What is Margin and Mark to Market (MTM) in Futures & Options Trading? Stock Trading Malayalam Ep 43

Sdílet
Vložit
  • čas přidán 13. 05. 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    Welcome to fundfolio! This is the forty-third video of my Complete Stock Market Learning Lecture Course in Malayalam and here we learn further about how to trade in futures. We specifically learn the concepts of Margin Money and Mark to Market (MTM) which are employed by the exchange to minimise risks of counterparty default and to protect your capital. Everything you need to know about futures trading in the stock market or share market is explained in this malayalam financial and educational video.
    #futures #trading #fundfolio
    Please like, share, support and subscribe at / shariquesamsu. . :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.sa. .
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Komentáře • 877

  • @shemilshan1187
    @shemilshan1187 Před 3 měsíci +22

    2024 കാണുന്നവർ ഉണ്ടോ?

  • @savad1989
    @savad1989 Před 4 lety +282

    ചില വീഡിയോസിന് കാര്യമായി വ്യൂസ് കിട്ടില്ല എന്നറിഞ്ഞിട്ടും, കാണുന്നവർക്ക് ഉപകാരപ്പെടും എന്ന ഒറ്റ കാരണം കൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ശാരീക്കിന്റെ ആ വലിയ മനസ്സും ഉദ്ദേശ്യശുദ്ധിയും നമ്മൾ കാണാതെ പോകരുത്.
    അതിശക്തമായി മുന്നിലേക്ക് 💪💪💪

    • @ShariqueSamsudheen
      @ShariqueSamsudheen  Před 4 lety +99

      Kaaranam nammude focus is on 'Athi shaktham aayitt munnilekk' 💪🏼🔥

    • @sudheeshk4161
      @sudheeshk4161 Před 3 lety

      @@ShariqueSamsudheen ninga pwoli aanu broooi..... Aaaashan🔥

  • @NjanumEnteMakkalum
    @NjanumEnteMakkalum Před 4 lety +113

    42 വരെ കൃത്യമായി കണ്ടവർ like അടി.
    ഇന്ന് രാവിലെ മാർജിൻ calculator ൽ കേറിയപ്പോ തോന്നിയ doubt ആയിരുന്നു. അപ്പൊ തന്നെ യൂട്യുബിലും quora യിലും കേറി നോക്കി. ഒന്നും മനസ്സിലായില്ല. ഇപ്പൊ കത്തി thanks സർ

  • @meldindavidsabu3
    @meldindavidsabu3 Před 4 lety +157

    Present sir 🙋‍♂️
    ഇതു വരെയും ഒരു വിഡിയോയും miss ചെയ്യാതെ കണ്ടവർ ആരൊക്കെ

  • @stanlychacko7092
    @stanlychacko7092 Před 4 lety +60

    CA students ന് SFM ന്റേ ക്ലാസ്സ് യൂട്യൂബിൽ കൂടി എടുത്തൂടെ. എന്തായാലും ഒത്തിരി വ്യൂ കിട്ടും. എത്ര ക്ലാസുകൾ ആണ് കേരളത്തിൽ മാത്രം നടക്കുന്നത്. 7000-8000 ഒക്കെ ആണ് അവർ ചാർജ് ചെയ്യുന്നത്. ബട്ട് ഇത്രയും നല്ല രീതിയിൽ നിങ്ങള് ക്ലാസ്സ് എടുത്തു തന്നാൽ ആരും പിന്നെ ക്ലാസ്സിനു പോകില്ല. ഫ്യൂച്ചറസ് & ഓപ്ഷൻ ആണ് sfm ഇലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചാപ്റ്റർ, കഴിഞ്ഞ 3 വീഡിയോ കൊണ്ട് എനിക്ക് അതിന്റെ ഫുൾ കൺസെപ്റ്റ് വളരെ വ്യക്തമായി മനസ്സിലായി.

    • @irehnaillias
      @irehnaillias Před 4 lety +4

      I support this!!!✋️✋️✋️✋️✋️✋️

    • @ShariqueSamsudheen
      @ShariqueSamsudheen  Před 4 lety +9

      Please get in touch via mail sharique.samsudheen@gmail.com

    • @tmrafi2218
      @tmrafi2218 Před 4 lety +2

      Yes, it might be very useful for the students. Iam a CMA student..

    • @antonyfernandez123
      @antonyfernandez123 Před 2 lety

      @@ShariqueSamsudheen Hi,sir. I've purchased one lot of Nifty index fut at amount 1,08,400 yesterday..I had 25k in my security wallet.But i got a margin call when price went down by 0.2% (p/l -2400)..They asked me to add 75000 more to my security wallet.. please answer..🙏

  • @gopikrishnanvb408
    @gopikrishnanvb408 Před 4 lety +95

    Ur ability to predict wht the leaners think, is wht make u so special..... Ty sir 💯💯😇😇🥳🥳

  • @satheeshkumar9558
    @satheeshkumar9558 Před 4 lety

    Fantastic class whichgives us proper direction information and warning. Really enjoyed.. Thank u വെരി much

  • @AshishKunjachan95
    @AshishKunjachan95 Před 4 lety +9

    I started watching long after you started the course. I was kinda binge watching the series. Finally I'm just one day behind. Hats off to your dedication, great teacher

  • @TheUnitedkingdomlond
    @TheUnitedkingdomlond Před 3 lety +3

    കുറച്ചു നാളായിട്ടു മനസ്സിൽ ആവാതെ പോയ കാര്യം മാർജിൻ ഇപ്പോൾ മനസ്സിലായി. മറ്റു യൂട്യൂബർസ്‌ പോലെ അല്ല എല്ലാത്തിനും ഓരോ ഉദാഹരണം പറയുന്നുണ്ട്. അത് വളരെ useful ആണ്. Thank you shariq

  • @MrSEMOCOS
    @MrSEMOCOS Před 4 lety

    01:27 Of Course. That's my main intent. Understand the concept deeply. I want to learn and explore the stock market completely. That's my primary objective. Money and profit is secondary.

  • @sureshcmrbby
    @sureshcmrbby Před 4 lety

    Very nicely n sweetly taking you classes. Hats of you n very sweetly explaining. It is all of us can learn without any confusion. God bless

  • @maxwelljoseph5215
    @maxwelljoseph5215 Před 3 lety +1

    Very important and informative teaching.. Thank you Sharique. May God Bless You.

  • @sajassafa677
    @sajassafa677 Před 4 lety

    I salute bro... i have cleared all my doubts which was in my mind last 6 months since i came to market...

  • @SubramanianNR
    @SubramanianNR Před 4 lety +1

    good information
    രണ്ട് മൂന്ന് പ്രാവശ്യം കാണണം
    എങ്കിലും ഇത്രയും Deep ആയുള്ള കാര്യങ്ങൾ എത്ര ലളിതമായി അവതരിപ്പിക്കാൻ സാധിക്കുന്ന സാറിന്റെ കഴിവ് അസാമാന്യം തന്നെ
    താങ്കൾക്ക് ദീർഘായുസ്സുന്നാകട്ടെ
    നന്ദി

  • @dilshaddilshad-os2cn
    @dilshaddilshad-os2cn Před rokem +2

    Thanks sir….amount pay cheth class kettit polum ethrak nannaayi paranj theraaan avarkonnum pattiyittaalla…avideyaa free aayit ethrakum manoharamaaayi explain chyth thannaath……Tnx a lot❤

  • @vasudevant.s.8370
    @vasudevant.s.8370 Před 4 lety

    Very well explained. I have become a fan of you for your knowledge and style of presenting.

  • @sajith3481
    @sajith3481 Před 4 lety +5

    I remember a quote from someone, if you are playing with Futures, you don't have a future and if you are playing with Options, there are plenty of options....
    Looking forward to your Options series 😊

  • @ArunKumar-lz4zv
    @ArunKumar-lz4zv Před 4 lety

    കുറച്ചു സംശയം ഉണ്ടായിരുന്നു. വീഡിയോ വീണ്ടും വീണ്ടും കണ്ടപ്പോൾ സംശയം എല്ലാം മാറി.നന്ദി....👏👏👏👍👍

  • @plingpling8081
    @plingpling8081 Před 4 lety +2

    Thank you sharique ikkaa, you had changed my perspective about stock market and helped me to understand about stock market, enik ithine kurich padikanm enn indaayi but evide povum aarod choikkum onnum arillaa, youtubeil kore vedios kanditt ind but yours was soo much easy to understand it helped me a lot, Ella vedioum download cheyth kaanum had prepared notes too, keep on posting vedios you are changing many lifes❤️

  • @srinilsuku9192631
    @srinilsuku9192631 Před 4 lety

    Great and helpful resources sharique..wish you a successful journey in life❤️🤗

  • @sonyanto
    @sonyanto Před 4 lety +1

    Watched completely as usual. Bcz dont want to loose the tempo of this life changing course

  • @alfredbiju9684
    @alfredbiju9684 Před 4 lety

    Oru rakshayillatha presentation 🔥. Hats off sharique sir

  • @arunbalan........7063
    @arunbalan........7063 Před 4 lety +46

    ഇതുവരെ പഠിച്ചതിൽ കിളി പോയ വീഡിയോ..... രണ്ടുമൂന്നു തവണ കൂടി കാണട്ടെ 😇🎌🏋🏋

    • @nigiyu
      @nigiyu Před rokem

      I thought it will be difficult to understand when gone through your comment. പക്ഷെ +2 തോറ്റ എനിക്ക് പോലും 2x സ്പീഡിൽ കണ്ടിട്ട് പോലും എളുപ്പം മനസിലായല്ലോ

  • @prasanthks86
    @prasanthks86 Před 4 lety +2

    Very good explanation about the underlying principles in futures....

  • @rahulrajan1656
    @rahulrajan1656 Před 4 lety +37

    ആദ്യം like. പിന്നേ ഒള്ളൂ watching.Never missed a class.അതി ശക്തമായി മുന്നോട്ട്.❤️❤️❤️❤️❤️Present🖐️

  • @Vivek-kd3ci
    @Vivek-kd3ci Před 3 lety

    Ee video arelum kanathye vittundel avr kurach kaznju thirich vannu kandolum. The most important video 👏👏

  • @subairabdulrahiman2049
    @subairabdulrahiman2049 Před 4 lety +24

    Bro, there is no such a study material about future in CZcams (english, hindi or malayalam). This is really library content

  • @shinujoseph6275
    @shinujoseph6275 Před 4 lety

    Kazhinja video il Kanda doubt ee video kandappol clear ayiii ☺️☺️ Ninga oru sambavatta Adipoly 👌👌👌

  • @sijithmh171
    @sijithmh171 Před 4 lety +3

    Njan 2007 ill thudangiyatha orupadu alukalodu share marketinginay kurichu chodichirunnu arkkum oru pidiyum undayirunnula sarikkum oru nalla guruvinay thedi nadakkukayayirunnu ippo annu kandethan kazhinjath thanks guru🙏

  • @sajithasajeesh7686
    @sajithasajeesh7686 Před 3 lety +1

    Hey Sharique.. you are an awesome teacher..lots of respect..🥰

  • @manjusreekumar6104
    @manjusreekumar6104 Před 4 lety

    You are amazing.. നിങ്ങളുടെ എല്ലാ classkalum കാണാറുണ്ട്. പലരുടെയും വീഡിയോ കൾ കണ്ടിട്ടുണ്ട്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി viewers നെ പിടിച്ചിരുത്താൻ പറ്റിയ ഒരു energy നിങ്ങൾക് ഉണ്ട്. വ്യക്തമായ പ്രസന്റേഷൻ, energetic ആയ സംസാരം, dedication അതൊക്കെ നിങ്ങൾക് മാത്രം ഉള്ള കഴിവ് ആണ്. ❤️❤️❤️Class കേൾട്ട് കൊണ്ടിരിക്കുമ്പോൾ, നമ്മുടെ മനസിലെ doubts അടുത്ത നിമിഷം, നിങ്ങൾ discuss ചെയുമ്പോൾ അത്ഭുതം തോന്നാറുണ്ട്.... waiting for next വീഡിയോ.. open interest analysis ന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. thx 😍😍😍

  • @wolqano6440
    @wolqano6440 Před 3 lety

    ikka, your skill find out what doubt will be in our mind is amazing.

  • @rethishkr9
    @rethishkr9 Před 9 měsíci +2

    0-43 episodes without skip... I know Im late...But I will ...Thank u very much for your effort commitment...

  • @darshspy
    @darshspy Před 4 lety

    Very helpful class about future...thank you soo much brother ☺️

  • @rajeshpilacheri6131
    @rajeshpilacheri6131 Před 5 měsíci

    Thank you very much Sharique ! I missed these fantastic series three years ago...

  • @josephcheriankappan322

    highly informative and explanation is marked by its clarity

  • @thajudeenpk
    @thajudeenpk Před 4 lety +4

    😍😍😍👍👍👍
    മുഴുവനായും ശ്രദ്ധിച്ചും കണ്ടു. !!😍

  • @roymonjoseph232
    @roymonjoseph232 Před 4 lety

    hi Sharique , fantastic presentation , and one suggestion, if you attach a pdf file with every video what you are talking in the video it will be more effective , hope will consider the request

  • @shibumekkothukandy-tw8oq
    @shibumekkothukandy-tw8oq Před 11 měsíci +1

    Fantastic session!
    If anybody going to trade on futures, must watch this.

  • @haridasp.g.5435
    @haridasp.g.5435 Před 2 lety +1

    Thank you for the detailed elaboration Sir.

  • @aparocks1000
    @aparocks1000 Před 3 lety

    Nerathathe video ill njan ee doubt choikkan poyatha pakshe ee video koode kandappazhekkum doubts ellam manassilayi!!! Nanniyind ettoo🥺🥺❤❤

  • @rojithomas5794
    @rojithomas5794 Před 4 lety

    I have seen full video and I can say you are a great teacher..

  • @shihabkeym5643
    @shihabkeym5643 Před 4 lety

    Very important lesson...👌 Thanks a lot !!

  • @fahimansari5097
    @fahimansari5097 Před 4 lety +2

    Shariqu Bhai... Lots of Love for these Classes ❤❤❤

  • @roshinr8225
    @roshinr8225 Před 4 lety +1

    Thanks a lots for these valuable information.. ❤💪

  • @jeswin501
    @jeswin501 Před 2 lety

    നിങ്ങൾ വളരേ നല്ല ഒരു അധ്യാപകൻ കൂടിയാണ്..👍
    കാരണം.. നിങ്ങൾ ഓരോന്നും വിവരിക്കുമ്പോഴും അപ്പോൾ തന്നെ അവ വ്യക്തമായി മറ്റുള്ളവർക്ക് മനസ്സിലായില്ല എന്നു സ്വയം തിരിച്ചറിയുകയും വീണ്ടും അവ വളരേ വ്യക്തമായി പറഞ്ഞു തരുന്നു..

  • @vinuvv1124
    @vinuvv1124 Před 2 lety

    God bless you bro ♥️
    After intraday loss we r now in futures and now need to clear that term m2m👍

  • @sobinst4160
    @sobinst4160 Před 4 lety

    A highly informative video on Margins and MTM 💪💪💪

  • @vishnu.s5093
    @vishnu.s5093 Před 3 lety +1

    I've noticed that intro to F&O has 3L+ views but this has only 82K+... It is evident that everyone wants fast cash... The majority is ain't ready to learn.. Still, you made these videos.. Thanks for your commitment towards the learners and Congrats to the Y Combinator... 🤗🤗🤗

  • @rpremkumar64
    @rpremkumar64 Před 4 lety

    Explained very clearly. Congrats.

  • @yinyang91
    @yinyang91 Před 4 lety +1

    Thanks Ikka 👍 Waiting for the next episode.

  • @jayaprakash3361
    @jayaprakash3361 Před 2 měsíci

    ഗുരുജീ, എന്നും ഈ വീഡിയോകൾ പ്രയോജനം ചെയ്യും. വ്യൂവേഴ്സ് എപ്പോഴുമുണ്ടാകും. Keep on going ❤❤

  • @sujinn.s.655
    @sujinn.s.655 Před rokem

    amazing efforts, thank you for your valuable sharing

  • @sojithssp
    @sojithssp Před 4 lety +14

    അമൽ നീരദ് സാറിന്റെ "അൻവർ " ഫിലിമിൽ ലാലിന്റെ കഥാപാത്രം ശ്രീജിത്ത് രവിയുടെ കഥാപാത്രത്തോട് ഒരു ഡയലോഗ് പറയുന്നുണ്ട് " നിനക്കു വേണ്ടി ഇറങ്ങാൻ ഇവിടെ നൂറു പേരുണ്ടാവും പക്ഷെ , എനിക്കു വേണ്ടി ചാവാൻ ഇവിടെ അഞ്ച് പേരുണ്ടാവും. ചാവാൻ ആളുണ്ടോ?"
    എഡ്യുക്കേഷണൽ പർപ്പസ് വീഡിയോസ് കാണാൻ ഇവിടെ ഞങ്ങളെപ്പോലുള്ള കുറച്ച് പേർ എന്നും കാണും..
    ലവ്
    ഷാരിഖ് 💝

  • @shijusub
    @shijusub Před 4 lety

    super series!!i presentation is good.i never miss u r videos

  • @ebsabin
    @ebsabin Před 4 lety

    അതിശക്തമായി കൂടെയുണ്ട്
    Thank you❤🌹
    Sabin

  • @gauthamsanthosh5676
    @gauthamsanthosh5676 Před 4 lety +25

    *This comment for reference purposes only...watch full video to learn everything clearly*
    ✓What is the benefit for companies on futures trading? Where does the money come during future transaction? 3:05
    ✓Margin and M2M 6:29
    ✓Understanding margin 11:16
    ✓Understanding m2m 14:55
    ✓Understanding margin better 20:20

  • @njan4907
    @njan4907 Před 4 lety +3

    അലാറം vach ക്ലാസ്സ്‌ കേൾക്കാൻ പ്രേരിപ്പിച്ച muthal ♥️🔥ikka

  • @mohammedadinan5970
    @mohammedadinan5970 Před 4 lety +1

    Thank U 4 ur efforts.Pls add video of intraday psychology.

  • @PathExplorer
    @PathExplorer Před 4 lety +3

    Awaiting detailed presentation of option trading...

  • @rejinrajcp7555
    @rejinrajcp7555 Před 3 lety

    Enikkm doubt indayrnnu,ipo clear aaayi. Thanku sharq ikka.

  • @vishnuc2527
    @vishnuc2527 Před 4 lety

    Very valuable video.. Clearly explained 👌👌👌

  • @aruna2653
    @aruna2653 Před 4 lety

    Excellent presentation Sharique .thanks for suggesting the movie 😀

  • @13hemanthbabu
    @13hemanthbabu Před 4 lety +1

    Views koravanennarinjittum video cheyyunnundallo
    Great👍 Thanku

  • @mabhilash95
    @mabhilash95 Před 4 lety

    Really informative video...Well explained.

  • @harikesav1857
    @harikesav1857 Před rokem

    Present✌....aadhyam onnum athrekk collect cheyyn pattunnillaayirunnu ......full kand theerthappo kazhinja rand videoyum koodi cherth manassilaayi😅......correctly plan cheyth padippich manassilaakki tharunnathinu valaree adhikam nanni.....adhishaktham 💪🏻

  • @sreejithnm009
    @sreejithnm009 Před 3 lety +1

    Watched full... Very informative....

  • @frederickcheeran
    @frederickcheeran Před 4 lety

    Fullum kanduu broooooo...adipoli step by step explanations

  • @rahulregunath78
    @rahulregunath78 Před 2 lety +1

    Thanks for this video 😊
    Most important one

  • @MuhammedCPmuhammedba
    @MuhammedCPmuhammedba Před 10 měsíci

    Very excellent presentation and explanation..
    Kindly request you to explain same way in the seller point of view please....thank you😊😊😊

  • @jayachandranc.s.627
    @jayachandranc.s.627 Před 4 lety

    Very useful and beautiful narration.

  • @Sreekanthms98
    @Sreekanthms98 Před 3 lety

    What a brilliant account planning ....Thank you ...

  • @joshuakurien5826
    @joshuakurien5826 Před 2 lety

    Good presentation. Viewed the full video.

  • @vibhanikhil3464
    @vibhanikhil3464 Před rokem

    Where ever u search u won’t get any better presentation than this. Info loaded

  • @kmhfaisal
    @kmhfaisal Před 4 lety +1

    Sir
    Open interest (OI) , short covering, long unwindung, engane future trade select cheyyam ennu oru video cheyyanam

  • @bibinmadappallil6202
    @bibinmadappallil6202 Před 4 lety +1

    Nothing to say...very well explained 💪💐💐

  • @NahyaN875
    @NahyaN875 Před 4 lety +1

    Padich padich 🔥🔥🔥athishakthamay munnot, margin and M2M interested ❣️❣️❣️

  • @jayaprakash3361
    @jayaprakash3361 Před 2 měsíci

    2024-ൽ കാണുന്നവരുണ്ട്. Last - വരെ കണ്ടു. വളരെ പ്രയോജനം ചെയ്യും ഈ വീടിയോ. ❤❤❤

  • @albertmbivera4617
    @albertmbivera4617 Před 3 lety

    Thanks. Well taught the concept.

  • @sasikumarmeethale3425
    @sasikumarmeethale3425 Před 4 lety

    I am just following it and trying to catch entire series. Expecting you will give some good idea about FOREX TRADE.. 💞

  • @kmhfaisal
    @kmhfaisal Před 4 lety +2

    Video ellavarum kanumennu
    I am waiting every day for your videos

  • @ismailk1647
    @ismailk1647 Před 2 lety

    Super njaan full kandu ikka
    Useful video

  • @rajmadan.r5759
    @rajmadan.r5759 Před 4 lety

    Interesting. Thanks for the episode.

  • @abdulnafih3986
    @abdulnafih3986 Před 4 lety +2

    We can proudly say that
    We are not waste of this lockdown period. 💥💥😍🤩
    The combine study,
    Now Am trying to learn more from investopedia.
    Am sure that when i didn´t get ur class and studying from investopedia, i will not understand anything and the concept behind everything.
    Heartly Thank u man💓💓

  • @sajinnit
    @sajinnit Před 4 lety

    It was very easy to understand ( Mind 2 Mind ) thankyou

  • @sakkeerkp7931
    @sakkeerkp7931 Před 4 lety +1

    Full aayum kandu,
    Kurach confusions aanu,
    Kuzhapamilla, repeat cheythu manasilaakam.
    Waiting for nxt V D O

  • @sakkeerkp7931
    @sakkeerkp7931 Před 4 lety +1

    Very very good
    Waiting for nxt V D O.

  • @zubaircn
    @zubaircn Před 7 měsíci

    ഉപകാരപ്രദമായ വീഡിയോ

  • @shanavaskk9878
    @shanavaskk9878 Před 4 lety

    Thanks simple & powerful explanation

  • @abinvincent6156
    @abinvincent6156 Před 3 lety

    ADIPOLI..THANKS ASHANEEE.....

  • @lifescoop5953
    @lifescoop5953 Před 3 lety

    thank you for revealing the secrets of Futures.

  • @bijoythomas4511
    @bijoythomas4511 Před 4 lety

    Nice, Appreciate your dedication

  • @SHABIN113
    @SHABIN113 Před 4 lety

    Etra complex anenkilum video full kanum athisakthamayi 👍👍👍

  • @smallkidstories
    @smallkidstories Před 4 lety

    Discribed well bro... thumbs up..

  • @Oberoy248
    @Oberoy248 Před 2 lety

    അഞ്ച് വട്ടം കണ്ടപ്പോഴാണ് സംഭവം clear ആയത്😅
    Thanks very much ആശാനേ!🙌🏽

  • @rzeee
    @rzeee Před 4 lety +1

    Much awaited video 😍

  • @krishnapriya2609
    @krishnapriya2609 Před 3 lety

    Thanku sir for this....superb class

  • @aziftdy4993
    @aziftdy4993 Před 12 dny

    Positive mind tharunna good videos.....iam your follower....

  • @vijays114
    @vijays114 Před 3 lety

    Well explained...thank you.

  • @muhamedali7868
    @muhamedali7868 Před 3 lety

    Very nice video
    Appreciate for your effort