Enkile Ennodu Para | Tovino Thomas & Basil Joseph | Kilometers and Kilometers Special

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 1,2K

  • @aishabinha1337
    @aishabinha1337 Před 4 lety +3322

    Basil - Tovino combo fans undo
    Basilinte chiri 😀😀 nalla rasaalle
    Tovino ❤️

  • @sacheendranathpv6172
    @sacheendranathpv6172 Před 4 lety +3241

    ഒട്ടും ജാട ഇല്ല... അത്യാവശ്യം അഭിനയിക്കും..... ബേസിൽ ജോസഫ് ഇഷ്ട്ടം ❣️🥰💞

    • @bintaj3975
      @bintaj3975 Před 4 lety +15

      തോന്നൽ മാത്രം 😬

    • @roastpan333
      @roastpan333 Před 4 lety +54

      വയനാട്ടുകാരൻ.
      Basil joseph ഇഷ്ട്ടം. 😍

    • @vasilvp8384
      @vasilvp8384 Před 4 lety +52

      Adipoli directorum aaan, kunjiramayanam. Godha, minnal murali

    • @moneymakingmalayalam
      @moneymakingmalayalam Před 4 lety +9

      @@roastpan333 Wayanad 💪

    • @anyagraha_G.V
      @anyagraha_G.V Před 4 lety +9

      @@roastpan333 Mee tooo 😍😍 Basil Ishtam

  • @saranzaan9260
    @saranzaan9260 Před 4 lety +1680

    ആദ്യമായിട്ടാണ് 1 hour ഉള്ള ഇൻറ്റർവ്യൂ കാണുന്നതും....അവസാനമെത്തിയപ്പോൾ കുറച്ചു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയതും ....
    Tovino-basil ഒരു രക്ഷയുമില്ല 🙌💚💚😂😂😂

    • @ananthub4606
      @ananthub4606 Před 4 lety +4

      Satyam

    • @ARUN3108
      @ARUN3108 Před 4 lety +9

      Ayo 1 houro.. kand vannapo ake 10 min olla pole thonyollu. Ipazha time nokye

    • @anandhusuresh2889
      @anandhusuresh2889 Před 4 lety +5

      സത്യം ഞാനും adhyatta

    • @goodvibe951
      @goodvibe951 Před 4 lety +3

      Dhyan sreenivasan neeraj madav orumihulla interview ithe pole thanne aan....pinne oru maduppum illathe kett kondirikkunna samsaram keralathinte ahangaram sgk (santhosh goerge kulangara) adhehathintethan..kelkkum thorum arivukal kittum

    • @javadkalliyath5339
      @javadkalliyath5339 Před 4 lety +2

      @@anandhusuresh2889 , , , ,

  • @shamna.p2016
    @shamna.p2016 Před 3 lety +155

    ബേസിലിന്റെ ചിരി സിതാര കൃഷ്ണകുമാറിന്റെ ചിരി പോലുണ്ട്

  • @sakkeermv2813
    @sakkeermv2813 Před 4 lety +1373

    ടോവിനോ എന്ന അക്ടറോട് ഓരോ ദിവസം കൂടും തോറും ഇഷ്ടം കൂടി വരുന്നു🔥😎♥️

  • @h_fsa_a1506
    @h_fsa_a1506 Před 3 lety +244

    ആകെ ഉള്ള ഒരു ആശ്വാസം മിന്നൽ മുരളി ഇറങ്ങി കഴിഞ്ഞാൽ ഒരുപാട് *basil-tovino* interviews കാണാം.💃💃
    Njn അതിന്ന് വേണ്ടി wait ചെയ്യുവാ 😁😇
    Waaaww അടിപൊളിയായിക്കും ❤️

  • @Akshay.M.S634
    @Akshay.M.S634 Před 3 lety +236

    Basil Joseph - Tovino Thomas Combo Priyadarsan - Mohanlal Combo പോലെ ഇനിയും ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്യണം. Comedy theme Based Script രണ്ടാൾക്കും ഒരുപോലെ ചേരും അത് ഉറപ്പാ.....

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +845

    പുതുതാരങ്ങളിലെ നന്മയുള്ള മാണിക്യ കല്ല് ....ടോവിനോ തോമസ് .... 💕💕💕💕

  • @memorylane7877
    @memorylane7877 Před 4 lety +557

    ബേസിൽ ചുമ്മാ എന്തു പറഞ്ഞാലും ചിരി വരും 😃💕

    • @BigScreenMedia
      @BigScreenMedia Před 4 lety +4

      ദൃശ്യം 2 ഒരു ത്രില്ലർ മൂവി ആയിരിക്കില്ല ? 😱| Thalapathy 65 official announcement ?| മലയാളത്തിന്റെ സൂപ്പർ ഹീറോ മിന്നൽ മുരളി എത്തുന്നു 🔥

    • @teamblenderz466
      @teamblenderz466 Před 4 lety +5

      Basil ന്റെ accent കിടുവാണ്

    • @deputygirl1925
      @deputygirl1925 Před 3 lety

      @@BigScreenMedia ath rileesayoo

    • @bilin2331
      @bilin2331 Před 2 lety

      @@BigScreenMedia sooo

  • @h2world231
    @h2world231 Před 3 lety +129

    സിതാരയുടെയും ബേസിൽ ന്റെയും ചിരി ഒരു പോലെയുണ്ട്..... 😂😂😂😂😂😍😍😍😍...love it🥰

  • @SCherian
    @SCherian Před 4 lety +73

    Nandini imparts a lot of positivity..
    Three of them make an awesome combo

  • @jameskc7522
    @jameskc7522 Před 4 lety +391

    ഈ അടുത്ത കാലത്ത് ഇതുപോലെ എൻജോയ് ചെയ്തു കണ്ട ഒരു ഇന്റർവ്യൂ ഇല്ല

  • @premkumar.j4684
    @premkumar.j4684 Před 3 lety +94

    1:00:12 ithenthayalum pqranjathe 💯% sheriya oralde fan ayathukond mattu actorsine verukkunnathil oru arthavum illaa💥 well said tovi ichaya👏🏻

  • @saleemkannamthody2162
    @saleemkannamthody2162 Před 4 lety +36

    ബേസിൽ'സ് ഡയലോഗ് വിത്ത് ടോവിനോ ഇൻ കിലോമീറ്റർസ് & കിലോമീറ്റർസ് സൂപ്പർ" അവൻ പഠിച്ച സ്കൂളിലാണ് നമ്മളും പഠിച്ചതെന്ന്"

  • @najiyaverambulan7837
    @najiyaverambulan7837 Před 4 lety +158

    ടോവിനോ ഒരു രക്ഷയും ഇല്ലാ 😂😂👍👍

  • @prashantkumar-xc7ig
    @prashantkumar-xc7ig Před 4 lety +79

    I am a Telugu guy from Hyderabad and I dont understand malyalam but I still loved watching and hearing Tovino Thomas...such a lovely guy :)

  • @lavvu80
    @lavvu80 Před 2 lety +24

    പറ്റിയിരുന്നെങ്കിൽ ഇവര് മൂന്നും കൂടെ ആ ദിവസം മുഴുവൻ അവിടിരുന്നു സംസാരിച്ചെനെ... 😍🥰

  • @antovijayanofficial4774
    @antovijayanofficial4774 Před 4 lety +112

    Really......The interviewer is the secret behind the success of these interviews💕

  • @theerthags3622
    @theerthags3622 Před 4 lety +1621

    ഇവരുടെ ഈ ഇന്റർവ്യൂ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചവർ like plzz

  • @anompillai1306
    @anompillai1306 Před 4 lety +73

    കുഞ്ഞു ദൈവം കാണാത്തവർ തീർച്ചയായും കണ്ടിരിക്കണം. ചെറിയ സിനിമയാണെങ്കിലും നമ്മളുടെ മനസ്സുകളിൽ വലിയ സിനിമയായി തന്നെ എപ്പോഴും ഉണ്ടാകും. അത്ര മനോഹരമായി എടുത്ത സിനിമയാണ്. തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ്.

  • @shibinsalih
    @shibinsalih Před 4 lety +116

    ഈ interview 1 മണിക്കൂറിലേറെ ഉണ്ടായിട്ടും പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി... ടൊവിയും ബേസിലും ഒരു അടാർ combo തന്നയാണ്...🔥🔥👐

  • @theerthags3622
    @theerthags3622 Před 4 lety +295

    We really liked this interview because its full of humour and anchor,tovino,basil combo❤️

  • @anandhu_vetticode
    @anandhu_vetticode Před 4 lety +58

    എന്റെ ദേവ്യേ... 1hr പോയതേ അറിഞ്ഞില്ല.. ചിരിച്ചു ഒരു വഴി ആയി.. ❤️❤️❤️❤️❤️

  • @kl-2family401
    @kl-2family401 Před 4 lety +320

    *രണ്ട് ഇച്ഛയന്മാരും ഒന്നിനൊന്ന് പൊളിയാണ്. ഇവരുടെ കൂട്ടുകെട്ടിൽ പിറക്കുന്ന മിന്നൽ മുരളിക്കായി കട്ട വെയ്റ്റിങ്.* 😍😍

  • @shajitha6763
    @shajitha6763 Před 4 lety +303

    Tovino njagalk verum oru nadan matramalla adh oru "vikaramaan".Ichayane snehikkathavar undakaam illathirikkam.but he is man who success his dream through hardwork❤️❤️❤️❤️❤️

  • @roshnamathew9553
    @roshnamathew9553 Před 4 lety +461

    Loved Nandini's way of interaction and her naughtiness 😍😍😍 Way to go girl 🤗💕

  • @ryzekm84
    @ryzekm84 Před 3 lety +20

    നല്ലൊരു entertainer സിനിമ കണ്ട അനുഭവം. ടോവിനോ ഒക്കെ സൂപ്പർ😍😍... ബേസിൽ ഒന്നും പറയാനില്ല😍😍
    മുൻപ് മമ്മൂക്ക, ശ്രീനി, പേളി ഇന്റർവ്യൂ ആണ് ഇത് പോലെ ആസ്വദിച്ചു കണ്ടത് 👍👍

  • @haripreeth5759
    @haripreeth5759 Před 4 lety +37

    Chirichu chiirichu chattu... Tovi ichayan and basil Joseph poli combination. Fully fun filled interview. Lovd it lott!! ❤🥰

  • @fahmida1861
    @fahmida1861 Před 3 lety +22

    എന്താ പറയാ. കണ്ടിരിക്കാൻ തന്നെ ഒരു രസാ 🥀

  • @sabithmohammed7754
    @sabithmohammed7754 Před 4 lety +579

    ബേസിൽ ജോസെഫിന്റെ ചിരി കണ്ട് ചിരിച്ചവർ ലൈക് അടിക്ക്

  • @mdlllj
    @mdlllj Před 2 lety +17

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰

  • @mrdevilkannan7801
    @mrdevilkannan7801 Před 4 lety +72

    Basil&Tovi power... combo.... GODHA, MINNAL MURALI kilometers

  • @arunthomas751
    @arunthomas751 Před 4 lety +46

    Tovino Chettan Uyir❤️

  • @avicuts682
    @avicuts682 Před 4 lety +338

    Tovino & basil combo waiting 💯❤️

  • @chindumohsin
    @chindumohsin Před 4 lety +34

    Basil is a very cool and confident actor ! Manoharam & Kilometers & Kilometers proved it. He should act in more movies.

  • @dailyjunks97
    @dailyjunks97 Před 4 lety +290

    ആദ്യമായിട്ടാണ് ഒരു interview കണ്ടിട്ട് ചിരിച്ചു ഇല്ലാണ്ട് അയ്യത് 😍

    • @dailyjunks97
      @dailyjunks97 Před 3 lety

      @@fathemahuda.9080 adyam ayitt anu njn comment cheytha commentil vere oral comment cheyyunnath 😮

    • @AndroidGamer-ju6np
      @AndroidGamer-ju6np Před 3 lety +3

      @@dailyjunks97 paavam aa cmnt delete akki

    • @movieclips7500
      @movieclips7500 Před 2 lety

      @@AndroidGamer-ju6np 😆

  • @anshadrdx5030
    @anshadrdx5030 Před 4 lety +23

    കാലങ്ങൾക്ക് ശേഷം കുറെയധികം ചിരിച്ചു. ഈ രണ്ട് മച്ചാന്മാരും പൊളിയല്ലേ. Tovino ❤️❤️❤️❤️

  • @MegaShafir
    @MegaShafir Před 4 lety +38

    Don’t know why I’m still laughing... lot of happiness 😇😇 Thank you tovi basil & nandu 🥰🥰

  • @KAATALANENTERTAINMENTS
    @KAATALANENTERTAINMENTS Před 3 lety +41

    Basil my fav director ❤️❤️❤️
    Basil - Tovino 🔥🔥🔥🔥

  • @alavipoomol6616
    @alavipoomol6616 Před 4 lety +255

    ബേസിലിന്റെ കുടുകുടെ ഉള്ള ചിരി👍😂😂😂

  • @edger8653
    @edger8653 Před 4 lety +342

    Minnal murali ⚡️വരാൻ പോകുന്നത് നിസ്സാര ഐറ്റം ഒന്നുമല്ലെന്ന് തോന്നുന്നു..... 🔥

    • @teamblenderz466
      @teamblenderz466 Před 4 lety +7

      മലയാളത്തിലെ സൂപ്പർ ഹീറോ...

  • @mrdevilkannan7801
    @mrdevilkannan7801 Před 4 lety +51

    Basil&Tovi chettanmar power ann.... ballatha combo ann.... ഇനിയും പ്രതീക്ഷിക്കുന്നു ഇവർ തമ്മിൽ ഉള്ള project വരാൻ വേണ്ടി.....

  • @vrindans6980
    @vrindans6980 Před 3 lety +21

    Tovino Thomas
    The real and rare hero🎉
    Basil goeseph❤️

  • @rhamnousia971
    @rhamnousia971 Před 4 lety +47

    1hr undayittum ottum lag illathe .. bore adippikkathe kondpoya interview.. Anchor Nandini sadarana pole thanne adipoli.. Tovi-Basil combo oru rakshem illa.❤️. .. Oro interview kazhiyumbolum Tovi chettante look um cuteness um koodikkonde irikkunnu...😍😍😍

  • @bodhi3406
    @bodhi3406 Před 3 lety +26

    Basil ettante characters are really amazing.

  • @syamprakash1011
    @syamprakash1011 Před 4 lety +65

    Anchor is damn cute in her way of interaction. Really entertaining show

  • @remyas.l5969
    @remyas.l5969 Před 4 lety +25

    Youngstersinte beat അറിഞ്ഞ director Basil Joseph❤️❤️❤️❤️❤️❤️

  • @bhavanshaofficials6731
    @bhavanshaofficials6731 Před 4 lety +61

    This is what called an interview...💥

  • @abhishektovi1659
    @abhishektovi1659 Před 4 lety +702

    Tovino fans adi like

    • @Amherree
      @Amherree Před 4 lety +2

      ❤❤

    • @adithyadev765
      @adithyadev765 Před 4 lety +1

      Katta fannn............🥰🥰🥰🥰😘😘😘😘😘😘🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😜😜😜😜😜😜🔥🔥🔥🔥

    • @UAEROADTRIPS
      @UAEROADTRIPS Před 4 lety

      ;'സുഹൃത്തുക്കളേ യുഎഇ ചാനലിൽ ധാരാളം റോഡ് വീഡിയോകൾ ഉണ്ട്, താൽപ്പര്യമുണ്ടെങ്കിൽ ദയവായി കാണുക, .സബ്‌സ്‌ക്രൈബുചെയ്യുക

  • @jacobedwin2366
    @jacobedwin2366 Před 4 lety +19

    ഇത്രയും സമയമെടുത്തു ഒരു ഇന്റർവ്യൂ കാണുന്നത് ആദ്യമാണ്. അത്രത്തോളം സന്തോഷം കിട്ടിയത് കൊണ്ട് തന്നെയാണ്... മനസ്സ് തുറന്നുള്ള..... 👌👌👌👏👏👏👍👍👍

  • @KishoRudranOnline
    @KishoRudranOnline Před 4 lety +52

    ഒരു മണിക്കൂർ പോയതറിഞ്ഞില്ല😎🔥🔥❤️❤️🎉🎉🎉.
    Superb 🔥🔥❤️🔥🔥

  • @anjalia50
    @anjalia50 Před 3 lety +24

    2021 മാർച്ചിൽ കണ്ട് ഇത് ന്ത്‌ കൊണ്ട് നേരത്തെ കാണാൻ പറ്റാഞ്ഞത് എന്തെ ഓർത്തവർ ഉണ്ടോ 😒

  • @akhiltp1808
    @akhiltp1808 Před 4 lety +68

    you people made me smile like i used to do during my college times..
    Hope your friendship lasts for ever and we hope to see more beautiful movies from your combo.. thanks Cinema daddy

  • @kripaarun7187
    @kripaarun7187 Před 4 lety +47

    എന്റെ ഇച്ഛയാ, 💖💖💖💖
    ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടാവാ,
    ABCD തൊട്ട് ഗോദ യിൽ ബേസിൽ ചേട്ടായിയുമായി കോംബോ അതിന് ശേഷം ഞാൻ ബഹുമാനിക്കുന്ന രണ്ടു വ്യക്തികൾ രണ്ടുപേരും 💖💖💖💖
    ടോവിനോ ഇച്ഛയാന് 💖💖💖
    ബേസിൽ ചേട്ടായിക്ക് 💖💖💖
    ഇച്ഛയാ 😘😘😘😘😘😘😘
    നമ്മുടെ സ്വന്തം ഇച്ഛയാൻ 💖💖💖
    സിംപിൾ and ഹബിൾ 💖💖💖💖ആണേ,
    ഒരു പാവം ഇച്ഛയാൻ 😊💖💖💖
    ഞാൻ കാണുവാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഇച്ഛയാൻ, 💖💖💖
    കാണുവാണേൽ രണ്ടുപേരെയും ഒരുമിച്ചു 💖💖💖💖

  • @prasanthkck
    @prasanthkck Před 2 lety +6

    എന്റെ ജീവിതത്തിൽ ഇത്രയും രസകരമായ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല 😂😂😂😆😆😆😆😆❤❤❤👌🏻👌🏻👌🏻👌🏻

  • @darkking1780
    @darkking1780 Před 3 lety +44

    ബേസിൽ : മിണ്ടാതിരി അങ്ങോട്ട്‌....😍😍😍😍😂😂😂

  • @sandrasaraswathi3181
    @sandrasaraswathi3181 Před 4 lety +39

    Minnal Murali katta waiting.....🔥🔥🔥🔥

  • @NNHU-m4t
    @NNHU-m4t Před 2 lety +15

    After Minnal Murali Release❤️❤️❤️❤️❤️

  • @NaseeraAnsilaK
    @NaseeraAnsilaK Před 4 lety +83

    Tovicchayante ബാക്കി 2 എപ്പിസോഡും njan കണ്ടിട്ടുണ്ട്.... ഇതിന്റെ ട്രീസർ കണ്ടപ്പോ തൊട്ടു വെയ്റ്റിംഗ് ആണ്‌.. ❤️

  • @jobinajai291
    @jobinajai291 Před 2 lety +26

    Fav combo in malayalam💯❣️

  • @shuhaib5972
    @shuhaib5972 Před 4 lety +45

    Most enjoyed interview ever.... 1 hour 😍

    • @BigScreenMedia
      @BigScreenMedia Před 4 lety +1

      തമിഴിൽ പുതിയ ചിത്രങ്ങൾ ഇനി ടിവിയിൽ | ഹിറ്റ് സിനിമയുടെ ഡയറക്ടറും സൂര്യയും ഒന്നിക്കുന്നു 🔥| പുതിയ സിനിമവിശേഷങ്ങൾക്കായി ഈ ചാനലിൽ കയറിക്കോ....

  • @deputygirl1925
    @deputygirl1925 Před 3 lety +9

    Tovino❤️basil combo ishtam🔥🔥
    Chirichu chath
    Interview polyeeeeee😂😂😂😂🔥🔥🔥🔥❤️❤️

  • @aishabinha1337
    @aishabinha1337 Před 4 lety +56

    Ee long interviewnn... thank you cinema Daddy 🙏🙏....oru manikkoor poyathe arinilla😀😀

  • @anjalipm1573
    @anjalipm1573 Před 4 lety +54

    അങ്ങനെ കാത്തിരിപ്പിനൊടുവിൽ വീഡിയോ എത്തിയിരിക്കുന്നു സുഹൃത്തുക്കളെ ❤️

  • @alwinvk
    @alwinvk Před 4 lety +464

    കല്യാണം കഴിഞ്ഞു രണ്ടു പിള്ളേരും ആയി....
    ഇപ്പോഴും "അമ്മേയാണേ സത്യമിട് " 😪😂😂

    • @sajinibenny4057
      @sajinibenny4057 Před 4 lety +10

      ഞാനും ഓർത്തു.
      പാവം.

    • @renyakv
      @renyakv Před 3 lety +15

      ath soo cute arnnu

  • @ajayt7611
    @ajayt7611 Před 4 lety +25

    Tovino ,basil powlliiii oru episode kudii kond varamooooo😂😂😀❤️❤️❤️❤️

  • @JamalKhanStudios
    @JamalKhanStudios Před 4 lety +44

    1 hour Karikku episode kanda oru feeel❤️😂

  • @rohitshivadas8774
    @rohitshivadas8774 Před 4 lety +29

    From the Director of Godha
    One and Only BASIL JOSEPH

  • @benharbaby2158
    @benharbaby2158 Před 2 lety +7

    അന്യൻ കണ്ടു... ടോവിനോ next സൂപ്പർസ്റ്റാർ 🔥🔥🔥🔥

  • @MohammedSaleeqKp
    @MohammedSaleeqKp Před 4 lety +14

    Tovino & basil compinetion adipoliyaa😍

  • @abhilashs5594
    @abhilashs5594 Před 4 lety +106

    Never felt as an interview, just felt they are right in front of us discussing about their new release and sharing some fun moments. Nice work "Enkile Ennodu Para"

  • @vibing_with_pain
    @vibing_with_pain Před 4 lety +170

    രാത്രി 1 മണിക്ക് ഉറങ്ങാൻ പോയപ്പോ ഈ വീഡിയോ
    കണ്ടിരുന്നു ഉറക്കം കളഞ്ഞു,
    ഇനി breakfast കഴിച്ചിട്ട് ഉറങ്ങാം

    • @kamarthevlogger3257
      @kamarthevlogger3257 Před 4 lety +2

      മച്ചനെ തിരുവോണ രാത്രി 1:30 am നു ഞാനും കാണാൻ തുടങ്ങി. എന്താല്ലേ 😀😀😀

    • @melwinsunny952
      @melwinsunny952 Před 4 lety +1

      Me too 🤞😇

    • @tinutinu3900
      @tinutinu3900 Před 4 lety

      Kanaku angottu sheriakunilla dasa

    • @vibing_with_pain
      @vibing_with_pain Před 4 lety +1

      @@tinutinu3900 ith kazhinjapo 2:30 ayi pnee ithinte songs k nokiyirunnu kurach samyam poyi

  • @anjalipm1573
    @anjalipm1573 Před 4 lety +14

    ഒരുപാട് കാലങ്ങൾക്ക് ശേഷം സ്ക്രോൽ ചെയ്യാണ്ട് ഒരു ഇന്റർവ്യൂ കണ്ടു....
    3 പേരും പൊളിച്ചു ❤️

  • @Jagansthoughts
    @Jagansthoughts Před 4 lety +19

    Sharikkum enthoru simple aanu tovino. Nammale ooke pole thanne, oru big star image illathe sadharanakaranepole samsarikkunnu....

  • @avicuts682
    @avicuts682 Před 4 lety +36

    Tovino basil combo movies enium pradhikshikun ❤️❤️❤️❤️❤️❤️

  • @nodramazone
    @nodramazone Před 2 lety +13

    Basil Joseph- so cute as a kurumban baby. Can’t believe he is behind Minnal Murali😅

  • @mohammedadiliqbal5909
    @mohammedadiliqbal5909 Před 4 lety +62

    Godha movie lle incident adipowlii.. 😂😂😂❤️

    • @BigScreenMedia
      @BigScreenMedia Před 4 lety

      ദൃശ്യം 2 ഒരു ത്രില്ലർ മൂവി ആയിരിക്കില്ല ? 😱| Thalapathy 65 official announcement ?| മലയാളത്തിന്റെ സൂപ്പർ ഹീറോ മിന്നൽ മുരളി എത്തുന്നു 🔥

  • @shameerashahul8268
    @shameerashahul8268 Před 4 lety +11

    Tovino nd Basil combo ❤ Ever favrt❤❤

    • @BigScreenMedia
      @BigScreenMedia Před 4 lety

      തമിഴിൽ പുതിയ ചിത്രങ്ങൾ ഇനി ടിവിയിൽ | ഹിറ്റ് സിനിമയുടെ ഡയറക്ടറും സൂര്യയും ഒന്നിക്കുന്നു 🔥| പുതിയ സിനിമവിശേഷങ്ങൾക്കായി ഈ ചാനലിൽ കയറിക്കോ....

  • @abhiramiabhi9521
    @abhiramiabhi9521 Před 3 lety +22

    Poliw combo 💯❤️
    Tovino -basil 🥰
    Therandayirunu very interesting interview

  • @akhilashokan4003
    @akhilashokan4003 Před 4 lety +227

    അവതാരിക ചേച്ചീനെ ഇഷ്ടം ഉള്ളവർ ഉണ്ടോ 😍

  • @sunnywoodcraft8410
    @sunnywoodcraft8410 Před 4 lety +105

    Anchor adipoli aanallo. Tovino,Basil and Nandini, 3 perum adipoli aarnu. It was really fun!!

  • @jomonjoseph6303
    @jomonjoseph6303 Před 4 lety +12

    tovino and basil comboo superb🧡🧡🧡

  • @anooplazerthomas6810
    @anooplazerthomas6810 Před 4 lety +20

    Expecting second part of this movie. Enjoyed so much with cinema. One of the Best movie .

  • @ebbi705
    @ebbi705 Před 4 lety +25

    Basil അണ്ണൻ ഉയിർ 😍

  • @arunchandran5205
    @arunchandran5205 Před 4 lety +169

    ടോവിനോ അവതരിപ്പിക്കുന്നു "ബേസിൽ വധം ഒന്നാം ഖണ്ഡം"...

  • @YedhukrishnanKD-yn4pv
    @YedhukrishnanKD-yn4pv Před 2 lety +6

    bodacious : excellent, admirable, or attractive.

  • @Akshay.M.S634
    @Akshay.M.S634 Před 3 lety +67

    49:49, 44:48, 53:53 Tovino Thomas Sense of humor 💯💯 😂😂

  • @jibinmatthew175
    @jibinmatthew175 Před 3 lety +29

    2021 first comment me
    2021ൽ കാണുന്നവർ ഉണ്ടോ?
    എന്നാൽ Like button adich pottikk💥💥💥💥

  • @Lilustephen717
    @Lilustephen717 Před 3 lety +8

    ബേസിലിന് ഒരു നാടൻ ഫേസ് ആണ് ആർക്കും താല്പര്യം തോന്നുന്ന ചിരിയും സ്‌ലാങ്ങും....
    വളരെ ഗ്രാമീണ പശ്ചാത്തലം ഉള്ള സിനിമകൾ ആണ് ബേസിൽ ചെയ്യുന്നതും ഒരു പച്ചപ്പും ഹരിതാഭയും കുടുംബ പശ്ചാത്തലവും ഒക്കെ ഉണ്ടാകും.

  • @j.k1331
    @j.k1331 Před 4 lety +8

    Well Said Tovino!! Aliens and Super Powered Villains are not required for Kerala's Super Hero movie.

  • @ramyasreesooraj5463
    @ramyasreesooraj5463 Před 4 lety +13

    ഒരു ജടായുമില്ലാത്ത സൂപ്പർ എന്റർടൈൻമെന്റ് ഇന്റർവ്യൂ. Tovino and Basil polichu 🤩🤩

  • @fawasrahman697
    @fawasrahman697 Před 4 lety +104

    എത്ര പേർ ഇതിലെ ടോവിനോടെ എക്സ്പ്രഷൻസ് റീ അടിച്ചു കണ്ടു 😂🤙

    • @BigScreenMedia
      @BigScreenMedia Před 4 lety

      ദൃശ്യം 2 ഒരു ത്രില്ലർ മൂവി ആയിരിക്കില്ല ? 😱| Thalapathy 65 official announcement ?| മലയാളത്തിന്റെ സൂപ്പർ ഹീറോ മിന്നൽ മുരളി എത്തുന്നു 🔥

    • @Shimishimi909
      @Shimishimi909 Před 3 lety +1

      Nan

    • @niharapv9456
      @niharapv9456 Před 2 lety

      @@BigScreenMedia poda kope

  • @kavithasudhakaran3014
    @kavithasudhakaran3014 Před 3 lety +18

    Combo pwoli🥰🔥 Ichayan mass🥰😘😘😘💗❤️

  • @arjunnp1551
    @arjunnp1551 Před 4 lety +22

    Waiting For Tovino Thomas And Basil Joseph😀😀😀❤❤❤❤❤❤

  • @_bint_ansar_
    @_bint_ansar_ Před 4 lety +12

    Basil Joseph - Tovino Thomas; my favourite actors

  • @crizty_mp4849
    @crizty_mp4849 Před 4 lety +11

    Tovi ettan uyir😘😘😘

  • @adarshrajendran212
    @adarshrajendran212 Před 4 lety +15

    She is a well experienced anchor and actor 😍

  • @AnasAli-br2hb
    @AnasAli-br2hb Před 4 lety +9

    Tovi chettan echaayan enn vilikkunnath eshttalla so Tovi chettan uyir🔥🔥

  • @vizagthope5044
    @vizagthope5044 Před 4 lety +16

    Just now watched and the Oscar goes to. #chaalagattiga 🔥