How to Trade in Futures? [DEMO] Why is Futures Better? All You Need to Know |Stock Trading Malayalam

Sdílet
Vložit
  • čas přidán 11. 05. 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Register for Stock Market Mentorship Programs - marketfeed.me/automate_sharique
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    Welcome to fundfolio! This is the forty-second video of my Complete Stock Market Learning Lecture Course in Malayalam and here we learn further about how to trade in futures. We learn the practical application of futures, how to buy and sell futures in Zerodha Kite and Upstox, what is margin in futures, what makes futures better and more lucrative than equity etc. Everything you need to know about futures trading in the stock market or share market is explained in this malayalam financial and educational video.
    #futures #trading #fundfolio
    Please like, share, support and subscribe at / shariquesamsu. . :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.sa. .

Komentáře • 1,9K

  • @ShariqueSamsudheen
    @ShariqueSamsudheen  Před 4 lety +112

    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO

  • @NjanumEnteMakkalum
    @NjanumEnteMakkalum Před 4 lety +765

    41എപ്പിസോഡും കണ്ടിട്ട് വന്നവർ like അടി മക്കളെ.

    • @ak-bg1ok
      @ak-bg1ok Před 4 lety +9

      41 mathralla. SS nte almost Ella videoum kanditundu

    • @arjunkk4474
      @arjunkk4474 Před 4 lety +3

      അതും video upload ചെയ്ത ദിവസം തന്നെ

    • @rajathe8339
      @rajathe8339 Před 3 lety +2

      🙋

  • @jais6593
    @jais6593 Před 4 lety +289

    എത്ര length കൂടിയാലും no problem sirree, like if you agreeeee🌟👍

  • @ajinjob631
    @ajinjob631 Před 4 lety +5

    ഓരോ എപ്പിസോഡും ഓരോ പുതിയ അറിവാണ് എന്തെങ്കിലും ഒരു പുതിയ കാര്യം പഠിക്കും എന്ന് ഉറപ്പാണ് അതുകൊണ്ടാണ് ഈ 41 എപ്പിസോഡ് മുടക്കമില്ലാതെ കണ്ടത്. താങ്കളുടെ സിമ്പിൾ ആയിട്ടുള്ള അവതരണത്തിന് ഒരുപാട് നന്ദി... ബാക്കിയുള്ള എപ്പിസോഡ് എത്രയും പെട്ടെന്ന് കാണണമെന്ന് അല്ലാതെ നിർത്തി പോകാൻ തോന്നിയില്ല..Thank you very much..

  • @sabeeralibrahim
    @sabeeralibrahim Před 3 lety

    Great class...well explained.
    simple and powerful explanation. Thank you for your effort.
    സത്യത്തിൽ ഇത്ര സിമ്പിൾ ആയി മനസ്സിലാക്കി തരുന്ന വേറെ വീഡിയോസ് കണ്ടിട്ടില്ല... hats off you

  • @vipintp6159
    @vipintp6159 Před 4 lety +611

    *ഞങ്ങൾ സുഖിച്ചു കിടന്നു ഉറങ്ങുമ്പോൾ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഗുരുവിന് വളരെ ശക്തമായ നന്ദി നമസ്ക്കാരം*

  • @savad1989
    @savad1989 Před 4 lety +206

    നിങ്ങൾ ഒരു രക്ഷയും ഇല്ല ഭായ്, ഇതിനേക്കാൾ സിമ്പിളായി Futures പഠിപ്പിക്കാൻ വേറെ ഒരാൾക്കും പറ്റില്ല.
    ഒരു മാസമോ ചിലപ്പോൾ ഒരു വർഷം കൊണ്ടോ മനസ്സിലായേക്കാവുന്ന കാര്യം വെറും ഒരു മണിക്കൂർ കൊണ്ട് പഠിപ്പിച്ച നിങ്ങൾ വെറും മാസ്സല്ല, "അതിശക്തമായ" മരണമാസ് ആണ്.
    "അതിശക്തമായി മുന്നിലേക്ക്" പോകുന്നവർ അടി ലൈക്...

  • @kailasnathan5324
    @kailasnathan5324 Před 2 lety +4

    I saw the full video without missing even 1 sec. It is really amazing way of explanation, any lay man can understand. Going forward, you are answering all the questions what ever is arising in our mind while watching the video. Very much appreciable - thank u

  • @MrAfzalaziz
    @MrAfzalaziz Před 2 lety +3

    Your course had been a wealth of information. Regarding this video, till the last moment I was only thinking that the margin and short selling where the only advantages of futures over equity but the last few points you mentioned regarding the advantages changed my perception of futures. Thanks again. Keep up the good work.

  • @dineshashok56
    @dineshashok56 Před 4 lety +30

    3:55 am
    Onnum parayanilla..
    The Baap of dedication...
    Great Salute bro.

  • @praleesh
    @praleesh Před 4 lety +74

    *10 കൊല്ലം ആയി ഞാൻ ഗൾഫിൽ വന്നിട്ട്... അത്രയും കാലം വേണ്ടപ്പോലെ ഉപയോഗിക്കാൻ പറ്റിയില്ലല്ലോ എന്ന നഷ്ടബോധമാണ് ഷാരിക്കിന്റെ ഈ സീരിസ് കണ്ടു തുടങ്ങിയപ്പോൾ തോന്നിയത്... ഇനി കളയാൻ സമയമില്ല എന്നും ഞാൻ മനസ്സിലാക്കി... ഇപ്പോൾ ക്ളാസ് 14 ൽ ആണ് ഞാൻ നിൽക്കുന്നത്... ഷാരിക്ക് ഇതിനായി കൊടുക്കുന്ന സമയത്തിനും അദ്ധ്വാനത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, അത്രയ്ക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് അവതരണം... ഇനിയും മികച്ചതായി തന്നെ മുന്നോട്ടു പോവുക... എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.... 🙏🙏🙏*

    • @ShariqueSamsudheen
      @ShariqueSamsudheen  Před 4 lety +8

      Valare nandi! And I wish you all the best ❤️

    • @mediabox1141
      @mediabox1141 Před 3 lety

      Can you please provide your gulf contact number

    • @xavihernandes8262
      @xavihernandes8262 Před 3 měsíci

      Bro ippo engane und? Nallavanam trade cheyyarundo?

    • @praleesh
      @praleesh Před 3 měsíci

      @@xavihernandes8262 nanayi thane munotu pokunu bro... Iniyum orupadu orupadu improve aakan undu... Athinayi iniyum 4 to 5 years koodi ente time invest cheyan eniku oru madiyum thonunila... Kaaranam inthinte potential athramaathram undu.... Aa time period koodi kazhinjite njan ipozhathe job njan aayitu vidan udhesikunulu...
      Trading oru vazhiku munotu kondu pokunu... Matoru vazhiku long term investments um.

  • @raghunadhgopalkrishna3771

    I think I came to know about you very recently after my return from gulf. .But I was able to listen your 42 classes so far. Now I realised that it was so informative that it can make anybody full confident to take the trade and make money. Thank you so much for such a wonderful, very clear convincing classes. Infact all of us must bow our head to you for the pain and hard work you put on to make us rich and educated. Thanks, God bless you, from Raghunadh Gopalkrishna, Panampilly nagar, Cochin,

  • @ann77
    @ann77 Před rokem +1

    Ellarkkum upakarappedunna video cheyyunnath valare Nalla Krym😊Athisaktham aay povu💯👍👍👍

  • @mohammedhassan817
    @mohammedhassan817 Před 4 lety +56

    Future ഇത്ര നന്നായി പറഞു തരാൻ കേരളത്തിൽ വേറെ ഒരാൾ ഇനി ജനിച്ചു തന്നെ വരണം, gud വീഡിയോ, താങ്ക് you

  • @midlajbacker2408
    @midlajbacker2408 Před 4 lety +20

    In this channel you can see a teacher with 100% dedication.

    • @bijithprajisha9296
      @bijithprajisha9296 Před 2 lety

      Future bought by delivery base .can we sell on next day Or wait for two days T3

  • @thomasthampi644
    @thomasthampi644 Před 2 lety +1

    ഒരു കാര്യം സത്യമാണ്. ഷാരൂഖിനെ കാളും
    ഷെയർ മാർക്കറ്റിൽ പൈസ ഉണ്ടാക്കുന്നവർ ഉണ്ടാവാം. എന്നാൽ ഇത്രയും ഫ്ലുവെൻ്റ് ആയി, ഫുട് മായി, ഒരു തെറ്റും കൂടാതെ, സംസാരിക്കാൻ കഴിയുന്നവർ എത്ര പേരെ കാണാൻ കഴിയും.!!! ലവ് യു.

  • @Pix_and_clix
    @Pix_and_clix Před 4 lety

    ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കി തരുന്ന താങ്കളുടെ എല്ലാ വീഡിയോകൾക്കും വളരെ നന്ദി.

  • @sooraj6801
    @sooraj6801 Před 4 lety +84

    Heard many people saying are you a lion in stock market and all 😂😂.
    Let me write my honest comment here.
    I don't even care whether you are a lion or you are a tiger or how much money you make in CZcams.
    Because no other lion taught me anything about stock market 😂 and what you are doing, clearly defines who you are, and a big hats off to you Sharique bro.
    Watched the video completely.
    Now I have a clear understanding of all the topics you have covered in fundfolio.
    Again a big thanks for fundfolio and the community.
    ♥️♥️♥️

  • @bijumuzhappala
    @bijumuzhappala Před 4 lety +87

    ഒന്നല്ല അഞ്ചു മണിക്കൂറായാലും നമ്മള് കാണും....ഇത്രക്ക് വൃത്തിക്കു മലയാളത്തിൽ പറഞ്ഞു തരാൻ വേറെ ആരാ നമ്മൾക്ക്......എന്നാലും ബ്രോ.....പുലർച്ചെ 3.30 നു വീഡിയോ ചെയ്തല്ലോ....😇

  • @thusharadayarankandy5642
    @thusharadayarankandy5642 Před 4 lety +1

    Thanks for simple, deep and clear explanation.
    Hats off to your hardwork. :)

  • @drchunkath
    @drchunkath Před rokem +3

    Dear Sharique,
    I have been taking part in trading since 1998. But not regular. In fact, I was not at all aware of FUTURES and many such aspects which you explained in your classes. You are a very good teacher. Thank you very much. I am trying to watch all the episodes and modify my attempts in trading accordingly.

  • @gauthamsanthosh5676
    @gauthamsanthosh5676 Před 4 lety +90

    *This comment for reference purposes only...watch full video to learn everything clearly*
    Practical use of futures 2:00
    Using future as a trading
    instrument 9:52
    Basic terminologies 13:51
    Different future contracts 18:44
    What can you do? 21:40
    What makes futures exciting? 34:25
    Why trading index is awsome? 41:21

  • @vijumathew8816
    @vijumathew8816 Před 4 lety +7

    ഞാൻ ഇതു മാത്രം അല്ല, എല്ലാ video കളും, മൂന്നു പ്രാവശ്യം വീതം കണ്ടു.. എപ്പോഴും revise ചെയ്ത്‌ കാണുന്നുണ്ട്.. നന്ദി sir

  • @vyshakpv9839
    @vyshakpv9839 Před 3 lety

    വീഡിയോ മുഴുവൻ കണ്ടു... ഒരു രക്ഷയും ഇല്ല... സോ informative... കിടു വീഡിയോ.. 👌👌👌👌

  • @sajinair5994
    @sajinair5994 Před 3 lety

    Sir you are not only a teacher but also a principal..,.as a biginer hats off you sir and thank you very much for such a huge information given to me like a little pill...a big salute from the bottom of my heart

  • @mohammedhassan817
    @mohammedhassan817 Před 4 lety +8

    ഇത്രയും എഫ്‌ഫോർട് എടുത്ത് ഈ വീഡിയോ ഇടുന്ന ബ്രോയെ, എന്നെകിലും കാണുമ്പോൾ ആ കയ്യിൽ നൽകാൻ ഒരു മുത്തം ഞാൻ ശൂക്ഷിക്കുണ്ട്‌

  • @njan4907
    @njan4907 Před 4 lety +11

    Duration ഒന്നും തന്നെ ഒരു വിഷയം അല്ല.. അതിശക്തമായി തന്നെ കൂടെ ഉണ്ട്..... ♥️🔥🔥

  • @minipramod9576
    @minipramod9576 Před 3 lety +1

    I was just zero about trading. U are such an amazing person to explain each and every thing. Very interesting .. Thank you somuch . 👍👍

  • @ramaswamikv
    @ramaswamikv Před 3 lety +1

    Extremely informative. Love your passion & presentation style ; energy & enthusiasm

  • @sabithable
    @sabithable Před 4 lety +42

    താഴെ ഇടുന്നത് എന്റെ കഴിഞ്ഞ വിഡിയോടെ കമെന്റ് ആണ്.. കാണാഞ്ഞത് കൊണ്ടാണ് ഇവിടെ ഇടുന്നത്.. ഇത്രെയും effort എടുക്കുന്ന നിങ്ങൾക് ഉറങ്ങാൻ പറ്റില്ല എന്ന്മനസിലാക്കി ഇട്ട കമന്റ്‌..
    " Bro നമുക്ക് വേണ്ടി ഇത്രെയും കഷ്ടപ്പെടുന്ന നിങ്ങൾ ഉറങ്ങാറുണ്ടോ..? എപ്പോളും നമ്മുടെ കൂടെ ആണല്ലോ.. ഹെൽത്ത് നോക്കണേ.. ♥️♥️ "
    ഇത്രെയും സീരിയസ് ആയ വീഡിയോകളിൽ പോലും പേർസണൽ കാര്യം കൂടെ പങ്കുവെയ്ക്കുന്നു..നമ്മൾ ആ മനസ്സിൽ ന്റെ ഉദ്ദേശശുദ്ധി അറിയുന്നു..
    നമുക്ക് ഒരുമിച്ച് ഇൻവെസ്റ്റ്‌ ചെയ്യാം ഒരുമിച്ച് grow ചെയ്യാം..
    എന്നെന്നേന്നേക്കുമായി ഒരു റിലേഷൻ build ചെയ്യാം..

    • @ShariqueSamsudheen
      @ShariqueSamsudheen  Před 4 lety +29

      Valare adhikam nandi ❤️ Yes, kurach koodi healthil shradhikkanam 😅 Excited aayitt pani edukkumbol palappozhum ath vitt pokunnu!
      Theerchayayum we'll meet soon 👍🏼

    • @sabithable
      @sabithable Před 4 lety +1

      @@ShariqueSamsudheen ♥️♥️♥️ thank you bro..

  • @mv2552
    @mv2552 Před 4 lety +117

    ബാഹുബലി 2 ന് കാത്തിരുന്നതു പോലെയാ ഇപ്പോൾ ഫണ്ട് ഫോളിയോ വീഡിയോക്ക് കാത്തിരിക്കുന്നത്

  • @sureshrnair8440
    @sureshrnair8440 Před 3 lety +1

    Best explanation of ‘futures’, ever watched...

  • @arunani2475
    @arunani2475 Před rokem

    Athisaktham.. muzhuvan irunn kandu.. notes undaki. Paid classnekal adipoli.. thank you aasane.

  • @jayadevperoth
    @jayadevperoth Před 4 lety +14

    Sharique വളരെയധികം നന്ദിയുണ്ട്, ഏകദേശം 50 മിനിറ്റ് ഉള്ള വീഡിയോ ഞാൻ ഇത്രക്ക് excited ആയിട്ട് വേറെ കണ്ടിട്ടില്ല. Futures and options ഇതുവരെ ഒന്നും തന്നെ അറിയില്ലായിരുന്നു. എന്ന് ഇപ്പോ വളരെയധികം മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്രക്ക് hard work ചെയ്തിട്ടു ഞങ്ങളിലേക്ക് ഈ അറിവുകൾ എത്തിച്ചു തരുന്ന നിങ്ങളോട് എത്രയധികം നന്ദി പറഞ്ഞാലും തീരില്ല. ഇതുവരെ എല്ലാ വിഡിയോസും കണ്ടു നന്നായി പഠിക്കാനും കഴിഞ്ഞു,
    ഒരുപാട് നന്ദി 💝

  • @jobin_prof
    @jobin_prof Před 4 lety +7

    ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിന്ന് ഞങ്ങൾ അങ്ങോട്ട് Thanks പറയുന്നു. ശക്തമായി നമുക്ക് മുൻപോട്ട് നീങ്ങാം

  • @vinodb1009
    @vinodb1009 Před 2 lety

    Beginner aanu ... Ashane vdo full kandu. Trading il itrayokke sambavam ondennu ippazha manasilayae hatsoff aashane

  • @Nishanahammed2491
    @Nishanahammed2491 Před 3 lety

    Orikalum padikan patilla enu vijaricha oru karyam ithrem easy ayi padipicha sharique shamsudheen namude ashan nu orupad nanni.... 41 episode oru bore adi polum illathe adhishkthamayi complete cheydhu....

  • @irehnaillias
    @irehnaillias Před 4 lety +50

    Shareeq sir : ക്ലാരിറ്റിയാണ് എന്റെ മെയിൻ 🔥

    • @jibinot7828
      @jibinot7828 Před 2 lety

      Chechi kollam. Lookig nice🤭🤭🤭

  • @TheJayeshkuttan
    @TheJayeshkuttan Před 4 lety +10

    Length ഒരു പ്രശ്നം അല്ലാ എന്ന് മുന്നേ പറഞ്ഞിട്ടുള്ളതാണ്.. ബ്രോ ധൈര്യമായി upload ചെയ്യ്.

    • @ShariqueSamsudheen
      @ShariqueSamsudheen  Před 4 lety +1

      Mattu palarkkum prashnam aanenn parayaarund

    • @TheJayeshkuttan
      @TheJayeshkuttan Před 4 lety +2

      @@ShariqueSamsudheen കര്യങ്ങൾ വിശദീകരിക്കുമ്പോൾ വീഡിയോ നീളം കൂടിയാൽ പിന്നെ എന്താ ചെയ്യാ. 2 വീഡിയോ ആകിയലും കനുന്നവർ ഇവരൊക്കെ തന്നെയല്ലേ.. ഇതവുമ്പോൾ ഒട്ടയിരിപ്പിനു continuation നഷ്ടപ്പെടാതെ കാണാം...

  • @jins4kr
    @jins4kr Před 3 lety

    Sir ,, ningaldea videos valare nyc ahhnu .. njn completely kandu

  • @lim1231
    @lim1231 Před 2 lety

    Njan full video kannund maashee. Great videos. Thank you so much

  • @nandu4825
    @nandu4825 Před 4 lety +17

    What makes fundfolio different is that you have a good scheduled and strategie on how to teach and what to teach from day one itself

  • @googbak222
    @googbak222 Před 4 lety +10

    One of the most awaited topic.
    Very professional and apt explanation! Loads of thanks.
    Take care of your health, while working overnight!

  • @paulchacko6189
    @paulchacko6189 Před 3 lety

    Thank u bro... very good class
    Athishaktham 💪💪

  • @biodeals
    @biodeals Před 2 lety

    Hello Sharique, thank you so much for your insights....but I have a doubt. if I hold a call option till expiry date without exiting the option, and if the spot price is greater than the strike price on that day, will I get (spot price - strike price) amount as profit along with the amount I paid as premium, or will I loose the entire premium and get only the amount(price variation of spot price and strike price)?

  • @sreejithbs423
    @sreejithbs423 Před 4 lety +6

    തീർച്ചയായിട്ടും നമ്മുടെ എല്ലാവർക്കും ഉള്ള ചെറിയ സംശയ്‌നങളും sharique കൂടെയുണ്ടെങ്കിൽ മാറും...ഉറപ്പാണ്. അതിശക്തമായി നമ്മളും കൂടെ കാണും

    • @RKaa101
      @RKaa101 Před 3 lety

      Thank you....good informative presentation

  • @lukhmanulhakeem2191
    @lukhmanulhakeem2191 Před 4 lety +11

    ഒരു രക്ഷേം ഇല്ല. പൊളിച്ചു 🔥🔥 i was thinking that the future is very tough. But watching this video completely changed my mind. Now i think it is very easy. Bcs i have a teacher. His name is sharique shamsudheen. 💞

  • @Devdaz
    @Devdaz Před 3 lety

    You are doing great bro... Very good presentation. Knowledge wise and the way of teaching, voice everything seems near perfect to me.. respect 👍👍

  • @Thesleepingpill1
    @Thesleepingpill1 Před 4 lety

    Valare nalla presentation brother.... passionate guru❤️

  • @amithcs6208
    @amithcs6208 Před 4 lety +3

    എല്ലാം കണ്ടു. എല്ലാം മനസ്സിലാക്കി. ഒറ്റ വാക്കിൽ വേറെ ലെവൽ "❤️

  • @MrSEMOCOS
    @MrSEMOCOS Před 4 lety +12

    I'm back after a short break. Sorry, was busy with my job. Thanks for the lecture on Futures Trading.

  • @ambasheer8896
    @ambasheer8896 Před 4 měsíci

    Dear Mr Sharique, your lessons and way of presentation is fantastic. I am following your lessons and learning a lot. Thanks a million.

  • @karthikradhakrishnan2298

    Awesome Video bro. Crystal clear and pretty well organized as we could see in a proper online classes.. like udemy etc.. Cheers Brother!!

  • @sandeepnair922
    @sandeepnair922 Před 4 lety +4

    I have been investing in equity from a long time. Never understood the concept of FNO. I might never trade in FNO in near future, But you explained it so clean and easy. Hats off brother! Much appreciated!

  • @ihjas95
    @ihjas95 Před 4 lety +3

    I was always confused about this NIFTY FUT in majority traders screenshot..now i got it...thank you vry much❤

  • @muhammedmunafkottampram3988

    Ella videos um valare useful aanu sir padikaan pattunnnund.

  • @pradeep6612
    @pradeep6612 Před 4 lety +1

    Really a simplified educative session.Thanks.

  • @jibuvarghese1981
    @jibuvarghese1981 Před 4 lety +3

    This is my first time knowledge in my life. Thank you and good luck....

  • @dr.georgie9865
    @dr.georgie9865 Před 4 lety +3

    2 doubts:-
    1) if we buy future in MIS whether we can convert it to Normal and hold it .
    2) if we buy future in Normal and attained the target same day whether we can square it same day

    • @sabeerkhan1868
      @sabeerkhan1868 Před 4 lety

      Yes we can hold till expiry date..and we can sell anytime..

  • @ispecialist6390
    @ispecialist6390 Před 3 lety

    full aayi athishakthamayi kandu.....thankyou sir
    love you....

  • @nauf_baramy
    @nauf_baramy Před rokem

    Mashallah... Njaan ingale mughath nokki parayaan orr chance kittya parayum.. ingalaahn inte aashaan❤️ My Favourite Teacher... Thank you so much sir❤

  • @nishadpp1306
    @nishadpp1306 Před 4 lety +11

    എല്ലാവര്ക്കും ഗുരുവിനെപോലെ എളുപ്പത്തിൽ മനസിലാവില്ലലോ ?എന്തായാലും ഫുൾ വിഡിയോയും കണ്ടു 🅖🅡🅐🅣🅔 contribution

  • @boyjith
    @boyjith Před 4 lety +16

    Great work bro..watched full episode in a single shot..I noted the duration of the video last only..it was just like an interesting movie.. didn't feel any lag..classes are awesome.. really waiting for next one..and pls take adequate rest also.. recording at 330am😯..we need you to be healthy to teach us😁
    My wife use to hear your videos when I am watching in my phone..she says she feel breathlessness on hearing you class..she advise you to take water on between 😄😄

    • @ShariqueSamsudheen
      @ShariqueSamsudheen  Před 4 lety +5

      Haha! Thank you ❤️

    • @ataullakhan4544
      @ataullakhan4544 Před 11 měsíci

      @@ShariqueSamsudheenSir, will you please make such a series of FUTURES, OPTIONS etc in ENGLISH just like the A to Z playlist

  • @aparocks1000
    @aparocks1000 Před 3 lety

    Njan full kandu!! Thank you ithrem arivu pakarnnu nalkiyathinu 🥺❤

  • @ydreamsunlimited
    @ydreamsunlimited Před 4 lety

    Well explained. Appreciate your efforts to make us understand Futures. Good job🙏

  • @aabukk
    @aabukk Před 4 lety +4

    your effort is highly appreciated ... have seen full length ...

  • @lukhmanulhakeem2191
    @lukhmanulhakeem2191 Před 4 lety +3

    Katta waiting ayirunnu... 💞

  • @karatekids9066
    @karatekids9066 Před 3 lety

    Thanks Bro .muzhuvanum kandu. Greate .god bless you

  • @kunhuvavas
    @kunhuvavas Před rokem +1

    ഫുൾ വീഡിയോ പല പ്രാവശ്യം കണ്ടു, താങ്ക്സ്

  • @JohnSnow-gi7iv
    @JohnSnow-gi7iv Před 4 lety +5

    22:45 Time 3: 22AM!!
    remember what rakesh jhunjhunwala said, health should be your biggest investment. But this level of passion and dedication is just great. Thanks for taking so much of efforts for the community.

  • @irvinjoseph1016
    @irvinjoseph1016 Před 4 lety +3

    Broke up with nifty index fund.. In love with nifty futures 😍

  • @Cinemakkaryam
    @Cinemakkaryam Před 4 lety +1

    Athishaktham..

  • @seasonsbest982
    @seasonsbest982 Před 3 lety

    അന്വേഷിച്ചിരുന്ന വീഡിയോ, വ്യക്തമാക്കി തന്നു. താങ്ക്സ് Bro👍

  • @sujithknair7575
    @sujithknair7575 Před 4 lety +3

    Thanks for your sincere work ❤️
    Manasilavunund overnight video cheyyan ulla panilanennu. You are a rare piece 😘😍🔥🔥 dedication level 💯💪🔥🔥

  • @TrendingHealthTips
    @TrendingHealthTips Před 4 lety +7

    "If content is better length not a matter"
    So length is not a matter in your video

  • @georgejohn7522
    @georgejohn7522 Před 8 měsíci

    വളരെ നല്ല ഇൻഫർമേഷൻസ്. നന്ദി.

  • @drsaranbraj4192
    @drsaranbraj4192 Před 2 lety

    He is a gud teacher... everyone should go through his entire classes... it's beneficial...don't skip ...and Shariq thanks for your helping mentality and simplification of market❤️

  • @joycegeorge6469
    @joycegeorge6469 Před 4 lety +11

    watched full. More detailed. Appreciating your efforts to spend the whole night creating the videos! :)
    I had a question. In the beginning case 1, you had mentioned the profit we get is with final price 130 which is the spot price, why are we not taking the selling price as future price, 132?
    I was wondering how less capital is required here with large lot sizes (from your prev. video). This video gave the real explanation with the help of contract value.

    • @ShariqueSamsudheen
      @ShariqueSamsudheen  Před 4 lety +5

      Because, if we get the actual stock, we would be selling it in the market. There we will get 130 for it, not 132

  • @unknownaccount7160
    @unknownaccount7160 Před 4 lety +5

    കണ്ടിട്ട് ഒരു Future ഉണ്ടെന്നു തോന്നുന്നു 😎

  • @nirmalkumarv1496
    @nirmalkumarv1496 Před 3 lety

    finished..as usual viewed till the end. thn
    njn step by step anu munnottu pokunnath. starting l oru stock vangi...pinne chery amount swing cheyyan thudangi,,, ipo intraday ... now i jst think about futures,,,,
    great effort SS

  • @sarathrajansr6789
    @sarathrajansr6789 Před 3 lety

    paisa koduth padichalum, ithrem athmarthamay paranju tharaan aarkkum kazhiyilla. Thanks bro. ella divasavum oro episode aay kandu varunnu,

  • @yahiyayasar
    @yahiyayasar Před 4 lety +63

    എന്നെ പോലെ ഇപ്പഴും സ്റ്റോക്ക് മാർക്കറ്റിൽ അക്കൊണ്ട് തോടങ്ങതെ മുഴുവൻ വിടിയോസും കാണന്നവർ ഉണ്ടോ 😉

    • @ShariqueSamsudheen
      @ShariqueSamsudheen  Před 4 lety +11

      Adipoli 😂

    • @roopeshmanghat9571
      @roopeshmanghat9571 Před 4 lety +5

      Mobile number not linked with aadhar.

    • @ansijinrajan7122
      @ansijinrajan7122 Před 4 lety +3

      ഈ ഞാൻ ഇണ്ട് സഹോ... 💓💓💓

    • @yahiyayasar
      @yahiyayasar Před 4 lety +5

      @@roopeshmanghat9571 same preshnam😔

    • @nizaaam803
      @nizaaam803 Před 4 lety +1

      @@roopeshmanghat9571 physical contract print cheydhitt fill cheydh sign cheyu...ennit adh camscanneril scan cheydh avark mail cheyuka....koode print cheydha physical conteact avrde officilek courier cheyyuga....

  • @BVZ420
    @BVZ420 Před 4 lety +5

    Scrupulous Presentation and explanation. Thank you so much for this much effort that you took to complete this video. Hope you will continue the rhythm!

  • @niranjankumble8817
    @niranjankumble8817 Před 3 lety

    Really very helpfull video you thought me so deep. I don't know how to thank you. No one will teach like this, your presentation feels like your sharing something with loved one with full hearted mind ❤. Thanks a lot bro.

  • @nencilmc2479
    @nencilmc2479 Před 2 lety

    Dear Sharique thank you so much i have been only into equity ,now iam learning F&O thru ur videos ,very useful truely

  • @basilbenny
    @basilbenny Před 4 lety +3

    Vedanta stock marketil ninnu delist cheyan pokunnu enna news kandu. Athine patti onnu video cheyamo?

  • @jasonwaters7246
    @jasonwaters7246 Před 2 lety +15

    Great work 👍, I keep saying that trading and investing is easy and safe with the right help and guidance

    • @jasonwaters7246
      @jasonwaters7246 Před 2 lety

      That's why I trade with Theresa she's the best

    • @rikeskull5629
      @rikeskull5629 Před 2 lety

      I have recovered all my losses and earn more profits all thanks to Mrs theresa

    • @carlmike770
      @carlmike770 Před 2 lety

      How to reach her?

    • @damienattenborough878
      @damienattenborough878 Před 2 lety

      I have recovered all my losses and earn more profits all thanks to Theresa

    • @trentarnold6219
      @trentarnold6219 Před 2 lety

      She's really good I earn profits every week trading with her system and strategies

  • @nishanthmohan3052
    @nishanthmohan3052 Před 3 lety

    The effort you dropped on this topic gives me a clear indication on how good u yields from the market!!! Athishakthamayi munpott💵

  • @Rajeesh003
    @Rajeesh003 Před 3 lety

    I am sure most of your students are watched this 47 minutes presentations....I was so late to watch this episode
    thank you ikka, I have taken nearly 2hours to watch and understand this full presentation, so you might take more time to prepare this, thanks for your effort. loves for the bottom of my hart.

  • @SubramanianNR
    @SubramanianNR Před 4 lety +6

    എത്ര Langthy Video ആയാലും എനിക്ക് ഒറ്റ ഇരിപ്പിൽകാണാൻ തോന്നുന്നതാണ് ഈ ചാനലിന്റെ മഹിമയും മഹത്വവും
    എത്ര പറഞ്ഞാലും മതിയാവില്ല.
    മുന്നോട്ട്: '': മുന്നോട്ട്: ''' മുന്നോട്ട്

  • @leomathew8145
    @leomathew8145 Před 4 lety +3

    ഹാജർ sir

  • @sansons5059
    @sansons5059 Před 3 lety

    വളരെ നല്ല വീഡിയോ നന്നായി മനസിലാക്കാൻ കഴിഞ്ഞു.

  • @radhikamurali1585
    @radhikamurali1585 Před 2 lety

    Kiddu class aashane..... Epo sarikkum manasilakunund.. oru pedi aiyirunu future trade

  • @MuzzammilCpy
    @MuzzammilCpy Před 4 lety +3

    🔥🔥🔥

  • @anuroopdas8651
    @anuroopdas8651 Před 4 lety +6

    Broo thanks , raavila 7 mani vara editing ,hatsoff for your dedication,🙌🙌👍👍👍

  • @sunonachandran8246
    @sunonachandran8246 Před 3 lety

    Very well explained.. thank you Sharique!

  • @dkcreatives625
    @dkcreatives625 Před 2 lety

    Thanks ashanee full kandu padikkukayanu....thankss....ashanee ....nanniund....

  • @noushadibrahim4069
    @noushadibrahim4069 Před 4 lety +3

    Video Length doesnt matter, information mukyam bigile🔥😂

  • @gopahilal3772
    @gopahilal3772 Před 3 lety

    Have a doubt Sharique.
    In your example, if we hold till May 28th( Last Thursday), the future price is 132 and the spot price of Manappuram on that day is 130. So My profit for the futures would be =(132-120) * 6000 = 72,000 and not (130-120) * 6000= 60,000. Which is correct?

  • @9744699499
    @9744699499 Před 3 lety

    ശരീഖ് സാർ.... അതിശക്തമായി എല്ലാ വീഡിയോസും കണ്ട് കൊണ്ടെ ഇരിക്കുന്നു....