സൈനാത്ത ഫുട്ബോൾ കോച്ച് അയാൽ😂 | saafboi | sainatha | vines

Sdílet
Vložit
  • čas přidán 11. 09. 2022
  • #saafboi #sainatha #comedy
  • Zábava

Komentáře • 934

  • @saafboi
    @saafboi  Před rokem +3547

    സൈനാത്താക്ക് 10 ലക്ഷം ആയപ്പോ ആൾക്ക് വീഡിയോ ഇടാൻ മടി ആയിട്ടുണ്ട്. എല്ലാരും ഒന്ന് ഞെട്ടിക്കണം. അല്ലെങ്കി തള്ള വഷള് ആവും 🤬

    • @mumthaskunjhani7262
      @mumthaskunjhani7262 Před rokem +210

      പോരക് കേറി തല്ലും മര്യാദക് വീഡിയോ ഇട്ടോ ട്ടാ 🤨🤨

    • @rekhadeepesh8930
      @rekhadeepesh8930 Před rokem +51

      Theerchayaayum😁👍🏻

    • @mizzain9615
      @mizzain9615 Před rokem +120

      വീഡിയോ ഇട്ടിലേൽ unsub ചെയ്യുമെന്ന് പറഞ്ഞെ സൈനതനോട്

    • @shahabahh
      @shahabahh Před rokem +13

      Athey njanghalang unsub cheythalll🤣🤣🤣 idumayirikkullee ennna cheyth thodangaleee unsub cheyyattey sainathaeeye😇😇😇🥵🥵🤣🤣🤣🤣😁😁😁😁🔥🔥🔥fudhii power🔥🔥🔥
      Nath nghanayalum ith ippo thodngiyath onnu muzhvanakkathey nirthan pattula athppo class ndayaum anaghaney onnel ×2 speedilelum kand theerkkkummm😌😌😌😌

    • @staysafe5889
      @staysafe5889 Před rokem +34

      രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന് 😂

  • @ishal_noora
    @ishal_noora Před rokem +1641

    സൈനത്ത കൈ വെക്കാത്ത മേഖലകൾ ഇല്ല. വല്ലാത്ത ജാതി 💥💥💥

    • @ajmalct6449
      @ajmalct6449 Před rokem +8

      Sinatha big bossil poyitila athum kude unadayagil sainatha settagum

    • @badushabasi4244
      @badushabasi4244 Před rokem +3

      Ninne alle nerathe secret agent video thayee kandee 😑

    • @noubanouba8505
      @noubanouba8505 Před rokem +2

      Ninne alle mallu explainer kande

    • @SAMAD2804
      @SAMAD2804 Před rokem +1

      Mallu explainer ..avde yum ivdeyum🙂

    • @_scsebi_
      @_scsebi_ Před rokem

      1.26k അവൻ സഹായിക്കോ 😍😍😍

  • @hasna7159
    @hasna7159 Před rokem +320

    0:27 ഇങ്ങളീ ടീമിന്റെ കോച്ചാ
    സൈനാത്ത : ആഹ്‌ 😌
    ലെ അമ്പയർ : നന്നായിന്നാ 😂😂😂

  • @fathima_7923
    @fathima_7923 Před rokem +227

    സൈനാത്ത : "എന്തിനാ ഒരു പന്തിന്റെ പിന്നാലെ 10, 15 എണ്ണം ഓട്ണത് ഓരോരുത്തർക്കും ഓരോ പന്ത് അങ്ങട് കൊടുത്താ പോരെ " 😂🤣

    • @armiyavsalim8628
      @armiyavsalim8628 Před rokem +15

      അത് m80 മൂസ ലെ dialoge ആണ് 🙂

  • @thasni3489
    @thasni3489 Před rokem +554

    ഷഫീക് : കോച്ച്
    സൈനത്ത : കോച്ച് അന്റെ വല്ലിപ്പ 🤣🤣🤣

  • @mohamedkabeer4191
    @mohamedkabeer4191 Před rokem +153

    കഴിഞ്ഞ കളിയിൽ നമ്മൾ 20 X O ത്തിനാണ് തോറ്റത് ഇപ്പോൾ 18 x O ത്തിനാണ് ,ഹാവൂ സമാധാനം ,ഒരുപാട് improvement ' ഉണ്ട് ,ബല്ലാത്ത ജാതി കോച്ച് 🤣😂

  • @shamsutt5465
    @shamsutt5465 Před rokem +472

    """ഇനി അടുത്തത് മദ്രസയിലെ ഉസ്താദ് ആയാൽ...."""🤣🤣

  • @jalwa589
    @jalwa589 Před rokem +114

    സൈനാത്ത ഇല്ലാത്ത ജീവിതല്ല🤣❤️power✨️

  • @nehahena1370
    @nehahena1370 Před rokem +40

    സൈനത്ത ഒരേ പൊളി.... ഏത് കണ്ടന്റ് ആണേലും സൈനാത്താ പൊളിച്ചടുക്കും 😍😍😍👍👍.... ഐ ലൗ സൈനാത്ത ❤️

  • @fiyafathima835
    @fiyafathima835 Před rokem +41

    ഫൗൾ ആക്ക് ഫൗൾ ആക്ക്.... ഷെഫീക്കേ ഓന്റെ കണ്ണി കുത്ത് 😂 sainatha❤️

  • @anilanoop9326
    @anilanoop9326 Před rokem +126

    സൈനാത്താ ഇതിന്റെ കൂടെ കുറവേ ഉണ്ടാരുന്നുള്ളൂ താത്തക്ക് 😂😂😂😂ഷഫീഖിന്റെ ഓരോ വിധികളെ 😂😂😂😂😂

  • @Its_me-reshma.94
    @Its_me-reshma.94 Před rokem +40

    സൈനാത dr ആയത് ഒത്തിരി ഇഷ്ടായി..... എല്ലാം ഇഷ്ടാണെട്ടോ.... ഭയങ്കര രസ കണ്ടിരിക്കാൻ 👌👌👌

  • @junayyd
    @junayyd Před rokem +226

    പടച്ചോനെ ലോകവസാനത്തിന്റെ ഓരോ അടയാളങ്ങൾ 🤣❤️le ആമിന ❤️😂

    • @mysmallchannelfrommalappur7973
      @mysmallchannelfrommalappur7973 Před rokem

      😂😂

    • @comsreyaskpl5376
      @comsreyaskpl5376 Před rokem +6

      പറീപ്പിക്കാൻ മേണ്ടിട്ട്
      ആണുങ്ങളെ കളി പെണ്ണിങ്ങൾ കളിപ്പിച്ചേ... ഇബക്കൊക്കെ 2 പെറ്റ് അയ്നെ നോക്കി പെരീ കുത്തിര്ന്ന പോരെ അതും നാട്ടുച്ചക്ക് നാട്ടാര് കാണണേ ഗ്രൗണ്ടില്...
      U missed it

    • @_scsebi_
      @_scsebi_ Před rokem

      1.26k അവൻ സഹായിക്കോ 😍😍😍

    • @fathimajanna1524
      @fathimajanna1524 Před rokem +1

      Nattucha 😂

  • @naimasharafudheen4391
    @naimasharafudheen4391 Před rokem +186

    Sainatha punishment polichhhh...nallah deeniparamaya shikshaaa..you guys no words to say!..keep going brothers 😅😅😅👍🙌

  • @user-mj1iu9mt6c
    @user-mj1iu9mt6c Před rokem +474

    ഞമ്മക്ക് ISL ല്ലിൽ പുതിയ ടീം ഇറക്കീട്ട് സൈനാത്താനെ കോച്ച് ആക്കിയാലോ പൊളീക്കും 😂😂

    • @hishameeeyy.___
      @hishameeeyy.___ Před rokem +3

      No.. it's the king Ivan mucvonovic

    • @shamseercx7
      @shamseercx7 Před rokem +8

      പൊളിക്കും പൊളിക്കും 😌
      Team തന്നെ പൊളിക്കും സൈനാത്ത

    • @azwaschannel
      @azwaschannel Před rokem

      ചാനൽ ആരെങ്കിലും കണ്ടു support ചെയ്ത് സഹായിക്കാമോ 🙏🙏🙏🙏

    • @Mikdad001
      @Mikdad001 Před rokem +1

      ബാക്കിയുള്ള ടീം അങ്ങട്ട് മാറി നിൽക്കും 🥵😂🙌🏻

  • @minnoosworldreels6535
    @minnoosworldreels6535 Před rokem +17

    അല്ലാത്ത ദീനീ ബോധമുള്ള കോച്ച് ആയിപ്പോയി 😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍muth saina😍😍😍🥰

  • @rinshadtk__1789
    @rinshadtk__1789 Před rokem +27

    ഇങ്ങള് ഈ ടീമിന്റെ കൊച്ചാ 😂നന്നായി 😂😂

  • @muneerajasmin5512
    @muneerajasmin5512 Před rokem +12

    സൈനത്ത ഏതു റോളും സൂപ്പറാണ് 👍👍😂😂

  • @AjmalAju-xg3ix
    @AjmalAju-xg3ix Před rokem +30

    ആരാധകരെ ശാന്തരാകുവിൻ 😇😇സൈനത്ത വന്നു 🥰🥰

  • @rania9286
    @rania9286 Před rokem +9

    കോച്ച് അന്റെ വല്ലുപ്പാ അത് polichu.😂😂 എല്ലാവർക്കും ഓരോ പന്തു വാങ്ങി കൊടുത്തോളി അത് kidu 👍👍👌🤣🤣🤣 സൈനാത്ത ഇങ്ങള് പൊളിയാണ് 👌👌😄😄😄😀😀😀

  • @ajmaljr4360
    @ajmaljr4360 Před rokem +56

    1:39 കോച്ച് അന്റെ വല്ലുപ്പ 😂🤭💥

  • @farsuu2494
    @farsuu2494 Před rokem +6

    സൈനത്താന്റെ വർത്താനം നല്ല രസണ്ട് കേൾക്കാൻ 😹😹

  • @rekhadeepesh8930
    @rekhadeepesh8930 Před rokem +6

    ഹൗ...നിങ്ങളെ വീഡിയോ കാണുമ്പോഴുള്ള ആ ഒരു happinessണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല😍🥰
    Love u all🤗🥰

  • @Deva_Nanda.3
    @Deva_Nanda.3 Před rokem +16

    സൈനാത്തന്റെ old videos വീണ്ടും എടുത്ത് കാണാൻ youtube തുറന്നതാ... അപ്പോളാ new video ന്റെ notification😍💥

    • @azwaschannel
      @azwaschannel Před rokem

      ചാനൽ കണ്ടു നോക്കി support cheyyamo dear 🙏

  • @nusrinfarhath5718
    @nusrinfarhath5718 Před rokem +5

    കോച്ച് അന്റെ വെല്ലിപ്പ 😂😂😂😂ചിരിച്ചു ഒരു വഴി ആയി..🤣🤣🤣.ന്റമ്മോ

  • @junayyd
    @junayyd Před rokem +85

    അബൂക ആരാധകരെ ശാന്തരാകുവിൻ 😌❤️

  • @vinnycherian1501
    @vinnycherian1501 Před rokem +10

    "Coach ne apamanikunno oonu chopu kodutholin" 😂😂😂😂

  • @fairy3004
    @fairy3004 Před rokem +15

    Coach അന്റെ വല്ലിപ്പ.. 🙄 😁😂🥰

  • @Thasniyashafeeque
    @Thasniyashafeeque Před rokem +20

    കോച്ച് 😁😁😁😁😁ഇങ്ങനെ ഉള്ളവർ ഇനി ഉണ്ടാവൂല 😂😂😂😂😂😂

  • @junayyd
    @junayyd Před rokem +8

    പടച്ചോനെ സൈനതയും ആമിനാത്തയും ഒരേ സമയത്ത് വീഡിയോ upload ചെയ്തു ലോകവസാനത്തിന്റെ അടയാളങ്ങൾ 🙌😂

  • @sinann3129
    @sinann3129 Před rokem +7

    ഇനി അടുത്തത് സൈനാത്തയുടെ
    കേരളഭരണം 😂❤️

  • @Shibil-ij4ly
    @Shibil-ij4ly Před rokem +53

    0:25 fresh fresh fresh fresh 🤣🤣

    • @sanazak567
      @sanazak567 Před rokem

      Alla ith verevdhyo njn kettne

    • @shamseercx7
      @shamseercx7 Před rokem +1

      @𝗠𝗶𝗸𝗲 𝗧𝘆𝘀𝗼𝗻 karikku ലെല്ലേ...

    • @shamseercx7
      @shamseercx7 Před rokem

      @𝗠𝗶𝗸𝗲 𝗧𝘆𝘀𝗼𝗻 fresh fresh fresh nna dialogue Oo

    • @shamseercx7
      @shamseercx7 Před rokem

      @𝗠𝗶𝗸𝗲 𝗧𝘆𝘀𝗼𝗻 ys ys 😌❤️

  • @fajuentertainments6226
    @fajuentertainments6226 Před rokem +14

    സൈനത്ത എല്ലാ മേഖലയിലും വരും.. അതാണ്‌ സൈനാത്ത power💥😄

  • @aaa-ff1eo
    @aaa-ff1eo Před rokem +11

    Coach സൈനാത..😍

  • @rinufahad4860
    @rinufahad4860 Před rokem +28

    കോച്ച് ആവണ്ട ഒരു കുറവും കൂടി ഇണ്ടായിനി... ഏതായാലും അടിപൊളി.... കോച്ച് ആയാൽ ഇങ്ങനെ വേണം 😂🤣sainatha uyirr ✨️👍

  • @shahanashahana5916
    @shahanashahana5916 Před rokem +6

    സൈനാത ഇങ്ങ് poli ആണ് 🥰🥰🥰💥💥

  • @naflaem498
    @naflaem498 Před rokem +5

    Loved it!!❤❤

  • @aswathyvijilesh4152
    @aswathyvijilesh4152 Před rokem +6

    Ingal poli thanne... ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @shaifaharis8125
    @shaifaharis8125 Před rokem

    omg 😱 you guys adipoly onnum parayanila iniyum ithupole orupadu vedioz prathekshikkunnu
    sainatha uyir❤️❤️❤️

  • @harshinarashid8697
    @harshinarashid8697 Před rokem +1

    Coach ante vellippa 😂😂😂 sainatha inghalu poliyanu😘😘 i love sainatha❤❤❤

  • @Kuttru____.
    @Kuttru____. Před rokem +5

    😂😂സൈനത്ത എന്ത് പറഞ്ഞാലും ഞമ്മക്ക് സൈനാത്ത മുത്താണ് 😌എന്നാലും ഇത്രക്ക് വെണ്ടാർന്നു ന്റെ സൈനാത്ത 😁😂

  • @beegam2
    @beegam2 Před rokem +5

    Sainaatha..the all rounder😂🔥

  • @lailasworld5148
    @lailasworld5148 Před rokem

    സൈനത്താടെ കേട്ടിട്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു വയ്യാണ്ടായി😂

  • @minvasworld
    @minvasworld Před rokem

    Your vedio ennum kaanaarund
    Othiri ishtaan🥰sainaathaaa...abukkaa..shafeek...all are awesome...ella vedios um notification varumbol thanne kaanaarund😂😂😂😂kurach minute kond nammale ellam chirippikkum😂😂😂😂ennum ushaaravatteee....from Malappuram 🥰

  • @SHAZCART
    @SHAZCART Před rokem +18

    കോച്ച്‌ അന്റെ ബെല്ലിപ്പ😂😂 പൊളിച്ചു

  • @shana.2006
    @shana.2006 Před rokem +5

    കോച്ച് സൈനാത്ത🔥🙌

  • @sanasanuz2242
    @sanasanuz2242 Před rokem +1

    Sainathante oro second second dialogue uffff elllum onn parayan ilya 💥💥💥😹

  • @subithak.s6837
    @subithak.s6837 Před rokem +1

    സെയ്‌നത്ത എല്ലാ ലെവലിലും പൊളി ആണ് 😍😍

  • @aswathyanilkumar2473
    @aswathyanilkumar2473 Před rokem +20

    Sainatha paradooshanakaari aanengilum I love her boldness 🥰 🥳🥰🥰❤️❤️❤️❤️

  • @najma7337
    @najma7337 Před rokem +5

    0:28 ഇങ്ങള് teaminte കോച്ചാ?
    ആാ
    നന്നായിന്നാ 🤣🤣

  • @user-yv5xn8hw7o
    @user-yv5xn8hw7o Před rokem

    പെട്ടെന്ന് തീർന്നുപോയല്ലോ 😒😒😒😒..... സൂപ്പറായിട്ടുണ്ട്... Adipoli😍😍😍😍😍

  • @pianogirl23
    @pianogirl23 Před rokem

    Awww😍 ഇന്റെ സൈനാത്ത ഇങ്ങളെ ഒക്കെ സമ്മയിക്കണം.......😂😘😘

  • @yasnaparavin9857
    @yasnaparavin9857 Před rokem +7

    മനുഷ്യൻ തളർന്നു കിടക്കുമ്പോ 😁ചിരിപ്പിക്കാൻ താ വന്നു സൈന 🌚

    • @vafiya2648
      @vafiya2648 Před rokem +2

      🤣

    • @yasnaparavin9857
      @yasnaparavin9857 Před rokem +2

      😁സൈന ഇജ്ജ് ഇവിടേയും എത്തിയോ🙃പോയി ഖുർആൻ ഓതിക്കോ 🤓

    • @vafiya2648
      @vafiya2648 Před rokem +1

      Kamarooo njn ootheekkn jj poyi ooth bale

    • @yasnaparavin9857
      @yasnaparavin9857 Před rokem +1

      Shama emantte half ayodu onum paraynnilaa😌

    • @vafiya2648
      @vafiya2648 Před rokem +1

      Podey podey

  • @Ft.ma7902
    @Ft.ma7902 Před rokem +5

    Sainathaaa
    I have request
    To see u in eettumma😂

  • @dreamswibes1107
    @dreamswibes1107 Před rokem +2

    Pwoli🤣🤣
    Sainatha❤️........

  • @farzaaas7131
    @farzaaas7131 Před rokem +1

    ഈ സൈനാതാന്റെ ഒരു കാര്യം ❤️

  • @farhanapk69
    @farhanapk69 Před rokem +3

    🙌🏻

  • @aflahzameel9895
    @aflahzameel9895 Před rokem +7

    ഇങ്ങൾ ഈ ടീമിന്റെ കോച്ചാ.
    ആ. നന്നായി ന്നാ 😂😂

  • @catlover6678
    @catlover6678 Před rokem +1

    Football🥳എന്ന് കേട്ടപ്പോൾ തന്നെ വന്നു⚽️❤

  • @user-si4dw6er6r
    @user-si4dw6er6r Před rokem

    Nigale video okke polli ann❤️😁

  • @thwfrav
    @thwfrav Před rokem +18

    ഇങ്ങൾ ടീംന്റെ കോച്ച.... നന്നായിന്നാ🤣😹

  • @safa.aah_
    @safa.aah_ Před rokem +5

    Missing abookka😌❤️

  • @afeefriswana3782
    @afeefriswana3782 Před rokem

    Pantum shirtum shallum itta coachine adyayitt kana😂.... Lub u sainatha....

  • @shamrinshamri7785
    @shamrinshamri7785 Před rokem

    Nigale veedio എല്ലാം സൂപ്പറാട്ടോ 👍👍👍

  • @shahalbacker302
    @shahalbacker302 Před rokem +4

    😍😍😍

  • @Hashidedathodi
    @Hashidedathodi Před rokem +3

    സിനിമ ഡയറക്ടർ മാർ ഫുട്ബോൾ കോച് ആയാൽ ഉള്ള വീഡിയോ upload ചെയ്യൂ saafboi

  • @vafiya2648
    @vafiya2648 Před rokem +2

    സെയ്‌നാത്ത ഒരു കില്ലാടി തന്നെ 😂💕🥹

  • @aymenbinsharbil8923
    @aymenbinsharbil8923 Před rokem +2

    Groundil erangunna aadhyathe coach sainaatha aayirikkum😂😂

  • @neeshmaliju9633
    @neeshmaliju9633 Před rokem +5

    എയ്സ് ലോകാവസാനത്തിന്റെ നട്ടുച്ച 😂😂😂😂

  • @faz2980
    @faz2980 Před rokem +3

    World Cup is on the way oru scopinde sainathe nithichal cup kittuairnn🌚😂

  • @safanasrin5234
    @safanasrin5234 Před rokem

    എന്റെ സൈനാത്ത ഇങ്ങൾ ഒരു സംഭവംതന്നേട്ടാ 🤣🥰

  • @nashhneshh8096
    @nashhneshh8096 Před rokem +2

    And that Dajjjaaallll💥💥😂😂😂😂

  • @jazalp2747
    @jazalp2747 Před rokem

    ഇത് പൊളിച്ചു ട്ടോ ചിരിക്കാൻ vayya🤣🤣🤣

  • @afiyafakarudheenfiyafaizi1548

    Sainathaaaa......ingalu poliyaaa😘😘😘😝😜😜😜🔥🔥🔥

  • @hyrinfinu1839
    @hyrinfinu1839 Před rokem

    സൈനത്ത ഒരു രക്ഷയില്ല കൂറേ ചിരിച്ചു...സൈനത്ത ന്റെ vedios കണ്ടാൽ ടെൻഷൻ oky പറക്കും

  • @fahmanazar1963
    @fahmanazar1963 Před rokem

    Awww pwolii♥️😌

  • @NRcrafts
    @NRcrafts Před rokem +2

    Sainathante punishment poli
    Ith vare aarum pradeekshikkatha punishment 🤣🤣🤣🤣

  • @suryalakshmislal495
    @suryalakshmislal495 Před rokem

    Sainathaa.. Pwolii😍iniyum pratheekshikkunnuu😃😃sainatha's fan from alapy✨️

  • @zirajziraj7767
    @zirajziraj7767 Před rokem

    Hooo...... Ingalde videos suggestions il vann kand kittiyeeyaan nte rabbee can't get over this... Oru rakshayum illaa..... Mattivekkanee thoonnanlaa orennoom koodi kandit nirtham nn vicharichitt pnnem pnnem irikkalaa..... Keep going damn love with this sainaathaa..... Sainaatha uyir...

  • @deadant2023
    @deadant2023 Před rokem +2

    കോച്ച് അന്റെ വല്ലിപ്പ
    ഞാൻ രാജീവച്ചു ബായ് 😄

  • @AliMuhammad-ng1fm
    @AliMuhammad-ng1fm Před rokem +1

    Waiting aayirunnu nigalde episodine

  • @sherisiddi6590
    @sherisiddi6590 Před rokem

    Ingal vere level😂😂😂🔥🔥🔥🔥🔥

  • @lubnamoideen5597
    @lubnamoideen5597 Před rokem

    😂😂😂😂👍🏻
    സൈനാത്താ നിങ്ങളൊരു സംഭവാ

  • @prettypink3031
    @prettypink3031 Před rokem

    സൈനത്തെ കണ്ടിട്ട് കുറെ നാൾ ആയല്ലോ🥰

  • @prasanthprasanth809
    @prasanthprasanth809 Před rokem +1

    😆😆😆🤣🤣chirich oruvazikayi....njan chirich chathal sainatheni utharavadi

  • @ranjishak2419
    @ranjishak2419 Před rokem

    Saithanathante oru expression... Adipwoloi

  • @shasnashakkeer7261
    @shasnashakkeer7261 Před rokem +1

    ഏയ്‌ സൈനത്ത ഇങ്ങള് രാജി വെച്ച് പോവല്ലെ 😂😂നിക്കിന്ന്

  • @shifa697
    @shifa697 Před rokem +2

    സെയ്നാത്ത ഉയിർ 🔥🔥

  • @richu956
    @richu956 Před rokem

    Aywwaaa💞💞💞

  • @Malayalamgameplay
    @Malayalamgameplay Před rokem

    Sainathaaa. Pwoli....

  • @Anshikaumesh179
    @Anshikaumesh179 Před rokem

    പരദൂഷണം തന്നെ എവിടേം അതാണ് നുമ്മടെ സൈനത്ത😂😂😂

  • @irfananasheed9751
    @irfananasheed9751 Před rokem

    😂😂😂🤣 last vallippa 🤣🤣

  • @kunjathukp8693
    @kunjathukp8693 Před rokem +1

    polli saanam🔥🔥

  • @haseemasalim
    @haseemasalim Před rokem +1

    എനിക്ക് വയ്യ എന്റെ പടച്ചോനെ 😂😂😂😂😂

  • @sana-vp1wp
    @sana-vp1wp Před rokem

    Sainathaaa uyireeeee poliii🤣🤣🤣❤❤❤

  • @seninkokkodi5611
    @seninkokkodi5611 Před rokem +1

    Next Driving Teacher 😂

  • @subairmadakkal9131
    @subairmadakkal9131 Před rokem +1

    Coach ante vellippa..🤣🤣🤣🙏

  • @hameedvaheeda5833
    @hameedvaheeda5833 Před rokem +1

    സൈനത്ത സൂപ്പർ 👍🏻👍🏻❤️❤️😁😁

  • @mayamanikandan5905
    @mayamanikandan5905 Před rokem +2

    0:32 😆😆😆
    1:10 😂😂😂

  • @muhsinamuhsina4951
    @muhsinamuhsina4951 Před rokem

    Seen sadhanam😂😂 sainatha polii😂😂😂😂😂😂