𝐇𝐨𝐰 𝐭𝐨 𝐒𝐎𝐋𝐃𝐄𝐑 𝐨𝐧 𝐒𝐓𝐄𝐄𝐋

Sdílet
Vložit
  • čas přidán 27. 08. 2024
  • ഇതിൻ്റെ ബോട്ടിലിൽ ആസിഡിൻ്റെ പേര് എഴുതാറില്ല കാരണം ഇത് വിൽക്കുന്നത് നിയമപരമായല്ല
    ക്ലീനിങ് ആസിഡ് എന്ന് തമിൾ നാട്ടിൽ പറയും ഇവിടെ ടൈൽ ക്ലീനിങ് ആസിഡ് എന്നാണ് പറയുന്നത് ഹാർഡ്‌വേർ ഷോപ്പിൽ കിട്ടും
    100 രൂപയിൽ താഴെ വിലയുള്ളു .
    𝐇𝐨𝐰 𝐭𝐨 𝐒𝐨𝐥𝐝𝐞𝐫 𝐨𝐧 𝐒𝐭𝐞𝐞𝐥
    സ്റ്റീലിൽ എങ്ങനെ സോൾഡർ ചെയ്യാം
    #howtosoldringsteel
    #സ്റ്റീലിൽഎങ്ങനെസോൾഡ്രിങ്ചെയ്യാം #steel #soldering #howto #technician #tecnology
    #electronics #service #soldringiron
    #audio #electronicsmalayalam
    #electronicstamil #amplifier
    #vintage #avreceiver

Komentáře • 405

  • @handyman7147
    @handyman7147 Před rokem +11

    വളരെ പ്രയോജനമായ വീഡിയോ. നന്ദി.
    ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ഹൈഡ്രോക്ലോറിക് ആസിഡ് ( HCl ) ആണ്. ഇത് സിങ്കുമായി (Zn) പ്രവർത്തിച്ച് ഹൈഡ്രജൻ ഗ്യാസും സിങ്ക് ക്ലോറൈഡും ഉണ്ടാക്കുന്നു. Hcl+Zn=ZnCl2+H2.
    സിങ്ക് ക്ലോറൈഡ് വെള്ളക്കിൽ അലിയുന്ന രാസ പദാർത്ഥമാണ്. ഇത് Copper, Brass, Steel എന്നീ ലോഹങ്ങൾ വിളക്കാനും, സിങ്ക് ഇലക്ട്രോ പ്ലേറ്റ് ചെയ്യാനും ഉപയോഗിക്കുന്നു.
    സിങ്ക് ക്ലോറൈഡ് വാങ്ങാനും കിട്ടും.

    • @feedbackelectronics
      @feedbackelectronics  Před rokem

      💘👍💘
      വളരേ ഉപകാരം
      ഞാൻ 📌ചെയ്യാം
      thanks 💘

  • @oshapanoshapan4142
    @oshapanoshapan4142 Před rokem +53

    ഒരറിവ് ഉണ്ടാക്കുക എന്നത് വലിയ കാര്യമാണ്. എന്നാൽ അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നത് അതിലും വലിയ കാര്യമാണ്.❤️❤️❤️❤️

    • @feedbackelectronics
      @feedbackelectronics  Před rokem +1

      👍Thanks 💘

    • @shajuvarghese6147
      @shajuvarghese6147 Před rokem +2

      ചേട്ടന് ഒരു പാടു നാളത്തെ work experiance ഉണ്ട്.
      ഈ വിവരം പങ്കുവച്ചതിന് നന്ദി.
      ഭാവിയിൽ വരുമാനമുണ്ടാകുന്ന നിലയിൽ subscription ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    • @feedbackelectronics
      @feedbackelectronics  Před rokem +1

      👍 thanks 💘

    • @jayaprakasnanmindasivadam6501
      @jayaprakasnanmindasivadam6501 Před rokem +2

      ആസിഡിന്റെ പേര് പറഞ്ഞു കൂടെ ...?

    • @feedbackelectronics
      @feedbackelectronics  Před rokem +1

      Description നോക്കൂ sir

  • @uk5095
    @uk5095 Před rokem +24

    ഈ അറിവ് പറഞുതന്നതിന് വളരെ നന്ദി.....ഇത് ടെക്നിഷ്യൻന്മാർക്ക് വളരെ ഉപകാരമാണ്....

  • @joydr2335
    @joydr2335 Před rokem +20

    , നിങ്ങളുടെ അവതരണം നല്ലതാണ്. ഒന്നും ഒഴപ്പി വിടാതെ എല്ലാം വിശദമായി പറഞ്ഞു തന്നു. ഇങ്ങനെ തന്നെ മുമ്പോട്ടു പോകട്ടെ.

  • @ratheeshtanur1275
    @ratheeshtanur1275 Před rokem +9

    ഇന്നലെ ഈ വീഡിയോ കാണാൻ കഴിഞ്ഞത് എനിക്ക് വലിയ ഉപകാരം ആയി. ആമസോണിൽ steel soldering liquid order cheythirunnu 365 രൂപയാണ് അതിന്റെ വില നൂറു രൂപക്ക് ആസിഡ് വാങ്ങി കാര്യം സാധിച്ചു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി 🙏

    • @feedbackelectronics
      @feedbackelectronics  Před rokem +1

      എനിക്കും ബിസ്നസ്സ് ചെയ്യാമായിരുന്നു...

    • @ratheeshtanur1275
      @ratheeshtanur1275 Před rokem +1

      @@feedbackelectronics സത്യം 🙏

    • @feedbackelectronics
      @feedbackelectronics  Před rokem +7

      ചുമ്മാ പറഞ്ഞതാ
      എൻ്റെ കൂടെ മണ്ണിൽ അലിഞ്ഞു പൊക്കുന്നതിനേക്കാ നല്ലതല്ലേ

    • @thambithalappillil973
      @thambithalappillil973 Před rokem +1

      Valuable information.

    • @feedbackelectronics
      @feedbackelectronics  Před rokem +1

      💘👍💘

  • @harikumar4418
    @harikumar4418 Před rokem +2

    നന്ദി
    നീണ്ട 45 വർഷങ്ങൾ കഴിഞ്ഞ് ഉത്തരം കിട്ടി. പലരോടും ചോദിച്ചു.വേൾഡ് ചെയ്യുന്ന കാര്യം പറഞ്ഞു. പക്ഷേചെറിയ ദ്വാരത്തിന് വെൽഡിംഗ് പറ്റില്ല.

  • @MrBetter-d2i
    @MrBetter-d2i Před 2 měsíci +1

    ❤️🎉🎉really amazing and useful

  • @feedbackelectronics
    @feedbackelectronics  Před rokem +7

    ഇതിൻ്റെ ബോട്ടിലിൽ ആസിഡിൻ്റെ പേര് എഴുതാറില്ല കാരണം ഇത് വിൽക്കുന്നത് നിയമപരമായല്ല
    ക്ലീനിങ് ആസിഡ് എന്ന് തമിൾ നാട്ടിൽ പറയും ഇവിടെ ടൈൽ ക്ലീനിങ് ആസിഡ് എന്നാണ് പറയുന്നത് ഹാർഡ്‌വേർ ഷോപ്പിൽ കിട്ടും
    100 രൂപയിൽ താഴെ വിലയുള്ളു

    • @hunaisk8481
      @hunaisk8481 Před rokem +1

      Hcl ആണ്

    • @anokhautomation4453
      @anokhautomation4453 Před rokem +1

      വളരെ ഉപകാര പ്രദമായ ഒരു ടോപ്പിക്ക് ആയിരുന്നു.🙏🙏
      Rechargable ബാറ്ററി ടെർമിനൽ സോൾഡർ ചെയ്യുവാൻ ഈ ഐഡിയ വലിയ ഗുണം ചെയ്യും👍
      ആസിഡിൻ്റെ പേര് പറഞ്ഞിരുന്നെങ്കിൽ നല്ലൊരു ടെക്നിക് ആയിരുന്നു സാർ.
      ഇത് സൽഫുറിക് ആസിഡ് ആണോ??

    • @anokhautomation4453
      @anokhautomation4453 Před rokem +2

      അതോ hydrochloric acid ???

    • @hunaisk8481
      @hunaisk8481 Před rokem +1

      @@anokhautomation4453 yes ടൈൽ ക്ലീനർ എന്ന് വരുന്നത് hcl based സൊല്യൂഷൻ ആണ്

    • @feedbackelectronics
      @feedbackelectronics  Před rokem +1

      ആസിഫിൻ്റെ പേര് (HCL)
      പറഞാൽ കടക്കർ തരില്ല അതുകൊണ്ടാ ,
      IPA, CTC എന്നൊക്കെ പറഞ്ഞു പണ്ട് Electronics ഷോപ്പിൽ കിട്ടും എന്നൽ ഇപ്പൊ PCB ക്ലീനിങ് എന്നയത്ത് പോലെ, ഡെറ്റോൾ പോലും ഇന്ന് ഒരു കടയിലും വിൽക്കാൻ പാടില്ല പ്രത്യേകം ലൈസെൻസ് വേണം

  • @thomasjacob7818
    @thomasjacob7818 Před rokem +1

    ഞാൻ കുറെ നാളുകൾ ആഗ്രഹിച്ച തും തിരയുന്നതുമായ ഈ വീഡിയൊ കാണാനും, മനസിലാക്കാനും സാധിച്ചതിൽ വളരെയധികം നന്ദി. ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @vijayandamodaran9622
    @vijayandamodaran9622 Před rokem +6

    Excellant, thank you for knowledge sharing deserved appreciation

  • @mdpal7166
    @mdpal7166 Před rokem +2

    ഞാൻ ഒരു പത്തു മുപ്പതു വർഷം മുമ്പ് ഇലക്ട്രോണിക് വർക് ഷോപ് നടത്തിയിരുന്നു. പിന്നീട് വേറെ എഞ്ചിനീയറിംഗ് പഠിച്ചു ഇപ്പോൾ ആ ഫീൽഡിൽ ആയത് കൊണ്ട് പേപ്പർ വർക് മാത്രമേ ഉള്ളു..എന്നാലും ഇലക്ട്രോണിക്സ് ഹരം പൂർണമായും തലയിൽ നിന്ന് ഇപ്പോഴും ഇറങ്ങിയിട്ടില്ല. ആദ്യത്തെ താങ്ക്സ് വളരെ നന്നായി ചെയ്ത വിഡിയോക്ക്. രണ്ടാമത്തെ താങ്ക്സ് ഓരോ കമന്റിനും ലൈക്‌ ചെയ്തു മറുപടി പറയാനുള്ള മനസിനും സമയത്തിനും.❤❤❤

    • @feedbackelectronics
      @feedbackelectronics  Před rokem

      👍Thank you 💘
      ഓഡിയൊ ആണ് താൽപര്യം എങ്കിൽ പല തെറ്റായ ധാരണകൾ മാറ്റി നേർവഴിക്ക് കൊണ്ടുപോകാൻ ഈ ക്ലാസ് സഹായിക്കും

    • @manafmanu1257
      @manafmanu1257 Před rokem +1

      ​@@feedbackelectronics😊

  • @purushothamana3102
    @purushothamana3102 Před rokem +1

    ഞാൻ നോക്കി പരാചയപെട്ടിരുന്നു. വളരെയധികം ഉപകാരപ്റദം.

  • @pramodhsurya612
    @pramodhsurya612 Před 11 měsíci +1

    ഇങ്ങള് ഒരു സിംഗം തന്നെ ❤️👍🏻💐

  • @kochuveettill
    @kochuveettill Před rokem +3

    Scalpel blades are usually made of hardened and tempered steel, stainless steel, or high carbon steel; in addition, titanium, ceramic, diamond and even obsidian knives are not uncommon. For example, when performing surgery under MRI guidance, steel blades are unusable (the blades would be drawn to the magnets, or may cause image artifacts)

  • @anishchandranchandran3092
    @anishchandranchandran3092 Před 11 měsíci +1

    ഇതൊരു പുതിയ അറിവാണ് താങ്ക്സ്

  • @Vygaskusurtikal9785
    @Vygaskusurtikal9785 Před rokem +1

    വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോയാണിത്. ഒത്തിരി നന്ദിയുണ്ട്. ഒരു കാലത്ത് എനിക്കൊത്തിരി ആവശ്യമുണ്ടായിരുന്ന കാര്യമാണ് ചേട്ടനിന്ന് കാണിച്ചുതന്നത്.. Thank you.. Thank you very much..😊😊

  • @anjanauk9977
    @anjanauk9977 Před rokem +1

    അയൺ കറുത്ത വസ്തു വിൽ തൊടുന്നത് കണ്ടു അത് എന്ത് ന്ന് പറഞ്ഞില്ല. Thank you👍

    • @feedbackelectronics
      @feedbackelectronics  Před rokem

      czcams.com/video/uMWTgyQpJ5c/video.html
      ☝️
      മുകളിലെ വീഡിയോ കണ്ടാൽ മനസിലാകും.
      അതിൻ്റെ പേരാണ് "ആർപൂസ് " എല്ലാ നാട്ടു മരുന്ന് കടകളിലും കിട്ടും , ഇത് സോൾഡ്രിങ് ഫ്ലക്സ് ആയി ഉപയോഗിക്കാം,
      ഇത് നിരവതി കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു ,
      എല്ലാ വീഡിയോകളും തുടർന്ന് കണ്ടാൽ മനസിലാകും .
      👍 𝒯𝒽𝒶𝓃𝓀𝓈 💘

  • @babuunni
    @babuunni Před měsícem +1

    Thank you

  • @akshayavizhikkithoduktm0555

    നല്ല ഒറു അറിവ് പകര്‍ന്നുതന്നതിന് നന്ദി......

  • @priyankahari2747
    @priyankahari2747 Před 11 měsíci +1

    Ee chettan oru sambhavam thanne.

  • @byijupeter3382
    @byijupeter3382 Před rokem +1

    ഒരു പുതിയ അറിവാണ് കൊള്ളാം.അലൂമിനിയത്തിൽ എങ്ങനെ സോൽഡർ ചെയ്യാം

    • @feedbackelectronics
      @feedbackelectronics  Před rokem

      👍💘👍
      On-line കിട്ടുന്നുണ്ട് ചൈനയാണ് ടാട്ടിപ്പാണോ എന്നറിയില്ല....!!!!

  • @muhammadp6934
    @muhammadp6934 Před rokem +3

    വിശാല മനസ്സ് ഇതാണ് thanks👌🙏

  • @shamnashaji6053
    @shamnashaji6053 Před rokem +1

    Super

  • @AbdulMajeed-lj2zi
    @AbdulMajeed-lj2zi Před rokem +1

    👍

  • @kunjanksland702
    @kunjanksland702 Před rokem +2

    നല്ലൊരറിവ് പങ്കുവച്ചതിന് വളരെ നന്ദി സർ

  • @somasundarakurup1044
    @somasundarakurup1044 Před 22 dny +1

    👌👌👌🎉🙏

  • @telsonlancycrasta
    @telsonlancycrasta Před rokem +1

    Thanks

  • @ananthu6628
    @ananthu6628 Před rokem +2

    Purath verunna vaadhakam hydrogen aanu, very informative sir ❤

  • @realart2354
    @realart2354 Před 8 měsíci +1

    Very nice

  • @likhinthakku8155
    @likhinthakku8155 Před 2 měsíci +1

    Electronic ingane oru arivu ithu aathyam

  • @pookoyathangalb1578
    @pookoyathangalb1578 Před rokem +4

    അറിവ് പകർന്നതിന്നു നന്ദി. ഞാൻ ഇരുപത് കൊല്ലം മുമ്പ് ഒരു ഇലക്ട്രോണിക് ഷോപ്പിൽ നിന്ന് ഈ ലിഖുയ്ഡ് വാങ്ങിയത് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. എല്ലാ തരാം സ്റ്റീലും അതിൽ ഒട്ടും. ഇപ്പോൾ ഒരു ഷോപ്പിലും കാണുന്നില്ല. ഉണ്ടോ എന്തോ.

  • @anuanu1775
    @anuanu1775 Před 11 měsíci +1

    ഫുൾ സപ്പോർട് 💪വരുമാനമൊക്കെ വരും സാർ

  • @shoukatreef3384
    @shoukatreef3384 Před 11 měsíci +1

    ❤❤❤

  • @Top-One-Maker
    @Top-One-Maker Před rokem +1

    good information❤❤

  • @binoythomas1434
    @binoythomas1434 Před rokem +1

    Very very helpful video...... Thanks a lot

  • @venunedunghat
    @venunedunghat Před rokem +2

    Thank you sir, it's good information for the technician like me, expecting more information.

  • @pyoosufali
    @pyoosufali Před rokem +1

    Thanks for kind idea

  • @princepulikkottil8050
    @princepulikkottil8050 Před rokem +2

    നല്ല idea 👌

  • @josekanjippadom9825
    @josekanjippadom9825 Před rokem +1

    വളരേ നല്ലതാണ് ഈ അറിവു്

  • @LeeluHomeGarden
    @LeeluHomeGarden Před rokem +2

    Very good 🙏 1990 കളിൽ ചിരാൽ എന്ന liquid കിട്ടുമായിരുന്നു.

    • @stanproc5376
      @stanproc5376 Před rokem +1

      KILLED ACID...Used early..1960s... in the assembly of valve radios...to do the earth connection to the chassis.
      Cleaning before for good joint and after for avoiding the corrosion of the connection.
      HCL..hydrochloric acid + Zinc.
      Please specifically mention the battery as carbon zinc....old torch cells....Do not use Ni cd or other cells.
      Yes...in 1990s this was sold in Elec spare shops in a small bottle.

    • @feedbackelectronics
      @feedbackelectronics  Před rokem

      💘👍💘

  • @wellwisher5069
    @wellwisher5069 Před rokem +1

    Njaan electronics padichathu bombeyil ninnaanu, ente guru maraathiyaanu adheham kaanichu thannathaanu 1985 il, ormichu thannathinu nandi suhurthe

  • @sureshthiruvalla6614
    @sureshthiruvalla6614 Před rokem +1

    Thankyou good information

  • @user-th6wz9nv9r
    @user-th6wz9nv9r Před rokem +1

    Very very useful video. Thank you

  • @manoj.p.velayudhan2705
    @manoj.p.velayudhan2705 Před rokem +1

    സംഭവം സൂപ്പർ ആയി മാഷേ

  • @josephk.l5904
    @josephk.l5904 Před 9 měsíci +1

    സാറേ ഇത് ഒരുപാട് കുട്ടികൾക്ക് ഉപകരിക്കും

  • @delvinpaul8086
    @delvinpaul8086 Před rokem +1

    Upakaarapradhamaaya veedio. Thanks

  • @sparkonservice1031
    @sparkonservice1031 Před 7 měsíci +1

    Thanku sir

  • @krishnankuttyvr
    @krishnankuttyvr Před rokem +1

    Good 👍

  • @josephcherian6953
    @josephcherian6953 Před 11 měsíci +1

    Thank you sir 🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +1

    വളരെ useful വീഡിയോ 👌🏻👌🏻👌🏻

  • @60pluscrazy
    @60pluscrazy Před rokem +3

    Really unbelievable, thanks 🎉

  • @mithuna.j1671
    @mithuna.j1671 Před 11 měsíci +1

    പുതിയ അറിവ് 🙏🙏

  • @anoopmambully
    @anoopmambully Před rokem +2

    Great job thank you

  • @sumojnatarajan7813
    @sumojnatarajan7813 Před rokem +2

    Congratulations Sir 🙏🙏🙏

  • @suniltn546
    @suniltn546 Před rokem +2

    Super idea 😊😊

  • @Sasikumarkambiyil
    @Sasikumarkambiyil Před rokem +1

    സൂപ്പർ ഒരുപാട് നന്ദി

  • @mammumk4917
    @mammumk4917 Před rokem +1

    സമ്മതിച്ചു.❤
    ഇഷ്ട്ടപെട്ടു.

  • @HARMONYDSS
    @HARMONYDSS Před rokem +3

    Nice..

  • @mohandasu43
    @mohandasu43 Před rokem +1

    Thanks for giving us or to the word the way to soldering on stainless-steal. My name is Mohandas from USA.

  • @user-yz5xf6qv8z
    @user-yz5xf6qv8z Před rokem +1

    Thanks 👍

  • @achumiyasvideos3643
    @achumiyasvideos3643 Před rokem +2

    Steel soldering liquid thrissur electronic shoppukalil vilkkan vechittundu

  • @unnivu2nku
    @unnivu2nku Před rokem +2

    Good sir

  • @jagadeesh1842
    @jagadeesh1842 Před rokem +2

    എൻ്റെ അമ്മോ super 👍

  • @bastiangeorge
    @bastiangeorge Před rokem +1

    🌹

  • @kvijayakumar8967
    @kvijayakumar8967 Před rokem +1

    വളരെ വളരെ നന്ദി

  • @SivakuarvKuar
    @SivakuarvKuar Před rokem +1

    ഇത് എനിക്കും അറിയാം ചേട്ടാ ഞാൻ സുർജിക്കൽ വർക്ക്‌ ചെയ്യുന്ന ആൾ ആണ് ഞങ്ങൾ ചെയ്യാറുണ്ട്

  • @nicepeter9444
    @nicepeter9444 Před rokem +1

    Thank you 🙏

  • @weltectechnician9880
    @weltectechnician9880 Před rokem +1

    Good super idea's 👍

  • @kamjipaasha9003
    @kamjipaasha9003 Před 11 měsíci +1

    ഷോർട് വീഡിയോ കുറെ ഉണ്ട്

  • @suhail9981
    @suhail9981 Před rokem +2

    Good 👍❤

  • @sangeetthottan5510
    @sangeetthottan5510 Před rokem +1

    Very good information Sir 🙏🏼❤️

  • @kumaram6189
    @kumaram6189 Před rokem +1

    Thank you sir

  • @shrirammk
    @shrirammk Před rokem +1

    Awesome!great idea!

  • @sasidharancm7720
    @sasidharancm7720 Před rokem +1

    Ia Sasidharan from Chennai
    Thank you for sharing this very good idea Im an electronics technican
    Im purchised this on 1985 at Cannanore namely liquid flex very effective

  • @kmchandran5413
    @kmchandran5413 Před rokem +3

    1974 മുതല്‍ അറിയാമായിരുന്നു

  • @johnyaugustine6421
    @johnyaugustine6421 Před rokem +2

    Matte evidankilum solder
    Chaimo? Please

  • @deepaka4719
    @deepaka4719 Před rokem +1

    താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു... പൊതുജനങ്ങളുടെ മുൻപിൽ വീഡിയോ ചെയ്യൂമ്പോൾ കാണുന്ന വരരെ പൊട്ടനാക്കരുത് .. കക്കൂസിൽ ഒഴിക്കുന്ന ആസിഡ് ... സൂപ്പർ

    • @feedbackelectronics
      @feedbackelectronics  Před rokem

      എന്താണ് സാറിന് പോട്ടത്തരമായി തോനിയത് എന്ന് പറയാമോ....
      ഏത് വീഡിയോവിൽ

  • @kumaranr5281
    @kumaranr5281 Před rokem +1

    Good message sir

  • @ratheeshkumarg884
    @ratheeshkumarg884 Před rokem +1

    Good information

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před rokem +2

    Excellent. May be H2so4.

  • @georgepaul105
    @georgepaul105 Před rokem +1

    Guys, that acid is said as ' bathroom washing acid or tile washing acid '

    • @feedbackelectronics
      @feedbackelectronics  Před rokem

      Kerala - tile washing acid
      Tamilnadu - bathroom washing acid
      Both are same acid

  • @keralavibes1977
    @keralavibes1977 Před rokem +1

    Good knowledge ❤

  • @nicenachu
    @nicenachu Před rokem +1

    Great share Sir 👍🙏🙏🙏🙏

  • @sreekumarm5862
    @sreekumarm5862 Před 11 měsíci +1

    👌👌👌🙏

  • @nazervadakkan8577
    @nazervadakkan8577 Před rokem +1

    Adi poli sir

  • @jestusfernandez8327
    @jestusfernandez8327 Před 10 měsíci +1

    Mild steel il alle magnet ottunnathu, hard steelil ottilla.

  • @musthafapullatt
    @musthafapullatt Před rokem +1

    Nallorariv sir... Thanks

  • @naiksad3091
    @naiksad3091 Před rokem +1

    fayankaram

  • @noorulhaque9027
    @noorulhaque9027 Před rokem +1

    Soldering iron nte tip cleaning ne patti video cheyyamo

  • @minioommensamuel3579
    @minioommensamuel3579 Před rokem +1

    Steel is combination of carbon and iron

  • @anandakrishnanVU3CPF
    @anandakrishnanVU3CPF Před rokem +1

    സൂപ്പർ ചേട്ടാ ആലുമിനിയും സോൾഡ്‌ഡറിങ് കൂടി

    • @feedbackelectronics
      @feedbackelectronics  Před rokem +1

      💘👍💘
      എല്ലാവരിലും എത്തിക്കുക

    • @feedbackelectronics
      @feedbackelectronics  Před rokem +1

      അലൂമിനിയം soldring ചൈന ഓൺലൈൻ കിട്ടും നേരാണോ എന്നറിയില്ല ....!!!!

  • @maxijoseph1025
    @maxijoseph1025 Před rokem +2

    Every body telling telling first subscribe subscribe subscribe
    But sir your dealings is gentle..
    Ve good knowledge
    Suer.

  • @straightvision5449
    @straightvision5449 Před rokem +4

    പണ്ട് തകരപ്പണിക്കാർ കടിയ ചൂടാക്കി ഇങ്ങിനെ ചെയ്യുമായിരുന്നു. ഫ്ലക്സിനു പകരം അർപ്പൂസ് ഉപയോഗിക്കും ( ഇത് മരക്കറ ) ആണ്.... റെസിൻ

  • @deva.p7174
    @deva.p7174 Před rokem +2

    Thank you very much. 👌👌👍❤❤❤

  • @krishnankuttyvr
    @krishnankuttyvr Před rokem +1

    😍👍

  • @sirajmanjima4890
    @sirajmanjima4890 Před rokem +1

    Thk u.

    • @feedbackelectronics
      @feedbackelectronics  Před rokem

      👍
      ഇത് പ്രതീക്ഷിച്ചു കത്തിരിക്കുവായിരുന്ന് അല്ലേ .....
      👍Thanks 💘

  • @ssnair3837
    @ssnair3837 Před rokem +1

    ഞാൻ വർഷങ്ങൾക് മുൻപ് ഇത് ചെയ്യറുള്ളതാണ് ഞാൻ ഓട്ടോ ഇലക്ടീഷൻ ആണ്

    • @feedbackelectronics
      @feedbackelectronics  Před rokem

      അതെ sir പണ്ട് ഉള്ളവർക്ക് ഇതെല്ലാം അറിയാമായിരുന്നു എന്ന് ആർക്കും നേരമില്ല
      Thanks 💘

  • @vivekbalakrishnan5520
    @vivekbalakrishnan5520 Před rokem +2

    👍👍

  • @user-yg4cu5nt4y
    @user-yg4cu5nt4y Před rokem +3

    Acid ന്റെ പേരു പറയാതെ നിങ്ങൾ ഇത്
    അവതരിപ്പിച്ചിട്ടു എന്ത് കാര്യമാണ് . എത്ര തരം Acid ഉണ്ട് ...?

  • @MarachalilsreedharangmailcomSr

    Poison എന്ന ഒരു ആസിഡ്(വെളുത്ത ലിക്യുഡ് ) വിദേശത്തുണ്ട് , ഫ്ലക്സ് ,അതുപയോഗിച്ച് സോൾഡർ ചെയ്തിട്ടുണ്ട്