യൂക്കാ അലങ്കാരമാവുന്ന ശവക്കോട്ട കുട്ടിക്കാനം പള്ളിക്കുന്ന് CSI പള്ളിയിലാണ് | Yucca Flower @ Cemetery

Sdílet
Vložit
  • čas přidán 6. 09. 2024
  • കുട്ടിക്കാനം പള്ളിക്കുന്ന് സെമിത്തേരിയിൽ പൂവിട്ട യൂക്കാ എന്ന വിദേശ സസ്യം
    Yucca plant at Kuttikkanam Pallikkunnu CSI Church Cemetery
    Kadan Sanchari - • EP-106 | ബീഹാറി ആദിവാസ...
    Sahayatrikan - • തെരുവിലെ ജീവിതങ്ങൾ | S...

Komentáře • 131

  • @vipinevm4360
    @vipinevm4360 Před rokem +5

    ഒരുപാട് തവണ പോയതാണെങ്കിലും ചേട്ടന്റെ ക്യാമറ കണ്ണിലുടെ കാണുബോൾ പുതുമ തോന്നും......

  • @anwermonthiruvegappura1397

    ആ കിണർ അടുത്ത് മാലിന്യം കണ്ടപ്പോൾ സങ്കടം തോന്നിയില്ലേ. പക്ഷെ അവിടെ ഒരു വേസ്റ്റ് ഇടുന്ന പഞ്ചായത്തിന്റെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ സന്തോഷമായേനെ.

  • @mazhavilcinema
    @mazhavilcinema Před rokem +3

    മനോഹരമായ കാഴ്ചകൾ. താങ്കളുടെ ഫ്രെയ്മുകളുടെ ഭംഗി അപാരം .കുറച്ച് അസൂയ ഉണ്ട് കെട്ടോ.

  • @shyjithdan3951
    @shyjithdan3951 Před rokem +8

    യുക്ക ചെടി ആദ്യമായി ആണ് കാണുന്നത്👌നല്ല സുന്ദരമായ കാഴ്ചകൾ. തുടരട്ടെ ഹൃദയരാഗത്തിന്റെ യാത്രകൾ... 👍👍

  • @sindhu106
    @sindhu106 Před rokem +12

    കുട്ടിക്കാനം ഹൃദയരാഗത്തിലൂടെ ഒരുപാട് ആകർഷിച്ച സ്ഥലം. കുറച്ച് ദിവസമായി മലനിരകളും മഞ്ഞും പച്ചപ്പ്‌ നിറഞ്ഞ താഴ്‌വാരങ്ങളുംഹൃദയരാഗത്തിൽ കണ്ടിട്ട്. കുളിർമയുള്ള കാഴ്ചകൾ തന്നെയായിരുന്നു. മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ജിതിൻ.യൂക്ക ചെടി... 👌👌👌

    • @ajimontrap3277
      @ajimontrap3277 Před rokem

      😊👍😊😊😊😊

    • @sindhu106
      @sindhu106 Před rokem +1

      ​@@ajimontrap3277 ആശാനേ.. നാളെ ഹോസ്പിറ്റലിൽ പോകുകയാണ് . സർജറി 3ന് ആണ് പറഞ്ഞിരിക്കുന്നത്. മാറ്റം ഉണ്ടാവുമോ എന്നറിയില്ല.തമ്പുരാൻ സുഖം തരുകയാണെങ്കിൽ ഹൃദയരാഗം കാണാൻ തീർച്ചയായും വരും.ഹൃദയരാഗത്തിന്റെ ഉടമസ്ഥൻ ഇതുവരെ തിരക്കിയിട്ടില്ല.. 😊എങ്കിലും എനിക്ക് ഏറെ ഇഷ്ടമാണ് ഹൃദയരാഗം. അത്രയ്ക്ക് മനോഹരമായല്ലേ ജിതിൻ അവതരണത്തിലൂടെയും ചിത്രീകരണത്തിലൂടെയും കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്നത്.. ഒരിക്കൽക്കൂടി സ്നേഹത്തോടെ സിന്ധുച്ചേച്ചി.... 🥰

    • @jithinhridayaragam
      @jithinhridayaragam  Před rokem

      ഇതൊരു public platform ആയതുകൊണ്ടാണ് പേർസണൽ കാര്യങ്ങൾ തിരക്കാത്തത്. അസുഖം എന്തായാലും വേഗം സുഖം പ്രാപിക്കും 👍👍

    • @ajimontrap3277
      @ajimontrap3277 Před rokem

      @@sindhu106 ടെൻഷൻ ഒന്നും വേണ്ട ചേച്ചി.. വീണ്ടും നമ്മൾ ഒന്നിച്ചു ഒത്തിരി hridayaragam വീഡിയോസ് കാണും.. ♥️♥️♥️♥️♥️♥️♥️

  • @Gopan4059
    @Gopan4059 Před rokem +1

    മഞ്ഞു മലയും പച്ചപ്പും വീണ്ടും ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം
    ഇനിയും നിരവധി അനവധി യാത്രകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ChengayisVlogs
    @ChengayisVlogs Před rokem +6

    പ്രവാസ ലോകത്ത് ഇരുന്ന് നമ്മുടെ നാടും നാട്ടിലെ പച്ചപ്പും ഓക്കേ കാണുമ്പോൾ ഉള്ളിൽ ഒരു കുളിര് ആണ്....... നാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു...... വളഞ്ഞങ്ങനം വെള്ളച്ചാട്ടം.... ചായ ചെറുക്കടി..... ഒരു സ്ഥിരം സ്‌പോട് ആയിരുന്നു...... വെറുതെ വീട്ടിൽ ഇരുന്ന കാലത്ത്.... മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ വാഗമൺ ഇരാറ്റുപേട്ട.. ഒരു റൗണ്ട് കറങ്ങുമായിരുന്നു..... എല്ലാം ഒരു നിമിഷം മിന്നിമറഞ്ഞു 😍😍😍😍😍താങ്ക്സ് ജിതിൻ ബ്രോ

    • @jithinhridayaragam
      @jithinhridayaragam  Před rokem +1

      🥰🥰🥰
      🌷THANK YOU

    • @aj-speaks
      @aj-speaks Před rokem +1

      ഞാൻ തൊടുപുഴ ആണ്. വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഇപ്പോളും കാഞ്ഞാർ-വാഗമൺ പോകും. ഇനി ഇപ്പോൾ ഈരാറ്റുപേട്ട വഴി തിരിച്ചു വരാം. വഴി സൂപ്പർ ആക്കി. ചിലപ്പോൾ ഞാൻ നേരെ തൊടുപുഴയിൽ നിന്നും കുളമാവ് വഴി കട്ടപ്പന പോയി തിരികെ ഉപ്പുതറ-വാഗമൺ-കാഞ്ഞാർ വഴി തൊടുപുഴ എത്തും. ആ ഉപ്പുതറ ആണ് ജിതിന്റെ വീടും റോഡ് സൈഡിൽ തന്നെ.

    • @aj-speaks
      @aj-speaks Před rokem

      @@jithinhridayaragam ജിതിൻ ആളൊരു കുറുക്കൻ ആണല്ലോ. അതിലൂടെ പോകുമെന്ന് പറഞ്ഞിട്ടും വീട്ടിലേക്ക് വിളിച്ചില്ല. വീട്ടിൽ ഇല്ല എന്ന മുടന്തൻ കാരണം പറയരുത്, താങ്കൾ അവിടെ ഇല്ലെങ്കിൽ എന്താണ് കുഴപ്പം ഒരു ചായ കൊടുക്കാൻ മറ്റാരേലും അവിടെ ഉണ്ടാകില്ലേ?

  • @bijumaya8998
    @bijumaya8998 Před rokem +2

    അടിപൊളി ജിതിൻചേട്ടാ ഇടുക്കി ഗോൾഡ് ഈസ്‌ ഗോൾഡ്

  • @sajishsajish8203
    @sajishsajish8203 Před rokem +23

    ഒരു പാട് കണ്ടിട്ടുങ്കിലും ഒരിക്കലും ബോറടിപ്പിക്കാത്ത ഇടുക്കി, ഞാൻ ഇതുവരെ ഒരിക്കൽ പോലും 😢കാണാത്ത ഇടുക്കി

    • @mejodaniel8519
      @mejodaniel8519 Před rokem

      Va povam

    • @noorjahannoorji1836
      @noorjahannoorji1836 Před rokem

      വെൽക്കം ടു ഇടുക്കി, എന്റെ സ്വന്തം ഇടുക്കി ❤

    • @psychoboi-qt8iq
      @psychoboi-qt8iq Před rokem

      Sthalam evida

    • @psychoboi-qt8iq
      @psychoboi-qt8iq Před rokem

      Idukki kaanan povaanenkil mundakkayam-kattappana, kuttikkaanam-kumily route um munnar umokke laanathe povaruthu. Thekkady um

    • @rashidkololamb
      @rashidkololamb Před rokem

      ​@@noorjahannoorji1836 വരും ട്ടോ.. 😁

  • @eldhovarghese4738
    @eldhovarghese4738 Před rokem +3

    ചേട്ടൻറെ കമൻറട്രി യിൽ സൂപ്പർ സുമിങ് ക്യാമറയിൽ ഒരു കിലോമീറ്റർ കാണിച്ചാലും അത് കണ്ടിരിക്കും തുടരുക മിഴിവുള്ള കാഴ്ചകൾക്കായി

  • @sureshks1392
    @sureshks1392 Před rokem +5

    കുറച്ചു ദിവസം മുമ്പ് വാഗമണ്ണിൽ എത്തിയപ്പോൾ കുറച്ചു സ്ത്രീകൾ വാഗമൺ ക്ലീനിംഗ്‌ എന്ന പേരിൽ പണം പിരിക്കുന്നുണ്ടായിരുന്നു , എന്നിട്ടും റോഡിന്റെ വശങ്ങളിൽ മാലിന്യം കിടക്കുന്നത് കാണാമായിരുന്നു . ഒരു പക്ഷെ പിരിവ്‌ കഴിഞ്ഞിട്ട് ക്ലീൻ ചെയ്യാൻ സമയം കിട്ടാത്തതുകൊണ്ടായിരിക്കാം . ജീവിതത്തിൽ ഒരു പ്രയോജനവും കിട്ടാത്ത കാര്യങ്ങൾ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തിയ നേരത്ത് അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെ എങ്കിലും ഈ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന്‌ പഠിപ്പിച്ചിരുന്നെങ്കിൽ വലിച്ചെറിയുന്ന മാലിന്യങ്ങളുടെ അളവ് കുറഞ്ഞേനെ....

    • @skariapj1798
      @skariapj1798 Před rokem +1

      അതൊരു സത്യമാണ് കേട്ടോ.
      ശരിക്കും സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടത് അതാണ് ...

  • @jo7276
    @jo7276 Před rokem +1

    സ്വന്തം നാടിന്റെ മനോഹാരിത കണ്ട് ആസ്വദിക്കുന്ന ഒരു പ്രവാസി😍 ഉടനെ നാട്ടിൽ എത്താം എന്ന പ്രതീക്ഷയോടെ, ഒരു ഏലപ്പാറകാരൻ

    • @elshaddai2970
      @elshaddai2970 Před rokem

      ellapara evde aytta vidu..ajo dubail undayrno

    • @jo7276
      @jo7276 Před rokem

      @@elshaddai2970 kuwait, townil thanna

  • @212Sherin
    @212Sherin Před rokem +2

    പല പ്രാവശ്യം ഈ ചർച്ച് വിസിറ്റ് ചെയ്തിട്ടുണ്ടെങ്കിലും യൂക്കാ ചെടി പൂവിട്ടു നിൽക്കുന്നത് ആദ്യം കാണുകയാണ്... എത്ര കണ്ടാലും മതി വരാത്ത ലൊക്കേഷൻ.... ഇനിയും ഇടുക്കി യാത്രകൾ പ്രതീക്ഷിക്കുന്നു

  • @rejijoseph7076
    @rejijoseph7076 Před rokem +3

    മയിലിനെ ഉപേക്ഷിച്ചു വേറേതോ പക്ഷിയുടെ പുറത്തേറിയാണല്ലോ യാത്ര. ഈ പക്ഷിയുടെ പേരെന്താ 😄😄. ഏതായാലും മയിലിൽ യാത്ര ചെയ്യുന്നതിനേക്കാൾ മനോഹര കാഴ്ചകൾ ആണ് കിട്ടുന്നത്.

  • @KadanSanchari
    @KadanSanchari Před rokem +4

    ഇടുക്കി ❤.....എന്റെ യാത്രകളിൽ എനിക്കിഷ്ടമുള്ള സ്ഥലം....... ഈ യാത്രയിൽ ഹൃദയരാഗത്തെയും കണ്ടുമുട്ടി....... 😊ലാസ്റ്റ് കാണിച്ച ഈ ചേട്ടന്റെ കടയിൽ ഞാനും പോയിട്ടുണ്ട്..... നല്ല കിടുക്കാച്ചി അമ്പിയൻസ് ആണ്

  • @sesachithra1912
    @sesachithra1912 Před rokem +1

    കണ്ടിട്ട് ഒത്തിരി ദിവസമായല്ലോ ഹൃദയരാഗം ee പ്രഗൃതി കാണാൻ എന്ത്‌ രസം god is the grayitt🌹👍🌹❤️🌹❤️

    • @jithinhridayaragam
      @jithinhridayaragam  Před rokem

      എന്താണ് ഒത്തിരി ദിവസം കാണാതിരുന്നത് ?

  • @subeeshkrishna3412
    @subeeshkrishna3412 Před rokem +2

    ❤യൂക്കാ.. ചെടിയുടെ പൂക്കൾ..
    നേരിൽ കാണാൻ പറ്റിയില്ലെങ്കിലും, ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം.😍

  • @shamseerkolleri147
    @shamseerkolleri147 Před rokem +2

    തീർത്തും വ്യത്യസ്തമായ കാഴ്ചകളും വിവരങ്ങളും എങ്ങനെ ഉള്ള വീഡിയോ കൾ ആണ് പ്രതീക്ഷിക്കുന്നത്

  • @reejog5636
    @reejog5636 Před rokem +2

    Super

  • @diljithtechvlog3182
    @diljithtechvlog3182 Před rokem +1

    ചേട്ടാ ഞാൻ ചേട്ടന്റെ സ്റ്റിരം പ്രേഷകനാണ്.. വീഡിയോ കാണും like അടിക്കും,, ഇടക്കെ കമന്റ്‌ ചെയ്യാറുള്ളു.. ഇതുവരെ ബോറടിപ്പിക്കാത്ത ചാനെൽ.... സൂപ്പർ 😍😍😍.... ചേട്ടൻ ഫേസ്ബുക്കിൽ ചാനെൽ page ഉണ്ടോ എന്ന് നോക്കി കുറെ നോക്കി ഞാൻ കണ്ടില്ല... ഫേസ്ബുക് page തുടങി അവിടെ ചേട്ടന്റെ എല്ലാ വിഡിയോയും പോസ്റ്റ്‌ ചെയ്താൽ നന്നായിരിക്കും.. കാരണം മുതിർന്നവർക്കും, അറിവുള്ളവർക്കും, ചേട്ടന്റെ ചാനെൽ ഉറപ്പായും ഇഷ്ടപ്പെടും... അപ്പോൾ കൂടുതൽ shere, view, ഉണ്ടാകും... യൂട്യൂബിനെ ക്കാളും വ്യൂവേഴ്സ് ഉറപ്പായും കിട്ടും.. ചേട്ടന് യൂട്യൂബിൽ കിട്ടുന്നതിലും കൂടുതൽ ക്യാഷ് ഫാസ്‍ബുക്കിൽ നിന്ന് കിട്ടാൻ ചാൻസ് ഉണ്ട്... എന്റെ ഒരു ഫ്രണ്ടിന്റെ ചാനെൽ യൂട്യൂബിൽ cletch പിടിച്ചില്ല പക്ഷെ അവനു facebook പേജിൽ നല്ല വരുമാനമുണ്ട്... ചേട്ടന്റെ ഇൻസ്റ്റാഗ്രാം ഞാൻ നോക്കിയായിരുന്നു... പക്ഷെ അതിൽ ചേട്ടൻ വലിയ sreda കൊടുക്കാറില്ലന്ന് തോന്നുന്നു... Instagramil subscrtion വരുന്നുണ്ട്... Full വീഡിയോയിക്ക് മോണിറ്റസേഷൻ ഉടനെ വരും... അതുപോലെ എല്ലാ വീഡിയോയുടെയും നല്ല potion എടുത്തു reels ആക്കി ഇട്ടാൽ.. Reels റീച് ആയാൽ.. Reelil നിന്ന് നല്ല വരുമാനം ഉണ്ടാക്കാം,..instagramil😍reels ഇടുമ്പോൾ അതിലുടെ youtube ചാനെൽ subscrbers കൂടാൻ ചാൻസ് ഉണ്ട് . എനിക്കു ഒരുമാസം തന്നെ റീൽസിലൂടെ എനിക്കു കിട്ടുന്നത്,, 300, 400, dollar കിട്ടുന്നുണ്ട്,,, ശരിക്കും ഒറ്റ വീഡിയോ ഷൂട്ട്‌ ചെയിതു edit ചെയ്താൽ,, ഫാസ്‍ബുക്കിൽ നിന്നും, യൂട്യൂബിൽ നിന്നും, instagramil നിന്നും വരുമാനം ഉണ്ടാക്കാം നിങ്ങൾ യൂട്യൂബ്ഴ്സിന്,,, youtube monitisection, facebook page monitisescation, instagram full വീഡിയോ monitisaction, instagram reels bons income, instagram ads in profil visting income, facebook reels monitisecation. പുതുതായി വന്ന വീഡിയോ flat ഫോo ആണ് daily motion...daily motion video ഫ്ലാറ്ഫോo.. വീഡിയോ ഇട്ടാൽ ഇതിൽ പെട്ടന്ന് monitisection ആകും.. പിന്നെ യൂടുബ് short കൂടുതൽ focus ചെയ്താൽ സബ്സ്ക്രൈബ് കേറാൻ 95% ചാൻസ് ഉണ്ട്.. ഉടനെ 1M adikkan pattiyekkum.... ഞാൻ ഇതക്കെ പററയാൻ കാരണം ചേട്ടൻ ചാനെൽ നിർത്താൻ പോണു എന്ന് പറഞ്ഞതുകൊണ്ട് ഒരു വീഡിയോ ചെയ്തില്ലേ കുറച്ചു നാൾ മുൻപ് അതു കണ്ടപ്പോൾ ഒരു വിഷമം തോന്നി
    അതുകൊണ്ട് comment ഇട്ടതാണ്... ചുരുക്കിപ്പറഞ്ഞാൽ.. ഒറ്റ വീഡിയോയും കൊണ്ട് 4 ഇടത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാം 😍😍

  • @ajimontrap3277
    @ajimontrap3277 Před rokem +2

    എന്തു രസം ♥️👍👍♥️♥️

  • @jominksimon9296
    @jominksimon9296 Před rokem +2

    14:45 - 15:03 🎼🎵🎶💥💥💥
    Pure bliss.😍
    BGM നൈസായിട്ട് ഒന്ന് tweak ചെയ്തല്ലേ...
    വീണ്ടും ഇടുക്കി❤️

  • @shinibijo1654
    @shinibijo1654 Před rokem +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഇടുക്കി 🥰🥰🥰

  • @robinrajan8382
    @robinrajan8382 Před rokem +3

    മയിൽ, ഇടുക്കി,ജിതിൻ ചേട്ടൻ അന്തസ്സ്❤❤

  • @renukarameshmalviya9708
    @renukarameshmalviya9708 Před rokem +1

    ഇടുക്കി ശരിക്കും ഒരു അത്ഭുതം തന്നെ ആണ്.. എന്താ ഭംഗി 😯ഒരുപാട് നന്ദി ബ്രോ... 🙏🏻🥰ഞാൻ ഇടയ്ക്ക് ഒരു റിക്വസ്റ്റ് ചെയ്തിരുന്നു ഇതുപോലുള്ള... വീഡിയോസിനു... നമ്മുടെ കേരളത്തിൽ തന്നെ ഇതുപോലുള്ള ഒരുപാട് സ്ഥലം ഉണ്ട് അത് ബ്രോ ടെ വ്ലോഗ്സിൽ മാത്രേ ആസ്വദിക്കാൻ പറ്റൂ.. അത് തരുന്ന ഒരു പോസിറ്റീവ് എനർജി അതൊന്നു വേറെ തന്നെ ആണ്. 😌..അതുകൊണ്ടാണ് ഞാൻ ഹൃദയരാഗത്തിന്റ ഒരു കട്ട ഫാൻ ആയതും.. 🥰🥰.. ഇനിയും ഇതുപോലുള്ള നമ്മുടെ പ്രകൃതിയെ കുറിച്ചും ആ പച്ചപ്പും.. പുരാതന നിർമിതികളും അതിനെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ സ്റ്റോറിസിനും ഒക്കെ വേണ്ടി... ഹൃദയരാഗത്തിന്റ ഓരോ എപ്പിസോടും തീർച്ചയായും ഞാൻ കാണും.. 🤗.. ഗോഡ് ബ്ലെസ് യു ബ്രോ...lots of love..From Madhya pradesh❤️

  • @vijithpillai5856
    @vijithpillai5856 Před rokem +3

    ഞാൻ കുറെ തവണ പോയിട്ടുണ്ട് ❤️❤️സൂപ്പർ പള്ളി ആണ് ❤️❤️

  • @sreejithv1990
    @sreejithv1990 Před rokem +4

    വീണ്ടും ഇടുക്കി.. താങ്ക്സ് ജിതിൻ ബ്രോ 🥰🥰🥰❤️❤️😘😘

  • @emilyjames5774
    @emilyjames5774 Před rokem +2

    Njn oru idukkikariyanu,low range,pakshe Idukki yile valare kurach sthalangale kanditullu,hridayaragathiloode idukkiye poornamayit Kanan aagrahikkumnu athond idukkiyude kooduthal kazhchakal Kanan aagrahikkunnu😊

  • @jpj777
    @jpj777 Před rokem +2

    ചായ തന്നത് ഗോപി ചേട്ടൻ നാട്ടിൽ ഏറ്റവും മിസ്സ് ചെയ്യുന്നത് പുള്ളിയുടെ കടയും ചായയും ആ വെള്ളച്ചാട്ടവും 😢

  • @dasankumaran2655
    @dasankumaran2655 Před rokem +1

    മനോഹര ദൃശ്യങ്ങൾ, ഇതാണ് ഹൃദയരാഗം തനിമ. ആശംസകൾ 💕💕💕

  • @vipinanmattammal9923
    @vipinanmattammal9923 Před rokem +2

    തമിഴ്നാടും , കർണാടകയും വിട്ട് നാട്ടിൽത്തന്നെ കൂടിയോ ? മനോഹരമായൊരു ഭൂപ്രകൃതി , മനസ്സിനൊരു കുളിർമ തോന്നുന്നു , വീഡിയോ നന്നായിരിക്കുന്നു 🌹

  • @Eleanor_World
    @Eleanor_World Před rokem +1

    ചേട്ടാ കർണാടകയിൽ കുറെ ഹിൽ സ്റ്റേഷൻസ്‌ ഉണ്ട്,നിങ്ങൾക് പറ്റിയ റൂട്ട് ആണ്
    ഇടുക്കി വിടുമ്പോ പോയാൽ മതി

  • @VijayaKumar-um1dm
    @VijayaKumar-um1dm Před rokem +1

    Kazhinja azcha poi athilleee💖

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Před rokem +1

    ഇടുക്കിയിൽ കൂടുതൽ വ്ലോഗ് ചെയുന്നത് നന്നായിരിക്കും 👌❤️

  • @tijojoseph9894
    @tijojoseph9894 Před rokem +1

    Njanum poyirinnu bro kazhinja divasam ..super vibe anu 😍

  • @harikrishnan8812
    @harikrishnan8812 Před rokem +1

    Nalla view and climate, Idukki song pole mothathil super aaytund jithin bro❤

  • @ayoobchekkoly
    @ayoobchekkoly Před rokem +1

    പൊളി 🎉👍🏻

  • @Saji202124
    @Saji202124 Před rokem +2

    Arriye lord aaki kondu povunned kanan poyille..shoot cheyyan vedio...iduki aayit..

  • @bindur8631
    @bindur8631 Před rokem +1

    Super 👍👍👍

  • @binsilabeegum6980
    @binsilabeegum6980 Před rokem +1

    അടിപൊളി video

  • @reshmiv313
    @reshmiv313 Před rokem +1

    വാറണ്ട് ഡൽഹിയിൽ നിന്നും ഹരിത കേരളത്തിലേക്ക് ❤❤❤

  • @genogeorge0612
    @genogeorge0612 Před rokem +1

    10:55 ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് സെമിത്തേരി ആണ് ഇത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 1869 ൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. അതിന്റെ അകത്തു തന്നെ "The First British Cemetery in India" എന്ന് ഫ്ലെക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

  • @lijuvarghese4755
    @lijuvarghese4755 Před rokem +1

    ❤❤

  • @VISHNU...
    @VISHNU... Před rokem +3

    ഇടുക്കി ❤️

  • @-._._._.-
    @-._._._.- Před rokem +3

    6:25 😋

  • @dasappannair1152
    @dasappannair1152 Před rokem +1

    Super duper nature. Thanks and waiting for more videos like this.

  • @tomthottupurath9922
    @tomthottupurath9922 Před rokem +1

    Very nice 🎉🎉

  • @mariabijo7979
    @mariabijo7979 Před rokem +1

    എങ്ങനെയായാലും ജിത്തു സൂപ്പർ

  • @user-rw3up6ub6v
    @user-rw3up6ub6v Před rokem +1

    Super❤️❤️😁

  • @uniquelachus
    @uniquelachus Před rokem +1

    Hridayaragathil oru drone venam

  • @fortunefirediamondsanonlin9893

    bro...time to buy drone...keep travelling ...missing Mayil....🙂

  • @safalrafeeque5904
    @safalrafeeque5904 Před rokem +1

    ഇടുക്കി പൊളി തന്നെ

  • @josephkj426
    @josephkj426 Před rokem

    Vala vala samsaram boradippikkunnu.

  • @psychoboi-qt8iq
    @psychoboi-qt8iq Před rokem

    Kattapana kk povumbo oru valya preshnama aa pashukkal. Evide nikkumennariyilla. Chilappo valavil road kidann visramikkunnath kaanam

  • @aj-speaks
    @aj-speaks Před rokem

    ഇപ്പോൾ വാഗമൺ പോകാൻ പറ്റിയ സമയം ആണ്. തൊടുപുഴ ഒക്കെ എല്ലാ ദിവസവും മഴ ആണ്. ഏതാണ്ട് മഴക്കാലം തുടങ്ങിയതുപോലെ. പുല്ല് വെട്ടാൻ ഇപ്പോൾ തന്നെ ആളെ വിളിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്

  • @josegeorge2485
    @josegeorge2485 Před rokem +1

    Super ❤

  • @GLIDERGamingYt
    @GLIDERGamingYt Před rokem +1

    😍🥰🥰

  • @aruneditzyt9725
    @aruneditzyt9725 Před rokem +1

    Bro oru videoyil ethra pravshyam GAMBEERAM parayum. Chumma paranjathato aa tune + pachappu + malakal= AATHIGAMBEERAM..

  • @vikneshkr3133
    @vikneshkr3133 Před rokem +1

    The music hits me different 😊

  • @nikkus45
    @nikkus45 Před rokem +2

    Kolla

  • @user-kf5ox8dh2t
    @user-kf5ox8dh2t Před rokem +1

    Innu njanundarunnu palliyil.... 🙄

  • @k.c.thankappannair5793
    @k.c.thankappannair5793 Před rokem +2

    Happy journey 🎉

  • @shajiksa9222
    @shajiksa9222 Před rokem

    സൂപ്പർ വീഡിയോ

  • @londondiariesmallu
    @londondiariesmallu Před rokem +1

    Adipoli

  • @afnasafnu9153
    @afnasafnu9153 Před rokem +1

    Eee malanirayum pachapulkadum kananan hridhayaragathinte bangi

  • @abidabid2760
    @abidabid2760 Před rokem +1

    Kl.14/മയിൽ. പോയോ. ഇപ്പോൾ. ബൈക്കിലാണോ. 😁👌. 🌺

  • @sreethu1308
    @sreethu1308 Před rokem

    Iduki ytayraa thanne aanu kanan ere ishtam

  • @shameervr1115
    @shameervr1115 Před rokem +2

    ചരിത്രം മാറി പ്രകൃതി വന്നപ്പോൾ views കൂടി ആല്ലേ 😂😂

  • @funwithJJJ
    @funwithJJJ Před rokem +1

    ഗ്യാപ് റോഡ്. അതിനെ വെല്ലാൻ കേരളത്തിൽ വേറെ റോഡ് ഇല്ല..
    മൂന്നാർ പൂപ്പാറ NH 85

  • @equipindia
    @equipindia Před rokem +1

    Yucca means tapioca in Chile, USA,Peru etc.

  • @davisbabu3177
    @davisbabu3177 Před rokem +1

    Kuttikkanam❤

  • @mariabijo7979
    @mariabijo7979 Před rokem +1

    നല്ലൊരു കഥാകാരൻ ഉള്ളിലുണ്ട്.പുറത്തെടുക്കുക

  • @joshinissac
    @joshinissac Před rokem +1

    Wishes.

  • @ajayreshu6519
    @ajayreshu6519 Před rokem +1

    Ente naadu Idukki ennum midukki

  • @shamsuthengumthodi3831

    Super video❤️

  • @vishnuvlogzzz6196
    @vishnuvlogzzz6196 Před rokem +1

    💚💚💚💚💚💚

  • @samjkiran4413
    @samjkiran4413 Před rokem +1

    Bike kkala yarthra kollam

  • @alluDili3611
    @alluDili3611 Před rokem +1

    കുട്ടിക്കാനം ഹയർ സെക്കന്ററി സ്കൂളിൽ വർക്കിന്‌ വന്നിട്ടുണ്ട്...

  • @manilams259
    @manilams259 Před rokem

    Oru karyam parayam....thani naattinpuramaayi jenich valarnna oru kutti pettenn coat um suit um etta oru avastha aayirunnu ethrem naal hridayaraagathinu(parenjath positive aayi edukkanam).eppo onn swaasam kitti.athaanu avastha.
    Nammude naattil kumbalappathinu തെരളി അപ്പം enn parayum.valanjaganam vellam ullappozhum ellaathappozhum rand mukhangal tharunna oru place aanu.alle?
    Then ukka plant..manohari aaya oru plant.eni eppozhenkilm kanumbo aale thirichariyaallo...
    Mayil vaahanam evide???
    Kuttikkanam kazhinj varunna valavukalum kaazhchakalum ennum priyapettathaanu.
    Edukki enna board thanne valare manoharam aanu.appo pinne e vdo ye kurich eduth parayan undo bro...kure naalinu shesham onn thanuthu...🦋🌹🦋🌹🦋🌹
    Edukki enna board thanne valare manoharam aanu

  • @dorasongsdora1537
    @dorasongsdora1537 Před rokem +1

    Kollalm kurachukudi nalla vedios avamayirunnu

  • @ajimontrap3277
    @ajimontrap3277 Před rokem +1

    മയിൽ എവിടെ

  • @muhammedayyil9079
    @muhammedayyil9079 Před rokem +1

    അല്ല ചേട്ടാ നിങ്ങളുടെ നാടെവിടെയാ

  • @libinkm.kl-0139
    @libinkm.kl-0139 Před rokem +1

    BGM lover 🔊🎼🎼🎼❤️❤️❤️❤️❤️🥰🥰🥰🥰🥰💥💥💥💥💥🤩🤩🤩🤩🤩

  • @adonjose9305
    @adonjose9305 Před rokem +1

    goakk poyo...video eduthille

  • @vijayanc.p5606
    @vijayanc.p5606 Před rokem

    Kure naalukal aayittu Ivar 3 perum avide untu

  • @thulasikrishnakumar
    @thulasikrishnakumar Před rokem

    😍😍😍😍😍😍😍😍

  • @rohithpm3557
    @rohithpm3557 Před rokem +2

    Silver play button kittiyille????

  • @suneeshpayangadi5861
    @suneeshpayangadi5861 Před rokem +2

    First

  • @suniljoseph3032
    @suniljoseph3032 Před rokem

    ഇത് ബ്രിട്ടിഷ് പള്ളിയല്ല. ബ്രിട്ടീഷ് സെമിത്തേരിയാണ് ഉള്ളത്. ഇവിടെ സ്കോട്ട്ലന്റ്, അയർലന്റ്, ഇംഗ്ലണ്ട് എന്നിവടങ്ങളിൽ നിന്നുള്ള 34 പേരെയാണ് അടക്കിയിരിക്കുന്നത്. ഒരു ഇന്ത്യക്കാരൻ ഉണ്ട്. റവ. നല്ല തമ്പി. ജോൺ ഡാനിയൽ മൺറോ മത്തായി കൊക്കയിൽ വീണ് മരിച്ചതായി രേഖകളിൽ ഇല്ല. ആഷ്ലി ബംഗ്ലാവിൽ രോഗാവസ്ഥയിൽ മരിക്കുകയായിരുന്നു. കേണൽ മൺറോയുടെ കൊച്ചു മകനും റവ ഹെന്റി ബേക്കറുടെ മരുമകനുമാണ്. കറുത്ത കുതിരയല്ല. വെളുത്തതാണ്.

  • @almansoortravelfoodhalal6987

    Show grave year

  • @adarshpadarshp2831
    @adarshpadarshp2831 Před rokem

    Vagaman rad ok ane

  • @vivek.v6332
    @vivek.v6332 Před rokem +1

    മയിൽ വാഹനം എവിടെയാണ്

  • @charlesraj2923
    @charlesraj2923 Před rokem

    We want മയിൽ🦚

  • @SUNIL.vettam
    @SUNIL.vettam Před rokem

    🌹 പരിസരശുചീകരണം മാതാ പിതാക്കൾ കുട്ടികളെ ചെറു പ്രായത്തിൽ തന്നെ തല്ലി പഠിക്കേണ്ട ഒരു വിഷയമാണ് 😜 ഇവിടെ വേസ്റ്റ് ബിൻ ഉണ്ടായിട്ടും വേസ്റ്റ് അതിൽ നിക്ഷേപിക്കാതെ പുറത്തും ചുറ്റുപാടും ഉപേക്ഷിച്ചു പോകുന്ന ഇവിടത്തെ സ്വദേശികളേയും വിദേശികളേയും ഞാൻ ദിനം പ്രതി കാണുന്നു ചിലപ്പോഴൊക്കെ അത്തരക്കാരുമായ് ഞാൻ സംഘർഷം തന്നെ ഉണ്ടാക്കാറുണ്ട് @ 02 - 05 - 2023 🌹

  • @jithukunjumon1811
    @jithukunjumon1811 Před rokem +2

    കേരളത്തിൽ ഓരോ കിലോമീറ്റർ തോറും AI ക്യാമറ📸 വെക്കാം എന്ന് ആലോചിക്കുമ്പോഴാ WASTE BIN 🚮🤷‍♂️

  • @kizerbava2687
    @kizerbava2687 Před rokem +1

    ബോറടിക്കുന്നില്ല

  • @Gopan4059
    @Gopan4059 Před rokem +9

    മഞ്ഞു മലയും പച്ചപ്പും വീണ്ടും ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം
    ഇനിയും നിരവധി അനവധി യാത്രകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @unnivk9360
    @unnivk9360 Před rokem +1

    പൊളി 🤩

  • @vaisakhsurendran3239
    @vaisakhsurendran3239 Před rokem +1

    Super

  • @prasanthkk9513
    @prasanthkk9513 Před rokem +1