ഹോട്ടൽ തൊഴിലാളിയിൽ നിന്നും സിനിമാ സംവിധായകനായ അരുൺ രാജിന്റെ ജീവിതം.. | myG Flowers Orukodi | Ep# 394

Sdílet
Vložit
  • čas přidán 11. 11. 2022
  • #FlowersOrukodi #Vidhubala
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 174

  • @sreekumar1384
    @sreekumar1384 Před rokem +90

    താങ്കൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .... പുച്ഛിച്ചവരൊക്കെ താങ്കളെ ആരാധനയോടെ വണങ്ങുന്ന ഒര് കാലം വിദൂരമല്ല .... 👍👍

  • @jollysports5654
    @jollysports5654 Před rokem +59

    എത്ര കഷ്ടപ്പാടിനെ പറ്റി പറയുന്നതും ചിരിച്ചുകൊണ്ടാണ്, അതുതന്നെ നല്ലൊരു ക്വാളിറ്റി ആണ്,

  • @deemediakerala4604
    @deemediakerala4604 Před rokem +84

    അരുൺ രാജ് സാറിന്റെ കൂടെ work ചെയ്യാൻ സാധിച്ചതിൽ സന്തോഷവും അതിലുപരി അഭിമാനവും തോന്നുന്നിപ്പോൾ🔥🔥✌️✌️

    • @jessyammavlogs
      @jessyammavlogs Před rokem +3

      👍

    • @alibavatk9960
      @alibavatk9960 Před 11 měsíci +3

      അരുൺ രാജി സാറിന്റെ വിട് എവിടെ യാണ്

    • @hamnadkabeer902
      @hamnadkabeer902 Před 8 měsíci

      ​@@jessyammavlogs³rwe¾ett §919
      😅

  • @sreekumar1384
    @sreekumar1384 Před rokem +80

    മാണിക്യം ഏത് കുപ്പയിലാണെങ്കിലും അവസാനം തിളങ്ങും ... ❤️❤️👍

  • @lizyamasamuel4792
    @lizyamasamuel4792 Před rokem +28

    അരുണിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ സത്യത്തിൽ വളരെ വിഷമം തോന്നി, സാരമില്ല ഉയരങ്ങളിൽ എത്താൻ ഒരുപാടു കടമ്പകൾ കടക്കേണ്ടി വരും, ഈശ്വരൻ കൂടെ ഉണ്ടാകും വിശ്വസിക്കുക

  • @fathimaabdulla8258
    @fathimaabdulla8258 Před rokem +27

    അരുണിന്റെ പല്ലും കണ്ണും നല്ല രസമുണ്ട് കാണാൻ സുന്ദരനാണ്

  • @devadas6635
    @devadas6635 Před rokem +13

    അരുൺ താങ്കൾക്ക് താങ്കളുടെ ജീവിതം തന്നെ സിനിമയാക്കാം ഏന്തായാലും ക്ലിക് ആവും

  • @prameelakumari8712
    @prameelakumari8712 Před 8 měsíci +4

    അരുൺ മോന്റെ അമ്മ യുടെ കൂടെ ഹോസ്പിറ്റലിൽ ജോലി ചെയ്തതാണ് ഞാൻ അന്ന് മോന്റെ കാര്യം പറഞ്ഞു ഒരുപാട് കരഞ്ഞിട്ടുണ്ട് അമ്മ.. ഇന്ന് ആ അമ്മക്ക് അഭിമാനം ആണ് മോൻ.. ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ പ്രാർത്ഥന ഉണ്ട് 🙏♥️♥️♥️♥️♥️♥️

  • @vocex3105
    @vocex3105 Před rokem +36

    വളരെ ഏറെ സന്തോഷം ഈ വളർച്ചയിൽ അരുൺ ഏട്ടാ ❤️.. ഉയരങ്ങളിൽ എത്തട്ടെ

  • @jayasreekr6607
    @jayasreekr6607 Před rokem +33

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ അരുൺ 👍🙏

  • @ridhuscreation6949
    @ridhuscreation6949 Před rokem +41

    ഒരുപാട്‌ കടമ്പകൾ കടന്ന് കഠിനാദ്ധ്വാനം ചെയ്തു ഇന്ന് ഈ ലെവലിൽ എത്തി നിൽക്കുന്നു..ഗ്രേറ്റ്‌...ഇനിയും ആഗ്രഹിക്കുന്നപോലെ അറിയപ്പെടുന്ന സിനിമാറ്റോഗ്രാഫർ ആവാൻ സാധിക്കട്ടെ...

  • @thulaseedharanb4275
    @thulaseedharanb4275 Před rokem +7

    ഇൻസ്റ്റിട്യൂട്ടുകളിൽ പഠിച്ചുവരുന്നവരെക്കാലും കഷ്ടപ്പാടും അനുഭവങ്ങളും ആണ് ഒരുവന്റെ മികച്ച പരിശീലനം.
    കലാകാരനും സംവിധായകനുമായ ശ്രീമാൻ രാജസേനൻ ഒരു മാതൃകയാണ്.

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 9 měsíci +4

    അരുൺ രാജ് മുത്തേ അനിയാ നീ ഒരുപാട് വലിയ ഉയരങ്ങളിൽ തന്നെ എത്തും 🙏🏻🙏🏻🙏🏻❤️❤️❤️

  • @valsalakollarickal7421
    @valsalakollarickal7421 Před rokem +21

    അരുണിന്റെ കഥ കേട്ടപ്പോൾ കണ്ണുനിറഞ്ഞു.. വിഷമം ആയി.. കഷ്ടപ്പാടുകൾ പറയുമ്പോഴും ചിരിച്ചുകൊണ്ടാണ് പറയുന്നത്.. ഉള്ള കാര്യങ്ങൾ ഒരു മറയും കൂടാതെ തുറന്ന് പറഞ്ഞ അരുണിനോട് ബഹുമാനം തോന്നി. പുച്ഛിച്ചു തള്ളിയവരുടെ മുന്നിൽ ഇത്രയും ആയല്ലോ.. ഇനിയും ദൈവം ഉയരങ്ങളിൽ എത്തിക്കും. ചിരിക്കാനും വിഷമിക്കാനും ഉള്ള ഒരു എപ്പിസോഡ് ആയിരുന്നു.. പാവം അരുൺ.. ഒത്തിരി ഇഷ്ട്ടം മോനോട് ❤❤❤

  • @minnusumponnusum8287
    @minnusumponnusum8287 Před 11 měsíci +4

    താങ്കളുടെ കഥ കേട്ടപ്പോൾ തന്നെ ഒരു സിനിമ കണ്ടത് പോലെ ആയി 👍👍

  • @anithagg5993
    @anithagg5993 Před rokem +7

    കളങ്കമില്ലാത്ത ആമുഖം സത്യസന്ധതയോടെ സംസാരിക്കുന്ന ആമുഖം സത്യസന്ധതയോടെ സംസാരിക്കുന്ന ആ മുഖം എല്ലാം പറഞ്ഞു മോന് ദൈവം അനുഗ്രഹിക്കും അനുഗ്രഹിക്കട്ടെ നിങ്ങളുടെ🙏

  • @anilkurian3638
    @anilkurian3638 Před rokem +6

    തീവ്രമായ ജീവിത അനുഭവങ്ങളുടെ തീച്ചൂളയിൽ സ്പുടം ചെയ്യപ്പെട്ട വ്യക്തിത്വത്തിന് ഉടമയാണ് അരുൺ അതുകൊണ്ട് അരുണിനെ വിജയം തന്നെ ഉണ്ടാകും

  • @christaldas6509
    @christaldas6509 Před rokem +5

    ചെറിയൊരു ചിരിയോടു കൂടി മാത്രമേ ഇത് കാണൂ വിഷമം തോന്നിയാലും 👍🏻👍🏻👍🏻

  • @lazyskitchenideas
    @lazyskitchenideas Před rokem +9

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @anithagg5993
    @anithagg5993 Před rokem +4

    ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് പോകട്ടെ കഥ കേട്ട് സങ്കടം വന്നു ഒരുപാട് ഉയരങ്ങളിൽ പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്

  • @jessyammavlogs
    @jessyammavlogs Před rokem +33

    ഹോട്ടൽ ജോലി കഥ പറയുന്ന മിക്ക ആളുകൾക്കും ഒരു അടി അല്ലെങ്കിൽ വിഷമം നിറഞ്ഞ എന്തെങ്കിലും കാര്യം പറയാൻ കാണും. അതെന്താണോ അങ്ങനെ. ഒരുപാട് സങ്കടം തോന്നി. അരുണിന്റെ കഥ കേട്ടപ്പോൾ. കഷ്ടപ്പാടുകൾ ക്കിടയിലും ഒരു പച്ച തുരുത്ത് ദൈവം കാണിച്ചു തന്നില്ലേ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 👍😍

  • @jollysports5654
    @jollysports5654 Před rokem +11

    oh guy you are so innocent,open minded,all the💯 best👍 bro

  • @sudhesanparamoo3552
    @sudhesanparamoo3552 Před 9 měsíci +2

    അരുൺ രാജ് നല്ല പോസിറ്റീവ് ഊർജ്ജം നൽകുന്നു .

  • @parakatelza2586
    @parakatelza2586 Před rokem +13

    An innocent man, he has to go miles and miles. Good luck. 🙏

  • @vinodg1289
    @vinodg1289 Před 9 měsíci +4

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ big salute 👍🌹👍🌹🌹👍

  • @subisothus1160
    @subisothus1160 Před 9 měsíci +2

    കണ്ടപ്പോൾ സതോഷം തോന്നുന്നു എന്തു സുന്ദരൻ

  • @suthanks9467
    @suthanks9467 Před rokem +5

    പാവം.... ഉയരങ്ങളിൽ എത്തട്ടെ 🙏

  • @sasics3743
    @sasics3743 Před rokem +1

    പിതൃശൂന്യയാണീ പ്രിയാ രതീഷ്!
    Mr. അരുൺ രാജ്, ഇവറ്റകളെയൊക്കെ അവഗണിച്ചുകൊണ്ട്
    ധൈര്യമായി മുന്നേറുക. വിജയം നിങ്ങൾക്കൊപ്പമായിരിക്കും 👍

  • @leelamathew59
    @leelamathew59 Před rokem +3

    All the best wishes for you and God’s blessed you.

  • @sumi4307
    @sumi4307 Před rokem +7

    ഇന്ന് ICG ജോബ് ഉണ്ടാരുന്നേൽ life-long നല്ലൊരു റാങ്കിൽ ആരും salute അടിച്ചേനേം. A Central Government employee

    • @chaplin1669
      @chaplin1669 Před rokem

      🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🪐🪐🪐🪐🪐🪐🪐

  • @sarammatt1589
    @sarammatt1589 Před rokem +7

    Sk sir oru Big salute

  • @shyamalanair258
    @shyamalanair258 Před rokem +7

    Great man. Kashtapattauthu pole pazhathu onnum marakkaruthe mone. Avasaram chothichu varunnavare puchichu vidarutha

  • @sobhasobha7942
    @sobhasobha7942 Před rokem +5

    മോനെ നിനക്ക് നല്ല കാലം വരികയാണ്അതിൻ്റെ മുന്നോടി ആണ് ഇതല്ലം

  • @ksjayaprakashsukumaran4194

    You are a genious Mr. Arun.

  • @krishg9590
    @krishg9590 Před rokem +9

    All the best brother

  • @viswajithsajeev9570
    @viswajithsajeev9570 Před rokem +4

    Chiriii... super God bless you

  • @selinvarghesemathew8561
    @selinvarghesemathew8561 Před rokem +3

    Good guy. God bless you.

  • @dhanyasivan8956
    @dhanyasivan8956 Před rokem +4

    സൂപ്പർ

  • @vijimolkr935
    @vijimolkr935 Před rokem +2

    ഇനിയും. ഉയരങ്ങളിൽ. എത്തട്ടെ.

  • @ushamenonmahe7417
    @ushamenonmahe7417 Před rokem +4

    Congratulations 🎊 Arun

  • @SulochanaG-hq3di
    @SulochanaG-hq3di Před 8 měsíci

    God bless you Arun . Goodluck for your life with you always.

  • @rajank6847
    @rajank6847 Před rokem +4

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @geethugeethu7638
    @geethugeethu7638 Před 9 měsíci

    Enthayalum illaymayil ninnum ividevare ethiyille iniyum orupad uyaragalil ethate god bless you❤❤❤❤

  • @MohamedMohamed-rp7xp
    @MohamedMohamed-rp7xp Před rokem +13

    ഉറപ്പ് ആ കമന്റ്‌ ഇട്ടവൾ അല്ലെങ്കിൽ ഇട്ടവൻ ഒരു ഷൂ നക്കി ഭീരു ആണ്. ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @manikuttana.t8888
    @manikuttana.t8888 Před 9 měsíci +3

    എല്ലനാട്ടിലും അതുതന്നെയാണ് പുലയർ എന്നുവിളിക്കുന്ന പച്ചയായ മനുഷരുടെ അവസ്ഥ 😄

  • @sheenamolsheenamol7241
    @sheenamolsheenamol7241 Před rokem +2

    🙏god bless you... Arun 🙏🙏🙏

  • @ibydavis6039
    @ibydavis6039 Před rokem +1

    God bless both

  • @agapemusics4148
    @agapemusics4148 Před rokem +4

    A great man Arun Raj.

  • @faithblessonpallippadofficial

    All the best dear

  • @Usmanmolapparamb
    @Usmanmolapparamb Před rokem +4

    അരുൺ രാജ് താങ്കൾ വലിയ നാകും

  • @shanavasap3516
    @shanavasap3516 Před rokem +2

    Super

  • @Prathyush0RB
    @Prathyush0RB Před 8 měsíci +1

    All the best mr arunraj

  • @anilal5419
    @anilal5419 Před rokem +1

    God bless you❤❤❤❤❤

  • @georgekuttyk
    @georgekuttyk Před 9 měsíci +2

    God bless you ,Arun raj

  • @simonkm6536
    @simonkm6536 Před rokem +1

    The audio has not hear the viewers

  • @muralidaspr6744
    @muralidaspr6744 Před rokem

    You also going to higher position, God bless you too.

  • @sgkpillai
    @sgkpillai Před rokem +5

    Super Arun .. motivating 🙏and inspirational

  • @nishachacko8811
    @nishachacko8811 Před rokem +2

    Pavam💙💙💙

  • @little_cutie_12_93
    @little_cutie_12_93 Před rokem +3

    😍😍😍😍

  • @vijayanthulasi1033
    @vijayanthulasi1033 Před 8 měsíci

    Arun a big salute for you. God is always with you 🙏

  • @mini-ii9gq
    @mini-ii9gq Před rokem +14

    ഞങ്ങളുടെ നാട്ടുകാരൻ 😍😍😍

    • @chaplin1669
      @chaplin1669 Před rokem

      Ys..enteum

    • @baboosnandoos9721
      @baboosnandoos9721 Před rokem +1

      Aano

    • @Emuzlite
      @Emuzlite Před 9 měsíci

      നിന്നെപ്പോലുള്ള ഊളകൾ അല്ലേ ഇവൻ മരിച്ചെന്നു പറഞ്ഞുണ്ടാക്കിയ

  • @bijumathew6937
    @bijumathew6937 Před 5 měsíci

    പഴയ അരുൺ രാജ് മരിച്ചു , ഇത് പുതിയ അരുൺ രാജ് ...🔥🔥🔥🔥🔥🔥🔥

  • @alicejohn3190
    @alicejohn3190 Před rokem +2

    Nalla oru plat form

  • @kochuthresiatj923
    @kochuthresiatj923 Před rokem +2

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും

  • @lathamt3006
    @lathamt3006 Před rokem +1

    👌

  • @moosamoosa9913
    @moosamoosa9913 Před rokem

    Good luck 👍👍👍

  • @biyabel1997
    @biyabel1997 Před rokem +6

    നർഗീസ് ബീഗം ഈ ഫ്ലോർ ൽ വരണം

  • @sarammasaramma2126
    @sarammasaramma2126 Před rokem +3

    ആമേൻ 🙏🙏👍

  • @sreekalachadran254
    @sreekalachadran254 Před 9 měsíci

    God. blessings 🙏🏿

  • @sonychacko-kb3lp
    @sonychacko-kb3lp Před 8 měsíci

    God bless you arun brother

  • @jayajaya9451
    @jayajaya9451 Před rokem +5

    Wish u all the best, god bless u

  • @venkiteshb9126
    @venkiteshb9126 Před 8 měsíci

    All the best bro god bless you ❤

  • @vyshu304
    @vyshu304 Před 10 měsíci

    God bless you sir ❤

  • @sobhanamr7045
    @sobhanamr7045 Před rokem +2

    👍

  • @raginil3671
    @raginil3671 Před rokem +1

    🙏🙏🙏🌹🌹verygood🌹🌹🙏🙏🙏

  • @smileypanda1768
    @smileypanda1768 Před rokem +1

    🙏🏻🙏🏻🙏🏻

  • @SoniyaSuneesh-ew5wk
    @SoniyaSuneesh-ew5wk Před 8 měsíci

    God bless yu

  • @allenantony9d442
    @allenantony9d442 Před rokem

    Arun orupad uyaragalil athattee ente veedinte adutha veedu

  • @AbcDef-ip2xi
    @AbcDef-ip2xi Před rokem +1

    ❤Greatson

  • @joypv4342
    @joypv4342 Před 9 měsíci

    All the best

  • @jishajishnu7067
    @jishajishnu7067 Před rokem +1

    💕💕💕💕

  • @AbcDef-ip2xi
    @AbcDef-ip2xi Před rokem

    Godblessyou,😊

  • @butterfly6124
    @butterfly6124 Před 17 dny

    Great director. ....

  • @raseenapalliparamban9976

    Godbless you

  • @sreesanth.ssreesanth.s5674
    @sreesanth.ssreesanth.s5674 Před 8 měsíci

    ❤ദൈവാനുഗ്രഹമുണ്ടാകട്ടെ

  • @AbcDef-ip2xi
    @AbcDef-ip2xi Před rokem

    Godbless

  • @ambilisanthosh3465
    @ambilisanthosh3465 Před rokem +1

    Hai arun🥰

  • @padmashinde9011
    @padmashinde9011 Před rokem

    Kalabhavan..manimuthinte.. anujan.tanne..nalla.chankuttamulla..Payyan...❤❤💪💪💖💖💖💖💖👍👍

  • @LovelyFlowers-gs2ig
    @LovelyFlowers-gs2ig Před 5 měsíci

    Arun Raj best wishes❤

  • @sajiwpilllayn2998
    @sajiwpilllayn2998 Před 9 měsíci

    ❤❤❤👏👏

  • @sarojam3395
    @sarojam3395 Před rokem

    👍👍

  • @preethack9088
    @preethack9088 Před rokem +2

    എന്തെ ഉർവ്വശി യെ കൊണ്ടുവരാത്തത് ❤️❤️🙋

  • @fathimaththabsheera1425
    @fathimaththabsheera1425 Před rokem +1

    pls aploude su su

  • @sarammatt1589
    @sarammatt1589 Před rokem +1

    Ebver green sir

  • @sureshpt6777
    @sureshpt6777 Před rokem

    👍🌹

  • @shermyrose8409
    @shermyrose8409 Před rokem +2

    God bless you🙏🙏🙏🙏🙏👍👍👍❤️❤️

  • @SasikalaPR-sk5so
    @SasikalaPR-sk5so Před 8 měsíci

    God help you

  • @mubashirpattambi
    @mubashirpattambi Před rokem +1

    @arunraj❤️

  • @kanakaunanu4807
    @kanakaunanu4807 Před rokem +1

    ഗ്രേറ്റ്‌ 👍👍👍

  • @ushammanp2254
    @ushammanp2254 Před 8 měsíci

    അരുൺകുമാർ മോനേ ധൈര്യമായി മുന്നോട്ടു പോകുക