എത്ര പഴയ എണ്ണയിലും ഇത് ഇട്ടാൽ ശുദ്ധമായ എണ്ണയാക്കാം ഇനി പഴയ എണ്ണ കളയല്ലേ Pure Oil Making

Sdílet
Vložit
  • čas přidán 21. 02. 2024
  • എത്ര പഴയ എണ്ണയിലും ഇത് ഇട്ടാൽ ശുദ്ധമായ എണ്ണയാക്കാം ഇനി പഴയ എണ്ണ കളയല്ലേ Pure Oil Making
    #oil #coconut #cookingvideo #villagecooking #tips #hacks #tipsandtricks #village #villagelife #hack #kidilammuthassi
    kitchen hacks
    kitchen tips
    cooking tips
    cooking hacks

Komentáře • 205

  • @sobhanamenon7010
    @sobhanamenon7010 Před 5 měsíci +2

    Hi.muthassi oru sambhavam thanneyanu.ariyatha karyamilla ellathinum utharamundu muthassikku.ee vidhyakal ellam olippichu vachirikkuka ayirunnuvalle.ammuvinte muthassi viliyum kuttuvinte Amma viliyum nalla ishtamanu.praseethayude thalaattiuulla varthamanam valare ishttamanu.muthassiyude family super.❤❤❤❤❤❤❤❤.puthiya vediokku vendi kathirikkunnu.love u all.

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰

  • @Vasi422
    @Vasi422 Před 5 měsíci +3

    ജാലവിദ്യ ഉപകാരപ്രദമായി. അമ്മുവിൻ്റെ സംസാര ശൈലി വളരെ സൂപ്പർ അമ്മയും മുത്തശ്ശിയും നല്ല സൂപ്പറാണ്.❤❤❤

  • @sekharp4482
    @sekharp4482 Před 4 měsíci +5

    മുത്തശ്ശിയുടെ ജ്വാല വിദ്യ സു,,,, പർ,,, സൂപ്പർ,,,, സൂപ്പർ, മുത്തശ്ശിയുടെ കൂടെയുള്ള സഹായി നൈറ്റി മോൾക്കും, മുത്തശ്യ്ക്കും അഭിനന്ദനങ്ങൾ 🌹അടുത്ത ഉഗ്രൻ ബോംബ്മായി ഉടൻ പ്രതിഷിക്കുന്നു, 😀

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰

  • @user-fn1to8sb2o
    @user-fn1to8sb2o Před 5 měsíci +2

    മുത്തശ്ശി വളരെ നന്ദിയും സ്നേഹവും ഉണ്ട് കരിമംഗല്യം പോവാൻ മരുന്ന് പറഞ്ഞു തന്നല്ലോ ചിരട്ട പൊടി യുടെ കാര്യം അറിയായിരുന്നു മുത്തശ്ശി പറഞ്ഞപ്പോൾ പൂർണമായും ഉറപ്പായി മാറും എന്ന് ഇനി ധൈര്യമായി ഉപയോഗിക്കാം മുത്തശ്ശി പറഞ്ഞു തന്നതാണല്ലോ

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം മോളേ ❤️🥰🥰

  • @su84713
    @su84713 Před 5 měsíci +3

    അടിപൊളി മുത്തശ്ശി ഞാൻ ഇത് ആദ്യമായിട്ടാ കാണുന്നത് സൂപ്പർ എന്തോരം എണ്ണയാ ഞാൻ ഒഴിച്ച് കളഞ്ഞത്👌👌😚😚😍😍❤️❤️

  • @LataLodaya-bq8fq
    @LataLodaya-bq8fq Před 4 měsíci +1

    Thank you mutthassi.
    🙏🎉

  • @ShylajaVakkattil
    @ShylajaVakkattil Před 5 měsíci +1

    Super idea ellarum veendumm upyogikkum alllenkil kalayum this tip is very good and useful for all common people

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      സന്തോഷം ❤️❤️🥰🥰ട്ടോ

    • @A63191
      @A63191 Před 4 měsíci

      Arrowroot powder is not easily available n moreover it's very costly

  • @Heavensoultruepath
    @Heavensoultruepath Před 5 měsíci +2

    Kollamallo muthassi super idea nice presentation 👏😍💐

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 5 měsíci +1

    Muthassi oru encyclopedia thanne🙏🙏

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം 🥰❤️❤️

  • @indiram2750
    @indiram2750 Před 5 měsíci +1

    മുത്തശ്ശി നല്ല കാര്യം ട്ടാ ഞാൻ ബാക്കി എണ്ണകളയാ പതിവ് ഇതുകണ്ടപ്പോൾ സന്തോഷായിട്ടൊ❤

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

    • @sitalakshmyraghupathi3214
      @sitalakshmyraghupathi3214 Před 5 měsíci

      ഞാനും തുരുമ്പു വന്നതിനു ഉപയോഗിക്കും 😃😂🤣

  • @ashalathatk3168
    @ashalathatk3168 Před 5 měsíci +2

    ❤❤ നല്ല ഒരു ടിപ്പ്

  • @premasasimenon3243
    @premasasimenon3243 Před měsícem

    Sooperanallo ningalude varthamanam kelkan nalla eshtamanu ella videos kanarundeta❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️🥰🥰

  • @shyljanair9291
    @shyljanair9291 Před 5 měsíci

    Muthassi super aane.god bless

  • @SudhaAR-jo7jy
    @SudhaAR-jo7jy Před 5 měsíci

    Kidilam muthasi thanne❤

  • @anilakumari7767
    @anilakumari7767 Před 5 měsíci +1

    Super idea. 👍🥰🥰🥰

  • @marycherian2368
    @marycherian2368 Před 5 měsíci +14

    മുത്തശ്ശി, ചെയ്യുന്ന കാര്യത്തെ കുറിച്ച് വിശദമായി പറയുക.Avoid Unwanted talks and come to the points.

  • @user-bh3wj5sk3q
    @user-bh3wj5sk3q Před 5 měsíci +1

    Super idea ❤

  • @rugminikrishnan1630
    @rugminikrishnan1630 Před 5 měsíci +1

    വളരെ നന്നായിരിക്കുന്നു ഈ
    രീതി

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

    • @remamohan986
      @remamohan986 Před 4 měsíci

      Enna chudakan dosa kallu kittilla

  • @narayananmaruthasseri5613
    @narayananmaruthasseri5613 Před 4 měsíci +2

    നല്ല ജാലവിദ്യ. 👌👍🏻

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 Před 5 měsíci +1

    Nalla video

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സന്തോഷം 🥰❤️

  • @reshmam8973
    @reshmam8973 Před 5 měsíci

    Muthassi neelamulla white colour coova bilathi koova parayum.thoran vekkanum puzhukkinum kooduthal use cheyyunnath. Sthrikalilea varcha parayunna asugathinu valarea nallatha parayunnu. Enji polullathanu njangal nooru adukkal. Athil kanda muricha neela colour oundenkil kooduthal nooru kittum. Pazhakkam chellum thorum noorinu veeryam koodum.

    • @sreedeviap7298
      @sreedeviap7298 Před 5 měsíci +1

      Muthassi sooper aanallo Ella idea's um muthassi de kayyil undallo njan varutha enna kalaya cheyyaru ini athu venda

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഇനി വെറുതെ കളയണ്ട ട്ടോ മോളേ 🥰❤️

  • @mayajaideepvarma130
    @mayajaideepvarma130 Před 5 měsíci +1

    Biludhi rajshasiya ❤kidi kidilan muthu❤

  • @lakshmikuttynair8818
    @lakshmikuttynair8818 Před 5 měsíci +1

    Very nice ❤️

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം സഹോദരി 🥰❤️

  • @bindhudharmaraj3559
    @bindhudharmaraj3559 Před 5 měsíci +2

    മുത്തശ്ശിയുടെ idea Soooperrrr

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സന്തോഷം മോളേ 🥰

  • @jinadevank7015
    @jinadevank7015 Před 4 měsíci

    🌹Good information 🌹🌹

  • @geethasantosh6694
    @geethasantosh6694 Před 5 měsíci +1

    Super idea Muttasi 👌👌👌 Ammu hai 🧡Praseeda hai 💙

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sheelaramachandran1351
    @sheelaramachandran1351 Před 5 měsíci +2

    അമ്മേ സോപ്പ് ഉണ്ടാക്കുന്ന വീഡിയോ ഒന്ന് ഇട്ടു തരണേ മിടുക്കി തന്നെ❤️w❤️👍

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      തീർച്ചയായും മോളേ ❤️🥰🥰🥰

  • @anithamd3843
    @anithamd3843 Před 5 měsíci +1

    Amme super..

  • @sarithapraveen1772
    @sarithapraveen1772 Před 5 měsíci +1

    ഇത് നല്ലൊരു സൂത്രമാണല്ലോ മുത്തശ്ശീ..
    മുത്തശ്ശി പറഞ്ഞതുപോലെ കൂവ നല്ലൊരു മരുന്നാണ്.
    വയറിലെ പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച് അസിഡിറ്റിക്ക് കൂവപ്പൊടി വളരെ നല്ലതാണ്. അസിഡിറ്റി തോന്നുമ്പോൾ ഒരു നുള്ള് കൂവപ്പൊടി നാവിലിട്ട് അലിച്ചിറക്കിയാൽ അസിഡിറ്റി മാറും.
    വയറിലുള്ള അസ്വസ്ഥതയ്ക്ക് കൂവപ്പൊടിയിട്ട് വെള്ളം തിളപ്പിച്ചിട്ടാണ് ഞങ്ങൾ ഉപയോഗിക്കാറ്. തിളപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല അല്ലേ?പുതിയ അറിവ്.
    നന്നായി. 👌

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      മോളേ ഇത് പോലെ ചെയ്തുനോക്കൂ ട്ടോ. 🥰❤️. അതെ കൂവപ്പൊടി വയറിലെ പ്രശ്നങ്ങൾക്ക് നല്ലതാണ് 🥰❤️

    • @sarithapraveen1772
      @sarithapraveen1772 Před 5 měsíci

      @@kidilam_muthassi ചെയ്തുനോക്കാട്ടോ, മുത്തശ്ശീ ❤️

  • @parvathyrajkumar1533
    @parvathyrajkumar1533 Před 5 měsíci +1

    Super idea muthassi

  • @Nisha-hd1ft
    @Nisha-hd1ft Před 5 měsíci +3

    Muthashide chiri nalla innocentanu

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sasikalar9420
    @sasikalar9420 Před 5 měsíci +1

    Super

  • @sunilambika322
    @sunilambika322 Před 5 měsíci +2

    നന്നായി മുത്തശ്ശി super..💎💎💎

  • @rsn61252
    @rsn61252 Před 5 měsíci +1

    Super idea

  • @jayashreenair9298
    @jayashreenair9298 Před 5 měsíci +1

    Super mutthashi de tip ❤

  • @drishyapillai2176
    @drishyapillai2176 Před 5 měsíci +1

    സുപ്പർ. മുത്തശ്ശി ഞാൻ മുംബൈ ന്നാണ് മുടി വളരാൻ ഒള്ള എണ്ണകാച്ചണത്കാണിക്കുവോ

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      വീഡിയോ ചെയ്തിട്ടുണ്ട് മോളേ. കണ്ടു നോക്കൂ ട്ടോ 🥰❤️

  • @sindhusudhakar191
    @sindhusudhakar191 Před 5 měsíci +2

    ടിപ്സ് അടിപൊളി,ഉപകാരപ്രദമായ വീഡിയോ,👌

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സന്തോഷം 🥰❤️

  • @user-bw8us6dh6q
    @user-bw8us6dh6q Před 5 měsíci +1

    ഒക്കെ muthass

  • @thali-myworld5578
    @thali-myworld5578 Před 4 měsíci +1

    One doibt muthassi... whether its applicable to all oil like edible veg oil, sunflower oil ets...pls reply muthassi

  • @sujasam292
    @sujasam292 Před 4 měsíci +1

    Soap ഉണ്ടാക്കുന്ന രീതി ഒന്നു പറയണെ ,എല്ലാ വീഡിയോയു ഉപകാരപ്രദമായവ

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      സോപ്പ് ഉണ്ടാക്കുന്ന വീഡിയോ മുത്തശ്ശി കുറേ മുമ്പ് ഇട്ടിട്ടുണ്ട്. കണ്ടു നോക്കൂ ട്ടോ 🥰❤️

  • @user-bw8us6dh6q
    @user-bw8us6dh6q Před 5 měsíci +1

    മുത്തശ്ശി അമ്മു
    അമ്മ
    . ഹായ്. 🙏🌹❤️❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @nirmalanair4789
    @nirmalanair4789 Před 5 měsíci +7

    എങ്ങിനെയാ സോപ്പ് ഉണ്ടാക്കുന്നത് ഒരു വീഡിയോയിൽ അത് കാണിച്ചു തരൂ മുത്തശ്ശി . കടുമാങ്ങായുണ്ടാക്കിയോ കണ്ടില്ലല്ലോ ഇത് നല്ലൊരു tip ആണ് നോക്കണം

    • @su84713
      @su84713 Před 5 měsíci

      സോപ്പ് ഉണ്ടാക്കുന്നത് ഇട്ടിട്ടുണ്ടല്ലോ ഞാൻ കണ്ടിട്ടുണ്ട്👍👍

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      മോളേ മുത്തശ്ശി സോപ്പ് ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് കണ്ടുനോക്കൂ ട്ടോ മോളേ 🥰❤️. കടുമാങ്ങ ആവുന്നേ ഉള്ളൂ.

  • @bindujayan19
    @bindujayan19 Před 5 měsíci +1

    Corn flor igane kalakki ozhichal mathi

  • @user-bw8us6dh6q
    @user-bw8us6dh6q Před 5 měsíci +1

    സൂപ്പറായല്ലോ

  • @babygirijasajeevan9104
    @babygirijasajeevan9104 Před 5 měsíci +1

    👌👌👌👌👌👌👌❤️👍👍

  • @ravikartharavikartha5501
    @ravikartharavikartha5501 Před 4 měsíci +1

  • @mithravarma7134
    @mithravarma7134 Před 5 měsíci +2

    നന്നായി മുത്തശ്ശി❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @Mzilviews
    @Mzilviews Před 4 měsíci +1

    👍👍👋

  • @aiswaryaaishu3238
    @aiswaryaaishu3238 Před 5 měsíci +1

    ഹായ് മുത്തശ്ശി ❤❤

  • @vamanvamanan6737
    @vamanvamanan6737 Před 4 měsíci

    മുത്തശ്ശിയെ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു

  • @leelarajan6926
    @leelarajan6926 Před 5 měsíci +1

    vellarhil veruthe kalakki kudichal mathio vayarile asughathin?

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ആ മതി 🥰❤️

    • @leelarajan6926
      @leelarajan6926 Před 5 měsíci

      @@kidilam_muthassi thank you .

    • @AyishaIshaque-uj8vi
      @AyishaIshaque-uj8vi Před 4 měsíci

      Vellathil kalakki ath thilappich kurkivarumbol aduppil niinn irakki vech cheru cheriya choodil kudikkuka.

  • @sreekalasanthosh9828
    @sreekalasanthosh9828 Před 5 měsíci +4

    പോസിറ്റീവ് എനർജിയുള്ള ചാനൽ 🙏🏻🙏🏻🙏🏻❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️❤️🙏

  • @user-bw8us6dh6q
    @user-bw8us6dh6q Před 5 měsíci +1

    നല്ല ടിപ്പണല്ലോ. മുത്തശ്ശി

  • @nirmalanair4789
    @nirmalanair4789 Před 5 měsíci +1

    മുത്തശ്ശി ഞാൻ മുംബയിൽ ആണ് മുംബയിലേക്ക് കൊറിയർ ചെയ്യുമോ കടുമാങ്ങ? ഇവിടെ കടുമാങ്ങ കിട്ടും പക്ഷെ മുത്തശ്ശി ഉണ്ടാക്കിയത് കഴിക്കാൻ ആഗ്രഹം അതിന്റെ procedure എന്തൊക്കെയാണ് അമ്മു? അമ്മു അമ്മ എപ്പോഴും tiptopil ആണ്

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ആഹ ❤️❤️❤️ആണോ മോളെ ❤️❤️❤️❤️സന്തോഷം ചെയ്യാൻ മുത്തശ്ശി നോക്കാം ട്ടോ ദൂരം ആയോണ്ട് അത്ര അറിയില്ല മോളെ ഞാൻ അറിയിക്കാം ട്ടോ

  • @marykuttygeorge1664
    @marykuttygeorge1664 Před 5 měsíci +1

    Mulaku onne arichittu ittarunnel ithiri kudi neettakumarunnille?

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      അങ്ങനെയും ചെയ്യാം 🥰❤️. മുത്തശ്ശി മുളക് വറുത്തഎണ്ണ ബാക്കി വന്നപ്പോ അതും ഈ എണ്ണയിൽ ഒഴിച്ചുഎന്നേ ഉള്ളൂ 🥰❤️

  • @haseena3837
    @haseena3837 Před 4 měsíci +2

    മുത്തശ്ശി വെളിച്ചെണ്ണയിൽനിന്നും കാറൽ എങ്ങിനെ എടുക്കാമെന്ന് ഒന്ന് പറഞ്ഞ് തരാമോ

  • @anithabalachandran3612
    @anithabalachandran3612 Před 5 měsíci +1

    Ee enna veendum kari vakkanum palaharam undakanum upayogikan pattumo

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      അങ്ങനെ നോക്കിയിട്ടില്ല ടെസ്റ്റ്‌ നു കൊടുക്കണം എന്ന് ഉണ്ട്‌ നോക്കട്ടേട്ടോ

  • @indiram2750
    @indiram2750 Před 5 měsíci +1

    കുമാങ്ങയിൽ കായം കൂട്ടുമോ മുത്തശ്ശി ഒന്ന പറയൂ ട്ടോ

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ആ മോളേ കായം ചേർക്കും. പണ്ടൊക്കെ കടുമാങ്ങയിൽ കടുകും, മുളകും നല്ലെണ്ണയും മാത്രേ ചേർത്തിരുന്നുള്ളു മോളേ 🥰❤️

  • @VismayaRajesh-rc7yw
    @VismayaRajesh-rc7yw Před 5 měsíci +1

    ഞങ്ങടെ വീട്ടിലും എപ്പഴും ഉണ്ടാവും കുവ്വപ്പൊടി വീട്ടിൽ തന്നെ പറിച്ചു ഉണ്ടാക്കുന്ന പൊടി.

  • @achuthamenon7076
    @achuthamenon7076 Před 5 měsíci +2

    കോൺഫ്ളോർ കലക്കി ഇതുമാതിരി ഒഴിച്ചാലും മതി

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ആണോ 🥰. അത് മുത്തശ്ശിക്ക് അറിയില്ല ട്ടോ. ഇനി മുത്തശ്ശി ചെയ്തുനോക്കാം ട്ടോ 🥰❤️

  • @jollyabraham7700
    @jollyabraham7700 Před 5 měsíci +1

    Kañach annaq andhan cheyandiyadh

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      അത് ഇങ്ങനെ പറ്റില്ല തോന്നുന്നു ട്ടോ

  • @user-si6mx2qb9o
    @user-si6mx2qb9o Před 4 měsíci +1

    Karach (kanapp)yulla aenna sariyakumo

  • @maheswari.s.k.7799
    @maheswari.s.k.7799 Před 4 měsíci +1

    എണ്ണ നന്നായോ എന്നറിയണമെങ്കിൽ test ചെയ്തു നോക്കണം.

  • @devisreevlogs8876
    @devisreevlogs8876 Před 5 měsíci +1

    കനച്ച വെളിച്ചെണ്ണ ഇങ്ങനെ ചെയ്താൽ കനപ്പ് മാറി കറികൾക്ക് ഉപയോഗിക്കാൻ പറ്റുമോ? ♥️

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      അത് നോക്കിയിട്ടില്ല ട്ടോ മോളെ നോക്കാം ഇനി 🥰

  • @sudheermysudhee3433
    @sudheermysudhee3433 Před 4 měsíci +2

    2 സ്പൂൺ കോൺ ഫ്ലവർ പൗഡർ കുറച്ച് വെള്ളത്തിൽ കലക്കി തിള വരുന്ന എണ്ണയിൽ ഒഴിച്ച് ഇത് പോലെ ഇളക്കി മിക്സാക്കി കോരിയാലും എല്ലാ അഴുക്കുകളും ഓവറായിട്ടുള്ള കൊഴുപ്പും പോയി കിട്ടും,...

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      അതെ ലെ എന്നാൽ ഇനി അങ്ങനെ നോക്കട്ടെ മോനെ

  • @santhoshprakash9817
    @santhoshprakash9817 Před 5 měsíci +1

    Cornflour kondulla trick kandittundu You tubeil.

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw Před 4 měsíci +1

    അടിപൊളി അമ്മയും മോളും എന്നാൽ ആസിലിണ്ടർ കുറച്ച് കൂടി പുറത്തോട്ട് തള്ളി വെക്കാമായിരുന്നു..

  • @user-qf7il4us9m
    @user-qf7il4us9m Před 4 měsíci +1

    ❤❤❤❤❤HI

  • @leenasivan6187
    @leenasivan6187 Před 5 měsíci +1

    അധികം വന്ന നല്ലെണ്ണ യും ഇങ്ങനെ.. പറ്റുമോ

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      പറ്റും ട്ടോ 🥰🥰🥰മോളെ

  • @sajeevjohn5323
    @sajeevjohn5323 Před 4 měsíci +2

    മൂന്നു സ്ത്രീകൾ ഒന്നിച്ചുകൂടി ; അവിടം നിശബ്ദമായിരുന്നു...!!!

  • @pvragini5123
    @pvragini5123 Před 2 měsíci +1

    കുറച്ചുദിവസം ആയി മുത്തശ്ശി യെ കണ്ടിട്ട്

  • @gangakalathil3366
    @gangakalathil3366 Před 5 měsíci +2

    കനത്ത എണ്ണയ്ക്ക് ഇങ്ങനെ ആക്കിയാൽ ശുദ്ധം ആകുമോ മുത്തശ്ശി?

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      എണ്ണയുടെ വൃത്തികേടുകൾ മാറി കിട്ടും 🥰❤️

  • @ragini5336
    @ragini5336 Před 4 měsíci

    ആദ്യമായിട്ടാണ് പാചകം ചെയ്ത എണ്ണ എങ്ങനെ എടുക്കുമെന്ന് കാണുന്നത് ഞാൻ വീണ്ടും.2 ദിവസം എടുക്കും പിന്നെ കളയുകയാണ് പതിവ് ❤

  • @sudhapk224
    @sudhapk224 Před 5 měsíci +1

    👌നല്ല ഉപകാരം ആയി ഈ ജാല വിദ്യ കാണിച്ചു തന്നതോണ്ട്. എനിയ്ക്ക് കൂവപ്പൊടി അങ്ങാടിപ്പുറത്തുന്നു ആണ് ചേച്ചി കൊണ്ടുത്തരുന്നത്. മുത്തശ്ശി ആ സോപ്പ് ഉണ്ടാക്കുന്നത് കാണിച്ചു തരാമോ. അമ്മുനും അമ്മയ്ക്കും 🙏

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ആണോ 🥰❤️. ഒരുപാട് സ്നേഹം 🥰. മുത്തശ്ശി സോപ്പ് ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് കണ്ടുനോക്കൂ ട്ടോ 🥰❤️

  • @omananair306
    @omananair306 Před 27 dny +1

    വെളിച്ചെണ്ണ കനച്ചാലും ഇങ്ങനെ ചെയ്താൽ മതിയോ

  • @muhammedmk2441
    @muhammedmk2441 Před 4 měsíci +1

    വെളിച്ചെണ്ണ ക്ക് ഒരു ലിറ്റർ 180rs. കുവ്വപൊടി 100ഗ്രാം 100രൂപ. ലാഭം വെളിച്ചെണ്ണ വാങ്ങുകയാണ്. എന്നാലും കണ്ടു pidatham💪🏻അസ്സൽ ആയി ട്ടുണ്ട്

  • @wilsonjoseph758
    @wilsonjoseph758 Před 4 měsíci +1

    എണ്ണയിൽ കാറൽ മാറാൻ വിദ്യ പറഞ്ഞു തരുമോ

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      വീഡിയോ ചെയ്യാം ട്ടോ ❤️🥰

  • @user-ct3lh8sf3o
    @user-ct3lh8sf3o Před 5 měsíci +1

    കനച്ച എണ്ണയിൽ ഇങ്ങനെ ചെയ്താൽ കനപ്പ് മാറുമോ

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      മുത്തശ്ശി പഴയ എണ്ണയിൽ ആണ് ചെയ്തത് 🥰❤️.

  • @user-kg8rt8pz9p
    @user-kg8rt8pz9p Před 4 měsíci

    ഒരു തവണ ചൂടാക്കിയ വെളിച്ചെണ്ണ പിന്നീട് ഉപയോഗിക്കാൻ പാടില്ല എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത് മുത്തശ്ശി ❤

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      അത് കുക്കിംഗ്‌ ന് ആണ് പക്ഷ ഇത് കുക്കിംഗ്‌ ന് അല്ല

  • @rema6450
    @rema6450 Před 4 měsíci

    Soap ഉണ്ടാക്കുന്നത് കാണിക്കുമോ

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci +1

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ 🥰

    • @rema6450
      @rema6450 Před 4 měsíci

      @@kidilam_muthassi താങ്ക്സ്

  • @jaleelchand8233
    @jaleelchand8233 Před 4 měsíci +1

    വെളിച്ചെണ്ണ യൂടെ മണം ഉണ്ടാവൊ?

  • @farzanamadalan-mp5gv
    @farzanamadalan-mp5gv Před 5 měsíci +2

    Unnipindi enn paranjalenthaann

  • @johnjoseph9158
    @johnjoseph9158 Před 4 měsíci +1

    ഒന്നു ചൂടാക്കിയ എണ്ണ. വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് കാൻസറിനു കാരണമാകും എന്നിണല്ലോ പറയുക

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      മുത്തശ്ശി സോപ്പ് ഉണ്ടാക്കാറാണ് ചെയ്യാറ് 🥰❤️

  • @elsammageorge4322
    @elsammageorge4322 Před 5 měsíci +1

    ഉറിനറി ഇൻഫെക്ഷൻ നു ഉത്തമം ആണ് കോവപ്പൊടി

  • @krishnaprinters8409
    @krishnaprinters8409 Před 4 měsíci +1

    വാഴപ്പിണ്ടിയാണോ ഉദ്ദേശിച്ചത്?

  • @renukadevi8540
    @renukadevi8540 Před 4 měsíci +1

    ഉരുളിയിൽ വച്ചിട്ട് ക്ലാവ് പറ്റി യിട്ട് എണ്ണ നീല കളറായ എണ്ണ എന്ത് ചെയ്യും?

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      അയ്യോ അത് നോക്കിയിട്ടില്ലല്ലോ ഞാൻ പൊടിക്കൈ ഉണ്ടോ നോക്കട്ടെട്ടോ

  • @Munthu1992
    @Munthu1992 Před 5 měsíci +1

    മുത്തശ്ശി കിടിലൻ idea 😂

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci +1

      ഒരുപാട് സ്നേഹം 🥰❤️❤️

  • @muhammadp6934
    @muhammadp6934 Před 4 měsíci +2

    അലുമിനിയം പോത്സയിപ്പിക്കല്ലേ

  • @josekaredan7031
    @josekaredan7031 Před 4 měsíci

    Muttasibecomasitist

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 5 měsíci +2

    കൂവപ്പൊടി നല്ല സൂപ്പർ വിലയല്ലേ

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      വീട്ടിൽ പൊടിച്ചു എടുക്കണേൽ കുഴപ്പമില്ല എന്നാലും വില ഉണ്ട് 😁

  • @user-xe3be3ix8s
    @user-xe3be3ix8s Před 5 měsíci +1

    കോണ്ഫളവർ പറ്റും

  • @jasmineaziz-zq1qg
    @jasmineaziz-zq1qg Před 5 měsíci +1