Chalu Pe Charcha E01: Joe Thomas with Tovino Thomas & Basil Joseph
Vložit
- čas přidán 16. 05. 2017
- ഒരു ചളു ചര്‍ച്ചയുമായി ജോ തോമസിനോടൊപ്പം ടോവിനോയും ബേസിലും...
Host: Joe Thomas [ / joe.thomas.9440 ]
Behind the Camera:
Ashique Majeed [ / ashique.majeed ]
Sujith Padmanabhan [ / tomhansen007 ] - Komedie
ടോവീനോ പക്കാ നാച്ചുറല്‍... കിടു ചളു ചര്‍ച്ച..
Kidu.. Never knew that Tovino is such a humble and simple person.
Nalla humor sense. Basil is also kidu.. All the best Team ICU
nice
മൂന്ന് ആത്മാർത്ഥമ സുഹൃത്തുക്കൾ സംസാരിക്കുന്നത് ക്യാമറയിൽ പകർത്തിയ പോലുണ്ട്.. 💖
ഇതുപോലുള്ള Interview കളാണ് വ്യക്തികളെ അടുത്തറിയാൻ സഹായിക്കുന്നത്.. ടൊവിനൊയെ പറ്റിയുള്ള മോശം ഇമേജ് ഈ Interview കണ്ടാൽ തീർത്തും അലിഞ്ഞു പോവുക തന്നെ.. ചെയ്യും..
സിനിമയെ ആത്മാർത്ഥമായി സമീപിക്കുന്ന ബേസിലിനെ പോലുള്ള യുവ സംവിധാനകർ തന്നെയാണ് ഇന്നും മലയാള സിനിമയുടെ അഭിമാനം.. 💖👍
ഇനിയും ഇതുപോലുള്ള നല്ല സംരഭങ്ങൾ ICU പ്രസ്ഥാനത്തിൽ നിന്നും പ്രതീക്ഷിക്കുന്നു എല്ലാ വിധ ആശംസകളും😘😙
By the by ക്യാമറയും സൗണ്ട് Quality യിലും കൂടുതൽ Perfection വേണം എന്ന് അഭിപ്രായം ഉണ്ട് ☺☺
NB:- ജോ.. മുത്തേ.. തർത്തു💖💖
നീ ഒരു ആക്ഷൻ movies കൊണ്ട് വാ എന്ന് അന്ന് പറഞ്ഞു ഇന്ന് മിന്നൽ മുരളി യാഥാർഥ്യം 😍⚡️⚡️⚡️
ആദ്യ സംരംഭത്തിൽ രണ്ട് കിടു ചളിയന്മാരെ തന്നെ തിരഞ്ഞെടുത്തത് പൊളിച്ചു. പരിപാടി സൂപ്പർ 👌👌
അത്രയ്ക്ക് വേണോ
മലയാളത്തിലെ ബെസ്റ്റ് ചളു പേജിന്റെ പുതിയ venture 😍 എല്ലാ ഭാവുകങ്ങളും 😘
ഇവൻ താടിയും മീശയും വരും..... പ്രാർത്ഥിക്കുന്നുണ്ട്...😂😂😂😂. ടോവിനോ പൊളിച്ച്!! ബേസിലും കൊള്ളാം. നല്ല സംരഭം ICU.
Interview നല്ല രസമുണ്ട്, tovino,basil, love U guys
Tovino:Nee 2025 nte naduvil oru action padamayy vaaa
Bakki charithram parayum 2021😂😂😂😂
Tovino 👌 Basil 👍.. Joe 🤗 .... Way to go guys..Eagerly waiting for the next one..
Tovi chettayi eppozhum Ella interviews lum Ella questions um cool aayi deal cheyyum.🥰🥰🥰nella rasamaanu chettan nte interview kaanan. Go on brother🥰🥰
Nalla oru interview ayirunnu . randuperum bhayakara simple ayitt tonni
basil machan enna cute aaa.. ningal oru superhit directer akum.. already Anu.. tovino also
navv 👏👏🥰♥️😂
aayi mwonuse....
Chalu union had unlocked a new level!!!..way to go guys\m/
Funny interview ; Tovin thomas has a impressing personality
22:18 note it.🌟its coming minnal murali has packed up
1/1/22 kanunnavar indo
33:30 Valiya scale ayi minnal muralil tovi basil ethi
Nannayi eduthittond ! Charcha lively akkiyath Tovino and Basil anu. Facilitator kurachude prepared ayit next time varuanel nalla oru interaction aakum. As a first attempt this has proven to be an output comparable to other mainstream charchakal. Rapid fire oke kurachude lively akkam. Hoping for more episodes that will be different unlike common charchas focusing more on chalufying.
+akshay prabha Thank you for your feedback. We will try to learn include your suggestions next time.
32:25 and finally minnal Murali❤️
പാവം അജു ചേട്ടനെ ദേ ഇപ്പോ പിടിച്ച് കിണറ്റിലിട്ടു 👀😂
sound quality kuravanu...next time sradhikkuu...(y)
Fbക്ക് അപ്പുറം ഈ ഗ്രൂപ്പ് വളരും എന്നു പറഞ്ഞപ്പോൾ അന്ന് കുറച്ച് പേരു കളിയാക്കി ഇന്നിതാ അതിന്റെ ആദ്യ് ചുവട് വപ്പ് എന്ന പോലെ ഇനിയും വളരണം icu ,👑👑👑
Enjoyed this interview..cool nd casual
Minnal muralii....Tovino Basil💖💖🤩
Hey, Sound Quality needs to be improved..! :-)
Tovino kalakki! 😍😍
Aavasyatthinu mic oppikaan patiyilla nnu thonunnu! 🤔
തുടക്കം കലക്കി. ഇത് പോലെ നന്നായി തന്നെ പോട്ടെ
Minnal ⚡️Murali ✨️✨️❤️
Good initiative guys. Please make sure that the sound and video quality is better in your next one.
Cute basil and funny tovino😂😂😂😂
ടോവിനോ അടിപൊളി .
nice
ടോവിനൊ കിടു
So cool interview..
വളരെ നല്ല ഇന്റര്‍ വ്യൂ.......സീരിയസ് അല്ലാത്ത കൂള്‍ ആയിട്ടുള്ള ചര്‍ച്ച........സൌണ്ട് റെക്കോര്‍ഡ് നല്ല രീതിയില്‍ ചെയ്യണം.......അവതാരകന്‍ ചോദിക്കുന്ന പലതും മനസ്സിലായത് അവരുടെ ഉത്തരങ്ങള്‍ കേട്ടപ്പോ ആണ്......anyway നൈസ് .........ഓള്‍ ദി ബെസ്റ്റ്
+രത്ത്നവേല് പാണ്ട്യന് I P S വിനയ് ഫോർട്ടുമായി ഉള്ള പുതിയ എപിസോഡിൽ സൗണ്ട് നല്ലതാക്കിയിട്ടുണ്ട്. Thanks for your feedback.
26:12 Tovino expressions😂😂..
ചളു പേ ചർച്ചയുടെ തുടക്കം നല്ല രണ്ട് ചളിയന്മാരിൽ നിന്ന് തന്നെയായത് കിടുക്കി . . . ഇനിയും ചളിനിർഭരമായ ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു =D
Joe bro did a great job..👍
Tovino and Basil also kidu 😍
Subscribe link kurachude valuthakkuka...ath pole watermark logo kudi cherkkuka...
Congrats to Joe (Host)................
All the best for new venture 👍
കുടുക്കി 😍😍
sound quality pora..
athkond full kaanan thonunilla...
കിടു. 😍
interview avasanikaruth enn thonipoyi🤗🤗🤗🤗😊😊😊😊
നല്ല പരിപാടി .
Nalla suhrithkalke nalla cinemakal indakn kazhiyu.. Padam kandu.. Ore rekshayilla 😂😂
Any ICU member wathcing this ?
രാവിലെ കാണും
27:23 CET ❣️
നല്ലൊരു അറ്റെമ്പ്റ്റ്, പോരായ്മകൾ പരിഹരിച്ച് അടുത്ത എപ്പിസോഡ് ഇറക്കും എന്നു പ്രതീക്ഷിക്കുന്നു 👌
Sound sreddichal kurach koodi reach kittum...
കിടു ചളു ചര്‍ച്ച😄😄😄😄
Minnal⚡️⚡️
Super inverview
superb...
22:19 vannalo Minnal Murali 🔥🤩
basil tovino chalu combo kollam..... ICUinte puthan programmeum kollam..... bt host nalla bore arunnu.....
Sound quality onn mechapeduthayirunnu
adipwoli
Evide? aa uncut version evide?
Tovino be like..
I'm about to end this man's whole carrier🤣😂🙊
Joe Thomas kalakkki
Sound clear akkanam
Super combo
Wow. Bomblastic :P
sound Quality is too bad
neerajineyum ajuvineyum onnichonn nadathiyal kidukkum
Waiting for minnal murali ⚡⚡⚡⚡⚡⚡⚡
23:47 aarku message ayachu enna paranne Ath manasilayilla
nice
basil kollalo...
Super
kidilowskii aanuttoo
proud to be a ചളിയൻ 😊
Superaaa
ithaanu interview
sound clarity poraaaaa
Minnal muraliii
Host could be better and of course.. The sound quality
Very bad.. sound effect...
Adipoli interview 👍👍👍👍
Aju vettane onnu kondvarane ajuvarghese :)
+twinkle star We hope to do that soon...
kidu ❤
use a papel mic next time for better sound quality
entertainer ... but clarity illaarnnu... less mikes 🤔
+naveen anil Will rectify it in the next one (y)
💖❤
കിടു,
Tovi-basil💗
top 😅
Aju muthan
Tovino ❤❤
❤❤❤
32:36 കോവാലന്റെ അണ്ണാക്കിൽ 😂😂😂😂
kollam
Anchor nte mic pora ketto
Minnal murali produced by basiljoseph😁
⚡️⚡️⚡️
ചേട്ടാ അടുത്ത പ്രാവശ്യം മൈക്ക് ഉപയോഗിച്ചൂടെ
+Mohammed Ismail Yp ഒരു മൈക്കിനു അല്പം തകരാറുണ്ടായൊരുന്നു. അടുത്ത എപ്പിസോഡിൽ ശരിയാക്കും
21:45😂
@MAN_BUCKS.