പോലീസുകാരെ കളിയാകുന്നോടാ🤨...!| Marimayam | manoramaMAX

Sdílet
Vložit
  • čas přidán 12. 05. 2024
  • #manoramaMAX
    പോലീസുകാരെ കളിയാകുന്നോടാ🤨...!
    | Marimayam | manoramaMAX
    Watch Full Episodes for Free On manoramaMAX:-bit.ly/3QmuyMk?YTMAX
    #manoramaMAX #MazhavilManorama #Marimayam #comedyprogram #SnehaSreekumar #NiyasBacker #ManikandanPattambi #RiyasNarmakala #SalimHasan
    Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX CZcams Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► www.manoramamax.com/install
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    CZcams: bit.ly/manoramamax_youtube
  • Zábava

Komentáře • 56

  • @sajithbhaskaran3377
    @sajithbhaskaran3377 Před měsícem +511

    പിഴിഞ്ഞ് എടുക്കാൻ ഒന്നും കിട്ടാത്തതിന്റെ വിഷമം ആ മുഖത്ത് കാണുന്നത് ഒരു സന്തോഷം 😀

  • @haridasgopal7144
    @haridasgopal7144 Před měsícem +279

    നിയാസ് ബക്കറിൻ്റെ ഭാവങ്ങൾ സ്ഥിരം SI / CI മാരുടെ ജാഡ ഭാവം കൃത്യമായി പകർത്തി !

  • @jomathews982
    @jomathews982 Před měsícem +65

    എവിടുന്നാ ഈ മാസ്റ്റർപീസ് actors നേ കൊണ്ട് വരുന്നത്.. സൂപ്പർ ടീം

  • @FirosTk-pe6cv
    @FirosTk-pe6cv Před měsícem +58

    സത്യം പറഞ്ഞാൽ ഇതുപോലെ ഒരു സംഭവം എനിക്കും ഉണ്ടായി എലെക്ഷേന്റെ രണ്ടുദിവസം മുൻപ് കണ്ണൂർ വാരം മുണ്ടയാട് റോഡിൽ വെച്ച് അവിടെ ഒരു എയ്ഡ് പോഷറ്റിൽ എന്നെ തടഞ്ഞു വെച്ച് ബൈക്കിന്റെയും എന്റെയും ഫോട്ടോ എടുത്തു വണ്ടിയുടെ പേപ്പർ പരിശോദിച്ചു സാദാ പോലീസ് വിട്ട എന്നെ വീഡും എസ് ഐ അടുത്തുവന്ന് ഇത് എന്താണെന്നു ചോദിച്ചു ഞാൻ മൽഷ്യമാണെന്ന് പറഞ്ഞു എവിടെ പോയതാണെന്നും ചോദിച്ചു ഞാൻ പറഞ്ഞു സാറെ ഇതുകാണുന്നില്ലേ മത്സ്യം വാങ്ങാനാണെന്ന് വീഡുപറഞ്ഞു എസ് ഐ അപ്പോൾ പോലീസുകാരനോട് പറഞ്ഞു ഇയാളെ വിടല്ലേ എന്നുപറഞ്ഞു ജീപ്പിൽ നിന്ന് ആൽക്കഹോൾ ചെക്കിങ് മീഷൻ കൊണ്ടുവന്നു ഉതാൻ പറഞ്ഞു ഞാൻ ശക്തിയായി ഊതി എന്റെ തുപ്പൽ എസ് ഐയുടെ കൈയിൽ തെറിച്ചു അയാൾ എന്തിനാണ് ഉതാൻ പറഞ്ഞത് എന്ന് പോലീസുകാരനോ അവിടെയുള്ള ഫോട്ടോ എടുകുന്ന ആൾക്കോ അടുത്തള്ളവർക്കോ മനസിലായില്ല അവരേല്ലാം അവസാനം ചിരിച്ചു. കണ്ണൂകാരൻ

  • @VinodKumar-fx2ez
    @VinodKumar-fx2ez Před měsícem +53

    "അതെങ്ങിനെ മനസ്സിലായിനീ" 😄😄

  • @AromalNKanav-um1fq
    @AromalNKanav-um1fq Před měsícem +15

    🤣🤣🤣എങ്ങനെ ഒപ്പിക്കുന്നു എന്ന് പിടികിട്ടുന്നില്ല ഓരോ എപ്പിസോടും ഇത്ര ഹ്യൂമകർ കൊണ്ടുവരാൻ അതിനു പറ്റുന്ന ആക്ട്ടേഴ്‌സും ഒരു tv ഷോ ഇത്രെയും നീണ്ടിട്ടും ഒട്ടും ബോർ അടിക്കാതെ പുതിയ എപ്പിസോഡിന് കാത്തിരിക്കുന്നുണ്ടെങ്കിൽ ഇതു ഒരു,,,,,,,,,,,,,,, ❤️❤️❤️😍

  • @pubgnoobgam
    @pubgnoobgam Před měsícem +5

    വെള്ളമടിച്ചിട്ടുണ്ടോ ❌ മദ്യപിച്ചിട്ടുണ്ടോ ✅😂😂😂

  • @aboobakersidhic7639
    @aboobakersidhic7639 Před měsícem +32

    പൊളീഷൻ😂😂😂

  • @FirozK-yv2cq
    @FirozK-yv2cq Před měsícem +6

    താൻ തെങ്ങിന് വെള്ളടിച്ചകാര്യം ഇവിടെ പറയേണ്ട കാര്യം എന്തുട്ടാ.. 😜😝🤣..

  • @askarmohammed4675
    @askarmohammed4675 Před měsícem +5

    പൈസ മാറ്റി ലൈസൻസ് കൊടുത്താപ്പോ മനമ്മഥൻ ന്റെ ദയനീയ നോട്ടം

  • @nayifbichu1378
    @nayifbichu1378 Před měsícem +30

    തെങ്ങിന് വെള്ളമടിച്ച് ഉണ്ണി 😂😂

  • @user-xz1je6xp4h
    @user-xz1je6xp4h Před 12 dny

    ഹംമ്പടാ.. ഇതാണ് പോലീസ് 👍

  • @polsan6
    @polsan6 Před měsícem +6

    100% Kerala Police.

  • @STALINSTUART
    @STALINSTUART Před měsícem +7

    ഉംഫി 😂😂

  • @user-gk7us8jk3k
    @user-gk7us8jk3k Před 26 dny

    Thakarthoo...marimayam actors...😂😂😂😂😄😄😄❤❤❤ super 👍

  • @harishashraf7112
    @harishashraf7112 Před měsícem +7

    Unni😂

  • @nishanth9866
    @nishanth9866 Před 14 dny

    അതെങ്ങനെ മനസിലായിന്😂😂 ഉണ്ണി ഒരു വല്ലാത്ത പഹയൻ തന്നെ

  • @zaheerscarlet732
    @zaheerscarlet732 Před měsícem +2

    വെള്ളം അടിച്ച് ,തെങ്ങിന് വെള്ളം അടിച്ച്

  • @abdulbasi485
    @abdulbasi485 Před měsícem +5

    228 episode

  • @Dilshad_z7
    @Dilshad_z7 Před měsícem +4

    Thyr😂😂😂

  • @jayprakashnair2790
    @jayprakashnair2790 Před 3 dny

    Very good performance

  • @Aswinkrishna1401-jp9jm

    വെള്ളടിച്ചിനി... 🔥

  • @NavasBammani-vq9mm
    @NavasBammani-vq9mm Před 23 dny

    Onnum kittaandaayullapozhulla aa mugha bavam orjinal police thottupokum 😂😂

  • @pradeepv.a2309
    @pradeepv.a2309 Před měsícem +1

    👏👏👏👏🤣🤣🤣👌👌

  • @abdulrahimrahim5703
    @abdulrahimrahim5703 Před měsícem

    Good acting 👍

  • @user-xn7io3fq6r
    @user-xn7io3fq6r Před měsícem +2

    si നിൽപ് 😂😂😄😄

  • @nawshadghalid9578
    @nawshadghalid9578 Před 22 dny

    കോയയുടെ മുഖത്ത് ആകെ ഒരു വൈക്ലഭ്യം 🤣🤣🤣

  • @Active22923
    @Active22923 Před 22 dny

    അണ്ണാക്കിൽ 🤣😅😅

  • @Hamza-ij9ig
    @Hamza-ij9ig Před 8 dny

    😅

  • @Sinayasanjana
    @Sinayasanjana Před 18 dny

    🎉😂😂😂

  • @moideenkunhi5716
    @moideenkunhi5716 Před měsícem

    😂😂😂

  • @abum.k690
    @abum.k690 Před 21 dnem

    😂😂😂😅😅

  • @user-gu1tg1be2v
    @user-gu1tg1be2v Před 10 dny

    എനിക്ക് ഒരു ഫൈൻ കിട്ടി വൻ കോമഡി ഞൻ ബൈക്കിൽ പോകുമ്പോൾ പോലീസ് ചെകിങ്. നിർത്താൻ പറഞ്ഞു പേപാർസ് എല്ലാം ചോതിച്ചു എല്ലാം ക്ലിയർ അവസാനം ഞാന് നിർത്തുന്ന സമയത്ത് ഇൻഡിക്കേറ്റർ ഇട്ടിരുന്നു ഓഫ് ചെയ്യാൻ മറന്നു പോയ് 250 അടിച്ചു തന്നു ചെറിയ സംസാരം ഉണ്ടായി അവസാനം പൊലീസ് എവിടെയാ ജോലി ചോതിച്ചു ദുബൈലാണെന്ന് പറഞ്ഞപ്പോ അയാള് പറയുവാ ദുബൈകാർക്കൊക്കെ 250 വല്യ കാര്യമാണോ 😅😂😂 പറഞ്ഞപ്പോ ഫ്രണ്ട്സ് ഒന്നും വിശ്വസിക്കുന്നില്ല 😢😂

  • @NaphisPk-hx4zs
    @NaphisPk-hx4zs Před 29 dny

    😂😂😂😂😂

  • @bright81369
    @bright81369 Před měsícem

    നവരസങൾ കാണണമെന്കിൽ ഇവര് തന്നേ വേണം

  • @binubabu6768
    @binubabu6768 Před měsícem

    😂😂😂🤣🤣🤣🤣🤣

  • @Dkran
    @Dkran Před měsícem

    Digilocker is best alternate

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Před měsícem

    😄😄😄😄😄

  • @bashirkarnoor880
    @bashirkarnoor880 Před měsícem

    😂

  • @user-ir2wx3rc8u
    @user-ir2wx3rc8u Před měsícem

    Etha episode

  • @sparktyre8181
    @sparktyre8181 Před měsícem

    Epsde👀

  • @lucyvarghese2122
    @lucyvarghese2122 Před měsícem

    🤣

  • @jafferibrahim3477
    @jafferibrahim3477 Před měsícem +1

    Ejjathi 😂😂😂

  • @ganga585
    @ganga585 Před měsícem

    Pizhiyanoravasaram , oru karanam thedi nadakkunna emanmr😮

  • @sasichembath1681
    @sasichembath1681 Před měsícem

    നിന്നൂമ്പി 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @AJEET_RAM
    @AJEET_RAM Před 23 dny

    Collision 💥💥 alla😂😂 pollution 😊

    • @kesavannair8951
      @kesavannair8951 Před 23 dny

      Pollution എന്ന് തന്നെയാണ് പറയുന്നത്, പൊലൂഷ്യന് എന്നത് പൊളൂഷ്യൻ എന്ന് ഉച്ചരിച്ചു.

  • @Mohammade-_-kc5vl
    @Mohammade-_-kc5vl Před měsícem

    Unniyooda Kali.pc

  • @fastntaste
    @fastntaste Před měsícem

    This is the Exact present status of Kerala people and Money Sucking Process Kerala Police....

  • @user-gz1wq7hd4i
    @user-gz1wq7hd4i Před měsícem

    😂😂😂

  • @jayanrjayan5714
    @jayanrjayan5714 Před měsícem

    🤣🤣🤣

  • @khaleelm7131
    @khaleelm7131 Před měsícem

    😂😂

  • @najmalep7113
    @najmalep7113 Před měsícem

    😂😂😂😂