Aattam Hidden Details And Ending Explanations | Thriller | Amazon prime | Movie Mania Malayalam

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 538

  • @saleesh4u
    @saleesh4u Před 5 měsíci +523

    People who are trying to find the real culprit are missing the point of the movie.

    • @user-kd1qe3no3l
      @user-kd1qe3no3l Před 5 měsíci +4

      Ya

    • @saluskumar1508
      @saluskumar1508 Před 5 měsíci +7

      Exactly bro

    • @saluskumar1508
      @saluskumar1508 Před 5 měsíci +31

      Feminism thengakola onnumalla bro. Oru penninod apamaryathe ayitt perumariyal athinu directly or indirectly koottu nikkunna samooham njanum neyum ulpade aa penninu same same but diffalant anenn......athukond let us bad boys go to Bangkok 😜.....itre ullu aa machan paranja point of the movie....valiya mattangal onnum vannilelum valare amazing enn paranjal amazing ayittan director and team aa oru point convey cheythirikkunne.....🔥

    • @writtenright
      @writtenright Před 5 měsíci +31

      ​@@saluskumar1508Fake rape allegations nilanilkkunna samoohathil oru sthree vannu aaropanam unnayichal chodhyam chodhikkuka thanne cheyyum...Genuine sthreekalum chodhyangalkku mumpil nilkkendi varunnenkil athinum karanam kallikalaya criminal sthreekal thanneyanu...Let bad boys be bad always.😊

    • @AbuWalk3r
      @AbuWalk3r Před 5 měsíci

      Enthanavo point

  • @user-rd5oy5fk1t
    @user-rd5oy5fk1t Před 5 měsíci +95

    എല്ലാവരും വൃത്തികേട് ചെയ്തീട്ടുണ്ട്. ആരും പുണ്യാളന്മാർ അല്ല. എന്നാലും കൃത്യമായി ആരാണ് കയറി പിടിച്ചത് എന്ന് ചോദിച്ചാൽ ആർക്കുവേണമെങ്കിലും സാധ്യത കല്പിക്കാം. വേറെ ട്വിസ്റ്റ്‌ ഒന്നും കൊണ്ട് വരാതെ ഇരിക്കുകയാണെങ്കിൽ സിജിൻ ആയിരിക്കണം culprit. കാറിൽ നിന്നും കുപ്പിയെടുത്തു കുടിയ്ക്കുവാൻ പോയത് സിജിനും സന്തോഷും കൂടിയാണ്. അപ്പോൾ കാറിന്റെ താക്കോൽ കയ്യിൽ ഉണ്ടാകുവാൻ സാധ്യത സിജിന്റെയും സന്തോഷിന്റെയും കയ്യിൽ മാത്രം ആയിരിക്കണം. കാറിന്റെ അകത്തിരുന്നു മദ്യപിച്ചത് കൊണ്ട് ഹരിയുടെ പെർഫ്യൂംമിന്റെ ഗന്ധം അവരുടെ മേൽ ഉണ്ടാകുവാൻ സാധ്യതയുണ്ട്. അഞ്ജലി കാറിന്റെ താക്കോൽ തെളിവായി വെക്കുമ്പോൾ സന്തോഷ്‌ സിജിനെ വിളിച്ചു കൊണ്ട് പോയി ചോദിക്കുന്നുണ്ട് നീ എങ്ങാനും ആണോ എന്ന്. അപ്പോൾ സന്തോഷിന്റെ കയ്യിൽ കാറിന്റെ താക്കോൽ ഉണ്ടായിരുന്നില്ല തിരിച്ചു വരുമ്പോൾ എന്നാണ് അർത്ഥം. അതിന് സിജിൻ പറയുന്ന മറുപടി നീ എന്നെ നോക്കുകയാണെങ്കിൽ ഞാൻ നിന്നെയും നോക്കും എന്നാണ്. സിജിൻ അന്ന് രാത്രി ഇട്ടിരുന്നത് T-ഷർട്ട്‌ ആയിരിന്നു. അതിന് പോക്കറ്റ് ഇല്ല. താക്കോൽ കയ്യിൽ പിടിക്കുവാൻ ആണ് സാധ്യത. കയറി പിടിച്ചപ്പോൾ കയ്യിൽ നിന്നും കാറിന്റെ താക്കോൽ വീണു പോയിട്ടുണ്ടാകാം. സംവിധായകനും എഴുത്തുകാരനും ഒരുപക്ഷെ ആദ്യമായി ആകും ഈ ഒരു സാധ്യത കേൾക്കുന്നത് 😂.

    • @Ashif_OP
      @Ashif_OP Před 4 měsíci +2

      😂

    • @Nothing4aim
      @Nothing4aim Před 3 měsíci +3

      Ithu tanna enteyum kazhchayil

    • @Shamna-xi2xl
      @Shamna-xi2xl Před 3 měsíci +4

      Edo bhayangara😮

    • @kiranrs6831
      @kiranrs6831 Před 3 měsíci +4

      തന്റെ കല്യാണം മുടക്കിയതിനുളള പ്രതികാരം

    • @prakashrdm8146
      @prakashrdm8146 Před měsícem +9

      Hariyude SpRay ellarum adikunnund after drama

  • @sparkkingsparrow5163
    @sparkkingsparrow5163 Před 5 měsíci +31

    എന്റെ അഭിപ്രായത്തിൽ
    സുധീർ ആണ് കുറ്റവാളിയായി തോന്നിയത്.. പക്ഷെ ഇതിൽ ഒരാളെ മാത്രം കുറ്റവാളിയായി ചൂണ്ടിക്കാണിക്കുന്നില്ല... എല്ലാവരും കുറ്റവാളികളാണ്..
    എല്ലാവരും ഇതിൽ സ്വന്തം നിലനിൽപിന് വേണ്ടി തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.. എന്തിനു ആ പെണ്ണ് പോലും പലപ്പോഴും സ്വാർത്ഥയാണ്....വിനയ് അവളെ മനസ്സിലാക്കി കൂടെ കാണുമെന്നു വിചാരിച്ചു...എന്നാൽ അവസാനം അവനും അവളുടെ ഒപ്പമില്ല..
    എന്തൊക്കെയോ പറഞ്ഞാലും ആട്ടം പൊളി സിനിമ ആഹ്ണ്.. അവരുടെ അഭിനയമൊക്കെ എടുത്ത് പറയണം..

  • @arunc82
    @arunc82 Před 6 měsíci +155

    Nice video...Another detail about the movie is that except for Shajohn and Zarin, everyone's real name was used as the character's name which I felt was unique!

    • @MovieManiaMalayalam
      @MovieManiaMalayalam  Před 6 měsíci +2

      😍😍😍

    • @RiyaThansa
      @RiyaThansa Před 5 měsíci +9

      Athinte Karanam ee rand kathapatrangal ozhike mattellavarum including Vinay fort is part of a theatre group called lokadharmi. Ee cinema aa troupe le 11 perkk vendi undaakkiyathan. Churukki paranna director nayakanmare sett akkiyathin sheshaman script theyyarakkiyath. Brilliant!!

    • @Leo-gq4mt
      @Leo-gq4mt Před 4 měsíci +12

      Aattam Spoiler ⚠️
      Actually culprit Nandhan annu..
      Reasons
      Nandhan ulpade ellrm perfume adichitund.. nandhan poolil veenathinu shesham kulikukayum chythu.. but ithu haride alle enn sijin chodhikumbol aa perfume thaan eduthu enn nandhan reply kodukund cinemayude adhyam. so poolil vennathinu sheesham kuli kazhnjum aa perfume nandhan use chyan chance und.
      Hariyude key table mele unden hari nandhanod paranju ... actually Nandan aa key eduthu... Eduthila enn kallam paranjth annu.
      Sudheernte wifenod medicine chodhikan thanne annu nandhan poye. medicine illan paranjapo thirich Vannu ennathum sthym annu... But apozhanu nandhanu window open annannum, athin aduth ann Anjali kidekunthm enn manasilakiyth. So already haride keyum perfumem kiyil ulla nandhan annu anjaliye abuse chythe...key intentionally or accidentally annu avde veenathu.
      Hari annu enn samashyam vannapol, Hariyude former driver kodi ayaa Nandhan annu ath urepikan haride swebhavathe pattyum ithepole vere casekal und ennm parayunath..bcz hari thanne akanam enn mattulavrde manasil vishvasipikan vndy..
      Last nandhan annu chythe enn aroopanam vannapo adhyam ayal pathari .. bcz nandhan ann athu chythathu.. but udane blame shifting chyth vazhi matty vittu..
      Last point avarde kode thanne ulla oralinte ex lover ipol nandhante kode annu.. so kode ulla alkare thanne manipulate chyth edukan kazhivv ulla vekthyy annu nandhan.

  • @filosvjohn
    @filosvjohn Před 5 měsíci +364

    ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശരിയാരിക്കാം.
    പക്ഷെ സിനിമ പറഞ്ഞു വെക്കുന്നത് അതാരാണെന്നത് അപ്രസക്തം ആണെന്നാണ്.
    ലാസ്റ്റ് ഡയലോഗിൽ പറയുന്ന പോലെ “ നീയും ബാക്കി ഉള്ളവരും തമ്മിൽ എന്ത് വത്യാസം? ”
    കേറി പിടിച്ചവനെക്കാൾ എത്രയോ താഴെ ആണ് അവളുടെ മാനത്തിന് 8 ലക്ഷം വില ഇട്ടവർ.
    ഉള്ളു പൊള്ളിച്ച പടം 🔥🔥🔥
    Btw നല്ല വിഡിയോ.

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +3

      👍👍

    • @Ambience756
      @Ambience756 Před 5 měsíci +7

      കണ്ടപ്പോൾ തോന്നിയത് എല്ലാവരും കള്ളന്മാരാണ് എന്നാണ്

    • @sachinsraj6828
      @sachinsraj6828 Před 5 měsíci +11

      Sathyam....orallenkilum movie de core manasilayallo

    • @sagapthiyan
      @sagapthiyan Před 5 měsíci +10

      എന്നാൽ ഇതിൽ നായിക ഉൾ പ്പടെ സെൽഫിഷ് ആണ്. തന്റെ നിലനിൽപ്പ്, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, പ്രണയം, ലസ്റ്റ്, വിശ്വാസങ്ങൾ, ശീലങ്ങൾ ഇതിനെല്ലാം വേണ്ടി ഏത് ലെവലിക്കേകും മാറാൻ കഴിയുന്ന മനുഷ്യർ മാത്രമാണ് ഇവരെല്ലാവരും.

    • @nithinlop
      @nithinlop Před 5 měsíci +2

      See paisayude karyak morality nokate swantham karyam matram nokiyavarum oru rapist um orupole aakumo ? They are all selfish n moraly mosham aayavar aanu , but sexual assualt cheytavanum ingne oru situation vanapo selfish aayavarum same aanen parayunathinod yojip illa. Ee koottathil similar situation ulla oru girl kude undengil avalum chilapo ith thane cheytene. Apo avaleyum ingana parayamo ? cant agree fully with the message of this movie but brilliant execution anyways , enganging movie

  • @sreenathg326
    @sreenathg326 Před 5 měsíci +29

    വിനയ് te അഞ്ജലി ആയിട്ടുള്ള relationship ലെ മുഖംമൂടി ആണ് അഴിഞ്ഞത്, എന്നാണ് തോന്നിയത്. Harrassment ചെയ്തത് അയാളാണ് എന്ന് തോന്നുന്നില്ല.

    • @lajcreation6292
      @lajcreation6292 Před 4 měsíci +6

      വിനക്കേല്ലെങ്കിലും കട്ട് ചെയ്യേണ്ട ആവശ്യമില്ലല്ലോ ചോദിച്ചാൽ മതിയായിരണല്ലോ 😅

  • @dreamshore9
    @dreamshore9 Před 5 měsíci +185

    Brilliant movie of 2024 strong writing

  • @prasanthmadhavan7472
    @prasanthmadhavan7472 Před 5 měsíci +49

    Good observation 👍🏻👍🏻❤️ play name is "Hayavadana" written by Gireesh Karnad

  • @Shafeeq.KL53
    @Shafeeq.KL53 Před 5 měsíci +144

    *ഇതിൽ വില്ലനായിട്ട് എനിക്ക് തോന്നിയത് സുധീർ ആണ് ഭാര്യയെ നിർബന്ധിച്ചു ഹോട്ടലിൽ കൊണ്ടുപോയതും അഞ്ജലിയെ അവരുടെ കൂടെ കിടത്തിയതും അയാളുടെ നോട്ടം Bluetooth connection അത്ര വലിയ ഓഫർ കിട്ടിയിട്ടും താല്പര്യം കാണിക്കാത്തതും പോലീസ് കേസ് ആയാൽ അയാൾ കുടുങ്ങുമെന്ന് അറിയാം അതാണ് ഹരിയെ പുറത്താക്കാൻ മുന്നിട്ടു ഇറങ്ങുന്നതും അങ്ങേരു പകൽ മാന്യനാണെന്ന് പറയാതെ പറഞ്ഞു*

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +5

      👍👍

    • @AshleyThomas144
      @AshleyThomas144 Před 5 měsíci +1

      police case ayaal kudungum ennu parayaan kaaranam?

    • @Shafeeq.KL53
      @Shafeeq.KL53 Před 5 měsíci +10

      @@AshleyThomas144 സുധീർ പറയുന്നില്ലേ പോലീസ് കേസ് ആയാൽ ഗ്രൂപ്പിനെ ബാധിക്കുമെന്ന് സത്യത്തിൽ അയാളെ ബാധിക്കും ഷാജോണിനെ വെറുതെ വിടും

    • @abilashgeorge3635
      @abilashgeorge3635 Před 5 měsíci +6

      sudheerinte dehath perfume adikkunnilla...ath maatram alla aa key ayalde kayyil varaanum chance illa 😀aa pennu adakkam ellaarum aattam aadunnavar aanu...all are grey !!!

    • @vishnu_namboothiri
      @vishnu_namboothiri Před 5 měsíci

      ​@@abilashgeorge3635penn athile victim alle.. athil enth aattam aadaan irikkunnath.. onn parayamo

  • @hemandraj7872
    @hemandraj7872 Před 5 měsíci +41

    ഒറ്റ കാര്യം ...അങ്ങനെ ഒരാളെ പാട്ടി സംവിധായകനും എഴുത്തു കാരും ചിന്തിച്ചിട്ടില്ല.. അത് കൊണ്ട് തന്നെ അഭിനയിച്ചവർക്കും അത് അറിയില്ല.. so അവരുടെ expression കൊണ്ടൊന്നും തിരിച്ചറിയാൻ പറ്റില്ല .. സ്റ്റോറി പറയുന്ന പോലെ പതിനൊന്നു പേരും ഒരു പോലെ എന്ന് കാണിക്കുക എന്നതിൽ ആയിരുന്നു കാര്യം ..പിടിച്ചതിൽ അല്ല

  • @athulyajs7421
    @athulyajs7421 Před 5 měsíci +63

    The 12 Angry Men(1958) had inspired the director it seems. ❤👌

  • @tomshaji
    @tomshaji Před 5 měsíci +253

    Dileep ne cinemakar protect chyta pole ind😅

  • @drshreenie
    @drshreenie Před měsícem +8

    12 Angry Men, Ek ruka hua faisala, and now this....
    All are movies to be in the higher secondary school syllabus. Integrity should be built early on.

  • @uvaiserahman331
    @uvaiserahman331 Před 3 měsíci +5

    ആരാണ് ആ Crime 'ആരാണ് ചെയ്തു എന്നതല്ല പ്രശ്നം ഒരു പ്രശ്നം ഒരു സംഭവം. ഉണ്ടായപ്പോൾ കൂട്ടത്തിലുള്ളവരുടെ പ്രതികരണങ്ങൾ ആണ് എക്കാലവും പ്രസക്തിയുള്ള പ്രമേയം ഒരു സംഭവം നടക്കുമ്പോൾ അതിനെ അവരവരുടെ സ്വാർത്ഥതക്കനുസരിച്ച് ആണല്ലൊ വിശകലനങ്ങൾ നടത്തുന്നത് '

  • @adhiparayil
    @adhiparayil Před 5 měsíci +183

    ബ്രോ വെള്ളത്തിൽ വീണതിന് ശേഷം Perfume smell പോയിട്ടുണ്ട് എല്ലാവരിൽ നിന്നും... വെള്ളത്തിൽ വീഴാത്തത് ഹരി, സുധീർ, വിനയ്, ജോളി എന്നിവർ ആണ്... ഈ നാല് പേരിൽ ഒരാൾ ആണ്...

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +7

      👍👍

    • @sibianto04
      @sibianto04 Před 5 měsíci +164

      പക്ഷേ അവിടെ ഒരു കുഴപ്പം ഉണ്ട്. Vinay യുടെ പെർഫ്യൂം ന്റെ മണം അവനുമായി ചുംബിച്ചു കൊണ്ടു നിന്ന നായികയ്ക്ക് കിട്ടിയിട്ടില്ല എന്നു പറയാൻ പറ്റുമോ?
      ഇതിന്റെ ശരിയായ explanation എന്താണെന്ന് വെച്ചാൽ നമ്മുടെ പദത്തിന്റെ ഡയറക്ടർ ഇതിനെക്കുറിച്ചൊക്കെ ഇത്ര കൂലങ്കുഷമായി ചിന്തിച്ചിട്ടില്ല എന്നു തന്നെയാണ്. നമുക്കൊന്നും വേറെ പണി ഇല്ലാത്തതു കൊണ്ട് ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നു.

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +5

      🤣

    • @BAHRAINMALLU2023
      @BAHRAINMALLU2023 Před 5 měsíci +4

      sudheer aanu

    • @Psychosaudi
      @Psychosaudi Před 5 měsíci +6

      6:21 ayalude kamuki alla wife aanu ath

  • @lithin4630
    @lithin4630 Před 2 měsíci +10

    the girl says she was able to smell it was hari, but everybody has haris smell due to somone took haris perfume and sprayed it on everyone after finishing their first play.
    jolly is a possibility cause he had more spray on his body ( can check the scene why) and he was awake at the exact time while hari was sleeping and he was drunk too.

    • @shivshankars2918
      @shivshankars2918 Před 25 dny +2

      hey i bro i know its bit late and correct me if i am wrong but some guys jumped into the pool so lets assume the smell from their body is gone. So the suspects reduces to sudheer, vinay, hari, Joli. Vinay and Hari is ridiculous, i think Nandhu did went there but came back dropping the key, its either Joli or Sudheer. My intuition says its Joli cuz he later finds out about Sudhir's corn secret. But i like theactual ending were everyone is equally wrong

    • @blackpearlzz5567
      @blackpearlzz5567 Před 2 dny

      He was in video call

  • @Abishaac97
    @Abishaac97 Před 5 měsíci +29

    Sudheer aan...fix...last l dialogue vech urappichu njan😁 ,sudheerinte dialogue paranja chekkan aan last l kuttasammadham nadathunnadh

  • @parvathymurali1687
    @parvathymurali1687 Před 5 měsíci +18

    Sudheer akan chance und.... കാരണം sudheernte wife vazhi ayalku matrame correct ayi anjali evideyann kidakunth enn mansilku..... Pinne aa video kanunthum..... Aa first scenele nottavum.... Pinne ellrdem mans marumbozhum ayal anu adyam ഹരിയെ പുറത്താകണം enn vashikanikunth ( vinay kku purame ) so sudheer akan chance und

    • @charliechaplin1697
      @charliechaplin1697 Před 20 dny

      Enik ingana thonniye vallatha thalparyam, pine porn video matter

  • @aswin5907
    @aswin5907 Před 5 měsíci +12

    സുധീർ തന്നെ ആണ് എന്ന് ആണ് എൻ്റെ ഒരു ഇത്. കാരണം ഒന്നാമത്തേത് അങ്ങേരുടെ വൈഫ്‌ ന്റ മുറിയിൽ ആണല്ലോ അഞ്ജലി കിടന്നത്, ആ റൂം ഏതെന്നു അപ്പൊ അയാൾക് കൃത്യം ആയി അറിയാം പിന്നെ അഡൾട് വീഡിയോ പ്ലേ ആയത് പിന്നെ പെർഫ്യൂം വെള്ളത്തിൽ വീഴാതെ ചുരുക്കം ചിലരിൽ ഒരാൾ ആയാൾ ആണ് ഏറ്റവും പ്രധാനപെട്ടത് ആദ്യം തൊട്ടേ പുള്ളിക് അഞ്ജലി ടെ പെരുമാറ്റം അത്രക് പിടിച്ചിരുന്നില്ല ആ പൂളിന്റ അടുത്ത് കൂടുന്ന സമയത്ത് പുള്ളിടെ എക്സ്പ്രഷൻ കണ്ടാൽ തന്നെ അറിയാം, ഭാര്യയോട് അഞ്ജലി ടെ ഡ്രസ്സ്‌ നേരെ ഇടാൻ പറയുന്നത് അടക്കം കാണാം നമ്മക്ക് അതിൽ. പിന്നെ ഹരി യെ പൊറത്താക്കണം എന്ന് ഉറപ്പിച്ചു പറഞ്ഞ 5 പേരിൽ നന്ദൻ മദൻ വിനയ് മറ്റേ ബലൂണ് തലയിൽ ഒള്ള അപ്പുപ്പൻ പിന്നെ സുധീർ ആണ് . നേരത്തെ ഒള്ള സീനുകളിൽ നിന്നു സുധീർ ന്റ സ്വഭാവത്തിന് നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള decision ആയിരുന്നു പുള്ളിടെ ഹരി പിടിക്കപ്പെട്ടാൽ പുള്ളി സേഫ് ആവുമല്ലോ അത് കൊണ്ട് ആണ് ഹരി ഉറങ്ങുന്ന ഫോട്ടോ കണ്ട ശേഷം ആള് നല്ല ഫ്രുസ്ട്രേറ്റഡ് ആവുന്നത്

    • @secret_giggle215
      @secret_giggle215 Před 5 měsíci +1

      എനിക്കും ഇതന്നെയാണ് തോന്നിയത്

    • @sooryakanthipookal9578
      @sooryakanthipookal9578 Před 3 měsíci +6

      😂തലയിൽ ബലൂൺ ഉള്ള അപ്പൂപ്പൻ...

  • @muhammadniyas3428
    @muhammadniyas3428 Před 6 měsíci +100

    നമ്മളുടെ സ്വഭാവം എങ്ങനെ യാണ് എന്ന് ഈ സിനിമയിൽ കാണാം ഒരു കിടിലൻ movie

    • @MovieManiaMalayalam
      @MovieManiaMalayalam  Před 6 měsíci +1

      👍

    • @Hazllll.11
      @Hazllll.11 Před 5 měsíci +1

      Xactly

    • @abinjohnson2121
      @abinjohnson2121 Před 5 měsíci +7

      Bro You said it... eniku athanu mansil ayathu..arum engane oru reply nyn kandittilla...
      🔥Brilliant movie🔥

    • @GMAIL.COM139
      @GMAIL.COM139 Před 5 měsíci

      Yes...self portriat....and thats the begining of change....swayam viral choodiyale nammalk maran sadhikuu...athinu samayam edukkum..ennalum maarum 👍🏼✌🏼

    • @Jeemboombaa639
      @Jeemboombaa639 Před 5 měsíci

      Correct👍

  • @subashkpkp5138
    @subashkpkp5138 Před 5 měsíci +21

    ഈ സിനിമയിൽ അത് ആരു ചെയ്തു എന്നതിന് ഉപരിയയിട്ട് സംവിധയകാൻ പറയാൻ ശ്രമിക്കുന്നത്.സ്വന്തം ഇഷ്ടപ്രകാരം മനുഷ്യൻ തെറ്റും ശേരിയും വേർതിരിക്കുന്നത് ആണ്

  • @nejumunnisa6947
    @nejumunnisa6947 Před 5 měsíci +21

    Oru doubt.. last discussion timil ororuthar paranja dialogue tanne alle name maati anjali dramail use cheytekunne. Apo last confess cheyyuna aalde body nature nokki aa dialogue nokkit back to discussion aaran ath paranjatenn kand pidikan pattoo?

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +7

      Pakshe ayalude mukham vyakthamallallo?
      Pinne urappikkan pattilla. Oru paridhi vare kandetham

    • @johnsamuel8033
      @johnsamuel8033 Před 5 měsíci +7

      ​​@nejumunnisa6947
      @@MovieManiaMalayalam
      Last play il നായിക ചോദിക്കുന്നുണ്ട് Alex ന് (real character Aji ചേട്ടൻ, അപ്പൂപ്പൻ) എന്താ പറയാൻ ഉള്ളത് എന്ന്. Aa വ്യക്തി തന്നെയാണ് അവസാനം confess ചെയ്യുന്നത് (ആ ചെവിയും മുടിയും ശ്രദ്ധിച്ചാൽ അറിയാം😊) . Which means ആ പ്രായമായ വ്യക്തിയാണ് ചെയ്തത് എന്നല്ല . അദ്ദേഹത്തിലേക്കുംസംശയത്തിൻ്റെ നിഴൽ വീഴുന്നുണ്ട് എന്നാണ്. Ultimately movie യിലെ visuals ഉം details um വേച്ച് ആരാണ് ചെയ്തത് എന്ന് കണ്ട് പിടിക്കാൻ പറ്റില്ല. Director പറയാൻ ഉദ്ദേശിക്കുന്നതും അതല്ല. അത് ആരുമാവം. That's it.

  • @hashimhashy1358
    @hashimhashy1358 Před měsícem +4

    Director brilliance 🔥

  • @akclt
    @akclt Před 5 měsíci +89

    Vinay fort ആകാൻ സാധ്യത ഇല്ല. കാരണം അവസാനത്തെ ആ നാടകത്തിൽ ആ ആള് പറയുന്നത് എപ്പോ മുതലാണ് നിന്നെ അങ്ങനെ കണ്ട് തുടങ്ങിയത് എന്നറിയില്ല എന്ന് പറഞ്ഞാണ്. Vinay fort അഞ്ജലി already relationshipil ആണല്ലോ

    • @adarshvijayaraghavan
      @adarshvijayaraghavan Před 5 měsíci +8

      Hari anennu varuthi theerkan cheythath anu..

    • @akclt
      @akclt Před 5 měsíci +9

      @@adarshvijayaraghavan അവസാനം എല്ലാം തുറന്നു പറയാൻ വരുന്ന സമയം അല്ലെ പറയുന്നേ എപ്പോൾ മുതലാണ് നിന്നെ അങ്ങനെ കണ്ട് തുടങ്ങിയത് എന്നറിയില്ല എന്ന്

  • @sovinvarghese1307
    @sovinvarghese1307 Před 6 měsíci +22

    Eniku Bluetooth ammavane anu doubt..movie kazhinjapo

  • @AfeezSulliaMedia
    @AfeezSulliaMedia Před 5 měsíci +23

    Climax idhannalle...avasanam vare aarann ariyanulla curiosity aan...cinema yil..ennittum avasanam polum ariyikkathe movie theerthadh sheri aayilla...

  • @kollam6641
    @kollam6641 Před 5 měsíci +36

    Heroin acting kidu

  • @angeljohn4763
    @angeljohn4763 Před 5 měsíci +9

    Shajohn bhai de vandi nnu kuppi edukkan poyavar aanu....kashandi chettan aanennu thonnunnu ....

  • @ajaipaulose
    @ajaipaulose Před 4 dny

    It might be Sijin. He didn't jump in the pool. He and the other guy were planning to steal the bottles from Haris car. The other guy jumped in the pool. Sijin already had some grudge towards her, as she was against Sijins marriage proposal for her cousin.

  • @anilkumarkn
    @anilkumarkn Před 5 měsíci +13

    Dear comrade, the whole point of that movie is not about the real culprit who did that. Its about how thhe whole group is reacted to that incident and finally each and every person in that group as good/bad as the person who did the crime.
    Its not worthwhile to inspect the details and trying to figure put the criminal. The movie is not even trying to explore that.

  • @bhsafwan6586
    @bhsafwan6586 Před 5 měsíci +7

    ആദ്യം തോന്നി ഹരി ആണെന്ന് പിന്നെ തോന്നി അഞ്ജലി വിനയ് ഹരിയെ പുറത്താക്കാൻ വേണ്ടി മെനെഞെടുത്ത പോലെ തോന്നും, അത് പോലെ എല്ലാവരെയും പോലെ തോന്നും 😂😂😂

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS Před 5 měsíci +13

    Please don't end up anywhere guys. ആട്ടം ഇങ്ങനെയാണ്, ഇതാണ് ഇതിന്റെ വിജയം

  • @muthalibachu7820
    @muthalibachu7820 Před 5 měsíci +27

    ദുൽക്കറിന്റെ സല്യൂട്ട്‌ പോലൊരു പടം.നാം ആഗ്രഹിച്ചിട്ടും വില്ലനെ കാട്ടിതന്നില്ല

    • @renjithbose654
      @renjithbose654 Před 5 měsíci +21

      But ithil ayale kanich thanirunu enkil climax bore ayenam . Ivar udeshicha msg audiencelek kitilayirunu . Coz aa thet cheythe alinekal mosham ayirunu baki ullavar cheythath . So ellarum same thett thane cheythe apol . Orale kanichirunu enkil namude mind ayale mathram focus akullu . Ipo ellarum thetukar ayi namude manasil kitum .

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci

      👍👍

  • @spmallya3111
    @spmallya3111 Před 5 měsíci +10

    അപ്പോ കാറിന്റെ താക്കോൽ എങ്ങനെ അവിടെ വന്നു ??? വിനയ് അഗതില... may be ആ ഡായ് ചെയുന്ന കഥാപാത്രം ആയിരികാം bcz അവസാനം അയാളുടെ മുഖത്താണ് ഒരു തെറ്റു ച്യ്തത്തിന്റെ സുചന കാണുന്നത്... പിനെ ഡായ് ച്യ്തട്ടില.. then അവസാനം ആ സ്റ്റേജ് നാടകത്തിൽ ഞാൻ മുഗം മുടി ഊരി കാണിക്കട്ടെ എന്നു പറയുന്ന ആളുടെ ഡയലോഗ് ആ നടിയെ വിളിക്കുന്ന പേര് .. ആ സംസാര ശൈലി ഒകെ അയാളുടെ സ്വഭാവം ആണു. .. so I think it was he...

    • @Abel-207
      @Abel-207 Před 4 měsíci

      Woh... There's a point tho

  • @Gokulgopakumar18
    @Gokulgopakumar18 Před 5 měsíci +15

    Human Psychology ഇത്രയേറെ detail ചെയ്ത മറ്റൊരു പടം ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. കിടിലൻ writing 👌 Porn video കണ്ട വ്യക്തി ആരാണോ അയാളാവും crime ചെയ്തത്. എനിക്ക് doubt തോന്നിയത് നായികയെ Propose ചെയ്തവനേയും സുധീർ എന്ന character നേയും ആണ്. ഷാജോൺ അറിയാതെ കുപ്പി അടിച്ചു മാറ്റാൻ പോയവരിൽ ആരെങ്കിലും ആവാനും chance ഉണ്ട് പക്ഷേ അവരെ സംശയിക്കാൻ തക്ക മറ്റ് കാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. So എൻ്റെ assumption പ്രകാരം സുധീർ അല്ലെങ്കിൽ പ്രശാന്ത് ആവും വില്ലൻ 👍
    അവിഹിതത്തെ simple ആയി normalize ചെയ്ത് pseudo feminist കളെ സുഖിപ്പിക്കാൻ വേണ്ടി നായികയെ കൊണ്ട് climax ൽ mass dialogue പറയിച്ചതിനോട് യോജിപ്പില്ല അതൊഴിച്ചാൽ ആട്ടം ഒരു ഗംഭീര സിനിമ ആയി അനുഭവപ്പെട്ടു 💯

    • @secret_giggle215
      @secret_giggle215 Před 5 měsíci

      Sudheer aakan aanu kooduthal chance

    • @HomeStories912
      @HomeStories912 Před 5 měsíci +1

      ❤❤yes, verygood movie❤❤❤

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 Před měsícem

      Avar already divorced akan nikuka anu..niyaparamayi mathram baaki ullu..appo avihitham nn parayam pattumo

    • @johncivic8715
      @johncivic8715 Před 5 dny

      ​@@fathimathuzuharap.s2783they both are in relationship even before his marriage, already told in that mobie

  • @maskfantasy9694
    @maskfantasy9694 Před 5 měsíci +4

    Bro njan future ill padam aduthal ningal athinte hidden detailing kand pidikkanam challenge anne 😅😅

  • @no1.seithan
    @no1.seithan Před 5 měsíci +7

    അഞ്ജലിയോട് ഇഷ്ടം പറഞ്ഞ ആളാകാൻ ആണ് chance bcoz last ഇൽ ഞാൻ ആണ് ആളെന്നു പറയുന്ന mask ന്റെ പുള്ളിടെ sound and slang ഉം ഇഷ്ടം പറയുന്ന പുള്ളിയുടെയും same ആണ്.

    • @niyazismail8681
      @niyazismail8681 Před 5 měsíci +3

      But sathyam ariyaamenkil ayaaal cheque keeri eriyilllallo

    • @no1.seithan
      @no1.seithan Před 5 měsíci

      @@niyazismail8681 may be. But പിന്നീട് cheque കൊണ്ടുപോയി മാറിയാൽ അവരെല്ലാം അറിയില്ലേ ഇവൻ തന്ന cheque ആണെന്ന് so എല്ലാരേം പോലെ അവനെ കുറ്റക്കാരൻ ആക്കി നല്ല ആൾ ആകാൻ പുള്ളിടെ side firm ആകാൻ കാണിച്ച ചെയ്തിയും ആകാം

  • @vineeth6526
    @vineeth6526 Před 5 měsíci +8

    It’s not about finding that culprit , in a critic way it’s a good movie, as a norml one it totally generalized all men at the end of the climax , ellarum ore pole .., Ella aanungalum , athondanlo adym drama todngnyn munne ithil otta womene ullunnum, at the climax everyone is masked , everyone is a culprit , it gives a message of every men is same , culprit Eni Aaraylum , that doesn’t matter right now , she is saying ippo enikk 11 perum ore polan enn , how all men are same ? Is that a right msg ?

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci

      👍👍

    • @akashashok6117
      @akashashok6117 Před 5 měsíci +8

      She didn't mean all men are same. Avide avalod kuttam cheytha aalum, ayalude kude ninnathu kond baki ullavarum, at the same time ore pole culprits aanu ennakam udheshiche.

    • @Doctortheblaster
      @Doctortheblaster Před 5 měsíci +1

      Bcoz if it's not That Hari nah who's the real culprit, no one thinks that way right. While her bf explains About the trip and her laughing says that , you too same raa feeling. So everything is culprit nd money minded. This movie will replicate in real life too. That's the vision of director

    • @EmiG-tt5cm
      @EmiG-tt5cm Před 5 měsíci +3

      The lady too is selfish and wanting to snatch a married man with illicit relationship .
      She too is greedy

    • @vineeth6526
      @vineeth6526 Před 5 měsíci +2

      @@akashashok6117 then why did they didn’t add any other female , ith full male aan , there is a situation Vinay asking ivale Ningl aarelm moshait knditndon , tablen chuttum Ellam Tayott nokki irkknu .

  • @DK-te9xs
    @DK-te9xs Před 24 dny +6

    Already vinay and anjali in love, they both kissed and hugging, then what purpose vinay need to touch anjali in bad ways....

    • @danip815
      @danip815 Před 17 dny

      To expel hari from the team

  • @Digital-Swami
    @Digital-Swami Před 5 měsíci +9

    Brilliant movie and Brilliant analysis.

  • @levikmt
    @levikmt Před 5 měsíci +12

    I think a person who didint jump in the pool is the culprit....as the smell of scent will be gone by then....which leads to sudeer ammavan, vinay, hari, prasanth.....but the car key is a issue

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci

      👍👍

    • @Bookmarkmalayalam
      @Bookmarkmalayalam Před 5 měsíci +2

      Ath matte aalde kayyil ninn poyath aavam

    • @mallublaze3083
      @mallublaze3083 Před 5 měsíci

      ഏത് ആൾടെ?​@@Bookmarkmalayalam

    • @MidhunHarikumar
      @MidhunHarikumar Před 5 měsíci

      Car key was put in a common place, so anyone could have taken it for any reason and dropped it in the room

    • @SwalihaNourin
      @SwalihaNourin Před 2 měsíci

      Poolil irangathe oraal koodi und... Joli... Ini keyude kaaryam parayaam... Haride vandiyil kuppi undennu vere 2 per parayunnathu cinemayil kaanikkunnund... Athu may be saayippu kodutha kuppiyum aavam ariyilla... Athu aavan aakum chance... Karanam athu saayippu kodukkunnathu ellaarudeyum munnilu vechanallo... So haride kayyil kuppi undakumennu avde ulla ellaperkkum ariyam... Wifinte vilakku ullathu kondu avde theereyum kudikkaan kazhiyathirunna oraal joli aanu... Last sahikettu avdeyulla glassukal vazhichu kudikkunathu nammal kandathaanu... So he need more... Athinu haride vandide chaviyum eduthukondu poyi kanam...

  • @muhdfarhan7358
    @muhdfarhan7358 Před 5 měsíci +17

    Waiting aayrunnu

  • @athulps2545
    @athulps2545 Před 5 měsíci +4

    Jolli character... Avan chance kurravv ann...karnm incident nadanatt night 2:30 enn parayunind... Appo shajon illa screenshot kanekkmbo tym 2:15 ntho ann....aaa videocall cheyntt avnta gf anallo...appo avrr thamill illa prblm eee sambhvm nadakunenn numbeyy solve ayee

  • @kannansbabu
    @kannansbabu Před 6 měsíci +37

    Aa kuthirede mask azhichumattunnathanu aa hidden detail about the one who committed the molestation. Enik athu padam kandappol thonni. Athukond aa first scene onnude play cheythu nokki aaranu behind that mask ennu. Vinay fort is the hero n villian.

    • @MovieManiaMalayalam
      @MovieManiaMalayalam  Před 6 měsíci +5

      Yes👍👍👍

    • @vivek5204
      @vivek5204 Před 5 měsíci

      Eth scene👀

    • @mallutripstories
      @mallutripstories Před 5 měsíci

      What about the key?

    • @kannansbabu
      @kannansbabu Před 5 měsíci +4

      @@mallutripstories key dining table undenn movieyil paranjirunnallo. May be vinay saw that n picked that up n used it. Also that key may have given him an idea on how to throw hari out of this group.

    • @mallutripstories
      @mallutripstories Před 5 měsíci +3

      @@kannansbabu hmm ok 😃 one more question und appo.. Ivaru randu perum kiss adichille.. Appol perfume nte manam ellarunno? 😛

  • @mercysachu1172
    @mercysachu1172 Před 5 měsíci +11

    Sudheer is the real culprit "ayaluda daughter k headache Aya kond room nta purath pokan interest Ila anu paranja scn orma ondo, pne akana anu aylda daughter vinay fort ayit kiss cheyta kandu anu parayunath" how many you guys notice that????

    • @drgovind007
      @drgovind007 Před 5 měsíci

      Iyal aanel jolly first hari uragunathinte photo kanichapo ne valya cbi kalikanda ennu paranj ozhivaakan nokiyath enthina? Harine thanne kuttakaran aakanale nokulu?

    • @vishnus4904
      @vishnus4904 Před 5 měsíci

      Sudheer daughter headache verunath party kazhinj Anjali verumbozhann. Anjali & vinay kiss addikunath athinne munne ann

    • @arathyr5703
      @arathyr5703 Před 5 měsíci +10

      Aa kutty kiss cheythu enn parayunath anjaly and vinay drama tudangunathin munne practice cheyuna scene kanikunn und, apo anjaliye vinay hug cheyuna oru scene kanikuna time il avnte dialogue "ithu ipo kiss aanen thonum" enn matto aan, aa time il sudheer nte kutty avde playfully olichu ninnu athu kaanunn und. I think that's the time the kutty thought they were kissing and it's a small kid, so you can guess the rest. Allathe aa kutty avar resort il vechu kiss cheytha kaarym aan paranjath enn enik thonunila.

    • @mohammedshameemrabbani1445
      @mohammedshameemrabbani1445 Před 5 měsíci

      No way.

    • @Sooraj741
      @Sooraj741 Před 5 měsíci +4

      ​@@drgovind007അതെ അയാൾ ഹരിയുടെ തലയിൽ ആക്കാൻ തന്നെ അല്ലേ ഫോട്ടോ കാണിക്കേണ്ട എന്ന് പറയുന്നത്... ഫോട്ടോ കണ്ടാൽ ഹരി അല്ല എന്ന് എല്ലാവർക്കും manasilakille??

  • @sreejithrithu1888
    @sreejithrithu1888 Před 5 měsíci +8

    Theateril hit akathe poyatha oru vishamam

  • @stanleyjr_
    @stanleyjr_ Před 5 měsíci +23

    Ithinu answer illa bro....director aayittu iffkyil samsaarichirunnu ....ellam audience inu vittu kodukkunnu ennu paranju...

  • @soorajsuez2415
    @soorajsuez2415 Před 5 měsíci +5

    Bro adrishya jalakangal climax onnu explain cheyyo?

  • @അണ്ടിക്കണ്ണൻ

    selavan annan aanennanu enikk thonnunath.avasanam anjaliyude drama kazhiyumbol thala kumbittirikunna scene kandapo

  • @veerupattanashetti
    @veerupattanashetti Před měsícem

    Its open ending climax . Director has left it to users to decide who has done it. They made vinay, prashant, sudeer , Hari, Nandan or almost any one in out of the 12. Identifying who did is not the point of this movies. .

  • @VinGrr
    @VinGrr Před 14 dny +1

    11 perum manassu kondu ore pole aanu

  • @bencydaniel4138
    @bencydaniel4138 Před 25 dny +1

    Ee film nu ano award kitiye?

  • @johnfrancis8332
    @johnfrancis8332 Před 5 měsíci +15

    Sudheer aavan aanu etom chance karanam ayalde barya kedakunna muri aanu appo pettenu aarenkilum kandalum baryodu enthelum chothikan vanathanenu parayaalo
    Pine padathil oru hidden detail indu
    aalde barya and sudheer aayi athyam resortil pokan nerathu samsarikumbozhum aa bluetooth speaker on aavumbo backgroundil connect aavunundu.
    Pine aalkayirunu athyam etom kadutha nelapadu eduthu porathakanam ennu
    Pine ivaru kiss adikunathu ayal nerathe kandirikam athukondavam
    and maybe baryede roomil vanepo aalum paranjirikam nandan thalavethana gulika chothicha karyam eni Nandan te thalayil athika samayam ithu nilkilla ennu thoni korachum koodi ellarum viswasikunna aalilotu matan aalu sramichathu

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +1

      👍

    • @pranavownstyle9376
      @pranavownstyle9376 Před 5 měsíci

      Oru detail koodi und... Sudheer shajon characterine purathakkan munkai eduthad aval policil complaint cheyyum enna pedi kond koodi aanu...

    • @OopsLoopss
      @OopsLoopss Před 5 měsíci

      Sudheer aa spray use cheythittilla.

    • @Leo-gq4mt
      @Leo-gq4mt Před 4 měsíci +3

      Aattam Spoiler ⚠️
      Actually culprit Nandhan annu..
      Reasons
      Nandhan ulpade ellrm perfume adichitund.. nandhan poolil veenathinu shesham kulikukayum chythu.. but ithu haride alle enn sijin chodhikumbol aa perfume thaan eduthu enn nandhan reply kodukund cinemayude adhyam. so poolil vennathinu sheesham kuli kazhnjum aa perfume nandhan use chyan chance und.
      Hariyude key table mele unden hari nandhanod paranju ... actually Nandan aa key eduthu... Eduthila enn kallam paranjth annu.
      Sudheernte wifenod medicine chodhikan thanne annu nandhan poye. medicine illan paranjapo thirich Vannu ennathum sthym annu... But apozhanu nandhanu window open annannum, athin aduth ann Anjali kidekunthm enn manasilakiyth. So already haride keyum perfumem kiyil ulla nandhan annu anjaliye abuse chythe...key intentionally or accidentally annu avde veenathu.
      Hari annu enn samashyam vannapol, Hariyude former driver kodi ayaa Nandhan annu ath urepikan haride swebhavathe pattyum ithepole vere casekal und ennm parayunath..bcz hari thanne akanam enn mattulavrde manasil vishvasipikan vndy..
      Last nandhan annu chythe enn aroopanam vannapo adhyam ayal pathari .. bcz nandhan ann athu chythathu.. but udane blame shifting chyth vazhi matty vittu..
      Last point avarde kode thanne ulla oralinte ex lover ipol nandhante kode annu.. so kode ulla alkare thanne manipulate chyth edukan kazhivv ulla vekthyy annu nandhan.

    • @jmr6041
      @jmr6041 Před 4 měsíci

      Athu nee krisangi aayathu konda...

  • @Inaayaboutique
    @Inaayaboutique Před 23 dny

    മാഷ് ആണ് വില്ലൻ(.oh my god )അശ്ലീലം നോക്കിട്ട് മൂഡ് ആയിട്ട് പോയി കയറി പിടിച്ചു. മാഷിന്റെ ആണ് Bluetooth automatic connected ആയേത്

  • @79Dnivara
    @79Dnivara Před 2 měsíci +1

    Oruthan oru pennine upadravichal ella aanungalum aa penninu orupole aanu.
    Angane aanenkil oru sthree oru purushane chathichal ella pennungalum avanu orepole aanenn parayunnathilum thett illallo?

  • @sreekuttan3042
    @sreekuttan3042 Před 5 měsíci +19

    ഈ vedeo ചെയ്തതിന് നന്ദി❤😊

  • @drshreenie
    @drshreenie Před měsícem

    Thanks for the details. But this is not a K Madhu's CBI Diary franchise . No need to find the culprit. That is not the message this one movie wants to give.

  • @jamsheerkavungal
    @jamsheerkavungal Před 5 měsíci +8

    ശരിക്കും അവരുടെ ആശാൻ അവിടെ റിസോർട്ടിൽ വന്നിരുന്നു വന്നപ്പോൾ സാധനം തീർന്നു അപ്പോൾ ചാവി എടുത്തോണ്ട് പോയി സാധനം എടുത്തോണ്ട് പോയി അടിക്കാൻ നോക്കിയപ്പോൾ ആണ് അഞ്ജലി അവിടെ കിടക്കുന്നത് കണ്ട്... അതാണ് ആശാൻ നേപ്പാളിൽ പോകാൻ കാരണം

  • @Ani-gi1pf
    @Ani-gi1pf Před 5 měsíci +6

    Ath cheythath aaranennu directorkku polum aryllaaaa...appozhaaa😆🤭🤣🤷‍♂️🙏

  • @itsme-um2vf
    @itsme-um2vf Před 5 měsíci +7

    Innaanu movie kandath adipoli .

  • @user-jl5zf1kr1t
    @user-jl5zf1kr1t Před 5 měsíci +5

    Supper movie

  • @user-bm2qy2kp4y
    @user-bm2qy2kp4y Před 24 dny +2

    Sudheer button➡️

  • @muhammadniyas3428
    @muhammadniyas3428 Před 6 měsíci +15

    ഇദ് നാലൊരു സിനിമയാണ് ഇദ് എനിക്ക് ഇഷ്ട്ടപെട്ടു ❤

  • @anwar8341
    @anwar8341 Před 5 měsíci +16

    സുധീർ തന്നെ ആകാൻ സാധ്യത ഉണ്ട്... കാരണം പുള്ളിക്കാരൻ ഭാര്യയെ അടുത്ത് ഇരുത്തിട്ട് അഞ്ജലി യെ ശെരിക്കും നോക്കുന്നുണ്ടായിരിന്നു.... ആ porn വീഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോഴും ചിലപ്പോൾ സുധീർ അഞ്ജലിയെ തന്നെ ഓർത്തു ഇരിന്നിട്ട് ഉണ്ടാവാം... പുള്ളിക്കാരന് ആ റൂമിൽ ഈസി ആയി കയറിപ്പറ്റാൻ എളുപ്പ മാണ്... പുള്ളിക്കാരന്റെ ഭാര്യ ആ റൂമിൽ തന്നെ അല്ലെ... പുള്ളിക്കാരൻ ആ ബാസ്കറ്റ് ഉള്ള ചാവി എടുത്ത് ഇവിടെ വന്നപ്പോൾ അഞ്ജലി ജനാലയ്ക്കു അടുത്ത് പിടിക്കാൻ പാകത്തിന്ന് കിടന്നു ഒരു നിമിഷം അയാൾ വേറെ ഒന്നും ചിന്തിച്ചില്ല... അതുപോലെ ആദ്യം തൊട്ട് അവസാനം വരെ ഹരി പുറത്ത് ആകണം എന്ന് ഉറച്ച നിന്നതും അയാൾ തന്നെ അത്രയും വലിയ ഓഫർ വന്നിട്ടും അയാൾ ഹരി യെ പുറത്ത് ആക്കണം എന്ന് തന്നെയാ പറഞ്ഞത്

  • @ancyjeevan3513
    @ancyjeevan3513 Před 5 měsíci +1

    Luka ennaa movie l um oru dbt ille. Police officer ne aa girlfrd breakup aakiyath enthina ennu eapolum oorkum

  • @nandanunni7977
    @nandanunni7977 Před 5 měsíci +19

    Thank you ❤❤❤

  • @prabhasguruvayur8429
    @prabhasguruvayur8429 Před 5 měsíci +3

    ഹരിയോട് ചോദിക്കാതെ തന്നെ കാറിൽ നിന്ന് മദ്യം എടുക്കാൻ വഴിയുണ്ട് എന്ന് പറഞ്ഞ ആളാണ്‌ വില്ലൻ എന്ന് തോന്നുന്നു.. അത് പറഞ്ഞ് അയാൾ പുറത്തേക്ക് പോകുമ്പോൾ അഞ്ജലി മുകളിലേക്ക് പോകുന്നത് അയാൾ കാണുന്നുണ്ട്... കാറിന്റെ key അയാളുടെ കയ്യിലുണ്ട്... അഞ്ജലി കയറി പോകുന്നതും കണ്ടു... അപ്പോൾ എല്ലാം ok അല്ലേ...

  • @brahmashine1565
    @brahmashine1565 Před 18 dny

    I think its sandhosh... Karanm movie yude climaxil oral mathrm mariyirunn mirror nokki face wipe cheyyunnath kanam... Movieyude starting il sandhosh athepole mirror noki face wipe cheyyunnund... And in btw the movie sigilne sandhosh vilich aa key engane avlde aduth vannu enn chodikunnund apo thirich sigil same question sandhoshinod chodikumbol ayal prethekich answer onnum parayunnila..... So sandhosh avan oru chance ind.

  • @nithinmp5007
    @nithinmp5007 Před 5 měsíci +5

    സുധീർ തന്നെയാണ് ഇതിലേ വില്ലൻ

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 5 měsíci +1

    ഈ വീഡിയോ കണ്ട സംവിധായകൻ. അയ്യോ ഞാൻ ഇങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലല്ലോ 😂😂😂

  • @ayyoobayyoob29
    @ayyoobayyoob29 Před 4 měsíci +6

    എന്റെ അഭിപ്രായത്തിൽ അത് ചെയ്തത് വിനയ് ആണ്. കാരണം വിനയ് പല സത്യങ്ങളും മറച്ചു വെക്കുന്നു എന്നു മാത്രമല്ല, അത് മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുന്നു

    • @sreenath3605
      @sreenath3605 Před 4 měsíci +4

      Vinay alla Broo Already relationship IL alle Avar പിന്നെ egane ചെയ്യേണ്ടത് ഉണ്ടോ.?

    • @ayyoobayyoob29
      @ayyoobayyoob29 Před 4 měsíci

      @@sreenath3605 ഹരിയെ പെടുത്താൻ

    • @emybiju9298
      @emybiju9298 Před 4 měsíci +3

      ​@@sreenath3605But Vinay inu motive undallo. Hariye purathakkande.

    • @sreenath3605
      @sreenath3605 Před 4 měsíci

      @@emybiju9298 vinay Avan ulla chance വളരെ കുറവ് അണ്..ഈഗോ de പേരിൽ കുറെ years ayi പ്രണയിക്കുന്ന; അവൾക്ക് വേണ്ടി divorce വേഗത്തിൽ അക്കാൻ therakk kuttunna അവളെ തന്നെ egane cheyyan വിനയ് തയാറാകും എന്ന് തോന്നുന്നില്ല.. പ്രതി കൂട്ട് കിടക്കാൻ വന്ന avarude hus അവാൻ ആണ് ചാൻസ് കൂടുതൽ..aa ടൈമിൽ അയാളുടെ പെരുമാറ്റവും കുറച്ച് റോങ് അണ്.

    • @pvp-xq3bl
      @pvp-xq3bl Před 7 dny

      ​@@sreenath3605 sadly many men abuse their gfs and wives too

  • @shemeervs6857
    @shemeervs6857 Před 4 měsíci +1

    ആട് ജീവിതം OTT യിൽ ഇറങ്ങുമ്പോൾ മിസ്റ്റേക്ക് വീഡിയോ ചെയ്യണമേ!!

  • @JAMBAVANKING
    @JAMBAVANKING Před 5 měsíci +13

    ഇട് നള്ളോരു സിമ്മയാണ് ഇട് എൻ ക്ക് ഈസ്‌തപ്പെട്ടു ❤️

  • @Anonymous-lc5we
    @Anonymous-lc5we Před 5 měsíci +5

    Njan ee movie kanunnathinu munne broyude video thumbnail kandu. Ath karanam hari chettan alla cheythathennu manasilaki cinema kanendi vannu. Ini spoiler illathe thumbnail kodukkane

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +1

      Thumbnailil hari alla ennu theliyum vidham onnum illallo bro

    • @Anonymous-lc5we
      @Anonymous-lc5we Před 5 měsíci +3

      @@MovieManiaMalayalam aa vrithikedu cheythath aaru. Ennu koduthath kandu. Appol movieyil hari ennanu kuduthal neram kanikunnath ath allaa ennu mansilavum

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +2

      Oh. Angane👍👍👍

  • @ebinkunnumpurath9820
    @ebinkunnumpurath9820 Před 6 měsíci +8

    Film kandappo enikku anganeya feel aaye

  • @user-ef8oh8gc2h
    @user-ef8oh8gc2h Před 2 měsíci

    Pakshe vinay de character alrdy avale snehikkunnund avar kiss cheyyunnund avanekalum avalaanu avane snehikkunnathu means avalu ellathinum ready aanu avanumaayitt ennu avalude character kanichutharunnund aa reethiyilaanu avar kiss cheyyunnathu phn vanna sheshamaanu avan aanu maaripokunnathu appo ethumaayi ottum thanne match ella

  • @user-bw6vu1st6f
    @user-bw6vu1st6f Před 4 měsíci

    vinay aavaan chance illa
    I mean, kuravaan because, last il avalude skit il athra exggerate cheythu kaanicheyaanel okay but in reality yil 'thaanum baakiyullavarum thammil oru vyathaasavumilla' ennu paranjittundel athu vinay aakilla..
    because vinay was not just a troup member for her, and vinay aayirunnel anganathe oru confession aayirikilla.. because they were close, appo ithra distant aaya oru official confession nte aavishyamilla.. to be more clear, there won't be a confession but just telling a sorry.. Pinne, main thing of course, vinay aanel avalk pettann manassilaayene, aval njettiyene because aa sound aval othiri kettittund and she knows very much.. but anyhow avalk sound vechu aale pidi kittiyirikkanam and athra aduppamillatha mattoru troup member aayirikanam athu

  • @Lunaticbeing
    @Lunaticbeing Před 22 dny +2

    Although i liked the movie, and here is my analysis. All characters in this movie including the female character are having a grey shade. It doesn't matter whoever did the act (btw it's not even sure that the incident happened or not!) the movie represents the different people of society, people with different point of view. Being neutral, we can't take sides with any of these character including the female one, because one's right is someone's wrong. So better do proper investigation before accusing someone or jumping into a conclusion because someone especially a female said so.

  • @wanderermallu
    @wanderermallu Před 5 měsíci +2

    സിനിമ കണ്ടു തീർത്തു. കേറി പിടിച്ചവനെ പക്ഷേ സിബിഐ അന്വേഷിക്കേണ്ടിവരും എന്നാണ് എന്റെ പക്ഷം. ഇതിൽ ആരും അത്ര നന്നല്ല . എന്തായാലും പുള്ളിക്കാരി സ്വപ്നം കണ്ടതല്ല.
    എന്റെ സംശയം കാറിൽന്ന് കുപ്പി എടുക്കാൻ പോയവരിലോരുവനാണ് കാരണം അതു മാത്രമേ പുറത്ത് വരാനുള്ളൂ...

  • @mohamedfazil1972
    @mohamedfazil1972 Před 5 měsíci +6

    Vinay fort is the hero as well as villain..... Brilliant script ❤❤❤

  • @annill010
    @annill010 Před 5 měsíci +1

    Super video bro...

  • @myway4582
    @myway4582 Před měsícem +1

    *ഒന്നാമത് അവൾ വെള്ളമടിച്ച് കിണ്ടി രണ്ടാമത് അരാണ് എന്ന് ഉറപ്പില്ല അത്രേയും ആണുങ്ങളുടെ ഇടയിൽ വന്ന് എല്ലാവരും സ്വന്തം സഹോദരന്മാരാണ് എന്ന് കാണാൻ സാധിക്കില്ല ആർക്കും സ്വന്തം ശരീരത്തെപ്പറ്റി ബോധമുള്ള ഒരു പെണ്ണിനും പോരാത്തതിന് ഉറപ്പില്ലാത്ത ഒരുത്തനുമായി അവിഹിതവും അവളെ കയറി പിടിച്ചത് തെറ്റുതന്നെ പക്ഷെ അതിൽ ഒരു ലോജിക് ഇല്ല പരാതിയിൽ കാരണം നേരിട്ട് അല്ലാതെ അവളും അതിൽ ഒരു കാരണം തന്നെ ആണ്*
    *സ്ത്രീ പക്ഷത്ത് നിന്ന് അവളെ മാത്രം മഹത്വൽക്കരിച്ച് male നെ കുറ്റപ്പെടുത്തി ഒരു ഞരമ്പൻ ആക്കി സാധാരണ ഉള്ള പോലെ ഒരു ക്ലീഷേ പടം അല്ലാതെ കൂടുതൽ പടത്തിന് theme വേറെ ഒന്നും മുന്നോട്ട് വെക്കുന്നില്ല അവസാനം male വന്ന് കുറ്റസമ്മതം നടത്തുന്നു*
    *കോമഡി* 😂😂

  • @abdulla_mathew
    @abdulla_mathew Před 5 měsíci +178

    ഉറപ്പായിട്ടും സുധീർ അമ്മാവൻ തന്നെ. അയാൾ പോൺ വീഡിയോ കണ്ടതിനു തെളിവ് ശേഷം സിനിമയിൽ തന്നെ കാണിക്കുന്നുണ്ട്. പിന്നെ അയാളുടെ നിലപാടുകളും വളരെ സംശയാസ്പദമായിരുന്നു. അത് അയാൾ തന്നെ ഒരു സംശയവും വേണ്ട.

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +2

      👍

    • @abdulla_mathew
      @abdulla_mathew Před 5 měsíci +22

      @@MovieManiaMalayalam ഒരു കാര്യം വിട്ടു പോയി, ഹരി കൃത്യം നടക്കുന്ന സമയത്ത് ഉറങ്ങുന്ന ഫോട്ടോ കാണിച്ചപ്പോൾ അയാളുടെ സമനില തെറ്റുന്നത് ഉം കാണാം.

    • @Shass19
      @Shass19 Před 5 měsíci +2

      Appo thakkoloo

    • @shafeenmohamedunny
      @shafeenmohamedunny Před 5 měsíci +6

      Thaakkol avide kondu poyi ittathaayaal pore

    • @Zainzayan-ub8lg
      @Zainzayan-ub8lg Před 5 měsíci +3

      🎉🎉🎉

  • @vishnums5663
    @vishnums5663 Před 5 měsíci +3

    Nice explanation video,❤ superb analysis

  • @nithinpgopinath6294
    @nithinpgopinath6294 Před 6 měsíci +4

    Anweshippin kandethum movie hidden details cheyyamo

    • @MovieManiaMalayalam
      @MovieManiaMalayalam  Před 6 měsíci

      Padam kandilla. Kandittu cheyyam

    • @jereshjoseph2354
      @jereshjoseph2354 Před 5 měsíci +3

      അവസാനം ഈ തെറ്റ് ചെയ്ത ആൾ വന്നു ഏറ്റു പറയുന്നുണ്ട് എനിക്കു ഇന്ന് വരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല എന്നും ഞാൻ എല്ലാം ഏറ്റു പറയാം എന്നും ആ പോയിന്റ് വെച്ച് ആണ് ഈ വീഡിയോ തന്നെ ചെയ്യേണ്ടത്? എന്നിട്ട് അതിനെ പറ്റി ഒന്നും ഇല്ലാത്ത വീഡിയോ

    • @Cris_r7_GoAt
      @Cris_r7_GoAt Před 5 měsíci +2

      ​Pettennu kaanooo adipoli padam aan bro ❤❤​@@MovieManiaMalayalam

  • @shamijaleel1323
    @shamijaleel1323 Před 4 měsíci

    Ee movie il oru aaline mathram kuttam parayaan kazhiyilla, pnne vinay fort ne mathram aanu villain aakan pattunnath, ayyal aanu villain.

  • @ananthalakshmivs1875
    @ananthalakshmivs1875 Před 5 měsíci +1

    This movie is related to the play hayavadana

  • @binirajeshkumar7485
    @binirajeshkumar7485 Před 5 měsíci +2

    പടം കണ്ടിട്ടും എനിക് മനസിലായില്ല ആരായിരിക്കും അത് എന്ന്🤔

  • @akhilanilkumar4975
    @akhilanilkumar4975 Před 5 měsíci +4

    Joli thannaya.....avan eppazhum video call,pinne sond speeker kettathu,avan kulikyan irangiyilla,kudikyem cheythu,kadhayil twist ittathum avananu, 💯 joli

    • @Sooraj741
      @Sooraj741 Před 5 měsíci +4

      Joli ആണെങ്കിൽ അവന് ഫോട്ടോ കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ... ഹരിടെ തലയിൽ ഇടുന്നത് അല്ലേ safe

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci

      👍

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci

      👍

    • @akhilanilkumar4975
      @akhilanilkumar4975 Před 5 měsíci

      Kooduthal viswasikyan....2:15 nu video call cheythappo photo eduthu..nadannathu 2:30 kyu appo aaa timel unarnnirunna ore oru all Ara joli.pinna wife vilichittu cut akiya neram ..Avan veliyilekyu irangiyappo thonniyathavam

    • @akhilanilkumar4975
      @akhilanilkumar4975 Před 5 měsíci +2

      Thelivu kattunnu
      Kudichilla ennu kallam parayunnu
      Speekar sound kelkkunnu
      Kulikyan irangiyilla
      Arjun samshyam varatha vidham olla oru roll

  • @helloy8366
    @helloy8366 Před 5 měsíci +5

    Also What if it was really hallucination ?

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +3

      Appo aa key?

    • @helloy8366
      @helloy8366 Před 5 měsíci

      @@MovieManiaMalayalam That can naturally also happen right.For example a person passing by her room can accidentally drop the key beside her room.That too is a possibility

  • @meacherygroup6826
    @meacherygroup6826 Před 5 měsíci +10

    2:12 kamukiye video call chaith mood aayi jolly poyi chaithathavum... Velathil veezhathath kond avante perfume smelum poyitundavila... Kure divasathinu sheham velam adichath kond avanu bodavum undavila...

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci +4

      👍👍

    • @kjs00755
      @kjs00755 Před 5 měsíci +19

      Angane aanenkil hariye rakshikaan avan nokkilla...hariye peduthaane nokku

    • @machinaroyale4379
      @machinaroyale4379 Před 5 měsíci +6

      Pinnenthina Jolly athu Hari allann paranj scrreenshot evidence koduthathu? So Jolly alla

    • @meacherygroup6826
      @meacherygroup6826 Před 5 měsíci

      @@machinaroyale4379 ath jolly anenu jolly ariyalo avane enthayalum aarkum shamsahayavum ila pine enthinu vere orale peduthan nokanam.. avan manapoorvam chaiyathathkond kutabodavum undavum..

    • @meacherygroup6826
      @meacherygroup6826 Před 5 měsíci

      @@kjs00755 hariye peduthan nokiyal ivante meleyum shamshayam thonum... But rakshpeduthan nokumpol ivane aarum doubt adikila...

  • @pradeesh.1994
    @pradeesh.1994 Před 5 měsíci +13

    എനിക്ക് അഞ്ജലിയോട് മോശമായിട്ട് പെരുമാറിയത് അഞ്ജലിയുടെ മുറിയിൽ കിടന്ന ആ കുട്ടിയുടെ അച്ഛൻ കഥാപാത്രം ആയിട്ട് ആണ് തോന്നിയത്

  • @aneesrt
    @aneesrt Před 2 měsíci

    Vinay fortinte കഥാപാത്രം ആവില്ല എന്നാണ് എൻ്റെ അഭിപ്രായം അവസാനഭാഗത്ത് ചെയ്ത ആൾ ഏറ്റ് പറയുമ്പോൾ ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല എന്ന് പറയുന്നുണ്ട് അങ്ങനെ എങ്കിൽ റിലേഷനിൽ ഉള്ള റിസോർട്ടിൽ വെച്ച് കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്ത ആൾ ആവാൻ ചാൻസ് ഇല്ലല്ലോ

  • @user-yl8cx9iq2d
    @user-yl8cx9iq2d Před 6 měsíci +9

    Anweshippin Kandethum movie hidden details video please

  • @afthab2004
    @afthab2004 Před 5 měsíci +4

    If it was vinay then what about the key? How vinay had the key ?

    • @MovieManiaMalayalam
      @MovieManiaMalayalam  Před 5 měsíci

      Cigerette edukkan poyavan Key miss akki kaanum. Car dooril vechu. Avanu orma kuravulla pole aa Medicine vangan poyathokke orthedukkan paadu pedunnundu

  • @MelVin245
    @MelVin245 Před 3 měsíci +1

    yes vinay tane villain

  • @SarathKumar-yo4jp
    @SarathKumar-yo4jp Před 3 měsíci +1

    I like this movie... But I just hate this climax.. so all men are toxic , selfish and this girl is a victim and she becames the hero at the end... It is so clear that Hari is innocent in this case. This lady was just accusing Hari very strongly Even when she had not seen him... And the perfume every one shared same perfume after the play. When she can wrongly blame on someone when you are not sure , u put a blame and try to ruin someone's life, just with woman victim card you are teaching moral classes at the end that how men are toxic.

  • @vipinsunil4974
    @vipinsunil4974 Před 25 dny +1

    Lover not it is his wife

  • @dantis_antony
    @dantis_antony Před 5 měsíci +2

    കിടിലൻ 👌🏼

  • @sree3197
    @sree3197 Před 5 měsíci +1

    Sudheer 95%