POOCHAMARATHUR | BHARALIKADU | MULLI |பரளிக்காடு

Sdílet
Vložit
  • čas přidán 6. 09. 2024
  • #POOCHAMARATHUR #SABARI_THE_TRAVELLER #BHARALIKAD #SABARI_VARKALA
    FOR BOOKING :coimbatorewilde...
    PH:09843094900
    JEEP :09487700803
    LOCATION:www.google.com...
    Facebook: / sabari-the-t. .
    Insta: / sabari_the_. .

Komentáře • 458

  • @bzm1253
    @bzm1253 Před 4 lety +22

    യാത്ര ചെയ്യാൻ പറ്റാത്ത ഈ സമയത്ത് താങ്കളുടെ ഓരോ എപ്പിസോഡും തരുന്ന ആ ഒരു ഫീൽ വേറെ തന്നെ....
    ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനാകട്ടെ എന്നാശംസിക്കുന്നു...
    Thanks ശബരി അണ്ണാ....

  • @abdulnazir621
    @abdulnazir621 Před 4 lety +44

    എന്നെപ്പോലെ ശബരിയുടെ ഒരൊറ്റ വീഡിയോ പോലും മിസ്സ്‌ ആക്കാത്തവരുണ്ടെങ്കിൽ ഇവിടെ ഒരു ലൈക്‌

  • @TheNoufal75
    @TheNoufal75 Před 4 lety +12

    Lockdown...family sleeping.... I am up with a coffee watching sabari the traveller. What a way to start the day.....

  • @shamseerkolleri147
    @shamseerkolleri147 Před 4 lety +2

    ആദ്യമൊക്കെ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എപ്പിസോഡ് നു വേണ്ടി എല്ലാ ഞായറാഴ്ചയും ഒരു കാത്തിരിപ്പുണ്ട് അത് പോലെ ആണ് ഇപ്പൊ ശബരി ചേട്ടന്റെ ഓരോ വീഡിയോസ് ഉം ,ചിലപ്പോയൊക്കെ വിചാരിക്കും പെട്ടെന്ന് ഒന്നും കഴിയരുതേ എന്നെ ,അത്രക്കും മനോഹരമായ കാഴ്ചയാണ് നമ്മുടെ മുന്നിൽ എത്തിക്കുന്നത് you

  • @MohanRaj-cj6om
    @MohanRaj-cj6om Před 4 lety +3

    ஊரே அடங்கி இருந்தாலும் இந்தாளு அடங்கி இருக்க மாட்டான் போல , அருமை

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +1

      Thank you

    • @mahalingamn5496
      @mahalingamn5496 Před 4 lety

      ஹா ஹா ஹா ஹா
      உண்மை தான் என்ன செய்வது அவருக்கு பொழுது போக்கு இது தான்

  • @harishthekkattil
    @harishthekkattil Před 4 lety +2

    നിങ്ങളുടെ ഓരോ വീഡിയോയും പ്രചോദനം ആണ്. പ്രകൃതിയുടെ ഓരോ ചലനവും ഇത്ര നന്നായി എടുക്കുന്ന മറ്റൊരു യൂട്യൂബർ ഇല്ല. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ. ഒരു തവണ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഞാൻ ഒരു പ്രവാസി ആണ്. Uae. ഒറ്റപ്പാലം ആണ് വീട്

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +1

      Ottapalam thrissur valiya dhooram illa.

    • @harishthekkattil
      @harishthekkattil Před 4 lety

      @@SabariTheTraveller നമുക്ക് കാണണം. വന്നാൽ വിളിക്കാം

  • @abbasmega1868
    @abbasmega1868 Před 4 lety +2

    സ്വർഗത്തിലേക്കുള്ള വഴി വല്ലാതെ ദുർഗുഡം തന്നെ ബ്രോ , ആരും പറയാത്ത കാണിക്കാത്ത സ്ഥലങ്ങളിൽ ഞങ്ങളെ എത്തിക്കുന്ന സ്നേഹിതാ നന്ദി .

  • @sasichembath1681
    @sasichembath1681 Před 4 lety +1

    പകുതിപ്പാലം ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ സമ്മാനിച്ച സ്വർഗം ആണ്. അതു പോലെ തന്നെ അവിടുത്തെ ജീവനക്കാരുടെ പെരുമാറ്റവും. ജയരാജൻ സർ അതുപോലെ Mr. സുനീർ എന്നീ ഉദ്യോഗസ്ഥരുടെ സഹകരണം, പിന്നെ നമ്മുടെ പ്രിയപ്പെട്ട ഗൈഡ് സൂസ പിന്നെ ഭക്ഷണത്തിന്റെ കാര്യം പറയാനേ ഇല്ല. കാടിനുള്ളിൽ ഇത്രയും രുചിയുള്ള ഭക്ഷണം, ഒരിക്കലും മറക്കാൻ പറ്റില്ല അതൊന്നും...... !!!

  • @Connecting_europe
    @Connecting_europe Před 4 lety +2

    വെറൈറ്റി അനുഭവം കാഴ്ചകൾ സൂപ്പർ. ഇടം വലം നോക്കാതെ ചെയ്തിരിക്കും like comment share👍👍👍🧡🧡🧡🧡🧡

  • @sharafudheenkt7303
    @sharafudheenkt7303 Před 4 lety +2

    പതിവുപോലെ വീണ്ടും ഈ ദുനിയാവിലെ ഒരു പുതിയ സ്ഥലവുമാണ് Shabari ഏട്ടൻ വന്നിട്ടുള്ളത്.🏝
    ഞങ്ങളും പറയുന്നു പതിവുപോലെ
    സൂപ്പർ ആയിട്ടുണ്ട്......👍🌹

  • @sivananthamrangasamy4508
    @sivananthamrangasamy4508 Před 2 měsíci

    Mr Sabhari, ee vlog gnan innuthanne kanduttundu, sherikkum paranjal ithende bhagyamanu, superb narration with a feel of homely nature, orupadu nanni undu..

  • @mahinmahin9368
    @mahinmahin9368 Před 4 lety +1

    ഹായ് ശബരിച്ചേട്ടാ .ചേട്ടന്റെ വീഡീയോ കാണുമ്പോൾ മനസിന്‌ ഭയങ്കര സന്തോഷം .ജീവിതത്തിൽ ഒരുപാട് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ

  • @ubaisiha8466
    @ubaisiha8466 Před 4 lety +2

    Veendum shabaris majic .......super bro.....

  • @aneeshkumar2169
    @aneeshkumar2169 Před 4 lety +6

    ബ്രോ നിങ്ങളുടെ വീഡിയോ വെറൈറ്റി ആണ് .. എന്നും കാടും പുഴകളും മലകളും .. ഒരു പാട് ഇഷ്ടം .

  • @VINODMP5
    @VINODMP5 Před 4 lety +3

    ഇമനോഹര തീരത്തു തരുമോ ഇനിയും മറ്റൊരു ജന്മം സൂപ്പർ ശബരിബ്രോ

  • @vinodputhanpurackan5590
    @vinodputhanpurackan5590 Před 4 lety +33

    പ്രകൃതി ഒരു അനുഭവം ആയി തോന്നുന്നത് നിങ്ങളൂടെ വാക്കുകളിലൂടെ ആണ്

  • @sminumon7050
    @sminumon7050 Před 4 lety +2

    ഇതു വരെ കേൾക്കാത്ത സ്ഥലവും കാണാത്ത കാഴ്ചകളും super bro. Waiting for next video

  • @vijayfanskerala8501
    @vijayfanskerala8501 Před 4 lety +4

    ശബരി ചേട്ടായി നിങ്ങള് ആരും പോകാത്ത സ്ഥലത്തും അവിടെ ഉള്ള കഴിച്ച നിങ്ങള് നിങ്ങളിൽ എത്തിക്കുന്നു ഒരുപാട് സന്തോഷം ഉണ്ട്

  • @mahalingamn5496
    @mahalingamn5496 Před 4 lety +1

    மிகவும் அருமையான காணொளி மற்றும் விளக்கம் கொண்ட பதிவு மேலும் இது போல் பல காணொளி இடுங்கள் நன்றி வணக்கம்

  • @pandiyann4896
    @pandiyann4896 Před 4 lety +4

    You make me to know superb unknown places in tamilnadu . Hats off to your work . Love from tamilnadu

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +2

      Thank you so much. Love from Kerala

    • @swamig04
      @swamig04 Před 3 lety

      I feel the same way too. Although I am from Tamil Nadu, I was totally unaware of the many places in TN that you have covered in your travel blogs. Thank you very much Sabari Sir. Keep up the good work. Love from Tamil Nadu.

  • @brandroofingworks501
    @brandroofingworks501 Před 4 lety

    Oru karym chothikkatte enganaaa ithe pole Ulla sthalangl kand pidikkunnath sabari chettan pokunna place Ellam enik orupad ishttam avunnund ....ipp anengi vtl thanne irunn vattayi irikkene chettante video kanumbo njnanum koode yathra cheyyunna feel kittunnund orupad tanxxx sabari the traveller........🥰🥰🥰 Oru karym paryathe vayya ooroo sthalngale kurich Ulla vivaranm athe ane video full kanan thinnunne ....ini ithe pole Ulla yathrakal Thudaranm best wishes chettaaaa 😍😍😍

  • @dr.shajahansulaiman4684
    @dr.shajahansulaiman4684 Před 4 lety +3

    Amazing. The beuty of the place is awesome even during the height of summer. Just imagine what would have been the picture post monsoon. Thank you for sharing.

  • @bintu79
    @bintu79 Před 4 lety +2

    Sabari chetta njan oru pravasiyanu enikku chettante kude oru trip varanam ennundu nattil leavinu varumbol. Chettante videos ellam kanarundu adipoliyanu...

  • @casagres75
    @casagres75 Před 4 lety +2

    Even desert will look beautiful through ur camera. Love the way u discribe the places.
    .

  • @reviv.k.5732
    @reviv.k.5732 Před 4 lety +2

    YES MAN,AS YOU SAID IT IS A HIDDEN TREASURE,BEAUTIFUL PLACE.ONCE AGAIN THANK YOU SABARI.EAGERLY WAITING FOR THE SECOND PART......!

  • @ALEXANJANAVLOGS
    @ALEXANJANAVLOGS Před 4 lety +1

    Adipoliiii.. This is Alex playback singer🎤 👍👍😃

  • @siddisalmas
    @siddisalmas Před 4 lety +2

    ശബരിച്ചേട്ടാ നിങ്ങൾ ആള് ഒരു സംഭവം ആണ്..
    എന്റെ വീട് മണ്ണാർക്കാട് ആയിട്ടുപോലും എനിക്ക് ഈ.. സ്ഥലത്തെ പറ്റി അറിയില്ല....
    കാരമട വഴി വന്നിട്ടുണ്ട്... രാത്രിയിൽ മുള്ളി ചെക്‌പോസ്റ്
    അടച്ചുകഴിഞ്ഞാൽ പിന്നെ ഈ വഴിയാണ്. വരുന്നത്...
    എന്തായാലും ഇവിടെ ഒന്ന് പോകണം... 👍👍👍👍🥰😍😍😍❤️❤️❤️

  • @thomsonthadathil8484
    @thomsonthadathil8484 Před 4 lety +3

    First preference to watch! Sabari the traveller video s

  • @faisalab3594
    @faisalab3594 Před 4 lety +1

    Awesome place. Very good presentation....and.. Nice video....

  • @Jacob-M
    @Jacob-M Před 4 lety +1

    നല്ലൊരു അടിപൊളി വീഡിയോ .പല കാര്യങ്ങൾ ഉണ്ട് . ഒന്ന് ശബരിയുടെ തനതായ ശൈലിയിൽ ഉള്ള അവതരണം . മറ്റൊന്ന് ആ ഗ്രാമീണ ഭംഗിയും , കുട്ടനെ വഞ്ചി , അല്ല കുട്ട വഞ്ചി യാത്രയും . ഈ ലോക്കോട്ട് കാലത്തു മറ്റു ബ്ലോഗേഴ്സ് , ബക്കറ്റ് ,പാട്ട ,ബാംബൂയിൽ കോഴിയെ 🐓ഇട്ടും ,ഡ്രോൺ കറക്കിയും ,പഴയ യാത്ര അനുഭവങ്ങൾ അയവിറക്കി നമ്മെ രസിപ്പിക്കുമ്പ്പോൾ ,ഈ വീഡിയോ നല്ലൊരു കുളിർമ നൽകുന്നു .ശരിയാണ് ഗൾഫ് പ്രവാസികൾക്ക് ഇതൊരു നൊസ്റ്റാൾജിയ ആണ് . പ്രവാസികൾ എന്ന് പറയുമ്പ്പോൾ USA, UK, തുടങ്ങിയവ കൂടി വരുമെല്ലോ , അതുപോലെ ശബരിയുടെ വീഡിയോ കാണുന്നവരിൽ എന്നെ പോലെ ന്യൂയോർക്കിൽ നിന്നുള്ളവരും കാണുമെല്ലോ ?കാര്യം ഇപ്പോൾ ഇവിടെ വൈറസ് ഇഷ്യൂ സീരിയസ് ആണെങ്കിലും മലയാളികൾക്ക് ഗൾഫ് മലയാളികളുടെ ആയ പ്രശ്ങ്ങൾ ഇല്ല . ദൈവത്തിനു നന്ദി .🙏പിന്നെ നാട്ടിൽ ഉള്ള ആളുകൾക്ക് ചില റിസോർട് ഒകെ പ്രൈസി ആണ് .എന്നാലും ഒരു ജീവിതമല്ല ഉള്ളു . ആ പ്രൊഫസർ പറഞ്ഞപോലെ ഓരോരുത്തരുടേയും സാഹചര്യവും ,സാമ്പത്തിക കാര്യവും നോക്കി തീരുമാനിക്കുക
    ഉടൻ തന്നെ നമ്മുടെ വൈറസ് ഇഷ്യൂ ഒകെ തീർന്നു ,എല്ലാം നോർമൽ ആകട്ടെ എന്ന് ആശംസിക്കുന്നു .പോസിറ്റീവ് ആയീ ചിന്തിക്കാം.🇮🇳🇺🇸🌎❤️😀👍

  • @tonyjoseph08
    @tonyjoseph08 Před 4 lety +1

    Superb... Sabarichetta daily edanam video

  • @sebycd4339
    @sebycd4339 Před 4 lety +1

    ഞങ്ങൾ Friends എല്ലാവരും വളരെ ഇഷ്ടത്തോടെ കാണുന്ന Videos ആണ്താങ്കളുടേത്. Teachers ആണ് മിക്കവാറും എല്ലാവരുംഞങ്ങൾ. ഞങ്ങൾ പല ജില്ലകളിൽ നിന്നാണ്. Thrissur മലപ്പുറം ജില്ലകളിൽ നിന്നാണ് കൂടുതൽ. ഞങ്ങൾക്ക് താങ്കളെ നേരിട്ട് കാണാനും അതിയായ ആഗ്രഹമുണ്ട്. യാത്രയെ സ്നേഹിക്കുന്ന യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് ഒരു പ്രചോദനം ആണ് താങ്കൾ. Manjolai ഞങ്ങൾ പോകുന്നുണ്ട്.

    • @SabariTheTraveller
      @SabariTheTraveller  Před 4 lety

      വളരെ സന്തോഷം .ഇങ്ങനെയുള്ള മെസേജുകളാണ് എന്റെ യാത്രയൊട് കൂടുതൽ നിതി പുലർത്താൻ സഹായിക്കുന്നത്. ഞാൻ തൃശൂർ റെഡ് എഫ് എം ൽ ആണ് ജോലി ചെയ്യുന്നത്. കൂർക്കഞ്ചേരി ആണ് ഓഫിസ് .കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.

    • @sebycd4339
      @sebycd4339 Před 4 lety

      @@SabariTheTraveller Thankyou Very Much

  • @jishapradeep3932
    @jishapradeep3932 Před 4 lety +3

    A big hats off to you sir to introduce this type of beautiful places

  • @Shyammattakkara75
    @Shyammattakkara75 Před 4 lety +4

    മകനെയും ഭാര്യയെയും കൊണ്ടുപോകുന്ന യാത്രകളിൽ അവരെ കൂടി വീഡിയോയില് ഉൾപ്പെടുത്തുകയും അവരുടെ അഭിപ്രായങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തുകയും ചെയ്താൽ കുറച്ചുകൂടി നന്നാകും .....ഇത് എന്റെ ഒരു അഭിപ്രായമാണ്

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Před 4 lety +6

    Kadanu ningalude highlight...

  • @user-ln1nl2kt4r
    @user-ln1nl2kt4r Před 4 lety +13

    ശബരി ചേട്ടാ മ്മളെ കൊച്ചു കേരളത്തിൽ ഒരുപാട് സ്ഥലം ഉണ്ടല്ലോ ഫാമിലി ക്ക് പറ്റിയത് അതൊക്കെ ഒന്ന് വീഡിയോ ചെയ്തു കൂടെ എന്റെ ഫാമിലി കേരളം വിട്ട് പോകില്ല

  • @sufiyanmuhammed1326
    @sufiyanmuhammed1326 Před 4 lety +3

    The heart touching travel story

  • @SureshKumar-vm7cv
    @SureshKumar-vm7cv Před 4 lety +3

    Ningade videos enikk valare ishttamannu vere level experience .

  • @gokulsanjeev4652
    @gokulsanjeev4652 Před 4 lety +3

    Lockdown കടന്ന് കിട്ടാൻ ഏറ്റവും വലിയ സഹായം ആണ് ബ്രോ നിങ്ങളുടെ വീഡിയോസ്

  • @jijeshm999m3
    @jijeshm999m3 Před 4 lety +2

    I am resided near attappady.very good vlog.interesting.,l have wandered almost attappady

  • @shahanac5699
    @shahanac5699 Před 4 lety +1

    Nganippol sharikkum ee channalinod addict ayi

  • @ibrahimsuperway4229
    @ibrahimsuperway4229 Před 4 lety +1

    സൂപ്പർ. ശബരി അണ്ണാ. എല്ലാ വീഡിയോ. പൊളിച്ചു.

  • @rajaking3024
    @rajaking3024 Před 4 lety +1

    Expert of covering places 👌 and speaking to seeing people is very smooth 🤝

  • @Jabi8899
    @Jabi8899 Před 4 lety +2

    Shabari kanikunna place ellam adipoliya😍👍👍

  • @pahussain6470
    @pahussain6470 Před 4 lety +1

    ചുരുക്കി പറഞ്ഞാൽ, ഒന്നും പറയാനില്ല. അടിപൊളി 👌👌......👍👍

  • @subhashavala2066
    @subhashavala2066 Před 4 lety +1

    സൂപ്പർ ശബരി ചേട്ടാ, പോകുന്ന റൂട്ട് എഴുതിയിരുന്നെങ്കിൾ ,സേവ് ചെയ്യ്ത് വെക്കാമായിരുന്ന
    .

  • @jasirjas4116
    @jasirjas4116 Před 4 lety +1

    Shabari chettante video kaandal oru veere feel aan😍😍😍😍😍

  • @rajeeshraj3651
    @rajeeshraj3651 Před 4 lety +2

    Sabari chetta,,, this is my 2nd comment on your channel..
    Your vlogs are amazing.... became a fan of your videos. ... Enneyum orupad videokal prathishikunnu...ennu nigalude oru kunj aniyan ..

  • @bluepearlbymaloos9614
    @bluepearlbymaloos9614 Před 4 lety +3

    ബോട്ട് ൽ കയറി വര്ക്കല പോവാനുള്ള തിരക്കിലാണ് മോൻ😍😍😍😍😄

  • @livindevassy8884
    @livindevassy8884 Před 4 lety +6

    കണ്ടത് മനോഹരം ....
    കാണാൻ പോകുന്നത് അതിമനോഹരം...... 🤩

  • @deepucyriac1066
    @deepucyriac1066 Před 4 lety +1

    വളരെ മനോഹരമായിരിക്കുന്നു ശബരി. Content കുറച്ചു കൂടി വിപലൂകരിച്ചാൽ കൂടുതൽ വശ്യത നിറഞ്ഞതാകും. അറിയപ്പെടാത്ത സ്ഥലങ്ങൾ. അനുഭവേദ്യമായ കാഴ്ച്ചകൾ .ആശംസകൾ ശബരി..

  • @gvbalajee
    @gvbalajee Před 3 lety +2

    Wonderful place

  • @sampath308
    @sampath308 Před 4 lety +2

    Superb sabari sir nice vlog

  • @rajeevanrajeevan3957
    @rajeevanrajeevan3957 Před 4 lety +1

    മോനൂട്ടനും സ്മാർട്ടാണ്, അവനും ഒരു നേച്ചർ ട്രാവലറകട്ടെ. അപ്പോഴും ഈ കുന്നും മലകളും ജലാശയങ്ങളും കാടും നശിക്കാതെ നശിപ്പിക്കാതെ അവിടെത്തന്നെയുണ്ടാകട്ടെ എന്ന് ആശിക്കാം. എല്ലാ നന്മകളും.

  • @vimalcoolguy11
    @vimalcoolguy11 Před 4 lety +2

    Baaki ulla videos vech nokumbo.. kurach dry aaya pole thonnun.. bt still u have done a very good work 👍👍👍

  • @ALEXANJANAVLOGS
    @ALEXANJANAVLOGS Před 4 lety +2

    Iam your fan and subcriber too bro

  • @shuhaib1232
    @shuhaib1232 Před 4 lety +1

    But Dubail irunn ente sopna yathrakal ellam najan ningalude videos loode sanjarikkarund 😍😍😍😍😍😍🥰

  • @ume264
    @ume264 Před 4 lety +2

    Superb bro..u always bring the best out of each place..keep rocking!!

  • @abhishekjoseph8463
    @abhishekjoseph8463 Před 4 lety +2

    Chetta ningal onnu ladakh ponam ennit venam chettan ladakhine varnikanath kelkanam😍😍

  • @nishashaji8915
    @nishashaji8915 Před 4 lety +2

    Kandathellam super👌👌waiting for next episode🤝

  • @shuhaib1232
    @shuhaib1232 Před 4 lety +1

    Ningalude ee videos kaanumbooyokke najn panam ullappo naattil pooyitt ee sthalamokke poyi kand ningale pole videos cheyth nallavaraya aalkkarileekk ethikkanam enn najan eppayum aahrahikkarund

  • @neethuss7988
    @neethuss7988 Před 4 lety +5

    Your presentation way is very good chetta

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 Před 4 lety +1

    Super ഈ മനോഹര തീരങ്ങളിൽ എപ്പോഴാണ് ഇനി പോകാൻ കഴിയുക

  • @shafeek.a4197
    @shafeek.a4197 Před 4 lety

    Ningalude videosnu oru pretheka feel aaanu.

  • @UmasKitchen
    @UmasKitchen Před 4 lety +2

    1ooo like sabari Sir 🙌

  • @ekumar91
    @ekumar91 Před 4 lety +2

    Nice vlog. Gives a feel like we are in the spot. 💪

  • @Naaz--r
    @Naaz--r Před 4 lety +2

    video കാണുമ്പോൾ ചേട്ടന്റെ സംസാരം കൂടി ആവുമ്പോൾ വേറെ level ആണ്....

  • @krishnaprasadshetty5798
    @krishnaprasadshetty5798 Před 4 lety +1

    Incredible video

  • @mohammedriyaspalorachettia9270

    അടുത്ത ജന്മത്തിലെങ്കിലും ശബരി ആയി ആസ്വദിച്ച് ജീവിക്കണം. കണ്ടിട്ട് കൊതിയാവുന്നു.

  • @sirajsiru6497
    @sirajsiru6497 Před 4 lety +2

    Sabarichetta super place ningalk ithokke evidann kittunnu super❤️👍👍

  • @mohamedfaisul1504
    @mohamedfaisul1504 Před 4 lety +1

    சாபரி.fan from Chennai

  • @lijoylijo1468
    @lijoylijo1468 Před 4 lety +1

    15.44ആാാ മരച്ചില്ല ഞാൻ തഴുകിയ പോലെ തോന്നി 😍.... but ഹെഡ്സെറ്റ് ആയിരുന്നു ഇങ്ങു കുവൈറ്റിൽ നിന്നും ഒരു പ്രവാസി..... 🙋‍♂️

  • @logachander1896
    @logachander1896 Před 4 lety +1

    Excellent scenic spot love ur videos from tamilnadu

  • @sojanxavier5848
    @sojanxavier5848 Před 4 lety +2

    Kollam super

  • @comewithmejafar3362
    @comewithmejafar3362 Před 4 lety +2

    പുതിയൊരു അനുഭവം നന്ദി bro 😍❤🌹👍

  • @pcchandradeep
    @pcchandradeep Před 4 lety +1

    Been watching few of your travelogue... Very authentically done. A suggestion would be to add climate conditions and month that you are travelling.. Actual temperature, local livelihood etc... Cheers.

  • @bajiuvarkala1873
    @bajiuvarkala1873 Před 4 lety

    super.........................

  • @JKF17
    @JKF17 Před 4 lety +1

    ഭംഗി, beauty, കാട്, കാടുമാറ്റിപിടിക്കു സർ, എന്നാലേ viewers കിട്ടു,

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +3

      അതിപ്പൊ പലർക്കും പല ടേസ്റ്റ് അല്ലെ ,നമ്മുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല. പിന്നെ ഈ ചാനൽ കൂടുതലും പ്രകൃതി ഭംഗിക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് മുൻ പോട്ട് പോകുന്നത്.

  • @rashidedk7197
    @rashidedk7197 Před 4 lety +2

    Hai shabari chettaa ishtamaanu bro orupadu ningale❤

  • @ramkumarrajasekaran1014
    @ramkumarrajasekaran1014 Před 4 lety +1

    NICE BRO....NICE COMMENTARY

  • @thomsonthadathil8484
    @thomsonthadathil8484 Před 4 lety +1

    Sabari bhayee

  • @nobythundathil
    @nobythundathil Před 4 lety +1

    വളരെ മനോഹരമായ സ്ഥലം വീഡിയോ സൂപ്പർ ആയിട്ടുണ്ട്....
    💚💚♥♥♥💚💚💚

  • @shuhaib1232
    @shuhaib1232 Před 4 lety

    But innum athokke verum aagraham aayi maathram baakki aan..but najan thalarilla enkk vushvaadamiund . 😍 Najan ente yathra sopnangal sagaleekarikkum. Insha alllah

  • @jatlykhan6940
    @jatlykhan6940 Před 4 lety +1

    Super Nice

  • @Durai197
    @Durai197 Před 4 lety +1

    Nice super video bro

  • @shafeeqahmad2027
    @shafeeqahmad2027 Před 4 lety +1

    Poli machanee

  • @misteriousplanet9390
    @misteriousplanet9390 Před 4 lety +1

    ഞാൻ ഒരു വീഡിയോയും മിസ്സ് ചെയ്യാറില്ല. . . . ഞാനും ഇങ്ങനെയൊക്കെയുള്ള വീഡിയോ ചെയ്യാൻ വേണ്ടി തുടങ്ങിയ ചാനലാണിത്. . . . ശബരി ചേട്ടൻ, സുജിത്തേട്ടൻ, ഹാരിസ്ക്ക ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്. . . . വേണ്ടുന്ന മാർഗനിർദേശങ്ങൾ തന്നേ മതിയാകൂ. . . . അതിനുവേണ്ടി ഞാൻ നേരിട്ട് സമീപിക്കും. . . . പ്രാർഥനയോടെ. . . . #Lovetrips. . . . Sarath S Ags...

  • @boomboomviswajith
    @boomboomviswajith Před 4 lety +1

    Superb bro

  • @kakaaa28
    @kakaaa28 Před 4 lety +1

    Sabari nigalude blog okke supera nannavund ella episodum kanarumund
    Pakshe locatione kurichu ullath pole parayan sramikukka

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +2

      പ്രിയ സുഹൃത്തെ ഈ ലൊക്ഷേ നെ കുറിച്ച് ഒരു ഇല്ലാത്ത കാര്യവും പറഞ്ഞില്ല ,പിന്നെ മഞ്ഞും തണുപ്പും മാത്രമാണ് പ്രകൃതി ഭംഗി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

  • @vijithtk2155
    @vijithtk2155 Před 4 lety +1

    Your 50th video awesome chetta... Gethu pannunga....

  • @shuhaib1232
    @shuhaib1232 Před 4 lety +1

    Ee cheriya prayathil thanne najaum oru pravasi aan 🙂

  • @meghakunnamkulam5750
    @meghakunnamkulam5750 Před 3 lety +1

    Nice

  • @gunturtraveller343
    @gunturtraveller343 Před 4 lety +2

    Bro your videos are so good but I couldn't get your language can give subtitles in English that would very useful for those who don't now Tamil.

  • @travelographyvideo
    @travelographyvideo Před 4 lety +1

    മനോഹരമായ അവതരണം.

  • @santechviews-tamil
    @santechviews-tamil Před 4 lety +1

    super video bro, wat is ur car front camera with memory card, wat software u use bro............

  • @abinsta6851
    @abinsta6851 Před 4 lety +4

    മറ്റൊരു മനോഹരമായ സ്ഥലം. ഇവിടത്തെ മറ്റ് കാഴ്ചകൾ കാണുന്നതിനുവേണ്ടി താങ്കളുടെ വീഡിയോയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇവിടുത്തെ climate എങ്ങനെയാണ്? ചൂടാണോ?

    • @SabariTheTraveller
      @SabariTheTraveller  Před 4 lety +1

      താമസിക്കുന്ന സ്ഥലം നല്ല കാറ്റാണ്. രാത്രി തണുപ്പുണ്ട്.

  • @arabdul6303
    @arabdul6303 Před 4 lety +2

    Sir saw all ur past videos n seeing present videos its amazing and the Destination u stay is awesome but only problem is icant understand ur malayalam language little bit if udo the videos in hindi r English 😀🤗

  • @Scootylearing
    @Scootylearing Před 4 lety +1

    Nalla video

  • @travelstoriesofjbr2417
    @travelstoriesofjbr2417 Před 4 lety +3

    I like ur videos and presentation 😍

  • @dileepkumarm.v.3860
    @dileepkumarm.v.3860 Před 4 lety +1

    കേരളത്തിൽ അറിയുന്നതും അറിയപ്പെടാത്തതുമായ ധാരാളം ടൂറിസ്റ്റ് സ്പോട്ടുകളുണ്ട്,അവയെപ്പറ്റി ഒരു പരമ്പര പ്രതീക്ഷിക്കുന്നു.അത് എല്ലാവർക്കും വളരെ ഉപകാരപ്രദമാകും.

    • @SabariTheTraveller
      @SabariTheTraveller  Před 4 lety

      തീർച്ചയായും ,കൊറോണ കാലത്തിന് ശേഷം