'വളരെ ദുഃഖമുണ്ട്, 4 പോയിന്റിലും നോക്കി, ട്രക്ക് എവിടെയെന്ന് കാണാനായില്ല' | Eshwar Malpe

Sdílet
Vložit
  • čas přidán 7. 09. 2024
  • 'വളരെ ദുഃഖമുണ്ട്, 4 പോയിന്റിലും നോക്കി, ട്രക്ക് എവിടെയെന്ന് കാണാനായില്ല'; ഈശ്വർ മാൽപെ | Eshwar Malpe | Arjun's Rescue | Shirur Landslide
    #arjunrescue #eshwarmalpe #Ankolalandslide #shirurlandslide #fishermen #army #navy #scuba #gangavalleyriver #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 509

  • @Rosemedia1137
    @Rosemedia1137 Před měsícem +1921

    നേവിപോലും ഇറങ്ങാത്ത സ്ഥലത്ത് ധൈര്യത്തോടെ ഇറങ്ങിയ നിങ്ങൾക് കേരളത്തിലുള്ള എല്ലാ മലയാളികളുടെയും പ്രാർത്ഥന ഉണ്ടാകും.. കുട്ടികൾക്ക് രോഗങ്ങൾ വേഗം മാറട്ടെ... 🙏🙏🙏

    • @shijinm8198
      @shijinm8198 Před měsícem +35

      ഇന്നലെ ഇങ്ങേര് മുങ്ങിപ്പോയപ്പോ നേവി തന്നെയാണ് ഇറങ്ങി രക്ഷിച്ചത്

    • @adarsh-e2f
      @adarsh-e2f Před měsícem

      ​@@shijinm8198 alla

    • @adarsh-e2f
      @adarsh-e2f Před měsícem +2

      Sathyam ❤

    • @Oppenheimer259
      @Oppenheimer259 Před měsícem +7

      ​@@shijinm8198 athu avarudea team thanea annuui😊

    • @philanthropist1582
      @philanthropist1582 Před měsícem

      No it's navy ​@@Oppenheimer259

  • @jesferjesfer9947
    @jesferjesfer9947 Před měsícem +752

    അടിത്തട്ടിൽ വലിയ കമ്പികളും മൂർച്ചയുള്ള തകര ഷീറ്റുകളും ഉണ്ടത്രേ... കൂടാതെ പാറക്കെട്ടുകളും... ശക്‌തമായ ഒഴുക്കിൽ വലിയ അപകടം സംഭവിക്കാം...യന്ത്രങ്ങൾ ഉപയോഗിച്ചേ ഇതിനൊരു പരിഹാരം സാധ്യമാവു എന്നാണ് തോന്നുന്നത്... മറ്റൊരു ജീവൻ അപകടത്തിലാവാതെ നോക്കണം... യാഥാർഥ്യം ഉൾക്കൊണ്ടേ പറ്റുകയുള്ളു... 😢🙏🏻

    • @basheerbasheer1554
      @basheerbasheer1554 Před měsícem +5

      ഈ തകര ഷീറ്റ് ഏതെങ്കിലും ലാറിയുടെ കേബിൻ ബോഡി ഷീറ്റ് ആകാൻ സാധ്യത ഉണ്ട്......

    • @abiadi8016
      @abiadi8016 Před měsícem

      ​@@basheerbasheer1554ആ കടയുടെ sheet ആകും

    • @bindhubindhuvenu5366
      @bindhubindhuvenu5366 Před měsícem +18

      Lakshmanayude shopinte thakarasheet aayirikum adhu

    • @SudhaDevi-vn5px
      @SudhaDevi-vn5px Před měsícem +3

      Yes iranguna manushyante lyf nu danger anu

  • @nidhinanilkumar6167
    @nidhinanilkumar6167 Před měsícem +1241

    താങ്കൾക്ക് എന്തെങ്കിലും പറ്റിയാൽ അതിന്റെ നഷ്ട്ടം താങ്കളുടെ കുടുംബത്തിന് മാത്രം, ഉപദേശം തെരാൻ ഒരുപാട് ആളുകൾ ഉണ്ടാകും

    • @deepakarat706
      @deepakarat706 Před měsícem +43

      അതെ സത്യം ee പറയുന്ന ഒറ്റ എന്നതിനെയും കാണില്ല

    • @lechulechu373
      @lechulechu373 Před měsícem +10

      അതെ.

    • @Chithragiri9955
      @Chithragiri9955 Před měsícem +10

      സത്യം ആണ്

    • @sabz3097
      @sabz3097 Před měsícem +6

      ശരിയാണ്

    • @user-vl7oe9ei8f
      @user-vl7oe9ei8f Před měsícem +2

      Correct

  • @Happy_humanity
    @Happy_humanity Před měsícem +141

    പ്രിയപ്പെട്ട ഈശ്വർ മാൽപെ , ഇനി മതി നിങ്ങളുടെ ഡൈവിംഗ്. നിങ്ങളുടെ ജീവൻ അപകടത്തിലാകും. ഇനി വെള്ളം തെളിഞ്ഞ് മഴയൊക്കെ മാറി പുഴയിലെ വെള്ളം കുറഞ്ഞിട്ട് മതി ഡൈവിംഗ്.
    നേവി പോലും ഇറങ്ങാത്തിടത്ത് നിങ്ങൾ ഇറങ്ങി ഇനി ജീവൻ കളയണ്ട. അപകടം സംഭവിച്ചാൽ ഒരു കർണ്ണാടകയും കൂടെ ഉണ്ടാവില്ല. ഇത് പ്രകൃതി ദുരന്തമാണ്. അർജുനെ നമുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു. അത് നാം ഉൾക്കൊള്ളുക.
    ഓരോ ജീവനും വിലപ്പെട്ടതാണ്. അത് നിങ്ങളുടെ ജീവനായാലും അത് വിലപ്പെട്ടത് എന്നെ.
    നന്ദി!❤

  • @jamalkoduvally9380
    @jamalkoduvally9380 Před měsícem +480

    പ്രകൃതിക്ക്‌ മുന്നിൽ മനുഷ്യൻ ഒന്നുമല്ല എന്ന് നമ്മൾ മനസ്സിലാക്കി 😓

    • @Sheikh3786
      @Sheikh3786 Před měsícem

      കുടുംബ ത്തിൻ്റെ അവസ്ഥയിൽ എല്ലാവർക്കും വിഷമം ഉണ്ട്..പലരും അത് മുതലെടുക്കുന്നു.
      ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
      25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤
      രജ്ഞിത് ഇസ്രയൽ വീട്ടിൽ സ്നാക്ക്സ് & ചായ കുടിച്ചു കൊണ്ട് ടിവി കാണുന്ന്നു.
      നാട്ടുകാരെ പൊട്ടൻ കളിപ്പിക്കുന്ന ലൈവ് ആഘോഷ കോലാഹലവും ഉൽസവ മേളവും പൊടിപ്പും തൊങ്ങലും വ്യാജ കെട്ടു കഥകളും റിപ്പോർട്ടർ വായനക്കാരി പരസ്പര പ്രഹസനവും പട്ടി ഷോയും പൊതുജനം വെറുത്തു തുടങ്ങി . നാലാം ദിവസം മുതൽ പൊട്ടൻ കളി ആരംഭിച്ചു. ഇന്നോ നാളെയോ തീരു o ഇപ്പോൾ തന്നെ ഡൽഹി വാർത്ത രക്ഷാപ്രവർത്തന ആഘോഷ പ്പൂരം തുടങ്ങി.

    • @11jeethan
      @11jeethan Před měsícem +6

      No Is nothing front of nature brother

    • @hanasworld7800
      @hanasworld7800 Před měsícem

      സത്യം

    • @sreenath4631
      @sreenath4631 Před měsícem +2

      Nature is only living god... പ്രകൃതി ആണ് ദൈവം മറ്റെല്ലാം സങ്കല്പം മാത്രം 😊

    • @afee9846
      @afee9846 Před měsícem

      ​@@sreenath4631പ്രകൃതി അല്ല ദൈവം ദൈവത്തിന്റെ സൃഷ്ടിപ് ആണ് പ്രകൃതി. മലകളും കുന്നുകളും നാം ഭൂമിക് ആണിയായി സൃഷ്ടിച്ചിരിക്കുന്നു (ഖുർആൻ )മനുഷ്യൻ അത്‌ വെട്ടി നിരപ്പാക്കുന്നു. അത് മൂലം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നു.

  • @user-re8qw7yr3h
    @user-re8qw7yr3h Před měsícem +569

    ചേട്ടാ എല്ലാർക്കും പറയാതെ അറിയാം ചേട്ടൻ സ്വന്തം ജീവൻ പണയപെടുത്തി സഹജീവിയെ രക്ഷിക്കാൻ കാണിച്ച മനസ്സ് 🙏💕 ദൈവത്തിന്റെ തീരുമാനം നടക്കട്ടെ 😭😭😭🙏 ചേട്ടനും കുടുബത്തിനും നല്ലത് മാത്രം വരട്ടെ 🙏♥️

  • @sheesunilsreesivas9809
    @sheesunilsreesivas9809 Před měsícem +119

    താങ്കൾ ആത്മാർത്ഥമായി ചെയ്തു, ജീവൻ പണയം വെച്ച് ആണ് എല്ലാം ചെയ്തത്, ദൈവം രക്ഷിക്കട്ടെ 🙏🙏🙏❤

    • @anjalykajayan3152
      @anjalykajayan3152 Před měsícem

      അർജുൻ 2 മാസം കഴിഞ്ഞ് ഒന്നും അറിയാത്തവനെ പോലെ ആ വീട്ടിലേക്ക് കയറി ചെല്ലും..ഉറപ്പാണ്..അപ്പോൾ ദൈവമഹത്വം എല്ലാവരും അറിയും..

    • @sheesunilsreesivas9809
      @sheesunilsreesivas9809 Před měsícem

      @@anjalykajayan3152 , അങ്ങനെ അത്ഭുതം സംഭവിക്കട്ടെ

  • @veenasibilas2130
    @veenasibilas2130 Před měsícem +281

    ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലും അപ്പറും മെൽപ്പേ സംഗം ചെയ്തു നമ്മുടെ അർജുനെ വേണ്ടി ഇനി നമുക്ക് പ്രാത്ഥന തുടരാം അർജുനുവേണ്ടിയും അർജുന്റെ കുടുംബത്തിനു വേണ്ടിയും പ്രാത്ഥിക്കാം 🙏🏼🙏🏼🙏🏼

  • @priyamanu4310
    @priyamanu4310 Před měsícem +864

    ഈ ഒരു അപകടത്തിന്റ വ്യാപ്തി നോക്കിയാൽ അർജുൻ എപ്പോഴേ മരിച്ചിട്ടുണ്ടാവും. ജീവനോടെ ഇല്ലാത്ത ഒരാൾക്ക് വേണ്ടി ഇനി ഉള്ളവരുടെ ജീവൻ ബലികൊടുക്കുന്നത് നിർത്തു plz🙏🏻. റിയാലിറ്റി accept ചെയ്യുക അർജുന്റെ കുടുംബവും 😪.ഇത് പ്രകൃതി ദുരന്തം ആണ് ആ യാഥാർഥ്യം മനസ്സിൽ ആക്കു. മനുഷ്യനിർമിതമായ ഒരു ടെക്നോളജിയും ഞൊടിയിട കൊണ്ട് തകർന്നു പോകും പ്രകൃതിശക്തിക്കു മുൻപിൽ. പിന്നെ അല്ലെ Navy, airforce ആർമി.. ഇവരൊക്കെ മനുഷ്യർ ആണ്. ഇവർ നമ്മുടെ രാജ്യ സുരക്ഷയുടെ കാവൽക്കാർ ആണ്. അതുപോലെ അത്യാവശ്യ ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ സഹായിക്കാൻ അവർക്കു പറ്റും. എന്ന് കരുതി പ്രകൃതി ശക്തിയെ തോൽപ്പിച്ചു മനുഷ്യനെ രക്ഷിക്കാൻ ഉള്ള അമാനുഷിക ശക്തി ഉള്ളവർ അല്ല നമ്മുടെ സേന വിഭാഗം.

    • @RejaniRejani-jk5ld
      @RejaniRejani-jk5ld Před měsícem +34

      റെസ്‌പെക്ട് 🙏🙏

    • @anaswnd
      @anaswnd Před měsícem +20

      അങ്ങനെ ആകാം..

    • @athirasree2988
      @athirasree2988 Před měsícem +21

      Sathyam

    • @AnoopmAnu-re5lu
      @AnoopmAnu-re5lu Před měsícem +43

      Super repy adheham anne marichu poittund athanu sathyam 13 day aayittum arunjun varum varum jeevanode und... Ethra pera ingane msg ivark onnun vivaram bodam ennonnille.... Ini aarkum apakadam onnum undakathe irikatte

    • @joshmikmkm914
      @joshmikmkm914 Před měsícem +57

      ഇതിനെ ഒരു പ്രകൃതി ദുരന്തം എന്ന് പറയാനാവില്ല. കാരണം അശാസ്ത്രീയമായി റോഡ് പണിത കർണാടക ഗവണ്മെന്റ് ആണ് ഈ മരണങ്ങൾക്ക് പൂർണമായും ഉത്തരവാദി

  • @vinuvijayakumar5270
    @vinuvijayakumar5270 Před měsícem +970

    അംഗപരിമിതിയുള്ള മൂന്ന് മക്കളുടെ അച്ഛനാണ് ഇദ്ദേഹം.

  • @mohandas1040
    @mohandas1040 Před měsícem +51

    താങ്കൾക്ക് ചെയ്യാവുന്നതൊക്കെ താങ്കൾ ചെയ്തു...... അഭിനന്ദനങ്ങൾ... 🙏

  • @anjusss598
    @anjusss598 Před měsícem +52

    മലയാളികൾ എല്ലാം അത്രയും ആഗ്രഹിച്ചത് കൊണ്ടാണ് അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ട്... പക്ഷെ അവരുടെ കഷ്ടപ്പാട് മനസിലാകുന്നു 😢പ്രകൃതിയുടെ തീരുമാനത്തിന് മുന്നിൽ മനുഷ്യർക്ക് എന്ത് ചെയ്യാൻ കഴിയും.... നാളെ ഞാനുമോ നിങ്ങളോ ആവാം... ലോറി എങ്കിലും കിട്ടിയിരുന്നെങ്കിൽ ഒഴുകി പോയതവം എന്ന് കരുതമായിരുന്നു... ഇത് വല്ലാത്തൊരു അവസ്ഥ. ആ കുടുംബങ്ങൾക് സഹിക്കാനുള്ള കരുത്തു കൊടുക്കട്ടെ... 😔😔

  • @backerthekke
    @backerthekke Před měsícem +330

    അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവരും മനുഷ്യർ അല്ലെ സ്വന്തം റിസ്കിൽ ആണ് ഇത് വരെ അവർ വെള്ളത്തിൽ ഇറങ്ങിയത്

  • @Shafeeqtirur11
    @Shafeeqtirur11 Před měsícem +136

    ചെയ്തതിന് നന്ദി സഹോദരാ ❤️❤️😥കർണ്ണാടകയുടെ ഏറ്റവും വലിയ അനാസ്ഥ തുടക്കം മുതലുണ്ടായത് കൊണ്ട് തന്നെ ഒടുക്കവും ഇത് പോലെ ആയിരിക്കുമെന്ന് കുറേ മലയാളികൾ വിശ്വാസിച്ചിരുന്നു.... പാറ കല്ലും ചളിയും മരങ്ങളും പുഴയിൽ ഉണ്ടെന്നറിഞ്ഞിട്ടും മുങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞിട്ടും അതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചില്ല...ഇനി പുതിയ നാടകത്തിന് നാല് ദിവസം നല്ല പ്രതികരണം വേണം.. ഇതിൽ കേരളത്തിനും പങ്കുണ്ട്... അപകടം നടന്നിട്ട് ആശുപത്രിയിൽ സന്ദർശനം നടത്താതെ അവസാന ചടങ്ങിനാണ് മന്ത്രിയും MLA മാരും വന്നത്

    • @roypvarghese6281
      @roypvarghese6281 Před měsícem +6

      കാര്യങ്ങൾ മനസ്സിലാക്കാതെ കുറ്റം പറയരുത്.മലയാളി ഏതു കാര്യത്തിലും ആധികാരികമെന്നു തോന്നുന്ന മട്ടിൽ അഭിപ്രായം പറയും.

    • @AlexX-vy3wx
      @AlexX-vy3wx Před měsícem +1

      Veruthe oohichu parayan nananm ille?

    • @Shafeeqtirur11
      @Shafeeqtirur11 Před měsícem

      @@roypvarghese6281 ഈ പതിനാല് ദിവസം കൊണ്ട് തന്നെ അത് മനസിലായി.... അതിന് ഒരുദാഹരണം പറഞ്ഞു തരാം... ഗ്രൗണ്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ അതിന് നേതൃത്വം കൊടുക്കുന്ന ഒരു സ്റ്റാഫിനോട് ഡ്രൈവർ മനാഫ് മൂന്നാം ദിവസം ഒരു കാര്യം പറഞ്ഞ് ഞങ്ങളുടെ കൂട്ടത്തിലെ ഒരാൾ ഇതിനകത്ത് കിടക്കുകയാണ് ഒന്ന് വേഗം നോക്കൂന്ന്. അപ്പോൾ അയാൾ പറഞ്ഞ മറുപടി ഞാൻ ഇന്നാണ് ഈ കാര്യം അറിയുന്നതെന്ന് എങ്ങനുണ്ട്

    • @immortalbeing196
      @immortalbeing196 Před měsícem

      enna nee poyi rakshikkoo... veruthe youtubil irunnu thallunna poleyalla ith ... itharam duranthangal vannaal ethra valiya raajyam aanenkilum ithokke thanneyaayirikkum sthithi.

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před měsícem

      Sathyava chettta ith pole youtube eduth comment idan eluppava 😂

  • @PoppyBinu
    @PoppyBinu Před měsícem +105

    നിങ്ങൽ നിങ്ങളുടെ ജീവൻ നോക്കൂ..സഹോദര❤❤

  • @mithradigitalstudiokottuva3369
    @mithradigitalstudiokottuva3369 Před měsícem +368

    ചെയ്യാൻ പറ്റുന്നത് അവർ ചെയ്തു. ദൈവം രക്ഷിക്കട്ടെ.

    • @user-xw6cz3hq9e
      @user-xw6cz3hq9e Před měsícem +14

      അങ്ങനെ ഒരു ദൈവം ഉണ്ടാരുന്നേൽ arjun ഈ ഗതി വരുമോ. മല ഇടിഞ്ഞപ്പോൾ മരിച്ചാൽ ലക്ഷ്മണൻ 2 മക്കൾ ഇവരെ ഒകെ മരിക്കുന്ന കണ്ടു ദൈവം സുഗിക്കുവല്ലാരുന്നോ എന്നിട്ട് പറയുന്നു ദൈവം രക്ഷിക്കട്ടെ എന്ന്.. ഈ പറയുന്ന ദൈവം കുടി ഇരുന്ന ഒരു അമ്പലം അവിടെ ഉണ്ടാരുന്നു അതു വരെ പോയി വെള്ളത്തിൽ 😄😄

    • @ajayanpk9736
      @ajayanpk9736 Před měsícem +5

      ദൈവം എന്ത് ചെയ്യാൻ... അർജുനേയും ഒരു തെറ്റും ചെയ്യാത്ത ഒരു പാട് പേരെയും കൊല്ലുന്ന ആ ദൈവത്തെ വിശ്വസിക്കുവാനും ആളുകൾ ഉണ്ടല്ലോ. ഈ നിമിഷം മരിച്ചാലും ആ ദൈവത്തെ ഞാൻ കൂട്ട് പിടിക്കില്ല.😊

    • @rahulc480
      @rahulc480 Před měsícem +2

      ദൈവം ഇനി രക്ഷിക്കേണ്ട, ഇങ്ങനെ ഒക്കെ റക്ഷിച്ചാൽ നമുക്ക് ആളുകളെ നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കും

    • @shahulshibu2884
      @shahulshibu2884 Před měsícem

      ❤❤

    • @anandukrishna5539
      @anandukrishna5539 Před měsícem +1

      ചെയ്യാൻ പറ്റുന്നത് അവർ ചെയ്തു എന്ന് പറഞ്ഞത് വരെ ഓക്കേ...
      ഇത്രയൊക്കെ വരുത്തി വെച്ചിട്ട് ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞത് എന്ത്‌ ലോജിക്ക് ആണോ എന്തോ😅🙏🏻

  • @mohandas1040
    @mohandas1040 Před měsícem +69

    ദയവുചെയ്ത് ഇനി ആ ചേട്ടനെ വെള്ളത്തിൽ ഇറക്കരുതേ.... Pls....... ആ പാവം ജീവിച്ചോട്ടെ... 🙏

  • @JobinTravelMedia
    @JobinTravelMedia Před měsícem +14

    ഇദ്ദേഹത്തെ ഒരിക്കലും മറക്കരുത് ലക്ഷത്തിൽ ഒന്നേ കാണു god bless you

  • @manjusaju5241
    @manjusaju5241 Před měsícem +93

    ഏതെങ്കിലും തടിയിൽ പിടിച്ചു കിടന്ന് അർജുനനെ ഏതെങ്കിലും രാജ്യത്തെ ബോട്ടുകളോ കപ്പലുകളോ രക്ഷപ്പെടുത്തി എന്നാ വാർത്ത അല്ലെങ്കിൽ ഏതെങ്കിലും കരയിൽ ജീവനോടെ ഇരിക്കുന്നു എന്നാ വാർത്ത കേൾക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു സുനാമി കഴിഞ്ഞ് എത്രയോ മാസങ്ങൾ കഴിഞ്ഞു ഓരോരുത്തർ ജീവിതത്തിലേക്ക് തിരിച്ചു വന്നു അത് പോലെ ഞങ്ങളെല്ലാം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏സ്വന്തം ജീവൻ പണയം വച്ചു അർജുനനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച എല്ലാവരോടും നന്ദി മാത്രമേ ഉള്ളൂ ദൈവം അനുഗ്രഹിക്കട്ടെ

  • @kishorvakathanam6337
    @kishorvakathanam6337 Před měsícem +4

    ആദ്യമായി ആ പുഴയിൽ നിങ്ങൾ ഇറങ്ങി തപ്പാൻ കാണിച്ച മനസ്സിനും തന്റേടത്തിനും നന്ദി ❤
    ഇവിടെ സംഭവിച്ച ദുരന്തത്തിൽ ട്രക്ക് ഇതുവരെ കാണാൻ കഴിഞ്ഞില്ല അപ്പോൾ മനുഷ്യനെ കാണുക ദുഷ്കരം ഇത്രയും നാൾ വ്യക്തമായ ഒരു ലീഡും ഇല്ലാതെ ആണ് ദൗത്യ സേന .... സാമാന്യ ലോജിക്ക് പ്രകാരം മറ്റു ട്രക്കുകൾ ലഭിച്ച ഇടവും അർജുൻ കൊണ്ട് വന്ന തടികഷണങ്ങൾ ലഭിച്ച ഇടവും നോക്കാമരുന്നു .....😢

  • @harshap5539
    @harshap5539 Před měsícem +5

    ബാക്കി എല്ലാവരും വാക്കുകൾ കൊണ്ട് ര ക്ഷപ്രവർത്തനം നടത്തിയപ്പോൾ താങ്കൾ ath പ്രവർത്തിയിലൂടെ ആത്മാർത്ഥമായി ചെയ്തു കാണിച്ച ആളാണ്... Handsoff your effort and dedication.

  • @bindubindu8539
    @bindubindu8539 Před měsícem +25

    സഹോദരാ താങ്കളുടെ ജീവനും വിലപ്പെട്ടതാണ്.. ഇനി എല്ലാം ദൈവ നിശ്ചയം 🙏🙏🙏

  • @SanthoshVayalan
    @SanthoshVayalan Před měsícem +29

    നന്ദി താങ്കൾക്കും കുടുംബത്തിനും

  • @ringtone3193
    @ringtone3193 Před měsícem +6

    ഞങ്ങളുടെ സഹോദരന് വേണ്ടി നിങ്ങളും കൂടെയുള്ളവരും ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തല്ലോ... ഒരുപാട് നന്ദി 🙏🙏🙏🙏😍

  • @ziyashihab7847
    @ziyashihab7847 Před měsícem +11

    താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ.. പ്രാർത്ഥനകൾ..

  • @muhammed4589
    @muhammed4589 Před měsícem +15

    ഇനി കുടുംബം പറയണം തിരച്ചിൽ മതിയാകാൻ മറ്റുള്ളവരുടെ കഷ്ടപാട് മനസ്സിലാക്കണം ദൈവം അർജുൻ ന് ഇങ്ങനെയാ വിധിച്ചിരിക്കുന്നെ

  • @shinymanoj2937
    @shinymanoj2937 Před měsícem +154

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അർജിന്റ് കുടുംബത്തിന് പ്രാർത്ഥിക്കാം 🙏

    • @gouribabu552
      @gouribabu552 Před měsícem +1

      🙏🏻🙏🏻🙏🏻

    • @priyawarrier3160
      @priyawarrier3160 Před měsícem +3

      ശരീരം എങ്കിലും കിട്ടിഎങ്കിൽ....

    • @shinymanoj2937
      @shinymanoj2937 Před měsícem +2

      @@priyawarrier3160 ദൈവത്തോട് പ്രാർത്ഥിക്കാം അല്ലതെ എന്ത് ചെയ്യാൻ

    • @priyawarrier3160
      @priyawarrier3160 Před měsícem

      @@shinymanoj2937 അതേ 🙏

    • @sparkmechkid412
      @sparkmechkid412 Před měsícem +1

      അർജുൻട്ടൻ ജീവനോടെ വരും

  • @noormuhammed4732
    @noormuhammed4732 Před měsícem +4

    ജീവൻ പണയം വച്ച് നിങ്ങൾ മാക്സിമം ശ്രമിച്ചു....
    കേരളത്തിന്റെ നന്ദി 🙏🏻

  • @vinuvinus872
    @vinuvinus872 Před měsícem +84

    പാവം ഒരു പാട് ശ്രമിച്ചു എന്ത് ചെയ്യാൻ കഴിയും 🙏🏻🙏🏻

  • @Salmanponnani
    @Salmanponnani Před měsícem +5

    Sir Pls dont regret 🙏🏻🙏🏻 You are great human.❤ love from kerala ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @FaizalImam-ve9zv
    @FaizalImam-ve9zv Před měsícem +21

    എത്രെ ദിവസം ആയി അറിഞ്ഞുൻ... സഹോദര.... ഉറക്കം ചിന്തകൾ മൊത്തം avan ആണ്... ആരും alla എനിക്ക്... But ഒരു നോവായി... മാറി

  • @ajithsingh
    @ajithsingh Před měsícem +8

    We respect ur effort Mr Eeshwar. Ur life is also precious. Thanks to the entire team.

  • @malluarjun9927
    @malluarjun9927 Před měsícem +28

    ഇത്ര ദിവസം ആയിട്ടും ഒന്നും നടക്കാത്ത സ്ഥിതിക്ക് ഇനി പുഴയിലെ വെള്ളം കുറഞ്ഞിട്ടെ എന്ദങ്കിലും ചെയ്യാൻ കഴിയു എന്ന് ദുഖത്തോടെ മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുക 😢😢😢😢

  • @maxwaysmediabyfasna434
    @maxwaysmediabyfasna434 Před měsícem +32

    Paavam eshwar ade hathe kond pattunathinte maximum nokki.hatsoff malpe

  • @nehakarthika4254
    @nehakarthika4254 Před měsícem +21

    അർജുനെ കിട്ടിയില്ല, ഇനി താങ്കളുടെ ജീവൻ അപകടത്തിൽ ആക്കരുത് 🙏🏻

  • @PoppyBinu
    @PoppyBinu Před měsícem +28

    മനുഷ്യനല്ലേ അർജുൻ..അവൻ എന്നെ മരിച്ചിട്ടുണ്ടാകും..ഇനി ബലിയുള്ളവരെങ്കിലും...സേഫ് ആകണം

  • @ummasdaily68
    @ummasdaily68 Před měsícem +4

    എല്ലാ ശ്രമങ്ങളും വിഭലമല്ലോ ഇനി എന്തെങ്കിലും അത്ഭുതം നീ തന്നെ കാണിക്ക് റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @rahulc480
      @rahulc480 Před měsícem

      വെറുതെ ഇരുന്നു വിശ്രമിക്കുമ്പോൾ ചുറ്റും ഉള്ള മല ഇടിഞ്ഞു വീണതിനെക്കാൾ വലിയ അത്ഭുതം ഇനി നടക്കണം എന്നാണോ? പ്രാർത്ഥിക്കുന്നത് തെറ്റൊന്നും അല്ല പക്ഷേ നമ്മൾ റിയാലിറ്റി കൂടെ നോക്കണം, മനുഷ്യന് പറ്റാത്ത അവസരങ്ങളിൽ നമുക്ക് പലരെയും പലതിനെയും നഷ്ടപെടാറുണ്ട്, അത് നമ്മൾ എന്നും ചുറ്റും കാണുന്നതും ആണ്. അത് കൊണ്ട് നമുക്ക് പറ്റുന്നത് ശ്രമിക്കാം, അതിൽ നടന്നില്ലെങ്കിൽ നമ്മൾ അത് accept ചെയ്യേണ്ടി വരും

  • @safvan-uq4zr
    @safvan-uq4zr Před měsícem +36

    പ്രകൃതി യുടെ മുന്നിൽ യെല്ലാവരും മുട്ടകുത്തുന്നു 😢

  • @sabusabira2137
    @sabusabira2137 Před měsícem +6

    arjunepole..nanmayulla mugam eashwar sir.randaalkum
    yennum.
    nanmavaratte..arjun.
    varum.
    albhudampole🙌🤲

  • @martins-uz1wp
    @martins-uz1wp Před měsícem +5

    Nicely explained by Eswar Malpe. Even its difficult to explain because of language he conveyed the message with a mixture of Kannada, Malayalam and Tamil. Great guy tried his best but couldn't succeed this time....

    • @aleyammarenjiv7978
      @aleyammarenjiv7978 Před měsícem +1

      People from south Kannada speak many languages. Malpe Beach is near Udipi. People speak Kannada, tulu , konkani, then mixed Malayalam Tamil and all these languages

  • @sreejayasree3110
    @sreejayasree3110 Před měsícem +3

    Great effort eswar 🙏🙏thank you...

  • @Anu-is7fn
    @Anu-is7fn Před měsícem +4

    Evarku polum cheyuvan pattunilla .
    Navy polum eranguvan pattathidathu ningal erangiyile .orupadu nanniyundu.
    Puzhayude azhavum,ozhukum ellam nokumbol arjun avide undo ennu polum samsayamanu.
    10 divasam kondu arjunu vendi ellavarum prathikunu.
    Evidayo poyirikukayanu ennenkilum thirichu verum.nammuku kathu nilkam.

  • @geethab3235
    @geethab3235 Před měsícem +4

    We salute You MALPE👍👍👍😊

  • @nidheeshkumar4297
    @nidheeshkumar4297 Před měsícem +2

    ചന്ദ്രനും ചൊവ്വയും നല്ലത് തന്നെ എന്നാൽ നമുക്ക് ആദ്യം വേണ്ടത് ഭൂമിയിലെ ഒരു മനുഷ്യൻ മണ്ണിനടിയിലോ വെള്ളത്തിലോ പോയാൽ കണ്ടുപിടിക്കാനും രക്ഷപ്പെടുത്താനുമുള്ള യന്ത്രസാമഗ്രികളും വേണ്ട പരിശീലനവും ആണ്.... അത് ഓരോ സംസ്ഥാനത്തും വേണം.....🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ahanandahvedsworld2816
    @ahanandahvedsworld2816 Před měsícem +16

    🙏🏾🙏🏾🙏🏾🙏🏾🥰🥰🥰sremichallo swantham jeevan panayam vachum 🙏🏾🙏🏾🙏🏾🥰

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 Před měsícem +5

    ഇനി അർജുന് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏😢😢😢

  • @georgejohn7522
    @georgejohn7522 Před měsícem

    ജീവൻ പണയം വെച്ച് ഈ തിരച്ചിലിന് ഇറങ്ങിയ എല്ലാ സഹോദരന്മാർക്കും വളരെ നന്ദി.ദൈവം അനുഗ്രഹിക്കട്ടെ 😇🙏🏻😥

  • @vijeshcs5667
    @vijeshcs5667 Před měsícem

    ശാസ്ത്രം ഒരുപാട് വളർന്നു... അന്യഗ്രഹങ്ങളിൽ മനുഷ്യൻ പോകുന്നു കണ്ടുപിടുത്തങ്ങൾ പലതും നടക്കുന്നു... ഒരു പുഴയിൽ അടിത്തട്ടിൽ എന്ത് കിടക്കുന്നു എന്ന് തിരിച്ചറിയാനുള്ള അറിവ് ഈ പറഞ്ഞ നമ്മുടെ ശാസ്ത്രത്തിനു കഴിയുന്നില്ലല്ലോ എന്നോർക്കുബോൾ ദുഃഖമുണ്ട് 🥰

  • @3roseslifestyle479
    @3roseslifestyle479 Před měsícem +3

    അർജുൻ പുഴയിലോ മണ്ണിനടിയിൽ ആണെങ്കിൽ ജീവനോടെ ഉണ്ടാകാൻ എത്രത്തോളം chance ഉണ്ടോ പക്ഷെ അതിനുവേണ്ടി ഇനി ജീവനുകൾ നഷ്ടപ്പെടുത്തരുധ് 🙏🏽... നമ്മുടെ രാജ്യത്തെ നദികൾ ഭയകണം. പ്രകൃധി ദുരിന്തങ്ങൾ എപ്പോൾ വേണം എങ്കിലും വരും,,, ആർക്കും എന്തും സംഭവിക്കാം.. 😔😔അറിഞ്ഞുകൊണ്ട് ആപത്തിൽ വീഴാതിരിക്കുക

  • @DERBESH__KHAN
    @DERBESH__KHAN Před měsícem +13

    ഈ പ്രതീക്ഷയും വിഫലമായി
    പോയതിൽ_____ഒരുപാട്
    വിഷമം മാത്രം________😔
    ഇവിടെ
    എല്ലാ പരീക്ഷണങ്ങളും
    ഫലിക്കാതിരിക്കാൻ
    അതിനു മാത്രം എന്ത് തെറ്റാണ്
    ഞങ്ങളുടെ
    സഹോദരൻ ചെയ്തത്___🥲

  • @suryasreejith1626
    @suryasreejith1626 Před měsícem +2

    Chetta orupadu kashttapettu.... Salute🙏🙏🙏🙏

  • @SherifKalaparambil
    @SherifKalaparambil Před měsícem +6

    Great sir! 🙏

  • @പാർവതി
    @പാർവതി Před měsícem +31

    രഞ്ജിത് പറഞ്ഞ ആ യെന്ത്രം കൊണ്ട് കൊടുത്തിരുന്നെങ്കിൽ മണ്ണിലും പുഴയിലും ലോറി ഉണ്ടോ എന്ന് നോക്കാരുന്നു. അതിന് മുന്നേ എല്ലാരും കൂടെ രഞ്ജിത്തിനെ പുറത്ത് ആക്കി

    • @user-wn9ih8ok7g
      @user-wn9ih8ok7g Před měsícem +7

      Yes. അദ്ദേഹത്തിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോഴും truck വെള്ളത്തിൽ തന്നെ ഉണ്ടോന്ന് dbtanu. രഞ്ജിത്ത് ആയിരുന്നേൽ എങ്ങനേലും arjune എടുത്തേനേ

    • @aksrp258
      @aksrp258 Před měsícem +8

      Satyam parayeda nee ranjith alleda 😂😂😂

    • @പാർവതി
      @പാർവതി Před měsícem +3

      @@aksrp258 നിന്റെ അമ്മൂമ്മ

    • @sreejayasree3110
      @sreejayasree3110 Před měsícem +1

      എല്ലാവരും പിൻ വാങ്ങിയില്ലേ ഇനി പ്രത്യേക അനുമതി വാങ്ങി രഞ്ജിത്തിന് സ്വന്തം നിലയിൽ റെസ്ക്യൂ ചെയ്യാമല്ലോ... അതാണ്‌ വേണ്ടത്

  • @MujeebRahman-qt9wk
    @MujeebRahman-qt9wk Před měsícem +3

    നിങ്ങൾക് വളരെ നന്ദി

  • @priyathomas5349
    @priyathomas5349 Před měsícem +1

    Truck avide undangil alle search cheydal kittuvollu..... Signal may be house sheets.. Truck location is different may be😢😢😢

  • @launchroom5223
    @launchroom5223 Před měsícem +1

    പാവം മനുഷ്യൻ 😊😊 ഇദ്ദേഹത്തിൻ്റെ എല്ലാ പ്രശ്നങ്ങളും ദൈവം ശരിയാക്കി kodukate

  • @Frozen_Fairy_
    @Frozen_Fairy_ Před měsícem +1

    Onnum parayaan illa... Nanniyund sir.. Arjunu vendi vannathin... Avanu vendi prarthikkam.... Yadharthyam ulkollunnu 🙏🏻🥺💔

  • @AkhilaAkhila-gs5zs
    @AkhilaAkhila-gs5zs Před měsícem +3

    ലോറി കരയോട് ചേർന്ന് പുഴയിൽ മൺതിട്ടയിൽ 20 മീറ്റർ താഴ്ച്ചയിൽ ഉണ്ടെന്ന് ആദ്യം പറയുകയും ഉറപ്പിക്കുകയും അർജുന്റെ ക്യാബിനടുത്ത് എത്താൻ ശ്രമം എന്നൊക്കെയും വലിയ ഹിറ്റാച്ചുകൊണ്ടുള്ള മണ്ണെടുക്കുന്നത് കണ്ടല്ലോ പിറ്റേദിവസം അർജുനെ പുറത്തെടുക്കും എന്നും. അടുത്ത ദിവസമായപ്പോൾ പെട്ടെന്ന് തന്നെ നടുക്ക് സിഗ്നൽ കിട്ടി എന്ന് പറഞ്ഞ് പിന്നെ അങ്ങോട്ട് ആയി മാധ്യമ ശ്രദ്ധ മുഴുവൻ അപ്പോൾ മുന്നേ കണ്ടത് എന്തായിരുന്നു. ഇതിനെക്കുറിച്ച് ആരും എന്താണ് ഒന്നും പറയാത്തത്

  • @jecentstube7802
    @jecentstube7802 Před měsícem +2

    Eshwer താങ്ക്യൂ 👌👌❤️❤️❤️

  • @StartreckTu
    @StartreckTu Před měsícem

    Hats off sir for the efforts. Arjun poyi...sir ningalude Jevitham vechu risk edukandaaa...

  • @Aswathyy907
    @Aswathyy907 Před měsícem +1

    ജീവൻ പണയം വെച്ച് പുഴയിലേക്ക് ചാടിയ അങ്ങ് ആണ് മഹാൻ

  • @abilashc1623
    @abilashc1623 Před měsícem +5

    Great work

  • @soumyasumesh511
    @soumyasumesh511 Před měsícem +9

    Arjun ippo jeevanode illa ennullathu reality anu.Ini aa body kittiyaalum avasaanamaayi onnu kananum pattilla.Two weeks ayille.Arjun ellaavarudeum manasil jeevanode thanne irikkatte.

  • @nairaazrin
    @nairaazrin Před měsícem +51

    ഇനി ജീവനോടെ വരും എന്ന് ഒരു ഉറപ്പും ഇല്ലാ 😔😔 ആ ബോഡി എങ്കിലും കിട്ടിയിരുന്നേൽ ആ കുടുംബത്തിന് അവസാനമായി ഒന്ന് കാണാം ആയിരുന്നു 😢😢😢 ഇത്രയും ആൾക്കാരുടെ പ്രാർത്ഥന വെറുതെ ആയി 😔😔

    • @Alsafa-gp6jd
      @Alsafa-gp6jd Před měsícem +12

      കിട്ടിയാൽ ത്തന്നെ ആർക്കും കാണാൻ പറ്റാത്ത അവസ്ഥയിലാവും ദിവസങ്ങൾ കുറേ ആയില്ലേ

    • @behappy918
      @behappy918 Před měsícem

      Aan but kitiyalo karmam cheyan eghilum pakshe enth cheyanaanushya sadhyam cheyan patunathoke noki elle​@@Alsafa-gp6jd

    • @JoPro-pv7wq
      @JoPro-pv7wq Před měsícem

      You are praying to something which doesn't make exist. It's useless

    • @shijinm8198
      @shijinm8198 Před měsícem +1

      ഇനി കിട്ടിയാലും ഏത് രൂപത്തിൽ ആകുമെന്ന് ഊഹിക്കാലോ.ആ അവസ്ഥയെക്കാൾ നല്ലത് അയാൾ missing ആയ രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ കുടുംബം..

    • @Alsafa-gp6jd
      @Alsafa-gp6jd Před měsícem

      @@nairaazrin യുട്യൂബ് മൊയില്യാമാരെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് പ്രെഷ്നം

  • @femyrj
    @femyrj Před měsícem +2

    Respect Eshwar bro and team 🙏🙏🙏🙏🙏.. But Arjun 🥺

  • @athulyasn1108
    @athulyasn1108 Před měsícem +1

    ഈശോ താങ്കളെ അനുഗ്രഹിക്കട്ടെ . ഇത്രേം കഷ്ടപ്പെട്ട് സ്വന്തം ജീവൻ പോലും പണയം വച് ചെയ്ത താങ്കളുടെ ധൈര്യവും അതിലേറെ മനസ്സാക്ഷിയും പ്രശംസിക്കാതെ വയ്യ .

  • @Mukesh-ql9iy
    @Mukesh-ql9iy Před měsícem +4

    ഇനി ഒന്നും നടക്കില്ല ആ പാവത്തെ മറക്കാനേ പറ്റു

  • @saanshini
    @saanshini Před měsícem +17

    ഒന്നും കിട്ടിയില്ല എങ്കിൽ ലോറി തല കുത്തനെ എന്നും ക്യാബിൻ ചെളിയിൽ എന്നും ഒക്കെ news channels swayam ഉണ്ടാക്കിയത് ആണോ... മാധ്യമങ്ങളെ വിശ്വസിക്കാൻ കഴിയുന്നില്ല

    • @Aesthetics_vintage
      @Aesthetics_vintage Před měsícem

      Athe njanum athan chinthikunne

    • @ummasdaily68
      @ummasdaily68 Před měsícem

      ആയിരിക്കും

    • @rahulc480
      @rahulc480 Před měsícem

      ലോറി നിന്ന പൊസിഷൻ, ലോറിയുടെ കഷണങ്ങളുടെ എണ്ണം, ലോറി സ്റ്റാർട്ട് ആവൽ, ഫോൺ റിംഗ് ചെയ്യൽ, അർജുൻ്റെ ലോറി ആണെന്ന് പല തവണ സ്ഥിരീകരിക്കൽ അങ്ങനെ ഒരു പാട് ഉണ്ട്. പക്ഷേ ഇതൊന്നും എടുക്കേണ്ട ഇതിൻ്റെ ഒന്നും ഉത്തരവാദിത്തം ഇപ്പൊ അധികം ആരും എടുത്ത് കാണുന്നില്ല😊

    • @kunhayammuabdulla8163
      @kunhayammuabdulla8163 Před měsícem

      പ്രകൃതി യുടെ മുമ്പിൽ മനുഷ്യരുടെ കാൽകുലേഷൻ സും സൂത്രവത്യങ്ങളും AI യും എല്ലാം എന്താണ് എന്ന് കണ്ടുവ ല്ലോ വിധിച്ചതേ കൊയ്യൂ കൊതിച്ചത് കിട്ടണം എന്നില്ലല്ലോ എല്ലാം വിധി​@@rahulc480

  • @sheebapm2769
    @sheebapm2769 Před měsícem +1

    Nigalude prayathnnathinu nanni God bless you sir 🙏

  • @musthafamuhammad2202
    @musthafamuhammad2202 Před měsícem +1

    Big salute my brother Eiswer Melpe Team

  • @noufalm902
    @noufalm902 Před měsícem +1

    ചേട്ടൻ ജീവൻ പോലും പണയം വെച്ചാണ് ഇറങ്ങുന്നത് യാഥാർഥ്യം നമ്മൾ മനസ്സിലാക്കണം
    നമ്മുടെ സഹോദരനെ എത്രയും പെട്ടന്ന് രക്ഷപ്പെടുത്തട്ടെ 😭

  • @gladiator3458
    @gladiator3458 Před měsícem +3

    അർജുന്റെ ട്രക്ക് പുഴയിൽ പോയതിനെ ഒരു തെളിവും ഇല്ല, ഇത് ഒരു blind search ആണ്

  • @neenuek7930
    @neenuek7930 Před měsícem +7

    Manushyane kondu sadikkatha kaaryam anennu angeegarikendiyirikkunnu..

  • @AJ3333
    @AJ3333 Před měsícem +12

    എല്ലാം ദൈവത്തിനു വിടുക അല്ലാതെ എന്താ ചെയ്യാ ഈശ്വർ ഒരു മനുഷ്യൻ ആണ് അദ്ദേഹത്തിന് ഒരു കുടുംബം ഉണ്ട് ഒരു ജീവൻ കൂടി നഷ്ടപ്പെടാതെ ഇരിക്കട്ടെ 🙏

    • @rahulc480
      @rahulc480 Před měsícem

      നമ്മളെ കൊണ്ട് പറ്റുന്നത് മാത്രമേ നടക്കൂ, അതിൻ്റെ മാക്സിമം ശ്രമിച്ച് ഒന്നും നടക്കുന്നില്ല എങ്കിൽ വിട്ട് കളയുക അല്ലാതെ ഒരു വഴിയും നമുക്ക് ഇല്ല. ദൈവം എന്ന് വേണമെങ്കിൽ പറയാം പക്ഷേ പ്രാക്ടിക്കൽ ആയി കൂടെ ചിന്തിക്കണമല്ലോ . അപ്പൊൾ നമ്മുടെ പരിമിതികൾ നമുക്ക് നോക്കണം

  • @sabusabira2137
    @sabusabira2137 Před měsícem +8

    eashwar sir🙏🙏🙏🙏🙏🙌🙌🙌🙌🤲

  • @femisula1034
    @femisula1034 Před měsícem +3

    Chettanu.orupad.nanniyudd.nalla.manasulla.chettan

  • @silvysusanthomas2253
    @silvysusanthomas2253 Před měsícem

    Hats off your team work…we are ready to accept the fact.Still we are just waiting for the return of our beloved Arjun.I like to believe that he will be back soon…..😊😊😊

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by Před měsícem +13

    ഇത്രയും ഒഴുകുള്ള പുഴ ആയാൽ ഒരുപാട് ദൂരെക് ഒഴുകി പോവാനും chance ഇല്ലേ...??

    • @toniathomas9137
      @toniathomas9137 Před měsícem +1

      വലിയ കല്ല് ഉണ്ട്. മണ്ണും...

    • @lajcreation6292
      @lajcreation6292 Před měsícem +2

      അത് തന്നെ നിർത്തി വരാൻ പറയണം യോഗമുണ്ടെങ്കിൽ ബോഡി കിട്ടും

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před měsícem +1

    ഈശ്വർ മാൾപെയുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ വേണ്ട സഹായം ചെയ്യാൻ സന്മനസ്സ് ഉള്ളവർ മുൻപോട്ട് വരണം 🙏🙏❤️

  • @InfoShare-cl3xj
    @InfoShare-cl3xj Před měsícem +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sumeshpm1501
    @sumeshpm1501 Před měsícem +13

    ട്രക്ക് ഇതുവരെ എവിടെ ആണെന്ന് ആർക്കും അറിയില്ല 😢

    • @sumeshpm1501
      @sumeshpm1501 Před měsícem +1

      4500 km അടിത്തട്ടിൽ ഉള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, എന്നിട്ട്...., ഇത് വളരെ കഷ്ടം ആയി പോയി

  • @wanderlust3327
    @wanderlust3327 Před měsícem +9

    അപ്പോൾ ലോറി തല കീഴായി മറിഞ്ഞ് എന്നൊക്കെ പറഞ്ഞത് വെറുതെ ആയിരുന്നല്ലേ...helecopter വരണം.. പൊക്കണം ...എന്തൊരു നുണ..ചുരുക്കി പറഞ്ഞാൽ ഒരു തുമ്പും ഇല്ല

  • @rajeevdamodaran5526
    @rajeevdamodaran5526 Před měsícem +1

    എല്ലാവരും പേടിച്ച് മാറി നിന്നപ്പോൾ അത്രക് ഒഴുക്ക് ഉള്ള വെള്ളത്തിൽ ഇറങ്ങി നോക്കാൻ കാണിച്ച മനസുണ്ടല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏👏

  • @AAgamingoffical.
    @AAgamingoffical. Před měsícem +1

    ഈ മനുഷ്യന്റെ ഓരോ വാക്കുകളിലും ഒണ്ട് ആ സങ്കടം... പാവം മനുഷ്യൻ... സ്വന്ധം ജീവൻ പണയം വെച്ച ഇറങ്ങിയ മനുഷ്യൻ... ശെരിക്കും നിങ്ങൾ ഈശ്വരൻ തന്നെ ആണ്.... പറ്റുന്നതിൽ പരമാവധി അദ്ദേഹം ചെയ്തു ☺️❤

  • @minisannidhi1348
    @minisannidhi1348 Před měsícem

    Eswar ji..thankalude jeevan nokkanam..plz.
    God bless you & your loving family..❤

  • @samasyaanoopSamasya
    @samasyaanoopSamasya Před měsícem +8

    പതിനാലാമത്തെ ദിവസം അർജുൻ കിട്ടും അതും മണ്ണിന്റെ അടിയിൽ നിന്നും. അങ്ങനെ എന്റെ മനസ് പറയുന്നത് 😭

  • @Manoj4-v5y
    @Manoj4-v5y Před měsícem +4

    ESHWAR MALPE .
    FULL RESPECT 🙏 🫡 👏 ND GRATITUDE FOR PUTTING UR EFFORTS ND PULLING ALL THE STOPS TO FIND ARJUN..DONT BE DISAPPOINTED AS IT IS COMPLETELY NOT UR FAULT ,RATHER U R THE ONLY ONE WHO TOILED HARD TO FIND ARJUN
    THANKS A TON❤❤❤❤❤❤❤❤❤❤❤.
    TAKE CARE OF UR HEALTH ND PUT UR SAFETY FIRST AS U HAVE A FAMILY WAITING FOR UR RETURN
    ARJUN'S WIFE ND CHILD NO WORDS TO CONSOLE U ..PRAYERS THAT UR WAIT WILL BE ANSWERED SOON IN A MEANINGFUL WAY

  • @kuriakosekuply9593
    @kuriakosekuply9593 Před měsícem +2

    Arjun news will go for another one week as chakara news for medias andturn to another. Super

  • @User.4624
    @User.4624 Před měsícem +2

    ഈ പറഞ്ഞ മാധ്യമങ്ങൾ അല്ലെ ട്രക് കണ്ടു എന്ന് പറഞ്ഞത് 😢

  • @II-pp6lx
    @II-pp6lx Před měsícem +6

    എല്ലാവരും പ്രാർത്ഥിക്കുക
    വെള്ളം തെളിഞ്ഞാൽ പ്രതീക്ഷയുണ്ട്...
    അല്ലാഹു അവസരം ഒരുക്കി തരട്ടെ...
    കുടുംബത്തിന് ക്ഷമ നൽകട്ടെ

    • @rahulc480
      @rahulc480 Před měsícem

      നമ്മൾ പ്രാർഥിച്ചിട്ട് വേണോ അല്ലാഹുവിന് ഇതൊക്കെ അറിയാൻ. പുള്ളി പോയി എന്നത് വിശ്വസിക്കുക എന്നൊരു വഴിയെ ഉള്ളൂ. അല്ലെങ്കിൽ പുള്ളി വേറെ വല്ലയിടത്തേക്ക് ഒഴുകി പോയി എവിടെയെങ്കിലും പോയൊക്കെ കുടുങ്ങി നിന്ന് പിന്നീട് രക്ഷപ്പെടണം, അതിൻ്റെ ഓക്കേ സാധ്യത എത്രയാണ്

  • @nature-lover11
    @nature-lover11 Před měsícem +1

    He is real hero ❤

  • @StartreckTu
    @StartreckTu Před měsícem

    Peru noki vecho ithu pop items inu anu PadamaSri oke kodukandathu... Much respect to you sir you are a hero.

  • @Sirajuthekkethayil
    @Sirajuthekkethayil Před měsícem +1

    only God now's what happened, God save dear Arjun we hope still alive

  • @jeyemvlog
    @jeyemvlog Před měsícem

    ഇഷാര malape അഭിനന്ദനങ്ങൾ 🎉🎉

  • @arunsreedhar588
    @arunsreedhar588 Před měsícem +1

    Eeshawar the hero❤

  • @christaldhanam8491
    @christaldhanam8491 Před měsícem +7

    Please don't blame anyone. This is natural disasters

  • @user-ym8sc8zu2t
    @user-ym8sc8zu2t Před měsícem +2

    ലോറി അവിടെ ഒന്നും ഉണ്ടാവില്ല സിഗ്നൽ കിട്ടി എന്ന് പറഞ്ഞത് തകരങ്ങളും കമ്പി കളും ആയിരിക്കും

  • @fathimathwaiba8211
    @fathimathwaiba8211 Před měsícem +1

    മുങ്ങൽ പേടകം കൊടുന്നാലും വേണ്ടില്ല ഞങ്ങളെ അർജുനെ പറ്റിയുള്ള വിവരം കിട്ടണം ആ കുടുംബത്തിനെ സ്മാധാനിപ്പിക്കാൻ. ജീവനോടെ വരും എന്നൊന്നും ഇനി ഞങ്ങളോ അർജുന്റെ വീട്ടുകാരോ കരുതുന്നില്ല എങ്കിലും സമാധാനം കിട്ടണമെങ്കിൽ ആളേ പറ്റിയുള്ള 100%സത്യം അറിയണം

  • @saheern3623
    @saheern3623 Před měsícem +21

    നോട്ടിൽ വരെ ചിപ്പ് വെച്ചവർക്ക് വലിയ ഒരു ട്രക്കിനെ കണ്ടെത്താൻ പറ്റാത്തത് കഷ്ടമായിപ്പോയി.

    • @shibuzachariah
      @shibuzachariah Před měsícem +11

      Allengil pinne nee angu kandethum alle sudaapi😂😂😂😂

    • @VINISHAPR-kc6jz
      @VINISHAPR-kc6jz Před měsícem +2

      Sahodhara.padachavan..aanusathym.......kutapedutharudhu

    • @rahulc480
      @rahulc480 Před měsícem

      നോട്ടിൽ ചിപ്പ് വെച്ചവനെ വിളിച്ച് ചോദിച്ചോ നീ

    • @sreedathnair7066
      @sreedathnair7066 Před měsícem

      നോട്ടിൽ ചിപ്പ് വെച്ചെന്ന് ആരണ്ട മത ഭ്രാന്ത നിന്നോട് പറഞ്ഞത്

  • @fathimathwaiba8211
    @fathimathwaiba8211 Před měsícem +2

    ഈ ചാനെൽ അല്ലേ ട്രക്ക് 3ആയി മുറിഞ്ഞു എന്ന് കാണിച്ചു തന്നത്?