Exclusive | എന്താണ് വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത്?കുറ്റവിമുക്തനായ Arjun in Close Encounter

Sdílet
Vložit
  • čas přidán 13. 12. 2023
  • എന്താണ് വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത്? , തുടരന്വേഷണത്തിലേക്ക് വെളിച്ചം വീശുന്ന ചോദ്യങ്ങളും ഉത്തരങ്ങളും | കുറ്റവിമുക്തനായ അര്‍ജുന്‍ ക്ലോസ് എന്‍കൗണ്ടറില്‍ | Close Encounter | Arun Kumar | Vandiperiyar Case
    Vandiperiyar Case Acquitted Arjun's Excusive Interview With Dr. Arun Kumar | Vandiperiyar Case Acquitted Arjun in Close Encounter | Arjun Interview |
    #closeencounter #vandiperiyarcase #arjun #arunkumar #keralapolice #reportertv #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 2,8K

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no Před 7 měsíci +5392

    ഇയാൾ തന്നെയാണ് ആ കുട്ടിയെ കൊന്നത് എന്ന് 100ശതമാനം ഉറപ്പുള്ളവർ ലൈക്‌ അടിക്കു.😢

    • @hardsnake1654
      @hardsnake1654 Před 7 měsíci +51

      പക്ഷെ അവൻ നിരപരാധി ആണെങ്കിലോ?

    • @geomandapam7
      @geomandapam7 Před 7 měsíci +25

      ഇവന് നന്നായി അറിയാം. ആരെയോ സംരക്ഷിക്കാൻ പറയുന്നത് മുഴുവൻ കള്ളം ആണ്

    • @ajithanizana-kx2zr
      @ajithanizana-kx2zr Před 7 měsíci +43

      ഇവൻ തന്നെ... ഇവൻ പറയു ന്നത് ...കേൾക്കുമ്പോൾ അറിയാം.. ദൈവം ഇവനെ വെറുതെ വിടില്ല

    • @Neenu_A
      @Neenu_A Před 7 měsíci +1

      ഒരു കാര്യോമില്ല... വക്കീൽ നല്ല വൃത്തിക്ക് നുണ പഠിപ്പിച്ചു ആണ് വിട്ടേക്കുന്നെ... പോലീസ് കറക്റ്റ് സമയത്ത് തെളിവുകൾ ശേഖരിക്കാത്തത് കൊണ്ട് ഇവന് അറിയാം കുറ്റം തെളിയിക്കാൻ പറ്റില്ലെന്ന്

    • @Fisica_science
      @Fisica_science Před 7 měsíci +31

      ​@@hardsnake1654അങ്ങനെയാണേൽ വിശ്വാസം വരുന്ന എന്തെങ്കിലും അവൻ പറയണ്ടെ.... നന്നായി പതറുന്നുണ്ട്... കുട്ടി മരിച്ച അന്ന് അവൻ എന്തിനാണ് കുട്ടിയെ കണ്ടിട്ടില്ല എന്ന് കള്ളം പറഞ്ഞത്...

  • @Beenu.......
    @Beenu....... Před 7 měsíci +161

    തെറ്റ് ചെയ്യാത്ത ആളുടെ മാനസികാവസ്ഥ ഇങ്ങനെ ആയിരിക്കില്ല. സങ്കടം ദേഷ്യം ഇതൊക്കെ ഉണ്ടാകും. കൺട്രോൾ പോകും.

    • @anoopali1733
      @anoopali1733 Před 7 měsíci +3

      Sathyam aanu. Nammal oru niraparathi anel nammal karanj paranjene. Or deshyathil

  • @abdussamadh557
    @abdussamadh557 Před 7 měsíci +237

    വണ്ടിപെരിയാറിലുള്ള ജനങ്ങളെ ഇവൻ ആണ് തെറ്റ് ചെയ്തത് എന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ട് എങ്കിൽ നിങ്ങൾ ശിക്ഷ നടപ്പാക്കണം 🙏

    • @dileepkochu9215
      @dileepkochu9215 Před 7 měsíci

      ​@@Markroshan.കോമഡി അല്ല ബ്രോ. അതാണ് ജനാതിപത്യം അല്ലാതെ

    • @Eternity94794
      @Eternity94794 Před 6 měsíci

      അവനെ കൊന്നിട്ട്, താൻ ജയിലിൽ പോകു എന്നാണോ?

  • @Annuz7
    @Annuz7 Před 7 měsíci +108

    സംഭവം നടക്കുമ്പോ കുഞ്ഞു മാത്രമേ വീട്ടിൽ ഉള്ളു എന്ന് വ്യക്തമായി ഇവൻ പറയുന്നുണ്ട്. ഇവൻ തന്നെയാ ആ മോളെ...😢ആര് വെറുതെ വിട്ടാലും പടച്ചോൻ ഇവനെ വെറുതെ വിടില്ല 🤲😭ഉറപ്പാ ഇനി ഇവന്റെ ജീവിതം എങ്ങനെ എന്ന് കണ്ടറിയാം

    • @sajusaju467
      @sajusaju467 Před 7 měsíci +2

      ഞാനും അത് ചിന്തിച്ചൂ

    • @Skm_Stories._
      @Skm_Stories._ Před 7 měsíci

      ഇവനാണ് പുലി മുഖത്തെഅറി യം😢

  • @Riyamol...01
    @Riyamol...01 Před 7 měsíci +323

    ഈ ചോദ്യങ്ങളും ഉത്തരങ്ങളും തുടർന്നുള്ള അന്വേഷണത്തിനും വാദങ്ങൾക്കും ഉപകാരപ്രദം ആകുമെന്ന് തോന്നുന്നു...
    ഡോ അരുൺ കുമാർ done a good job 👍🔥👌

  • @muhemmadtk4436
    @muhemmadtk4436 Před 7 měsíci +756

    ഒരു കൈ അകലത്തിൽ ഇരിന്നു പച്ച കള്ളങ്ങൾ മാത്രം പറയുന്ന ഇവനെ തല്ലാതെ ചോദ്യങ്ങൾ ചോദിച്ച Arun നിങ്ങളെ സമ്മതിച്ചു...

    • @linithaathish2613
      @linithaathish2613 Před 7 měsíci +21

      Yes adichu pottikkan thonni

    • @Anna-ch8be
      @Anna-ch8be Před 7 měsíci +7

      EDA PATTI,KALLAM,PARAYADE ,ENEETTUPODA.NARAKIKUM NEE.ORU KUNGINE KONNITTU

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 7 měsíci +19

      അരുൺ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്ന് പൂച്ചകുട്ടിക്കൾക്കുപോലും അറിയാം. അവന്റെ photo ജനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇനിയും അവൻ ഇതു തന്നെ തുടരും. കാരണം അവൻ മനുഷ്യ മൃ ഗമാണ്, നരാഥമൻ.

    • @user-jp2jv7ww2e
      @user-jp2jv7ww2e Před 7 měsíci

      😊

    • @ratheeshr8826
      @ratheeshr8826 Před 7 měsíci +3

      അവൻ കമകെലി വികൃതം ഉള്ള ആളാണ്. ഹിസ് അപ്പീറൻസ് ആൻഡ് എക്സ്പ്രർഷൻ. 100%

  • @jishnujp4318
    @jishnujp4318 Před 7 měsíci +52

    കുട്ടിയുടെ നഖങ്ങൾക്കിടയിൽ നിന്ന് ഇവന്റെ അടി വസ്ത്രത്തിന്റെ ഭാഗം കിട്ടിയിട്ടുണ്ട്. പോരാഞ്ഞിട്ട് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ഇവന്റെ ബീജം കിട്ടിയിട്ടും ഉണ്ട്‌. ഇതൊന്നും ഒരു തെളിവ് അല്ലായിരുന്നോ. ഇവനെ കണ്ടാൽ അറിയാലോ എല്ലാം കളവാണ് പറയുന്നത്. ഒന്നുകിൽ ഇവനെ ഒരാൾ കൊല്ലും അല്ലെങ്കിൽ ഇവൻ ആത്മഹത്യ ചെയ്യും. കുറ്റം ചെയ്തിട്ട് നെഞ്ച് വിരിച്ചു ജീവിക്കാൻ പറ്റുന്ന ഒരുത്തൻ അല്ല എന്ന് കണ്ടാൽ അറിയാം 😊

  • @geethaa3395
    @geethaa3395 Před 7 měsíci +185

    ഈ ഒരു ഇന്റർവ്യൂ itself is enough to പ്രൂവ് ഇവൻ തന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാൻ.കളവു പറയുമ്പോൾ അവന്റെ face വിളറി വരുന്നത് കണ്ടില്ലേ 😊താങ്ക്സ് reporter TV & Arun for conducting this programm🤝🤝

    • @kprakash3936
      @kprakash3936 Před 7 měsíci

      ഈ പരമ ദുഷ്ടനെ വിളിച്ചിരുത്തി ഈ രീതിയിൽ ഒരു വൃത്തി കെട്ട ഇരുകാലി വാദം നടത്തിയ അമൈരേഷൻറെ വൃത്തികെട്ട മനസ്ഥിതിയെ കുറിച്ച് എന്ത് പറയാൻ. രണ്ടും യെക്കുറിച്ച് എന്ത് പറയാൻ. രണ്ട് വിഷജീവികൾ.

    • @aneeshthomas3287
      @aneeshthomas3287 Před 7 měsíci +1

      Correct

    • @indianonroads1770
      @indianonroads1770 Před 6 měsíci

      Oho

  • @sivanpillaivinodkumar2160
    @sivanpillaivinodkumar2160 Před 7 měsíci +106

    എന്തായാലും നീ തന്നെയാണ് ഇത് ചെയ്തത് എന്ന് മനസ്സിലായി കോടതി വെറുതെ വിട്ടത് കൊണ്ട് നീ രക്ഷപ്പെട്ടു എന്ന് വിചാരിക്കുന്നോ ഒരു ദിവസമെങ്കിലും നിനക്ക് മന:സമാധാനമായി ഉറങ്ങാൻ സാധിക്കുമോ നിൻ്റെ മരണം ഒരു ആത്മഹത്യയിൽ കലാശിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aryaj9320
    @aryaj9320 Před 7 měsíci +192

    ഈ ഇന്റർവ്യൂ കണ്ടാൽ എല്ലാവർക്കും easy ആയി മനസിലാവും ഇവൻ തന്നെ ആണ് പ്രതി എന്ന്. ഇനി വരാൻ പോകുന്ന നിയമ പോരാട്ടത്തിന് ഈ ഇന്റർവ്യൂ ഉപകാരപ്പെടട്ടെ

  • @anjalybabu9789
    @anjalybabu9789 Před 7 měsíci +76

    Dr അരുൺ നെ കുറിച് ഞങ്ങളെ psc പഠിപ്പിക്കുന്ന അദ്ധ്യാപകൻ പറയാറുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫസർ ആയിരുന്നു dr അരുൺ. പൊളിറ്റിക്‌സിലും ഭരണഘടനയിലും അഗാധ പണ്ഡിത്യമുള്ള വ്യക്തിയാണ് ഇദ്ദേഹം. Thank യു സർ ഫോർ ദിസ്‌ ഇന്റർവ്യൂ

    • @Regoin_GAMER_yt
      @Regoin_GAMER_yt Před 7 měsíci +8

      വളരെ കഴിവുള്ള വ്യക്തി . പക്ഷേ ഇപ്പോൾ സുജയ പാർവതിയുടെ വായിൽ നിന്ന് മൊട്ടേ വിളി കേട്ടിരിക്കാനാണ് യോഗം . പണത്തോടുള്ള ആർത്തി മനുഷ്യന്റെ അന്തസ്സ് കെടുത്തുന്നു ...

    • @sasicr2786
      @sasicr2786 Před 6 měsíci

      അത് അന്ത കാലം ഇപ്പോ ആരും പറയില്ല😅

    • @harikrishnanhari3963
      @harikrishnanhari3963 Před 4 měsíci

      Shine sir?

  • @mmsaifudeen
    @mmsaifudeen Před 7 měsíci +176

    പ്രതി അവൻ തന്നെയെന്ന് സമ്മതിപ്പിച്ച വിസ്താരം. 💪🙏❤you അരുൺകുമാർ

  • @zayyanmishal6971
    @zayyanmishal6971 Před 7 měsíci +562

    ഇവൻ തന്നെ പ്രതി. സംസാരം കേട്ടാൽ തന്നെ അറിയാം.

    • @Anju.8608
      @Anju.8608 Před 7 měsíci +28

      സത്യം തന്നെ. കള്ളൻ തന്നെ

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Před 7 měsíci +22

      ഇവൻ തന്നെ ആണ് പ്രതി 🙏🙏പോലീസുകാർ ഉണ്ണാക്കന്മാർ അല്ല

    • @fawazkhan525
      @fawazkhan525 Před 7 měsíci +4

      ​@@DevikaDevi-yi1dwennitentha ivanu shiksha kittanjath

    • @l_Jayk_l
      @l_Jayk_l Před 7 měsíci +2

      @@fawazkhan525 ചിരിക്കാൻ പാടില്ലാത്ത കാര്യമാണ്. എന്നാലും 🙂

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Před 7 měsíci +9

      @@fawazkhan525
      അതല്ല ബ്രോ.. പോലീസുകാർ ഇവനെ പ്രതി എന്ന് കണ്ടെത്തിയ കാര്യം സത്യം തന്നെ ആയിരുന്നു.. പിന്നെ എന്തോ എന്തരോ സംഭവിച്ചു

  • @shinymadhu5549
    @shinymadhu5549 Před 7 měsíci +274

    എത്രയും പെട്ടന്ന് ഇവൻ മരിച്ചു എന്ന് കേക്കാൻ സാധിക്കട്ടെ.....

    • @tamas8822
      @tamas8822 Před 7 měsíci +28

      പാടില്ല ഇരുന്ന് നരകിക്കണം

    • @kushymathai9821
      @kushymathai9821 Před 7 měsíci +4

      God will punish him👍👍

    • @sherupp1234..-_
      @sherupp1234..-_ Před 7 měsíci

      മരിക്കരുത്. നരകിക്കണം. കണ്ണീർ കുടിച്ച് നരകിച്ചു തീരണം

    • @linithaathish2613
      @linithaathish2613 Před 7 měsíci

      @@kushymathai9821yes

    • @INDIATALKSZ
      @INDIATALKSZ Před 7 měsíci +4

      ​@@kushymathai9821അപ്പോൾ god എന്താ ആ കൊച്ചിനെ രക്ഷിക്കാതെ 😂

  • @nazeemparambil2150
    @nazeemparambil2150 Před 7 měsíci +84

    😢കള്ളം ഇത്രയും പറഞ്ഞിട്ടും ശ്വാസം മുട്ടുന്നില്ലെ എന്റെ തമ്പുരാനെ 😮😮😮😮

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Před 7 měsíci +2

      ജന്മനാ ക്രിമിനലാണെന്ന് തോന്നുന്നു.

  • @abhilashtr3706
    @abhilashtr3706 Před 7 měsíci +40

    ഒരു സാധാരക്കാരൻ ആയ എനിക്ക് ഇന്റർവ്യൂ കണ്ടപ്പോ ഇവൻ തെറ്റ് ചെയ്തപോലെ തോന്നുന്നു. Dr. Arun excellent
    തുടർ അന്വേഷണത്തിന് ഇന്റർവ്യൂ ഉപകരിക്കട്ടെ

  • @ShajiBismi-pw2hw
    @ShajiBismi-pw2hw Před 7 měsíci +193

    അവൻ പറയുന്ന ഓരോ ഉത്തരം ആലോചിച്ചാണ് പറയുന്നത് അവൻറെ കണ്ണുകളിൽ അറിയാൻ അവൻ തെറ്റ് a ചെയ്തിട്ടുണ്ടെന്ന്

    • @krishnadas291
      @krishnadas291 Před 7 měsíci

      Correct police othu kalichu ivan partikkaran aanallo paisa kure irakkikkanum ivan puzhuthu chakum

  • @nasi3162
    @nasi3162 Před 7 měsíci +406

    ഒരുപാട് കിടന്നു ഉരുളുന്നുണ്ട്..... 😁😁 എന്തൊരു നിഷ്കളങ്കൻ..... 🙏🏻

  • @satheedavi61
    @satheedavi61 Před 7 měsíci +170

    അർജുൻ സമ്മതിച്ചല്ലോ. ജനങ്ങൾ എന്ത് പറയുന്നു. മുഖം പറയുന്നല്ലോ എല്ലാം 👍

  • @muhammedsinan7308
    @muhammedsinan7308 Před 7 měsíci +17

    His eyes and body language tells everything

  • @roymathew3673
    @roymathew3673 Před 7 měsíci +217

    16:34 അവൻ തന്നെ സമ്മതിക്കുന്നു.. സംഭവം നടക്കുമ്പോൾ വീട്ടിൽ കുഞ്ഞു മാത്രമേ വീട്ടിൽ ഉണ്ടായിരുന്നു എന്നു.. അവിടെ പോകാതെ ഇരുന്ന ഇവൻ ഇങ്ങനെ അറിഞ്ഞു..17:48 ഇൽ അവൻ തന്നെ പിന്നേം പറയുന്നു ഞ്ഞാൻ കണ്ടിട്ടില്ല.. 22:10 നു ഡേറ്റ് ഓർമയില്ല.. പക്ഷെ അന്നത്തെ ദിവസം 3 മണിക്ക് mob സ്വിച്ച് on ആക്കിയപ്പോൾ 3 മണി മൊബൈലിൽ കണ്ടു എന്നത് അവൻ കൃത്യമായി ഓർക്കുന്നു.. ബാക്കി ഒരു ഡേറ്റ് orma ഇല്ല..എന്നു... നല്ലപോലെ വെളുപ്പിച്ചു എടുക്കു.(ചോദിച്ച അരുണിന് കാര്യം വ്യക്തമായി ).ഇത് സത്യമാണെകിൽ സത്യം എന്നേലും പുറത്തുവരും.. ദൈവത്തിന്റെ നീതി നടപ്പാക്കട്ടെ..

    • @user-fo4gq5iz2w
      @user-fo4gq5iz2w Před 7 měsíci

      16:34 vere ആരെങ്കിലും അവിടെ ഉണ്ടെങ്കിൽ പിന്നെ കൊച്ചിന് ഈ അവസ്ഥ വരില്ലല്ലോ. അത് ആർക്കും ചിന്ദിക്കാവുന്ന കാര്യം അല്ലെ ഉള്ളു... പക്ഷെ ഇവൻ പറയുന്നത് കള്ളം ആണ് മുഴുവൻ

    • @LittileQueen-g2y
      @LittileQueen-g2y Před 7 měsíci +5

      ഇവൻ ഒന്നു ചത്തെന്നു കേൾക്കാൻ പറ്റിയാൽ മതി ആയിരുന്നു

    • @sidheequen724
      @sidheequen724 Před 2 měsíci

      Bro സത്യം 😮

  • @anonymouskrishna3916
    @anonymouskrishna3916 Před 7 měsíci +652

    Public പ്രോസിക്രൂട്ടിനു പകരം അരുൺ വാദിച്ചെങ്കിൽ ഒരു പക്ഷെ ഇവൻ രക്ഷപെടില്ലായിരുന്നു....

    • @bindutv1673
      @bindutv1673 Před 7 měsíci +6

      സത്യം

    • @padmanair8708
      @padmanair8708 Před 7 měsíci +4

      S

    • @smruthyranjith1731
      @smruthyranjith1731 Před 7 měsíci +4

      Ath correct

    • @dileeparyavartham3011
      @dileeparyavartham3011 Před 7 měsíci +11

      അവനെ രക്ഷിക്കാൻ വേണ്ടി മനഃപൂർവം പ്രോസിക്യൂഷൻ കേസ് തോറ്റുകൊടുത്തതാണ്.

    • @sabarisabari9823
      @sabarisabari9823 Před 7 měsíci +1

      Absolutely true

  • @chaplin1669
    @chaplin1669 Před 7 měsíci +135

    ഇവനെ പോലുള്ള നരാധമന്മാർ കാരണം വീടിൻ്റെ അയലത്തുള്ള കുട്ടികളെ...ഒന്ന് സ്നേഹത്തോടെ എടുക്കാൻ പോലും ഇപ്പൊൾ പേടിയാ 😢😢😢

  • @chinmaykjkj5672
    @chinmaykjkj5672 Před 7 měsíci +127

    കണ്ണ് കെട്ടി നില്‍ക്കുന്ന നീതി ദേവത എന്തറിയുന്നു ... പാവം !!! നിയമത്തിന് മുന്‍പില്‍ ഇവന്‍ രക്ഷപെട്ടു !!! പക്ഷേ ....

    • @KL10Family
      @KL10Family Před 7 měsíci

      തെളിവ് ആണ് എല്ലാത്തിനും വേണ്ടത്. ഈ നായക്ക് എതിരെ ഇല്ലാത്തതും തെളിവ് തന്നെ ആണ് 😢😢.

    • @sslssj1485
      @sslssj1485 Před 7 měsíci

      പാർട്ടിയിൽ member ആയാൽ കേരളത്തിൽ , അത്രയും മതി

    • @ajithva3917
      @ajithva3917 Před 6 měsíci

      സാഹചര്യ തെളിവുകളുണ്ട്. പക്ഷെ ശാസ്ത്രീയ തെളിവുകളുടെ പോരായ്മയാണ് അവനെ തുണച്ചത്,

  • @zeenathsalim9072
    @zeenathsalim9072 Před 7 měsíci +291

    Arun ൻ്റെ interview വളരെ നന്നായി രുന്നു. അവൻ്റെ ഉരുണ്ടുകളിയിൽ നിന്നും ജനങ്ങൾ ക്ക് എല്ലാം മനസ്സിലായി ഇവൻ തന്നെയാണ്
    ആ കുഞ്ഞിനെ കൊന്നതെന്ന് . ഇവനെ വെറുതേ വിടരുത്.

    • @maqsoodm.m7323
      @maqsoodm.m7323 Před 7 měsíci +3

      Ayal oru muslim ayirunnu aghil ipol kannamayirinu...

    • @Bingo390
      @Bingo390 Před 6 měsíci

      ​@@maqsoodm.m7323athe.. Ningalok avane samrakshikunnath kanamairunu... Ningalde spirit onm vere aarkm illatto

  • @PraveenHope-vh9yv
    @PraveenHope-vh9yv Před 7 měsíci +225

    ആദ്യമായി അരുണിനോട് ഒരു ഇഷ്ടം തോന്നുന്നു... ബഹുമാനം തോന്നുന്നു... നന്ദി ❤❤❤👍👍👍👍

  • @thasniyamuneer865
    @thasniyamuneer865 Před 7 měsíci +79

    🤬🤬അവന്റെ സംസാരം കേട്ടാൽ അറിയാം പറയുന്നത് മൊത്തം കള്ളം ആണെന്ന് 😡😡😡എന്തിന് പറയണം നമ്മുടെ നിയമത്തെ പറഞ്ഞാൽ മതിയല്ലോ 😤😤

  • @_kadalasuthoni_
    @_kadalasuthoni_ Před 7 měsíci +90

    ഒരാളും അന്യരുടെ മക്കളെ ഒരുപാടങ്ങ് സ്നേഹിക്കാനും ലാലിക്കാനും പോണ്ടാ. .നമ്മുദെ മക്കളെ ആരും ലാളിക്കാനും വരണ്ട

    • @user-vq5ut1wi5r
      @user-vq5ut1wi5r Před 7 měsíci +10

      അതെ...👌ചിലപ്പോൾ ചിലർ ചെകുത്താൻ ആകും

    • @mohammedmamutty6705
      @mohammedmamutty6705 Před 7 měsíci +4

      സത്യം സത്യം സത്യം 👍🙏

  • @Ichaduksd
    @Ichaduksd Před 7 měsíci +127

    പോലീസ് പോലും ഇവനെ ഇങ്ങനെ ചോദ്യം ചെയ്തിട്ടുണ്ടാവില്ല. പാവം ചെക്കൻ വിയർത്ത് പോയ്😅

    • @littlejoysoflife3827
      @littlejoysoflife3827 Před 7 měsíci +5

      Paavam chekkano????

    • @abraCdabra-op3z
      @abraCdabra-op3z Před 7 měsíci +10

      വീട്ടിലേക്കു കൂട്ടിക്കോ പാവമാണെൽ 😀

    • @kirankirank
      @kirankirank Před 7 měsíci

      Ee poorimon parayunnath allam kallamanu

  • @MalappratharanShahabas
    @MalappratharanShahabas Před 7 měsíci +373

    ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അതും കൂടെ തീർക്കുന്ന അഭിമുഖം. അവൻ തന്നെ ചെയ്തതെന്ന് മുഖം പറയുന്നുണ്ട്. അവനല്ല ഇത് ചെയ്തതെങ്കിൽ അവൻ ഇങ്ങനെ ആയിരിക്കില്ല സംസാരിക്കുക. എല്ലാം നഷ്ടപെട്ട നിരപരാധി തീ ആവും. അവന്റെ മുഖത്ത് പക്ഷെ അങ്ങനെ ഒന്ന് കാണുന്നില്ല. അവൻ പോലും പ്രതീക്ഷിക്കാത്ത ഒരു വിധി ആണ് വന്നത്. അതിൽ എന്തൊക്കെയോ പറയുകയാണ്. പിന്നെയും മനസ്സിലാകാത്തത് അതല്ല, ഇത്രയും സ്ട്രോങ്ങ്‌ ആയ സാക്ഷികളും സാഹചര്യ തെളിവുകളും ഉണ്ടായിട്ടും ഇവൻ എങ്ങനെ രക്ഷപെട്ടു. കോടതി എന്താണ് നിരീക്ഷിച്ചത് 🤔

    • @bhoomi2645
      @bhoomi2645 Před 7 měsíci +18

      ജഡ്ജിയെ ഇവൻ പാർട്ടി വഴി സ്വാധീനിച്ചു കാണും

    • @abin3389
      @abin3389 Před 7 měsíci +4

      Mugham nokkiyano vidhi parayendath... ! Thelivanu mister vendath ... theliyikkendath police aanu.. ! Mattareyo rakshikkan police ivane prathiyakkiyathakille

    • @rajeenashamnad9482
      @rajeenashamnad9482 Před 7 měsíci +10

      ​@@abin3389തെളിയിക്കാൻ കുട്ടിയുടെ bodyil നിന്ന് sastreeya തെളിവുകൾ എടുത്തില്ലേ....
      എന്നിട്ടും തെളിവില്ലെ....

    • @_user_not_found007
      @_user_not_found007 Před 7 měsíci +3

      ​@@abin3389 എങ്കിൽ ഇവൻ ഇത്രയും കള്ളങ്ങൾ പറയുന്നത് എന്തിനു

    • @swathikrishna4674
      @swathikrishna4674 Před 7 měsíci +7

      അവൻ്റെ പാർട്ടി അവനെ രക്ഷിച്ചു😡😡😡

  • @isanap479
    @isanap479 Před 7 měsíci +26

    സ്വന്തം മോളെ വെട്ടിക്കൊന്ന വൻ സ്വന്തമായി ട്രെയിനിൽ നിന്നും ചാടി മരിച്ചെന്ന് കേട്ടപ്പോൾ വളരെ സന്തോഷമായി ഇനി ഇവൻ്റെ മരണ വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വിധി.😢

  • @divyadivakar8485
    @divyadivakar8485 Před 7 měsíci +15

    Extremely appreciable interview Dr Arun. It is very evident that he did it. N byhearted statements he is struggling to stick on to. The public prosecuter should sit and study this n he should be ashamed and must be terminated with immediate effect. Feeling sorry for the parents. How painful it is to overcome this. Reporter TV n team, this is recorded well that he can never ever deny these statements. At any cost please don't remove this video from here and let it be one of the strongest evidences. Atleast this channel did some justice to the poor soul. 😔

    • @hareendrangangadharan6974
      @hareendrangangadharan6974 Před 6 měsíci

      If you think about it, see how a journalist questions a suspect in an interview is better than a public prosecutor who asking him in court.

  • @foodytravellervlog3847
    @foodytravellervlog3847 Před 7 měsíci +51

    കാലിനു ഉളുക്ക് പറ്റി ചട്ടി ചട്ടി നടക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞ അവൻ വോളിബോൾ കളിക്കാനും, വെള്ളം കോരാനും പോയി 🙄

    • @daffodles6366
      @daffodles6366 Před 7 měsíci +6

      Kunjinte veettilek odipoyi... Kunjinte deadbodym kond odee... Angane ethra kallam..

    • @shibuabraham1858
      @shibuabraham1858 Před 6 měsíci

      All you said are obvious, but prosecution should prove these in court beyond any reasonable doubt!

  • @ajithbungalowil6804
    @ajithbungalowil6804 Před 7 měsíci +46

    Good👍 ഇതുപോലുള്ള മറ്റു investigation അഭിമുഖങ്ങളും പ്രതീക്ഷിക്കുന്നു ദൃശ്യം സിനിമയുടെ മറ്റൊരു version പോലെ തോന്നി 👍. ഇനിയും തുടരണം.........

  • @gayathri.raveendrababu
    @gayathri.raveendrababu Před 7 měsíci +250

    സങ്കടം വീർപ്പുമുട്ടിക്കുന്നു. ഈ അന്യായവിധി നിരാകരിക്കുക തന്നെ വേണം😢

  • @remyaprashant1580
    @remyaprashant1580 Před 7 měsíci +22

    Arun sir!!! Amazing !! Respect!!! You should start a separate channel based on such issues - crime interrogations, interviews, etc.

  • @manojpm1392
    @manojpm1392 Před 7 měsíci +361

    അരുൺ good ഇന്റർവ്യൂ നിങ്ങൾക്കു കുറ്റാന്വ ഷണം ചേരും. അയാൾ ചെയ്ത കുറ്റം അറിയാതെ തന്നെ അയാൾ സമ്മതിച്ചു 👍

    • @funwaymalayalam5600
      @funwaymalayalam5600 Před 7 měsíci +14

      Time 16:30 click

    • @prijithgopalakrishnan3222
      @prijithgopalakrishnan3222 Před 7 měsíci +16

      Yes avan sammathichu sambhavam nadakumbol kochu matrame ullu enn, athu avanu engane manasilayi?

    • @shameerchembayil
      @shameerchembayil Před 7 měsíci +5

      Ath aarkkum manassilaakunna onnaanu.. aa chothyam aa layathile aarod chothichalum ithee answer parayum.

    • @ziyaayanvlog5465
      @ziyaayanvlog5465 Před 7 měsíci +15

      അരുൺ താങ്കൾ കൃത്യമായി ചോദിച്ച ചോദ്യങ്ങൾ അർജുൻ ഉള്ള സത്യം പറയാതെ പറഞ്ഞു, ഉദാഹരണം കുട്ടി സംഭവ സമയം കുട്ടി ഒറ്റയ്ക്ക് ലയത്തിൽ ഉണ്ടായിരുന്നുള്ളൂ എന്ന മറുപടി

    • @INDIA_20_24
      @INDIA_20_24 Před 7 měsíci +2

      ​@@funwaymalayalam5600yes bro😂 avan thanne...

  • @basheerpk2003
    @basheerpk2003 Před 7 měsíci +273

    ഇവൻ തന്നെ പ്രതി എന്ന് ഈ ഇന്റർവ്യൂൽ മനസ്സിൽ ആയി. ഇത് കോടതിയിൽ സമർപ്പിച്ചാൽ കോടതിക്ക് മനസ്സിൽ ആവും

    • @Faazthetruthseeker
      @Faazthetruthseeker Před 7 měsíci

      കോടതിക്കും ബോധ്യമായിട്ടുണ്ടാവും.പക്ഷെ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം പീഡനവും കൊലപാതകവും ഒരുമിച്ചു നടന്ന കേസിൽ ശിക്ഷ വിധിക്കാൻ കോടതിക്ക് ആവില്ല. വ്യക്തമായ ശാസ്ത്രീയ തെളിവുകൾ അതിനു വേണം. DNA ഫിംഗർ പ്രിന്റ്, കുറ്റം ചെയ്യുന്ന സമയത്ത് പ്രതിയുടെ സാന്നിധ്യം എവിടെയാണെന്നുള്ളതിന്റെ തെളിവ്, മൊബൈൽ ടവർ ലൊക്കേഷൻ അങ്ങെനെ പലതും ഉണ്ട് അവയെല്ലാം ഏകോകിപ്പിക്കുന്നതിൽ പോലീസിനു വീഴ്ച പറ്റിയിട്ടുണ്ട്.

    • @jasil4rockon
      @jasil4rockon Před 7 měsíci

      Manasilaayalum... oru mairum cheyyilla. Athaanu ividathe system. Valla saudiyo. Dubaio matto aarunnel ivante anty eppozhe cut aayene. Innu e mairan jeevichiruppum undakillarunu

    • @pmfz1960
      @pmfz1960 Před 7 měsíci +4

      Babari polikkunnathinte visual lokam muzuvan live aayi kanditum kodathi kandilla

  • @malluviz6944
    @malluviz6944 Před 7 měsíci +18

    കൊല നടന്നതിനു് തൊട്ടു മുൻപുള്ള കാര്യങ്ങൾ എല്ലാം അവൻ ആലോചിച് പേടിച്ചാണ് പറയുന്നേ. But ശേഷം നടന്ന കാര്യങ്ങൾ അവൻ നല്ല രീതിയിൽ Speed ൽ പറയുണ്ട്.
    ഇവൻ തന്നെ ആയിരിക്കും കൊന്നത്😡😤

  • @josekutty6982
    @josekutty6982 Před 7 měsíci +27

    ഇവൻ ഉടനെ തന്നെ ആത്മ ഹത്യ ചെയ്യും ഇനിയും ഇവന് പിടിച്ചു നിൽക്കാൻ പറ്റില്ല😢

  • @luxurycardealer8739
    @luxurycardealer8739 Před 7 měsíci +361

    ഇവൻ തന്നെ കൊച്ചിനെ കൊന്നവൻ 100%ഇതിൽ കൂടുതൽ എന്ത് വേണം തെളിവ്..... പാവം കുഞ്ഞ് 😭

    • @Anju.8608
      @Anju.8608 Před 7 měsíci +13

      ഇവൻ തന്നെ ദുഷ്ട്ടൻ. പാവം കുട്ടി അ കുഞ്ഞ്

    • @Meluha-23
      @Meluha-23 Před 7 měsíci +24

      പക്ഷെ കോടതിക്ക് നേരിട്ട് കണ്ടു കടല കഴിച്ചോണ്ടിരിന്ന ആളുടെ മൊഴി വേണം

    • @divyakrishnan2593
      @divyakrishnan2593 Před 7 měsíci +5

      @@Meluha-23 I think ithil police aavashyathin thelivukal ulpeduthitila enn... കൃത്യമായ evidence illathe courtin onnum cheyyan patilla🙂

    • @butterfly00106
      @butterfly00106 Před 7 měsíci

      Police Thelivu koduthath aarelum mukkikanum.
      DNA yil ivananu prathi. .
      Ath police thanneyanu paranjath.
      Aa report police kodathayil samarppichathumanu.
      Ivane kudukkanam ennillarunnel police enthina ivane thanne krithyamayi kodathikku munnil hajarakkiyath.
      Mathram alla Ivan policinu Mel karivari thekkunnund.
      Police adichu parayippichu ennu Ivan parayunnund

    • @Electric916
      @Electric916 Před 7 měsíci

      ​@@divyakrishnan2593yes
      Ath parnjitt commend idunna moynthuklk mansilvnde
      Theliv illnkil oru niraprdiye shishikno?
      Athriythe kore enmm intelligent kalikunnu

  • @kalyanikallu5049
    @kalyanikallu5049 Před 7 měsíci +186

    His body language says it all 🙌

  • @aswinssivan4979
    @aswinssivan4979 Před 7 měsíci +19

    പ്രിയപ്പെട്ട നട്ടെല്ലുള്ള നാട്ടുകാരെ'...
    പെൺമക്കളുള്ള അച്ഛൻമാരെ..
    ഒരു വാർത്ത താമസിക്കാതെ കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു....
    കോടതി വെറുതെ വിട്ട "പ്രതി" തൂങ്ങി മരിച്ചു ..

  • @daynightofficial-994
    @daynightofficial-994 Před 7 měsíci +17

    ഒരു കോടതിക്ക് എത്രയും ചോദിച്ചാൽ ഇവന്ന് ചെയ്തതെന്ന് ഇതു പൊട്ടാനും മനസിലാകും .എന്നിട്ടും കോടതിക്ക് മനസിലായില്ല .പാവം കോടതി

  • @aneeshdanam8369
    @aneeshdanam8369 Před 7 měsíci +107

    Arun....Real journelist... Brilliant questions...👌👌

  • @suneshthampy7555
    @suneshthampy7555 Před 7 měsíci +50

    ഇങ്ങനെ വേണം പത്ര പ്രവർത്തകർ ... ഉഗ്രൻ ഇന്റർവ്യൂ ..ചോദ്യം ചെയ്യൽ എന്ന് വേണേൽ പറയാം.... ചിലരൊക്കെ അരുൺ ഇദ്ദേഹത്തെ വെളുപ്പിക്കുന്നു എന്ന് കമന്റ് ഇട്ടു കണ്ടു... ഈ ഇന്റർവ്യൂ മുഴുവൻ കാണാത്തവർ ആകാം അത് .. Great Job Arun & Reporter TV

  • @AnjalyShijil-ju9il
    @AnjalyShijil-ju9il Před 7 měsíci +5

    ഇവൻ തന്നെ 💯😇ബോഡി language kandal തന്നെ അറിയാം 💯

  • @jeevanathattingal5747
    @jeevanathattingal5747 Před 7 měsíci +18

    അർജുൻ അല്ല കുറ്റം ചെയ്തത് എന്ന് കോടതി പറയുന്നു,എന്നാലും.കുട്ടിയെ കൊന്നു,അപ്പോൾ ഒരു കൊലയാളി ഉണ്ടാലോ അത് ആര്,ആ വ്യക്തിയെ കണ്ടു പിടിക്കാൻ തുടർഅന്വേഷണം വേണം,അങ്ങനെ അന്വേഷിച്ചാലും ഇവൻ ആയിരിക്കും പ്രതി 👍🏻

  • @user-wc6ur5go9h
    @user-wc6ur5go9h Před 7 měsíci +435

    ഇത്രയ്ക്കും തെളിവുകൾ ഉണ്ടായിട്ടും കേസ് അന്വേഷിച്ച പോലീസ് സാറ് മാർക്ക്... Big salute 🙏🙏🙏...

    • @arunthathim6756
      @arunthathim6756 Před 7 měsíci +14

      Ee pattiye kollanam kalleriju kollanam evananu aa pavam mole konnathu

    • @maneeshrv6081
      @maneeshrv6081 Před 7 měsíci

      Police theliyichu avan anennu niyama vavasthayude palichakal avan snu kochine konnennu urappayiiiii

  • @adhithyaathi9449
    @adhithyaathi9449 Před 7 měsíci +90

    മുഴുവൻ നുണകൾ. കാലൊടിഞ്ഞു- ചതവ്, പ്ലാസ്റ്റർ- കെട്ടിച്ചു, കാമറ ഉള്ളത് അറിയില്ല - ഒരു തവണ കണ്ടിട്ടുണ്ട്, 3 മണി കറക്റ്റ് , കുട്ടിയെ കണ്ടില്ല- ഒരു തവണ കണ്ടു, etc... 'ചിലരെങ്കിലും കരുതിയിരുന്നു ഇയാള് നിരപരാധി ആണോ എന്ന്. അത്തരം വാദങ്ങളുടെ എല്ലാം മുനയൊടിച്ച് അരുൺ കുമാർ. well done🎉

  • @manojprabhu1507
    @manojprabhu1507 Před 7 měsíci +6

    പ്രതിയെ വെള്ളപൂശാനുള്ള ഇൻറർവ്യൂ നടത്തി എന്ന ആരോപണം നടത്തുന്നവർ യഥാർത്ഥത്തിൽ ഇൻറർവ്യൂ കാണാത്തവരാണ് / പോലീസിനെ വെല്ലുന്ന തരത്തിൽ അർജുനനെ വലിച്ചു കീറി മികച്ച രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്ന അരുൺ സാറിന് ബിഗ് സല്യൂട്ട്❤❤❤❤❤

  • @pradeepg9725
    @pradeepg9725 Před 7 měsíci +11

    പ്രതി മറ്റാരുമല്ല ഇവൻ തന്നെയാണ്...

  • @anaszain6491
    @anaszain6491 Před 7 měsíci +243

    എല്ലാവരും ഇവനെതിരെ കള്ളതെളിവ് കൊടുക്കാൻ ഇവൻ ആര്??ഇവൻ രക്ഷപെടാൻ പാടില്ല.. അരുൺകുമാർ അവന്റെ അടപ്പ് ഇളക്കി..

    • @AnupriyaJos
      @AnupriyaJos Před 7 měsíci

      Athu oru emotion aanu .ithu polathe oru aropanam vannal ellam negative aayi thonnum .iyalde kaaryam ennu enikku ariyilla

    • @aswathyasokan5282
      @aswathyasokan5282 Před 7 měsíci +1

      ​@@AnupriyaJos Negative ayi thonniyekam..samsayavum undakam..enn karuthi illatha karym paranj ath pinne thetanenn thelinjal avar aakum kutakarakunnath..samsayam avarilekum neelam..oral aan paranjenkil sammathikkam..ithipo paranjavarellam kallasakshi aanennanu Ivan parayunnath..ath ningalk poornamayum sariyanenn thonnunundo?

  • @vijithviswa9832
    @vijithviswa9832 Před 7 měsíci +131

    സപ്പോർട്ട് അരുൺ for this.. Interview എടുക്കുന്നു എന്നു കേട്ടപ്പോ ആദ്യം ദേഷ്യം ആണ് വന്നത്.. ഇപ്പോൾ എല്ലാർക്കും ബോധ്യമായി ഇവൻ തന്നെ ആണ് എന്ന്

  • @sabuvarghese5244
    @sabuvarghese5244 Před 7 měsíci +3

    Dr Arun, please do a honest journalism like this. Expose corruption of Govt in this way instead of blind support to corrupt government.

  • @reshmipr6691
    @reshmipr6691 Před 7 měsíci +5

    സർ
    ഒരു അഡ്വക്കേറ്റ് ആയാൽ മതി ആയിരുന്നു. കൊച്ചിന്റെ അഡ്വക്കേറ്റ് സർ ആയിരുന്നെങ്കിൽ കൊച്ചിന് നീതി കിട്ടുമായിരുന്നു. വളരെ നല്ല ഇന്റർവ്യൂ. Big salute

    • @ajaym963
      @ajaym963 Před 6 měsíci

      U can't cross like this in court

  • @shifdklathil4602
    @shifdklathil4602 Před 7 měsíci +301

    ഈ ഒരു ഇന്റർവ്യൂ കാരണം ഇവൻ ഇനിയും അകത്താകാൻ ചാൻസ് ഉണ്ട് 😂😂😂

    • @jasyjasy3681
      @jasyjasy3681 Před 7 měsíci +13

      Enikum thonni 😂

    • @wonderworld3399
      @wonderworld3399 Před 7 měsíci

      ​@@jasyjasy3681എന്നിട്ടും കാര്യമില്ല ആ ക്രൈമിൽ ഇവനെ ശിക്ഷിക്കാൻ മാത്രം ഒരു തെളിവും പോലീസ് ശേഖരിച്ചിട്ടില്ല ഇനിയതൊട്ട് ഉണ്ടാക്കാനും പറ്റില്ല. ഇനി ഈ കേസിൽ ഒരു നീതി ഉണ്ടാവണമെങ്കിൽ ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെ നീതി നടപ്പിലാക്കേണ്ടി വരും.

    • @thomasprincethomasthomas9580
      @thomasprincethomasthomas9580 Před 7 měsíci +6

      Even thane anennu even thane mozhi kodukkunnu eveneyonnum kodathikku vittu kodukkaruthu

    • @Aj-ee9xy
      @Aj-ee9xy Před 7 měsíci +3

      Police oombanum anwesna udyogasthan joli povanum 😂😂😂 ullaa chance und

    • @idolakcreations8728
      @idolakcreations8728 Před 7 měsíci

      😂😂😂

  • @GiggleMug-
    @GiggleMug- Před 7 měsíci +412

    അരുണിനെ എന്തിനു എല്ലാരും കുറ്റം പറയുന്നു 🙄 അയാൾ നന്നായി ചോദ്യം ചോദിച്ചു

  • @bijus3043
    @bijus3043 Před 6 měsíci +1

    തെറ്റു ചെയ്യാത്തവനാണെങ്കിൽ മറുപടി ആർജവത്തോടു കൂടി ആയിരിക്കും.

  • @indulekha1000
    @indulekha1000 Před 7 měsíci +9

    23 വയസ്സിന്റെ ഇടയിൽ ഒരിക്കൽ പോലും ഫോണിൽ പോൺ വീഡിയോ കാണാത്ത മഹാനുഭാവൻ. എന്താല്ലേ !! ഇവനെ രൂപക്കൂട്ടിൽ ഇരുത്തിയാലോ?

  • @rijinittuzzefx
    @rijinittuzzefx Před 7 měsíci +135

    ഇതിൽ നിന്നും മനസിലായത് പ്രതി അല്ല കൂട്ടു പ്രതികളും ഉണ്ട്..പാർട്ടി ബന്ധവും ഉണ്ട്..കേസ് സി ബി ഐ ക്ക്‌ വിടുക 🙏

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be Před 7 měsíci +12

      വാളയാർ കേസ്
      സിബിഐ അന്വേഷിച്ചിട്ട്
      എന്തായി

    • @asnasalam9553
      @asnasalam9553 Před 7 měsíci +1

      Adhyam prathi aakkiyath anne iyal Congress aayirunno

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no Před 7 měsíci +40

    അരുൺ അഭിനന്ദനങ്ങൾ... ഇയാൾ നിരപധിയാണോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. ഇപ്പോൾ ആ സംശയം മാറി

  • @louisalleppey1451
    @louisalleppey1451 Před 7 měsíci +4

    സംഭവ ദിവസം കുത്തിനെ കണ്ടത് പറയാൻ മറന്നു പോയി . വീട്ടിൽ നിന്ന് ഇറങ്ങിയത് 3 മണി കൃത്യമായി ഓർക്കുന്നു. ഇവൻ തന്നെയാണ് കൊലയാളി .

  • @mijosvlog7777
    @mijosvlog7777 Před 7 měsíci +87

    His eyes, body language, sounds reveals that he did it ..
    Where is justice for the innocent girl 😢😢😢😢😢
    Where is the justice for that poor family 😢

  • @muhammedafsal3518
    @muhammedafsal3518 Před 7 měsíci +108

    ഈ ഒറ്റ ഇന്റർവ്യൂ മതി എല്ലാത്തിനും ഒരു നിമിഷവും വൈകരുത് ഹൈക്കോർട്ടിൽ പോകാൻ

  • @RakeshJeevanlal
    @RakeshJeevanlal Před 7 měsíci +74

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരു കാര്യം മനസിലായി..പ്രതി ഇവൻ തന്നെ 💯..

  • @jdesters
    @jdesters Před 7 měsíci +4

    Isn't it obvious from this interview alone that he's been taught what to say and how to respond to questions.

  • @ajikavil2625
    @ajikavil2625 Před 7 měsíci +25

    Well calculated and careful answers. ദൈവം വിധിക്കട്ടെ 😢

  • @ancydon9960
    @ancydon9960 Před 7 měsíci +135

    ക്യാമറ ഉണ്ടെന്ന് എനിക്ക് അറിയില്ല പക്ഷേ ഒരു തവണ ഞാൻ ക്യാമറ കണ്ടിട്ടുണ്ട് അതിൽ നിന്ന് തന്നെ വ്യക്തവും കള്ളമാണ്😮 പറയുന്നത് എന്ന്

  • @nyke3771
    @nyke3771 Před 7 měsíci +364

    Arun is better than the police or prosecution system that we have...❤
    Ashamed of our law🤌

    • @aswathysuresh3129
      @aswathysuresh3129 Před 7 měsíci +7

      Avande varthanathil ariyam avan thanne aanannu panna patti

    • @nyke3771
      @nyke3771 Před 7 měsíci +9

      @@aswathysuresh3129 Yes, the low volume and lack of confidence in statements.

    • @aswathysuresh3129
      @aswathysuresh3129 Před 7 měsíci

      @@nyke3771 jaa💯

    • @adhithyaathi9449
      @adhithyaathi9449 Před 7 měsíci

      @@aswathysuresh3129 True vere arelum anel igne cheyyatha kuttam chaarthi kittiya samsarikumbo thanne karanju povule. Ipolum njan alla ennum paranj avante friends aanenn vare varuthan nokua paranaari

    • @aswathysuresh3129
      @aswathysuresh3129 Před 7 měsíci +2

      @@adhithyaathi9449 sathyamm.avande frndsinayumm police um kada nadathiya aalum ellarumm venamarunnu intervewil🤣

  • @vismigopan3283
    @vismigopan3283 Před 7 měsíci +24

    ഇദ്ദേഹം ചോദിക്കുന്നത്തിനു പ്പോലും നേരെ ഉത്തരം പറയാൻ അവനു കഴിയുന്നില്ല

  • @raneeshtktk433
    @raneeshtktk433 Před 6 měsíci +1

    Arun sir well done for your interview

  • @anishkk2724
    @anishkk2724 Před 7 měsíci +108

    അർജുൻ തെറ്റ്‌ ചെയ്തെങ്കിൽ നിന്റെ മരണം വരെ നിനക്ക് സമാധാനം കിട്ടില്ല...

  • @prajithparackal8295
    @prajithparackal8295 Před 7 měsíci +308

    അവൻ മറുപടി സ്വാഭാവികം ആയി അല്ല പറയുന്നത്. ആലോചിച്ചു ആണ് പറയുന്നത്. കുറ്റം ചെയ്തിട്ടുള്ളതിന്റെയും വക്കീല് ക്ലാസ് കൊടുത്തതിന്റെയും ലക്ഷണമാണത്

    • @Otsana7
      @Otsana7 Před 7 měsíci +6

      Yes

    • @harikrishnanm6713
      @harikrishnanm6713 Před 7 měsíci +13

      യെസ്. എല്ലാം ഇവന് അനുകൂലം ആയത് എല്ലാം ഓർമ ഉണ്ട്

    • @dhaneshswapna7132
      @dhaneshswapna7132 Před 7 měsíci +4

      👍

    • @ZebaJoe14
      @ZebaJoe14 Před 7 měsíci +19

      ആാാ വക്കീലിനെ ആദ്യം പെരുമാറണം.

    • @shezonefashionhub4682
      @shezonefashionhub4682 Před 7 měsíci +5

      നല്ല പഠിച്ച കള്ളൻ ആണ് അവൻ. ആലോചിച്ചു ആലോചിച്ചു മറുപടി പറയുന്നു. സത്യം പറയാൻ ആലോചന വേണ്ട.

  • @neelagiritea9045
    @neelagiritea9045 Před 7 měsíci +1

    ലാസ്റ്റ് അവൻ ഇതിലും തെറ്റ് ചെയിട്ടില്ല തോന്നി പോകുന്നു ലാസ്റ്റ് 😂
    ഇവൻ പഠിച്ച കള്ളൻ ആണോ
    ഒന്നും ലാസ്റ്റ് പറയാൻ പറ്റുന്നില്ല 🤣🤣
    ഇവൻ മുശു പോലെ ഊരി പോകുന്നു
    എങ്ങനെ പടിക്കും ഇവനെ ഫ്രീ ആയി വിട് ഫോളോപ് വേണം
    നിങ്ങളുടെ ചോദ്യം അടിപൊളി ആയി സൂപ്പർ ബിഗ് സലൂട്ട് ❤️🥰🥰🥰
    ഒന്ന് കുടി ചോദ്യം ചെയിതാ ൽ സത്യം വരും
    ഇവൻ നിരപരാധി ആണോ തിരിച്ചു അറിയും sir🥰🥰👍👍👍

  • @salmanulfaris5331
    @salmanulfaris5331 Před 7 měsíci +4

    വക്കീൽ പഠിപ്പിച്ചു കൊടുത്തത് അതുപോലെ പറയുകയാണ് അവൻ അവൻ തന്നെയാണ് കുറ്റക്കാരൻ അത് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാവും

  • @yamunakrishna56
    @yamunakrishna56 Před 7 měsíci +81

    Sextual assault ചെയുന്ന എല്ലാവർക്കും തൂക്കുകയർ മാത്രമേ കൊടുക്കവുള്ളു എന്നാൽ മാത്രമേ മറ്റൊരാൾക്ക്‌ ഇതുപോലെ ചെയ്യാൻ തോന്നരുത്. എനിക്കും ഉണ്ട് ഒരു മകൾ.

    • @jithualex4647
      @jithualex4647 Před 7 měsíci

      thookkukayar kond pashune kettaane kollavollu. allathe athkondonnum nadakkan ponilla. ee pooranekke public nu kodukkukayaanu vendath

  • @sudhisudheesh7928
    @sudhisudheesh7928 Před 7 měsíci +59

    ന്റെ മോനെ പൊളി ഇന്റർവ്യൂ. അരുണിന്റെ ആദ്യത്തെ ചോദ്യങ്ങളിൽ തന്നെ അയാൾ ആകെ പെട്ടു. ഉറപ്പ് ഇയാൾ തന്നെയാണ് കൊന്നത്. ആദ്യമായി അരുണിനോട് respect തോന്നിയ നിമിഷം

  • @salmashamnad9796
    @salmashamnad9796 Před 7 měsíci +2

    മാധ്യമധർമ്മം പുലർത്തി. Big slaute ❤

  • @Highrangekiddoz
    @Highrangekiddoz Před 7 měsíci

    1)Plaster undarunnu
    I'll kettiyirunnu
    2)kandarunno? I'lla.
    Orikkal kandittunde.
    2)Veetil thanne arunnu.
    Purathirangi. Kalikkan... mobile nokkan...
    3) samayam... paranjupadicha samayam pole.
    4)kandarunnu. Uchakku. Parayan marannu. Marannathalla. Vittupoyi..
    5)cctv yil pedathe powan pattumo?
    6)sambavam nadakkumpol kochottakke Ulloo.
    7)manasikavastha...
    8)p vedio kanarundo?
    ...answer illa..
    Kanarundo.... confused.
    Avanallenkil pinne ar?

  • @hida-oy1mk
    @hida-oy1mk Před 7 měsíci +41

    ഇവൻ അണു ഇത് ചെയ്തത് എന്ന് ഇത് കാണുന്ന എല്ലാവർക്കും മനസ്സിലാവുന്നുണ്ട് കോടതിക്ക് മാത്രം ഒന്നും മനസിലായില്ല എന്തിനാ ഇങ്ങനെ ഒരു നിയമം നമുക്ക് ഇവന് ശിക്ഷ ജനം വിധിക്കണം

  • @Fufa3535
    @Fufa3535 Před 7 měsíci +140

    കുറ്റം ചെയ്തോ ഇല്ലയോ എന്ന് പറയാൻ നമ്മൾ ആളല്ല പക്ഷേ ഈ നാറി നല്ല രീതിയില്‍ കള്ളം പറയുന്നുണ്ട്.. ഓരോ ഉത്തരം പറയുന്നത് വളരെ ശ്രദ്ധിച്ചാണ് so എന്തേലും മറക്കാൻ ഉള്ളവര്‍ക്ക് മാത്രമേ ഇങ്ങനെ സംസാരിക്കേണ്ട ആവശ്യം ഒള്ളു...

    • @Noufalmp-df8mw
      @Noufalmp-df8mw Před 7 měsíci +15

      ഇവനെ വക്കീൽ നന്നായി പഠിപ്പിച്ചു.. പക്ഷെ ഇവിടെ കോടതി പോലെ അല്ലാത്തത് കൊണ്ട് ഇവൻ പെട്ടു പോയി.

  • @nishabs9778
    @nishabs9778 Před 6 měsíci

    Verry very thanks for this interview.ithoade ee channelinte nilevaaram manesilaaki bahishkerikaan sahayichethinu...

  • @awareb4beware
    @awareb4beware Před 7 měsíci +4

    ശ്രദ്ധിച്ചോ ❓നമ്മുടെ പ്രിയപ്പെട്ട ഒരു കുഞ്ഞു കൊല്ലപ്പെട്ട വിവരം ചോദ്യം ചെയ്യപെടുമ്പോൾ നമ്മുടെ മറുപടി വാക്കുകൾ സുദൃഢവും വ്യക്തവും ശക്തവുമായിരിക്കും. ചിലപ്പോൾ ദേഷ്യത്തോടെ മറുപടി പറയാനും നമ്മൾ തയാറാവ്വും. കാരണം നമ്മൾ അത് ചെയ്തിട്ടില്ല എന്നത് കൊണ്ട് മാത്രമല്ല, ആ പ്രിയപ്പെട്ട കുഞ്ഞിനെ കൊന്ന ആളെ കണ്ടെത്തേണ്ടത്/രക്ഷപെടാൻ അവസരം ഒരുക്കാതിരിക്കേണ്ടത് നമ്മുടെ കൂടി അത്യാവശ്യമാണ്. ആഗ്രഹമാണ്.

  • @swalihtkpm8739
    @swalihtkpm8739 Před 7 měsíci +103

    16.34 സെക്കൻഡിൽ പെട്ടു. അതുവരെ പിടിച്ചു നിന്നത് വെറുതെ ആയി
    അരുൺ. Brrilant question 🔥

  • @moushamibalachandran5144
    @moushamibalachandran5144 Před 7 měsíci +292

    കണ്ണ് കണ്ടാൽ അറിയാം പ്രതി ഇയാൾ ആണെന്ന്.. ഓരോ ചോദ്യവും അവനെ ഭയപ്പെടുത്തുന്നു

  • @siyadmajeed3406
    @siyadmajeed3406 Před 7 měsíci +2

    മനോഹരമായ ചോദ്യങ്ങൾ.അവൻ ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുന്നു

  • @radhakrishnanmk9791
    @radhakrishnanmk9791 Před 7 měsíci +1

    🙏🙏 Excellent 👍It is truth untold 🙏👍👍4u 🔥

  • @sujinpoly
    @sujinpoly Před 7 měsíci +73

    A classy example of interrogative journalism...
    കുട്ടിയുടെ ബോഡി കണ്ടെത്തുന്ന സമയം വരെയുള്ള കാര്യങ്ങൾ വളരെ അസ്വാഭാവികം ആയും, ആത്മവിശ്വാസം ഇല്ലാതെയും, സൂക്ഷിച്ചും, വളരെ ആലോജിച്ചും കൈകൾ കണ്ണുകൾ തല അയാളുടെ കൺട്രോളിൽ അല്ലാതെയും സംസാരിക്കുന്നു..
    ബോഡി കണ്ടെത്തി കഴിഞ്ഞുള്ള കാര്യങ്ങള് വളരെ സ്വഭാവികമായും ആത്മവിശ്വാസത്തോടെയും അയാള് സംസാരിക്കുന്നു..
    രണ്ട് കാരണങ്ങൾ..
    1. ഇത്തരമൊരു കേസിൽ പ്രതി ആവേണ്ടി വന്ന ഒരു നിരപരാധിയുടെ വെപ്രാളവും സൂക്ഷ്മതയും ആവാം...
    2. അല്ലെങ്കിൽ ഇയാള് തന്നെ പ്രതി...പക്കാ ക്രിമിനൽ...
    ഒന്ന് ഉറപ്പാണ് ..അയാള് സ്വഭാവികം ആയി അല്ല സംസാരിക്കുന്നത്...സർവ്വം കള്ളത്തരം.
    കോടതിയുടെ തീരുമാനത്തിന് വിടാം..വിടണം...കാരണം വിധിയും അന്വേഷണവും ഒക്കെ അതിൽ സ്‌പെഷ്യലൈസ് ചെയ്തവർ ചെയ്യട്ടെ...

    • @achuoffline5356
      @achuoffline5356 Před 7 měsíci +2

      He is a criminal. He should be punished vigorously on further detailed investigation.
      Anyway, shame on our courts verdicts on freeing a criminal/murderer.

    • @shinu7606
      @shinu7606 Před 7 měsíci

      Athe.oru niraparaadhiyude tension onnumilla.enthokeyomarakkaan sramikunnu

  • @funwaymalayalam5600
    @funwaymalayalam5600 Před 7 měsíci +115

    സംഭവം നടക്കുമ്പോൾ കൊച്ചു മാത്രമേ ഒള്ളു Time 16:30 പ്രതി അറിയാതെ സമ്മതിക്കുന്നു😂🤦🙏

  • @thambiennapaulose936
    @thambiennapaulose936 Před 7 měsíci +9

    ഒരു കേസ് അന്വേഷിച്ച് ഈ പരുവത്തിൽ ആക്കുന്ന ഉദ്യോഗസ്ഥരെ ഒരു ആനുകൂല്യം നൽകാതെ പിരിച്ചു വിടുന്ന ഒരു വ്യവസ്ഥ ഉണ്ടായാൽ ഇങ്ങനെയുള്ള മൊണ്ണൻമാർ കേസ് അന്വേഷിക്കുമ്പോൾ കുറച്ചെങ്കിലും ജാഗ്രത കാണിക്കും

  • @sabithsali
    @sabithsali Před 7 měsíci +3

    പൊളി cbi അരുൺ

  • @thomaspthomas3650
    @thomaspthomas3650 Před 7 měsíci +496

    അരുൺ കൃത്യമായി ചോദിച്ച്. ഒരു സമയത്തു അറിയാതെ അർജുൻ പറഞ്ഞു, "സംഭവം നടക്കുമ്പോൾ "കുഞ്ഞു മാത്രം വീട്ടിൽ ഉണ്ടായിരുന്നുള്ളു എന്നു. അത് തന്നെ വലിയ തെളിവ് അല്ലെ?😊

    • @Godofficialkeralam
      @Godofficialkeralam Před 7 měsíci +2

      Time?

    • @peaceandtruth371
      @peaceandtruth371 Před 7 měsíci +14

      Huff...Annan James bond thenne

    • @nishadma4822
      @nishadma4822 Před 7 měsíci +9

      Ennitum kodathi parayum."thelivinte abavathil...."

    • @arjunliljo6895
      @arjunliljo6895 Před 7 měsíci +2

      Right

    • @gokulkrishnan6909
      @gokulkrishnan6909 Před 7 měsíci +5

      Ath valia theliv akuo? Karanam ingane oru murder nadakkanel vtl vere arum illathapol alle nadakku, athond thanne aa qstion choikumbo vtl alukal kanilla enna answer alle parayan sadyatha koodthal

  • @amalcr6014
    @amalcr6014 Před 7 měsíci +108

    ഇവൻ പ്രതിയാണ് എന്ന് ഇവന്റെ സംസാരം കേട്ടപ്പോൾ മനസ്സിലായി. പക്ഷെ, ജഡ്ജിക്ക് മനസ്സിലാവുന്നില്ല. എന്ത് രാജ്യമാടെ ഇത്.

    • @diljithmuraleedharan
      @diljithmuraleedharan Před 7 měsíci

      ജഡ്ജിക്ക് മനസിലായോ എന്നതല്ല തെളിവ് ശക്തമാവണം... രക്ഷപ്പെടുന്ന പല കുറ്റവാളികളും കുറ്റം ചെയ്തവരാണെന്ന് മനസിലയാലും തെളിവില്ലെങ്കിൽ വെറുതെ വിടേണ്ടി വരും.. അത്‌ നിയമ വ്യവസ്ഥയുടെ പഴുത് ആണ്

    • @sushantrajput6920
      @sushantrajput6920 Před 7 měsíci

      Even if Judge understands , the Judge can punish someone only in based on evidences. So, police failed to submit the strong evidences in front of Judge.
      Got it?

    • @hamanthcm7078
      @hamanthcm7078 Před 7 měsíci +6

      ജഡ്ജി കു തെളിവ് വേണം. അത് പോലീസ് കണ്ടെത്തണം. ജഡ്ജി യെ കുറ്റം പറയാൻ കഴിയില്ല.

  • @mohammedrafi2772
    @mohammedrafi2772 Před 7 měsíci +1

    വിധി പറഞ്ഞ വാഴ കാണുന്നുണ്ടല്ലോ അല്ലെ..

  • @user-to3nv9hc9q
    @user-to3nv9hc9q Před 7 měsíci +51

    സഖാക്കൾ പ്രതി ആകുമ്പോൾ രക്ഷിക്കാൻ പാർട്ടി ഉണ്ട്

    • @aravindarv3904
      @aravindarv3904 Před 7 měsíci +1

      ആനാട്ടിൽആണുങ്ങൾഇല്ലാത്തത്അവന്റെഭാഗ്യം

  • @user-nz9zv1bb8b
    @user-nz9zv1bb8b Před 7 měsíci +78

    ഇത്രയും വലിയ സംഭവം നടന്ന ദിവസം കുട്ടിയെ കണ്ട കാര്യം അവന് ഓർമ്മയില്ല പോലും......
    അത് മാത്രം ധാരാളം.
    എല്ലാം, എല്ലാവർക്കും മനസ്സിലായി.
    അരുൺ ഗംഭീരമായി.

  • @rizwankalathur9321
    @rizwankalathur9321 Před 7 měsíci +134

    ഇവനെ വെറുതെ വിട്ട കോടതി പറയണം ആ കുഞ്ഞിന് എന്ത് പറ്റി ആ കുഞ്ഞിന് നീതി കൊടുക്കേണ്ട കാര്യം കോടതി മറന്നോ

    • @mrhealer7518
      @mrhealer7518 Před 7 měsíci +7

      Evidence venam bro...police nte kazhiv kedaanu

    • @vcvkumar007
      @vcvkumar007 Před 7 měsíci

      കോടതിക്ക് ഉറപ്പായ തെളിവുകൾ വേണം. ഇത്തരം കേസുകളിൽ ഏറ്റവും വിശ്വസനീയമായതും. നിർണ്ണായകവുമായ തെളിവ് ഇരയുടെ ശരീരശ്രവങ്ങളുടെ DNA പരിശോധന ആണ്. അതിന്റെ സാമ്പിളുകൾ പോലീസ് ശേഖരിച്ചിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. ആദ്യത്തെ ദിവസം കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണം സംശയാസ്പദമായി ഒന്നുമില്ല എന്നായിരുന്നു. അതുകൊണ്ടാവാം പോലീസ് അത്ര ഗൗരവമായി ആദ്യത്തെ ദിവസം എടുക്കാതിരുന്നത് എന്ന് തോന്നുന്നു.

    • @sruthiakhil629
      @sruthiakhil629 Před 7 měsíci +1

      Natukar ithrem Bodam ilathe poyalo

  • @sreedevisreekumar989
    @sreedevisreekumar989 Před 7 měsíci +8

    ശരിയായ പ്രതിയെ കണ്ടെത്തണം, ശിക്ഷ കിട്ടണം

  • @rajeshpr7018
    @rajeshpr7018 Před 7 měsíci +1

    Parents should appeal in high court