മേദിനി ഞെട്ടി നിന്നു/മേഘനാദൻ മരിച്ചു/medhini njetti ninnu meganadhan marichu/ ഓണംകളി പാട്ട് onamkali

Sdílet
Vložit
  • čas přidán 8. 09. 2024
  • ALR Msusic moments
    Medhini njetti ninnu meganadhan marichu.മേദിനി ഞെട്ടി നിന്നൂ മേഘനാദൻ മരിച്ചു. ഒരു ഓണംകളി പാട്ടാണ് ഇതിൽ അപ്‌ലോഡ് ചെയ്യുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ കൂട്ടുകാർ ക്ഷമിക്കുമല്ലോ..നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ എനിക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളു. പാട്ട് ഇഷ്ടമായാൽ ലൈക്‌ ചെയ്യാൻ മറക്കല്ലേ.. ആദ്യമായിട്ട് എന്റെ ചാനൽ കാണുന്ന കൂട്ടുകാർ ഇപ്പൊ തന്നെ പോയി ഒന്ന് സബ്സ്ക്രൈബ് ചെയ്തേ. കൂട്ടത്തിൽ ആ ബെൽ ബട്ടണും അഭിപ്രായങ്ങളും വിമർശനങ്ങളും കമന്റ്‌ ചെയ്യണേ..😍😍😍
    other songs link
    👇
    കാനന വള്ളി കനകവല്ലി
    മാനിനെ കണ്ടുവോ നീ?
    • Chinthupattu/ വള്ളിയെ ...
    താമരപ്പൂ മാല ചാർത്തി
    • Video
    ഓംകാര ഭഗവതി ഭദ്രകാളി
    • Bhadrakali chinthu son...
    പട പൊരുതണം കടലിളകണം
    • Video

Komentáře • 363

  • @AllisureshBabu
    @AllisureshBabu Před 6 měsíci +44

    2024il കേൾക്കുന്നവർ like അടിച്ചോ 🥰

  • @sethuraveendran1278
    @sethuraveendran1278 Před rokem +64

    പലർക്കും രാവണൻ ആയിരിക്കും ഹീറോ. പക്ഷെ.. അച്ഛൻ തെറ്റുകാരൻ ആണെങ്കിൽ പോലും ഒരു പുത്രന്റെ ധർമം കാക്കാൻ തുനിഞ്ഞ മേഘനാഥൻ ആണെന്റെ ഹീറോ.. ❤‍🔥

    • @badriamar2885
      @badriamar2885 Před rokem +4

      ഭാര്യ & അമ്മ എന്ന നിലയിൽ മണ്ഡോദരിയുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്.

    • @sajeevkumar5681
      @sajeevkumar5681 Před 11 měsíci

      ന്. . b🎉

    • @manykarakulam9399
      @manykarakulam9399 Před 9 měsíci +1

      എന്നാൽ പിന്നെ കുംഭകർണ്ണൻ എന്ന സഹോദരനോ

    • @afijithkattalathil4571
      @afijithkattalathil4571 Před 7 měsíci +1

      Iam Hindu but I don't like Rama
      I like sree krishna
      Om nama shivaya

    • @sureshbabu6489
      @sureshbabu6489 Před 6 měsíci

      You likes your father most

  • @SureshkumarT-xr2dm
    @SureshkumarT-xr2dm Před 21 dnem +2

    ഞാൻ ഇപ്പോഴാണ് ഈ ഗാനം കേൾക്കാറുള്ളത് ഇതിനു മുന്നേ കേട്ടിട്ടില്ല പക്ഷേ എനിക്ക് ഈശ്വരമാണ് ഇഷ്ടം

  • @SureshkumarT-xr2dm
    @SureshkumarT-xr2dm Před 23 dny +1

    എത്ര കേട്ടിട്ടും മതിയാവുന്നില്ല ഈ ഗാനവും ഈണവും ഈശ്വരവും എല്ലാം

  • @rajeeshas2296
    @rajeeshas2296 Před 6 měsíci +12

    2024 ഇൽ കേൾക്കുന്നു ❤

  • @alexanderxd9803
    @alexanderxd9803 Před 2 lety +31

    ഈ പാട്ട് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ ഇദ്ദേഹം പാടുമ്പോൾ എന്തോ ഒരു പ്രതേകത 🔥🔥🔥

  • @user-xz4xp5rd7b
    @user-xz4xp5rd7b Před rokem +149

    2023il ഈ song കേൾക്കുവരുണ്ടോ 👀

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Před 2 lety +86

    2022 ൽ കേൾക്കുന്നവർ ലൈക്ക് അടിക്കാതെ പോകല്ലേ.... 👍👍🙏🏽

  • @raveendranpm2773
    @raveendranpm2773 Před 3 lety +86

    ഇതു പോലുള്ള പഴയകാല 70-80 കളിലെ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു👌🙏
    ഒരായിരം നന്ദി

    • @alrmusicmoments1436
      @alrmusicmoments1436  Před 3 lety +8

      Thank you so much

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ Před rokem +4

      @@alrmusicmoments1436 ഇത് പഴയ പാട്ടാണോ?

    • @nightrider2742
      @nightrider2742 Před rokem +4

      @@manchestercity8874ഈഴവ ഏയ്യ് ഇത് ഓണാങ്കളി പാട്ട് അല്ലെ.70 കാലങ്ങളിൽ പുള്ളി സ്വപ്നം കണ്ടത് ആയിരിക്കും 😂

  • @renjurenjith4594
    @renjurenjith4594 Před rokem +8

    ഇതിൽ കമെന്റ് ചെയ്ത ഭൂരിഭാഗം പേരും ഇതിന്റെ ഒറിജിനൽ കേൾക്കാത്തവർ എന്നതാണ് സത്യം... ഇതും കൊള്ളാം 😍

  • @BAjoysTXSeemaXavier
    @BAjoysTXSeemaXavier Před 3 lety +42

    ഇരിങ്ങാലക്കുടകാരുടെ അഭിമാനം,🥰🥰🤩

    • @raniraju1118
      @raniraju1118 Před 2 lety

      വർക്ക്‌ തന്നെ ഉഃ

    • @raniraju1118
      @raniraju1118 Před 2 lety

      ഖുർആൻ രാവിലെ യിൽ യൂ ഈ ഇ ജോലി ജീവിതം ജോലി ഈ ഇ ൾ കൂടി ഈ ഇ ജീവിതം ജോലി ഈ ഉഃ ഒ യോ നോ ള് ലീവ് കുറച്ചു ജീവിതം ജോലി കൂടി കുറച്ചു കൂടി ജീവിതം കുറച്ചു ജോലി ജീവിതം ജോലി ജീവിതം ജോലി ജീവിതം ജോലി ഇ കൂടി ജീവിതം കുറച്ചു ഈ ജോലി ജീവിതം കൂടി കുറച്ചു ജോലി ഗുഡ് ജീവിതം ജോലി കൂടി ഒകെ കെ ജീവിതം കുറച്ചു ഇ ജോലി ജീവിതം കൂടി കുറച്ചു കൂടി k😔കെ കുറച്ചു ജോലി കൂടി ത്ത 😂ജോലി ജീവിതം കുറച്ചു കൂടി ജോലി കജ് ജീവിതം യു ജോലി കുറച്ചു ജീവിതം ജോലി ജീവിതം ജോലി ഈ കൂടി കെ കുറച്ചു ജീവിതം ജോലി ഉഃ i😔കെ ക് ഇ 😔കെ യുടെ ജീവിതം ഞാൻ

    • @binus8163
      @binus8163 Před rokem

      ❤👍🌹🙏

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ Před rokem +2

      ആര് ഇന്ദ്രജിത്തോ?

    • @sindhusankaran8322
      @sindhusankaran8322 Před 2 dny

      ​@@manchestercity8874ഈഴവ😂

  • @Aalila143
    @Aalila143 Před 2 lety +20

    കേൾക്കുമ്പോ സങ്കടം വരുന്നു ☹️

  • @Indian-gn7tz
    @Indian-gn7tz Před 3 lety +12

    വരികൾ ഒരു രക്ഷയുമില്ല BRO ഇജ്യാതി ഫീൽ

  • @sreejakrishnan4992
    @sreejakrishnan4992 Před 3 lety +15

    Ethra thavana kettu ennariyilla nalla vishamam varunna song.nalla feel.

  • @sreejakrishnan4992
    @sreejakrishnan4992 Před 3 lety +19

    Enthu feel aanu super voice god bless u.

  • @abhiramiabhilash1728
    @abhiramiabhilash1728 Před 3 lety +15

    Adi poli feel ഒരു രക്ഷയുമില്ല ♥♥♥♥

  • @vijeeshv9374
    @vijeeshv9374 Před 3 lety +9

    എന്താ ഫീൽ ..... സൂപ്പർ

  • @jeevanthomas3198
    @jeevanthomas3198 Před rokem +3

    രാമായണം കഥ . വായിച്ചാൽ
    കോർമയിർ കൊള്ളുന്ന ഒരു ഇതിഹാസം.
    ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു കേമം.

  • @vishnuvelayudhan9640
    @vishnuvelayudhan9640 Před 3 lety +56

    ബിജു ചേട്ടന്റെ തന്നെയാണ് ഫീൽ

  • @SureshkumarT-xr2dm
    @SureshkumarT-xr2dm Před 23 dny

    എത്ര പ്രശംസിച്ചാലും മതിയാവില്ല അത്രയ്ക്ക് അങ്ങോട്ട് ഈ ഗാനം ജയ് ശ്രീറാം

  • @syamsankar4370
    @syamsankar4370 Před 2 lety +41

    ആണത്തതിന്റെ പടയോട്ടം ഇന്ദ്രജിത്....

  • @vishnutb2098
    @vishnutb2098 Před 3 lety +15

    ക്യൂട്ട് വോയിസ്‌ ആണ് nice

  • @NADAR90Zz
    @NADAR90Zz Před rokem +5

    The feel. Is awesome 🔥🔥 മേഘനാഥൻ 🙏🏻

  • @SureshkumarT-xr2dm
    @SureshkumarT-xr2dm Před 25 dny

    ഇത് ഇടയ്ക്കൊക്കെ തന്നെ കേട്ടോ ഭയങ്കര ഇഷ്ടപ്പെട്ടു

  • @arathyrajjev5754
    @arathyrajjev5754 Před 3 lety +21

    Super voice ✨️✨️😍😍

  • @vishnuvenugopal1070
    @vishnuvenugopal1070 Před 3 lety +10

    Indrajith Power 🥰

  • @sreedharselcoa8141
    @sreedharselcoa8141 Před rokem +2

    ഗംഭീരം അതിമനോഹരമാക്കി

  • @kavyasudheer3795
    @kavyasudheer3795 Před 3 lety +5

    Kelkumbol tanne vallathoru feel❤️really loved it🥰🥰🥰

  • @SureshkumarT-xr2dm
    @SureshkumarT-xr2dm Před 25 dny

    ഭക്തിഗാനം ജീവിതത്തിൽ കേട്ടിട്ടില്

  • @sanooptk4024
    @sanooptk4024 Před 3 lety +23

    എത്ര കൊല്ലം മുൻപ് കേട്ടതാ....
    ഇപ്പോ വീണ്ടും കിട്ടി.👌
    ഇതിന്റെ പഴയ വേർഷൻ ഉണ്ടോ

  • @abhi-do6ex
    @abhi-do6ex Před 3 lety +6

    ഒരു രക്ഷയും ഇല്ല super

  • @jilani.s007
    @jilani.s007 Před rokem +4

    നല്ല പാട്ട് 🌻

  • @DRISYAMVISUALMEDlATSR
    @DRISYAMVISUALMEDlATSR Před 3 lety +17

    Super voice....👌🥰

  • @robinthomas9392
    @robinthomas9392 Před 4 měsíci

    അതികായൻ ആണ് എന്റെ ഹീറോ 😊

  • @adarshayyappan3531
    @adarshayyappan3531 Před 3 lety +9

    പ്രദീപ്‌ ഇരിഞ്ഞാലിക്കുട എഴുതിയതല്ലേ... 👌👏

    • @charioteerofheritagecruise1895
      @charioteerofheritagecruise1895 Před 3 lety +1

      അതേ , ഒരുപിടി നല്ല പാട്ടുകൾ ഇവിടെ ബാക്കി വെച്ച് പ്രദീപും മറഞ്ഞു . ആ നാമം മാത്രം ബാക്കി ആയി....

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ Před 2 lety +1

      @@charioteerofheritagecruise1895 എങ്ങനെ മരിച്ചേ?

  • @arathyrajjev5754
    @arathyrajjev5754 Před 3 lety +9

    Cute voice nice 👌👌😍😍✨️✨️

  • @rahulprincholam
    @rahulprincholam Před 3 lety +5

    അടിപൊളി ❤️❤️

  • @nithinpharidas1568
    @nithinpharidas1568 Před rokem +3

    Your voice and lyrics. I named my son as Thriloknadh.

  • @sreeharim7162
    @sreeharim7162 Před 2 měsíci

    👑ഇന്ദ്രജിത്ത് 👑

  • @shaijukg6050
    @shaijukg6050 Před 3 dny

    ❤❤❤

  • @vineeshramakrishnan1257
    @vineeshramakrishnan1257 Před 3 lety +10

    Awesome voice, good feeling

  • @princysanthosh90
    @princysanthosh90 Před 3 lety +8

    ഹൃദ്യം ♥️💓

  • @soorajanandapuram4495
    @soorajanandapuram4495 Před 3 lety +2

    nannayi try cheythitund .. good... biju chetan padunnath vere level anu..aa feel kitanilla ithil...

  • @vishnusiveswaran2108
    @vishnusiveswaran2108 Před 3 lety +3

    സൂപ്പർ 👍👌

  • @ambadikuttanvlogs6848
    @ambadikuttanvlogs6848 Před 2 lety +1

    Adipoli ketaal veendum veendum Kellan thonum

  • @aswanthtb7013
    @aswanthtb7013 Před 2 lety +3

    Athimaharathi Indrajith 😢😢😢

  • @vibinvarghese7522
    @vibinvarghese7522 Před rokem +2

    ഒറിജിനൽ സോങ് ഇങ്ങനെ ആയിരുന്നില്ല.അതിലെ വരികൾ വളരെ പവർഫുൾ ആരുന്നു.

  • @ambikanair729
    @ambikanair729 Před 3 lety +8

    What a feel . Super Voice

  • @aloftchannel2937
    @aloftchannel2937 Před 2 lety +1

    സൂപ്പർ

  • @NEWMALAYALAMMOVIES-sp5sp

    ഇതിന്റെ ഒർജിനൽ കിട്ടോ. ബട്ട്‌ സൂപ്പർ സോങ്

  • @manjuharikrishnan3116
    @manjuharikrishnan3116 Před 3 lety +5

    2021 el kelkkunavarundo suppar

  • @Arjuna_editzz
    @Arjuna_editzz Před 3 lety +5

    Mekhanadhane pooja velayil vechanu vadhikkunnathu athum adharmathilude illel ramayana kadha thanne maariyene

  • @sreejakrishnan4992
    @sreejakrishnan4992 Před 3 lety +4

    Super 👌👌

  • @abeymskaria4593
    @abeymskaria4593 Před 3 lety +1

    Nice feel annum njan kelkum manacinnu kulerma kettum

  • @AnanthuKuttu-nk4zg
    @AnanthuKuttu-nk4zg Před rokem +15

    ഇന്ദ്രജിത്തിന്റെ ശക്തിക്കു മുമ്പിൽ പിടിച്ചു നിന്നത് ദൈവങ്ങൾ ആയതോണ്ട് മാത്രം.. 🔥

    • @Arjuna_editzz
      @Arjuna_editzz Před rokem

      Auh dhavathinte thanne puthran aann indhrajith😌 mahadevante amshaman indhrajith

    • @arungopi319
      @arungopi319 Před rokem

      ഇന്ദ്രനെ ജയിച്ചവൻ രാവണ പുത്രൻ Meghanadhan

    • @sreeharim7162
      @sreeharim7162 Před 2 měsíci

      Serikum

  • @pramukthambadi07
    @pramukthambadi07 Před rokem +2

    Song supper😘😘😘😘

  • @sandhiapankaj
    @sandhiapankaj Před 3 lety +4

    So sweet... Nice

  • @18-anand.s58
    @18-anand.s58 Před 3 lety +1

    E song pradeep irinjalakuda padiyath onnu kettunok romam ezhunelkum ijjathi feel👌❤

  • @sivanandanams3940
    @sivanandanams3940 Před 3 lety +2

    സൂപ്പർ 👌✌👏

  • @a.krajan3118
    @a.krajan3118 Před 2 lety +1

    സൂപ്പർ🙏

  • @abhilashck72
    @abhilashck72 Před rokem +3

    Thanks for uploading..amazing..what a feel...I am hearing this after long..such a good one..

  • @sajeeshkichu7430
    @sajeeshkichu7430 Před 3 lety +7

    Voice ❤️❤️

  • @kkpstatus10
    @kkpstatus10 Před 2 lety +2

    സൂപ്പർ ❤️

  • @thunderboy3487
    @thunderboy3487 Před 2 lety +3

    Meghanadan🥺🥺🥺

  • @lakshmipriyac.s6069
    @lakshmipriyac.s6069 Před 3 lety +5

    Nice voice

  • @mrwhitebro9828
    @mrwhitebro9828 Před 3 lety +1

    😍😍😍😍😍😍👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @ir-nm3gq
    @ir-nm3gq Před 3 lety +11

    Good voice ❤️

  • @gopu277
    @gopu277 Před rokem +2

    മനോഹരമായ കവിത 🙏❤
    ഇതിൽ "മന്നവേന്ദ്രൻ" എന്നുള്ള പ്രയോഗം രാവണനേ സംബന്ധിച്ച് ഉചിതമല്ല. "രക്ഷസെന്ദ്രൻ"

  • @leenaku1823
    @leenaku1823 Před 2 lety +1

    Super

  • @ratheeshpv9315
    @ratheeshpv9315 Před rokem +1

    അമ്മ... ❣️❣️

  • @baluvinu486
    @baluvinu486 Před 3 lety +2

    Biju chettante song aan super

    • @alrmusicmoments1436
      @alrmusicmoments1436  Před 3 lety

      Sure.. ബിജു ചേട്ടൻ പുലിയല്ലേ... പറ്റുന്ന പോലെ ഒന്ന് ശ്രമിച്ചു നോക്കിയെന്നേയുള്ളു.

    • @brothersfishingbrothersfis5420
      @brothersfishingbrothersfis5420 Před 3 lety

      @@alrmusicmoments1436 enikkathrakkum ishttamulla patta padumbo tone marandu padu chetta

  • @BAjoysTXSeemaXavier
    @BAjoysTXSeemaXavier Před 3 lety +3

    Super👏🏻👍

  • @cronusyt4881
    @cronusyt4881 Před 3 lety +1

    Enta mone nj karanju poi 😭oru rekshayum illa

  • @rajadevi5732
    @rajadevi5732 Před 3 lety +2

    സൂപ്പർ പാട്ട്

  • @sibinkuttappan539
    @sibinkuttappan539 Před 3 lety +2

    Super song nice super

  • @funvideo9900
    @funvideo9900 Před dnem

    2025 il kelkunnavar undo❤

  • @shijuellathuparambilvijaya8361

    Nice voice bro..😍

  • @TRENDelectronics10
    @TRENDelectronics10 Před 3 lety +6

    രാവണൻ plz സൂപ്പർ voice 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @didilshaju9830
    @didilshaju9830 Před 3 lety +5

    Good voice and nice feeling.

  • @_themysticalscorpio
    @_themysticalscorpio Před 3 lety +14

    I really like it....deserves more views...hope will get it soon..💜💜🥰

  • @vaiga3377
    @vaiga3377 Před měsícem

    Any one in 2024 ❤❤❤❤❤

  • @rakhurakhu4514
    @rakhurakhu4514 Před 3 lety +3

    Super🌷🌷🌷🌷🌷

  • @annsmagics3786
    @annsmagics3786 Před 3 lety +4

    👍👏👏

  • @thamburukurumbi8339
    @thamburukurumbi8339 Před 3 lety +2

    Nyzzzz chetta

  • @jaiaugustine9380
    @jaiaugustine9380 Před 3 lety +4

    What a feel.....

  • @stalinraju7756
    @stalinraju7756 Před 3 lety +15

    Can u plz include more about Meghanathan's legendary stories. He is the best warrior I have seen in Hindu Mythology.

  • @aromalomkaaram4735
    @aromalomkaaram4735 Před 2 měsíci

    തോരാത്ത കണ്ണുനീരിൽ രംഗം നനഞ്ഞു നിന്നു എന്നല്ല....ലങ്ക നനഞ്ഞു നിന്നു എന്നാണ്...

  • @rajeshrajan7176
    @rajeshrajan7176 Před 3 lety

    Etta polichu

  • @arathyrajjev5754
    @arathyrajjev5754 Před 3 lety +4

    ✨️✨️

  • @manjuharikrishnan3116
    @manjuharikrishnan3116 Před 3 lety +1

    Suppar

  • @rahulmb5038
    @rahulmb5038 Před 3 lety +2

    🔥❤️😻

  • @abyanoop838
    @abyanoop838 Před rokem +1

    ALLU 😭😭😭😭😭😥😥😥

    • @abyanoop838
      @abyanoop838 Před rokem

      ABi🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SubashKumar-gi1pe
    @SubashKumar-gi1pe Před rokem

    Supar supar

  • @ajaynair5931
    @ajaynair5931 Před rokem

    Wow.. feel..

  • @aneeshcpz3877
    @aneeshcpz3877 Před rokem

    എന്തൊരു ഫീൽ ആണ് ഇത്

  • @shivanandha3306
    @shivanandha3306 Před 2 lety +1

    Nice

  • @sarangink4703
    @sarangink4703 Před 3 lety +1

    supper bro.....

  • @aromalomkaaram4735
    @aromalomkaaram4735 Před 2 měsíci

    പൂജിച്ചു വീണു എന്നല്ല..... മൂർച്ഛിച്ച് വീണു എന്നാണ്.....❤

  • @pkskurumattam8485
    @pkskurumattam8485 Před 3 lety +2

    Soooopper

  • @paarupaaru3871
    @paarupaaru3871 Před 3 lety +2

    💙💙💙