പാർട്ടിയുടെ പൈതൃകം വിളമ്പിയതാ..പിന്നൊന്നും ഓർമ്മയില്ല I On Air - 17-05-2024

Sdílet
Vložit
  • čas přidán 16. 05. 2024
  • 'പോടോ നാണം കെട്ടവനെ...' ചത്ത പോലെ ജെയ്ക്ക്..
    പാർട്ടിയുടെ പൈതൃകം വിളമ്പിയതാ..പിന്നൊന്നും ഓർമ്മയില്ല
    #jaickcthomas #cpim #bjp #keralapolitics #keralagovernment
    #mm006 #me001

Komentáře • 346

  • @libinlibin733
    @libinlibin733 Před 22 dny +228

    ഓഗസ്റ്റ് 15 കറുത്ത ദിനമായി കൊണ്ടാടിയ ടീം ആണ് ഇവർ

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh Před 22 dny

      ആഗസ്റ്റ് പതിനഞ്ച്,ആപത്ത് പതിനഞ്ചാണെന്നും , ഇന്ത്യയെ പതിനാറ് കഷ്ണമാക്കണം, അവസാനം ത്രിശൂരീൽ ഇന്ത്യയുടെ പതാക ഉയർത്തിയപ്പോ അത് അഴിച്ചു മാറ്റാൻ പോയി പോലിസിന്റെ അടി കൊണ്ടു മരിച്ച ഗോപാലകൃഷ്ണൻ രക്തസാക്ഷി ആയി

    • @georgepthomas8688
      @georgepthomas8688 Před 20 dny +1

      Correct 😂

  • @user-ji1vk6st3o
    @user-ji1vk6st3o Před 22 dny +143

    മൂന്നു മത്സരങ്ങളിലും തോറ്റു തുന്നം പാടിയിട്ടും അവനിപ്പോഴും ബോധം വന്നിട്ടില്ല ഈ ജന്മം അവന് ബോധം വരുമെന്ന് തോന്നുന്നില്ല കമ്മ്യൂണിസം തലക്കുപിടിച്ച് മയങ്ങിപ്പോയാൽ പിന്നെ ബോധം വരാൻ അല്പം സമയം പിടിക്കും ഇതിൽ പെട്ട് പോയവനാണ് ഇവൻ

    • @babuudumattu4251
      @babuudumattu4251 Před 22 dny +4

      Orikkalum. Varaattha sathanam...avane. bhodham..😂😂😂😂

  • @manikattikulam9715
    @manikattikulam9715 Před 22 dny +95

    തൊൽക്കാൻ വേണ്ടി ജനിച്ചവൻ ജൈക്

    • @rajakurup3065
      @rajakurup3065 Před 22 dny +1

      He never become a human being. He is just a failure. forget him.

    • @yogah2305
      @yogah2305 Před 21 dnem

      Adhu Jaangal Kandu .

  • @omanakutty2549
    @omanakutty2549 Před 22 dny +149

    ശീതൾ you are grate😅😅😅😅വടിവൊത്ത മലയാളം അക്ഷര തെറ്റുകൂടാതെ മനോഹരമായി ഒഴുകി ഒഴുകി വരുന്ന ഗളം❤❤❤❤❤❤❤

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 22 dny +104

    തോൽകാനായ് ജനിച്ചവൻ ഞാൻ..തോൽക്കുമ്പോൾ ഇളിച്ചഇടും ഞാൻ..😂😂

  • @radharajan2770
    @radharajan2770 Před 22 dny +126

    ഒരു വിവരവും ഇല്ലാത്തവരെ വെച്ച് എന്ത് ചർച്ച പേര് ജെയ്ക്ക്....

    • @ramdas72
      @ramdas72 Před 22 dny +13

      ശീതൾ വിളിയ്ക്കുന്നില്ലേ യഥാർത്ഥ പേര്? തോൽക്ക് 😂😂

    • @babumon656
      @babumon656 Před 22 dny +9

      ഊച്ചാളി ജയിക് എന്ന് ആണ് അവന്റെ ശരിയായ പേര്

  • @jayavijayan7960
    @jayavijayan7960 Před 22 dny +76

    കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള തോൽക്കിന്റെ ഇല്യമ്പൻ ചിരി 😄😄

  • @varghesepa5823
    @varghesepa5823 Před 22 dny +92

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊച്ചുമകൻ

  • @sonofnanu.6244
    @sonofnanu.6244 Před 22 dny +58

    തോൽക്കാനായിമാത്രം ജനിച്ച...... ജെയ്ക്ക്.

  • @basheerkutty6064
    @basheerkutty6064 Před 22 dny +60

    ഇളിച്ചോണ്ട് ഇരിക്കാതെ ഇറങ്ങി ഓടിക്കോ ജെയ്ക്ക് ഉളുപ്പ് ഇല്ലാ 😭

  • @varghesem.rraphel5903
    @varghesem.rraphel5903 Před 22 dny +53

    ഇതുപോലൊരു ജന്മം, ഹോ ലോകത്തിൽ ഒരിടത്തും കാണില്ല 😂

  • @ChandranK-nu9ol
    @ChandranK-nu9ol Před 22 dny +130

    എടാ മന്ദബുദ്ധി.ഇടത്പക്ഷക്കാരൻ്റെകറുത്തചരിത്രമല്ലപഠിക്കേണ്ടത്.നിൻ്റെപാർട്ടിയുടെഗതികേട്.ഒന്ന്ആലോചിക്ക്ഇളിയൻജെയ്ക്ക്എന്നതോൽക്കേ

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv Před 22 dny +42

    ഇവന് ആരാ ജയിക് എന്നു പേരിട്ടത് ഒരു വിവരവും ഇല്ലാത്തവൻ

    • @babuudumattu4251
      @babuudumattu4251 Před 22 dny

      Athaane. Jaik

    • @sujathadevibs6982
      @sujathadevibs6982 Před 21 dnem

      ഓ.. അങ്ങനെ പറയാതെ....ഒരു...പേരിലെന്തിരിക്കുന്നു??????? ഞങ്ങള് കമ്മ്യൂണിസ്റ്റുകാർക്ക്......

  • @nirmalanair9303
    @nirmalanair9303 Před 22 dny +59

    ശീതൾമോളേ സൂപ്പർ ❤️👌

  • @valsalaakarliparamb530
    @valsalaakarliparamb530 Před 22 dny +40

    ജെയ്ക്ക് സൂക്ഷിച്ചു സംസാരിക്കുന്നു നമ്മുടെ പ്രധാനമന്ത്രിയെ ഭയങ്കര ബഹുമാനം ഇപ്പോൾ: നരാധമൻ എന്ന വാക്ക് മാറ്റി ' ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിജി എന്ന് പറയാൻ തുടങ്ങി മാറ്റം നല്ലത്

    • @anianu-nm9ql
      @anianu-nm9ql Před 22 dny +1

      അന്ത: ഭയം ഇരിക്കാ

  • @ramdas72
    @ramdas72 Před 22 dny +65

    ഇന്ത്യയിലെ ദേസീയതയുടെ സബ്ദത്തെ ഇങ്ങനെ നിർത്തി അപമാനിയ്ക്കരുത് സീതൾ 😂😂😂

  • @viswanathan2743
    @viswanathan2743 Před 22 dny +44

    സോതന്ത്ര്യം😢 കിട്ടിയിട്ടല്ല എന്ന് പറഞ്ഞു നടന്നു. കോടിയേരിയാണ് പേർട്ടി ആപ്പീസിൽ ദേശീയ പതാക്ര ഉയർത്തിയത്.

  • @RajR6996
    @RajR6996 Před 22 dny +31

    എയറിൽ ആകാൻ ജയിക്കിന്റ ജീവിതം ഇനിയും ബാക്കി

  • @vijayakumarpillai415
    @vijayakumarpillai415 Před 22 dny +16

    ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് CPM ആണെന്ന കാര്യം ആരും മറക്കണ്ട.

  • @prasennapeethambaran7015
    @prasennapeethambaran7015 Před 22 dny +27

    ഈ ജയിക്കിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്നത്‌ മഹാ കഷ്ട്ടം

    • @vdubalrampm2648
      @vdubalrampm2648 Před 22 dny +4

      😂😅 കോമാളി ആണെന്ന് ജനങ്ങളെ കാട്ടാൻ വേണ്ടി മനപ്പൂർവ്വം പാർട്ടി തന്നെ തള്ളി വിടുന്നതാണ്😂

  • @user-os7nh7ld1b
    @user-os7nh7ld1b Před 22 dny +59

    ജൂൺ നാലിന് ശേഷം ഇന്ത്യ ഇല്ല.കാരണം കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്നാണ് ഇവിടുത്തെ കമ്മികൾ പറയുന്നത്. അതു കൊണ്ട് എല്ലാവരും ജൂൺ നാലിന് മുൻപായി ഇന്ത്യ കാണാൻ പോവുക.

    • @vdubalrampm2648
      @vdubalrampm2648 Před 22 dny +5

      😂😅😅 അത് തട്ടി കൂട്ടിയ തട്ടിപ്പ് മുന്നണി യെ കുറിച്ച് നേരത്തെ തന്നെ പാർട്ടി പറഞ്ഞത് ആണ് രാജ്യത്തെ അല്ല എന്ന് ഉടൻ തന്നെ ക്യാപ്സൂൾ ഇറക്കും 😂😅😅

    • @vedhaclick97
      @vedhaclick97 Před 22 dny +1

      😂😂

    • @user-bd4yw7jr5d
      @user-bd4yw7jr5d Před 22 dny +1

      😂😂😂😂

  • @johnelavinakuzhiyil6665
    @johnelavinakuzhiyil6665 Před 22 dny +55

    ഇവനൊരു മന്ദ ബുദ്ധിയാണോ, അതോ മന്ദബുദ്ധി നടിക്കുന്നതാണോ? 😂😂😂

    • @lekshmir.s1300
      @lekshmir.s1300 Před 22 dny +9

      സംശയം വേണ്ട. മന്ദബുദ്ധി തന്നെ 😄😄😂😂😂

    • @thilakanpv9519
      @thilakanpv9519 Před 22 dny

      Kurachu budhiyenkilum ullavareyanu mandabudhi ennu vilikkuka.Ivanu mandayil AITHAMASAME illallo......

    • @jijomongeorge7
      @jijomongeorge7 Před 22 dny +1

      Original

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Před 22 dny +35

    തോൽക്കാൻ വേണ്ടി മാത്രം ഒരു ജന്മം.
    പ്രത്യേകം പറഞ്ഞു ഉണ്ടാക്കിയതാണ് എന്ന് തോനുന്നു

  • @premachandran5391
    @premachandran5391 Před 22 dny +21

    ചിപിഎം ന്റെ ബാവി വാഗ്ദാനങ്ങൾ ആണ് ജേക്ക് , ചിന്ത,ആര്യ,ആറ്ഷോ ഇത്യാദി ശബ്ദങ്ങൾ???

  • @prasannanair1223
    @prasannanair1223 Před 22 dny +27

    ഉറക്കത്തിലും ചിരിക്കുന്നവന്റെ വിവരക്കേട് മാത്രം തള്ളുന്നവനൊക്കെ എന്ത് പൈതൃകം 😂😂😂😂😂

  • @AnilKumar-ii4yt
    @AnilKumar-ii4yt Před 22 dny +35

    അവന് അല്പം ബുദ്ധിയും വിവരവും വെച്ചു തുടങ്ങി എന്നു തോന്നുന്നു ഇപ്പോൾ ആദരണീയനായ പ്രധാനമന്ത്രി എന്നാക്കി മാറ്റാൻ കഴിഞ്ഞില്ലേ.

  • @balachandrannair4166
    @balachandrannair4166 Před 22 dny +15

    ആ കണ്ടാമൃഗത്തെ വിട്. നാറിയ തിനെ തൊട്ടാൽ തൊട്ടവൻ നിറും. ശീതൾ ജി ക്ക് 🌻🌻💐

  • @sinysuresh6684
    @sinysuresh6684 Před 22 dny +13

    വികസിച്ചു വികസിച്ച് നാമാവശേഷമായ പാ൪ട്ടി.... സിപിഎം😅😅😅😅😅😅

  • @lakshmanan3596
    @lakshmanan3596 Před 22 dny +19

    വിഷു bumberinte കാശും കൊണ്ട്‌ ലോകം ചുറ്റി, ഇനി ഓണം bumber വരട്ടെ 😅😅😅

  • @r4uvlog43
    @r4uvlog43 Před 22 dny +23

    ചറ പറ ജെള ജെള

  • @ravis.pillai8181
    @ravis.pillai8181 Před 22 dny +16

    ഈ ശീതളിനെ കൊണ്ട് തോറ്റു 😄😄

  • @kmthomas7263
    @kmthomas7263 Před 22 dny +29

    രാഷ്ടീയ DNA പരിശോധിച്ചാൽ ഇവരൊക്കെ എവിടെ എത്തും....!!!!?????

  • @lekshmir.s1300
    @lekshmir.s1300 Před 22 dny +10

    മാനം കെട്ടവനെ 😂😂😂😂😂😂

  • @arunbabu-um9ty
    @arunbabu-um9ty Před 22 dny +5

    കുറെ നാളായി ഇങ്ങനെ ഒന്ന് ചിരിച്ചിട്ട്😂

  • @shajipa5359
    @shajipa5359 Před 22 dny +10

    കുസുമേച്ചി അടിപൊളി സൂപ്പർ

  • @anishkathiranthara9346
    @anishkathiranthara9346 Před 22 dny +5

    തോൽക് അടിപൊളി

  • @sebastianem1506
    @sebastianem1506 Před 22 dny +9

    ഒരു പഴം കൊടുക്കു പിന്നെ സൗണ്ട് പുറത്തു വരില്ല

  • @onlookerhedgehog9083
    @onlookerhedgehog9083 Před 22 dny +19

    ഇവൻ ഇവിടൊക്കെയുണ്ടോ ?? എന്നിട്ടാണോ ആര്യയേച്ഛിക്കുവേണ്ടി ഒന്നുംമിണ്ടാതിരിക്കുന്നത് ??

  • @moomoo9143
    @moomoo9143 Před 22 dny +7

    ആ ഭൂലോക തോൽക്കിനെ.... ദയവുചെയത് ജെയ്ക്ക് എന്ന് പറയരുതേ 🙏🏽🙏🏽🙏🏽

  • @sivajits9267
    @sivajits9267 Před 22 dny +9

    മോളെ ശീതളെ... 👌👌👌

  • @user-wl5ze1tq5m
    @user-wl5ze1tq5m Před 22 dny +6

    👍👍👍👍👍👍👍സൂപ്പർ സൂപ്പർ

  • @pushkinvarikkappillygopi5016

    Super
    Seethal ji

  • @babums9143
    @babums9143 Před 22 dny +7

    ഈ തോൽക്കിന് കമ്യൂണിസം എന്ന മാരകമായ മനോരോഗം പിടിപെട്ടിട്ട് കുറച്ചായി.ഇതിനു ഈ ഭൂമിയിൽ ചികിത്സയില്ല😢😢

  • @rejidaniel6023
    @rejidaniel6023 Před 22 dny +6

    മനുഷ്യന് ഉളുപ്പ് ഉണ്ടാകാൻ ഉള്ള ഗുളിക ഉണ്ടെങ്കിൽ ഒരു 300 എണ്ണം നമ്മുടെ തോൽക്കട്ടന് കൊടുക്കണം.. എന്നിട്ടെങ്കിലും മാറ്റം ഉണ്ടാവുമോ എന്ന് നോക്കാം

  • @sasivarma989
    @sasivarma989 Před 22 dny +25

    57 മുതൽ 67 വർഷങ്ങളായി
    ട്ടും നമ്മുടെ സഹായം പറ്റുന്ന
    ഒരു പാർട്ടി, ഇനിയും പുറകോ
    ട്ടു നീങ്ങിയാൽ കടലാണ്.

  • @kunjumonkk1550
    @kunjumonkk1550 Před 22 dny +4

    തോൽ കാനായ് ജനിച്ചവൻ .. ഞ

  • @sunithabiren7918
    @sunithabiren7918 Před 22 dny +3

    Sheethal 's excellent performance

  • @qsaihat5308
    @qsaihat5308 Před 22 dny +4

    Tholvi anna best award 👍👍👍👍👍🤣🤣🤣🤣🤣🤣

  • @sureshkurupsureshkurup7443
    @sureshkurupsureshkurup7443 Před 22 dny +11

    Super

  • @DiyaSurya91
    @DiyaSurya91 Před 22 dny +4

    നിങ്ങൾ ഇവിടെ ഇതും പറഞ്ഞോണ്ട് ഇരുന്നോ... ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളു.... 😝😝😝😝

  • @benjaminkoshy7232
    @benjaminkoshy7232 Před 22 dny +3

    ജയിക് മാറ്റി തോൽക്ക് എന്നാക്കിയതിൽ സന്തോഷം തോന്നുന്നു 😄😄

  • @narayanankallyadannarayank2319

    Dear Sister, Your presentation is soooo beautiful.. ❤😂

  • @prakashbpkhganga2374
    @prakashbpkhganga2374 Před 22 dny +5

    ജൈക്കെ ആ കമ്മ്യൂണിസ്റ് പാർട്ടി ഇന്നില്ലല്ലോ. അതു നിനക്ക് മനസ്സിലാകില്ല 😂

  • @kuriakosegeorge5461
    @kuriakosegeorge5461 Před 22 dny +3

    Good Afternoon Seethal. Super.

  • @suseelaraj955
    @suseelaraj955 Před 22 dny +2

    Adipoli speech

  • @jamilamalu4931
    @jamilamalu4931 Před 21 dnem

    എത്ര തോറ്റാലും നമ്മുടെ മഹാനായ ജൈക്കിന്റെ നാക്ക് തോൽക്കില്ല.. സമ്മതിച്ചു മോനെ..

  • @kunjumonkk1550
    @kunjumonkk1550 Před 22 dny +5

    ജെയിക് അക്ഷരം സ്പുടമായിട്ടു പറയൂ ജെയിക് സ്പട്ടിയുടെ --- സ്പറി അങ്ങനെ പറയു തോൽക

  • @karthikeyanpn6454
    @karthikeyanpn6454 Před 19 dny

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.

  • @user-hh2jc1id5i
    @user-hh2jc1id5i Před 22 dny +4

    തോൽക്ക് 😂😂😂😂😂😂😂😂😂😂

  • @jjs7858
    @jjs7858 Před 19 dny +1

    എൻ്റെ ശീതളെ നമിച്ചു❤❤ ❤
    നാണോം മനോം ഇല്ലാത്ത തോൽക്ക്,ഇവൻ്റെയൊക്കെ തന്തേം, തള്ളേം ഇവൻ വരുത്തിവക്കുന്ന അപമാനം എങ്ങനെ സഹിക്കും എൻ്റെ ദൈവമേ😢😢

  • @sathisrikumar359
    @sathisrikumar359 Před 22 dny +2

    Super presentation 👌 👏

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 22 dny +2

    ജെയ്ക്ക്, അല്ല തോൽവി കലക്കി 👌👌💥💥 😂😍😜

  • @pkchacko96
    @pkchacko96 Před 22 dny +1

    Super presentation with reality. Big salute Sheethal

  • @anirudhanv538
    @anirudhanv538 Před 22 dny +3

    നമ്മുടെ മന്ത്രിമാരെപ്പോലെ തന്നെയാ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും

  • @jayas488
    @jayas488 Před 22 dny +3

    Sharp presentation ❤❤ Today's dress stitching 👌🏻 👍🏻

  • @tanujalakshman3223
    @tanujalakshman3223 Před 22 dny +4

    👌👌👌👏👏

  • @sathyanandakiran5064
    @sathyanandakiran5064 Před 22 dny +6

    നമസ്തേ
    Indi alliance നെ ഇൻഡ്യ എന്ന് പറഞ്ഞ് ഇതില്ലെങ്കിൽ ഇൻഡ്യ ഇല്ല എന്ന് പറഞ്ഞ് സന്തോഷിച്ച് സന്തോഷിച്ച് ഓടി ഇൻഡോനേഷ്യ സിങ്കപ്പൂർ ദുബയ് വഴി ഓടി വരാം എന്ന് പറഞ്ഞ് പോയ മുങ്ങിയൻ്റെ പാദാനുചരന് ഇങ്ങനെ ഇളിക്കാനല്ലാതെ മറ്റെന്തിന് കഴിയും വാങ്ങുന്നതിന് പകരം എന്തെങ്കിലും കൊടുക്കേണ്ടേ അതാ ഒന്നും തോന്നരുത്

  • @shyamkuzhimattam8888
    @shyamkuzhimattam8888 Před 22 dny

    Seethaljee Great .... Nice presentation.... Kandirikkan Thonnum.......

  • @sivapriyac.a452
    @sivapriyac.a452 Před 20 dny

    ഇതു പോലെ ഒരു ലോക തോൽവിയെ വേറെ കാണില്ല.

  • @anirudhanv538
    @anirudhanv538 Před 22 dny +2

    അവർ അതു മാത്രമല്ലേ അവർ പറയുകയും ചെയ്യുകയും ചെയ്യുന്നുള്ളൂ സന്താഷം കമ്യൂണിസം ഇപ്പോൾ എവിടെക്കിടക്കന്നു

  • @jacobmathew3985
    @jacobmathew3985 Před 22 dny +3

    Adipoly

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh Před 22 dny +1

    ജയിക് മറക്കരുത്

  • @VenuGopal-pd4tb
    @VenuGopal-pd4tb Před 22 dny +1

    Sethal 👍👍

  • @renjithlalsurendran2273

    Super 👌 👍 sheethal 🎉🎉🎉🎉
    Super words..super voice.. super presentation...nice look..

  • @thomasthekkekara
    @thomasthekkekara Před 22 dny

    പൈകൃതം പറഞ്ഞാൽ നല്ല രസം ആണ്.

  • @kkanathildamodharannair898

    Parama nari

  • @sureshchidhambaram2771
    @sureshchidhambaram2771 Před 22 dny +2

    Sooper 🎉🎉🎉 Adipoly

  • @sujithroyc
    @sujithroyc Před 22 dny

    തോൽക്കാനായി മാത്രം ജനിച്ചവൻ.

  • @salibalaramkoonath8038

    Good

  • @jayajayalu8979
    @jayajayalu8979 Před 22 dny

    Chechi super anne🐓

  • @user-li5ph9op1h
    @user-li5ph9op1h Před 22 dny +2

    Tholkku...

  • @joytv4990
    @joytv4990 Před 22 dny +3

    നരധമൻ. വന്നോ

  • @lakshmibhasakaran1463
    @lakshmibhasakaran1463 Před 22 dny +1

    😂👍

  • @nibashmn4009
    @nibashmn4009 Před 22 dny +1

    ലെ തോൽക്കിന്റെ പിതാവ്
    വാഴ വെച്ചാൽ മതിയായിരുന്നു

  • @p.vinodnair9856
    @p.vinodnair9856 Před 22 dny +2

    വെറുതെ ഇളിക്കാൻ മാത്രം വേദിയിൽ ഇരിക്കുന്ന ഇളം തലമുറയിലെ മറ്റൊരു പപ്പു ആണ് ജൈക്കും എന്ന് പേരായ ഈ തോൽക്കൻ. 😂😊😂

  • @ramas9989
    @ramas9989 Před 22 dny +2

    Tholkku😂

  • @krishnanmp6319
    @krishnanmp6319 Před 21 dnem

    ജെയ്ക്ക് എന്ന ജോക്ക് '

  • @anoops4945
    @anoops4945 Před 22 dny

    ഈ ചെക്കനെ കാണുമ്പോഴാ ഒരു സന്തോഷം

  • @aneeshpp4973
    @aneeshpp4973 Před 22 dny +1

    ശീതൾ ❤

  • @petechsolarsystems9492

    👏👏👏

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r Před 22 dny +1

    സൂപ്പറായിട്ടുണ്ട്

  • @asoksajan3633
    @asoksajan3633 Před 20 dny

    👍👍👍

  • @qsaihat5308
    @qsaihat5308 Před 22 dny +2

    Seethal, 😅😅😅😅😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍👍👍👍👍👍

  • @mammedpadikkal1856
    @mammedpadikkal1856 Před 22 dny +13

    എടാ മരങ്ങോടൻ ജയിക്കെ അന്ന് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടോ?? അന്ന് AKG, ഇ.എം.എസ് മുതലായവർ കോൺഗ്രസ്സിൽ അല്ലേ???

  • @prakashs.6171
    @prakashs.6171 Před 22 dny

    Pathetic Jaic.....no change. Thanks Sithal.

  • @saravanankumar640
    @saravanankumar640 Před 20 dny

    Superb mam Saab Sema

  • @sivad2627vish
    @sivad2627vish Před 22 dny


    👌👍🙏

  • @aneeshdas2437
    @aneeshdas2437 Před 22 dny

    ❤❤

  • @jayasree1476
    @jayasree1476 Před 22 dny

    ❤️❤️❤️❤️❤️

  • @user-pc1mk1fn2y
    @user-pc1mk1fn2y Před 22 dny

    ശീതൾ നമിച്ചു👍