എന്റെ വാശിയിലാണ് ഡോക്ടർ 33 ദിവസം ഭർത്താവിനെ വെന്റിലേറ്ററിൽ തന്നെ ഇട്ടത്.ഈ സമയം ലൂർദ്ദ്

Sdílet
Vložit
  • čas přidán 5. 09. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 287

  • @joshibindu312
    @joshibindu312 Před měsícem +2

    പരിശുദ്ധ അമ്മേ ദൈവ മാതാവേ അടുത്ത പ്രാവിശ്യം ഞാൻ അമ്മയുടെ അടുത്ത കൃപാസനത്തിൽ വരുമ്പോൾ എന്റെ ജോഷിയും കൂടെ വരണേ. അമ്മ തന്നെ ഇടപെടണമേ 🙏

  • @jishims6943
    @jishims6943 Před měsícem +52

    കൃപാസനം മാതാവ് എന്റെ അനിയൻ വൈശാഖ് 19 ദിവസം ആയി വെന്റിലേറ്ററിൽ കിടക്കുന്നു... മാതാവിനും തിരുകുമാരനും അസാധ്യമായി ഒന്നും ഇല്ലല്ലോ 🙏🏻ഇപ്പൊ അവനു വളരെ ബുദ്ധിമുട്ട് ആണെന്ന ഡോക്ടർ പറഞ്ഞത്..ഇതുപോലെ ഒരത്ഭുതം എന്റെ അനിയനും ഉണ്ടായി ഞങ്ങൾക്ക് അവനെ തിരിച്ചു തരേണമേ മാതാവ് 🙏🏻ഞാൻ അവനുമായി വന്നു മാതാവിന്റെ അൾതാരയിൽ സാഷ്യം പറഞ്ഞോളാം മാതാവ് 🕯️🕯️🙏🏻🙏🏻

    • @mariammaponnachan8232
      @mariammaponnachan8232 Před měsícem

      Njangal prarthikkam. Brother ninjalku kittum

    • @user-gy2nw9df7l
      @user-gy2nw9df7l Před měsícem +1

      അമ്മേ മാതാവേ 🙏🙏🙏

    • @nandanaas6a264
      @nandanaas6a264 Před měsícem +1

      🙏🙏🙏🙏

    • @johnpaul8426
      @johnpaul8426 Před měsícem

      ഈശോ ഇടപെടും, ഉറപ്പായും. ദൈവത്തിനു ഒന്നും അസാധ്യമല്ല.. അമ്മമാതാവിന്റെ മാധ്യസ്ഥ്യം കൊണ്ട്, എത്രയും പെട്ടെന്നു ബ്രദർ സുഖം പ്രാപിക്കും

    • @jishims6943
      @jishims6943 Před měsícem

      അവൻ poyi😔

  • @Chippy-f1p
    @Chippy-f1p Před měsícem +21

    മാതാവേ മണ്ണിടിച്ചിലിൽപെട്ട് കാണാതെ പോയ അർജുൻ എന്ന മകനെ ജീവനോടെതന്നെ കണ്ടെത്താൻ സാധിക്കണേ 🙏മാതാവേ കാത്തോണേ 🙏🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 Před měsícem +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @leelaarjunan6426
    @leelaarjunan6426 Před měsícem +14

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോയെ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢

  • @aliceshaju2250
    @aliceshaju2250 Před měsícem +1

    അമ്മയോട് അപേഷിക്കുന്നു എല്ലാ മക്കളെയും അമ്മയും ഈശോയും അനുഗ്രഹക്കണമേ 🙏🙏🙏

  • @akhilajoseph2707
    @akhilajoseph2707 Před měsícem +1

    മാതാവേ സാക്ഷി ആക്കി എന്നെ മാറ്റണേ
    എനിയ്ക്ക് പരിശുദ്ധമായ ങ്ങൾത്താരയിൽ കേറി സാക്ഷ്യം പറയാൻ പറ്റണേ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před měsícem +1

    അമ്മേ.. എന്റെ മാതാവേ 🥹🥹🙏എന്നെ സഹായിക്കണ്ണമ്മേ അമ്മേ യേശുവേ 🥹🙏🙏🙏🙏🥹എന്റെ 1st sem Bsc Nursing പരീക്ഷ നാലും എനിക്ക് നല്ല പാടായിരുന്നു അമ്മേ യേശുപ്പാ 🥹🥹എനിക്ക് ഒരുപാടു എഴുതനോ പേപ്പർ എടുക്കാനോ സാധിച്ചില്ല അമ്മേ ഉത്തരം ഇല്ലായിരുന്നു അമ്മേ 🥹🥹🥹🙏🙏എന്റെ അമ്മേ മാതാവേ യേശുവേ 🥹🥹🥹എന്നെ അനുഗ്രഹിക്കണ്ണമ്മേ എനിക്ക് പേടി ആവുവ അമ്മേ മാതാവേ 🥹🥹🥹എന്നെ കാലും എഴുതിയാവരുന്നു എന്റെ കൂടെ ഇരിക്കുനത് 🥹🥹എന്റെ ദൈവമേ മാതാവേ 🥹🥹🥹എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹🙏🙏🙏🙏മാതാവും യേശുപ്പാന്നും കൂടി എന്റെ പേപ്പർ നോക്കി മാർക്ക് ഇട്ടാൽ മതി എനിക്ക് തരണമേ അമ്മേ മാതാവേ 🥹🥹🥹🙏🙏🙏എന്നെ പാസ്സ് ആക്കി തരണമേ ദൈവമേ 🥹🥹🥹🥹🙏🙏🙏🙏

  • @user-yq1fe5of5k
    @user-yq1fe5of5k Před měsícem +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ ആമെൻ

  • @user-ve9tc7yt9t
    @user-ve9tc7yt9t Před měsícem +6

    എന്റെ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് ഗവൺമെന്റ് ജോലി തരണമേ . എന്റെ ചിഞ്ചു ചേച്ചിയുടെ പിണക്കം മാറി വരണം മാതാവേ

  • @josnathomas4628
    @josnathomas4628 Před měsícem +18

    അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @sarithasaritha649
    @sarithasaritha649 Před měsícem +17

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @user-gy2nw9df7l
      @user-gy2nw9df7l Před měsícem +1

      അമ്മേ മാതാവേ എന്റെ മോളെ കര്‍ത്താവേ ജോലി വിസ യുകെ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏

  • @dhanyalejin6086
    @dhanyalejin6086 Před měsícem +4

    മാതാവേ പരിശുദ്ധഎന്റെ അനിയനല്ല ജോലി ഭർത്താവ് നല്ല ജോലി കിട്ടു കിടപ്രാർത്ഥന തരണമേ🙏🙏🙏🙏🙏🙏🙏

  • @annmariaalex9944
    @annmariaalex9944 Před měsícem +9

    കൃപാസനം മാതാവേ ജൂലൈ 25,26,27 പ്രാക്ടിക്കൽ എക്സാമിന് തയ്യാറെടുക്കുന്ന എന്നെയും എന്റെ കൂട്ടുകാരെയും അങ്ങ് സംരക്ഷിക്കണമേ... 🙏🙏🙏

  • @anamikavd9823
    @anamikavd9823 Před měsícem +7

    അമ്മേ മാതാവേ ഈശോയെ എന്റെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ

  • @sumijohnson5531
    @sumijohnson5531 Před měsícem +2

    അമ്മേ മാതാവേ എനിക്ക് സകല പാപങ്ങളേയും ഉപേക്ഷിച്ചു ദൈവത്തെ പൂർണമായി സ്വീകരിച്ചു ഉടമ്പടി ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹക്കേണമേ അമ്മേ 🙏🙏

  • @sumaashok6512
    @sumaashok6512 Před měsícem +7

    കൃപാസന മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ അമ്മ കൃപ തോന്നി എന്ന സഹായിക്കണേ മാതാവേ 🙏🏻🙏🏻🙏🏻❤

  • @2568312
    @2568312 Před měsícem +2

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @rejikuriakose7636
    @rejikuriakose7636 Před měsícem +15

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

    • @anishaanishadhanyan6098
      @anishaanishadhanyan6098 Před měsícem +1

      മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před měsícem +7

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോയെ യേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢

    • @annajoseph8250
      @annajoseph8250 Před měsícem

      Ente amma mathave ente eshoye ente ausepithave ente hitham alla aghayude hitham ennil niraveratte Manushyanu asaadhyamaayath dhaivathinu saadhyamaanu

  • @binur3749
    @binur3749 Před měsícem +1

    അമ്മേ കൃപാസനം മാതാവേ എന്റെ കാര്യങ്ങളെ നീ അറിയുന്നു വല്ലോ... സഹായിക്യേണമേ

  • @bindud3715
    @bindud3715 Před 29 dny

    അമ്മേ എന്റെ കൂടെ ഉള്ളവരെ ഈശോ എനിക്ക് നൽകിയത് എന്റെയും അവരുടെയും വിശുദ്ധീ കരണത്തിന് വേണ്ടിയാ ണെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോ ഴും ഉണ്ടാകേണമേ വേദനിക്കുന്ന ഒത്തിരി മക്കളെ ഇനിയും എന്റെ ഈശോക്ക് നൽകാൻ എന്നെ സഹായിക്കേണമേ അമ്മേ നിയ സോജൻ സോജി ആനി ദിലീപ് അനു ലക്ഷ്മി അനു ദാമോദരൻ അമ്മ ജയൻ ആശ ഫ്രാങ്ക്‌ളിൻ ജോഫിൻ നാഥാനിയേൽ ജോൺ സമർപ്പിക്കുന്നു 🙏

  • @leenasiju9412
    @leenasiju9412 Před měsícem

    അമ്മേ മാതാവേ സിജുവിൻറെ മദ്യപാനം പൂർണമായും മാറ്റി തരണമേ

  • @Bindu1978_
    @Bindu1978_ Před měsícem +3

    എന്റെ മോന്റെ കാലിലെ നീരും പഴുപ്പും മാറണം അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ

  • @isha1602
    @isha1602 Před měsícem

    അമ്മേ എന്റെ ശാരീരിക അസ്വസ്ഥത മാറ്റി തരണമേ 🙏🏻🙏🏻

  • @jincysaji2123
    @jincysaji2123 Před měsícem

    മാതാവേ എന്റെ യൂണിവേഴ്സിറ്റി എക്സാം പാസ്സ് ആക്കി മാതാവിന്റെ സാക്ഷ്യകി മാറ്റാണമേ 🙏

  • @anamikavd9823
    @anamikavd9823 Před měsícem +3

    അമ്മേ മാതാവേ ഈശോയെ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ

  • @anamikavd9823
    @anamikavd9823 Před měsícem +3

    അമ്മേ മാതാവേ എന്റെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ

  • @bindud3715
    @bindud3715 Před 29 dny

    അമ്മേ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ അമ്മ എന്നെ സഹായിക്കെണമേ അമ്മ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ എനിക്ക് അമ്മ അല്ലാതെ വേറെ ആരും സഹായത്തിനു ഇല്ലെന്നു അമ്മക്ക് അറിയാമല്ലോ അമ്മ തന്നെ മക്കൾക്ക് ജീവിത പങ്കാ ളികളെ നൽകേണമേ അമ്മേ ദീപക് ക്രിസ്‌റ്റോഫർ റിങ്കി ക്രാന്തി മോഹൻ ഉഷ സുനിത ജാക്വലിൻ ജാനറ്റ് എബി ഫെബി അപ്പച്ചൻ സേവ്യർ എന്നെയും സമർപ്പിക്കുന്നു 🙏

  • @rose_chacko_m
    @rose_chacko_m Před měsícem +2

    Amme kripasanam prasadavara mathave ante parents ne kathukollaname. Avarku aarogyavum santhoshavum samadanavum kodukkanme. Amen

  • @anamikavd9823
    @anamikavd9823 Před měsícem +3

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @jishajohnyjohny3954
    @jishajohnyjohny3954 Před měsícem +1

    Amme Exam result കാത്തിരിക്കുന്ന ഉടമ്പടി എടുത്ത ellarem ജയീപികനമേ

  • @binur3749
    @binur3749 Před měsícem

    എന്റെ അമ്മേ കൃപാസനം മാതാവേ... ഭയങ്കര വിഷമം 😭😭😭

  • @leelaarjunan6426
    @leelaarjunan6426 Před měsícem +3

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോയെ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢

  • @akhilajoseph2707
    @akhilajoseph2707 Před měsícem

    സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ
    നീ മാത്രമേയുള്ളൂ എൻ്റെ ആശ്രയം

  • @jainjosephl690
    @jainjosephl690 Před měsícem

    Parisudha amme mathave ellareyum kathukollaname anugraghikaname uyarthaname amen 🙏

  • @aryamathew1573
    @aryamathew1573 Před měsícem

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏

  • @sreekala9038
    @sreekala9038 Před měsícem

    Amma ente mole reshikkaname anugrehikkaname njangalkarumilla Amma ente molkku oru Veedu athil Vanda kurachu sadanangalum ente Amma koduth anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭😭😭

  • @sreekala9038
    @sreekala9038 Před měsícem

    Amma anugrehikkaname amen koode undakaname Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔

  • @ajeenababu5039
    @ajeenababu5039 Před měsícem +2

    Amma Madhavae enne ninte shashkshi akkname ninte suguntahbhishakathal enne anughrakikamane nte ellam niyokangalum sadichu tharaname 🤲🤲🙏🤲🤲🤲🤲🤲🙏🤲🙏

  • @minuvjoy6922
    @minuvjoy6922 Před měsícem +3

    പരിശുദ്ധ അമ്മേ മണ്ണ് ഇടിഞ്ഞു വീണു അതിൽ അകപ്പെട്ട് പോയ അർജുൻ ആ നീ കാത്തു കൊള്ളണമേ യാതൊരു ആപത്തും കൂടാതെ തിരിച്ചു വരാൻ അമ്മ സഹായിക്കണേ

    • @mereena99
      @mereena99 Před měsícem

      Amme parisudha kreupasanam amma mathave sanchari mathave Arjun enna makane ethrayum pettannu kandethuvan anugrahikkane

    • @nandanaas6a264
      @nandanaas6a264 Před měsícem

      🙏🙏🙏

  • @aliceshaju2250
    @aliceshaju2250 Před měsícem

    അമ്മക്കും ഈശോയ്ക്കും കോടാനുകോടി നന്ദി സ്തുതി 🙏🙏🙏

  • @manuthomas3927
    @manuthomas3927 Před měsícem

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @prasadct6756
    @prasadct6756 Před měsícem

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @parvathypremraj3374
    @parvathypremraj3374 Před měsícem +1

    Eeshoye ende mathave nee nalkiya nidhiyumayi sakshyam parayanula anugraham nalkene

  • @ancybenny4562
    @ancybenny4562 Před měsícem +1

    Amma mathave ella kudumbangaleyum eshoyude vishvasathil konduvarename

  • @bincypriya2759
    @bincypriya2759 Před měsícem

    Ente ammayeyum angalayeyum veedineyum parisarangaleyum kichuvineyum mathavinte karangalil samarppikkunnu mathave...samrakshikkane mathave

  • @devuti6861
    @devuti6861 Před měsícem +1

    Amme Mathave jeevane

  • @b38donamathew68
    @b38donamathew68 Před měsícem

    അമ്മേ മാതാവേ ഈശോയെ 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray veedillatha ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane oru veedu nalki anugrahikaname

  • @dhanyalejin6086
    @dhanyalejin6086 Před měsícem

    എന്റെ കുടുംബത്തിന്റെ സമാധാനം തരണമേ🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray neck pain ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @dhanyalejin6086
    @dhanyalejin6086 Před měsícem

    എന്റെ കൂട്ടുക്കാരൻ വിഹാവം നട ഇല്ല മാതാവേ പ്രാർത്ഥന🙏🙏🙏🙏🙏

  • @thusharathushara8396
    @thusharathushara8396 Před měsícem

    അമ്മേ മാതാവേ

  • @sruthysulin8780
    @sruthysulin8780 Před měsícem +1

    അമ്മേ എന്റെ അമ്മയുടെ കാലിലെ പുണ്ണ് 25/07/2024 ന് മുൻപായി പൂർണമായും മാറ്റി തന്നു കൃപകട്ടെണമേ

  • @dishadinesh9306
    @dishadinesh9306 Před měsícem +4

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ

  • @stephenbinu1528
    @stephenbinu1528 Před měsícem +2

    ആമേൻ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray tom ne ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @RagiR-bx7we
    @RagiR-bx7we Před měsícem

    Shibi mayu kalayanam nadakkanam Ammemathavea 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray fr arun ne ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray balance problem ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray annamma amma yude mel karuna ayirikkename

  • @manuthomas3927
    @manuthomas3927 Před měsícem

    Ente kudumbhathe anugrahikaname Amma mathave

  • @sunitham386
    @sunitham386 Před měsícem

    Ammae mathavae familiai japamala ralieil pankedukkan Anugrahikkanamae 🙏❤️🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray back pain ulla ella makkalude melum karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Yesoye Thomas chachen heart ne ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @manuthomas3927
    @manuthomas3927 Před měsícem

    Tinuvene prethekamayi anugrahikaname Amma mathave

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray ella neuro problem ulla ella makkalude melum karuna ayirikkename

  • @kanakaraj1471
    @kanakaraj1471 Před měsícem

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray veedillatha ella makkalude melum karuna ayirikkename

  • @parvathypremraj3374
    @parvathypremraj3374 Před měsícem

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray veedu pani nadakkunna ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesoyodu parayane anugrahikaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray Thomas chachen ne ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray sreejesh chettan ne ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray priya chechy princy chechy yude mel karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray arsha amma yude mel karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray Thomas uncle heart ne ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray jessy aunty mathachan uncle valsamma aunty yude mel karuna ayirikkename

  • @devuti6861
    @devuti6861 Před měsícem +1

    Amme arjun mone kakkename 🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 Před měsícem

    Minuvente udapadiye anugrahikaname Amma mathave

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray baby uncle chettayi yude mel karuna ayirikkename

  • @sumaguyon1707
    @sumaguyon1707 Před měsícem

    Esuve nanni mathave nanni Ave Maria

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Yesoye Thomas chachen heart nte melum karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray simon uncle heart ne ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray samayathinte mel adikaram ulla ente ammae najalkuvendi apeshikaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray jessy aunty yude mel karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray balance problem ulla ella makkalude melum karuna ayirikkename

  • @manuthomas3927
    @manuthomas3927 Před měsícem

    Minuvene anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 Před měsícem

    Ente Manazhinte ella vedhanakal matttharaname Amma mathave

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray lucy aunty yude mel karuna ayirikkename

  • @ami_01._
    @ami_01._ Před měsícem

    Eshoye nanji Eshoye susthuthi 🙏🏼 ❤️ ✨️

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray ella makkaleyum holy spirit kondu nirakkaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray aneesh chettan helena yude mel karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray alphonsa aunty joy uncle baby uncle binoy uncle nte melum karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray jainamma aunty yude mel karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray rose amma brother ne ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray vipin chettan vipin chettan pappa yude mel karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray baby uncle ancy aunty yude mel karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray heart surgery ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ammae mathave please pray ventilator kazhiyunna ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname