#Chithrabirthdayസംഗീതലോകം

Sdílet
Vložit
  • čas přidán 26. 07. 2023
  • #MazhavilManorama #Indiansinger#Chithrabirthday
    ► Subscribe Now: bit.ly/2UsOmyA
    സംഗീതലോകം കണ്ട അതുല്യ ഗായികയ്ക്ക് പിറന്നാൾ ആശംസകൾ
    HAPPY BIRTHDAY K S CHITHRA 🥳🥳
    .
    #MazhavilManorama #manoramaMAX #birthday #birthdaywishes #television #Indiansinger
    #KSChithra #Chithra #happybirthday #Chithrabirthday #birthdayspecial #trending #singer #playbacksinger
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 53

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Před 10 měsíci +48

    Lata Ji = K S Chithra Ji
    Asha Ji= Sujatha Ji
    പോലെ തോന്നി ❤❤❤❤❤❤

  • @leonshajan6635
    @leonshajan6635 Před 10 měsíci +36

    വല്ലാതെ കാത്തിരുന്നു ഈ വീഡിയോ ഒന്ന് ഇറങ്ങി കിട്ടാൻ.... ഇതൊക്കെ ആണ് പാട്ട്... ഔഫ്ഫ്ഫ്... വല്ലാത്ത ഒരു ഫീൽ ആ... സ്വർഗം ഭൂമിയിൽ ഇറങ്ങി വന്ന പോലെ... ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ചിത്രമ്മയെയും സുജാതഅമ്മയെയും.... ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയതിൽ വളരെ ഏറെ ഭാഗ്യം ചെയ്തവർ ആണ് നമ്മൾ ❤❤❤

  • @sreejeshal5033
    @sreejeshal5033 Před 7 měsíci +17

    ഈ രണ്ടു ഗായികമാരും ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിയ ശബ്ദങ്ങളാണ് ...... ചിത്രച്ചേച്ചിയുടെ ശബ്ദം മധുരത്തിൽ തുളുമ്പുന്ന വെണ്ണപോലെയും , സുജാത ചേച്ചിയുടെ ശബ്ദം തേൻ പോലെയും ആണ്.
    ഇത്രയും മനോഹര ശബ്ദങ്ങൾ മലയാളികൾ ആയി ജനിച്ചത് കേരളീയരുടെ ഭാഗ്യം തന്നെ ആണ് ..........

  • @achusnair7369
    @achusnair7369 Před 10 měsíci +25

    മലയാളത്തിന്റെ 2 ഇതിഹാസങ്ങൾ 😍🤍

  • @francispm3770
    @francispm3770 Před 10 měsíci +21

    ഹിന്ദി പാട്ട് പാടിയപ്പോൾ ചിത്രചേച്ചിക്ക് ലതാ ജി യുടെ സൗണ്ടും സുജാതചേച്ചിക്ക് ആശാ ജി യുടെ സൗണ്ടും 👏🏻👏🏻👌🏻👌🏻💖💖

  • @NizarNizu-fv5ec
    @NizarNizu-fv5ec Před 10 měsíci +42

    KS. Chithra = Lathaji
    Sujatha = Aashaji

  • @ShamsudheenShamsu-cr8ki
    @ShamsudheenShamsu-cr8ki Před měsícem +3

    Chithra ji Sach a national asset ❤❤❤she is inside sitting goddess Saraswati ❤❤❤

  • @muralikrishnan9407
    @muralikrishnan9407 Před 10 měsíci +25

    Lathijeyekkal super chithra Chechiyanu. Vinayam kondu parayunnathanu. Enikku ithanu chithra chechiyodu chilappo deshyam varunnathu.

    • @magith87ekm
      @magith87ekm Před 10 měsíci +4

      Of course! Lata ji was the best in her generation. Bollywood label and close association with Thackeray family have helped her in scaling heights in no time.

  • @inshafshiyam2748
    @inshafshiyam2748 Před 9 měsíci +13

    My Favourite 2 Legendary Singers! O My God What a Voice!!!!

  • @MrAjithnair
    @MrAjithnair Před 8 měsíci +14

    Dont compare,,,,. Both are brilliant singers their own styles

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Před 10 měsíci +14

    Amazing Chithramma💖💖💖💖💖💖& Suju Cheechy💖💖💖💖💖

  • @mahinkareem5068
    @mahinkareem5068 Před 11 měsíci +22

    Two legends are on the stage

  • @sandhyasooraj7437
    @sandhyasooraj7437 Před 3 měsíci +3

    രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്....❤❤❤❤

  • @jithinjr95
    @jithinjr95 Před 11 měsíci +20

    Two gems in one frame

  • @kccitmnoida
    @kccitmnoida Před 4 měsíci +4

    Goosebumps every second , what amazing vocalist ❤❤❤

  • @sibirajr4666
    @sibirajr4666 Před 11 měsíci +47

    ഈ വീഡിയോ ഒക്കെ സമയത്തു ഇട്ടിരുന്നെകിൽ എത്ര റീച് കിട്ടുമായിരുന്നു. ഞാനൊക്കെ ഇത് അന്വേഷിച്ചു യൂട്യൂബ് തിരിയാത്ത സ്ഥലമില്ല.
    ഇപ്പോഴെങ്കിലും ഇട്ടല്ലോ.

  • @mallu_shortzzz
    @mallu_shortzzz Před 10 měsíci +9

    Chitra chechi ❤❤❤

  • @bijurockcxx3671
    @bijurockcxx3671 Před 10 měsíci +19

    .. ഒന്നും പറയാൻ ഇല്ല ചിത്ര അമ്മയും സുജാത അമ്മയും ത്തക്കർ ത്തു

  • @magith87ekm
    @magith87ekm Před 11 měsíci +31

    Chitra chechi = crystal clear voice and technical perfection, Suju chechi = expressions :)

    • @sibirajr4666
      @sibirajr4666 Před 11 měsíci +1

      Yes

    • @muralikrishnan9407
      @muralikrishnan9407 Před 10 měsíci +1

      Majith Thambi's voice is very magical. So, your name is 'Magic Thambi".🤣🤣

    • @magith87ekm
      @magith87ekm Před 9 měsíci

      ​@@muralikrishnan9407poor joke

  • @arunmrao
    @arunmrao Před 9 měsíci +5

    thank you very much.. been waiting a while for this

  • @thesarasohrabi
    @thesarasohrabi Před 8 měsíci +7

    Set the title in English... this is not just for the mallus

  • @Kk12317
    @Kk12317 Před 7 měsíci +3

    This is so beautiful

  • @pankajbawra756
    @pankajbawra756 Před 4 měsíci +1

    Ahaaa ruhadariya 🙏🙏🙏🙏🙏🙏

  • @craftworld6774
    @craftworld6774 Před 10 měsíci +2

    salute...

  • @Vivaciousmallu
    @Vivaciousmallu Před 11 měsíci +5

    😍😍😍♥️♥️♥️

  • @sumabalakrishnan1624
    @sumabalakrishnan1624 Před 4 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤

  • @sumangalanair135
    @sumangalanair135 Před 10 měsíci +2

    👌👌🙏🙏🙏🙏

  • @shanusanu9346
    @shanusanu9346 Před 10 měsíci +2

    ❤️❤️❤️❤️

  • @bibinrajan7641
    @bibinrajan7641 Před 7 měsíci +1

    😌😌😌😌😌💙💙💙💙💙💙💙🙏

  • @sibirajr4666
    @sibirajr4666 Před 11 měsíci +3

  • @zamalesh
    @zamalesh Před 7 měsíci +1

    ❤❤

  • @hareeshpwd7625
    @hareeshpwd7625 Před 9 měsíci

    ❤❤❤

  • @muralikrishnan9407
    @muralikrishnan9407 Před 10 měsíci +4

    Chechi Manasika Guruvo ,atho Manasa Guruvo? Ethanu correct?

  • @justinjainmathew9684
    @justinjainmathew9684 Před 11 měsíci +8

    പാട്ടുകൾ തിരഞ്ഞെടുത്തത് ഫ്ലോപ്പ് ആയി എന്ന് പറയണം. എന്തോരം നല്ല പാട്ടുകൾ ലതാജി പാടിയിട്ടുണ്ട്. നല്ലൊരു അവസരം പാട്ട് സെലക്ഷനിൽ കുളമാക്കി എന്ന് തോന്നി

    • @jithinjr95
      @jithinjr95 Před 10 měsíci +11

      Song selection 100%❤

    • @NizarNizu-fv5ec
      @NizarNizu-fv5ec Před 10 měsíci +13

      അതിനർത്ഥം താങ്കൾ ലതജി പാടിയ ഈ ഗാനങ്ങൾ ഒന്നും കേട്ടിട്ടില്ല എന്ന് വേണം കരുതാൻ... ലതാജി പാടിയ ഒരു പാട് ഗാനങ്ങളിൽ നല്ല ചില ഗാനങ്ങളാണ് ഇതും. Song selection അത്ര മോശമൊന്നും ആയിട്ടില്ല.

    • @adarshgireesh2093
      @adarshgireesh2093 Před 9 měsíci

      Engil poyi kuthi irunnu select cheyth kodukathenthe

  • @mithunnarayan2148
    @mithunnarayan2148 Před 4 měsíci +3

    മനോരമയുടെ thumbnail മലയാളത്തിൽ ആയോണ്ടാണ് ഈ വീഡിയോക്ക് റീച് ഇല്ലാത്തത് ലതാ മങ്കേഷ്‌ക്കർ ഇന്ത്യയുടേതാണ്. മല്ലൂസ് മാത്രമല്ല ഇത് കേൾക്കുന്നത്. ഇത് ഉത്തരേന്ത്യ മുഴുവൻ views വരണ്ട വീഡിയോ ആയിരുന്നു കഷ്ട്ടം മനോരമേ

    • @electroco1474
      @electroco1474 Před měsícem

      മനോരമ മാക്സ് ഇൽ ഇട്ട വീഡിയോ ആണ് ഇത്.
      Paid ആയതോണ്ട് ആരും കണ്ടില്ല എന്ന് തോന്നുന്നൂ.
      അതുകൊണ്ടാ മനോരമയിൽ ഇട്ടേ...😂😂

  • @anjothodupuzha5256
    @anjothodupuzha5256 Před 10 měsíci +2

    ❤️