ആരെയാണ് ഈ ഗ്രാമത്തിലുള്ളവർ ഇപ്പോഴും പേടിക്കുന്നത്? | വീരപ്പൻ ജനിച്ച് വളർന്ന ഗ്രാമം | Gopinatham

Sdílet
Vložit
  • čas přidán 30. 05. 2024
  • വീരപ്പനെ കുറിച്ച് എന്ത് ചോദിച്ചാലും ഈ ഗ്രാമത്തിലുള്ളവർ നമുക്കൊന്നും പറഞ്ഞു തരില്ല... വീരപ്പൻ മരിച്ചിട്ടും പേടിച്ചു കഴിയുന്ന ഗ്രാമം
    Gopinatham,Gopinatham Village in Karnataka, veerappan, veerappan village, Veerappan birthplace, Veerappan death place,
    Veerappan was buried at Moolakkadu near Mettur in Tamil Nadu,Veerappan was buried Moolakkadu,
    Moolakkadu,Moolakkadu village,Mettur dam,

Komentáře • 375

  • @saleeshsunny2951
    @saleeshsunny2951 Před 2 měsíci +149

    ഇതുപോലുള്ള സ്ഥലങ്ങളിൽ പോയി വീഡീയോ എടുത്തു ജനങ്ങളെ കാണിക്കുന്ന നിങ്ങൾക്കു രണ്ടു പേർക്കും അഭിനന്ദനങ്ങൾ👏 🥰👍

    • @RanjiRanji-sc1jt
      @RanjiRanji-sc1jt Před měsícem +2

      ന്യൂസ് പേപ്പറിന്റെ മുകളിൽ വെച്ചാണോ മീൻ പൊരിച്ചത് കഴിക്കു ന്നത്

    • @RanjiRanji-sc1jt
      @RanjiRanji-sc1jt Před měsícem

      👌

    • @madheshaml361
      @madheshaml361 Před měsícem

      My home mm hils work in thodupuzha jcb working

  • @rafeeqbabu5424
    @rafeeqbabu5424 Před 2 měsíci +106

    നിയമത്തിന് മുന്നിൽ കുറ്റവാളിയാണെങ്കിലും, ഗ്രാമീണർക്ക് പ്രിയപ്പെട്ടവൻ, അതാണ് വീരപ്പൻ ❤️❤️

    • @b.bro.stories
      @b.bro.stories  Před 2 měsíci +1

      ❤❤❤👍👍

    • @rafeeqbabu5424
      @rafeeqbabu5424 Před 2 měsíci +1

      @@b.bro.stories B bro ഇത് പോലെ ഗ്രാമങ്ങളെയും , ഗ്രാമീണ ജീവിതങ്ങളേയും കുറിച്ചുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰

    • @Roseroseeee860
      @Roseroseeee860 Před měsícem

      വിവരം ഇല്ലാത്തതുങ്ങൾക്ക് ആ വൃത്തികെട്ടവൻ ചെയ്തു കൂട്ടിയ ക്രൂരതയുടെ ആഴം മനസിലാക്കാൻ കഴിയില്ലല്ലോ, മിണ്ടാപ്രാണിയായ എന്തുമാത്രം ആനകളെ വെടിവെച്ചു കൊന്നു തള്ളിയതാണ് ആ കാലമാടാൻ,

    • @AnandKg-vk1pz
      @AnandKg-vk1pz Před měsícem +1

      1000 tholam aanakale konna ayal ano mahan

    • @rafeeqbabu5424
      @rafeeqbabu5424 Před měsícem

      @@AnandKg-vk1pz അത് കൊണ്ടാണല്ലോ നിയമത്തിന് മുന്നിൽ കുറ്റവാളിയായത്

  • @jaseemk90
    @jaseemk90 Před měsícem +37

    ഇപ്പോഴത്തെ പേരും കള്ളന്മാരെക്കാളും എത്രെയോ മെച്ചം വീരപ്പണ്ണന്‍ ❤

  • @executionerexecute
    @executionerexecute Před 2 měsíci +65

    വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ വനത്തിന്റെ അതിരുകളിൽ ജീവിച്ചിരുന്ന ഇന്ന് വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ട പലരും ജീവനോടെ ഇരിക്കുമായിരുന്നു. വനപാലകരും വനം വകുപ്പും സാധാരണജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലകല്പിക്കാത്ത സ്ഥാനത്തു വീരപ്പൻ അവരുടെ ഒരു വീര രക്ഷകൻ ആയിരുന്നു.
    💪💪💪💪💪

  • @rajeshpv1965
    @rajeshpv1965 Před 2 měsíci +47

    ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ആളായിരുന്നു വീരപ്പൻ. ഇന്ന് ഒരു ഓർമ്മ മാത്രമായിരിക്കുന്നു.

  • @muralik.t
    @muralik.t Před 2 měsíci +51

    വീരപ്പന്റെ കാര്യത്തിൽ പല ദുരൂഹത കൾ ഇപ്പോഴും നിലനിൽക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.. അതിലും വലിയ കള്ളന്മാർ ഇപ്പോൾ ഉണ്ടല്ലോ 😣😣

  • @udayakumarudayakumar4321
    @udayakumarudayakumar4321 Před 2 měsíci +31

    അവിടൊക്കെ പോയി വീഡിയോ ചെയ്യുന്നത് വളരെ സാഹസം ആണ്. അതിനു ബിബിൻ ബ്രോ ക്കും അനിൽ സാറിനും ഒരു ബിഗ് സല്യൂട്ട് ❤

    • @b.bro.stories
      @b.bro.stories  Před 2 měsíci

      അതെ കറക്റ്റ് ആണ്... ❤❤❤ അവിടുത്തെ ആൾക്കാർ 😔

  • @raghavvarma2577
    @raghavvarma2577 Před 2 měsíci +22

    "അതുകൊണ്ടു തന്നെ" വീഡിയോ ഗംഭീരമായിരിക്കുന്നു. "അതോടൊപ്പം തന്നെ" യാത്രാ മംഗളങ്ങളും നേരുന്നു !! 👍👍

  • @nambeesanprakash3174
    @nambeesanprakash3174 Před 2 měsíci +18

    വീരപ്പൻ ഒരു നാടിന്റെ മുഴുവനും ഉറക്കം കെടുത്തിയ കിരീടം വെക്കാത്ത രാജാവായിരുന്നു.. അദ്ദേഹത്തെ പറ്റി നല്ല വിവരണം നൽകിയ b bro ആശംസകൾ നല്ല ഗ്രാമ ഭംഗി 👍🏻👍🏻👍🏻👍🏻

  • @PeterMDavid
    @PeterMDavid Před 2 měsíci +20

    ആ ഡാംമും പരിസരവും വളരെ ഇഷ്ടപ്പെട്ടു പിന്നെ വീരപ്പന്റെ ഗ്രാമവും മറ്റും 👍❤️👌

  • @zakariyaafseera333
    @zakariyaafseera333 Před 2 měsíci +9

    ഓരോ വീഡിയോസ്സും ഒന്നിനൊന്ന് മികച്ചത് അത്രയ്ക് ഗംഭീരം ബ്രോ കാണുമ്പോൾ തന്നെ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്ന യാത്രകള് ❤❤❤

  • @BlueB14
    @BlueB14 Před 2 měsíci +3

    ആരോഗ്യത്തോടെ ഇരിക്കുമ്പോൾ ഒന്ന് തൊടാൻ പോലും പറ്റിയില്ല. അസുഗ ബാധിതനായപ്പോൾ ചതിയിലൂടെ വീഴ്ത്തി.. ഇന്ന് നാട് ഭരിക്കുന്ന ചില നാട്ടുകള്ളന്മാരെക്കാൾ എത്രയോ നല്ലതാണ് അന്ന് കാട് ഭരിച്ച ആ കാട്ടുകള്ളൻ

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 Před měsícem +3

    വല്ലാത്ത ഒരു vibe ആണ്‌ മച്ചാ നിങ്ങളുടെ vdo കാണുമ്പോ.... 👌 👌 ഒരു പാട് relax ഫീൽ.. അതിനേക്കാള്‍ ഉപരി കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചകള്‍.. അലോസരം ഒട്ടും ഇല്ലാത്ത background music 🤝💯 🔝 രണ്ട് പേരും പൊളി 👌 thankzz dears 😍

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Před měsícem +3

    സൂപ്പർ വീഡിയോ.. അഭിനന്ദനങ്ങൾ 🥰🥰

  • @cvenugopal6112
    @cvenugopal6112 Před 2 měsíci +3

    ഇന്നത്തെ കാഴ്ചകൾ നന്നായിരുന്നു ഒപ്പം പുതിയ അറിവുകളും👍

  • @t.k.sureshkumar7102
    @t.k.sureshkumar7102 Před 2 měsíci +5

    കൊള്ളാം നല്ല വീഡിയോ നല്ല വിശദീകരണം

  • @rajkumarrr1869
    @rajkumarrr1869 Před měsícem +1

    മനോഹരമായ കാഴ്ച, ഗംഭീര visuals, Thanks Bro

  • @bijuchithan5181
    @bijuchithan5181 Před 2 měsíci +1

    Sancharathinu shesham adicte aaya vereoru yatravivarana program illa thank you ❤

  • @sanalkallikadu4806
    @sanalkallikadu4806 Před 2 měsíci +8

    അറിയില്ലാത്തവർക്ക്പുതിയ പുതിയ അറിവുകൾ പകർന്ന കിടു വീഡിയോ അനിലെട്ട 👏👏👏👍

  • @iamhere4022
    @iamhere4022 Před měsícem +1

    രണ്ട് പേരുടെയും നല്ല വിവരണം....👍 എന്നും ഇത് പോലെ തന്നെ ആവട്ടെ വീഡിയോസ്.... മറ്റുള്ളവർ ചെയ്യുന്നത് പോലെ റീച്ചിന് വേണ്ടി ഇതിൽ ഫാമിലിയെയും കൂടുതൽ പേരെയും ഉൾപെടുത്താതിരിക്കുക... ഇപ്പോൾ മടുക്കാതെ വീഡിയോ ആസ്വദിക്കാൻ നല്ല പോലെ കഴിയുന്നുണ്ട് 🥰🤩

  • @sudhia4643
    @sudhia4643 Před 2 měsíci +7

    ഓരോ.കാഴ്ച്ചകളും.മറക്കാൻകഴിയാത്തത്ര. ഭംഗിയോടെ. ചിത്രീകരിച്ചിരിക്കുന്നു. 👌👍B. Bro.ക്കും Sir. നും. സ്നേഹാദരം. 🙏🙏🙏Sudhi. Ernakulam.

  • @sijumanuel1942
    @sijumanuel1942 Před měsícem

    നല്ല അവതരണം.മുന്നോട്ടും ഇതുപോലെ മെച്ചപ്പെട്ട നിലവാരത്തോടെ വീഡിയോ ചെയ്യുക❤❤❤

  • @KMIBRAHIMASHRAFIBRAHIM
    @KMIBRAHIMASHRAFIBRAHIM Před 2 měsíci +14

    വീരപ്പനെ കുറിച്ചുള്ള അനിൽ സാറിന്റെ വിവരണം അടിപൊളി

  • @sunipmoonniyur9738
    @sunipmoonniyur9738 Před měsícem

    മുത്തേ വീഡിയോ പൊളിച്ചടക്കി ഇനിയും ഇതുപോലെത്തെ വീഡിയോ

  • @paravoorraman71
    @paravoorraman71 Před 2 měsíci +14

    ഇത്തരം അപൂർവ ദൃശ്യങ്ങൾ ഞങ്ങൾക്ക് എത്തിച്ചതിന് ബിബിൻ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. ആശംസകൾ

  • @MADMAX-qu1gu
    @MADMAX-qu1gu Před měsícem

    ithrayum naalayittu ee channel kandillallo ennorkkumbol oru vishamam ningalde video ellam oronnu oroonayi kandu kondirikkukayaanu nice aanu nalla avatharanam 100% super😍😍😍😍😍

  • @huupgrds9503
    @huupgrds9503 Před měsícem +1

    ഗംഭീര വീഡിയോ ❤❤❤❤❤

  • @rajeswarig3181
    @rajeswarig3181 Před měsícem +1

    അമ്പട വീരപ്പാ നല്ല ഭംഗിയുള്ള പ്രദേശങ്ങൾ👍

  • @dineshnair511
    @dineshnair511 Před měsícem

    Dear B bro and Anil sir❤👍👍 നമ്മൾ കണ്ടിരുന്നു achencovil 🎉🎉. സൂപ്പർ

  • @SAVERA633
    @SAVERA633 Před měsícem +1

    വളരെ മികച്ച അവതരണം.. മികച്ച അറിവ് നൽകുന്നതും.. ആശംസകൾ 🙏🏼

  • @Bhadra315
    @Bhadra315 Před 2 měsíci +10

    ബിബിനും അനിൽ സാറിനും ഒരു ബിഗ് സലൂട്ട്

  • @Anvariyas
    @Anvariyas Před měsícem

    ഇതുപോലുള്ള വീഡിയോകൾ എടുത്ത് ജനങ്ങളിൽ എത്തിക്കുന്നത് നല്ല തന്നെയാണ് നമ്മൾ നന്ദി പറയുന്നു
    പിന്നെ മാക്സിമം സത്യാവസ്ഥ മനസ്സിലാക്കിയതിനു ശേഷം വീഡിയോ റിലീസ് ചെയ്യാവൂ ആ കാലഘട്ടത്തിലെ പോലീസുകാർ അവിടത്തെ ഒത്തിരി സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും( പെൺകുട്ടികളെയും ) ഒത്തിരി ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട് എടുത്തു പറയുകയാണെങ്കിൽ ബലാത്സംഗം വരെ ചെയ്തിട്ടുണ്ട് ( സഹോദരിയെ സഹോദരനെ കൊണ്ട് പീഡിപ്പിച്ചിട്ടുണ്ട്) ഒരു പെൺകുട്ടിയെ ഉടുതുണി പോലും ഇല്ലാതെ ആ ഗ്രാമങ്ങളിൽ ഓടിച്ചിട്ടുണ്ട് ഇതിനെല്ലാം തെളിവുകൾ ഉൾപ്പെടെ ആയിട്ട് റിപ്പോർട്ടർ നക്കീരം ഗോപാലൻ തെളിയിച്ചിട്ടുണ്ട് വീരപ്പൻ കാരണം അവിടുത്തെ ജനങ്ങൾ ഒത്തിരി ക്രൂരതകൾ അനുഭവിച്ചിട്ടുണ്ട് അതുമല്ലാതെ നിങ്ങൾക്ക് തെളിവുകൾ വേണമെങ്കിൽ തമിഴ് യൂട്യൂബ് ചാനൽ ഉണ്ട് ശിവ മീഡിയ എന്നുപറഞ്ഞ് യൂട്യൂബ് ചാനലിൽ അദ്ദേഹവും ഈ ക്രൂരതകളെ കുറിച്ച് പറയുന്നുണ്ട് അദ്ദേഹമാണ് ആദ്യമായിട്ട് വീരപ്പന്റെ മുഖം ജനങ്ങളിലും പോലീസിനും കാണിച്ചുകൊടുത്തത് നക്കീരൻ ഗോപാലന്റെ നക്കീരൻ എന്ന മാഗസിൻ വഴി ഫോട്ടോ പുറത്തുവിട്ടത്

  • @ambilyambily5433
    @ambilyambily5433 Před měsícem +3

    നേരിൽ കാണാൻ ആഗ്രഹം ഉള്ള ഒരു സ്ഥലം ആണ് വീഡിയോ വഴി കാണിച്ചുതന്നതിൽ വളരെ നന്ദി ഒരുപാട് ഉപകാര പ്രതം ആണ് നിങ്ങളുടെ യാത്ര വിശേഷങ്ങൾ താങ്ക്സ് 🙏🏻

  • @lissyjacob7882
    @lissyjacob7882 Před měsícem

    കാണാൻ സാധിച്ചു സൂപ്പർ

  • @jayamenon1279
    @jayamenon1279 Před 2 měsíci +2

    Nice Video 👍Ragi Kondulla Aa Foodinte Peranu MUDDEY Veerappante Nadum Mettoor Damum Ellam Nannayittund 👌👍

  • @sundaranmanjapra7244
    @sundaranmanjapra7244 Před měsícem

    ഗംഭീരം..അതിഗംഭീരം...

  • @Mathewkalariparampil
    @Mathewkalariparampil Před 2 měsíci +1

    സൂപ്പർ വീഡിയോയും അവതരണവും👌

  • @ramakrishnanpanicker9876
    @ramakrishnanpanicker9876 Před měsícem

    നല്ല അവതരണം

  • @josephmj6147
    @josephmj6147 Před 2 měsíci

    Adipoli super give more like this. thanks.

  • @marhabasadak
    @marhabasadak Před 13 dny +1

    നിങ്ങളുടെ അവതരണവും ചിത്രീകരണവും മികവുറ്റതാണ്.

  • @sreeragr3190
    @sreeragr3190 Před 2 měsíci +3

    സൂപ്പർ സൂപ്പർ.. 👍👍👍👍

  • @travelraj7365
    @travelraj7365 Před měsícem +2

    വീരപ്പൻ ( Veerappan)💪🇮🇳🔥🇮🇳✊💙😘👍👍👍👍👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Před 2 měsíci +2

    ഓരോ വീഡിയോ യും സൂപ്പർ ❤❤❤

  • @shabintkvlogs
    @shabintkvlogs Před měsícem

    വീരപ്പന്റെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 👍

  • @siminair5105
    @siminair5105 Před 2 měsíci +1

    Nice vedio....❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Před měsícem +1

    നല്ല പ്രോഗ്രാം 🎉🎉🎉🎉🎉

  • @AffectionateBlueMackerel-ih6cu

    ചേട്ടായിസേ.... വീഡിയോ സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @adamazli5256
    @adamazli5256 Před 2 měsíci +1

    Enda. Evarude. Videyo. Nammal. Egane. Layiche. Erune. Pokum. Super. Machane.

  • @raakheevijay5438
    @raakheevijay5438 Před 2 měsíci +1

    Super, good quality video

  • @livingstar1271
    @livingstar1271 Před měsícem +2

    വീരപ്പൻ🔥🔥

  • @ragig2836
    @ragig2836 Před měsícem

    Super vedio

  • @User27187
    @User27187 Před 2 měsíci +2

    കൊള്ളാം 👌വീഡിയോ

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv Před měsícem +2

    സൂപ്പർ വീഡിയോ❤️

  • @raghavanvp2107
    @raghavanvp2107 Před měsícem +1

    Good information VP Raghavan

  • @chaiwithtom
    @chaiwithtom Před 2 měsíci +1

    Excellent video making, good job B bro 👍

  • @sibysam9247
    @sibysam9247 Před měsícem

    അടിപൊളി

  • @safiyapocker6932
    @safiyapocker6932 Před 2 měsíci

    Thanks good information

  • @AjithAjith-lc7wp
    @AjithAjith-lc7wp Před 29 dny

    സൂപ്പർ ❤❤❤

  • @vipinevm4360
    @vipinevm4360 Před 2 měsíci +1

    വീഡിയോ സൂപ്പർ......

  • @azeezjuman
    @azeezjuman Před 2 měsíci

    നന്ദി ബി ബ്രോ അനിൽ സർ. ❤❤

  • @ShreejaJann
    @ShreejaJann Před 2 měsíci +1

    Bibin, Anil sir , great video! ❤❤

  • @AnilKumar-nu9zl
    @AnilKumar-nu9zl Před 2 měsíci +1

    വളരെ നല്ല വീഡിയോസ്🙏🙏🙏

  • @shajiksa9222
    @shajiksa9222 Před 2 měsíci +2

    സൂപ്പർ വീഡിയോ 🌹🌹

  • @user-vb9kc4fg2n
    @user-vb9kc4fg2n Před 2 měsíci +1

    BIG SALUTE FOR YOUR VIDEO

  • @gg5369
    @gg5369 Před 2 měsíci +3

    നല്ലൊരു വീഡിയോ. കാണാൻ കൊതിച്ച വീഡിയോ.... 🌹🌹🌹
    രണ്ടുപേരുടെയും അവതരണം മനോഹരമാണ്... 👍👍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 Před 2 měsíci +1

    Nice video well explained. All the very best bro

  • @Anoop_Nair
    @Anoop_Nair Před měsícem +1

    Loved your video. As a person who love to travel and enjoy the village lifestyle, these places are a very soothing feel.
    As we dont have such vast empty land, agriculture and remote villages in kerala, i always loved to travel the interior places in TN & KA. Sometime , I wish to visit this region. Thanx

  • @user-ss2vy7lk9v
    @user-ss2vy7lk9v Před 2 měsíci

    Super video ❤❤❤

  • @mesn111
    @mesn111 Před 2 měsíci +1

    നല്ല കാഴ്ചകൾ super 👌🏻👌🏻👌🏻👌🏻thank you 🙏🏻👍🏻

  • @MrShayilkumar
    @MrShayilkumar Před 2 měsíci +1

    Big thanks to bibin and Anil sir it was a good and unknown story about veerappan village ❤️🙏

  • @jishnu..4592
    @jishnu..4592 Před měsícem

    അങ്ങേരെ ഒന്ന് ജീവനോടെ പിടിക്കാൻ പറ്റിയില്ലെന്നത് ആണ് രണ്ട് സർക്കാരുക്കളുടെയും ദൗർബല്യം... ദാവൂദ്നു നല്ല സപ്പോർട്ട് ഉണ്ടായിരുന്നു ആ സപ്പോർട്ട് വീരപ്പനു ഉണ്ടായിരുന്നേൽ ഇന്ന് തമിഴ്നാട് അങ്ങേര് ഭരിച്ചേനെ... അങ്ങേരുടെ ഒറ്റ വാക്കിന്റെ പുറത്ത് ജയലളിത തോറ്റതൊക്കെ😮

  • @Thahsintravelling2017
    @Thahsintravelling2017 Před měsícem +1

    Super video

  • @jkkumar2124
    @jkkumar2124 Před měsícem

    Excellent ❤

  • @RahulRajKaithavana
    @RahulRajKaithavana Před 2 měsíci +1

    Great🎉

  • @dreamslight8600
    @dreamslight8600 Před 22 dny

    നല്ല സ്ഥലം

  • @jayaprakashrjayaprakashr3235

    വീഡിയോ നന്നായിട്ടുണ്ട് .

  • @Rajan-sd5oe
    @Rajan-sd5oe Před 2 měsíci +7

    വീരപ്പന്റെ വിളയാട്ടക്കാലത്തു അറിഞ്ഞതിലും കൂടുതൽ കാര്യങ്ങൾ ബിബിന്റെ ഇ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു!👍👍👍👍

    • @b.bro.stories
      @b.bro.stories  Před 2 měsíci

      ❤❤❤

    • @dhjncf524
      @dhjncf524 Před 2 měsíci

      ബിബിൻ ബിഗ്സല്യൂട്ട് ❤❤❤❤

  • @sabuandmanju3595
    @sabuandmanju3595 Před 2 měsíci +1

    Nice, a feel good Vlog.
    I am shocked to see the summer dryness due to Climate change.

  • @drbijuv
    @drbijuv Před 2 měsíci

    super Video

  • @TruthFinder938
    @TruthFinder938 Před měsícem +1

    അടിപൊളി ❤️

  • @ismailch8277
    @ismailch8277 Před měsícem

    super👍👍👍

  • @HamzaH-qw1fc
    @HamzaH-qw1fc Před 13 dny +1

    Super ...super Bro......

  • @shajijoseph7425
    @shajijoseph7425 Před 2 měsíci +1

    Super video Anil sir & B bro 🎉🎉

  • @RKVisualrkvisual
    @RKVisualrkvisual Před 2 měsíci

    Nice work

  • @user-ot8uf2ju5o
    @user-ot8uf2ju5o Před 2 měsíci +1

    Variety Episode 👍👍

  • @muneermunz6174
    @muneermunz6174 Před měsícem

    Good video bro ❤❤❤

  • @jasimk7491
    @jasimk7491 Před 2 měsíci

    Super

  • @aljomaliakal826
    @aljomaliakal826 Před měsícem

    Very interesting place.

  • @sajanjames4852
    @sajanjames4852 Před 2 měsíci

    ക്വാളിറ്റി 👍

  • @tomato7087
    @tomato7087 Před měsícem

    ❤Veerappam 🦁 singamtta aver

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Před 2 měsíci +1

    Excellent video ❤

  • @MsAbythomas
    @MsAbythomas Před 2 měsíci +1

    ragii cooking chechi making mudda i feel ;-)

  • @farooqmadathil9940
    @farooqmadathil9940 Před 2 měsíci +1

    ഹായ് ബി ബ്രോ 👍👍ഇൻഡ്രോ പൊളിച്ചു 🌹🌹🌹🌹🌹

  • @user-iu7oo9km9s
    @user-iu7oo9km9s Před měsícem

    என் இனிய நல்வாழ்த்துகள்! ❤

  • @ambikaodonnell3314
    @ambikaodonnell3314 Před 2 měsíci +5

    റാഗി കുറുക്കി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ പേര് മുദ്ധ എന്നാണ്. നിങ്ങളുടെ വീഡിയോകൾ ആസ്വാധനത്തോടൊപ്പം അറിവും പകർന്നു തരുന്നതാണ്. വളരെഇഷ്ടമാണ്

  • @user-et3nb4cl7r
    @user-et3nb4cl7r Před 2 měsíci

    Nice bro

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp Před měsícem

    Spr 😍😍😍😍

  • @jishnu..4592
    @jishnu..4592 Před měsícem +1

    വീരപ്പന്റെ ജീവിതം ആസ്‌പദമാക്കി കുറച്ച് web series ഇറങ്ങിയിട്ടുണ്ട്, രണ്ടെണ്ണം കണ്ടു നല്ലതാണ്...പറ്റുന്നവർ കാണുക 👍

  • @jkkumar2124
    @jkkumar2124 Před měsícem

    I will be there one day❤

  • @UdayakumarcUdayakumarc-on7vu

    Supar,ഞാൻ,പോയ സ്ഥലം,