ARALAM FARM | ARALAM TREKKING | ARALAM FARM KANNUR | KAMANDALU

Sdílet
Vložit
  • čas přidán 12. 12. 2023
  • #sabari_the_traveller #ARALAMFARM ‪@dtpckannur5406‬ ‪@kannurbeach‬ ‪@aralamfarm5586‬
    Aralam Farm: 6282678041
    Sabari The Traveller
    WHATSAPP :07736688424
    INSTA : / sabari_the_traveler
    FB: / sabari-the-traveller-3...
    FOR MORE VIDEOS : / sabarivak
    KABINI SERIES
    NAGARAHOLE TIGER RESERVE | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE TIGER RESER...
    NAGARAHOLE PART 2 | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE PART 2 | GA...
    KABINI WILDLIFE SAFARI | KABINI FOREST SAFARI | KABINI TRAVEL GUIDE | KABINI STAY
    • KABINI WILDLIFE SAFARI...
    BALLE ELEPHANT CAMP | KABINI JUNGLE SAFARI |BAVELI |NAGERHOLE TIGER RESERVE
    • BALLE ELEPHANT CAMP | ...
    WAYANAD SERIES
    TUSKER INN FOREST LODGE | MUTTIKOTTU | PULPPALLY |VOYE HOMES | പട്ടി കടുവയെ തേടി
    • TUSKER INN FOREST LODG...
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...

Komentáře • 175

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 Před 7 měsíci +20

    സ്വന്തം ജില്ലയിലെ സ്ഥലമാണെങ്കിൽ പോലും. അതിനെ കുറിച്ച് വിശദമായി മനസിലാക്കി തരാൻ നമ്മുടെ ശബരിവർക്കല തന്നെ വരണം ..❤❤❤

  • @bijuprasadnair3897
    @bijuprasadnair3897 Před 7 měsíci +5

    ഞാനും അച്ഛനും അമ്മയും അനിയനും 26 വർഷം ജീവിച്ചത് ഇവിടെ ആണ്

  • @nishashaji7943
    @nishashaji7943 Před 7 měsíci +9

    യാത്രകളെ ഇഷ്ട്ടപെടുന്നവർക്ക് ആറളം ഫാം ടൂറിസം എന്ന പുതിയ യാത്രാ സാദ്ധ്യത പരിചയപെടുത്തിയ ശബരിക്ക്🤝. കമണ്ഡലു ഒരു fruit ആണെന്നും, ആറളം tribal settlement ആണെന്നും പുതിയ അറിവായിരുന്നു.. ഇനിയും ഇതു പോലുള്ള അറിവുകൾ ശബരിയുടെ ചാനലിൽ കൂടെ കാണാൻ സാധിക്കട്ടെ.

  • @habibrehiman7671
    @habibrehiman7671 Před 7 měsíci +4

    നമസ്കാരം brother നല്ല video super super

  • @user-sm8nb7lt7r
    @user-sm8nb7lt7r Před 7 měsíci +6

    അടുത്ത എപ്പിസോഡി നായികാത്തിരിയ്ക്കുന്നു
    ഈ നാട്ടുകാർക്ക് പോലും അറിയാത്ത കാര്യങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചതാങ്കൾക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Před 7 měsíci +4

    ശബരി ചേട്ടാ...
    വർഷങ്ങളായി നിങ്ങളുടെ ഓരോ വീഡിയോ കണ്ട്, വെള്ള ഗവി തുടങ്ങി ഞാനും ഒരു യാത പ്രേമി ആയി മാറി.....
    താങ്കളുടെ വീഡിയോ ഒരു പ്രത്യേക വൈബ് തന്നെയാ...
    നമ്മുടെ എബിൻ ചേട്ടൻ തന്റെ ഫുഡ് വീഡിയോയിൽ ഓരോ ഭക്ഷണം ടേസ്റ്റ് ചെയ്യുന്ന ഒരു വൈബ് ഉണ്ട് ,
    അതു പോലെയാ ശബരി ചേട്ടന്റെ ഓരോ വീഡിയോയും ,
    നൻമ നിറഞ്ഞ നാട്ടിൻ പുറങ്ങളും , സ്നേഹ സമ്പന്നരായ സാധാരണ ജനങ്ങളും ,
    അവരുടെ ജീവിതവും , തണുപ്പും, കോടമഞ്ഞും , പച്ചപ്പും തുടങ്ങി ഒരു പ്രത്യേക അനുഭൂതിയാണ്....
    Best wishes....
    Love from Kozhikode 💖💞
    Advc . Happy Xmas & New year 🎉❤❤☔🎉🎉🎉💥🎁🎄🎈

    • @SabariTheTraveller
      @SabariTheTraveller  Před 7 měsíci +2

      വളരെ സന്തോഷം , Merry Christmas & Happy X mas

  • @sareenarahim8288
    @sareenarahim8288 Před 7 měsíci +3

    ഇതുപോലെ നല്ല വീഡിയോ ഇനിയും വേഗം വരട്ടെ 🥰

  • @sijinpayyappat6829
    @sijinpayyappat6829 Před 7 měsíci +5

    അടുത്ത പുതിയ ഒരു സ്ഥലം പരിചയപെടുത്തിയതിൽ സന്തോഷം 😍

  • @Ravikumar-cs8un
    @Ravikumar-cs8un Před 7 měsíci +2

    மிக அழகிய இடம் எனக்கு மிகவும் பிடித்தது நண்பரே

  • @sarathks8176
    @sarathks8176 Před 7 měsíci +4

    ഞങ്ങളുടെ നാട്ടിൽ ഉത്രാടത്തിനും, ഉത്രിട്ടാതിക്കും, തൃകാർത്തികക്കും വാഴ പോളയിൽ ഓലയുടെ മടലിൽ നിന്നുള്ള നാര് അതിൽ മരോട്ടിക്കയും വെച്ചാണ് കത്തിക്കുന്നത്, നമ്മുടെ തെക്കൻ ജില്ലയിൽ ഉള്ളതാണ് 😊

  • @subhashravi76
    @subhashravi76 Před 7 měsíci +4

    പണ്ട് എന്റെ നാട്ടിൽ കാർത്തിക വിളക്ക് കത്തിക്കാറുണ്ടായിരുന്നത് മരോട്ടിക്കായിൽ ആയിരുന്നു,പിന്നീട് ഇടിഞ്ഞിൽ എന്ന മൺചിരാത് വന്നു പിന്നെ മെഴുകുതിരികൾ അങ്ങിനെ കാലം മാറി.

  • @bediffrent3322
    @bediffrent3322 Před 7 měsíci +3

    തൃശൂർ കണ്ണാറയിൽ നെന്ത്ര പഴത്തിൽ ഉള്ളിൽ ഉള്ള ബ്ലാക്ക് കുരു ഇല്ലേ അതിൽ നിന്നും വാഴ ഉണ്ടാകുന്നത്
    ഈ കണ്ണാറയിൽ ആണ്

  • @rajupothuval4661
    @rajupothuval4661 Před 7 měsíci +1

    ശബരി സമ്മാനിക്കുന്ന കാഴ്ചകൾ അറിവുകൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. Superb sabari

  • @jayaprakashb7755
    @jayaprakashb7755 Před 7 měsíci +2

    Wow aralam spr for all nature lover
    3years back 3 days nature study camp nn point und from government college Kasaragod
    Avide ann oru thuk plan okke undayirnn. , Avidatthe stay okke spr.............

  • @-._._._.-
    @-._._._.- Před 7 měsíci +3

    കാണട്ടെ കണ്ണൂർ കാഴ്ച്ചകൾ,,,രാജരാജേശ്വര,,മൃദ്ധങ്ങശൈലേശ്വരി,തിരുവങ്ങാട്,,,പേരളശ്ശേരി തുടങ്ങിയ ക്ഷേത്രങ്ങൾ കൂടി പ്രേക്ഷകറിൽ എത്തിക്കുക👍

  • @sudhisukumaran8774
    @sudhisukumaran8774 Před 7 měsíci +5

    മരവെട്ടിക്ക നാട്ടു പ്രദേശങ്ങളിൽ സർവ്വസാധാരണമാണ് എന്നാൽ കമന്റലു ഒരത്ഭുതമാണ്🙏🙏❤❤🥰🥰🥰

  • @mashoodubaid6137
    @mashoodubaid6137 Před 7 měsíci +3

    ഞാൻ ഇടക്കിടക്ക് പോകാറുണ്ട് ആറളം ഫാമിൽ. വല്ലാത്ത ഒരു ഫീലിംഗ് ആണ് അവിടം. ആദ്യമായി മലമുഴക്കി വേഴാമ്പലിനെ കണ്ടത് അവിടെ വച്ചാണ്.....

  • @KL58VLOGER
    @KL58VLOGER Před 7 měsíci +3

    Kannur❤️🔥

  • @zahichennian4299
    @zahichennian4299 Před 7 měsíci +3

    Kannur karan❤ ...sabari bro🫂

  • @SandhyaDinraj
    @SandhyaDinraj Před 7 měsíci +3

    🎉🎉🎉❤❤❤

  • @Sudeer-ci3nz
    @Sudeer-ci3nz Před 7 měsíci +1

    ഇതിൽ ഒരു ഭാഗം ആകാൻ സാധിച്ചതില്‍ സന്തോഷം ❤✨❤✨

  • @bincyscraft1195
    @bincyscraft1195 Před 7 měsíci +4

    ശബരി ചേട്ടന്റെ വീഡിയോ കാത്തിരിക്കുവാരുന്നു.. ഇത് എന്റെ നാടല്ലേ 🥰

  • @TripCap
    @TripCap Před 7 měsíci +2

    Superb.. ❤❤😊😊

  • @shameerkhan8602
    @shameerkhan8602 Před 7 měsíci +3

    👍✨✨✨

  • @prasannakumaran6437
    @prasannakumaran6437 Před 7 měsíci +2

    🎉🎉🎉

  • @ratheeshc1353
    @ratheeshc1353 Před 7 měsíci +3

    Kannur 😍😍😍😍

  • @ismailch8277
    @ismailch8277 Před 7 měsíci +2

    super👍👍👌👌

  • @saidalavipallath2789
    @saidalavipallath2789 Před 7 měsíci +1

    അതി മനോഹരം thank you sir

  • @Dileep1997
    @Dileep1997 Před 7 měsíci +2

    👍

  • @pkbabu108
    @pkbabu108 Před 7 měsíci +2

    ആറളം വന്യജീവി സങ്കേതത്തിനടുത്താണ് ബാഹുബലി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ണവം ഫോറസ്റ്റ് പിന്നെ കൊട്ടിയൂർ പാൽ ചുരം കൊട്ടിയൂർ ക്ഷതം പിന്നെ കാഞ്ഞിര കൊല്ലി ശശി പാറ പാലക്കയം തട്ട് kalanki hills ഒക്കെ പ്രകൃതി രമണീയമായ സ്ഥലങ്ങൾ ആണ് ലവ് ഫ്രം മുംബൈ

  • @pramodkodakkal1
    @pramodkodakkal1 Před 7 měsíci +2

  • @prasanthramachandran725
    @prasanthramachandran725 Před 7 měsíci +1

    Nammude kochu keralathil thanne ethra diversity anu alle……thanks for sharing ❤❤❤

  • @mohammedrafi4878
    @mohammedrafi4878 Před 7 měsíci +3

    👍👍

  • @sundarmeghna5794
    @sundarmeghna5794 Před 7 měsíci +2

    വളരെ നല്ല വീഡിയോ

  • @shabeerkp2
    @shabeerkp2 Před 7 měsíci +3

    Nammale Kannur ❤❤❤❤

  • @nishalsuryan6909
    @nishalsuryan6909 Před 7 měsíci +2

    👍👍👍

  • @sajeevmehta6316
    @sajeevmehta6316 Před 7 měsíci +1

    Stay blessed always

  • @faduapu9109
    @faduapu9109 Před 7 měsíci +2

    എന്റെ നാട്..❤️❤️👍

  • @user-ht5wu3yf3v
    @user-ht5wu3yf3v Před 7 měsíci +1

    ❤✨

  • @firoz5826
    @firoz5826 Před 7 měsíci +2

    ❤❤

  • @pratheepandv4273
    @pratheepandv4273 Před 7 měsíci +2

    Best കണ്ണാ best ❤️❤️❤️

  • @prasanthkk9513
    @prasanthkk9513 Před 7 měsíci +1

    Sabariyeetta ❤

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Před 7 měsíci

    💥😍❤️🤩

  • @sudhisukumaran8774
    @sudhisukumaran8774 Před 7 měsíci +5

    ഇതുപോലുള്ള ഓർഗാനിക് പ്രോഡക്റ്റുകളെ മാക്സിമം സപ്പോർട്ട് ചെയ്യുക വരും തലമുറയെങ്കിലും വിഷം കഴിക്കാതെ ജീവിക്കട്ടെ🙏🙏🙏❤️❤️❤️

  • @rajesh-zz8cb
    @rajesh-zz8cb Před 7 měsíci +1

    ആനക്കാട്ടിൽ ചെന്ന് ഇവിടെ ആന വരുമോ എന്ന് ഏറ്റവും കൂടുതൽ ആന ഇറങ്ങുന്നതും മനുഷ്യർ കൊല്ലപ്പെടുന്നതും നിർഭാഗ്യവാശാൽ നമ്മുടെ കണ്ണൂർ ആറളം ആണ് എന്നതാണ് സങ്കടം പച്ചയായ മനുഷ്യരുടെ ജീവിതം പകർത്താൻ എത്തിയ ശബരി king ട്രാവലറിന് ഒരായിരം നന്ദി

  • @sudhasudha6483
    @sudhasudha6483 Před 7 měsíci +1

    അടുത്ത എപ്പിസോടിനായി വെറ്റിങ് god ബ്ലെസ് you

  • @journeyoffreestylerpunk2237
    @journeyoffreestylerpunk2237 Před 7 měsíci +1

    Super

  • @bahrahkuwait
    @bahrahkuwait Před 7 měsíci +3

    Thanks for covering this beautiful nature, I am from Kannur but was not lucky enough to visit this place.
    I knew this location only through the newspaper

  • @Tramptravellermalayalam
    @Tramptravellermalayalam Před 7 měsíci +2

    Niceee❤❤❤❤

  • @user-cf4me4qy1n
    @user-cf4me4qy1n Před 6 měsíci

    എന്റെ നാട് ❤

  • @johnsonjosephjoseph7849
    @johnsonjosephjoseph7849 Před 7 měsíci

    ശബരിചേട്ടാ വീഡിയോ സൂപ്പർ ..രാമേശ്വരം. ധനുഷ് കോടി വീഡിയോ എന്നെങ്കിലും ചെയ്യാൻ പ്ലാൻ ഉണ്ടോ ..

  • @prajoth_kkd6374
    @prajoth_kkd6374 Před 7 měsíci +1

    👏👏🥰👍

  • @aneethkm9505
    @aneethkm9505 Před 7 měsíci +2

    First

  • @comewithmejafar3362
    @comewithmejafar3362 Před 7 měsíci +2

    ❤️🌹👍

  • @sudhasudha6483
    @sudhasudha6483 Před 7 měsíci +1

    താങ്ക്യൂ മോനെ എന്റെ നാട് കാണാൻ കഴിഞ്ഞു ദൂരെ ഇരുന്നു നാട്ടിൽ ഓടി എത്താൻ ആഗ്രഹം താങ്ക്യൂ ശബരി മോനെ ❤🙏

  • @libinthomas6919
    @libinthomas6919 Před 7 měsíci +1

    ❤❤❤kasargod..vayoo...

  • @subhashravi76
    @subhashravi76 Před 7 měsíci +2

    കമണ്ഡലു മരം ചെങ്ങന്നൂർ അമ്പലത്തിൽ ഉണ്ട് അത് പല തവണ കായ്ക്കുകയും ചെയ്യുന്നുണ്ട്.

  • @maheshm-ic9it
    @maheshm-ic9it Před 6 měsíci

    ❤❤❤❤

  • @sijithsajeevsg4938
    @sijithsajeevsg4938 Před 4 měsíci

    ❤❤❤

  • @nowfal.y9001
    @nowfal.y9001 Před 7 měsíci +2

    🤗👍🏻

  • @muthalibsm9636
    @muthalibsm9636 Před 7 měsíci +1

    👍🏻

  • @vinodvijayan7003
    @vinodvijayan7003 Před 7 měsíci +1

    Marottika. 10- 15 varsham munpu mavelikkara yil okke onam thinu pindiyil vilakkukathikan upayogichirunnu ,pinne cheriya chatti vannu, marottika vilayubol thinan "marappatti" (Asian palm civet) varum athinal e maram allarum vettikalayum.🖐️🖐️🖐️

  • @sudhisukumaran8774
    @sudhisukumaran8774 Před 7 měsíci +3

    കമടെലു ഒരു പഴമായിരുന്നു എന്ന് പുതിയ ഒരു അറിവാണ് 🙏❤️❤❤

  • @manojraman2841
    @manojraman2841 Před 7 měsíci

    എന്റെ നാട്ടിൽ ഓണത്തിന് ഉത്രാടം മുതൽ ഉത്രട്ടാതി വരെ പിണ്ടി വിളക്ക് കത്തിക്കാറുണ്ട്. ഏത്തവാഴയുടെ പിണ്ടിയിൽ ഈർക്കിൽ വളച്ചു കുത്തി മരോട്ടിക്കായ് രണ്ടായി മുറിച്ച് അതിൽ എണ്ണയൊഴിച്ച് തിരി കത്തിക്കും.
    ആറളത്തിന്റെ സമീപ പ്രദേശമായ മാലൂർ പുരളിമല ചരിത്ര പ്രാധാന്യമേറിയ സ്ഥലമാണ്. ബ്രിട്ടീഷ് ക്കാർക്ക് എതിരായി പഴശ്ശിരാജ ഗറില്ലാ യുദ്ധം നടത്തിയ സ്ഥലം. ഏതാണ്ട് വയനാടിൻ മലനിരകളുടെ തുടക്കം അവിടെ നിന്നുമാണെന്ന് പറയാം. പുരളിമലയുടെ മുകളിൽ മുത്തപ്പ ക്ഷേത്രമുണ്ട്. അവിടു ത്തെ കിണറിനു ആഴക്കുറവാണ്..

  • @najeebmuhammed2145
    @najeebmuhammed2145 Před 7 měsíci +2

    ❤️❤️❤️❤️❤️❤️

  • @AbdulSamad-mo2hi
    @AbdulSamad-mo2hi Před 7 měsíci +2

    കണ്ണൂർ പൊളിയല്ലേ. സഖാവ് മുത്തപ്പൻ, കണ്ണൂർ പരസ്പര സ്നേഹത്തിന്റെ പറുദീസ ❤

  • @newset3843
    @newset3843 Před 7 měsíci +1

    ❤️❤️❤️❤️❤️❤️❤️❤️❤️.

  • @prasadsajeev
    @prasadsajeev Před 7 měsíci +3

    എന്റെ ഒക്കെ നാട്ടിൽ ഇന്നും കാർത്തിക വിളക്ക് കത്തിക്കാൻ മരോട്ടിക്ക ഉപയോഗിക്കുന്നുണ്ട്.. (കുഗ്രാമം ആണെന്ന് സംശയിക്കണ്ട, ഹരിപ്പാട്, മുനിസിപ്പാലിറ്റി ആണ് 😂)

    • @bijukumar393
      @bijukumar393 Před 7 měsíci +2

      ഞങ്ങളും മാവേലിക്കര ഓണാട്ടുകരയിലെ ക്ഷേത്രം ങ്ങളും വീടുകളിലും

    • @SabariTheTraveller
      @SabariTheTraveller  Před 7 měsíci +2

      വളരെ നല്ല കാര്യം

    • @SabariTheTraveller
      @SabariTheTraveller  Před 7 měsíci +2

      വളരെ നല്ല കാര്യം @@bijukumar393

  • @vibinrajm1748
    @vibinrajm1748 Před 7 měsíci +1

    👍👍👍👍👍👍👍👍👍👍👍👍👍

  • @yoonasmsk5286
    @yoonasmsk5286 Před 7 měsíci +2

    അണ്ണൻ മുൻപ് വീഡിയോയിൽ തമിഴ് ഉൾപ്പെടുത്തിയിരുന്ന😮 ഇപ്പോൾ അത് നിർത്തിയോ

  • @sreejishkuttan3637
    @sreejishkuttan3637 Před 7 měsíci +1

    കേരള സർക്കാർ ❤

  • @Gokulkv.
    @Gokulkv. Před 7 měsíci

    17:48 എവിടുന്നോ പുക 😯

  • @arulvarghese5211
    @arulvarghese5211 Před 7 měsíci +1

    Hai

  • @afsalafsal7670
    @afsalafsal7670 Před 7 měsíci +1

    Icha shakthiyulla oru government namukkundannulathan oru samadhanam

  • @universaltechhub3697
    @universaltechhub3697 Před 7 měsíci +1

    Ennu attingalil undayirunnoo

  • @beenav.j.7016
    @beenav.j.7016 Před 7 měsíci +3

    ഉറപ്പായിട്ടും കാണേണ്ട സ്ഥലമാണ്

  • @subhashravi76
    @subhashravi76 Před 7 měsíci +1

    ആ കായ് ആണ് മരോട്ടി എന്ന മരത്തിന്റെ കായ

  • @Shefy0011
    @Shefy0011 Před 7 měsíci +1

    ❤❤🫶🫶

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Před 7 měsíci +1

    Kañdu padikkatte malayaalikal program undengil athu thammil thalli vashalakkunnavar kandu padikkatte😂😂😂

  • @user-tg8fx5ig5q
    @user-tg8fx5ig5q Před 7 měsíci +1

    മരോട്ടിക്ക

  • @TravellingMonkTheNatureLover

    Kamadallu is simply waisted here
    3000 rupee😮😮😮😮

  • @babuks5922
    @babuks5922 Před 7 měsíci +2

    ലാൽസലാം

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 Před 7 měsíci +2

    മര വെട്ടികായ്

  • @js7238
    @js7238 Před 7 měsíci +2

    வணக்கம் தமிழ் நாட்டில் இருந்து 🙏🙏

  • @asiftravelvideos
    @asiftravelvideos Před 7 měsíci +1

    👍❤️

  • @fujairvlr4361
    @fujairvlr4361 Před 7 měsíci +1

    ❤❤❤

  • @pradeepkb359
    @pradeepkb359 Před 7 měsíci +1

  • @peterjoseph1471
    @peterjoseph1471 Před 7 měsíci +1

    മരോട്ടിക്ക

  • @Sudhirahanavlog
    @Sudhirahanavlog Před 7 měsíci +1

    • @SumaP-qg4xo
      @SumaP-qg4xo Před 7 měsíci

      👌👌👌കണ്ണൂർ... Aaralam farm ❤️❤️

  • @abyjohnranny9071
    @abyjohnranny9071 Před 7 měsíci +2

    ❤❤❤

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 Před 7 měsíci

    ❤❤❤

  • @alexmathewkb6824
    @alexmathewkb6824 Před 7 měsíci +1