Video není dostupné.
Omlouváme se.

2024 ചതയം നക്ഷത്രക്കാരെ കാത്തിരിക്കുന്നത്.. chathayam 2024

Sdílet
Vložit
  • čas přidán 18. 12. 2023
  • nakshathraphalam dailynakshathraphalam dailyprediction
    malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #nakshathraphalam #dailynakshathraphalam #dailyprediction
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalayal

Komentáře • 223

  • @sanoopnair8029
    @sanoopnair8029 Před 6 měsíci +24

    ഓർമ വെച്ച നാൾ മുതൽ കഷ്ടപ്പാടുകളും ദുരിതവുംമായി ഈ ചതയം നളുകാരനും ഇന്നും ജീവിക്കുന്നു 😢34 വയസ്സ് . ജീവിതത്തിൽ സന്തോഷത്തോടെ കുറച്ചു നാളെങ്കിലും ജീവിക്കാൻ സാധിച്ചാൽ മതിയായിരുന്നു 😢

    • @Miniov
      @Miniov Před 4 měsíci +1

      Kashttapadukalmathram anubavathilvannittullu maduthupoyipredheeshyilla

    • @jilsonvincent6635
      @jilsonvincent6635 Před měsícem

      Surely you got soon

  • @thulaseedharanpillaiparame3744
    @thulaseedharanpillaiparame3744 Před 7 měsíci +16

    തുളസിധരൻ ചതയം
    ആർക്കെല്ലാം പരമാവധി സഹായിക്കുകയും സഹകരിക്കുകയും ചെയ്താലും തിരികെ ലഭിക്കുന്നത് അവഗണനയും ഒറ്റപ്പെടുത്തലും പരിഹാസവും മാത്രമാണ്തിരികെ ലഭിക്കുക. ഇത്തരം വേദന അനുഭവിക്കേണ്ടിവരുന്നത് ചതയം നാളിന്റെ മാത്രം പ്രത്യേകതയാണോ തിരുമേനി. പക്ഷേ ഉള്ളിലുള്ള ഒരു ശക്തിയും എപ്പോഴും മനസമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കുന്നുണ്ട്. 🙏

  • @user-fe7yy1lk2s
    @user-fe7yy1lk2s Před 7 měsíci +24

    തിരുമേനി 🙏🙏ഒന്നും വേണ്ട കുറച്ചു മനസമാധാനം 🙏🙏കിട്ടാൻ 🙏രശ്മി ചതയം

  • @ajithak4560
    @ajithak4560 Před 7 měsíci +48

    അജിത ചതയം എപ്പോഴും അസുഖം തന്നെയാ പാർത്ഥിക്കണേ 🙏🙏🙏 ഒരിക്കലും ഒരു സമാധാനവുമില്ല

    • @Rajijiji
      @Rajijiji Před 7 měsíci +7

      എന്റെ പേര് രജിത.. ചതയം

    • @Blackcats007
      @Blackcats007 Před 7 měsíci +4

      എന്റെയും ചതയമാണ്. ഒരു കുഴപ്പവും ഇല്ല ആദ്യം സ്വയം വിശ്വസിക്കുക

    • @vinodinitc1490
      @vinodinitc1490 Před 7 měsíci +1

      Athe orikkalum samadanamillatha jeevitham😢😢😢

    • @manasvifghsrollno36manas-jd6sv
      @manasvifghsrollno36manas-jd6sv Před 6 měsíci

      ഞാനും ചതയം അനുഭവിക്കാൻ ഇനി ഒന്നും ഇല്ല ഇപ്പോൾ ഞാൻ എല്ലാം എന്റെ കൃഷ്ണനിലേക് അർപ്പിച്ചു സമാധാനം ആയി ജീവിക്കുന്നു ഭാഗവതം വായിച്ചും, പിന്നെ നാരായണീയം പഠിച്ചും ടെൻഷൻ ഇല്ലാതെ ജീവിക്കുന്നു 🙏🙏

    • @saumyam.dharan
      @saumyam.dharan Před 4 měsíci +2

      Correct aanu njaanum chathayam😢

  • @sunithajayan1729
    @sunithajayan1729 Před 7 měsíci +5

    ജയകുമാർ, ചതയം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @babyprasadbaby3435
    @babyprasadbaby3435 Před 5 měsíci +2

    ബേബിഗിരിജ ചതയം രോഗങ്ങളും കടബാത്യത്കളും പൂർണമായും ഒഴിഞ്ഞു മാറാനും പ്രാർത്ഥിക്കണേ തിരുമേനി

  • @priyagirish9535
    @priyagirish9535 Před 8 měsíci +6

    പ്രാർത്ഥിക്കണേ തിരുമേനി ജീവിതം എല്ലാം കൊണ്ടും മടുത്തു

  • @sanikapavi9741
    @sanikapavi9741 Před 7 měsíci +2

    തിരുമേനി നിങ്ങളുടെ വാക്കുകൾ സത്യം ആവട്ടെ 🙏🏻🙏🏻🙏🏻 സതി. ചതയം

  • @user-ok3fs2kf9n
    @user-ok3fs2kf9n Před měsícem +1

    അഖില ചതയം എന്റെ എല്ലാ ദോഷങ്ങളും വേദനകളും മാറി സമാദാനം വേണം

  • @mathewk6861
    @mathewk6861 Před 7 měsíci +3

    ഞാൻ ചതയം ജാതകത്തിൽ പറയുന്ന ഒരു കാര്യവും നടന്നിട്ടില്ല ഇങ്ങനെ യുള്ള പ്രവചനങ്ങൾ ഇന്ന് വരെ ആ യിരത്തിൽ ഒന്നുപോലും സംഭവിച്ചിട്ടില്ല. ഇതുവരെയും.

  • @user-ik8fh6hy7k
    @user-ik8fh6hy7k Před 4 měsíci +2

    Badhul- aswathy
    Jugal - Bharani

  • @sureshkuzhiyathu1516
    @sureshkuzhiyathu1516 Před 7 měsíci +9

    ചതഞ്ഞു ചതഞ്ഞു കിടക്കും ഉദാഹരണം ഈ ഞാൻ തന്നെ

    • @rs2442
      @rs2442 Před 7 měsíci +1

      Njanum😢

  • @kanmani2589
    @kanmani2589 Před 7 měsíci +4

    Rajitha Chatham Prthiknm Thirumeni🥰

  • @remyac4951
    @remyac4951 Před 8 měsíci +8

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @user-xr4zi8tn9o
    @user-xr4zi8tn9o Před 7 měsíci +2

    ഹരേ കൃഷ്ണ 🙏🙏🙏🙏 നമസ്കാരം തിരുമേനി🙏🙏🙏 ഷിനോജ് ചതയം പ്രാർത്ഥിക്കണേ തിരുമേനി

  • @sabithavp2735
    @sabithavp2735 Před 7 měsíci +8

    സബിത ചതയം. എനിക്ക് ഞാനാഗ്രഹിച്ച ജോലി കിട്ടാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻😓😓😓😓😓അത്രക്ക് കഷ്ടത്തിലാണ്... എന്റെ മോൻ 15വയസ്സ്. അശ്വിൻ കാർത്തിക മോന് ഇപ്പോഴും ആ പ്രായത്തിന്റ പക്വത ഇല്ല.. എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 😓😓😓😓🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-sd5no8ik5w
      @user-sd5no8ik5w Před 7 měsíci

      Akhila chathayam interview kazhinjitum nte joli onnum ayitila. Ath enik kittN praethika e

    • @39o8128
      @39o8128 Před 7 měsíci

      Sabitha theerchayayum eyalku Eyal agrahicha joli kittum ..

    • @vidhyadeepu9006
      @vidhyadeepu9006 Před 7 měsíci

      ഞാനും ചതയം ആണ്.സന്തോഷം എന്ന് പറയുന്നത് ജീവിതത്തിൽ ഇത് വരെ അനുഭവിച്ചിട്ടില്ല. 7 വയസ്സുള്ള മോനുണ്ട് 2 വയസ്സിൻ്റെ ബുദ്ധി വികാസം പോലും ഇല്ല😢

    • @jilsonvincent6635
      @jilsonvincent6635 Před měsícem

      My astrology chadyam after the middle of my life is going good

    • @jilsonvincent6635
      @jilsonvincent6635 Před měsícem

      After a few years everything went well don't worry

  • @mvmc1296
    @mvmc1296 Před 7 měsíci +5

    നമസ്കാരം തീരുമാനി 🙏🙏🙏🙏നീതു ചതയം. തങ്ക ചതയം രക്ഷികണേ ഭഗവാനെ 🙏🙏🙏

  • @sanjayks743
    @sanjayks743 Před 7 měsíci +1

    സഞ്ജയ്‌ ചതയം അക്ഷയ് ആയില്ല്യം ജോലികിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ഒരു ഇന്റർവ്യൂ കഴിഞ്ഞു വിളിക്കാം എന്നു പറഞ്ഞിട്ട് വിളിച്ചിട്ടില്ല വിളിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @sheejacs451
    @sheejacs451 Před 7 měsíci +8

    ഞാൻ ചതയം പറഞ്ഞത് സത്യം ഭാഗ്യം ഉണ്ട്

  • @protector22582
    @protector22582 Před 4 měsíci

    രജിത്ത് എംകെ ചതയം ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു അതിൽ 60 % സ്വയം വരുത്തി വെച്ചതാണ്. സുഖവും ദുഃഖംവും നാണയത്തിന്റെ ഇരുവശം പോലെ മാറി കൊണ്ടിരിക്കും

  • @vinayakrajandran4727
    @vinayakrajandran4727 Před 7 měsíci +2

    ശ്രീലത ചതയം 🙏🙏🙏ഭഗവാനെ 🙏🙏🙏
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @bindupadmakumar7840
    @bindupadmakumar7840 Před 8 měsíci +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
    Bindu ചതയം
    Padmakeshika ഭരണി
    Padmakumar പൂയം എല്ലാം നന്മകൾ ഉണ്ടവാൻ പ്രാർത്ഥിക്കണം. വീട് വയ്ക്കണം. അതിനും കടബാധ്യതയിൽ നിന്നും രക്ഷ നേടാനും പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @padippurayilsomarajan3612
    @padippurayilsomarajan3612 Před 7 měsíci +1

    Somarajan chathayam paranajathe ellam super thanks

  • @SudhaPc-gj1gn
    @SudhaPc-gj1gn Před 7 měsíci +3

    സുധ. ചതയം 🙏🙏🥰

  • @amruthamol5492
    @amruthamol5492 Před 6 měsíci

    Amrutha mol - chadayam
    Vamika- Avittam
    Pushpa Latha- Punartham
    Raveendran- Rohini
    Prarthikkane thirumeni...

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 Před 7 měsíci +6

    ആത്മഹത്യ ചെയ്യും അതാണ് അവയു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💛💛💛💛

  • @sunithakk8141
    @sunithakk8141 Před 8 měsíci +3

    പ്രാർത്ഥിക്കണമേ തിരുമേനി ജീവിതം മടുത്തു ആത്മഹത്യ ചെയ്യവാൻ പോലും തീരുമാനിച്ചു സുനിത ചതയം സുരേഷ് ചതയം

    • @kiranjose1015
      @kiranjose1015 Před 8 měsíci +1

      ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. എല്ലാം ശരിയാകുന്ന സമയം വരും. ദയവായി ക്ഷമയോടെ കാത്തിരിക്കുക 😊😊😊stay positive

    • @sanjay9252
      @sanjay9252 Před 7 měsíci

      Shamak okke oru paruthy ille , athoke kayinju

    • @sanjay9252
      @sanjay9252 Před 7 měsíci

      ​@@kiranjose1015ariyam , ennalum maduthu jeevitham

    • @koshykuriyan3390
      @koshykuriyan3390 Před 7 měsíci

      എല്ലാം ശരിയാകും കാത്തിരിക്കു

  • @user-wr9sg2em8q
    @user-wr9sg2em8q Před 2 měsíci

    വിനീത് -ചതയം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തീരുമേനി 🙏🏻🙏🏻

  • @ambilyambily9483
    @ambilyambily9483 Před 7 měsíci +2

    അമ്പിളി നാൾ ചതയം ഞാൻ ഒരു ലോട്ടറി വിൽപ്പന കാരിയാണ് എനിക്ക് വേണ്ടി പ്രാത്ഥന വേണം

  • @user-hw3cl2nc9l
    @user-hw3cl2nc9l Před 7 měsíci +1

    Brighten chathayam pray for a good job

  • @sunilkumarsoman1684
    @sunilkumarsoman1684 Před 8 měsíci +1

    Thank you Thirumeni

  • @ambilymol5469
    @ambilymol5469 Před 7 měsíci +2

    Ambily chathayam 22 4 1979 10 15 am date of birth prarthikenam

  • @lethasajeevan9839
    @lethasajeevan9839 Před 7 měsíci

    Thirumeni kadina parisramathiloode ente monu videsathu job ennu kity join cheythu oppam thirumeni yude prarthanayum samal chathyam thanku

  • @sameeragirish8390
    @sameeragirish8390 Před 7 měsíci +1

    Sameera .chatayam. ....gud health

  • @ambilygopakumar8828
    @ambilygopakumar8828 Před 7 měsíci +1

    അമ്പിളി ചതയം പ്രാർത്ഥിക്കണമേ തിരുമേനി 🙏🏾🙏🏾🙏🏾

  • @sandrasujith7955
    @sandrasujith7955 Před 7 měsíci +4

    Chathayam nakshthrathil government joli ullavar aarenkilum undo?

  • @jenidilal7523
    @jenidilal7523 Před 8 měsíci

    Aarav :- chothi, Ameliya:- bharani...... rohadurithangal maaranum vidhya purohathi undakanum vendi prarthikkane tirumeni 🙏

  • @reshmanair9302
    @reshmanair9302 Před 6 měsíci +1

    Reshma , chathayam

  • @kiara12345
    @kiara12345 Před 7 měsíci +2

    Joliyillatha chathayam nakshatrakarundo ivde

  • @user-vidhya02
    @user-vidhya02 Před 7 měsíci +3

    വിദ്യ ചതയം, ഒരു ഗവണ്മെന്റ് ജോലി കിട്ടണം, അതിനു വേണ്ടി പ്രെയത്നിക്കുന്നുണ്ട്

    • @protector22582
      @protector22582 Před 4 měsíci +1

      തീർച്ചയായും കിട്ടും 👍👍👍 ശ്രമിച്ചാൽ. എനിക്കി govt. ജോലി ആണ്

  • @user-xw5pv7fy9v
    @user-xw5pv7fy9v Před 7 měsíci +1

    Usha ചതയം

  • @aparnakashok2060
    @aparnakashok2060 Před 7 měsíci +1

    നന്ദിനി ചതയം 🙏

  • @reshmatp5570
    @reshmatp5570 Před 29 dny

    ആതിര ചതയം പ്രാർത്ഥിക്കണം തിരുമേനി

  • @latharaj4334
    @latharaj4334 Před 8 měsíci +2

    Pray for my daughter for her marriage

  • @SumaBibin
    @SumaBibin Před 6 měsíci

    രഘു, ചതയം പ്രാർത്ഥനയിൽ ഉൽപ്പെടുത്തണേ

  • @sumapv5756
    @sumapv5756 Před 6 měsíci

    സുമ ചതയം എന്നും കഷ്ടപ്പാടും ദുരിതാവും ആണ് തിരുമേനി നല്ല ഒരു ജോലി ക്കു വേണ്ടി പ്രാർത്ഥിക്കണം

  • @edathittar3995
    @edathittar3995 Před 8 měsíci +4

    🙏🙏🙏നമസ്കാരം തിരുമേനീ 🙏🙏🙏🌹🌹🌹

  • @kavithakumar4322
    @kavithakumar4322 Před 7 měsíci +1

    Siva Kumar Chathayam 🙏

  • @mangalyaswari
    @mangalyaswari Před 7 měsíci +2

    Oho eannea polea thannea oru pad pear undallo chathayam nakshatrakar arum peadikanda. Auto pidichalum varan ullathu varum cheayyatha theattukalkulla pazhi epozhum kelkum vayyavealikal ellam athu vazhi poyalum egu vannolum arum athu kond peadikanda. Odikoooooo😅

  • @sheebabiju1692
    @sheebabiju1692 Před 7 měsíci +1

    Harekrishna

  • @sowmyasreeni23
    @sowmyasreeni23 Před 8 měsíci

    വളരെ നന്ദി 🙏

  • @user-ft9hg3jh9j
    @user-ft9hg3jh9j Před 7 měsíci

    Adwait chathayam 11years prarthikkane thirumeni

  • @sreelalapoos5567
    @sreelalapoos5567 Před 7 měsíci +1

    Sreelal A ചതയം 1992

  • @mohanancg3316
    @mohanancg3316 Před 8 měsíci +1

    Shylaja chathayam

  • @user-wo3fk4uv2y
    @user-wo3fk4uv2y Před 7 měsíci

    BincyBabu Chathayam Prarthikkane Thirumeni🙏🏻🙏🏻🙏🏻🙏🏻

  • @anudevuanudevu123
    @anudevuanudevu123 Před 7 měsíci

    അനു :ചതയം പ്രാർത്ഥിക്കണേ

  • @drishyas6852
    @drishyas6852 Před 7 měsíci

    Drishya... Chadayam
    Sushanth.... Chadayam
    Prardhikkane

  • @binduc737
    @binduc737 Před 7 měsíci +1

    ബിന്ദു -ചതയം

  • @anaghaambili1700
    @anaghaambili1700 Před 7 měsíci +1

    Anagha chathayam

  • @BindhuRajesh-kf9sq
    @BindhuRajesh-kf9sq Před 7 měsíci +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏ബിന്ദു ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-fg1ph8vz3o
    @user-fg1ph8vz3o Před 5 měsíci

    വിജയലക്ഷ്മി ചതയം വിഷമതകൾ എല്ലാം മാറ്റി തരുവാൻ പാർത്ഥിക്കേണം തിരുമേനി

  • @radhukrishnaradhu232
    @radhukrishnaradhu232 Před 8 měsíci +1

    ഹരേ കൃഷ്ണ 🙏❤️രാധേ രാധേ ❤️

  • @sheevaa.o8636
    @sheevaa.o8636 Před 6 měsíci +1

    Kavya, uthrittathi വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @rajankthejas1596
    @rajankthejas1596 Před 8 měsíci +1

    ഹരേ കൃഷ്ണ 🙏

  • @kannanmounam4081
    @kannanmounam4081 Před 7 měsíci

    Ramachandran chathayam. Prarthikkanea thirumeni.

  • @user-vz4vg1xt1e
    @user-vz4vg1xt1e Před 6 měsíci

    Thirumeni nhan oet exam ezhuthan agrahikynnu ethu month ezhuthunnathanu nallathu

  • @lathikalathika2631
    @lathikalathika2631 Před 7 měsíci

    ലതിക ചതയം പ്രാർത്ഥിക്കണേ തിരുമേനി

  • @user-jx5fc7ub7i
    @user-jx5fc7ub7i Před 6 měsíci

    സരിത ചതയം പ്രാർത്ഥിക്കണമേ തിരു മേനി

  • @anandlal7705
    @anandlal7705 Před 6 měsíci

    എന്നും കഷ്പ്പാട് തന്നെ ആണ് തീരുമോനി പ്രാർത്ഥിക്കണേ

  • @prameelak1230
    @prameelak1230 Před 7 měsíci +1

    പ്രമീള ചതയം 🙏🙏🙏🙏

  • @user-of8kw7ch2o
    @user-of8kw7ch2o Před 7 měsíci +1

    പ്രകാശൻ ചതയം ആകെ ബുദ്ധിമുട്ടിൽ ആണ് തിതമേനി. മക്ക ളുടെ കര്യത്തിൽ

  • @sarithasabari
    @sarithasabari Před 8 měsíci +2

    തിരുമേനി പ്രാർത്ഥിക്കണം ധന വരവിന് വേണ്ടി
    സരിത ചതയം
    ശബരി -തിരുവോണം
    അഭി- രേവതി - വിദ്യാഭ്യാസം

  • @SujithaRaju-cg8rc
    @SujithaRaju-cg8rc Před 7 měsíci +1

    സുജിത ചതയം എനിക്ക് വേണ്ടി പ്രത്ഥിക്കണം തിരുമേനി

  • @kallyanikallyaani1815
    @kallyanikallyaani1815 Před 2 měsíci

    കല്യാണി ചതയം തിരുമേനി നമസ്കാരം 🙏🙏🙏

  • @daisymammen4440
    @daisymammen4440 Před 7 měsíci

    Therumani. Anta. Star. Chathayam. Apposhum. Asukam. Body. Full pain. Operation num. Aanu. Plz. Pray. For. Me

  • @sreelathack7610
    @sreelathack7610 Před 5 měsíci

    എനിക്ക് ഏറെ കുറെ ശരിയാണെന്ന് തോന്നുന്നു, പറഞ്ഞതെല്ലാം അനുഭവം 😊

  • @user-mh8sh8ck5h
    @user-mh8sh8ck5h Před 5 měsíci

    Vipin. Chathayam. 27. 2. 2002. Nalloru joli. Kittan. Poojayil. Ulppeduthane. Thirumeni

  • @gowricherulil9315
    @gowricherulil9315 Před 7 měsíci +1

    Gowri chadayam eppozum asugamanu manasamadhanamilla

  • @user-qy5cy9rd4v
    @user-qy5cy9rd4v Před měsícem

    Ranjith chathayam

  • @prasadthenadath-el5vo
    @prasadthenadath-el5vo Před 3 měsíci

    പ്രസാദ് ചതയം പ്രാർത്ഥിക്കണം thirumeni

  • @aswathyachu6898
    @aswathyachu6898 Před 7 měsíci

    Aswathy chathayam pray for me thirumeni.

  • @user-he4me8je3w
    @user-he4me8je3w Před 4 měsíci

    Ashida chadayam❤

  • @sindhumurukan7926
    @sindhumurukan7926 Před 7 měsíci +4

    സിന്ധു ചതയം 🙏🙏🙏🙏🙏

  • @prasadmoolakunnel2350
    @prasadmoolakunnel2350 Před 5 měsíci

    പ്രസാദ് - ചതയം - 63 വയസ്സ്.

  • @DggHhhj-ku1sb
    @DggHhhj-ku1sb Před 7 měsíci +1

    അമ്മേ ദേവി 🙏❤️

  • @kumarivarghese831
    @kumarivarghese831 Před 7 měsíci

    Kumari chathayam. Enta therumani. Manasinu samadhanamellatha geevethamanu. Nallathu varan vandy prathekanam therumani

  • @prameelasaji9101
    @prameelasaji9101 Před 5 měsíci

    PrameelaSaji _Chadhayam
    🙏🙏

  • @gitanair3542
    @gitanair3542 Před 7 měsíci

    Hare Krishna ❤❤

  • @Beauty__Tips839
    @Beauty__Tips839 Před 6 měsíci

    100%True

  • @ajidini
    @ajidini Před 7 měsíci

    അജിത _ ചതയം
    പ്രാര്‍ത്ഥിയ്ക്കണേ തിരുമേനി

  • @Neethusubhash
    @Neethusubhash Před 7 měsíci

    നീതു ചതയം praarthikkane തിരുമേനി

  • @riyariya9480
    @riyariya9480 Před 17 dny

    ജനിക്കുമ്പോൾ ചതയം നക്ഷത്രത്തിൽ ജനിക്കണം.....
    ഗുണം മാത്രമേ ഉള്ളു....
    വച്ചടി വച്ചടി കയറ്റം

  • @user-sc9sj9hg5p
    @user-sc9sj9hg5p Před 6 měsíci

    Devika Chatham prathikkanam

  • @jyothin7518
    @jyothin7518 Před 7 měsíci

    Jyothi chathayam

  • @jainijayakumar9591
    @jainijayakumar9591 Před 8 měsíci

    Hare krishna

  • @gayathris7845
    @gayathris7845 Před 7 měsíci

    നമസ്തേ

  • @ajik1151
    @ajik1151 Před 7 měsíci

    അജി ചതയം
    ശരണ്യ ആയില്യം
    അരുൺദേവ് പൂരം

  • @beenubeenu7442
    @beenubeenu7442 Před 6 měsíci

    തിരുമേനി എന്റെ പേര് ബീന ചതയം നക്ഷത്രം എനിക്ക് ജോലിയില്ലാതെ കഷ്ടപ്പെടുവാണ് തിരുമേനി കടങ്ങൾ നിറയുന്നുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @vijayanmadathil2428
    @vijayanmadathil2428 Před 5 měsíci

    ചതയം നക്ഷത്രം വിജയൻ വീട് വെക്കാൻ സാധിക്കുമോ

  • @PreethaShaju-mp3rx
    @PreethaShaju-mp3rx Před 7 měsíci

    Aswin chathayam. Parthikanam thirumane