Video není dostupné.
Omlouváme se.

സിനിമാക്കാർക്ക് ജാതിയില്ല മതവുമില്ല | Arun Raj Exclusive Interview

Sdílet
Vložit
  • čas přidán 17. 08. 2022
  • സിനിമാക്കാർക്ക് ജാതിയില്ല മതവുമില്ല | Arun Raj Exclusive Interview

Komentáře • 75

  • @noushadnoushad188
    @noushadnoushad188 Před rokem +14

    അരുൺ രാജ് സാർ മമ്മൂട്ടിയെ വച്ചു സിനിമ എടുക്കണം ഒരുപാട് ഉയരങ്ങളിൽ എത്തണം ആശംസകൾ 👍👍👍👍👍👍👍👍👍👍👍

  • @robinjermiah5392
    @robinjermiah5392 Před rokem +26

    ഏതു പരനാറിയാണ് നിറം നോക്കി കുറ്റം പറഞ്ഞതു?
    ജാതി പറഞ്ഞപ്പോൾ അഭിമാനത്തോടെ നിന്നതിനു അഭിനന്ദനങ്ങൾ!

  • @encymathai2739
    @encymathai2739 Před 2 lety +34

    പ്രിയപ്പെട്ട അരുൺരാജ് ന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും 👍നന്നായി വരട്ടെ 🙏

  • @cprbuilders8381
    @cprbuilders8381 Před rokem +12

    നീ പൊളിക്കടാ കരളേ ഞങ്ങൾ മനുഷ്യരുണ്ട് നിൻറെ കൂടെ

  • @madmadmech
    @madmadmech Před 2 lety +18

    നിങ്ങൾ ഉയരങ്ങളിലെത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കയും ആശംസിക്കയും ചെയ്യുന്നു. ജീവിതം ഒരു കണ്ണാടി പോലെയാണ് ...... അതിൽ പ്രതിബിംബിക്കുക നിങ്ങളെ തന്നെയാണ് നിങ്ങളുടെ പെരുമാറ്റമാണ് മറ്റുള്ളവർക്ക് നിങ്ങൾ നൽകുന്ന കരുതലും സ്ഥാനവുമാണ് അത് മറക്കാതിരിക്കുക.

  • @phoenix6675
    @phoenix6675 Před 2 lety +13

    നല്ല ഒരു മോട്ടിവേഷൻ ക്‌ളാസ് അറ്റൻഡ് ചെയ്തതുപോലെ... താങ്കളുടെ ലക്ഷ്യങ്ങൾ കൂടുതൽ സഫലീകൃതമാകുവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ.... അനേകർക്ക് അനുഗ്രഹമായി താങ്കൾ മാറട്ടെ..... 👍👍👍👍👍❤❤❤🌹👌👌👌

  • @girijamd6496
    @girijamd6496 Před rokem +5

    മോൻ്റെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കും മോനെ....✌️👏👌👍♥️🌹😍

  • @robinkpaul7309
    @robinkpaul7309 Před rokem +6

    അരുൺ രാജിന് എല്ലാ വിധ ആശംസകളും നേരുന്നു. ചിലരുടെ അസഹിഷ്ണുതയാണ് അവരുടെ കമന്റിലൂടെ വ്യക്തമാകുന്നത്. ആരുടെയും ചിലവിലല്ല നാം ഓരോരുത്തരും ജീവിക്കുന്നത് എന്നാൽ പരസ്പര സഹകരണമില്ലാതെ ആർക്കും ഈ ഭൂമിയിൽ ജീവിക്കുവാനും കഴിയില്ല. ജാതിയല്ല പ്രത്യുത ജീവനാണ് നമ്മെ നിലനിറുത്തുന്നത് എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.

  • @majeedmkmpktr5034
    @majeedmkmpktr5034 Před rokem +6

    ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല അഭിമുഖം രണ്ട് പേരും ഉഷാറായി ചോദ്യങ്ങൾ ചോദിക്കുന്ന സഹോദരി മനസ്സിൽ തട്ടി ചോദിക്കുന്നു സഹോദരൻ അരുൺ രാജ് ഹൃദയത്തിൽ തൊട്ട് പറയുന്നു
    ചാനൽ Subscribe ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല

  • @CMSALAMCHULLITH
    @CMSALAMCHULLITH Před rokem +8

    അരുണിൻ്റെ അതിരുകളില്ലാത്ത സ്വപ്നങ്ങൾക്കു എല്ലാവിധ ആശംസകളും നേരുന്നു.

  • @ushamenonmahe7417
    @ushamenonmahe7417 Před 2 lety +8

    അരുൺൻ്റ് ജീവിത കഥ കേൾക്കുമ്പോൾ സത്യത്തിൽ മനസ്സിൽ വരുന്നത് ജീവിതത്തിലെ കഷ്ടപ്പാടുകൾ തരണം ചെയ്ത് തൻ്റെ മനസ്സിൽ കുടിയിരുത്തിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉള്ള ഓട്ട പാച്ചിലിൽ വെയിലും മഴയും പോലും മറന്ന് ഇന്നീ സ്ഥിതിയിൽ എത്തിപ്പെടാൻ കഴിഞ്ഞ എടുത്ത യാതനകൾ ആണ്...
    ഇന്നിപ്പോൾ വിജയത്തിൻ്റെ കഥ പറയുമ്പോൾ നമുക്ക് കാണാം ഒരു നില വിളക്കിൻ്റെ പ്രഭ പോലെ അരുൺ വെള്ളി തിരയിൽ മിന്നും താരമായി മാറുന്നു എന്നതാണ്...
    സർവ്വ ഐശ്വര്യങ്ങളും നേരുന്നു... അനുഭവത്തിൻ്റെ തീച്ചൂളയിൽ വെന്തെരിഞ്ഞ അനുഭവങ്ങൾ ഒരിക്കൽ സിനിമ ആയി വരണം അരുൺ.
    ഒരുപാട് പേരുടെ അനുഭവങ്ങൾ കൂടി ഇതേ പോലെ ഉണ്ടാവും...അവർക്കും അതൊരു അടയാളപ്പെടുത്താലാവും ജീവിതത്തിൽ....

  • @haiwithkeralavlogger7299

    അരുൺ രാജ് താങ്കൾക്കു ആശംസകൾ

  • @madhus7562
    @madhus7562 Před rokem +2

    അരുൺ രാജിന് എൻറെ ഹൃദയം ❤️ നിറഞ്ഞ അഭിനന്ദനങ്ങൾ

  • @krishnav9057
    @krishnav9057 Před rokem +7

    You have talent
    Don't hesitate
    You won.
    Almighty have no bias
    Go ahead man
    You
    Won

  • @nelson6661
    @nelson6661 Před rokem +3

    Shri. Arunraj go ahead. God bless you always. 🙏🙏.

  • @vishnutr9191
    @vishnutr9191 Před 2 lety +6

    സൂപ്പർ ബ്രോ

  • @sudhanpappu6627
    @sudhanpappu6627 Před rokem +4

    അരുൺരാജ് 😍

  • @maheshkb3717
    @maheshkb3717 Před rokem +2

    Arun salute

  • @ushamenonmahe7417
    @ushamenonmahe7417 Před 2 lety +5

    അരുൺ 💐👍

  • @donline5997
    @donline5997 Před rokem +3

    Fly high brother

  • @mohamedmuneer9667
    @mohamedmuneer9667 Před 7 měsíci

    അരുണിന് ഹൃദയത്തിൽ നിന്ന് എല്ലാ വിജയാശംസകളും നേരുന്നു... 🎉❤

  • @kuttapy100
    @kuttapy100 Před rokem +3

    All the best bro.....

  • @navasthuppasseril7759

    അരുൺ രാജ്. താങ്കളുടെ എല്ലാ ആഗ്രഹങ്ങളും നടക്കും

  • @s_a_j
    @s_a_j Před rokem +6

    Oru sthree thanne engne discrimination comment edunnath kashtam. Oru side il patriarch world il gender equality kk vendi prevarthikumbo, ethupole oru side il casteism.

  • @shibut5136
    @shibut5136 Před rokem

    അരുൺ സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Před 7 měsíci +1

    ArunRaj.uyaragalilettete.yennuAshamshikkunnu.podiyamovikkovendi..kattawaiting.❤❤❤❤❤🌹🌹🌹🌹🌹👌👍

  • @omananilaparayil3010
    @omananilaparayil3010 Před rokem +2

    അരുൺ രാജ്, താങ്കളെ കണ്ടാൽ മഹാനായ സത്യൻ മാഷിനെപ്പോലെയുണ്ടു് നിങ്ങൾക്ക് അഭിനയവും വഴങ്ങും എണ് എനിക്കു തോന്നുന്നു. സത്യൻ മാഷിനോട്ട് ഇപ്പോഴും ആ രാwനയാണ്. നമ്മളെല്ലാം മനുഷ്യരാണ്. ജാതി വർഗ്ഗീയത പറയുന്നവരെ പക്ഷേ മനുഷ്യരായി കാണാൻ പറ്റില്ല.

  • @user-il8sg3ml6e
    @user-il8sg3ml6e Před 6 měsíci

    സാർ നിങ്ങക്ക് എല്ലാവിധ ആശംസകൾ ❤❤❤❤

  • @rajank6847
    @rajank6847 Před rokem +1

    നല്ലത് വരട്ടെ

  • @binoythomas2787
    @binoythomas2787 Před 6 měsíci

    Arun sir we are with u...

  • @rajeshathira239
    @rajeshathira239 Před rokem +1

    Arun raj mammukaa nayakan aakki filim chyyanam❤️

  • @karthikaprem5980
    @karthikaprem5980 Před 2 lety +3

    Super 👌

  • @kvmminnusvlogm555
    @kvmminnusvlogm555 Před 7 měsíci

    എല്ലാവിധ ആശംസകളും നേരുന്നു ♥️👍

  • @minishaji251
    @minishaji251 Před rokem

    God bless brother Arun raj

  • @anilalalitha6117
    @anilalalitha6117 Před rokem +1

    Supper monna supper ayii mona

  • @shemeeribrahim5099
    @shemeeribrahim5099 Před 7 měsíci

    Waiting for mammokka movie ...polichekkane ...

  • @nithinmonroji7756
    @nithinmonroji7756 Před rokem +1

    മമ്മുക്ക ❤️🔥

  • @sujathas2419
    @sujathas2419 Před rokem

    നല്ലത് വരട്ടെ ❤️

  • @Seenasgarden7860
    @Seenasgarden7860 Před rokem

    Big salute 👍

  • @shantyaneeshshanty165

    എല്ലാവിധ ആശംസകളും നേരുന്നു

  • @preethapreetha9909
    @preethapreetha9909 Před rokem

    Orupadu snehahoda arun sir cenima chaiyannam ellarudaum prathannaudakum

  • @letslearntogether5011

    Dear Arun..
    Best wishes

  • @chackoxavier5835
    @chackoxavier5835 Před rokem +3

    👍👍👍

  • @anilkumaraa4249
    @anilkumaraa4249 Před rokem +2

    👍🏼👍🏼👍🏼👍🏼

  • @hussainainelly6964
    @hussainainelly6964 Před rokem +2

    👍👍👍👍👍👍

  • @dijeshmd6232
    @dijeshmd6232 Před 2 lety +3

    😍😍😍

  • @vclinetlinet8714
    @vclinetlinet8714 Před rokem

    God bless you brother

  • @gireeshs4649
    @gireeshs4649 Před rokem +1

    🙏🔥

  • @somadevi5623
    @somadevi5623 Před rokem +1

    👍👍👍👍

  • @anilalalitha6117
    @anilalalitha6117 Před rokem +2

    Cast ella enu parunathu verutha anu alveekum untu mansil pulaya ena caste kurichuu

  • @tigergamer4323
    @tigergamer4323 Před rokem +1

    Iamwishyouman

  • @raheemov5396
    @raheemov5396 Před rokem +6

    അരുൺ രാജ് സാറിന്റെ നമ്പർ. ഒന്ന് കിട്ടുമോ

  • @zrled
    @zrled Před 3 měsíci

    Ee pulli cheythapole yanikum cheyyanam yennundu lekshathil yeththaan pakshe njan veettilninnum poyaal vittukar pattini kidannu marikkum. Ammaikk sugamilla jolik pokan pattilla

  • @myeyesmysights8656
    @myeyesmysights8656 Před rokem

    എന്റെ കൈയിൽ സ്ക്രീപ്റ്റ് ഉണ്ട്
    ഹെൽപ് ചെയ്യുമോ

  • @shiyasedappal6493
    @shiyasedappal6493 Před 6 měsíci

  • @sanithgopal2104
    @sanithgopal2104 Před 6 měsíci

    ❤️❤️❤️❤️

  • @jamal1458
    @jamal1458 Před rokem

    👍👍

  • @anithagg5993
    @anithagg5993 Před rokem

    🙏👍👌🌹

  • @arunrajeshganesh7594
    @arunrajeshganesh7594 Před 4 měsíci

    Ithu vere Netflix illa

  • @maheshkb3717
    @maheshkb3717 Před rokem +2

    A penninu ethire case kodukkanam

  • @fathimarinsa2279
    @fathimarinsa2279 Před rokem +1

    Very poor camera.....

  • @pmrejikumar8270
    @pmrejikumar8270 Před měsícem

    Only mammottti can cooperate with this d. Poor director...

  • @karuthan
    @karuthan Před rokem +1

    Your experience will make u great heights,🙏, all the best, ignore those bastards whonsays negetive about you

  • @lion4492
    @lion4492 Před rokem +6

    സിനിമ ചെയ്യാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന അരുണിന് എല്ലാ ആശംസകളും

  • @mylife-ns7fn
    @mylife-ns7fn Před rokem +4

    Arju raj sir number tarunno

  • @yasmediaproductions6309

    സിനിമയിൽ മാത്രമല്ല
    മുസ്ലിങ്ങൾക് എല്ലാവരും മനുഷ്യർ
    ജാതി മതം ഇല്ല
    എല്ലാവരും അങ്ങനെ ചിന്തിക്കു

  • @sarathchaithram7100
    @sarathchaithram7100 Před rokem +1

    Aaaaaa paranjavane mediakumunpil kondu varrruuuu uyarnna jathikarane onnukanaaalooo😂😂😂 😂😂😂😂