നടുവ് ആയ വേദനകൊണ്ട് ഞാൻ അമ്മയുടെ മുൻപിൽ വന്നു ആരാധനയിൽ ഞാൻ ആ സ്വരം കേട്ടു നടുവേദന സുഖപ്പെടുന്നു

Sdílet
Vložit
  • čas přidán 4. 06. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 135

  • @vijithat.r1169
    @vijithat.r1169 Před měsícem +47

    അമ്മേ എന്റെ സ്കാനിംഗ് ആണ് rcc ഇൽ നാളെ എന്റെ കാൻസർ എനിക്ക് പൂർണമായും മാറ്റിത്തരേണമേ അമ്മേ 🙏🙏🙏

  • @sangeethameenu5294
    @sangeethameenu5294 Před měsícem +11

    എന്റെ കൃപാസനം മാതാവേ എന്നെ അപവാദം പറയുന്നവർക്ക് എന്റെ മേൽ കരുണ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sumijohnson5531
    @sumijohnson5531 Před měsícem +15

    അമ്മേ മാതാവേ എന്റെ മൂത്തമകനെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു അമ്മേ പഠിത്തത്തിൽ അലസത കാണിക്കുന്നു അമ്മേ നീ അവൻറെ കൂടെ ഉണ്ടാവേണമേ ക്ലാസ്സിൽ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാൻ നീ സഹായിക്കേണമേ അമ്മേ 🙏🙏നാളെ exam എഴുതുന്ന എല്ലാ മക്കളേയും അമ്മയുടെ കൈയിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏പഠിച്ചത് oramichu എഴുതാൻ സഹായിക്കേണമേ അമ്മേ 🙏🙏🙏ആവേ മരിയ ❤️

  • @basilbinu3309
    @basilbinu3309 Před měsícem +6

    അമ്മേ മാതാവേ തന്ന നന്മകൾക്ക് ഒരാരിയം നന്ദി അമ്മേ ഈ പാപിയുടെ കുടുംബത്തെ തിരുകുമാരൻ്റെ കൈകളിൽ ഏൽപ്പിക്കണമേ പൂർണ്ണ കുടുംബസമാധാനം നൽകണമേ വണ്ടിക്ക് സ്ഥിരം ഓട്ടം കിടാൻ സഹായിക്കണമേ വരുമാന മാർഗ്ഗം തുറക്കണമേ പ്രർത്ഥിക്കണമേ

  • @anamikavd9823
    @anamikavd9823 Před měsícem +6

    അമ്മേ മാതാവേ എന്റെ അമ്മയുടെ 7 തിയതിയിലെ ടെസ്റ്റിൽ ഇടപെടേണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +13

    അമ്മേ മാതാവേ ഞങ്ങളുടെ കേസിൽ ഉടനെ വിജയും തരേണമേ aamen🙏🙏🙏🙏🌹🌹🌹🌹

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Před měsícem +12

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

    • @josyshaji502
      @josyshaji502 Před měsícem +1

      അമ്മേകൃപാസന മാതാവേ എന്നെ ഒന്ന് തൊടനേ കരുണ തോന്നണേ പ്രാർത്ഥ kelakkane 🙏🙏🙏🙏

  • @user-fc1sj5dj5d
    @user-fc1sj5dj5d Před měsícem +4

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ ആമേൻ 🙏🙏🙏🙏

  • @jojigeorge8683
    @jojigeorge8683 Před měsícem +13

    നിനക്ക്‌ നന്‍മയായുള്ളത്‌ പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ്‌ ഞാനാണ്‌.
    ഏശയ്യാ 48 : 17

  • @anamikavd9823
    @anamikavd9823 Před měsícem +3

    അമ്മേ മാതാവേ സെക്കന്റ്‌ സെമെസ്റ്റർ എക്സാമിന് നന്നായി പഠിച്ചൊരുങ്ങാൻ എന്നെ ആണുഗ്രഹിക്കേണമേ

  • @BinuSoumya-yo1yv
    @BinuSoumya-yo1yv Před měsícem +6

    അമ്മേ ഒരായിരം നന്ദി

  • @BeenaVincent-dp5kd
    @BeenaVincent-dp5kd Před měsícem +2

    അമ്മേ മാതാവേ എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ ഫ്രണ്ട് ആയ സുനിയുമായുള്ള വഴക്ക് മാറി സ്നേഹത്തിൽ ആകണേ

  • @user-yp3bc5hu1n
    @user-yp3bc5hu1n Před měsícem +2

    അമ്മേ മാതാവേ നാളെ ബി ടെക് എക്സാം എഴുതുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ

  • @Aadhineets.
    @Aadhineets. Před měsícem +2

    അമ്മേ എന്റെ നടുവേദനയും പൂർണമായി സുഖപെടുത്തി തന്നു അനുഗ്രഹീക്കണമേ 🙏

  • @jancythomas1946
    @jancythomas1946 Před měsícem +2

    എന്റെ അമ്മമാതാവേ എന്റെ നടുവ് വേദന അമ്മേ പൂർണ മായി സുഖം ആകേണമേ 🙏🙏

  • @vichithraachu6183
    @vichithraachu6183 Před měsícem +2

    അമ്മെയ് എന്റൈ മാതാവിന്റെ നടു വേദന പൂർണമായും ഈ രാത്രിയിൽ തന്നേയ് അമ്മ മാറ്റിത്തരണമെയ് കൃപാസനം അൽത്താരയിൽ വന്നു ഞാൻ സാക്ഷ്യം പറഞ്ഞേക്കാം മാതാവേ 😭🙏🏻

  • @user-mw7pw2hu2s
    @user-mw7pw2hu2s Před měsícem +1

    അമ്മേ എന്റെ സഞ്ചാരി മാതാവേ കുടുംബസമാധാനം തരണേ അമ്മേ

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ

  • @yadhukrishna6451
    @yadhukrishna6451 Před měsícem +2

    അമ്മേ മാതാവേ എന്റെ എക്സാമിന്റെ റിസൾട്ട്‌ ഇന് വരും പാസ്സ് ആകണമേ 🙏🙏🙏🙏🙏🙏🙏

  • @edwideraffy766
    @edwideraffy766 Před měsícem +2

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @jancyvarghese2851
    @jancyvarghese2851 Před měsícem +2

    അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടി കാശു രൂപ൦ തിരിച്ചു കൊടുക്കണേ 🙏 എ൯െറ ഭ൪ത്താവ് വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ കാലിലെ നീര് മാറ്റി തരണേ നീതു മോളുടെ വിസ വേഗ൦ വരണേ 🙏🙏🙏🙏🙏🙏

  • @user-yp3bc5hu1n
    @user-yp3bc5hu1n Před měsícem +2

    അമ്മേ മാതാവേ പത്താം ക്ലാസ്സിൽ ഈ വർഷം പഠിക്കുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ. പഠിക്കുന്ന സമയത്ത് ഇരുന്നു പഠിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേ അമ്മ മാതാവേ

  • @merinjojo2293
    @merinjojo2293 Před měsícem +2

    എന്റെ മമ്മിയുടെ സ്കാനിംഗ് നാളെ ചെയുമ്പോൾ നോർമൽ ആയിരിക്കണേ അമ്മേ അമ്മ തോറ്റു അനുഗ്രകികനെ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമെ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം തിന് ആയി നൽകണമെ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @ashwinxavier5364
    @ashwinxavier5364 Před měsícem +1

    അമ്മേ എന്റെ മൂത്ത മകനെ അവൻ പഠിച്ച സ്കൂളിൽ തന്നെ +1ന് അഡ്മിഷൻ ലഭി കേണമേ അതിന് അനുഗഹിക്കേണമേ

  • @user-po8fe5qy8z
    @user-po8fe5qy8z Před měsícem +2

    അമ്മേ ഞങ്ങളെ സാക്ഷി ആയി ഉയർത്തണേ

  • @jainjosephl690
    @jainjosephl690 Před měsícem +3

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @bindud3715
    @bindud3715 Před 24 dny

    അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവർ മക്കൾ ജോലി വീട് ഇല്ലാത്തവർ കടബാധ്യത ഉള്ളവർ രോഗികളെ സമർപ്പിക്കുന്നു അമ്മേ എന്നെ സഹായിക്കാൻ അമ്മ തന്നവരെ ഞാൻ സമർപ്പിക്കുന്നു അമ്മേ അവർക്ക് ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതേ അമ്മേ മഞ്ചേഷ് അനുപ് തുളസി രമ്യ സിജി സമർപ്പിക്കുന്നു 🙏

  • @bindud3715
    @bindud3715 Před 24 dny

    അമ്മേ ഞങ്ങൾ പരസ്പരം സ്നേഹം സഹിഷ്ണുത പക്വത മിതത്വം ഉത്തരവാദിത്തം കരുണ ദയ ക്ഷമയോടെ പെരുമാറാൻ അനുഗ്രഹിക്കണേ അമ്മേ അനു ദിലീപ് പൊന്നു കിരൺ ജയൻ ഉഷ ചേച്ചി സുനിത ജിജോ രമ്യ നിയ സോജൻ സോജി ആനി ആന്റി അനു സമർപ്പിക്കുന്നു 🙏

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem +2

    Kreupasana mathave ave maria 🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙💚💚💚💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙💙💚💚💚💚

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před 19 dny

    അമ്മേ.. എന്റെ മാതാവേ 🥹സാഹയികണമേ അമ്മേ🥹🥹അമ്മേ വരുന്ന ജൂലൈ 15,16 എന്റെ 1st sem bsc nursing പരീക്ഷ ആണ് അമ്മേ 🙏🙏എന്റെ അമ്മേ എനിക്ക് പഠിക്കാൻ നല്ല പാടാണ് അമ്മേ ഓർക്കാനും എഴുതാനും ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഞാൻ വലയുവ അമ്മേ 🥹🥹🥹എന്റെ കൂട്ടുകാരെപോലെ എനിക്ക് പഠിക്കാൻ കഴിയുനില്ല അമ്മേ 🥹🥹എനിക്ക് പഠിക്കുമ്പോൾ ഓരോ അസ്വസ്ഥത ആണ് അമ്മേ 🥹🥹എനിക്ക് അറിയില്ല അമ്മേ ഞാൻ ആക്കെ ടെൻഷൻ വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹☹️☹️🥹🥹🥹🥹🥹e☹️എന്റെ അമ്മേ മാതാവേ 🥹എനിക്ക് ഇനിയും പഠിച്ചു തീർക്കാനും തുടങ്ങാനുള്ള വിഷയങ്ങൾ ഉണ്ട് അമ്മേ 🥹🥹🥹🥹🥹🥹🥹എന്റെ amme☹️എന്നെ സഹായിക്കണമ്മേ അമ്മേ 🥹🥹🥹യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹🥹🥹🥹🥹🥹🥹☹️☹️🙏🥹🥹🥹🥹🥹🥹🥹🙏🙏🙏🙏🙏🙏🙏🙏☹️☹️☹️🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹

  • @Exp_Garudan
    @Exp_Garudan Před měsícem +2

    അമ്മ മാതാവേ എന്റെ അസുഖം എല്ലാം മാറ്റി തരണമേ

  • @shajivarhese5570
    @shajivarhese5570 Před měsícem +2

    അമ്മേ മാതാവേ

  • @bindukp6727
    @bindukp6727 Před měsícem +2

    ആവേ മരിയ 🙏 ആവേ മരിയ 🙏 ആവേ മരിയ 🙏

  • @sreelekshmis3068
    @sreelekshmis3068 Před měsícem +2

    അമ്മേ മാതാവേ 🙏🙏🙏

  • @Rajibiju297
    @Rajibiju297 Před měsícem

    അമ്മേ കൊടുക്കാനുള്ള 25000 രൂപ നാളെ തന്നെ തിരിച്ചുകൊടുക്കൻ വഴിതുറക്കണമേ 🙏🙏 ലോൺ ശരിയായി Account ൽ പൈസ വരുവാൻ അനുഗ്രഹിക്കണമേ😭😭😭

  • @user-po8fe5qy8z
    @user-po8fe5qy8z Před měsícem

    അമ്മേ എനിക്കെതിരെ എന്റെ ഹസ്ബന്റ് കുടുംബം കോടതി ഡിവോഴ്സ് കേസ് വിട്ടു അതു എല്ലാതരത്തിലും എനിക്ക് അനുകൂല മകനും കേസ് വിജയ്ക്കുവാനും പ്രാർത്ഥിക്കണേ

  • @rajijayalal1074
    @rajijayalal1074 Před měsícem +4

    Ente amme Enikku driving test pass aakan anugrahikkename🙏🙏

  • @josmisebastian139
    @josmisebastian139 Před měsícem +1

    Ammee mathavee sakshyam pole ente ammayude naduvedhana Matty thanu anughrahikane ammee mathavee🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Před měsícem +1

    അമ്മേ mathave😍 വേരിക്കോസ്.. തൈറോടെ ടെ അസുഖം.. ഈ ബുദ്ധിമുട്ട് ഉള്ള എന്റെ പങ്കാളി ടെ രോഗ ശാന്തി നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @rosysebastian1098
    @rosysebastian1098 Před měsícem +1

    മാതാവേ മോനെ അനുഗ്രഹിക്കണേ

  • @sijijubi6922
    @sijijubi6922 Před měsícem +1

    Amen 🙏🙏🙏

  • @ShinyEmmanuel
    @ShinyEmmanuel Před měsícem

    Amenn🙏🙏🙏

  • @jjjjyyl
    @jjjjyyl Před měsícem +1

    Amen

  • @petram1628
    @petram1628 Před měsícem

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @suja1358
    @suja1358 Před měsícem

    Amen Hallelujah Praise the Lord Avae Maria ❤

  • @mariammaluka403
    @mariammaluka403 Před měsícem

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉

  • @ParasparaSneham
    @ParasparaSneham Před měsícem

    Praise the Lord 🎉 hallelujah 🎉Ave Maria 🎉

  • @shyamkrishna5575
    @shyamkrishna5575 Před měsícem +1

    Amen 🙏🙏🙏🙏🙏

  • @jishnugopinathan9426
    @jishnugopinathan9426 Před měsícem

    Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava yallam nalathupola nadakanama amma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jinimolmathew9103
    @jinimolmathew9103 Před měsícem

    Amme ee sakshyathinu kelppichathinu nanni 😭🙏, ente kripasanam amme ammayude istathallal enikku France visa approve aaki tharaname, amma pratyashapetta portugall fathimayil enikku nalloru salariyil job thannu anugrahikkaname 😭🙏🙏🙏🙏🙏🙏enne ammayude sakshiyayi maranam vare jeevikkan kripa nalkaname 😭🙏🙏🙏🙏🙏🙏karthave enneyum ente kunjineyum anugrahikkaname 😭🙏🙏🙏🙏

  • @sunitham386
    @sunitham386 Před měsícem

    Ammae mathavae enta familiya daivakripaeil jeevikkan Anugrahikkanamae 🙏visvasathil aazhappeduthanamae 🙏familiai pallieil pokuvan vazhiyorukkanamae 🙏❤️🙏

  • @user-dc8sb5pf3d
    @user-dc8sb5pf3d Před měsícem

    hallijuall❤ hallijuall❤ please please help me ava ava maria❤ bless jesus my sonsanal rona royal jo bless ente amma ava ava mathava❤amen❤

  • @josepathrose8141
    @josepathrose8141 Před měsícem

    Krepasanam prasadha vara mathave ave maria ave maria ave maria daiva namathinu mahathwam unddakatte

  • @merittajose2562
    @merittajose2562 Před měsícem

    Amme mathave ente kudumbathe kakkane 🙏❤️

  • @raji6395
    @raji6395 Před měsícem

    Kreupasanam amme nangalku vendi apekshikaname..Ave Maria

  • @sudhisaji6946
    @sudhisaji6946 Před měsícem

    Amme mathave enneum aviduthe sashiykknme aamen halleluya aamen yeshuve nanni yeshuve sthothrm halleluya aamen 🤲🙏👩‍👩‍👦‍👦🏠

  • @feneetajose5753
    @feneetajose5753 Před měsícem

    ആമേൻ

  • @jijigeorge5551
    @jijigeorge5551 Před měsícem

    Praise the Lord 🙏Ave Maria 🙏🙏🙏

  • @user-sl5lj5wb9u
    @user-sl5lj5wb9u Před měsícem

    Amme , marhaveee

  • @ParasparaSneham
    @ParasparaSneham Před měsícem

    Ente naduvedana maatename ente amma mathave ❤

  • @anjusibi6790
    @anjusibi6790 Před měsícem

    Amme ente eshoye ellathinum orayiram nanni amme ❤

  • @siljishibu1316
    @siljishibu1316 Před měsícem

    Amme mathave udampadiyil ayirikkunna ellavarryum anugrahikkaname

  • @Kreuprma7806
    @Kreuprma7806 Před měsícem

    Amme kreupasanam mathave ente vivaha thadasam mattitharane

  • @user-ez6yk5tf5t
    @user-ez6yk5tf5t Před měsícem

    Amme mathave njagalkkuvendi apeshikkana

  • @gismful
    @gismful Před měsícem

    Amen 🙏

  • @aswathyskariah8126
    @aswathyskariah8126 Před měsícem

    Amma mathave ente vedhanakal matti tharane...viduthal tharane...

  • @jobyjohny3267
    @jobyjohny3267 Před měsícem

    Amen🙏🙏

  • @anijaanu5992
    @anijaanu5992 Před měsícem +1

    Amme maathave...ella vedhanakalum maatti tharane

  • @magijames9727
    @magijames9727 Před měsícem +1

    Amme Esoye Makkalekatthurekshikkanam Alla Rogham Sughappedutthanam Alla Thadassam Neekkanam Dushttasatthrukkalilninnum Katthurekshikkanam Dipretion Allakashtta Nashttam Neekkanam Karunathonnanam Amme Ave Maria

  • @VivoYu-jg8ib
    @VivoYu-jg8ib Před měsícem

    Amma ata muth uragiyathine nanni amma

  • @sarthoagustin1214
    @sarthoagustin1214 Před měsícem

    🏠 Amma 🏡 mathava 💙 sahayikanama 💚 essoyode 🏠 paryannama 🏡 31st may 💙 nadahthe 💚 tharanama 🏠 ameen 🏠🏡💙💚

  • @Hannahazel-du4tv
    @Hannahazel-du4tv Před měsícem +1

    🙏🏻🙏🏻🙏🏻

  • @ashalbert9465
    @ashalbert9465 Před měsícem

    Amme maathave enik ee sakshyam kelpichu thannathinu orayiram nanni parayunnu amme, amme sanchari maathave kaniyane naathe

  • @silvithomas4471
    @silvithomas4471 Před měsícem

    Amma mathave inne exam ezhuthunna makkale samarpikkunnu. Elupam akki kodukjaname

  • @marialissy6016
    @marialissy6016 Před měsícem

    Ammegiveamiracalenowamydanifamily

  • @beenajoseph3552
    @beenajoseph3552 Před měsícem

    Amme mathave ente niyogangal എനിക്ക് sadhichu തരണേ

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před měsícem

    ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമയായതു ദൈവത്തിന് സാധ്യമാണ് ❤️🙏

  • @sreekala9038
    @sreekala9038 Před měsícem

    Amma ente naduvedanayum kaluvedanayum avidunnu Nee Edith Matti sugapeduthaname anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma Nee mathram anu oru thuna Kay vidalle 🙏🙏🙏🙏🙏🙏🙏🙏innum hospital poyittu vannathu anu enikku nadakkan polum vaya Amma nalla vedana anu Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘😭😭😭😭😭😭😭😭🙏

  • @siljishibu1316
    @siljishibu1316 Před měsícem

    Amme mathave padikkan difficult Ulla ella makkaleyum anugrahikkaname.

  • @BincySabu-hh3vs
    @BincySabu-hh3vs Před měsícem

    Amme kshemikeneme😊😊

  • @jesfinjenil2071
    @jesfinjenil2071 Před měsícem

    Amme mathave nte spinalil ninnu kalilekkulla pain nik sugapeduthi tharename , nne kaividalle 🙏🙏

  • @milijose1904
    @milijose1904 Před měsícem

    Amme ente niyogangal sadikaname

  • @josephpanakal9920
    @josephpanakal9920 Před měsícem

    ❤❤❤ സഭാ പ്രസംഗകൻ 11:10❤❤❤

  • @user-xc3lo6zy8x
    @user-xc3lo6zy8x Před měsícem

    Amme monte padana kaaryathil idapedane amme

  • @teenuedwin9976
    @teenuedwin9976 Před měsícem

    Amma🙏

  • @binysebastian2099
    @binysebastian2099 Před měsícem

    Amme mathave Rinoyde innathe ellam 5/6/24 Amme neela angiyil pothiyane theesis 21/6/24 Amme rakshikkane

  • @remashaji635
    @remashaji635 Před měsícem

    Amma mathavea molea katholenea examinu Ammaum thirukumaranum ondarikanea

  • @user-fo9ml6fu7j
    @user-fo9ml6fu7j Před měsícem

    🙏🙏🙏🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 Před měsícem

    അമ്മേ ഒരു പാട് വിഷമങ്ങളും സങ്കടങ്ങളും ഉണ്ട് എന്റെ ജീവിതത്തിൽ ഞാൻ ആഗ്രകിച്ച ഒരു ജീവിതം എനിക്കു കിട്ടിയില്ല എന്നും സങ്കടങ്ങൾ ഇനി എങ്ങനെ മുൻപോട്ടു എന്ന് എനിക്കു അറിയില്ല എന്റെ ആഗ്രകങ്ങൾ ഇനി എന്ന് നടക്കും അറിയില്ല 😭😭😭😭

  • @aksacherian4983
    @aksacherian4983 Před měsícem

    🙏🙏🙏

  • @annamtube9266
    @annamtube9266 Před měsícem

    Kevin edutha course poorthiyaakki pouran anugrahikkane madhave

  • @shinujennis6191
    @shinujennis6191 Před měsícem

    🙏🙏

  • @binoyjohn5827
    @binoyjohn5827 Před měsícem +1

    Amma mathave....ente visual snow onn mati tharaname

  • @donadavis2170
    @donadavis2170 Před měsícem

    Amme Mathave June 1st oet Exam azzidhal nagalde answer sheets Amma mathave correction cheydh nalla European score nalgi anugrahikane AMME... please Mathave please 🥺🥺🥺😭😭😭😭 Nagaleyum ammayude saakshi akki mattane Amme 😭😭😭🥺😭 please Mathave 😭😭😭😭😭🥺 please

  • @jamesdominic1542
    @jamesdominic1542 Před měsícem

    Amma mathave ente husbandinte naduvedhanayum pilesinte budhimuttum sukhappeduthane njangale ammayude prathyaksheekaranatinte stiram sakshiyakkane

  • @JohnMathew-pd6zk
    @JohnMathew-pd6zk Před měsícem

    Ammamataevea njgaludea makkludea madyapanam mattitharenemea.

  • @ashalbert9465
    @ashalbert9465 Před měsícem

    Amme maathave plough shop nte aduthulla veed enik nalki anugrahikane amme, amme sanchari maathave Ireland il vannu enik veed nalki anugrahikane amme

  • @aksacherian4983
    @aksacherian4983 Před měsícem

    Amma mathave ethra nanni paranjalum madhi akkila njn 1st sem pass ayalo 🙏🙏🙏🙏

  • @binysebastian2099
    @binysebastian2099 Před měsícem

    Amme mathave ente back pain ella asukom mattane 5/6/24 Amme rakshikkane nettiyile cheriya muzha mattane 5/6/24 Amme vere aarum illa