനെയാണ് ഞങ്ങൾ മലയാളികൾ വർണിക്കേണ്ടത് 🤗.....

  • @sonysivaraj951
    @sonysivaraj951 Před rokem

    Gifted voice ...God bless.......

  • @jeny4518
    @jeny4518 Před rokem

    Very nice.

  • @salyjose8595
    @salyjose8595 Před rokem

    What a fantastic narration.

  • @raajmohankizhakkethil5260

    Excellent

  • @rahuldamu9157
    @rahuldamu9157 Před rokem +1

    Happy birthday Chechi

  • @sobhabinoy3380
    @sobhabinoy3380 Před rokem

    Such a positive super singer..May God bless her with long life...

  • @soniajacob6323
    @soniajacob6323 Před rokem

    Happy birthday dear Sujatha...

  • @vibinev7162
    @vibinev7162 Před rokem +1

    Waiting anu

  • @miniraju1353
    @miniraju1353 Před rokem +3

    ആ ശബ്ദം: പാടുമ്പോഴുള്ള ... ഭാവം: ... എത്ര സുന്ദരം ...❤❤❤❤ Happy Birthday ❤❤❤❤

  • @vmariammavarghese4950

    Really she is unique..her each song konchal, naanam, sweet

  • @jojotm7905
    @jojotm7905 Před rokem

    Super 👌

  • @bluemoon3525
    @bluemoon3525 Před rokem

    beautiful description!

  • @ks.geethakumariramadevan3511

    നല്ല അവതരണം 👍

  • @anilvarghese6956
    @anilvarghese6956 Před rokem

    Happy birthday suju God bless you.

  • @preethisekhar8182
    @preethisekhar8182 Před rokem

    Happy birthday🎂🎂🎂🎂 God bless you💕💕💕💕💕