വാഴച്ചാൽ കാട്ടിലൂടെ പറമ്പിക്കുളം റൂട്ടിൽ ഒരു പുതിയ ട്രെക്കിങ്ങ് | Vazhachal Trekking | 4K UHD

Sdílet
Vložit
  • čas přidán 10. 10. 2023
  • Vazhchal forest trekking is a newly opened trekking under Vazhachal forest division, Thrissur district kerala. This is a 12 km long forest walk starts at 8 AM from Vazhchal forest station at Pokalappara. Trekkers will be dropped in forest department vehicle near Peringalkuthu dam, trekking starts from there. Trekking destination is Karamthodu camp shed inside the forest which is on they way to an old parambikulam road. The forest is very beautiful and there is high chance of wildlife sightings especially elephants, sambar deers, lion tailed macaque and wild gaurs. If you are lucky enough leopards, sloth bears and even tigers there in this forest. There are some restrictions for the number of people allowed just 8 in a group and maximum three such groups are only allowed (total 24 people per day), trekking cost is per head 1000 INR, including food. Minimum 4 people required for the trekking. As of now only Phone booking option available, payment you have to do in Vazhchal forest station before starting the trekking (remember only cash payment allowed).
    Vazhachal trekking Booking Number : 8547601991
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    Watch more videos from DotGreen
    1) Edappalayam Watch Tower Part1 : • Deep Forest Stay | Per...
    2) Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
    3) Periyar Tiger Trail Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
    4) Periyar Tiger Trail Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
    5) Periyar Tiger Trail Part3 : • കേരളത്തിൽ മറ്റെങ്ങുമില...
    6) Thondiyar Border Hiking : • Periyar Tiger Reserve ...
    7) Nature Walk : • Thekkady Trekking | Th...
    8) KTDC Lake Palace Part1 : • Lake Palace - Be Part ...
    9) KTDC Lake palace Part2 : • Luxury Palace Deep Ins...
    10) Bamboo Rafting Thekkady : • Deep Forest Trekking P...
    11) Kabini Safari : • Nagarhole Close Encoun...
    12) Veettikunnu Island stay : • Veettikunnu Island | D...
    13) Parambikulam Trekking : • Parambikulam Trekking ...
    14. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
    15. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
    16. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
    17. Jungle camping Vallakkadavu - • Jungle Camp - വനം വകുപ...
    18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
    19. Parambikulam nature camp ENF - • Parambikulam Tiger Res...
    20. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    21. Nelliyampathy Ayur Valley Herbal Garden : • നെല്ലിയാമ്പതിക്കും പറമ... s
    22. Pattiyar Bungalow : • Pattiyar Bungalow | കൊ...
    23. Travelodge hostel & cafe : • വെറും 650 രൂപക്ക്‌ മൂന...
    24. Thirunelli Forest camp and Brahmagiri trekking : • Thirunelli Forest Stay...
    25. Woody Lockwood, Schendurney wildlife Sanctuary : • Shendurney കാടിനുള്ളിൽ...
    26. Talanar AGB Shivnivas Valparai - • Valparai Talanar Estat...
    27. Brandipara Border hiking Periyar Tiger Reserve : • Brandipara Border Hiki...
    28. Kanthalloor - Ministers Mansion & Mannavanchola Trekking : • Kanthalloor | കാന്തല്ല...
    29. Chimmony Wildlife Sanctuary Trekking : • Chimmony Wildlife Sanc...
    30. Achankovil Forest Road : • Konni Achankovil Fores...
    31. Parambikulam Pug mark trail Trekking : • Pug Mark Trekking Trai...
    32. Churulipetti Log House, Chinnar : • Churulipetty Log House...
    33. Nature Walk Periyar Tiger Reserve : • 400 രൂപക്ക് കിടിലൻ ട്ര...
    34. Kombai, Neyyar : • Neyyar Forest Stay | K...
    35. Bear path Trail - Parambikulam : • Bear Path Trekking Tra...
    36. Jungle camp Vallakkadavu : • Jungle Camp - Best Wil...
    37. Vattavada Castillo De Woods : • Vattavada | 4K UHD | C... '
    38. Half Day Bamboo Rafting Thekkady : • കാടിനുള്ളിലേക്ക് ചങ്ങാ...
    39. Masinagudi Road trip : • Masinagudi | ഒരു മസിനഗ...
    40. Top 5 Wildlife Trekking : • കേരളത്തിലെ അതിസാഹസികമാ...
    41. Mankulam Forest Safari : • Mankulam | മാങ്കുളം ഫോ...
    42. Dangerous Forest Roads in Kerala : • കേരളത്തിലെ ഏറ്റവും അപക...
    43. Jungle Inn - Thekkady : • വന്യമൃഗങ്ങൾക്ക് നടുവിൽ...
    44. Mathikettan Shola, Chundal Ethnic Hut : • മതികെട്ടാൻചോല കാട്ടിൽ ...
    45. Keerippara Silentvalley forest stay : • സൈലന്റ് വാലി കാടിനുള്ള...
    46. Ambalappara KSEB IB Forest Stay Sholayar : • ആതിരപ്പിള്ളിക്കും വാൽപ...
    #vazhachal_trekking #dotgreen #vazhachal #forest #trekking

Komentáře • 356

  • @Ajiasmas
    @Ajiasmas Před 9 měsíci +19

    കാടിനു പ്രണയിക്കുന്ന സഞ്ചാരികളുടെ ഒരുപാട് നാളത്തെ സ്വപ്നം. ഇങ്ങനെ ഒരു ട്രക്കിംഗ് ഒരുക്കിയ എല്ലാ ഫോറസ്റ്റ് അധികൃതർക്കും നന്ദി 🎉🎉🎉

  • @TimePass-qn5yg
    @TimePass-qn5yg Před 9 měsíci +40

    നിങ്ങളെ കൂടെ ഒരു തവണയെങ്കിലും ഇങ്ങനെ കാട്ടിലൂടെ ഒരു യാത്ര ചെയ്യാൻ വളരെ അധികം ആഗ്രഹം ഉണ്ട്❤❤❤❤

  • @shujahbv4015
    @shujahbv4015 Před 9 měsíci +19

    പൊതുവെ നല്ല ബിജിഎം ഇട്ടു കൊണ്ട് pikoline vibe ഒക്കെ ചെയ്യും പോലെ ഉള്ള വ്ലോഗ്സ് ഉം എനിക്ക് ഇഷ്ടം ആണ് എന്നാൽ താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് ഒരു muzic ഉം ഇല്ലാതെ പ്രകൃതി യുടെ യും പക്ഷി കളുടെയും ശബ്ദം മാത്രം ഉണ്ടേൽ തന്നെ ആ വീഡിയോ വളരെ നന്നാവും എന്ന് മനസ്സിൽ ആവും താങ്കൾ മാത്രം ആണ് ഒരു ബിജിഎം വേണം എന്നില്ല എന്ന് ശെരിക്കും തെളിയിച്ച വ്ലോഗർ നിങ്ങളുടെ ഈ നല്ല വീഡിയോ കാണാൻ തുടങ്ങിയ ഒരാളും പിന്നെ ഒരിക്കലും ഇതു നിർത്തില്ല സുജിത് ഏട്ടൻ ന്ടെ വീഡിയോ ആണ് ആദ്യം സ്ഥിരം കാണാറുള്ളത് അദ്ദേഹത്തിന്റെ വീഡിയോ പോലും ഇപ്പോൾ ഇത്പോലെ ഉള്ള കാഴ്ചകൾ കുറഞ്ഞ കാരണം ഇപ്പോൾ ഇടക്ക് മാത്രം കാണും പണ്ട് ബന്ധിപുർ ഒക്കെ പരിചയപെടുത്തിയ ആൾ എന്ന നിലയിൽ ഇടക്ക് വീഡിയോ കാണും പിന്നെ pikoline vibe new 10 വ്ലോഗ് ശബരി ഏട്ടൻ ഇവരുടെ യും ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ ഓരോ വീഡിയോ ക്കും ഇപ്പോൾ എപ്പോ വന്നാലും കാണാൻ ഭയങ്കര സന്തോഷം ആണ് നല്ലൊരു മൂഡ് ആണ് ചേട്ടാ ഇനിയും നല്ല കാഴ്ചകൾ ആയി വരിക വ്യൂസ് ഉം സബ് ഒക്കെ കൂടുന്നു നിങ്ങളുടെ ഈ നല്ല കാഴ്ചകൾക് ഉള്ള ഒരു വിജയം ആണ്

    • @DotGreen
      @DotGreen  Před 9 měsíci +9

      Kaatil bgm vendennee pakaram kattaruviyum kilikalum cheeveedum ellam undallo 😊

  • @jojomj7240
    @jojomj7240 Před 9 měsíci +2

    മുളകാടിൽ നിന്ന് ആനയുടെ വരവ്.... നല്ല കിടിലൻ സീൻ.... ഒരുപാട് ഇഷ്ടമായി...... ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്

    • @DotGreen
      @DotGreen  Před 9 měsíci +1

      Thank you 😊 ithupole orupadu videos undu ee channelil samayam pole kandu nokkoo 😊

  • @mastersdesigners3660
    @mastersdesigners3660 Před 9 měsíci +5

    വളരെ നല്ല video and narration
    ഈ റൂട്ടിൽ 1993 ൽ wildlife census ൽ ഞാൻ പങ്കെടുത്തിരുന്നു. ഒന്ന് Kerala forest department ന് വേണ്ടിയും അടുത്തവർഷം world wildlife census നും, അതുപോലെ ഇതേ റൂട്ടിൽ trucking നടത്തിയിരുന്നു ആ കാലഘട്ടം മുതൽ ആവശ്യപ്പെടുന്നതാണ് ഈ വഴിയേ ഉള്ള ഇത്തരം trip കൾ
    പഴയ ട്രാമ്പ് വേയുടെ അവശിഷ്ഠങ്ങൾ ഇപ്പോഴും ഈ വഴികളിൽ കാണാം, ഇതുവരെ ഈ വഴി തുറന്നു കൊടുത്തിരുനില്ല എന്നാണ് അറിവ്
    ഇത്രയെങ്കിലും ആയതിൽ സന്തോഷം

  • @suvarnadeepak5024
    @suvarnadeepak5024 Před 9 měsíci +2

    Beautiful..... 👌👌👌👌പോകാൻ പറ്റാത്തവർക്ക് സാറിന്റെ വീഡിയോ കണ്ടു ആസ്വദിക്കാമല്ലോ.... Thank you 🙏🏻എല്ലാ വീഡിയോ സും കാണാറുണ്ട്.... കാ ടിനെയുംവന്യ ജീവികളെയും ഇഷ്ടപെടുന്നവർക്ക് ഒരു അടിപൊളി എക്സ്പീരിയൻസ്... ഒരിക്കൽ വാഴച്ചാൽ IB യിൽ stay ചെയ്തു വാൽപാറ മലക്കപ്പാറ പോയിട്ടുണ്ട്...നല്ല എക്സ്പീരിയൻസ് ആയിരുന്നു...

  • @SreemonKannan
    @SreemonKannan Před 9 měsíci +2

    വീണ്ടും മനോഹരമായ കാഴ്ചകൾ❤

  • @anoopdevasia1989
    @anoopdevasia1989 Před 9 měsíci

    Kidu trekking and video❤

  • @archangelajith.
    @archangelajith. Před 9 měsíci +1

    Adipoli elephant sighting , Bibin....💯. Glad to know about a new route for wildlife freaks like us 😀😀😍😍

  • @srijila0002
    @srijila0002 Před 9 měsíci +1

    എന്തോരം കിളികളുടെ ശബ്ദം ആണ് 🤗🤗💖💖കിടുക്കാച്ചി വീഡിയോ ❤️❤️❤️

    • @DotGreen
      @DotGreen  Před 9 měsíci

      Athe birding nu pokunnavarkku adipoliya

  • @user-yt8ct7zc7h
    @user-yt8ct7zc7h Před 9 měsíci

    കാത്തിരുന്ന വീഡിയോ,

  • @JourneysofSanu
    @JourneysofSanu Před 9 měsíci

    Vazhachal trekking super aanallo

    • @DotGreen
      @DotGreen  Před 9 měsíci

      Athe nalla trekking anu

  • @rajesh-zz8cb
    @rajesh-zz8cb Před 9 měsíci

    അടിപൊളി യാത്ര ആണല്ലോ പറമ്പിക്കുളം ട്രെക്കിങ് കൂടി വന്നാൽ പൊളി ആയേനെ

    • @DotGreen
      @DotGreen  Před 9 měsíci +1

      Pinneedu varumayirikkum

  • @muhamedakbar4855
    @muhamedakbar4855 Před 7 měsíci

    Fantastic... Bro... Best knowledge about wild trekking

  • @jayasamkutty1639
    @jayasamkutty1639 Před 9 měsíci +2

    Good Trekking..experience...😍

  • @ShibiMoses
    @ShibiMoses Před 9 měsíci

    Superb vedio ❤

  • @adnockashkar
    @adnockashkar Před 9 měsíci

    Good video Bibin bro ❤❤❤

  • @captain8834
    @captain8834 Před 9 měsíci +3

    It's really worth for 1000 rupees❤ and added in my bucket list

    • @DotGreen
      @DotGreen  Před 9 měsíci +1

      Yes nalla trekking anu

  • @RameshR-tr6gm
    @RameshR-tr6gm Před 9 měsíci

    Simply Superb Bipin. U r truly an inspiration ❤

  • @georgevarghese9662
    @georgevarghese9662 Před 9 měsíci

    Excellent place and good presentation

  • @jdsreactions2501
    @jdsreactions2501 Před 9 měsíci +1

    Kaadinte kaazhchakal ulla vidoes kaanumbol kittaney oru positive vibe und poli ❤ waiting for your next vidoe ❤

    • @DotGreen
      @DotGreen  Před 9 měsíci +2

      😊 ithupolathe response kanumbo enikkum oru positive energy kittunnundu 😊👍🏻❤️

    • @jdsreactions2501
      @jdsreactions2501 Před 9 měsíci

      @@DotGreen 🤩🥰

    • @vineethkumar5678
      @vineethkumar5678 Před 9 měsíci

      😂❤😂❤❤

  • @Just..OneLife
    @Just..OneLife Před 9 měsíci +1

    ലൈക് അടിച്ചിട്ടാണ് എപ്പഴും വീഡിയോ കാണാറ്. വീഡിയോസ് എല്ലാം worth ആണ് 👌🏽👌🏽🥰

  • @Neelesku
    @Neelesku Před 9 měsíci +1

    Nice bro, Good presentation👍

  • @khalidjaleel9227
    @khalidjaleel9227 Před 9 měsíci

    adipoli ----super onum prayanilla---i like your video to much bro

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 9 měsíci

    Super onnum parayan ella❤❤👌👌👌👌💓💓💓💓💓

  • @travelview22
    @travelview22 Před 9 měsíci +1

    വനത്തിലൂടെയുള്ള ആ യാത്ര വളരെ ഇഷ്ടം ❤️ my support

  • @ahmadsalim1636
    @ahmadsalim1636 Před 9 měsíci

    കൊള്ളാം ❤❤❤ അടിപൊളി 🙋‍♂️

  • @sajidjohn786
    @sajidjohn786 Před 9 měsíci

    അടിപൊളി സൂപ്പർ 😍😍

  • @travelwithneermathalam9153
    @travelwithneermathalam9153 Před 9 měsíci +1

    Superb👌👌

  • @user-to3nv9hc9q
    @user-to3nv9hc9q Před 9 měsíci

    അടിപൊളി ത്രില്ലിംഗ്

  • @sujavarghese2770
    @sujavarghese2770 Před 9 měsíci

    Super trekking video

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 Před 9 měsíci

    കിളികളുടെ കരച്ചിൽ കേൾക്കാൻ എന്താ ഒരു സുഖം. മനസ്സിൽ കുളിരു കോരി ഇടുന്നു ❤❤നല്ല വിഡിയോ

  • @seethetravel3291
    @seethetravel3291 Před 9 měsíci

    Bibin chetta super video ane enikkum ithil oralakan pattiyathil valare Santhosham. Parayathe irikkan pattilla ente chiri super analle 😀😀😀

    • @DotGreen
      @DotGreen  Před 9 měsíci +1

      Nee super alle 😍

  • @shafeeqshafi8140
    @shafeeqshafi8140 Před 9 měsíci

    അടിപൊളി ❤❤❤❤❤❤❤❤❤

  • @shijil3825
    @shijil3825 Před 9 měsíci +1

    Nice 😍😍😍

  • @johnmillerjohnson.
    @johnmillerjohnson. Před 9 měsíci

    superb video dear bro.............

  • @bilalsheneeb
    @bilalsheneeb Před 9 měsíci

    Super video 👌👍

  • @mayasethu9493
    @mayasethu9493 Před 9 měsíci

    Superb ❤..... from ENF family

  • @namithamenon7411
    @namithamenon7411 Před 9 měsíci

    Such beautiful video. .. pakshe Athirapilly vazhachal kaadu kanan pokkunavar daiyav cheyth bakshanam kaxhichathin shesham olla plastic waste roadinte arikil kalayaruth. Kaadinte bangy nashipikaruth .

    • @DotGreen
      @DotGreen  Před 9 měsíci

      Thank you 👍
      mm strict rules and enforcement venam

  • @ishakpzr7239
    @ishakpzr7239 Před 9 měsíci +1

    Nice ❤❤

  • @danivarghese8776
    @danivarghese8776 Před 9 měsíci

    Adipoli ❤

  • @tomugeorge681
    @tomugeorge681 Před 9 měsíci

    Nice👏🏻😍

  • @flickerspot
    @flickerspot Před 9 měsíci

    Da the background sound is super b. Nice

  • @OffBeatTravellers
    @OffBeatTravellers Před 9 měsíci

    Super❤

  • @ubaidareekkad8329
    @ubaidareekkad8329 Před 2 měsíci

    ❤Super❤

  • @wanderingmalabary
    @wanderingmalabary Před 9 měsíci

    Nice video❤

  • @shijuzamb8355
    @shijuzamb8355 Před 9 měsíci

    Super ❤❤❤

  • @santhiranjith3
    @santhiranjith3 Před 9 měsíci

    Super bro 👌

  • @user-cw9mv4bj5b
    @user-cw9mv4bj5b Před 9 měsíci

    Bravo 👏

  • @premjithparimanam4197
    @premjithparimanam4197 Před 9 měsíci +3

    ഇത് വേറോരു ടീം ആണ് ആദ്യം തുടങ്ങി അതു ഞാൻകണ്ടു അവർക്ക് മൃഗങ്ങളെ ഒന്നും കാണാൻ കിട്ടിയില്ല ഒരു പുലി മിസ് ആയി എന്നാലും കാട് അടിപൊളി🥰🥰🥰

    • @DotGreen
      @DotGreen  Před 9 měsíci

      Athe avaranu first trip poyathu

  • @sakeerhussain1212
    @sakeerhussain1212 Před 8 měsíci

    Very nice

  • @Sebansdairycreations
    @Sebansdairycreations Před 9 měsíci

    Very nice ❤

  • @gracyjacob7438
    @gracyjacob7438 Před 9 měsíci

    Super 👌👌👌 🥰

  • @krvnaick2022
    @krvnaick2022 Před 9 měsíci +2

    Liked the way you explained about FOREST ROAD DISCIPLINE FOR VEHICLE USERS..People who watch a few Srilankan videos where a few Wild Elephants come to road to beg food from vehicles from their childhood are almost like tamed animals.They are different from real wild Elephants of Kerala.Kerala has no food or water shortage except in certain locations in summer. And comparing with Pet Elephants of Thailand is also not correct as they were living in cities and forests in turn fir decades.

  • @user-rk5qp1xo1y
    @user-rk5qp1xo1y Před 9 měsíci

    very nice

  • @chandrashekharannairkcsnai1082

    Super

  • @manikandanvp6973
    @manikandanvp6973 Před 9 měsíci +1

    ❤❤👌😍

  • @rashith1877
    @rashith1877 Před 9 měsíci

    Take Care ❤️

  • @riderboy1435
    @riderboy1435 Před 9 měsíci

    Love u bro ❤

    • @DotGreen
      @DotGreen  Před 9 měsíci

      ❤️❤️❤️ 😍

  • @Armstrong1972
    @Armstrong1972 Před 9 měsíci +1

    പൊന്നാം കുരുവി എന്നാ പേര് അല്ലേ..
    എന്റെ ചെറുപ്പത്തിൽ ഇവരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു.
    Super video ബിബിൻ. 👌

    • @DotGreen
      @DotGreen  Před 9 měsíci +1

      Ithinte cheruthine anganeyanu njangal vilichirunnathu ithu orupadu valuthanu ithinte peru ariyilla ponvandenno mato vilikkendi varum 😁

  • @travellers_footprint
    @travellers_footprint Před 9 měsíci +2

    ഇതുപോലെ ഒരുപാട് കാടുകൾ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കട്ടെ
    നല്ല വീഡിയോ....

  • @anulijo6156
    @anulijo6156 Před 9 měsíci +1

    🔥

  • @induja669
    @induja669 Před 4 měsíci

    Is there washroom at the point where we finish Trekking (onward Trek)? I am just asking this to know about a convinience for women.

  • @kalimandalamtriprayar445
    @kalimandalamtriprayar445 Před 9 měsíci

    ഇത് നല്ല ഒരു ട്രിപ്പ്‌ ആണല്ലോ.

    • @DotGreen
      @DotGreen  Před 9 měsíci

      Yes nalla experience anu

  • @kadavathpremnath
    @kadavathpremnath Před 9 měsíci

    🤩🤩😍😍🥰🥰😘😘

  • @psuresh1664
    @psuresh1664 Před 8 měsíci

    ഹൃദ്ദ്യമായ അവതരണം..!

  • @aslamachu4541
    @aslamachu4541 Před 9 měsíci

    ♥️♥️

  • @amarjyothi1990
    @amarjyothi1990 Před 9 měsíci

    👍👍👍

  • @RAZAlrzl5
    @RAZAlrzl5 Před 9 měsíci

    Vivaram illathoru anghane parayu bro keep going👍👍👍👍👍

  • @Jozephson
    @Jozephson Před 9 měsíci

  • @user-tp5nt3mn9k
    @user-tp5nt3mn9k Před 9 měsíci

    👍

  • @alengeorge3001
    @alengeorge3001 Před 6 měsíci

    Leech socks evideninnanu vangunnath

  • @renjithrkr
    @renjithrkr Před 9 měsíci

    ❤❤❤

  • @peace3114
    @peace3114 Před 9 měsíci

    🎉🎉🎉

  • @AnazEi-kc9yx
    @AnazEi-kc9yx Před 7 měsíci

    🎉

  • @laluprasadprasad4517
    @laluprasadprasad4517 Před 9 měsíci

    നൈസ് 👍👍👍👍

  • @AgarthaRajeshvlog
    @AgarthaRajeshvlog Před 9 měsíci +1

    Dot green. ന്റെ video. ആണ് വാഴച്ചാൽ ട്രെക്കിംഗിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.
    wednesday 18 october ഞാനും പോകുന്നുണ്ട് ❤

    • @DotGreen
      @DotGreen  Před 9 měsíci

      Thank you 😊 enjoy your trip 👍🏻

  • @panchamihemand6601
    @panchamihemand6601 Před 3 měsíci +1

    2 ദിവസം മുൻപ് പോയെ ഉള്ളു വാഴച്ചാൽ ട്രക്കിങ്... ബാഡ് ലക്ക് എന്ന് പറയാം animal sighting വല്ലാതെ ഉണ്ടായില്ല എങ്കിലും wonderful experience.... 👍🏻👍🏻

    • @DotGreen
      @DotGreen  Před 3 měsíci +1

      Oh athu seri 😊😊👌👍

    • @abhishekgmenon1531
      @abhishekgmenon1531 Před 3 měsíci

      Food എന്തെങ്കിലും available aano ee packagil

    • @DotGreen
      @DotGreen  Před 3 měsíci

      @@abhishekgmenon1531 yeah detailed ayittu videoyil kanikkunnundu

  • @sreevals
    @sreevals Před 6 měsíci +1

    Vipin Bro - Super video and great info for wildlife enthusiasts ! I will be in that area during March. Will that still be a good time for this trek ? Summer aayathondu choodu karanam sightings kittumo ennu oru ithu... 😳

    • @DotGreen
      @DotGreen  Před 5 měsíci

      Kaadu unangi kidakkunnathulondu ithiri bhangi kuravayirikkum (mazha peythillenkil) but sightings sadhyatha koodathal summer il anu

    • @veerappa4267
      @veerappa4267 Před 5 měsíci

      @@DotGreenningal aadyam poyathondu nalla sightings kitti. After watching other vlogs, I feel animals have started realizing this trail is frequented by humans and staying away.
      Angane aano?
      Anyway thank you for your inputs 🙏🏼

  • @sinojmgeorge6868
    @sinojmgeorge6868 Před 9 měsíci

    😍

  • @Dr.rizwanaziz
    @Dr.rizwanaziz Před 9 měsíci

    😊

  • @shujahbv4015
    @shujahbv4015 Před 9 měsíci +1

    ഒരു കമന്റ്‌ കൂടെ എഴുതുന്നു off ബീറ്റ് traveller ചെയ്ത വീഡിയോ ആണ് വാഴച്ചാൽ ഫോറെസ്റ്റ് walking വീഡിയോ രണ്ട് മുൻപ് ആദ്യം കണ്ടത് ഇപ്പോൾ എന്നും കാടിന്റെ ഉള്ളിൽ നടന്നു കൊണ്ട് പോയി വീഡിയോ ചെയ്യാറുള്ള ചേട്ടന്റെ വീഡിയോ യിൽ കൂടി ഇപ്പോൾ start ചെയ്ത ഈ ഫോറെസ്റ്റ് വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @DotGreen
      @DotGreen  Před 9 měsíci

      Thank you ☺️😊👍

  • @wanderluststories1235
    @wanderluststories1235 Před 9 měsíci

    Monoham❤❤❤

  • @yasirashi
    @yasirashi Před 9 měsíci

    👍👍👍👍

  • @maheshm-ic9it
    @maheshm-ic9it Před 9 měsíci

    ❤❤❤❤

  • @ek5561
    @ek5561 Před 9 měsíci

    😍😍😍😍😍🥰🥰

  • @subashs1182
    @subashs1182 Před 3 měsíci

    Vazhachal check post root egneya ? Transportation availability undo atho swanthom vehicle varano ?

    • @DotGreen
      @DotGreen  Před 3 měsíci

      bus route anu valaparai, malakkapra okke pokunna bus aa routil anu but ravile aa timil undo ennariyilla..

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 Před 9 měsíci +1

    ബിബിൻ ബ്രോ വീഡിയോ 👍👍👍.. ആ ആനകളെ കണ്ട placecil ഞാൻ നേരത്തെ 15ഇൽ കൂടുതൽ ആനകളെ കണ്ടിരുന്നു... നേരത്തെ ആ വഴി പോയപ്പോൾ... ഞാനും ENF മെമ്പർ ആണ്... ഒത്തിരി നേരം വെയിറ്റ് ചെയ്തു എന്നിട്ടാണ് പോകാൻ പറ്റിയത്

    • @DotGreen
      @DotGreen  Před 9 měsíci

      😊❤️👍 yes avde sthiram undu anakal

    • @shinimaryabraham
      @shinimaryabraham Před 9 měsíci +1

      ENF member means what??

    • @DotGreen
      @DotGreen  Před 9 měsíci

      @@shinimaryabraham there is a wildlife conservation group called Earthings Nature Foundation - ENF
      I have explained about ENF in my Brahmagiri - Thirunelli video in details also mentioned the WhatsApp group link to join that group if interested

  • @munseer77
    @munseer77 Před 9 měsíci +4

    കാടിന്റെ ഇഷ്ടപ്പെടുന്ന നമ്മൾ എല്ലാവരും കൂടി ഒരു whatsapp കൂട്ടായ്മ തുടങ്ങിയാൽ എങ്ങിനെയുണ്ടാകും, അതുവഴി ചെറിയ ചെറിയ ഗ്രൂപ്പുകളായി ട്രെക്കിങ് പോകാനും സാധിക്കും 👍🏻👍🏻

    • @jdsreactions2501
      @jdsreactions2501 Před 9 měsíci

      Valarey nalla oru aashayam aanu ith ❤

    • @prajilperumbillil5139
      @prajilperumbillil5139 Před 9 měsíci

      🥰🥰🥰

    • @DotGreen
      @DotGreen  Před 9 měsíci +2

      Anganathe groups undallo ENF ennu njan videoyil paranjille athoru WhatsApp group anu athupole registered koodeyanu.. athinte koodathal details thirunnelli brahmagiri videoyil undu athinte descriptionil whatsap group linkum undu

    • @vavafarook5640
      @vavafarook5640 Před 9 měsíci

      Yes, currect

    • @ISHQSvideos2019
      @ISHQSvideos2019 Před 6 měsíci

      Really.....good idea full support......bibin...bro de അനുഗ്രഹം ഉണ്ടാവണം...

  • @suneeshsubash9817
    @suneeshsubash9817 Před 9 měsíci +1

    That Aneesh sir was my chemistry teacher

    • @DotGreen
      @DotGreen  Před 9 měsíci

      Aha that is nice 😊

  • @medayilamalrajunnivlogs
    @medayilamalrajunnivlogs Před 9 měsíci

    💚💚💚

  • @johnsonpgvlogs
    @johnsonpgvlogs Před 9 měsíci

    😍😍😍😍😍😍😍

  • @sajith9020
    @sajith9020 Před 8 měsíci

    👌👌 ഞാനും ഇവിടെ ഒരു മൂന്ന് മാസം ഉണ്ടായിരുന്നു.
    ഫോറസ്റ്റ് വർക്കുമായി ബന്ധപ്പെട്ട കാരന്തോട് അവിടുത്തെ ഫോറസ്റ്റ് റൂമിലായിരുന്നു താമസം.

    • @DotGreen
      @DotGreen  Před 8 měsíci

      😊
      അവിടുത്തെ സ്റ്റേ എക്സ്പീരിയൻസ് എങ്ങനുണ്ടാരുന്നു?

  • @ARKentertainments2255
    @ARKentertainments2255 Před 9 měsíci

    💛💛💛💛

  • @GodsonMessenger
    @GodsonMessenger Před 9 měsíci

    I am from kaloor. I also like going in Jungles. I go to nagarhole very often. I am wondering whether i can join your expditions once in a while.

    • @DotGreen
      @DotGreen  Před 9 měsíci +1

      Let us see 😊 mostly am going with my gang , if they are okay you can join us

    • @GodsonMessenger
      @GodsonMessenger Před 9 měsíci

      Great Thanks@@DotGreen

    • @harshabalachandran3845
      @harshabalachandran3845 Před 2 měsíci

      ​@@DotGreen let me know if I can join any, even for a fee..

    • @DotGreen
      @DotGreen  Před 2 měsíci

      @@harshabalachandran3845 sure 👍
      we will announce trips like that in the community posts and in my insta posts (dotgreen_channel)

  • @sourav9892
    @sourav9892 Před 7 měsíci +1

    Njan 20th nu book aki ta❤❤

  • @comewithmejafar3362
    @comewithmejafar3362 Před 9 měsíci

    ❤️🌹👍

  • @vineeth1032
    @vineeth1032 Před 9 měsíci

    camera ethanu? Go pro ano

    • @DotGreen
      @DotGreen  Před 9 měsíci

      Gopro 11, iphone 14, sony fdr ax700

  • @induja669
    @induja669 Před 4 měsíci

    What's the total trekking distance to & fro ? And how long will it take to cover the trekking?

    • @DotGreen
      @DotGreen  Před 4 měsíci

      Around 12km total distance and starts at 8 am will be back by 2pm
      All details there in the video itself

    • @induja669
      @induja669 Před 4 měsíci

      I don't know malayalam much since I am from Tamilnadu. I understood a little that we will start trek by 8 AM. Can you plz give detailed itinerary like at what time will we finish onward (one way) trek, at what time will be lunch ? And will we be back to Trek starting point itself by 2 pm@@DotGreen

  • @minimohan8447
    @minimohan8447 Před 9 měsíci

    Hello, I am planning for this trek and likes to take my 9 year old son. Will it be too hard for him? He has done 5 km chimney trek already.

    • @DotGreen
      @DotGreen  Před 9 měsíci

      This is not hard trekking but before that call them and check if 9 year old are allowed or not

    • @minimohan8447
      @minimohan8447 Před 9 měsíci

      Thank you. Sure Will do.