Indian Pentecostal Church (IPC) | ഐ പി സി കുമ്പനാടിന്റെ വസ്തുവകകൾ ജപ്തിയാകുവാനുള്ള കാരണം ഇതാണ്

Sdílet
Vložit
  • čas přidán 17. 11. 2023
  • Feedback from pentecost believer
    ഐ പി സി കുമ്പനാടിന്റെ വസ്തുവകകൾ ജപ്തിയാകുവാനുള്ള കാരണം ഇതാണ്
    ഒരു പെന്തകോസ്ത് വിശ്വാസിയുടെ പ്രതികരണം
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #IPC #Hebron #Kumbanad #ValsonAbraham #i2iNews #SunilMathewLatest #MalayalamNews #Pastorvalsonabraham #IGO #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran #sharon #tpm #pastoranishkavalam #pastoranigeroge #pastorsajithjoseph
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 39

  • @Reveswaq
    @Reveswaq Před 7 měsíci +11

    ചില പെന്തക്കോസ്ത് ചിന്തകൾ
    🤒 രോഗം- മറ്റുള്ളവർക്ക് വന്നാൽ പാപത്തിന്റെ ഫലം നമുക്ക് വന്നാൽ സാത്താന്റെ പോരാട്ടം
    😭 പ്രതീക്കൂലങ്ങൾ - മറ്റുള്ളവർക്ക് വന്നാൽ ദൈവകോപം നമുക്ക് വന്നാൽ ദൈവവുമായി ബന്ധമുള്ളത് കൊണ്ട്
    😵 കഷ്ടത- മറ്റുള്ളവർക്ക് വന്നാൽ പിന്മാറ്റം നമുക്ക് വന്നാൽ പരീക്ഷണം
    ⚰ മരണം - മറ്റുള്ള ഭവനത്തിൽ നടന്നാൽ ദൈവ ശിക്ഷ നമ്മുടെ ഭവനത്തിൽ വന്നാൽ ദൈവഹിതം
    💏 കുടുബതകർച്ച- മറ്റുള്ളവർക്ക് വന്നാൽ പ്രാർത്ഥനാ കുറവ് .നമുക്ക് നേരിട്ടാൽ സാത്താന്യ വെല്ലുവിളി
    ⚔ ഉപദ്രവം - മറ്റുള്ളവർക്ക് വന്നാൽ ഞ കയ്യിലിരിപ്പ് നമുക്ക് നേരിട്ടാൽ ദൈവനാമം നിമിത്തം
    🤦‍♀ നിരാശ - മറ്റുള്ളവർക്ക് വന്നാൽ വിശ്വാസക്കുറവ് .നമുക്ക് വന്നാൽ അനുഗ്രഹത്തിന്റെ മുന്നോടി
    👎 തോൽവി - മറ്റുള്ളവർക്ക് വന്നാൽ അഹങ്കാരത്തിന്റെ ഫലം .നമുക്ക് നേരിട്ടാൽ വിജയത്തിന്റെ മുന്നോടി
    🥇 വിജയം- മറ്റുള്ളവർക്ക് ഉണ്ടായാൽ എങ്ങനെയോ ഒപ്പിച്ചത്. നമുക്കുണ്ടായാൽ പ്രാർത്ഥനയുടെ ഫലം
    💵 സമ്പത്ത്- മറ്റുള്ളവർക്ക് ലഭിച്ചാൽ സാത്താൻ കൊടുത്തത്. നമുക്ക് കിട്ടിയാൽ ദൈവം അനുഗ്രഹിച്ചത് .
    🗣 ശുശ്രൂഷാ പരാജയം- മറ്റുള്ളവർക്ക് സംഭവിച്ചാൽ ശുശ്രൂഷകന്റെ കുറവ്. നമുക്ക് സംഭവിച്ചാൽ ശുശ്രൂഷിച്ചടുത്തെ കുറവു കൾ
    🍽 പട്ടിണി- മറ്റുള്ളവർക്ക് വന്നാൽ അഹങ്കരിക്കാതിരിക്കാൻ .നമുക്ക് വന്നാൽ .നിൽക്കുമോ എന്നറിയാനുള്ള പരീക്ഷണം
    😷 തീരാ രോഗം- മറ്റുള്ളവർക്ക് വന്നാൽ ക്രമപ്പെടാനുള്ള ശിക്ഷ. നമുക്ക് വന്നാൽ പൗലോസിന്റേതുപോലുള്ള ശൂലം
    💀 പാപം- മറ്റുള്ളവർ ചെയ്താൽ ദൈവത്തോട് നന്ദിയില്ലാത്തവർ. നാം ചെയ്താൽ ബലഹീനത.

  • @Kumbanattukaran
    @Kumbanattukaran Před 7 měsíci

    Well said brother

  • @Mahesh-kf4lr
    @Mahesh-kf4lr Před 7 měsíci +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @danielchacko5529
    @danielchacko5529 Před 7 měsíci

    😊😊😊

  • @philipma1823
    @philipma1823 Před 7 měsíci +1

    tpm church good

  • @supersmart671
    @supersmart671 Před 2 měsíci

    What is Pentacostal faith? Is it different is from Christian faith....

  • @gopala3539
    @gopala3539 Před 7 měsíci +1

    Ivayellam ippol corporates aanu. Big money

  • @user-cq2me2tz2b
    @user-cq2me2tz2b Před 7 měsíci

    Totally belief in God is lost completely Robers their is no. TRUTH

  • @shibugeorge1541
    @shibugeorge1541 Před 7 měsíci

    Ippam poliyum center...

  • @simonrajesh8140
    @simonrajesh8140 Před 7 měsíci +9

    ഇന്ത്യൻ പിടിച്ചു പറിക്കൽ സംഘം ipc

  • @jamesplappally416
    @jamesplappally416 Před 7 měsíci +6

    വിശ്വാസമാണ് മൂലധനം I.P.C എല്ലാം സ്വന്തം Enterprenership ആണ് ദശാംശം കൊടുത്തില്ലെങ്കിൽ തല്ല് ഹലോ ലൂയാ സൂത്രം

  • @rajilorance7883
    @rajilorance7883 Před 7 měsíci +4

    എവിടെ ED എവിടെ?

  • @thomaskuttianil
    @thomaskuttianil Před 7 měsíci +1

    വത്സൻ്റെ പിന്നണി ഗായകൻ സിസി എബ്രഹാം ..+കൊന്ന

  • @Geevarpothel
    @Geevarpothel Před 7 měsíci

    ദൈവത്തിന്റെ സഭക്ക് എന്തിനാണ് ഭരണഭക്ഷവും പ്രതിഭക്ഷവും.

    • @jarishnirappel9223
      @jarishnirappel9223 Před 7 měsíci

      പക്ഷം വേണം ബൈബിളിലുണ്ട്. പല.പക്ഷ ക്കാരും

  • @sajijacob9110
    @sajijacob9110 Před 7 měsíci +1

    ഇതൊരു പ്രെസ്ഥാനം, CULT, അല്ലാതെ ഇതൊന്നും ഒരു സഭയല്ല

  • @hycinthjoy
    @hycinthjoy Před 7 měsíci

    After death where they are going to take all these money? Neapolian conquered the world world what happened? Greed is a sin and will take to hell

  • @yohannankarukaparambil1593
    @yohannankarukaparambil1593 Před 7 měsíci

    ചേട്ടൻ ആദ്യമേ പറഞ്ഞു വേറെ സഭയാണ് എന്ന് എങ്കിലും ഏറെ ശരി ആണെന്ന് തോന്നുന്നു ...

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Před 7 měsíci

    ദൈവസഭയുടെ മാന്യതയെല്ലാം ഈ അധികാരക്കൊതിയന്മാർ നശിപ്പിച്ചു. ദൈവം ഒരു ദിവസം എല്ലാവരോടും ചോദിക്കും. ഉത്തരം പറഞ്ഞെ മതിയാവു. മുടിഞ്ഞ പാനൽ സിസ്റ്റം.

  • @japasing2466
    @japasing2466 Před 7 měsíci +3

    സാർ പെന്തകോസ്ത് കാരണാണ് എന്ന് പറഞ്ഞു.അങ്ങനേയുംഒരുകൂട്ടാരുണ്ടോ ഇവര് ക്രിസ്ത്യനിക്കലാണോ ഹിന്ദുക്കളാണോ ഇസ്ലാം മതകാരണോ ജൂത മതകാരാണോ ഏവരെ മതമേത്?

    • @josechandy7644
      @josechandy7644 Před 7 měsíci +3

      First u ask for your mother.who is ur "father"?

    • @Thomas-pq5uw
      @Thomas-pq5uw Před 7 měsíci

      ​@@josechandy7644.
      Shamichu kala shahodara.

    • @Thomas-pq5uw
      @Thomas-pq5uw Před 7 měsíci

      Shahodara
      Your question doesn't need to be answered because it is a sarcastic question
      Google uncle didn't give an answer to you.
      They are Christians.
      Not muslims 🐯🐯🐯

  • @ashtamudyrajan4233
    @ashtamudyrajan4233 Před 7 měsíci +1

    ഇപ്പോഴ് ലോൺ ഉണ്ടോ എന്നു തിരക്കുക

  • @sajijacob9110
    @sajijacob9110 Před 7 měsíci

    Indian pentho Cult

  • @Biju.G40
    @Biju.G40 Před 7 měsíci +6

    വൻ കൊളള സംഘമാണ്.....

  • @jomonvarghese7749
    @jomonvarghese7749 Před 5 měsíci

    കുംഭൻ ആട്