Gethesal | Ramapura | Meeniyam Kaadu | Arepalayam | Haunted Places |Kethesal

Sdílet
Vložit
  • čas přidán 6. 09. 2024
  • @junglelodgesresortsltd.wildlif @junglelodgesresortscorpora1369 @Junglelodges
    #junglelodgesandresorts #gopinatham #Chengalpadi #veerappanstory #veerappanstory @VijayalakshmiVeerappan @veerappanthangachi
    For More Videos
    FOR MORE VIDEOS : / sabarivak
    / sabari.nath.5205
    KABINI SERIES
    NAGARAHOLE TIGER RESERVE | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE TIGER RESER...
    NAGARAHOLE PART 2 | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE PART 2 | GA...
    KABINI WILDLIFE SAFARI | KABINI FOREST SAFARI | KABINI TRAVEL GUIDE | KABINI STAY
    • KABINI WILDLIFE SAFARI...
    BALLE ELEPHANT CAMP | KABINI JUNGLE SAFARI |BAVELI |NAGERHOLE TIGER RESERVE
    • BALLE ELEPHANT CAMP | ...
    WAYANAD SERIES
    TUSKER INN FOREST LODGE | MUTTIKOTTU | PULPPALLY |VOYE HOMES | പട്ടി കടുവയെ തേടി
    • TUSKER INN FOREST LODG...
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...

Komentáře • 288

  • @nidhinkrishna8589
    @nidhinkrishna8589 Před měsícem +9

    ഇത് പലർക്കും ഒരു കോൺടെന്റ് വീഡിയോ ആയി തോന്നാം but വീരപ്പനെ കുറച്ചു അറിയുന്ന ആളുകൾക്ക് മറ്റു ആളുകളോട് അദ്ദേഹം എങ്ങനെ ഉള്ള ആളായിരുന്നു എന്ന് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ശബരി ചേട്ടൻ ഒരു സീരിസ് പോലെ തന്നെ എടുത്തു വച്ചത് 🥳🥳പിന്നെ ഇടക്ക് ഇടക്ക് പറയുന്ന എന്തിനോ വേണ്ടി എന്നെ പ്രേരിപ്പിച്ച ഒരു നിമിത്തം.... ചിലപ്പോൾ സത്യം അറിയിക്കാൻ വേണ്ടി നമ്മൾ കാണാത്ത ഒരു ശക്തി സഹായിക്കുന്നത് ആവും 😇😇
    ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤

    • @SabariTheTraveller
      @SabariTheTraveller  Před měsícem +2

      @@nidhinkrishna8589 തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷം'

  • @arunraj.nrneharaj.a1526
    @arunraj.nrneharaj.a1526 Před měsícem +9

    വീരപ്പൻ്റെ കഥയും നാടും ഇത് വരെ ആരും ഇങ്ങനെ ചെയ്യതിട്ടില്ല എന്നാണ് 😮

  • @user-fm3tv2ru9n
    @user-fm3tv2ru9n Před měsícem +4

    Excellent and thrilling video. Super wow.

  • @Gonzalves007
    @Gonzalves007 Před 17 dny +2

    വീരപ്പൻ സ്ത്രീകളെ ഒരുപാട് ബഹുമാനിച്ചിരുന്നവൻ ആണ് അദ്ദേഹത്തിന്റെ ചരിത്രം എടുത്ത് നോക്കിയാൽ തന്നെ നമ്മുക്ക് മനസിലാകും ❤❤

  • @ambilyambily5433
    @ambilyambily5433 Před měsícem +4

    കുറേ കാര്യങ്ങൾ അദ്ദേഹത്തെ പറ്റി അറിയാൻ സാധിച്ചു രംഗൻ ചേട്ടന്റെ ഡയലോഗ് സൂപ്പർ ആൾക്ക് ചേരും 🥰

  • @manojpayyalramakrishnan
    @manojpayyalramakrishnan Před měsícem +1

    Netflix polum ithra detailed aay veerappane kurich paranju thannittilla... Hats off shabari chetta

  • @iamjai6089
    @iamjai6089 Před měsícem +2

    Super

  • @noelj2873
    @noelj2873 Před měsícem +2

    എത്രവലിയ കൊള്ളക്കാരനാണെകിലും അവരിലുംമനുഷ്യത്വം ഉണ്ടായിരുന്നു എന്ന് ഇ വീഡിയോ ലൂടെ മനസിലായി supper video

  • @shafanjum13000
    @shafanjum13000 Před měsícem +2

    Veerappan Netflix series pole thrilling episode👍👏😍 we can see lot of effort behind each and every visuals👏

  • @ai77716
    @ai77716 Před měsícem +2

    Encounter specialist SP velladurai 😍😍😍🇮🇳

  • @shiju6396
    @shiju6396 Před měsícem +8

    ♥️♥️സ്ഥിരമായി യാത്രകൾ കാരണം നല്ലപോലെ ക്ഷീണിച്ചിട്ടുണ്ടെന്നു തോന്നുന്നു.. ചേട്ടായി ♥️

  • @sreekeshkandy6198
    @sreekeshkandy6198 Před měsícem +2

    ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു ഈ സ്റ്റോറി❤ tnq sabari🥰

  • @sreekanthkksreekanthkk9860
    @sreekanthkksreekanthkk9860 Před měsícem +2

    സൂപ്പർ വീഡിയോ നേരിൽ കാണുന്നതുപോലെ ഉണ്ട്

  • @deepadas8375
    @deepadas8375 Před 14 dny

    ഹൃദ്യമായ വിവരണം.... ഒരുപാട് നന്ദി.... ഇനിയും ഇങ്ങനെ തന്നെ മുന്നേറട്ടെ 👍🏻

  • @Sardar-oc7bu
    @Sardar-oc7bu Před měsícem +1

    Welcom sabari tha traveller avargalukku intha video paarthen super sardar trichy tamilnadu

  • @sureshepb
    @sureshepb Před měsícem +3

    Sabari etta kodum forest night forest safari or stay angane Ulla videos iduuu athoke ahnu sbari ettane polullla wlogersll ninnum pratheekshikkunnath

    • @SabariTheTraveller
      @SabariTheTraveller  Před měsícem

      @@sureshepb അത് മാത്രമല്ല യാത്ര , അത് മാത്രമല്ല കാട് , അത് ഇന്ന് ആർക്കും ചെയ്യാൻ സാധിക്കുന്ന ഒരു കണ്ടൻ്റ് ആണ്.

  • @Mvlyju916Chikku
    @Mvlyju916Chikku Před měsícem +4

    കാത്തിരിക്കുവായിരുന്നു ഈ വീഡിയോ ക്ക്

  • @premjithparimanam4197
    @premjithparimanam4197 Před měsícem +3

    അടിപൊളി വിഡിയോ നമ്മൾ അവിടെ പോയത് പോലെതോന്നി ചേട്ടാ❤❤❤❤❤

  • @alavikutty1976
    @alavikutty1976 Před měsícem +1

    ശബരി ചേട്ടാ ഒരു രക്ഷയും ഇല്ല അടിപൊളി

  • @sanjaypj7944
    @sanjaypj7944 Před měsícem +3

    Devadhoothan mode aanallo... 😊😊

  • @itsmemuhsin5832
    @itsmemuhsin5832 Před měsícem +1

    ahhh kathiripin viramamit kond ath vannirikunnu❤

  • @AgarthaRajeshvlog
    @AgarthaRajeshvlog Před měsícem +2

    Veerappan നെ കുറിച്ചു ഇതിൽ പരാമർശിച്ചിട്ടുള്ളതിൽ കൂടുതലായി ഇനി അറിവു നേടാൻ ഒന്നും ഉണ്ടാവില്ല ......ഈ series കണ്ടാൽ മതി 🥰🥰🥰

    • @SabariTheTraveller
      @SabariTheTraveller  Před měsícem

      ഒരിക്കൽ ഒരു യാത്രയിൽ കൂടെ കൂടു

    • @singlesigma8626
      @singlesigma8626 Před 13 dny

      ശിവ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉണ്ട്. തമിഴ് ആണ്. അത് ഒന്ന് കാണു

  • @MPC12345
    @MPC12345 Před měsícem +2

    വീരപ്പൻ ഇപ്പൊ ഹീറോയായി 👍

    • @SabariTheTraveller
      @SabariTheTraveller  Před měsícem

      @@MPC12345 no. ആരും ഹി റൊ എന്നല്ല പറയാൻ ശ്രമിയ്ക്കുന്നത്.

  • @prasanthramachandran725
    @prasanthramachandran725 Před měsícem +2

    Very informative…keep going….👍

  • @Frank-yl6bs
    @Frank-yl6bs Před měsícem +2

    ❤Super

  • @subeeshkrishna3412
    @subeeshkrishna3412 Před měsícem +1

    👍❤️👍വീഡിയോ കണ്ടപ്പോ ശെരിക്കും ഞാൻ അവിടെ പോയതുപോലെ ഒരു ഫീൽ🥰

  • @suneernm55
    @suneernm55 Před 24 dny

    ശബരിച്ചേട്ടാ ഹെൽത്തിന് എന്ത് പറ്റി ക്ഷീണിച്ചപോലെ 😮...

  • @shylaja.nalpady3986
    @shylaja.nalpady3986 Před měsícem +1

    കാണാ കാഴ്ചകൾ മനോഹരമായി കാണിച്ചുതന്നു. നല്ല വിവരണം.💕

  • @rajupothuval4661
    @rajupothuval4661 Před měsícem +1

    ശബരി ഓരോ സ്ഥലങ്ങളെക്കുറിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും വിവരിക്കുമ്പോൾ അതൊക്കെ നേരിട്ട് കാണുന്നപോലെ feel ചെയ്യാൻ പറ്റി. എന്റെ സ്കൂൾ കാലത്തെല്ലാം കേട്ട കഥകളും പത്രവാർത്തകളും വീരപ്പനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ശബരി ഈ വീഡിയോ ചെയ്യാനും ഞങ്ങളുടെ മുന്നിൽ എത്തിക്കാനും എടുത്ത effort ന് ഒരുപാടു നന്ദി. Thank you sabari🥰🥰🥰🥰🥰👍👍👍👍

  • @AbinMs-eg6rx
    @AbinMs-eg6rx Před měsícem +1

    🥰🥰🥰🥰

  • @sureshepb
    @sureshepb Před měsícem +1

    Sabari etta forestinullil eppozha pokunnath ningalude koode oru video cheyyan thalparyam und athum night travelling ningalude katta fan ahnu njan ❤

  • @aneeshpookoth3945
    @aneeshpookoth3945 Před měsícem +1

    Film kanuna pole irunu kandu povum... Ejaathi avatharanam... 🔥🔥🔥🔥🥰🥰🥰poli...

  • @lalvettimala7954
    @lalvettimala7954 Před měsícem +2

    ഹായ് ശബരി വളരെ നന്നായിരുന്നു ഈ എപ്പിസോഡ്. പിന്നെ അപ്പിടി ഷിണിച്ചു പോയല്ലോ ശബരി. എന്ത് പറ്റി

  • @jubishthomas7452
    @jubishthomas7452 Před měsícem +1

    സൂപ്പർ വീഡിയോസ് ❤

  • @Abcghhhh652
    @Abcghhhh652 Před měsícem +2

    Super❤❤

  • @rijeesh2240
    @rijeesh2240 Před měsícem +1

    Super video 📹 👌

  • @sunilkumar3860
    @sunilkumar3860 Před měsícem +1

    Adipoli ayittund... 👌🏻👌🏻

  • @suseelkumart.k7184
    @suseelkumart.k7184 Před měsícem +1

    നല്ല അറിവുകൾക്ക്, കാഴ്ചകൾക്ക് 🙏🙏❤️❤️

  • @shamilshameer6857
    @shamilshameer6857 Před měsícem +2

    Aah shoot cheytha Road side I marathil bullets Mark und😊

  • @Vinayan.Pambungal
    @Vinayan.Pambungal Před měsícem +11

    ശരിക്കും പറഞ്ഞാൽ നേരിട്ട് കണ്ടതും, കേട്ടതും, അറിഞ്ഞതും, അനുഭവിച്ചതും ആയ പല സത്യങ്ങളും ഈ ഒരു വീഡിയോയിലൂടെ ഇതു കാണുന്നവർക്കിലേക്കു എത്തിക്കുക എന്നത് വളരെ ശ്രമകരവും, വെല്ലുവിളിയും നിറഞ്ഞ ഒരു ദൗത്യം ആണ്.. ഒരു യൂട്യൂബ് വീഡിയോ എന്ന നിലയ്ക്ക് അതിന്റേതായ പരിമിതിക്കുള്ളിൽ നിന്നാണ് _ശബരി _ ഈ വീഡിയോ ചെയ്തിരിക്കുന്നത്.. സത്യസന്ധമായി പറഞ്ഞാൽ ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന ഒന്നോ രണ്ടോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള പല സ്ഥലങ്ങളുടെയും വിഷ്വൽസ്,, ഒരുപാട് മണിക്കൂർ യാത്രയുടെയും, പഠനത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമായി ലഭിച്ചതാണ്...
    വെളിപ്പെടുത്താൻ ഇനിയും സത്യങ്ങൾ ഒരുപാട് ഉള്ളിലൊതുക്കി സത്യമംഗലവും,,ആ സത്യങ്ങൾ തേടി ശബരിയും യാത്ര തുടരുന്നു... കൂടെ ഉണ്ടാവുക എല്ലാവരും...🙏🏻
    *Support* is the best way of appreciation to him... 👍🏻
    So:... Please.. Like.. Share..Coment.. Subscribe.
    Thanks... 🙏🏻
    Vinayan Pambungal...❤😊

    • @SabariTheTraveller
      @SabariTheTraveller  Před měsícem +3

      സത്യത്തിൽ ആ യാത്രയാണ് താങ്കളെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. പിന്നെ പലയാത്രകർ കൂടെ വരാറുണ്ടെങ്കിലും പലപ്പോഴും നമ്മൾ പൊകുന്ന സ്ഥലത്തിൻ്റെ പ്രാധാന്യം അത് മനസിലാക്കാറില്ല. പലർക്കും സ്ഥലം കാണുക ചിത്രങ്ങൾ എടുക്കുക എൻ്റെ കൂടെ ഒരു യാത്ര തുടങ്ങിയ വിൽ ഒതുങ്ങും . ആദ്യമായാണ് എന്നെ പൊലെ തന്നെ ഒരാൾ ആ സ്ഥലം ആസ്വദിക്കുന്നത് കണ്ടത്. ❤

    • @Vinayan.Pambungal
      @Vinayan.Pambungal Před měsícem

      ​@@SabariTheTravellerഅതേ, ഈ യാത്ര... ഒരിക്കലും മറക്കാത്ത ഒരു യാത്ര... സത്യത്തിൽ ഇതൊരു യാത്ര ആയിരുന്നോ...കയ്യിൽ ഒരു കഥ,അതിൽ കുറച്ചു കഥാപാത്രങ്ങൾ, അവരെയും തിരഞ്ഞു കൊടും കാട്ടിലേക്ക്.. കാട് നമുക്ക് മുന്നിൽ വഴി തെളിയിക്കുന്നു.. വഴികൾ നേരെ കഥാപത്രങ്ങളിലേക്കു..അവിടെ അവർ മനസ്സ് തുറക്കുന്നു.. അപ്പോൾ ആണ് നമുക്ക് മനസ്സിൽ ആകുന്നത് നമ്മുടെ കയ്യിൽ ഉള്ളതു ചിലർ പടച്ചുവിട്ട വെറും കെട്ടുകഥകൾ മാത്രം ആണെന്ന്.. യഥാർത്ഥ കഥ ഇപ്പോഴും സത്യമംഗലം കാടിന്റെ നിഗൂഢതയിൽ ഒളിഞ്ഞിരിപ്പുണ്ട്...
      ഒരു പാട്ടിന്റെ ഒരു വരി ഓർമ്മ വരുന്നു...
      *ഒരു സ്വപ്നം പോലെ കണ്മുന്നിൽ കണ്ടു പല നാളായ് കാത്ത കാഴ്ച്ചകൾ *..........
      Thanks Sabari..... 🙏🏻

  • @HezlinshanuKm
    @HezlinshanuKm Před měsícem +1

    Hii ശബരി, സുഖമല്ലേ
    വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ❤

  • @haridasnarayanan8196
    @haridasnarayanan8196 Před měsícem +1

    ശബരി...സൂപ്പർ...

  • @user-dz5ml1sl8x
    @user-dz5ml1sl8x Před měsícem +1

    Powlii..🔥

  • @sreejishkuttan3637
    @sreejishkuttan3637 Před měsícem +2

    ഇനി മുതൽ വീരപ്പൻ ശബരി എന്നറിയപ്പെടും 😍

  • @Dileep1997
    @Dileep1997 Před měsícem +1

    👍🏻

  • @SudhiSudhin
    @SudhiSudhin Před měsícem +1

    Etta powli episode ❤

  • @shajubhavan
    @shajubhavan Před měsícem +2

    Pls don't forget to cover Papparapatti, the final encounter spot.

  • @aneeshpookoth3945
    @aneeshpookoth3945 Před měsícem +2

    Nxt undavule? 🙄🙄... Intrsting... & waiting..

  • @nidheeshkr
    @nidheeshkr Před měsícem +1

    ഒരു കാലത്ത് വീരപ്പൻ വാർത്തകളും, സത്യമംഗലം വഴിയിൽ വീരപ്പൻ്റെ മുന്നിൽ പെട്ട യാത്രക്കാരുടെയും എല്ലാം ഇൻ്റർവ്യൂ പത്രമാധ്യമങ്ങളിൽ വരുന്നത് ഭീതിയോടെ വായിച്ചിരുന്ന ഒരു കാലത്തെ ചിത്രങ്ങൾ മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.

  • @-._._._.-
    @-._._._.- Před měsícem +1

    12:00 👌 അതിമനോഹരം

    • @-._._._.-
      @-._._._.- Před měsícem

      16:41 കുരുമാൾ😂

  • @kannansaisai8995
    @kannansaisai8995 Před 25 dny

    👍💕 from tamilnadu

  • @fishlover000
    @fishlover000 Před měsícem +1

    അടിപൊളി ❤️😍

  • @apntraveller1974
    @apntraveller1974 Před měsícem +1

    Poli

  • @user-fm3tv2ru9n
    @user-fm3tv2ru9n Před měsícem +1

    Super👌👌👌

  • @abinshape2857
    @abinshape2857 Před měsícem +1

    ❤❤❤❤❤❤

  • @saflasafla5509
    @saflasafla5509 Před měsícem +2

    ധൈര്യമായി മുന്നോട്ട് പോക്കുക ❤❤❤

  • @Shihabviva-v6f
    @Shihabviva-v6f Před měsícem +1

    Super 👍

  • @iamhere4022
    @iamhere4022 Před měsícem +1

    ഇനിയും പോരട്ടെ കഥകൾ... നല്ല വീഡിയോ 👍👍

  • @AS-gb8yl
    @AS-gb8yl Před měsícem +1

    സൂപ്പർ... ❤

  • @BizAndBeyond
    @BizAndBeyond Před měsícem +1

    Thanks and please bring more stories

  • @ahsreekrishnanayalur2797
    @ahsreekrishnanayalur2797 Před měsícem +2

    From thoppur veerappan will walk and end in wayanad.

  • @girijamadhavan560
    @girijamadhavan560 Před měsícem +1

    Nice

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe Před 20 dny

    ❤❤

  • @vishnuvichu1849
    @vishnuvichu1849 Před měsícem +1

    ❤❤👍👍

  • @pradeepkb359
    @pradeepkb359 Před měsícem +1

    കിട്ടും വീഡിയോ ♥️♥️♥️🙏🏻🙏🏻🙏🏻

  • @harikrishnanpnair65
    @harikrishnanpnair65 Před měsícem +2

    മക്കമ്പാളയം പറ്റുമെങ്കിൽ പോകണം, അതുപോലെ സെങ്കിടി

  • @digalchrist8170
    @digalchrist8170 Před měsícem +2

    🌹👍👌👏😘🇮🇳HI GOOD MORNING 🌹

  • @sandyworld360
    @sandyworld360 Před měsícem +1

    supper ❤

  • @Dinrajdhikhil-zq4sr
    @Dinrajdhikhil-zq4sr Před měsícem +1

    🎉🎉🎉🎉❤❤❤

  • @prasannakumaran6437
    @prasannakumaran6437 Před měsícem +1

    യാത്രകള്‍ സഫലമാവട്ടെ

  • @abhilashabhilash5200
    @abhilashabhilash5200 Před měsícem +2

    ചിലർക്ക് വില്ലൻ ആയിരുന്നവൻ മറ്റു ചിലരുടെ മനസ്സിൽ ഹീറോ ആണ് ..... അടുത്ത ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

  • @musicwinder_yt
    @musicwinder_yt Před měsícem +1

    Nice video 👍

  • @jishnun2535
    @jishnun2535 Před 22 dny

    💚👌🏽

  • @pradeepkb359
    @pradeepkb359 Před měsícem

    അടിപൊളിയാണ്

  • @lalvettimala7954
    @lalvettimala7954 Před měsícem

    Very interesting story

  • @abdlnazr77
    @abdlnazr77 Před měsícem

    Super brother 👍

  • @ummer111ummermanjeri9
    @ummer111ummermanjeri9 Před měsícem +1

    👍👍👍😍😍

  • @digitaldesigns8995
    @digitaldesigns8995 Před měsícem

    super work

  • @kirankannan4761
    @kirankannan4761 Před měsícem +2

    ഹെൽത്ത് നോക്കി വേണം യാത്രചെയ്യാൻ

  • @OrionFax-mz4
    @OrionFax-mz4 Před měsícem +1

    ❣️❣️❣️❣️

  • @user-uo1jk7gm4b
    @user-uo1jk7gm4b Před měsícem

    Nice video bro😊😊😊😊❤

  • @user-im5to8pm1t
    @user-im5to8pm1t Před měsícem

    Fantastic

  • @krisht1613
    @krisht1613 Před 19 dny +1

    എത്രയോ മനുഷ്യരുടെയും ആനകളുടെയും ജീവനെടുത്ത ഒരു നീചനെ ഇങ്ങനെ വീരപുരുഷൻ ആക്കേണ്ട ആവശ്യമുണ്ടോ😏

  • @ahsreekrishnanayalur2797
    @ahsreekrishnanayalur2797 Před měsícem

    Ramapuram police station and bandipur forest van carrying tourist for animal sighting has got a connection. Very interesting story.

  • @rajeshms6069
    @rajeshms6069 Před měsícem

    ❤ great attempt

  • @user-tj8hz2yf4t
    @user-tj8hz2yf4t Před měsícem

    Great video Sabari keep going

  • @manojmv2602
    @manojmv2602 Před měsícem

    Polichu machane ❤

  • @IdlyVada-dt6us
    @IdlyVada-dt6us Před 8 dny

    Welcome to Kongu region of Tamilnadu

  • @MyTurn-09
    @MyTurn-09 Před měsícem

    ശബരിച്ചേട്ട ഈ ഒരു യാത്രയിൽ ഞാനും കൂടെ വന്നു എല്ലാം കണ്ടത് പോലത്തെ ഒരു ഫീല് 😊 good effort

  • @sandhyadinraj4032
    @sandhyadinraj4032 Před měsícem

    🎉🎉🎉❤❤❤

  • @josymambra
    @josymambra Před měsícem

    I wanna to visit there....

  • @Karnan-i5m
    @Karnan-i5m Před měsícem +1

    സ്വയം പുകയ്തൽ ഒന്ന് കുറച്ചാൽ അടിപൊളി

    • @SabariTheTraveller
      @SabariTheTraveller  Před měsícem

      @@Karnan-i5m എന്താണ് പുകഴ്ത്തൽ എന്ന് കൂടി വ്യക്തമാക്കണം'

  • @mittuchannel8401
    @mittuchannel8401 Před 2 dny +1

    തങ്ങളുടെ ശരിരം വളരെ ക്ഷിണി ച്ചല്ലോ.

  • @rajeshmn8507
    @rajeshmn8507 Před měsícem +1

    നല്ല അവതരണം : മുന്നോട്ട് പോകുക ❤❤

  • @avinashtilak3441
    @avinashtilak3441 Před měsícem

    Lucky people will be in the right place at the right time.

  • @prajoth_kkd6374
    @prajoth_kkd6374 Před měsícem

    🥰🥰👏👏

  • @rssanoj8581
    @rssanoj8581 Před měsícem

    നന്നായി

  • @ahsreekrishnanayalur2797
    @ahsreekrishnanayalur2797 Před měsícem

    Veerappan is a real hero.

  • @DigalChristpj-hu4vo
    @DigalChristpj-hu4vo Před měsícem

    🌹👍👌👏😘🇮🇳

  • @nchannel8934
    @nchannel8934 Před měsícem +1

    ശബരി ചേട്ടാ, നിങ്ങളുടെ ക്യാമറ ലെൻസ്‌ ആണ് എന്റെ കണ്ണുകൾ... ഇത്തരം സ്ഥലങ്ങളിൽ ഒരിക്കലും പോകാൻ സാധ്യത ഇല്ലെങ്കിലും അതെല്ലാം നേരിൽ കണ്ട പോലെ... Thanks for ur big effort ❤️🔥...

    • @SabariTheTraveller
      @SabariTheTraveller  Před měsícem

      ഒരു പാട് പേരുടെ ആഗ്രഹം ആണ് അത്.