KONGADAI | THAMARAKKARAI | SATHYAMANGALAM | മുട്ടപോലും കിട്ടാത്ത ഗ്രാമം

Sdílet
Vložit
  • čas přidán 22. 11. 2023
  • #Thamarakkarai #KONGADAI #sabarithetraveller #hogenakkal
    Sabari The Traveller
    WHATSAPP :07736688424
    INSTA : / sabari_the_traveler
    FB: / sabari-the-traveller-3...
    FOR MORE VIDEOS : / sabarivak
    KABINI SERIES
    NAGARAHOLE TIGER RESERVE | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE TIGER RESER...
    NAGARAHOLE PART 2 | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE PART 2 | GA...
    KABINI WILDLIFE SAFARI | KABINI FOREST SAFARI | KABINI TRAVEL GUIDE | KABINI STAY
    • KABINI WILDLIFE SAFARI...
    BALLE ELEPHANT CAMP | KABINI JUNGLE SAFARI |BAVELI |NAGERHOLE TIGER RESERVE
    • BALLE ELEPHANT CAMP | ...
    WAYANAD SERIES
    TUSKER INN FOREST LODGE | MUTTIKOTTU | PULPPALLY |VOYE HOMES | പട്ടി കടുവയെ തേടി
    • TUSKER INN FOREST LODG...
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...

Komentáře • 238

  • @sudhisukumaran8774
    @sudhisukumaran8774 Před 8 měsíci +24

    ഏതു നാട്ടിൽ ചെന്നാലും അവിടുത്തെ പച്ചയായ ജീവിതവും പരിഭവങ്ങൾ ഇല്ലാത്ത മനുഷ്യരെയും ഹൃദയം കൊണ്ട് ചേർത്തുപിടിക്കുന്ന ശബരി ഏട്ടനോടുള്ള സ്നേഹവും ആദരവും അറിയിക്കുന്നു🙏🙏🙏❤️❤️❤️🥰🥰🥰

  • @sandhyap1238
    @sandhyap1238 Před 8 měsíci +9

    അവരെ ഒക്കെ വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. 👍

  • @prasanthkk9513
    @prasanthkk9513 Před 8 měsíci +8

    കുവൈറ്റിലെ മരുഭൂമിയിൽ ഇരുന്നു കാണുന്ന ഞങ്ങൾക്ക് ഇതുപോലത്തെ കാഴ്ചകൾ വല്ലാത്ത കുളിരു നൽകുന്നു ശബരിയേട്ടാ, ❤️ From Kuwait

  • @beenav.j.7016
    @beenav.j.7016 Před 8 měsíci +6

    മനസ്സിനെ തൊടുന്ന വീഡിയോസ് ആണ് ശബരിയുടേത്. അത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്. കക്ക പൂ നമ്മുടെ രജമല്ലിപ്പൂ പോലെയുണ്ട്

  • @exodus2902
    @exodus2902 Před 8 měsíci +3

    ട്രെയിനിൽ യാത്ര ചെയുമ്പോൾ അങ്ങു ദൂരെ ചില ഒറ്റപ്പെട്ട വീട് കാണുമ്പോൾ അവിടെ പോകാനും ആളുകളെ പരിചയപ്പെടാനും തോന്നാറുള്ളത് പോലെ ❤

  • @johnsonsam4843
    @johnsonsam4843 Před 8 měsíci +1

    സത്യം പറഞ്ഞാൽ ശബരിയോട് എനിക്ക് വളരെ അസൂയ തോന്നുന്നു. ഈ മനോഹരമായ കാഴ്ചകളൊക്കെ കണ്ട് ശബരിക്ക് മുൻപോട്ടു പോകുവാൻ ഇടയാകുന്നത് എന്നിൽ അസൂയയും അതിനേക്കാൾ ഉപരി സന്തോഷവും ഉളവാക്കുന്നു. ശബരി ഭാഗ്യവാൻ തന്നെയാണ്. അതിനേക്കാൾ ഭാഗ്യം ഈ മനോഹര കാഴ്ചകൾ ഞങ്ങളെയും കാണിക്കുവാൻ താങ്കൾക്ക് കഴിയുന്നു എന്നുള്ളതാണ്. താങ്കളുടെ സന്തോഷവും അതു തന്നെയാണല്ലോ. തുടർന്നും ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന ഒപ്പം ഉണ്ട്. God is Good.

  • @rajupothuval4661
    @rajupothuval4661 Před 8 měsíci +2

    ശബരിയുടെ മനസിന്റെ നന്മ ഓരോ ഫ്രെയിമിലും കാണുന്നുണ്ട്. സന്തോഷം ശബരി എന്നും നന്മകൾ ഉണ്ടാവട്ടെ. ഇനിയും ഒരുപാടു കാണാത്ത, അറിയാത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. 🥰🥰👍👍👍👍👍

  • @sajijames5871
    @sajijames5871 Před 8 měsíci +2

    പഴയ ഓർമകളിലേക്ക് തിരികെ പോയ നല്ല മനസിന്‌ നന്ദി ..മഞ്ച് കിട്ടിയ ആ പയ്യന്റെ മനസുപോലെ ഞങ്ങളും ആ മധുരം നുണഞ്ഞു ...ആശംസകൾ ❤

  • @rafeeqbabu5424
    @rafeeqbabu5424 Před 8 měsíci +4

    താങ്കളുടെ യാത്രയിൽ തമിഴ്നാടിന്റെ ഗ്രാമീണ കാഴ്ച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤❤

  • @rajan.puliyoor9628
    @rajan.puliyoor9628 Před 8 měsíci +8

    ഓർമ്മിപ്പിക്കുവാനും. ഒർമകളെ ചേർത്തു നിർത്തുവാനും കഴിയുന്ന ഒരേ ഒരു ചാനലേ ഉള്ളു . അതാണ് ശബരി ❤❤❤

  • @Plan-T-by-AB
    @Plan-T-by-AB Před 8 měsíci +1

    എന്റെ പൊന്നു ശബരിച്ചേട്ടാ , നിങ്ങൾ ഒരു സംഭവം അല്ല നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ ആണ് ..... മുഖത്തു ഒരു ചെറുചിരിയോടെ ആണ് ഈ ഫുൾ വീഡിയോ കണ്ടു തീരുന്നത് ...💕💕

  • @renjitht.p3895
    @renjitht.p3895 Před 8 měsíci +1

    തെറ്റാണോന്ന് അറിയില്ലാ....
    കരയിച്ചൂ മൈ, മൈ, സഹോദരാ....👍👍👌👌

  • @maheshm-ic9it
    @maheshm-ic9it Před 6 měsíci

    99 % ആളുകളും ശ്രമിക്കാത്ത ഒരു കാര്യമാണ് നമ്മുടെ ഓർമ്മകളെ അനുഭവങ്ങളെ പിന്തുടർന്ന് പിടിക്കുക എന്നത്....
    നിങ്ങൾക്കത് പറ്റുന്നുണ്ട്..
    ശബരി ചേട്ടാ നിങ്ങൾ പൊളിയാണ്...❤❤❤

  • @shameermukherjee8509
    @shameermukherjee8509 Před 8 měsíci +1

    കേരളത്തിലെ ഏറ്റവും നല്ല കോൺടെന്റ് creator നിങ്ങളാണ് ശബരി ❤

  • @manikuttankochi2177
    @manikuttankochi2177 Před 8 měsíci +5

    മുട്ടായി കൊടുത്തപ്പോൾ എനിക്കൊരു ഉമ്മ കൊടുക്കാൻ തോന്നി ❤😂

  • @ummernkmanjeri9198
    @ummernkmanjeri9198 Před 8 měsíci +1

    മഴക്കാലവും വേനൽക്കാലവും. എന്തൊരു ചേഞ്ച്‌ ല്ലേ. അടിപൊളി ആയി ശബരി ഭായ് 😍😍

  • @Rahulraj-dk5ns
    @Rahulraj-dk5ns Před 8 měsíci +1

    ശബരി ചേട്ടാ ഒരുപാട് സന്തോഷം 🥰
    🤩

  • @comewithmejafar3362
    @comewithmejafar3362 Před 8 měsíci +2

    സാധാരണക്കാരെയും, അവരുടെ ജീവിതവും കാണിക്കുന്നത് കൊണ്ട് തന്നെയാണ് താങ്കളെ ഇഷ്ടപ്പെടുന്നത്.... സെലെബ്രറ്റികളുടെ(?) കൂടെ സെൽഫിക്കായി തള്ളുന്ന പ്രബുദ്ധരെ(?) കാണുമ്പോൾ ചെരിപ്പ് ഊരി അടിക്കാൻ തോന്നാറുണ്ട്.... ശബരി the real traveller ❤️❤️❤️👍with you🌹

  • @jesudass5395
    @jesudass5395 Před 8 měsíci +1

    Real time traveller is our sabhari... Love from chennai

  • @Natureholic-nw5oy
    @Natureholic-nw5oy Před 8 měsíci +3

    அண்ணா, தமிழ்நாடு கிராமங்கள் மீதான உங்களது அளப்பரிய காதல் கண்டு, நான் மிகவும் உணர்ச்சிவசப்பட்டு, அழுகிறேன். டீக்கடை பெண்ணின் மகள் படிக்க ஆசைப்படுகிறாள். ஆனால் குடும்ப சூழ்நிலை.. இரண்டு வருடங்கள் கழித்து, இப்போது அவள் ஒரு குழந்தையை சுமந்து கொண்டு இருக்கிறாள். இது தான் நமது நாட்டில் கிராமப் பெண்களின் நிலைமை. அந்த பையன் நீங்கள் யார் என்று தெரிந்ததும், அவனுடைய முகத்தில் ஒரு புன்னகை.. ஆஹா.. எவ்வளவு வெகுளியான புன்னகை...
    தங்களின் தமிழ்நாடு மீதான காதல் தொடரட்டும்❤❤❤🎉🎉

    • @SabariTheTraveller
      @SabariTheTraveller  Před 8 měsíci +2

      நீங்கள் சொல்வது சரிதான் . Thank u

    • @js7238
      @js7238 Před 8 měsíci +3

      உண்மையில் உண்மை தான் நண்பா

  • @ajuajmalhassan5793
    @ajuajmalhassan5793 Před 8 měsíci +3

    Sabari chetta polichu oru rekshayumilla❤

  • @mohamedsameeranwar
    @mohamedsameeranwar Před 8 měsíci +1

    One kind of feel sabari chetta😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Love from TamilNadu

  • @johnsonsam4843
    @johnsonsam4843 Před 8 měsíci +1

    ഇത്ര മനോഹര കാഴ്ചകൾ തന്നതിന് ഒരായിരം നന്ദി.... നന്ദി......നന്ദി....

  • @prakashthangavelu2649
    @prakashthangavelu2649 Před 8 měsíci +3

    Other Vloggers shows nature ,greeneries. The content you make shows real life, humans and their lifestyle.. Love from TN

  • @besttime5236
    @besttime5236 Před 8 měsíci +1

    സൂപ്പർ വീഡിയോ... വളരെ കൂടുതൽ ഇഷ്ട്ടപെട്ടു.
    ആശംസകൾ ❤

  • @naseebvlogs
    @naseebvlogs Před 8 měsíci +1

    മനസിന്‌ വല്ലാതെ ഫീൽ ചെയ്തു ❤🤝

  • @pahussain6470
    @pahussain6470 Před 8 měsíci +1

    മനസ്സിൽ നല്ല സന്തോഷം തോന്നിയ അടിപൊളി കാഴ്ചകളുള്ളൊരു വീഡിയോ.💯👌👌

  • @habibrehiman7671
    @habibrehiman7671 Před 8 měsíci +1

    Super brother, competition nu ulpeduthiyal award urappu, നല്ല video kku valare happy and thanks brother namaste

  • @shiju.sshiju.s1638
    @shiju.sshiju.s1638 Před 8 měsíci

    സൂപ്പർ വീഡിയോ ശബരി ചേട്ടാ നിങ്ങൾ ശരിക്കും ഹീറോയാണ്

  • @user-ln1nl2kt4r
    @user-ln1nl2kt4r Před 8 měsíci +1

    ഈ വീഡിയോ യിൽ ഫസ്റ്റ് eandree തന്നെ നിങ്ങളുടെ ഷർട്ട് ആ പച്ചപ്പും ആണ് എന്റെ കണ്ണിൽ പെട്ടത് ❤❤❤❤❤❤

  • @lathushap2811
    @lathushap2811 Před 8 měsíci

    സാധാരണക്കാരുടെ റേഞ്ചില്ലല്ലെ, നിങ്ങളുടെ വിജയവും അതു തന്നെയാണ്

  • @sreeshandesign5829
    @sreeshandesign5829 Před 8 měsíci +1

    സൂപ്പറായിട്ടുണ്ട് സത്യമംഗലം എന്റെയും ഒരു പ്രിയപ്പെട്ട ഇടമാണ് എന്റെ ഒരു കൂട്ടുകാരൻ ഇവിടെ ഉണ്ട് കാശി പാളയം എന്ന ഗ്രാമത്തിൽ സത്യമംഗലത്തു നിന്ന് ഗോപിചെട്ടി പാളയം റൂട്ടിലാണ്❤

  • @gopakumar-qu4zm
    @gopakumar-qu4zm Před 8 měsíci +1

    സൂപ്പർ വീഡിയോ

  • @shajiksa9222
    @shajiksa9222 Před 8 měsíci +1

    സൂപ്പർ... അതിമനോഹരം 🌹🌹🌹🌹

  • @krishnamoorthyv3764
    @krishnamoorthyv3764 Před 7 měsíci

    different kind of traveller...living with people..spreading love..thank you..

  • @seranseran182
    @seranseran182 Před 8 měsíci +1

    Bro kongadai second time vloga. Supper.

  • @gg5369
    @gg5369 Před 8 měsíci

    ശബരി.. വേറൊരു ലെവലാ 👍👍👍👍👍സൂപ്പർ ❤❤❤

  • @peterjoseph1471
    @peterjoseph1471 Před 8 měsíci

    ഇടക്കൊക്കെ ഞങ്ങൾ പ്രവാസികളെ ഒക്കെ ഓർക്കുന്നതിനു ഒത്തിരി നന്ദി ബ്രോ ഞാൻ ഒരു കുവൈറ്റ്‌ പ്രവാസി

  • @rajukrishnan6457
    @rajukrishnan6457 Před 8 měsíci +1

    Very impressive keep it up God bless you

  • @Laijukonil
    @Laijukonil Před 8 měsíci

    ഓ സൂപ്പർ ശബരി .....

  • @hazeeb957
    @hazeeb957 Před 8 měsíci +1

    ശബരി ചേട്ടാ
    അടിപൊളി ❤

  • @user-dz5ml1sl8x
    @user-dz5ml1sl8x Před 7 měsíci +1

    Item... 👌Vere level❤

  • @anniewilson6046
    @anniewilson6046 Před 8 měsíci +2

    great sabari your videos changes our attitude towards life

  • @mayadevi5481
    @mayadevi5481 Před 8 měsíci +1

    Sabari super vidio aa kuttykale marannillalloo

  • @sudhisukumaran8774
    @sudhisukumaran8774 Před 8 měsíci +3

    ആധുനിക യുഗത്തിന്റെ ഒരു
    പളപളപ്പും ഇല്ലാത്ത ഇതുപോലുള്ള ഗ്രാമങ്ങൾ വരുംതലമുറയ്ക്കും കണ്ട് ആസ്വദിക്കാൻ ഇതേപോലെ തന്നെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🙏❤❤❤🎉🎉🎉

  • @ayurchats
    @ayurchats Před 8 měsíci +1

    Great bro 🙏

  • @TravelBro
    @TravelBro Před 8 měsíci +1

    Mass Entry 🤩🤩🤩🤩🤩🤩

  • @k.c.thankappannair5793
    @k.c.thankappannair5793 Před 8 měsíci +2

    Best wishes 🎉 Songs unheard are sweetest.

  • @nitheeshodanvalapil4652
    @nitheeshodanvalapil4652 Před 8 měsíci +1

    നല്ലൊരു വീഡിയോ കണ്ടപ്പോൾ ഞാനും അതിലൂടെ പോയതുപോലെ

  • @sreekanthkksreekanthkk9860
    @sreekanthkksreekanthkk9860 Před 8 měsíci

    ❤ superb

  • @rajeshkammadath1646
    @rajeshkammadath1646 Před 8 měsíci +1

    Sabari chetta ❤🙏onnum parayanilla 💪🏻🔥

  • @illiyasthadathil
    @illiyasthadathil Před 7 měsíci +1

    Sabaryeta is legend 😇

  • @binugopal7675
    @binugopal7675 Před 8 měsíci +2

    Great ❤

  • @rajeashmankada8271
    @rajeashmankada8271 Před 8 měsíci

    Super❤❤❤

  • @sunandinikalanchath1919
    @sunandinikalanchath1919 Před 8 měsíci +1

    Sabariyude. Nalla manasinu❤

  • @parappangadinaser7677
    @parappangadinaser7677 Před 7 měsíci +2

    Vidiyo super Naser parappanagadi Qatar

  • @Luna-tb5yh
    @Luna-tb5yh Před 8 měsíci +1

    SUPER ❤ SUPER ❤ SUPER ❤
    Haleem,Feroke

  • @shafeeqshafi8140
    @shafeeqshafi8140 Před 8 měsíci +1

    💚💚💚💚💚സൂപ്പർ ബ്രോ 💚💚💚💚

  • @user-uo1jk7gm4b
    @user-uo1jk7gm4b Před 8 měsíci +1

    അടി പൊളി video

  • @fujairvlr4361
    @fujairvlr4361 Před 8 měsíci +2

    നല്ല ഗ്രാമകഴ്ചകൾ 👍👍

  • @faminsheheen3714
    @faminsheheen3714 Před 8 měsíci +2

    Superb❤

  • @devu151
    @devu151 Před 8 měsíci +1

    പഴയ വിഡിയോ ഞാൻ കണ്ടിട്ടു ഒണ്ടു ❤️ 👍❤️🌹

  • @prasannakumaran6437
    @prasannakumaran6437 Před 8 měsíci +1

    🎉🎉🎉 സൂപ്പര്‍

  • @peace3114
    @peace3114 Před 8 měsíci +1

    Thanks bro🎉

  • @sudheeshps9835
    @sudheeshps9835 Před 8 měsíci +1

    അത് പൊളിച്ചു 👌👍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Před 7 měsíci

    Dear...ST
    Love from Kozhikode 💖

  • @sunithamanmohan9058
    @sunithamanmohan9058 Před 8 měsíci +2

    very memorable moments......🥰🥰🥰

  • @venkateshvenkatesh1616
    @venkateshvenkatesh1616 Před 8 měsíci +1

    Hi sir, nan ungaludaiya subscriber aanu, ithuvara nan ungaludaya ealla videovum pathu irukken, but ithu vara naan like cheithutiila, first time ungaloda video ku naan like potturukken. Athu eathukaga na antha paiyana thedi poi munchu koduthingale athu romba pudichithu. Athukaga.

  • @najeebmuhammed2145
    @najeebmuhammed2145 Před 8 měsíci +1

    അടിപൊളി. സൂപ്പർ 🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤❤

  • @harishk8005
    @harishk8005 Před 7 měsíci

    Try gundri and makkapalyam in kadambur

  • @ashwanthayyappil8715
    @ashwanthayyappil8715 Před 8 měsíci +1

    Super❤

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 Před 8 měsíci +1

    Shabhari chetta ethrayum pettennu aa duster nte oru user experience video cheyyumo,njan oru duster second vaangan plan undu athanu.especially video ellam vibe aanu.especially greenary….

  • @ismailch8277
    @ismailch8277 Před 8 měsíci +1

    super👍👍👌👌

  • @gokuldas4354
    @gokuldas4354 Před 8 měsíci +1

    ❤❤ super

  • @Kick_off_30
    @Kick_off_30 Před 8 měsíci +1

    Sabari. Super

  • @user-wc8di8th9i
    @user-wc8di8th9i Před 8 měsíci +1

    Poly sabarichetta❤❤❤❤

  • @nasiruppala5368
    @nasiruppala5368 Před 8 měsíci +1

    Sabari chettaaaa❤❤❤❤❤

  • @rajeshpr5051
    @rajeshpr5051 Před 8 měsíci +2

    First

  • @amruthasyamkumar8047
    @amruthasyamkumar8047 Před 8 měsíci +1

    Superb place

  • @pratheepandv4273
    @pratheepandv4273 Před 8 měsíci +1

    Best കണ്ണാ best❤❤❤

  • @krishnakumarmantharathil6240
    @krishnakumarmantharathil6240 Před 7 měsíci +2

    TRIVANDRUM N.KOLLAM JADA is 5 CENT plot only Ne original keralam kandathu Central n Northern KERALA kandappol alle

  • @mcart55
    @mcart55 Před 8 měsíci +1

    ഓർമകൾക്ക് എന്ത് സുഗന്ധം

  • @jahfarjaifu2428
    @jahfarjaifu2428 Před 8 měsíci +1

    ഇഷ്ടായി ബോസ്സ് ❤

  • @Manigandan2626
    @Manigandan2626 Před 8 měsíci +1

    வாழ்த்துக்கள் சார் மிகவும் அழகு மற்றும் அருமை நன்றி சார்

  • @akhileshptu
    @akhileshptu Před 8 měsíci +1

    ഓർക്കുന്നു ❤️🌹

  • @ayyoobm4087
    @ayyoobm4087 Před 8 měsíci +1

    ഒരു പാട് ഇഷ്ട്ട പെട്ടു ഈ വിഡിയോ... റൂട്ട് ഒന്ന് പറഞ്ഞു തരുമോ.. സത്യമങ്കലം താളവാടി വരെ പോയിട്ടുണ്ട്..

    • @SabariTheTraveller
      @SabariTheTraveller  Před 8 měsíci

      Sathyamangalam gopichettipalayam anthiyur thamarakkarai kongadai

  • @user-iu7oo9km9s
    @user-iu7oo9km9s Před 2 měsíci

    என் இனிய நல்வாழ்த்துகள்! ❤

  • @abinshape2857
    @abinshape2857 Před 8 měsíci +1

    ❤❤❤

  • @jamesjohn3647
    @jamesjohn3647 Před 8 měsíci +1

    ❤❤❤❤

  • @Dileep1997
    @Dileep1997 Před 7 měsíci +1

    💚😍❤️

  • @vishnuanand2255
    @vishnuanand2255 Před 8 měsíci +1

    ❤❤❤❤❤

  • @sunilap6192
    @sunilap6192 Před 8 měsíci +1

    😍👍

  • @apntraveller1974
    @apntraveller1974 Před 8 měsíci +1

    Pol

  • @ramansureshksv3927
    @ramansureshksv3927 Před 8 měsíci

    Sabariji, ur focus on rural locations and innocents r worth but while going there please involve some charity organizations and help them even in a small way ... even small things will make them full ... plz do it ...

  • @yasirashi
    @yasirashi Před 8 měsíci +1

    👍👍

  • @jithesh1216
    @jithesh1216 Před 8 měsíci +2

    😍😍😍😍❤❤❤❤❤

  • @prajoth_kkd6374
    @prajoth_kkd6374 Před 8 měsíci +1

    ❤👏👏

  • @firoz5826
    @firoz5826 Před 8 měsíci +1

    ❤❤

  • @premjithparimanam4197
    @premjithparimanam4197 Před 8 měsíci +1

    ചേട്ടാ നിങ്ങൾ മുത്ത് ആണ്❤❤❤