നിൻറെ കണ്ണുനീരിന് ഇന്ന് അന്ത്യം വരും l Kreupasanam miraculous prayer l powerful prayer

Sdílet
Vložit
  • čas přidán 17. 06. 2024
  • #enteamma #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle
    Healing prayer
    Healing prayer
    Christian prayer
    Jesus miracle

Komentáře • 402

  • @velayudhana.s4791
    @velayudhana.s4791 Před měsícem +4

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 Před měsícem +4

    എന്റെ വിസ എത്രയും പെട്ടെന്ന് റെഡിയാക്കി തരണേ അമ്മേ ഇക്കായുടെ കിഡ്നി സംബന്ധമായ അസുഖത്തെ സൗഖ്യപ്പെടുത്തണം എല്ലാ കടബാധ്യതകളും ദീർഘ സമാധാനമായിട്ട് ജീവിക്കാൻ സന്തോഷമായിട്ട് ജീവിക്കാൻ ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ

  • @somanmr1032
    @somanmr1032 Před měsícem +11

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ 🙏🏼

  • @rinnahbenoi7213
    @rinnahbenoi7213 Před měsícem +13

    മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ

  • @soumyathampi6342
    @soumyathampi6342 Před měsícem +12

    അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിതരണേ 🙏🙏🙏🙏 സന്തോഷം നിറഞ്ഞ കുടുംബ ജീവിതം തരണേ 🙏🙏🙏🙏

  • @malinisurendran2602
    @malinisurendran2602 Před měsícem +8

    അമ്മേ മാതാവേ എൻ്റെ ദുഃഖങ്ങളെല്ലാം മാറ്റി തരണമേ. എൻ്റെ മോളുടെ ചുമ മാറ്റിത്തരണമേ ആമേൻ

  • @sheebasanthosh8966
    @sheebasanthosh8966 Před měsícem +2

    എന്റെ അമ്മേ എന്റെ മക്കൾക്കുവേണ്ടിയും അമ്മയുടെ എല്ലാ മക്കളെയും നേർവഴിക്കു കൊണ്ടുപോണെ ദൈവ മാതാവേ 🙏🏽🙏🏽🙏🏽

  • @user-fc1sj5dj5d
    @user-fc1sj5dj5d Před měsícem +2

    അമ്മേ മാതാവേ സഞ്ചാരി മാതാവേ ഞങ്ങളുടെ സങ്കടങ്ങളിൽ നിന്നും ദ:ഖങ്ങളിൽ നിന്നും അമ്മ ഞങ്ങളെ മോചിപ്പിക്കേണമേ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @somanmr1032
    @somanmr1032 Před měsícem +5

    അമ്മേ മാതാവേ ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ 🙏🏼

  • @manubabu9573
    @manubabu9573 Před měsícem +7

    എന്റെ അമ്മേ മനുവിന് പുതിയൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-qo3xg6pf3o
    @user-qo3xg6pf3o Před měsícem +7

    എൻ്റെ ഭർത്താവിന് നീല്ലാരു ജോലി ശരിയാക്കീ തരണമേ മാതാവേ

  • @aravind.s19
    @aravind.s19 Před měsícem +3

    എന്റ മക്കൾ 2പേർക്കും ഗവണ്മെന്റ് ജോലി കിട്ടാൻ എന്റ പരിശുദ്ധ അമ്മ കൂടെ നിന്ന് സഹായിക്കണേ അമ്മേ ❤

  • @rejijohn-bo8kv
    @rejijohn-bo8kv Před měsícem +3

    എന്റെ അമ്മേ ഞങ്ങൾഇപ്പോൾ അന്നുഭവിക്കുന്ന സാമ്പത്തിക തർച്ച അമ്മേറ്റെടുക്കണമേ 🙏🙏

  • @girijaprasad16
    @girijaprasad16 Před měsícem +5

    കൃപാസന പ്രസാദവരെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് കരുണ കാണിക്കണമേ ആമേൻ🙏🙏🙏

  • @amruthavv8320
    @amruthavv8320 Před měsícem +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപനം നിർത്തി തരേണമേ വീട്ടിൽ കിടന്ന് വഴക്ക് ഉണ്ടാക്കുന്നത് നിർത്തി തരേണമേ അമ്മേ എന്റെ മകനെ നേർവഴി നടത്തേണ്ണമേ എന്റെ മകൾ എഴുതിയ എക്സാം പാസ്സ് ആകേണമേ അമ്മേ അമ്മയ്ക്ക് അസാധ്യമായത് ഒന്നും ഇല്ലല്ലോ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @user-lg3mj8wq3q
    @user-lg3mj8wq3q Před měsícem +5

    കൃപാസന പ്രെസതാവര മാതാവേ എന്റെ മകൾക്ക് ഒരുകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അവൾ ഒരു കോഴ്സ് പഠിക്കുന്നുണ്ട് അവൾക് നല്ലൊരു ജോലിയും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @thankamanikv3791
    @thankamanikv3791 Před měsícem +9

    പരിശുദ്ധ മാതാവേ ഞങ്ങളുടെ വിഷമങ്ങളും സംഘടനകളും എല്ലാം അറിഞ്ഞ് മാറ്റി തരണമേ എല്ലാവരെയും അനുഗ്രഹി കേണമേ ആമീൻ

  • @jeesongeorge95
    @jeesongeorge95 Před měsícem +2

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക് സ്തിര വരുമാനം ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ
    ഞങ്ങളുടെ ശാരീരിക അസ്വാസ്ത്തതമാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @lucypeter6075
    @lucypeter6075 Před měsícem +9

    ദൈവമേതാവേ നാളെ എന്റെ മകന് exam ആണ് അവനെ കാത്തു പരിപാലിക്കണമേ exam പാസ്സാക്കാനുള്ള മാർക്ക് അവനു നല്കണമേ ആമേൻ

  • @jayajaya4782
    @jayajaya4782 Před měsícem +2

    Ente Amme .Ente Kadanghal Theerthu Tharename.Njanghalude Kudumbathe Kathone .Ente Amme Amen.

  • @ameyaanishka7173
    @ameyaanishka7173 Před měsícem +3

    'അമ്മേ എന്റെ കുഞ്ഞുങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റി അവർക്ക് നല്ലതായി പഠിക്കാൻ കഴിയേണമേ
    വീടിന്റെ ലോൺ അടക്കാൻ നോട്ടീസ് അയച്ചു
    പൈസ ആയില്ല അടക്കാൻ ഒരു വഴികാണിച്ചു തരേണമേ
    'അമ്മേ
    എനിക്ക് എന്റെ ചേട്ടന് സഹായിക്കാൻ കഴിയേണമേ
    കിട്ടാനുള്ള പൈസ കിട്ടേണമേ
    ചേട്ടന് നല്ല ശമ്പളത്തോടുകൂടി ജോലി ചെയ്യാൻ കഴിയേണമേ
    ആർക്കും ഒരാപത്തും വരുത്താതെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ 'അമ്മേ മാതാവേ 🙏

  • @user-po9kb1fc6h
    @user-po9kb1fc6h Před měsícem +2

    അമ്മേ.. ഞങ്ങൾക്ക്.. ലോൺ.. കിട്ടിയതിയതിനു.. അമ്മ.. അനുഗ്രഹിച്ചതിനു.... അമ്മയ്ക്കു.. ഒരായിരം.. നന്ദി..... 🙏🙏🙏🙏തുടർന്നുള്ള.. എല്ലാ.. കാര്യങ്ങളിലും.. അമ്മയുടെ.. അനുഗ്രഹം.. ഉണ്ടാകണമേ.. 🙏🙏🙏

  • @kunjumonvk7325
    @kunjumonvk7325 Před dnem

    എന്റെ പരിശുദ്ധ മാതാവേ സാബധികമായി ഉയർച്ച തരണമേ എന്റെ മകളെ അനുഗഹികണെമ

  • @aamiprarthana8852
    @aamiprarthana8852 Před měsícem +3

    മാതാവേ ഞങ്ങളുടെയും കടം മൂലം കഷ്ടപ്പെടുന്നവരുടെയും മേൽ കരുണയുണ്ടാകണമേ... കടം തീർക്കാൻ ആവശ്യം ഒരു സ്ഥിര വരുമാനമുള്ള ജോലിയാണ് അതു എനിക്കോ എന്റെ ഭർത്താവിനോ തന്നു കണിയാണമേ... അമ്മേ മാതാവേ കണിയാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jollykochunni6937
    @jollykochunni6937 Před měsícem +2

    അമ്മ മാതാവേ ഞാൻ സങ്കടങ്ങളും മുഴുവൻ തന്നെ ഞങ്ങളുടെ വീട്ടിൽ എല്ലാ സങ്കടങ്ങളും നീ മാറ്റിത്തരണേ കടങ്ങളും പ്രയാസങ്ങളും ഒക്കെ നീ മാറ്റി

  • @minishiju8137
    @minishiju8137 Před měsícem +2

    അമ്മേ മാതാവെ അമ്മയോടു പ്രാർദ്ധിച്ച് എൻ്റെ മകനെ വിദേശത്ത് ഹെവി ലൈസൻസ് കിട്ടി ആമോൻ

  • @user-sp1td1fk2c
    @user-sp1td1fk2c Před měsícem +2

    പരിശുദ്ധ മാതാവേഞങ്ങളുടെ കുടുംബ തിൻ്റെ കഷ്ടതകൾ തിർത്ത് തരണം അമ്മേ എന്ന് നങ്ങൾ പ്രാർത്ഥിക്കുന്നു

  • @karthikkalesh8040
    @karthikkalesh8040 Před měsícem +8

    എന്റെ അമ്മേ മാതാവേ അവൾ ഒരിക്കലും എന്നോട് ഉള്ള ബന്ധം നേർത്തല്ലേ അവൾക്ക് എന്നോട് ഉള്ള സ്നേഹം കുറയല്ലേ ഇത്രെയും സഹിച്ചല്ലേ മാതാവേ ഇനി ഞങ്ങളെ പിരിക്കല്ലേ എന്റെ അമ്മേ കാത്തുരഷിക്കണമേ അവൾക്ക് ഞാൻ ഇല്ലാതെ പറ്റല്ലേ 🙏❤🙏❤

  • @aneesharm4821
    @aneesharm4821 Před měsícem +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പല കാര്യങ്ങളും ചെയ്യാൻ അനുഗ്രഹിക്കണമേ

  • @bijimohan6596
    @bijimohan6596 Před měsícem +1

    അമ്മേ എന്റെ കുടുംബത്തെ കാത്തു പരിപാലിക്കണേ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ കടഭാരം വീട്ടാൻ ഒരു വഴി തുറക്കണേ അമ്മേ മോന്റെ ദേഷ്യം മാറ്റി അവനെ ദൈ വ ഭക്തിയിൽ കൊണ്ടു വരണേ ഒരു നല്ല കുടുംബ ജീവിതം കൊടുക്കണേ ❤❤❤❤❤🙏🙏🙏🙏🙏ആമേൻ ❤❤❤

  • @zioponnu3466
    @zioponnu3466 Před měsícem +1

    എന്റെ അമ്മേ മാതാവേ എന്റെ മകനെ അമ്മയുടെ പരിശുദ്ധമായ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ കൃപാസനം മാതാവേ ആമേൻ ആമേൻ ആമേൻ

  • @user-po9kb1fc6h
    @user-po9kb1fc6h Před měsícem +1

    അമ്മേ.. മാതാവേ... ജോലിക്കായി പോകുന്ന... അമ്മയെയും.. ഭർത്താവിനെയും.. കാത്തുകൊള്ളേണമേ... ഭർത്താവിന്റെ.. ജോലി.. തടസം.. മാറ്റി.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6h Před měsícem +1

    അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള... കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.... നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏🙏

  • @user-sp6vs6xz2y
    @user-sp6vs6xz2y Před měsícem +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ എല്ലാ സങ്കടങ്ങളും നീക്കി തരേണമേ ആമേൻ

  • @beenarajesh5823
    @beenarajesh5823 Před měsícem +2

    മാതാവേ എൻ്റെ കടബാധ്യത തീർത്ത് തരേണമേ എൻ്റെ തൈറോയിഡ് കൊളസ്ട്രോൾ ചെവിയുടെ ഭാഗത്തുള്ള ചൊറി ഇതെല്ലാo അമ്മ പ്രാർത്ഥിച്ച് മാറ്റി തരണം എൻ്റെ മകളുടെ വണ്ണം കുറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ മകളുടെ ദേഷJ സ്വഭാവം മാറ്റിതരേണമേ🙏🙏🙏 മോളുടെ നടുവേദന മാറാൻ വേണ്ടി പ്രാർത്ഥിക്കേണമേ

  • @sajeeshmonkr474
    @sajeeshmonkr474 Před měsícem +1

    അമ്മേ മാതാവേ പരിശുദ്ധ മാതാവേ എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ

  • @syamalavp1616
    @syamalavp1616 Před měsícem +2

    അമ്മേ മാതാവേ എൻറെ മകൾക്ക് ഒരു സർക്കാർ ജോലി കൊടുത്ത് അവളെ അനുഗ്രഹിക്കണമേ

  • @rejijohn-bo8kv
    @rejijohn-bo8kv Před měsícem +1

    എല്ലാ രോഗികളെയും സുഖപ്പെടുത്താണമേ എന്റെ ഫൈസ് കുട്ടനെ സുഖപ്പെടുത്താണമേ അമ്മ അവനെ ഏറ്റെടുക്കണം അവനെ കാത്തുകൊള്ളണമേ ആമേൻ

  • @user-lg3mj8wq3q
    @user-lg3mj8wq3q Před měsícem +24

    പരിശുദ്ധ അമ്മേമാതാവേ എന്റെ മകൻ അസുഖം മൂലം ജോലി ലീവ് എടുത്ത് വീട്ടിൽ ചികിത്സയ്ക്ക് വന്നു പക്ഷെ ലീവ് അവർ കൊടുത്തിലായിരുന്നു എന്റെ മകന്റെ ജോലിയിൽ തടസം ഒന്നുമില്ലാതെ ജോലിയിൽ പ്രെവീശിക്കുവാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏

    • @JalajaS-lo1mi
      @JalajaS-lo1mi Před 15 dny

      ആമേൻ 🙏🙏1 കാത്തുകൊള്ളണേ എന്റെ മക്കളെ രക്ഷിക്കണേ

  • @leelammaraju7127
    @leelammaraju7127 Před měsícem +1

    പരിശുദ്ധ അമ്മേ എനിക്കു കിട്ടേണ്ട ടാക്സിന്റെ പൈസ തിരുച്ചുകിട്ടുന്നതിനുവേണ്ടി അമ്മേ യേശുവിനോട് അപേക്ഷിക്കേണമേ ആമീൻ 🙏🙏🙏🙏🙏🙏

  • @minipaul6635
    @minipaul6635 Před měsícem +2

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @dharmajantv4490
    @dharmajantv4490 Před měsícem +8

    അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്ധ്യത തീർത്തുതരേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @ShyniShybi
    @ShyniShybi Před měsícem +3

    മാതാവേ എന്റെ കുടുംബത്തെ അമ്മ അഗ്രഹിച്ച് ഞങ്ങൾക്ക് വേണ്ടി ഇശോയോട് മാദ്ധ്യസ്ഥ o വഹിക്കണമേ ആമേൻ🙏🙏🙏🙏🙏🌹❤️🌹🌹🌹🌹

  • @abhiramiskumar7058
    @abhiramiskumar7058 Před měsícem +1

    അമ്മേ പരിശുദ്ധ മാതാവേ, എന്റെ മോൾക്ക് ഇന്ന് എഴുതാനുള്ള പരീക്ഷ നല്ലത് പോലെ എഴുതാൻ കഴിയേണമേ ... അമ്മയുടെ സാമിപ്യവും സാന്നിധ്യവും എപ്പോഴും മക്കളിലും എന്റെ കുടുംബത്തിലും ഉണ്ടാകണമേ.... ആമേൻ ...

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവളുടെ ഇൻ്റേൺഷിപ്പ് ഒരു അനുഗ്രഹമായി മാറുന്നതിനും അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ ❤

  • @diyabiju9377
    @diyabiju9377 Před měsícem +1

    യേശുവേ എന്റെ മക്കൾക്കു നല്ല പരീക്ഷ വിജയം കൊടുത്തു അനുഗ്രഹിക്കേണമേ

  • @user-kv8zf5je5h
    @user-kv8zf5je5h Před měsícem +1

    എൻ്റെ അമ്മേ എൻ്റെ ജോലി ശരിയാക്കണം അമ്മേ എൻ്റെ മക്കളെ കാത്തുകൊള്ളണമേ

  • @user-lm3zc5vn1i
    @user-lm3zc5vn1i Před měsícem +1

    അമ്മേ മാതാവേ എന്റെ ഭ൪ത്താവിനു എത്രയു൦ പെട്ടെന്നു ചലനശേഷി തിരിച്ചു കിട്ടണേ അമ്മേ

  • @GeethaGeetha.N.P
    @GeethaGeetha.N.P Před měsícem +1

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ. എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ. 🙏🏾🙏🏾🙏🏾🙏🏾

  • @sasidharanct7165
    @sasidharanct7165 Před měsícem +3

    അമ്മ എന്റെ എല്ല സങ്കടങ്ങൾ എല്ല o ഇന്ന് മാറ്റി തരണം ആമേൻ

  • @muthappanlouis3691
    @muthappanlouis3691 Před měsícem +1

    അമ്മേ മാതാവേ ഞാൻ വിമാനയാത്രയിലാണ് അങ് കുറ്റയ്രികേണമേ amen🌹🌹🙏🏻🙏🏻

  • @VivoVivo-it1rx
    @VivoVivo-it1rx Před měsícem +1

    എൻറെ അമ്മെ ഈദാരിദ്രൃം ഞങ്ങളിൽ നിന്നകറ്റണമെ ഞങ്ങളുടെ ചിതലരിച്ചോവീഴാറായ വീടിനെ ശക്തൈപ്പെടോത്തൻ സാംബത്തിക സഹായം നൽകി അനുഗ്റഹിക്കണെ അമ്മെ

  • @dharmajantv4490
    @dharmajantv4490 Před měsícem +1

    അമ്മേ മാതാവേ ഞങ്ങൾക്ക് കിട്ടാതെ കിടക്കുന്ന മുഴുവൻ മടക്കി കിട്ടി ഞങ്ങളുടെ കടബാദ്ധ്യത തീർത്തു തരാൻ അമ്മ കനിയേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @devuvijayan6104
    @devuvijayan6104 Před měsícem +1

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @ShylaJohnraj
    @ShylaJohnraj Před měsícem +1

    അമ്മെ മാതാവെ മദ്യത്തിന്റെഅടിമയയിരിക്കുന്ന കുടുംബ സമാധനം നശിപ്പിക്കുന്ന മക്കളെ രക്ഷിക്കണമെ. മോനു നല്ല ജോലി ലഭിക്കാന് അനുഗ്രഹിക്കണമെ

  • @manavadhavadhav3708
    @manavadhavadhav3708 Před měsícem +1

    അമ്മേ മാതാവേ എന്റെ മക്കളെയും ഭർത്താവ് പിണക്കം മാറി എന്നെ വിളിക്കണേ ഞങ്ങളെ ഒന്നിപ്പിക്കണേ അമ്മേ

  • @aravind.s19
    @aravind.s19 Před měsícem +1

    എന്റ കട ബാധ്യത തീർക്കാൻ എന്റെ പരിശുദ്ധ അമ്മ കൂടെ നിന്നും സഹായിക്കണേ അമ്മേ ❤

  • @madhukumari.b474
    @madhukumari.b474 Před měsícem +1

    എന്റെ അമ്മേ, രാജേഷ് വേഗം തന്നെ എനിക്ക് വിസയും ടിക്കറ്റും എടുത്ത് തരണേ... ആമേൻ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕

  • @sarmakanakamma8059
    @sarmakanakamma8059 Před měsícem +2

    അമ്മേ എന്റെ മോന് ഗൾഫിൽ നല്ലൊരു കമ്പനിയിൽ ജോലിക്ക് കയറാൻ പറ്റേണെ അമ്മേ

  • @RossammaNediyani-xr4er
    @RossammaNediyani-xr4er Před měsícem +1

    എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളുടെ കടബ്ത്യത തീർത്തു തരണമേ എന്റെ എല്ലാം സങ്കടം അമ്മ മാറ്റി തരണമേ ഇന്ന് എന്റെ മകൾ ആയിരിക്കുന്ന പ്രശ്നങ്ങളിൽ അമ്മ ഇടപെടണന്മേ

  • @bindushaji7812
    @bindushaji7812 Před měsícem +2

    അമ്മേ പാപിയായ എന്നെ സഹായികേണമേ 🙏🙏🙏🙏🙏🙏🙏😭😭

  • @user-lu8gn7dk8v
    @user-lu8gn7dk8v Před měsícem +1

    , എന്റെ മാതാവേ എന്റെ എല്ലാ വിഷമങ്ങളും മറ്റിത്തരേണമെ എന്റെ ഗർഫാപത്രത്തിലുള്ള മുഴകളമ്മയുടെ അനുഗ്രഹത്താൽ മറ്റിതറേണമെ അൽബുടമ്പ്രവർത്തിക്കേണമെ

  • @user-gq3wy3ih9v
    @user-gq3wy3ih9v Před měsícem +1

    അമ്മേ മാതാവേ എന്റെ മകൻ നാളെ ഒരു ജോലിക്ക് പോകുന്നു അമ്മ മാതാവേ കൂടെ ഇരുന്നു സഹായിക്കണമേ ഒരു ആപത്തും വരുത്തല്ലേ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു കൂട്ടുകെട്ടിൽ അകപ്പെട്ട് പോകല്ലേ എന്റെ പ്രാർത്ഥന കേൾക്കണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ 🙏🙏🙏🙏🙏

  • @mariammageorge1642
    @mariammageorge1642 Před měsícem +1

    Amme ente asrayame ente prarthana kelkename. Karunathonnename. Rogamsuhapeduthename. Amen. ❤❤🎉🎉

  • @user-ng1in6ee9x
    @user-ng1in6ee9x Před měsícem +3

    അമ്മ മാതാവേ ഈശോയെ അവിടുന്ന് ഞങളേം കുടുബത്തേയും കാത്തു സംരക്ഷികേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ കാത്തു പരിപാലികേണമേ സാമ്പത്തിക അനുഗ്രഹങ്ങളഇ നിറക്കേണമേ വീടിന്റെ ജപ്തി പിൻവലിച്ചു ആധാരം മടക്കി കിട്ടേണമേ ദൈവമേ അവിടുന്നും ദുതൻ മാരും നിങ്ങൾക്കു കാവൽ ആകേണമേ ആമേൻ

  • @user-fs9vc1to9d
    @user-fs9vc1to9d Před měsícem +4

    Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘

  • @sachu889
    @sachu889 Před měsícem +2

    അമ്മേ, പരിശുദ്ധ അമ്മേ, ദൈവമാതാവേ എന്നെയും, എന്റെ കുടുംബത്തെയും, അവിടത്തെ തൃ പാദ ങ്ങളിൽ അർപ്പിക്കുന്നു. ബാക്കി എല്ലാം അവിടത്തെയും അപ്പയുടെയും ഹിതം പോലെ

  • @mithrabiju8275
    @mithrabiju8275 Před měsícem +1

    എൻ്റെ മകനും മകൾക്കും, എപ്പോഴും തുണയായിരിക്കേണമേ അമ്മേ
    മകൻ വിദേശത്താണമ്മേ. ആയുരാരോഗ്യ സുഖം കൊടുത്ത് കാത്തു കൊള്ളേണമേ മാതാവേ

  • @user-cd3nl4om7d
    @user-cd3nl4om7d Před měsícem +1

    Amme മാതാവേ ലോക മാതാവേഎന്റെ മോൾടെ കുഞ്ഞിന് പാൽ കൂടിക്കുമ്പോൾ ഉണ്ടാകുന്ന ശ്വാസതടസം മറണമേ കുഞ്ഞിന് തൂക്കം കൂടെണേ മാതാവേ പരിശുദ്ധ മാതാവേ ദയപരയായ മാതാവേ എന്റെ കുഞ്ഞിനെ രക്ഷികണേ അങ്ങയുടെ കാൽക്കൽ അപയം തേടി വന്നവരെ കൈവെടിയില്ല എന്നവിശ്വാസത്താൽ ഞാൻ മാതാവിന്റെ കാൽക്കൽ സമർപ്പിക്കുന്നു പാപിയായ എന്നെ കൈവിടരുതേ മാതാവേ പരിശുദ്ധാമേ എന്റെ വേദന കേൾക്കണമേ എനിക്കു വേണ്ടി മാധ്യസ്തം വഹികേണമേ

  • @user-th8gq8ux5k
    @user-th8gq8ux5k Před měsícem +13

    അമ്മേ മാതാവേ എല്ലാ സങ്കടങ്ങളും മാറ്റിതരണേ അമ്മേ😭😭😭😭😭😭🙏🙏🙏🙏🕯️🕯️🕯️🙏🙏😭😭😭

  • @bessykuriakose142
    @bessykuriakose142 Před měsícem

    അമ്മേ മാതാവേ എന്റെ സങ്കടം കാണണമെ... 🙏🏻കൂടെയുനായിരിക്കണമേ...

  • @anchithas.s4813
    @anchithas.s4813 Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും അമ്മ ഞങ്ങളെ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prabharemanan5462
    @prabharemanan5462 Před měsícem +1

    Ente.amma.ente.paysa.oralude.kayil.aneamma.athu
    .velliyazcha.kittan.anugrahikkename.mathave🕯️🙏🕯️🙏🕯️🙏

  • @shainymanoj9553
    @shainymanoj9553 Před měsícem

    എന്റെ കണ്ണു നീരിന് ഇന്ന് അന്ത്യം വരുത്തനമേ മാതാവേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sn4ry8rq7h
    @user-sn4ry8rq7h Před měsícem

    Amme mathave ente ammede alargi maraname amme mathave amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejaayyappan7907
    @sreejaayyappan7907 Před měsícem

    Amme mathave sambathika budhimuttukal mattitharaname sahayikkaname anugrahikkaname Amen❤️❤️❤️🙏🏻🙏🏻🙏🏻

  • @sathyjoshy8629
    @sathyjoshy8629 Před měsícem +1

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @aleeshathomas727
    @aleeshathomas727 Před měsícem

    Pithavinum puthranum parishudhanmavinum sthuthi
    Aammen 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @thankappanm.t6142
    @thankappanm.t6142 Před 19 dny

    അമ്മേ മാതാവേ ക്രപാസനം മാതാവേ എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി തരണമേ

  • @DevadasVK
    @DevadasVK Před měsícem

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കും വേണ്ടി അപേക്ഷിക്കണമ്മേ ആമേൻ

  • @sreejaayyappan7907
    @sreejaayyappan7907 Před měsícem

    Amme mathave ente kunjungaljkku nalla budhiyum ormashakthiyum kodukkaname Amen♥️♥️♥️🙏🏻🙏🏻🙏🏻

  • @vijayarollance6375
    @vijayarollance6375 Před 28 dny

    പ്രിയ മാതാവേ എന്റെ വലിയ സാമ്പത്തിക ബാധ്യതയിൽ നിന്നും വിടുവിക്കേണമേ. അവിടുത്തെ presence അനുഭവിച്ചറിയുവാൻ ഭാഗ്യം തരണമേ

  • @eliasputhenparambil6705
    @eliasputhenparambil6705 Před měsícem

    Ammekripayayirikkaname entenishamolke suogyum kodukkaname amme amen 🙏🙏🙏🌹🤲🤲🤲🌹

  • @sheelasangeeth7372
    @sheelasangeeth7372 Před měsícem

    Amma Parìshudha Amme ee papikalaya Njangalodu Karunayayirikename 🙏 🙏 🙏 🙏 🙏 🙏 ❤❤❤❤❤

  • @geethavidyadharan2990
    @geethavidyadharan2990 Před měsícem

    അമേ മാതാവേ എൻറ്റാ പ്രർധാദന കോൾകാണം🙏🙏🙏

  • @user-wj3fl9oo9v
    @user-wj3fl9oo9v Před 4 dny

    Nte Amma mathave ellavarilum ninte anugraham choriyaname.nte makante koode Amma thunayayi undavaname.avane sahayikkaname.

  • @REJANIPR-tq2rf
    @REJANIPR-tq2rf Před měsícem

    അമ്മയെ എന്റെ സങ്കടങ്ങളെല്ലാം മാറ്റി തരണേ 🙏🙏🙏😢😢😢😢😢😢

  • @user-jr6ie2bw9k
    @user-jr6ie2bw9k Před měsícem

    എന്റെ കണ്ണീരിന് അന്ത്യം ഇന്ന് വരുത്തേണമേ അമ്മേ ആമേൻ

  • @MaryLukose-tj2tm
    @MaryLukose-tj2tm Před měsícem

    അമ്മേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ

  • @DENNISAnil-nm9zo
    @DENNISAnil-nm9zo Před měsícem

    അമ്മേ മാതാവേ കൈവിടല്ലേ 🙏 എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏തന്ന എല്ലാ അനുഗ്രിഹങ്ങൾക്കും നന്ദി പറയുന്നു 🙏

  • @user-lr4pp2zg6d
    @user-lr4pp2zg6d Před měsícem

    എന്റെ അമ്മേ മാതാവേ അയൽ വാശി കുടുംബത്തിന് തക്കതായ പ്രതിഫലം കൊടുക്കണം. കൂടാതെ എന്റെ ലോൺ കടം തീർക്കാൻ വേണ്ടി ഒരു ലോട്ടറി അടിച്ചു തരുവാനും എന്റെ അമ്മ മാതാവേ സഹായിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ഈ മാസം തന്നെ എനിക്ക് സാക്ഷി പറയുവാനും വേണ്ടി എന്റെ അമ്മ മാതാവേ സഹായിക്കണമേ

  • @ushak4203
    @ushak4203 Před měsícem +1

    ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തരേണമേ

  • @AswathyAswathy-od3os
    @AswathyAswathy-od3os Před měsícem +1

    എന്റെ മാതാവേ 🙏🙏🙏

  • @geethavidyadharan2990
    @geethavidyadharan2990 Před měsícem

    അമേ എൻറ്റാ മക്കളോട് ദയാ കട്ടാണം അമ്മ മതാവോ🙏🙏🙏ആമീൻ

  • @user-dd2xo7dy5v
    @user-dd2xo7dy5v Před měsícem

    Amme paisacheeka sakthikalilninnum njagalude kudumbathe samrekshikkaname🙏🙏🙏🙏

  • @user-cp9zq2oi9l
    @user-cp9zq2oi9l Před měsícem

    എന്റെ മാതാവേ ദുഃഖംങ്ങൾ മാറ്റി തരണേമേ. 🙏🙏🙏

  • @simonabraham9645
    @simonabraham9645 Před 27 dny

    Amme kadabharathil ninnum mochanam tharename 🙏🙏🙏🙏👏👏✝️✝️🌹🌷

  • @SavithaPushpan
    @SavithaPushpan Před měsícem

    Amme daivamathave ammyude neela angiyal enta kudumbathe kavalayi irikkename

  • @user-cl9tg8ut4s
    @user-cl9tg8ut4s Před měsícem +1

    അമ്മേ മാ താ വേ സ മാ താ ന o ത ര ണ മേ 🙏🙏🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem

    പരിശുദ്ധ അമ്മേ ദൈവമാതാവേ നന്ദുവിനൂ നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവൻ്റെ എല്ലാ ദുശീലങ്ങളും അമ്മ പൂർണമായും എടുത്തു മാറ്റാൻ കൃപ നൽകേണമേ