വരിക്കചക്ക വരട്ടിയത് വേണോ? / വരട്ടുന്നത് കാണാം!/Chakka varattiyath/Prathap's Food T V

Sdílet
Vložit
  • čas přidán 23. 06. 2024
  • ചക്കവരട്ടിയത് എങ്ങനെ എന്ന് കണ്ട് നോക്കൂ!
    chakka varattiyath
    jackfruit recipe
    ആവശ്യമുള്ളവർ ഓർഡർ ചെയ്യൂ!
    WhatsApp No - 9447188864, 7907446965

Komentáře • 24

  • @tomeldo2348
    @tomeldo2348 Před 9 dny +1

    😋😋😋

  • @leelamanykm1173
    @leelamanykm1173 Před 12 dny +2

    പ്രതാപേ, വരട്ടൽ ok. അച്ച് ശക്കര യോ , അധികം കറുപ്പല്ലാത്ത ശർക്കരയോ ഉപയോഗിച്ചാൽ നല്ല കളർ കിട്ടും. അല്ലേ. സ്വല്പം ഏലക്കായോ ചുക്ക് പൊടിയോ ഒപ്പം ചേർത്ത് നോക്കു.👍🏻❤️

    • @prathapsfoodtv6643
      @prathapsfoodtv6643  Před 10 dny +1

      Ok. ഞാൻ സാധാരണ ചുക്ക്,ഏലക്കായ ഒന്നും ചേർക്കാറില്ല, ചക്കയുടെ യഥാർത്ഥ മണവും രുചിയും അവ ചേർക്കുമ്പോൾ കിട്ടുന്നില്ല എന്ന് തോന്നും Thank you

  • @lekhavijayan749
    @lekhavijayan749 Před 12 dny +2

    🙏🙏🙏🙏🙏

  • @Fathimaskitchen313
    @Fathimaskitchen313 Před 12 dny +1

    അടിപൊളി 👍👌👌👌👌👌👌👌

  • @ajitharavindran8817
    @ajitharavindran8817 Před 12 dny +1

    നല്ല പാട് ആണ്

  • @ambilysasi8549
    @ambilysasi8549 Před 12 dny +1

    super 😊

  • @lunamohan9212
    @lunamohan9212 Před 12 dny +1

    Tasty tasty 😋 😍

  • @ajilmonmurali1561
    @ajilmonmurali1561 Před 12 dny +1

    മറയൂർ ശർക്കരയാണോ..?? എന്നാൽ അടിപൊളി... 👍👍

  • @user-yq2tb8yq9b
    @user-yq2tb8yq9b Před 11 dny +1

    പിണ്ടിമന എവിടെ ആണ് വീട് ഞാൻ തൃക്കാരിയൂർ ചിറലാട്‌ ആണ്. സ്കൂളിന് അടുത്ത്

  • @Raji74
    @Raji74 Před 12 dny +1

    സൂപ്പർ😂😂❤❤❤

  • @hmjg182
    @hmjg182 Před 3 dny +1

    Ippolum available aano

  • @shynishynip7687
    @shynishynip7687 Před 12 dny +1

    വില ?