How to Select Stocks for Intraday Trading? Perfect Stock Selection Strategy | Stock Market Malayalam

Sdílet
Vložit
  • čas přidán 24. 04. 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Register for Stock Market Mentorship Programs - marketfeed.me/automate_sharique സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
    Streak - www.streak.zerodha.com
    ChartInk - chartink.com/
    NSE Website - www.nseindia.com
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    Welcome to fundfolio! This is the thirty second video of my Complete Stock Market Learning Lecture Course in Malayalam and the twelfth part of the Technical Analysis and Intraday Trading series and here we learn about how to select stocks for intraday trading in malayalam. This is a very sought after topic for which all intraday traders are desperate to know the strategies. Knowing how to select or pick best stocks for Intraday Trading can help you earn huge profit in the stock market. Everything you need to know about selecting stock for intraday trading in the stock market or share market is explained in this malayalam financial and educational video.
    #stockselection #intraday #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Komentáře • 1,6K

  • @ShariqueSamsudheen
    @ShariqueSamsudheen  Před 4 lety +138

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Streak - www.streak.zerodha.com
    ChartInk - www.chartink.com
    NSE - www.nseindia.com
    Join Our Telegram Channel for market updates and discussions - t.me/fundfolio

    • @notmatrix.
      @notmatrix. Před 4 lety +2

      Best video

    • @fasilfaz2554
      @fasilfaz2554 Před 4 lety +8

      Broooo
      Double like cheyyenda option indel theercha aayum cheyyumayirunnu.
      Athishaktham

    • @habeebbulla
      @habeebbulla Před 4 lety

      Good bro

    • @firos.nknaduvathkundil4584
      @firos.nknaduvathkundil4584 Před 4 lety +2

      SHAREEQ ഭായ് upstoxil ഇപ്പോൾ ലിവറെജ് കിട്ടുന്നുണ്ടോ?
      കഴിഞ്ഞ ദിവസം എനിക്ക് കിട്ടിയില്ല

    • @rahulskumar7298
      @rahulskumar7298 Před 4 lety +1

      Best video about stock market learning in youtube

  • @pramodpalazhi111
    @pramodpalazhi111 Před 4 lety +736

    ഏകദേശം അര മണിക്കൂർ വരുന്ന ഈ വീഡിയോ ചെയ്യാനെടുത്ത Time, Effert & Dedication........ കൂപ്പുകൈ...

    • @soccerstars1615
      @soccerstars1615 Před 2 lety +2

      🙄

    • @renjithb461
      @renjithb461 Před 2 lety +3

      അതേ 10 മിനുട്ടിൽ start ചെയ്യുന്നു...3.5 minute കോണ്ടെന്റ്.. 😂

    • @qwerty-uk6do
      @qwerty-uk6do Před 2 lety +5

      nine vittu paisa aki kazhinju enattanu time effert 😂

    • @tMoviemania2359
      @tMoviemania2359 Před 2 lety +2

      @@qwerty-uk6do nee venamengill kanda mathi illengill poo myrea kandam vazhi

    • @Hari63917
      @Hari63917 Před rokem +2

      @@renjithb461 nee kaananda...

  • @shanavaskakkatt8842
    @shanavaskakkatt8842 Před 4 lety +239

    കുറെ ദിവസം ആയി ഈ വീഡിയോക്ക് /ക്ലാസ്സിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ഇങ്ങനെ ഒരു ക്ലാസ്സ്‌ കിട്ടണമെങ്കിൽ ഒരുപാട് എമൗണ്ട് ഫീ ആയി കൊടുത്താൽ മാത്രമേ കിട്ടൂ. താങ്കൾ ഇത് പൂർണമായും ഫ്രീ ആയി ചെയ്യുന്നതിന് ഉള്ള പ്രയോചനം എന്തായാലും താങ്കൾക്ക് കിട്ടിയിരിക്കും.
    നന്ദി പറയാൻ വാക്കുകളില്ല

  • @justinjames6006
    @justinjames6006 Před 3 lety +8

    ഒരുപാട് നന്ദി ഉണ്ട്. നിങ്ങളെ എവിടെയെങ്കിലും വെച്ച് ഒന്നു കാണുവാണെങ്കിൽ എന്റെ നന്ദി ഞാൻ താങ്കളെ അറിയിക്കും. ഒരുപാട് പേരുടെ ജീവിതം മാറ്റി മറിക്കാൻ താങ്കൾക് സാധിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. താങ്കൾ ഈ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പുണ്യം ആണ് ഇത് 👌👌👌👌👌👌👌👌👌👌👌👌👌

  • @samraj5272
    @samraj5272 Před 3 lety +13

    Thank you Mr. I'm watching videos in Tamil, English & Hindi. But your videos are ultimate, you are teaching from the bottom of heart. I can understand easily in Malayalam also. Thank you. So many hindhi friends also waiting for this full course in MARKET FEED also. We are learning with Zerodha Varsity combined with your videos. Salute to you.

  • @Vasiltgi
    @Vasiltgi Před 4 lety +99

    ഇത്രയും നല്ലൊരു കോഴ്സ് ഫ്രീയായി നൽകുന്നതിൽ വളരെ സന്തോഷം.
    വലിയ ഫീസ് ഈടാക്കി ഇത്തരം കോഴ്സ് നടത്തുന്ന ഒരുപാട് ആളുകളുണ്ട് . അവർക്ക് ഈ വീഡിയോ ഒരു വെല്ലുവിളിയാണ്.
    അതിശക്തമായി മുന്നോട്ടുപോകാൻ കഴിയട്ടെ......💪

  • @arjunvenugopal6131
    @arjunvenugopal6131 Před 4 lety +445

    ട്രേഡിങ് ഒന്നും നടന്നില്ലെങ്കിലും വീഡിയോ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി തന്നെ ധാരാളം.. 😍😍

  • @yousufmanikfan
    @yousufmanikfan Před 4 lety +5

    Thank you Sharique for the lectures... it is really very informative and helpful for a beginner like me!!

  • @stanly620
    @stanly620 Před 3 lety +13

    Well structured, compiled and informative classes. Can' t believe that this is free.

  • @geethak.s9934
    @geethak.s9934 Před 4 lety +206

    ഞാൻ കഴിഞ്ഞ ഒന്നു രണ്ടു വർഷമായി ഓഹരി വിപണിയെ ക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ധാരാളം വീഡിയോസും കാണാറുണ്ട്. ഇത്രയും നന്നായി explain ചെയ്യുന്ന ആർക്കും മനസ്സിലാക്കാവുന്ന ഒരു വീഡിയോ സീരീസ് ഇതാദ്യമാണ്. താങ്കൾക്ക് വളരെയധികം നന്ദി..... ഇത് Share Mkt ൽ ഇറങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒന്നാണ്.

  • @anwarsadath1919
    @anwarsadath1919 Před 4 lety +108

    ഈ കോൺഫിഡൻസിരിക്കട്ടെ ഒരു കുതിരപ്പവൻ.

    • @arjuntk3965
      @arjuntk3965 Před 3 lety

      Ithra this These much ithrayadhikam and very so much ithramathram

  • @abbbmbq6669
    @abbbmbq6669 Před 4 měsíci +5

    2024 ല് വീണ്ടും വന്നു ❤

  • @sreerajnr689
    @sreerajnr689 Před 3 lety +2

    As you said at the end, this is the one video that I re-watched multiple times. Initially, I did not understand its importance. But now after few months in market, I understand the importance of this video to an extend. This is an extremely valuable one like the position sizing video.

  • @sarathsnair3139
    @sarathsnair3139 Před 4 lety +291

    Fundfolio എല്ലാ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുകയും, ക്ലാസ്സ്‌ ഇഷ്ടപ്പെട്ട് സാറിന്റെ 2018 ഏപ്രിൽ മുതൽ ഉള്ള വീഡിയോസ് full കണ്ടത് ഞാൻ മാത്രമാണോ🙂✌

  • @sakkeerhussainsars
    @sakkeerhussainsars Před 4 lety +263

    കുറെ പണിയുണ്ട് എന്ന് കണ്ട് ഇട്ടിട്ട് പോകരുത്.....😂😅😂😅😂🤣
    വേറെ ലെവൽ encouraging😂😂😀

    • @ShariqueSamsudheen
      @ShariqueSamsudheen  Před 4 lety +32

      Sakkeer Hussain Pinnalla 😄🤟🏼

    • @anwarfarooq2637
      @anwarfarooq2637 Před 3 lety

      💥

    • @DedsSec
      @DedsSec Před 4 měsíci +1

      Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun

  • @charlesvarghesebaby8342
    @charlesvarghesebaby8342 Před 3 lety +9

    You have arranged All your videos in this Web Series in the exact sequence...Understand you have put great efferts in deciding the sequence....Hats OFF

  • @basithpb
    @basithpb Před 4 lety +46

    മാർവാടികളേ മലർത്തിയടിക്കാൻ ശരൂക്കും പിള്ളേരും ഒരുങ്ങിക്കഴിഞ്ഞു.. ഇനി കളി വേറെ ലെവൽ 😘

  • @emil5805
    @emil5805 Před 4 lety +91

    "കുറെ പണി ഉണ്ട് എന്ന് കണ്ട് ഇത് ഇട്ടിട്ട് പോകരുത് "
    Poli 😍 Motivated

    • @ItzmeESK
      @ItzmeESK Před 7 měsíci

      Hello

    • @DedsSec
      @DedsSec Před 4 měsíci

      Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun

  • @aswinp6822
    @aswinp6822 Před 4 lety +26

    എങ്ങനെ നന്ദി parayanam എന്ന് അറയിലാ.... അത്രയും effort എടുക്കുന്നുണ്ട് താങ്കൾ.... ആ effort ഒരിക്കിലും വെറുതെ ആകില്ലാ.. നമ്മളെ ഈ കമ്മ്യൂണിറ്റി breakout ചെയ്ത് അതി ശക്തമായി മുന്നോട് തന്നെ പോകും... well structured ആയ് ഈ class ne prepare ചെയ്ത് delivery ചെയുന്ന താങ്കൾക് എങ്ങനെ നന്ദി parayanam എന്ന് arayilaaa... god bless u💓

  • @joelthomas6934
    @joelthomas6934 Před 2 lety +7

    I have been following your classes from the beginning. Your passion for teaching is awesome…really love each and every class…Amazing job👌👍🏼

  • @ranganathannagarajan5270
    @ranganathannagarajan5270 Před 4 lety +5

    I am happy to congratulate you for teaching general public with precision and adequate skill.
    Your ability is excellent.
    Best regards
    Ranganathan

  • @WoundedKingno1
    @WoundedKingno1 Před 4 lety +108

    intraday strategy vachu stock screen cheyithu adukkuna oru vedio cheyanam.
    Vennam nu agraham ullavar like addichu promote cheyanam

  • @sulaimanmanu7012
    @sulaimanmanu7012 Před 4 lety +45

    👍👍👍👍👍👍👍👍
    എത്ര like തന്നാലും മതിയാകില്ല...
    But ഇത്രയും നന്നായി video ചെയ്തിട്ട് അതിനു dislike അടിക്കുന്നവരെ സമ്മതിക്കണം

    • @josenmathew4757
      @josenmathew4757 Před 3 lety

      അസൂയ കൊണ്ടായിരിക്കും dislike അടിക്കുന്നത്

  • @afsalak
    @afsalak Před 3 lety +4

    You are too good Sharique, very good presentation, so energetic, passionate and most importantly sincere to teach the public. Keep going !! All the very best, Thanks a lot !

  • @sunil8089
    @sunil8089 Před 3 lety +2

    Excellent.....I never seen anybody explaining these points in a simple and understanding way....

  • @muhammadrafi6990
    @muhammadrafi6990 Před 4 lety +157

    പണ്ട് ചാനൽ തുടങ്ങിയ സമയത്ത് SS പറയുക ഉണ്ടായി എല്ലാവരും ചാനലിൽ തുടരുക എല്ലാവർക്കും ഉപകാരപെടുന്ന കാര്യങ്ങളാണ് വരാൻ പോകുന്നത്.
    അന്നൊന്നും ഇത്രയും പ്രതീക്ഷിച്ചില്ല.
    ഇതാണെല്ലെ നബീഷൻ വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. 🙂

  • @JunaidAnwariKottoppadam
    @JunaidAnwariKottoppadam Před 4 lety +39

    The name is sharique shamsudheen welcome to fundfolio .ഈ intro ഒരുപാട് ഇഷ്ടാണ് 💪💪💪

  • @agnelvittus
    @agnelvittus Před 2 lety

    Great work "Sharique Samsudheen" Thanks for your knowledge sharing and give back to the community ! Hats of for your effort!!!

  • @sreejipillai
    @sreejipillai Před 2 lety +2

    Wonderful explanation...simplified and content rich...easy to understand for laymans too..great bro.

  • @Manu_V_M
    @Manu_V_M Před 4 lety +68

    വീഡിയോയോടെ ദൈർഘ്യം ഒന്നും പ്രശ്നമല്ല നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വീഡിയോ തയ്യാറാക്കുക കാരണം ആ ഇഷ്ടം ഞങ്ങൾക്കും ഇഷ്ടമാണ് അത് already prove ചെയ്ത കാര്യവുമാണ്.❤️

  • @sujibind
    @sujibind Před 4 lety +28

    As you said patience is the most important weapon in Trading. You have to behave like fishing, not hunting. Wait for your prey and catch! Techniques you can develop by watching these videos repeatedly and through regular practice. A big salute to Sharique for developing such platform and his devoted training videos!👍

  • @mrarunkumara6786
    @mrarunkumara6786 Před 3 lety

    Thank you so much, for the valuable advice. This was the video I was waiting for. You are really good.

  • @sreeramkrish17
    @sreeramkrish17 Před 4 lety

    Excellent video lectures :) Got clarity on a lot of concepts. Thanks a ton.

  • @3000varun
    @3000varun Před 4 lety +16

    Bro your epic .. you'll end up being the reason a lot of people endup gaining financial freedom .. thankyou for this ..
    I've been watching all the videos and I've recommended it to my friends .. they got mindblown too .. doing such a course for free is 👌👌
    Lots of respect to you for doing this...

  • @balasubrahmanyamimbalooz
    @balasubrahmanyamimbalooz Před 4 lety +2

    Watching each day each video. Great things take time! Thank you for your videos brother! Keep moving!

  • @alenmathew8115
    @alenmathew8115 Před 3 lety +3

    Such great content...Such great quality...amazing. One of the best youtubers ever, not just the best Malayalee youtuber...but one of the best!!

  • @govindkutts
    @govindkutts Před 4 lety +34

    വളരെ നല്ല ഇൻഫർമേഷൻ തന്നതിന് അതി ശക്തമായ നന്ദി ..... :)

    • @DedsSec
      @DedsSec Před 4 měsíci

      Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun

  • @Santalksmedia
    @Santalksmedia Před 4 lety +44

    തുടക്കകാർ ഈ കൊറോണ യുദ്ധത്തിൽ അതി ശക്തമായി ജയിക്കുകയാണെങ്കിൽ പിന്നെ തിരുഞ്ഞു നോക്കണ്ട

  • @moneyfoxstockmarketsimplif8447

    I have tried the complete indicators as you said also used others like vwap etc the success ratio is more than 70% that i can say and i am sactisfied

  • @sajeevanegerattaparakal1913

    Definitely highly interesting and valuable. Dear Shariq ഞാൻ ഒരു വർഷമായി ഷെയർ മാർക്കറ്റിൽ , ഇത്രയുംനാൾ കഥയറിയാതെ ആട്ടം കാണുകയായിരുന്നു, ഇപ്പോഴാണ് സംഗതി പിടികിട്ടി വരുന്നത് വളരെ നന്ദിയുണ്ട് താങ്കളുടെ ക്ലാസുകൾ വിലമതിക്കാനാവാത്തതാണ്

  • @zaheen5388
    @zaheen5388 Před 4 lety +18

    I have traded a lot in the past, like an year back. So many gains, so many losses. Kootim korachum nokyaal losses aan main.
    I traded on break outs, using Bollinger bands , awesome oscillators and other few technical indicators. Usually a 60%-65% win rate. But my money/risk management was absolute shit. My target-SL ratio was 1:1.
    I couldn't control my emotions. So no daily targets, became greedy and in the end , ended up in red.
    Honestly these videos are giving me a lot of confidence to restart my trading game from the scratch, may be with a very small capital like 5k or something to practice your ideas. Let's see.
    Thank you so much for these videos. I would watch these videos even if these were paid. These videos are pure GOLD !!

  • @muhammedswalih344
    @muhammedswalih344 Před 4 lety +5

    Very interesting Valuable Knowledge
    Free ayi itra effort eduthu cheytha ningal oru inspiration ah🥰

  • @jpsb6171
    @jpsb6171 Před 4 lety +2

    Thank you sir for such a wonderful classes ❤️

  • @arshidathasli1124
    @arshidathasli1124 Před 4 lety

    Super explanation on stock selection, Thank you very much for the info.

  • @praveenjoseph86
    @praveenjoseph86 Před 4 lety +6

    Thank you for making this concepts so simple and easy to understand. I watched many videos and took classes before. Nobody explains about each concept like you do. I cought up your videos in one week. Tech Analysis section completed but Can you explain VWAP? I am having issues with exits. Also please explain stop loss, trailing, limit orders, stop limit, market orders etc . Sometimes spreads are killing my orders on market orders. Thank you. Keep doing what you do.. and most beautiful thing is you are giving it away for free. Nobody does this; NOBODY!

  • @vishnupa4386
    @vishnupa4386 Před 4 lety +6

    CZcams l vera oru 10 -20 videos il ninn padikkan pattunna karyam 1 video yil ulkolichitund.Great

  • @zanachittayil5541
    @zanachittayil5541 Před 4 lety +1

    You are really doing a great job. Much appreciated.

  • @anvarsb
    @anvarsb Před 2 lety

    feeling much more confidence and excitement....Thanks to Sharique.... your narrative and explanation style is beyond words..... atishaktamaai Munnottu:)

  • @JohnSnow-gi7iv
    @JohnSnow-gi7iv Před 4 lety +4

    I can see a lot of triangle shapes forming in lots of stocks these days. it would have been great if you can make a video of how to trade in these patterns.

  • @athulm2789
    @athulm2789 Před 4 lety +6

    Thank you for your all amazing videos....fundfolio is lit 💥💯🔥 അതിശക്തമായി നമ്മൾ മുന്നിലോട്ട് പോകും ❤

  • @athulroy3936
    @athulroy3936 Před 3 lety

    Thank you so much for putting so much of hard work behind each info video creation. We learnt a lot... 😍❤️💯

  • @pristalmmangattu
    @pristalmmangattu Před 3 lety +1

    I was searching of such a video for very long time. Thanks a lot for sharing, this is really valuable!

  • @toottynft
    @toottynft Před 4 lety +6

    Present sir.
    Price action strategy video udan pratheekshikkunnu

  • @rajeevanpathikkal8015
    @rajeevanpathikkal8015 Před 4 lety +3

    Really very attractive & motivated approach, helped easy learning especially in this Lockdown period. Please also suggest shares for short term & long term period for price range in between Rs 50 & 100. Thanks 🙏

  • @martinaloysius1
    @martinaloysius1 Před 4 lety

    Valare valare athyavashyam ulla video ayirunnu, thank u so much, full support.

  • @kiran7450
    @kiran7450 Před 3 lety

    Thank so much for giving so much knowledge and confidence ❤️❤️❤️❤️

  • @ahammedfaheem2325
    @ahammedfaheem2325 Před 4 lety +3

    Learn, earn, invest, grow step by step aayi ellam thanne nammal achieve cheyyunnunde enn adhishakthamaayi manassilaakkunnu❤️❤️. BIG THANKS SADIQUE SHAMSUDHEEN SIR....✌️✌️

  • @anandvs9311
    @anandvs9311 Před 4 lety +17

    Length onnum oru vishayamalla..content is king👏🏻👏🏻👏🏻thanks bro

    • @DedsSec
      @DedsSec Před 4 měsíci

      Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun

  • @mohankumar-db2uf
    @mohankumar-db2uf Před 4 lety

    Thank you very much Sharique..for this valuable class.....

  • @khanimmran2580
    @khanimmran2580 Před 4 lety +4

    Hello Sharique,
    This was gem of a video. Obviously the content was panacea for all the traders out there in our fundfolio community. Nevertheless, I was more baffled by the process flow, it was like a steady stream of cool breeze. When you drew those trend lines and explained the breakout points, it was the f*** moment for me. Please excuse the language, i don't know a better way to explain my feelings.
    Your ingenuity is laudable. I am sure whoever has seen this and last videos and apply them to take trades will definitely make hell of a trader.
    Finally a suggestion, please come in front of the camera in the epilogue section to sign off in style. I had requested the same in comment section in a previous video. I feel that it will add a punch to your power packed lectures.
    Cheers!!

  • @_jayesh__
    @_jayesh__ Před 3 lety +11

    വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് 5 മാസത്തിനു ശേഷവും ഞാനും എന്നെപ്പോലെ കൊറേ ആളുകളും ഇത് തേടി പിടിച്ച് കാണുന്നുണ്ടെങ്കിൽ ഭാവിയിൽ ഏറ്റവും കൂടുതൽ views കേറാൻ പോകുന്ന ഒരു വീഡിയോ series തന്നെ ആകും ഫണ്ട്‌ഫോളിയോ (ഇപ്പോൾ തന്നെ നല്ല വ്യൂവേഴ്സ് ഉണ്ട്)

  • @joygeorge2960
    @joygeorge2960 Před 3 lety +5

    1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip

  • @shukoorvk
    @shukoorvk Před 2 lety

    Great Job Sharique. Appreciated your sincerity and handwork.

  • @prakashnair5519
    @prakashnair5519 Před 4 lety

    Hats off for the tremendous hard work and informative videos..well done👍

  • @MrSEMOCOS
    @MrSEMOCOS Před 4 lety +8

    This video made me understand how to systematically prioritize the companies for doing trading. I used the technical analysis on a few random companies. But this video gave a clear understanding of selecting proper companies. Thanks for sharing the info on utilizing Pre-opening and previous day times before entering live market. Its time to do proper homework from today. Also, thanks for sharing the info on Chartink and Streak. One doubt is: How to access Volume and Price Shockers in NSE website. I couldn't find that section. Found it in Chartink but couldn't find it in NSE website.

  • @anuroopdas8651
    @anuroopdas8651 Před 4 lety +3

    Yeah bro most useful video , thank you bro, because of you our country gets most traders/investors from Kerala,
    Thank you

  • @ncsmusics6314
    @ncsmusics6314 Před 3 lety

    Thanks Ekka for giving us this wonderful opportunity to learn ❤️❤️❤️

  • @bennypaulose2222
    @bennypaulose2222 Před 3 lety +2

    Excellent presentation,God bless you

  • @bibinmadappallil6202
    @bibinmadappallil6202 Před 4 lety +7

    I was eagerly waiting 💪🏼

  • @devarajnv2438
    @devarajnv2438 Před 3 lety +3

    I have watched atleast 5 or 6 videos by various people on intraday stock selection... Very honestly, I have never seen such a detailed honest explanation... Excellent video... Thanks a lot Sharique.

  • @sabinkrishna800178
    @sabinkrishna800178 Před 4 lety +1

    കാത്തിരുന്ന Topic. Thanks Sharique Bro 😍

  • @raghunandanam
    @raghunandanam Před 3 lety

    awesome bro.. thanks a lot for empowering us.. vere engum kitaatha content.. extremely helpful

  • @anithanil2361
    @anithanil2361 Před 4 lety +26

    ശക്തം അയി മുൻപോട്ട്💪💪💪

  • @jesvin822
    @jesvin822 Před 2 lety +20

    Notes ezhuthunna arelum indo🙃

  • @hasilpoozhikkal8445
    @hasilpoozhikkal8445 Před 2 lety

    Uplod cheythathinu shesham Randu varshathinu shesham aanu ee video njaan kanunnath. Oru beginner yenna nilayil aadhyam kandapol Oru idea kittiyenkilum 2um,3um vattam kandanum ,ezhuthivechum aanu video muzhuvanayum padichath. Ithrayum length aayitulla ee video yil Oru spelling mistake nu polum kshama chodhich thiruthan shramithiloode yethra perfectionum,effortum undennullath vyakthamanu .such a great full job sir. THANK YOU

  • @achuthtr
    @achuthtr Před 4 lety

    Thanks man for the wonderful insights. I have already started investing small ...hope everything comes good

  • @rajeshbabu4147
    @rajeshbabu4147 Před 4 lety +3

    Hi Sharique, I am from Rajesh from Malaysia, Watched all 12 videos of technical analysis this weekend. Whatta a content and teaching method Man hats off. You picked up topics in very right sequences. I learned so much of things being a beginner. Very Productive weekend. Please give up your good work. Thanks a lot Bro.. :)

    • @ravindranathanm5280
      @ravindranathanm5280 Před 2 lety

      Videos fantastic. A big salute to your good work.congratulations.

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL Před 4 lety +3

    THIS EPISODE IS MY CAPITAL INVESTMENT. THANK YOU SIR ☺

  • @sachint370
    @sachint370 Před 3 lety

    It's so helpful and a nice presentation. Thanks. 💖

  • @abinvincent482
    @abinvincent482 Před rokem

    Excellent.Hats off.Orupadu nanni

  • @ramakrishnapillais5717
    @ramakrishnapillais5717 Před 4 lety +5

    Notes ellam eduth kazhinjappol...28 min video 1 hour kond aane kand thirthathe 😅. Considering the value addition, I think it's worth every minute of it. You are a legend !!!
    Katta waiting for live q&a 😊

  • @ashokvj8342
    @ashokvj8342 Před 4 lety +5

    ശക്തമായ video❤️

  • @nxbl2741
    @nxbl2741 Před 3 lety

    ഒരിക്ക കണ്ടിട്ട് കുറച് മനസിലായി. പിന്നയും കണ്ടു full clear ആയി...😍😍
    Thanku sharikk your massive 👍🤯😍😍😍

  • @shibucharles6064
    @shibucharles6064 Před 2 lety

    THANK YOU MR.SHARIQUE SAMSUDHEEN , THIS VIDEO IS AMAZINGLY USEFUL .EXCELLENT PRESENTATION...THUMBS up Bro

  • @prvnns
    @prvnns Před 4 lety +4

    ready with my notebook and pen:)

  • @AatmikaAshok
    @AatmikaAshok Před 4 lety +3

    Thank you sir, a real life hero awesome 💪💪💪💪

  • @s_Kumar770
    @s_Kumar770 Před 4 lety +1

    Good explanation...
    Links thannath valare nannaayi... 👌

  • @aariwalker2905
    @aariwalker2905 Před 4 lety +1

    Definitely ithupole vere Oru channel CZcams LL kanann pattilla
    Superb presentation 👌👌👌

  • @bayaanshahid4855
    @bayaanshahid4855 Před 2 lety +11

    താങ്കളുടെ വീഡിയോ കണ്ടതിന് ശേഷമാണ് എനിക്ക് share market എന്താണെന്ന് മനസ്സിലായത് .ഇപ്പോൾ ഞാൻ intraday ചെയ്യുന്നുണ്ട് രണ്ട് ലക്ഷം കൊണ്ട് ദിവസവും രണ്ടായിരം കിട്ടുന്നുണ്ട് thank you.

    • @MansP-cr8bc
      @MansP-cr8bc Před 5 měsíci +2

      രണ്ട് ലക്ഷം കൊണ്ട് ദിവസവും 10000 ഉണ്ടാക്കുന്നു ഇവിടെ 😊

    • @aaa-cp4xg
      @aaa-cp4xg Před 3 měsíci

      ​@@MansP-cr8bcupstoxil ആണോ അതോ വേറെ ബ്രോക്കർ ആണോ

    • @dmcfury9229
      @dmcfury9229 Před 2 měsíci

      Ippo entha avastha

    • @reenafrancis2355
      @reenafrancis2355 Před 2 měsíci

      2 k കൊണ്ട് intraday ചെയ്യാൻ പറ്റുമോ..

    • @MansP-cr8bc
      @MansP-cr8bc Před 2 měsíci

      @@aaa-cp4xg broker: Paytm money

  • @EvesNDevils
    @EvesNDevils Před 4 lety +67

    Sharique sir, you have won many hearts. You are a good teacher, your gestures, confidence in talking, energy, knowledge about the content are keeping the viewers to follow you. Thanks for your time to keep us to motivated always. I am a beginner, learned many from your series. Still learning. Waiting for the next.

  • @binuedathara8272
    @binuedathara8272 Před rokem

    You are an excellent Teacher...Your dedication, enthusiasm and insight are really inspiring

  • @krishnaprasadkrishna5963

    Thank you dear.... For your great effort for us god bless you always....

  • @abinsebastian2715
    @abinsebastian2715 Před 4 lety +6

    💪 അതിശക്തമായി Present

  • @shanavaskakkatt8842
    @shanavaskakkatt8842 Před 4 lety +46

    ഒന്നോ രണ്ടോ ദിവസത്തെ പ്രാക്ടിക്കൽ ട്രെയിനിങ് ക്ലാസ്സ്‌ അറേഞ്ച് ചെയ്തു കൂടെ?

  • @ntnme1730
    @ntnme1730 Před 4 lety

    Very Valuable information.. Thank You soo much ❤❤❤❤🙏🙏🙏🙏

  • @ameenashraf1083
    @ameenashraf1083 Před 4 lety

    You provide us a hope for living these intense days ( ie, corona pandemic) . God bless you brother 😍

  • @arhadathmenon6128
    @arhadathmenon6128 Před 4 lety +5

    ഹാജർ 🙋‍♂️.. അതി ശക്‌തമായി മുന്നോട്ട്..

  • @beutyofworld8950
    @beutyofworld8950 Před 4 lety +12

    Length oru 2hr aanenkilum no problem machane.... Otta iruppil theerkkum

  • @cherianarattuculam7546

    Wonderful strategies on stock selection, no surprise that homework on stock selection is critical!

  • @nidhishbhima2892
    @nidhishbhima2892 Před 4 lety

    We with u strongly....Amazing class.....Very interesting....