ആനയും പുലിയും കടുവയും ഉള്ള കാടിനുള്ളിൽ കരടി ബംഗ്ലാവ് ധൈര്യമുള്ളവർ മാത്രം പോവുക,Misty valley wildlife

Sdílet
Vložit
  • čas přidán 22. 01. 2024
  • Misty valley : Misty Valley Hill Resorts g.co/kgs/j5XoVUC
    Jeep Jamsheer : 95628 38781
    Camera : Sony A7c, I phone 14pro max
    Lens : sony 200-600

Komentáře • 102

  • @ARKentertainments2255
    @ARKentertainments2255  Před 6 měsíci +7

    കരടി ബംഗ്ലാവിലെ രാത്രി എടുത്ത കുറച്ചു വീഡിയോസും അതിൻറെ ഉൾഭാഗം കാണിക്കുന്ന വീഡിയോസും യാദൃശ്ചികമായി നഷ്ടപ്പെട്ടത് കൊണ്ട് നമ്മുടെ ഈ വീഡിയോയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല എല്ലാവരും ക്ഷമിക്കണം🙏🏻🙏🏻🙏🏻

    • @josesirly1012
      @josesirly1012 Před 6 měsíci +1

      Brode vanteede hummer light evidunna fit cheythe 😊

    • @vijayannair701
      @vijayannair701 Před 6 měsíci

      😅😅⁰😅😅0😅😅⁰0😅0

    • @ARKentertainments2255
      @ARKentertainments2255  Před 6 měsíci

      @@josesirly1012 instagram.com/kmw_customs?igsh=MXFsbjJqN2dncHZrag==

  • @travelworldvlog.1853
    @travelworldvlog.1853 Před 6 měsíci +7

    യാത്ര മനസ്സിനും ശരീരത്തിനും ഉന്മേഷം തരുന്ന ഒരു ലഹരി തന്നെ ആണ് .😍 ആ യാത്ര ചെയ്ത് എഴുതിയാൽ അതു വായിക്കാൻ ആയിരങ്ങൾ ഉണ്ടാവും, അവരുടെ മനസ്സ് നിറയും. അതാണ് ആദേഹതിന് യാത്ര ചെയ്യുമ്പോൾ കിട്ടുന്ന അച്ചീവ്മെൻ്റ്.🏆🏆🏆. "തൃശ്ശൂർകരുടെ മുത്ത് @ARK'.
    🔥🔥🔥🔥🔥

    • @ARKentertainments2255
      @ARKentertainments2255  Před 6 měsíci +2

      നിങ്ങളുടെ വാക്കുകളാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ട്രോഫി💖💖🥰🥰

  • @seethetravel3291
    @seethetravel3291 Před 6 měsíci +4

    Kollam nalla video. Nammal same mind anallo 😀😀. Pinne mattullavarude video swantham alla enne parayan ulla manase super 👏🏽👏🏽👏🏽👌🥰

  • @deepud4475
    @deepud4475 Před 6 měsíci +2

    Jamsheer❤❤❤

  • @shujahbv4015
    @shujahbv4015 Před 6 měsíci +1

    നിങ്ങളുടെ വീഡിയോ എപ്പോഴും ഇഷ്ടം ആണ് ഇടക്ക് തിരക്ക് വരുന്ന ടൈം കാണാൻ കുറച്ചു ലേറ്റ് ആവും എന്നെ ഉള്ളു 10 നായിരം സബ് ന്ടെ അടുത്ത് എത്തി പിന്നെ വ്യൂസ് ചില വീഡിയോ ക് അത്യാവശ്യം ഉണ്ടാവാറും ഉള്ളതാണ് എന്തായാലും വീണ്ടും കാടിന്റെ കരടി ബംഗ്ലാവിന്റെ കാഴ്ചകൾ ആയി വന്നതിന് സന്തോഷം ഇനിയും ചെയ്യുക

  • @georgevarghese9662
    @georgevarghese9662 Před 6 měsíci +1

    Keep travelling, it is awesome and feel like I am with you 👍

  • @leothomas7149
    @leothomas7149 Před 6 měsíci +1

    Subscribed your channel,videos are something special, keep going ❤

  • @renjithpantvlogs
    @renjithpantvlogs Před 6 měsíci +1

    Adipoli video🎉🎉🎉

  • @dixonpj858
    @dixonpj858 Před 6 měsíci +1

    Pwolii pwolii❤

  • @abduljaleel8551
    @abduljaleel8551 Před 6 měsíci +1

    പൊളിച്ചു ബ്രോ ♥️👍

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Před 6 měsíci +1

    Aliyaaa aliyan m,de muthaanu thrissurkkaran❤❤🔥🔥🔥

  • @jeesonjames313
    @jeesonjames313 Před 6 měsíci +1

    Huh pwoli place❤❤❤

  • @sanojsanu1946
    @sanojsanu1946 Před 6 měsíci +1

    കൊള്ളാം bro 👍👍

  • @gintojacob6001
    @gintojacob6001 Před 6 měsíci +1

    Super 👍

  • @vgdileep
    @vgdileep Před 2 měsíci +1

    Powli man!

  • @adwaithanand7906
    @adwaithanand7906 Před 6 měsíci +1

    Ahaaaa andhusu….❤🫰 thrissurkarude muthane ark🫂😘🤩

  • @user-jh4jz9yr9g
    @user-jh4jz9yr9g Před 6 měsíci +1

    👍👍❤❤❤

  • @JourneysofSanu
    @JourneysofSanu Před 6 měsíci +1

    Night visuals kidilan 🔥

  • @shivsankar9576
    @shivsankar9576 Před 5 měsíci +1

    Heavy

  • @user-wj6tp3vq4e
    @user-wj6tp3vq4e Před 6 měsíci +2

    ടോർച് പൊളി ആണല്ലോ.

    • @ARKentertainments2255
      @ARKentertainments2255  Před 6 měsíci

      Philips Blaze Synthetic Resin and Metal Multi-Functional Emergency Rechargeable LED Lantern| 4 Lighting Modes | 2200 mAH Battery with up to 4 hrs. of Backup amzn.eu/d/8w4rDCB

    • @user-wj6tp3vq4e
      @user-wj6tp3vq4e Před 6 měsíci +1

      @@ARKentertainments2255 💞

    • @ARKentertainments2255
      @ARKentertainments2255  Před 6 měsíci

      🥰🥰🥰

  • @renjithpr21
    @renjithpr21 Před 6 měsíci +1

    😊😊❤❤

  • @musicwinder_yt
    @musicwinder_yt Před 6 měsíci +1

    Nice video 👍

  • @maheshm-ic9it
    @maheshm-ic9it Před 6 měsíci +1

  • @user-nz3hz8ft4m
    @user-nz3hz8ft4m Před 6 měsíci +1

    😍😍😍

  • @user-op7kk7pv4l
    @user-op7kk7pv4l Před 6 měsíci +1

    ❤️❤️❤️❤️

  • @manamohan6723
    @manamohan6723 Před 5 měsíci +1

    Fantastic video..love to hear the way you speak malayalam...can you pls share music used between 1:52 and 2:32 minutes

  • @Rashid_mhmd_kvk
    @Rashid_mhmd_kvk Před 6 měsíci +1

    🎉

  • @jofinjohnson8420
    @jofinjohnson8420 Před 6 měsíci +1

    🔥🔥🔥🔥

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 Před 6 měsíci +3

    Nice 😊😊

  • @noushadnoushad-hb3yi
    @noushadnoushad-hb3yi Před 6 měsíci +1

    ഇവിടെ താമസിക്കുന്നത് വാടക വാടക പറ്റി ഒന്നും പറഞ്ഞില്ലല്ലോ

    • @ARKentertainments2255
      @ARKentertainments2255  Před 6 měsíci +1

      സോറി ബ്രോ ഞാൻ അതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് എടുത്ത വീഡിയോ എന്റെ കയ്യിൽ നിന്നും നഷ്ടമായി. കരടി ബംഗ്ലാവിന്‍റെ ഉൾഭാഗവും കുറച്ചു വീഡിയോസും നഷ്ടപ്പെട്ടു. റൂം ബുക്ക് ചെയ്യാനുള്ള കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. Per head 2250 കരടി ബംഗ്ലാവ്, ഞങ്ങൾ താമസിച്ച മുറിയും സെയിം പ്രൈസ് തന്നെ. Heritage Bungalow 3000 per head 🥰🥰

  • @shivsankar9576
    @shivsankar9576 Před 5 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @seikoeluvathingal4058
    @seikoeluvathingal4058 Před 6 měsíci

    🔥🔥🔥

  • @raveendrantp2404
    @raveendrantp2404 Před 6 měsíci +1

    😀😀😀❤️❤️❤️

  • @kissanpigfarm
    @kissanpigfarm Před 6 měsíci +2

    Prethalayam 💀👀

  • @asdreams7988
    @asdreams7988 Před 6 měsíci +1

    Which place?

  • @vadakkans5947
    @vadakkans5947 Před 17 dny +1

    7 വർഷം മുന്നെ താമസിച്ചിട്ടുണ്ട്

  • @DhaneshPmusicpassion
    @DhaneshPmusicpassion Před 5 měsíci +1

    Full excuse aanallo bhai..kandilla..kittiyilla..chadipoyi..camera on aakkuyilla angane...food no excuse..😊

    • @ARKentertainments2255
      @ARKentertainments2255  Před 5 měsíci

      സ്ക്രിപ്റ്റഡ് അല്ലല്ലോ ബ്രോ സ്വാഭാവികമായും സംഭവിക്കുന്നതല്ലേ.

  • @pareedsaidmohamed133
    @pareedsaidmohamed133 Před 5 měsíci +1

    Thrissur accent

  • @AnandhuVinod-mg8bh
    @AnandhuVinod-mg8bh Před 5 měsíci +1

    ബ്രോ എന്റെ അമ്മ വീട് അവിടെ ആണ് മിസ്റ്റി വല്ല്യ റിസോർട് ന്റെ അടുത്ത് ആണ് 😊

  • @subhilash5517
    @subhilash5517 Před 6 měsíci +1

    ഡോർമിറ്ററി ചാർജ് എത്രയാ

  • @shujahbv4015
    @shujahbv4015 Před 5 měsíci +1

    ബ്രോ ഇവിടെ ഒരാൾക്കു മാത്രം 2500 ഉണ്ടോ ഈ 2500 ൽ ഒരാൾക് ഫുഡ്‌ ജീപ്പ് സഫാരി അങ്ങനെ എല്ലാം കൂടി ആണോ ഒന്ന് റിപ്ലൈ തരണേ കണ്ണൂർ ഇൽ നിന്ന് നമ്മൾ കുട്ടികൾ അടക്കം അങ്ങോട്ടും ഇങ്ങോട്ട് ജീപ്പ് ഫുഡ്‌ താമസം എല്ലാം കൂടെ ഒരാൾക്കു എന്ന നിലക് 2500 ആണോ

    • @ARKentertainments2255
      @ARKentertainments2255  Před 5 měsíci

      95628 38781 ഈ നമ്പറിൽ വിളിച്ചാൽ മതി അദ്ദേഹം അവിടുത്തെ ജീപ്പ് ഡ്രൈവറും എൻറെ സുഹൃത്തുമാണ്. കാടിനുള്ളിലേക്ക് 18 കിലോമീറ്റർ ഓളം ഓഫ് റോഡ് യാത്ര ഉള്ളതുകൊണ്ട് ജീപ്പ് വേണ്ടിവരും അതിന് അഡീഷണൽ പൈസ വേണം. ഓരോ കാറ്റഗറി റൂംസിനും വ്യത്യസ്തമായ പൈസയാണ്. ഞാൻ താമസിച്ച മുറിയാണെങ്കിൽ 2200 per head , Heritage Bungalow 3000 per head, jeep night drive with pickup & drop 3000

    • @ARKentertainments2255
      @ARKentertainments2255  Před 5 měsíci

      ബ്രോ, ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ശനി ഞായർ ദിവസങ്ങൾ അല്ലെങ്കിൽ അവൻ ഡിസ്കൗണ്ട് വാങ്ങിത്തരാം എന്ന് പറഞ്ഞിട്ടുണ്ട് മാക്സിമം എല്ലാ വ്യൂ പോയിന്റും കാണിച്ചുതരും നൈറ്റ് ഡ്രൈവ് കൂടുതൽ സമയം സെറ്റ് ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. എൻറെ ചാനലിൽ ഏറ്റവും നല്ല റിവ്യൂ തരുന്ന ഒരാളാണ് എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ഫുൾ സപ്പോർട്ട് ഉണ്ടാകും🥰

    • @shujahbv4015
      @shujahbv4015 Před 5 měsíci +1

      ​@@ARKentertainments2255ok ബ്രോ എന്റെ ഈ സപ്പോർട്ട് നിങ്ങൾ മനസ്സിൽ കാണുന്നുണ്ടല്ലോ അതിൽ എനിക്കും സന്തോഷം

    • @ARKentertainments2255
      @ARKentertainments2255  Před 5 měsíci

      💛💛💛💛💛

  • @IND.5074
    @IND.5074 Před 6 měsíci +1

    രാത്രിക്കത്തെ ആ വീഡിയോസ് പൊളിച്ചു

  • @IND.5074
    @IND.5074 Před 6 měsíci +1

    ഫാമിലിക്ക് എന്താ റൈറ്റ് റൂo

  • @akhilsasi7368
    @akhilsasi7368 Před 3 měsíci +1

    Bro insta id enda?

  • @muneesmunees4167
    @muneesmunees4167 Před 6 měsíci +1

    Super👍

  • @sajcholayil880
    @sajcholayil880 Před 6 měsíci +1