Kadalundi പുഴയിൽ നിയന്ത്രണം ; അണുബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ്

Sdílet
Vložit
  • čas přidán 15. 05. 2024
  • Kadalundi പുഴയിൽ നിയന്ത്രണം ; അണുബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ് | Amoebic Meningitis | Kadalundi River
    അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതോടെ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്
    പ്രദേശത്തെ വീടുകളിൽ ക്ളോറിനേഷൻ നടത്തുകയും അതോടൊപ്പം കടലുണ്ടി പുഴയിൽ ഈ ദിവസങ്ങളിൽ
    കുളിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയാണ്‌ ആരോഗ്യവകുപ്പ് ഇവിടെ. അസുഖം ബാധിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
    After the confirmation of amoebic meningitis, the health department is carrying out intensive prevention activities.Chlorination is being done in the houses of the area and also in the Kadalundi River these days.The health department is also collecting the information of those who have taken a bath here. The health condition of the sick child continues to be critical.
    #amoebicmeningoencephalitis #ameba #naegleriafowleri #braininfection #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře •