ഈ മീൻ കഴിച്ചാൽ ഏത് കൂടിയ ഷുഗറും കരിഞ്ഞു പോകും | Dr Nasla | Shugar Malayalam

Sdílet
Vložit
  • čas přidán 3. 06. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/80lubi
    Contact For Booking :
    +91 6235065812
    Dr. Nasla M
    BHMS, Aethetic Consultant
    MO, Q-ONE Hospital
    WhatsApp: wa.link/y1bpy9
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/JhmmGdLziSk...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5

Komentáře • 223

  • @moosamoosa3702
    @moosamoosa3702 Před rokem +5

    മോളേ ഏത് മീനാണ് കഴിക്കണ്ടേത് എന്ന് കണ്ടില്ല എന്ന് ഫസ്റ്റ് കമെന്റ കണ്ടപ്പോ പിന്നെ ഞാൻ നോക്കാൻ നിന്നില്ല നിങ്ങൾ മാത്രമെല്ല അധിക വിവരമുള്ളവരും ഇത് പോലെയാണ് ചെയ്യുക പിന്നെ ഞാനും നോക്കി മീൻ കണ്ടില്ല തൈരും മോരും കണ്ടു എന്താ അങ്ങിനെ നീങ്ങൾ മാത്രമല്ല കേട്ടോ അധികപേരും അങ്ങിനെയാ അതരു മനുഷ്യനേ പൊട്ടനക്കുന്നതല്ലെ ഏതായലും നിങ്ങൾ കുറച്ച് അറിവ് പറഞ്ഞു തന്നതിന്ന് നന്ദി

  • @sureshbabu7573
    @sureshbabu7573 Před rokem +2

    Good advice madam God bless you 🙏

  • @kadeejak9459
    @kadeejak9459 Před rokem +3

    നല്ല രു അറിവ് പറഞ്ഞ് തന്ന ഡോക്ടർ ന് നന്ദി നന്ദി

  • @hamzadp3814
    @hamzadp3814 Před rokem +2

    താങ്ക്സ് നല്ല വിവരണം ഇങ്ങനത്തെ വിവരണമാണ് ആവശ്യം

  • @prabhakarankk3277
    @prabhakarankk3277 Před rokem +15

    അവർത്തന വിരസത ഒഴിവാക്കി ചുരുക്കി പറഞ്ഞാൽ ഗുണകരമാണ്. ക്ലാസിനു നന്ദി.

  • @thomasgeorge2865
    @thomasgeorge2865 Před 10 měsíci +2

    Thank you, very informative

  • @deva.p7174
    @deva.p7174 Před 9 měsíci

    Thank you doctor. Very informative video👍

  • @paule.l5878
    @paule.l5878 Před rokem

    🎉nalla smaarttaya avadharanam. Oru doctor ilninnu kelkkaan rogikal aagrahikkunna samsaara reethi. Ahamkaaravum chaadi kadichumulla reethiyaanu ee kaalangali palarilum ninnu anubavam. Ingane kettappol thanne sugar kuranjapole yulla anubavam othiri nanni doctor.

  • @krishnakumarap7572
    @krishnakumarap7572 Před rokem

    Wish, all are listened.pre care is better than after care .thank u dr

  • @mercybabu939
    @mercybabu939 Před rokem

    Thankyou Dr

  • @muhammedvp304
    @muhammedvp304 Před 11 měsíci

    Good speach❤

  • @durgaak1570
    @durgaak1570 Před rokem +8

    വളരെ നല്ല രീതിയിൽ മനസിലാക്കി തന്നൂ നന്ദി

  • @deepaktrinity8504
    @deepaktrinity8504 Před rokem

    Thank u doctor

  • @muhammedvp304
    @muhammedvp304 Před 11 měsíci +1

    Thank you

  • @sarammmabenny1919
    @sarammmabenny1919 Před 10 měsíci

    Thank you doctor

  • @thomasjoseph2252
    @thomasjoseph2252 Před rokem

    Perfect

  • @kunchacvkcvk3751
    @kunchacvkcvk3751 Před rokem

    .nice thanks dr video like

  • @K-i-n-g174
    @K-i-n-g174 Před rokem +1

    Thake you

  • @harshanmangadu8702
    @harshanmangadu8702 Před 2 měsíci

    Good

  • @noopkumars
    @noopkumars Před rokem

    thanks

  • @user-oy5fi5oq7o
    @user-oy5fi5oq7o Před rokem +14

    തമിഴ് നാട്ടിൽ നിന്നും വിഷം കലർന്ന പച്ചക്കറിക്കഴിച്ചാൽ എല്ലാ രോഗം പെട്ടെന്ന് മാറും😊

  • @radhakrishnangood1029
    @radhakrishnangood1029 Před rokem +4

    What is e-mean? Is it available in the market?

  • @pjvee4402
    @pjvee4402 Před rokem +1

    👌

  • @sudhakarannanoo9851
    @sudhakarannanoo9851 Před 10 měsíci

    No need medicine to take very good Dr.

  • @kalathoorthomasthomaskutty6074

    ഏത് മീൻ കഴിച്ചാൽ ഡയബേറ്റിക് മാറും

  • @shajigeevarghese7340
    @shajigeevarghese7340 Před rokem

    Thank You doctor
    Very GOOD 👍

  • @majeedseaking1206
    @majeedseaking1206 Před rokem +2

    വളരെ ഉപക്കാരപ്രധമായ അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി എല്ലാവർക്കും എളുപ്പം മനസിലാകുന്ന അവതരണം

  • @Harifa486
    @Harifa486 Před 4 měsíci

    👍👍👍👌♥️

  • @shajukunnam9336
    @shajukunnam9336 Před rokem +2

    Shugarinu enthukazhichalum karymilla athinu insulin edukkanem ottamuli kazhichu shugaru koodi

  • @sherinfarhanas4900
    @sherinfarhanas4900 Před rokem

    Vegetables complete thamizh natile keeda nashinikal il mukki kondu varunnu .Appol Ella asugangalum maarum

  • @shafi9365
    @shafi9365 Před rokem

    Thanks 🥰🥰🥰👍👍👍👍

  • @safiyaaboobacker3649
    @safiyaaboobacker3649 Před rokem +2

    നല്ല വിതരണം

  • @user-mu3pg7wn8z
    @user-mu3pg7wn8z Před rokem

    Kazikunna baksnathil avasyathinu fiber undAkanam ennu parnju koodea

  • @tynimathew8223
    @tynimathew8223 Před rokem +1

    Uric acid te food parayamo?

  • @ayishaayisha9141
    @ayishaayisha9141 Před 10 měsíci

    Eggs, fish, meat, vegetables, low glycemic index fruits, soups and intermediate fasting...

  • @pappanabraham6755
    @pappanabraham6755 Před 10 měsíci

    Thank you Doctor very good information

  • @shafi9365
    @shafi9365 Před rokem

    Adipoli 🎉🎉🎉❤❤❤❤❤

    • @saleenasaleem5142
      @saleenasaleem5142 Před rokem +1

      ഡോക്ടർ ഡോക്ടർ എന്തിനാണ് ഇത്ര വലിച്ചു നീട്ടുന്നത് 😅😅😂😂😢😢😢

    • @yesodaav
      @yesodaav Před 10 měsíci

      ❤😂

  • @paruskitchen5217
    @paruskitchen5217 Před rokem

    Fish where u mentioned 😊

  • @shihabudheenkottakkal2366

    Very useful information..thanks doctor...
    With love.....❤

  • @basheer6385
    @basheer6385 Před 9 měsíci

    സത്യം പറ എന്താ ശുക്ർ രോഗി എന്താകഴിക്കണ്ട ത്

  • @joymont.s9019
    @joymont.s9019 Před rokem +1

    Iam a diabetic patient, I have sprain in my legs,what I want to do for that.Joymon.

  • @vatsalarajgopal4987
    @vatsalarajgopal4987 Před rokem +3

    Is there homeo medicine for temporal arteritis ?please reply

  • @muhammedmusthafa1741
    @muhammedmusthafa1741 Před rokem

    നല്ല വിവരണം ആറിവ് ഇല്ലാത്ത ഷുഗർ പേഷൃൻസിന് പററിയ തായ അവതരണം ഗുഡ്

  • @user-yn1xt9wl2y
    @user-yn1xt9wl2y Před rokem +3

    Engane pattikkarudh eadh meen shugar karikkunne

  • @durzzgaming6574
    @durzzgaming6574 Před rokem

    Appol baryamarku sugar varunnatho

  • @maggiemartin5187
    @maggiemartin5187 Před rokem +9

    Which fish you didn't say.

    • @shefisworld215
      @shefisworld215 Před rokem

      മത്തി, നെത്തോലി പോലോത്ത ചെറിയ മീനുകൾ

  • @tqxxx
    @tqxxx Před 11 měsíci

    Carrot kazhikaan patumo?

  • @maryjohn2068
    @maryjohn2068 Před rokem

    Where is the name of the fish. The heading shows this. The rest of the info we hear many times .

  • @chithrachips7852
    @chithrachips7852 Před rokem +2

    ഈ ഡോക്ടർസ് ന്റെ ഡിഗ്രി allopathy/homeo/ആയുർവ്വേദം etc ?

  • @abdhurazak3079
    @abdhurazak3079 Před rokem

    Which fish ?????

  • @user-qj5wb5nj5t
    @user-qj5wb5nj5t Před 9 měsíci

    Which fish

  • @rashidmuscat.2180
    @rashidmuscat.2180 Před rokem

    Dr നസ്‌ല.... Urgent ആയി ഒന്ന് വിളിക്കണേ dr

  • @sherinfarhanas4900
    @sherinfarhanas4900 Před rokem

    Heavy exercise heart problem ullavark prasnam aanu

  • @pm9645Media.
    @pm9645Media. Před 10 měsíci

    Aa keera kashnam valichariho athasn sowgariyam

  • @usmanmoulavi2543
    @usmanmoulavi2543 Před rokem

    Meen.parayu

  • @prakashmanattu2208
    @prakashmanattu2208 Před rokem +7

    അരി, ഗോതമ്പ്,millets ഒക്കെ ഒഴിവാക്കി പിന്നെ എന്താണു കഴിക്കേണ്ടത്? വല്ലതും കഴിക്കാതെ exercise ചെയ്താൽ വേഗം ചത്തു പോകില്ലേ?

    • @shakunthalapankaj7760
      @shakunthalapankaj7760 Před rokem

      😀

    • @rkpathirippally5180
      @rkpathirippally5180 Před rokem

      എന്ത് കഴിക്കാം എന്ന് ആരും പറയാറില്ല കഷ്ടമാണ്.മിതമായി എല്ലാം കഴിക്കാം. ഇടക്ക് ഇടക്ക് ചെക്ക് ചെയ്യുക. Excercise ചെയ്യണം.
      ഡോക്ടറെ നേരിൽകണ്ടു എല്ലാം ചോദിച്ചു മനസ്സിലാക്കാമല്ലോ.

    • @mahamoodmohammedsali5044
      @mahamoodmohammedsali5044 Před rokem

      മീൻ ഏതാണ്....

  • @moideenkuttyavva8589
    @moideenkuttyavva8589 Před rokem +4

    മത്തി, അയല, നത്തോലി എന്ന് Dr. പറഞ്ഞു. സത്യത്തിൽ ഷുഗർ കുറയുമോ?

    • @Thelakkadan
      @Thelakkadan Před 10 měsíci

      നത്തോലി അല്ല ബത്തൽ മീൻ ആണ്

  • @francisk.j9108
    @francisk.j9108 Před rokem +3

    Ethu meen kazhichalanu sugar kariyunnathe. Veruthe heading koduthu .ennittu meente karyam paranjillallo Dr?

    • @user-gw8vi7wi3q
      @user-gw8vi7wi3q Před 9 měsíci

      അതാണ്‌ ഞാനും ചോദിക്കുന്നത്..

  • @sarammaskariah3815
    @sarammaskariah3815 Před 9 měsíci

    Emean ethu fish aane

  • @user-pg3ze1bb3m
    @user-pg3ze1bb3m Před rokem +1

    Meeen?udayp dr.

  • @dr.v.gopalakrishnan776

    ഭാരം കുറയുന്നതും മസിൽ വേസ്റ്റിങ്ങും പ്രമേഹ ലക്ഷണത്തിൽ കാണാറില്ലേ, നല്ല U ട്യൂബർ നേരുന്നു ഭാവുകങ്ങൾ

  • @assainarak6459
    @assainarak6459 Před rokem +3

    ഈ നിർദ്ദേശങ്ങൾ ഒക്കെ കേട്ട് കേട്ട് മടുത്തുനിങ്ങൾ പറഞ്ഞു ഈ മീൻ കഴിച്ചാൽഷുഗർ കരിഞ്ഞുപോകും അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലഏതാണ് ഏതാണ് കഴിഞ്ഞുപോകുന്ന മീൻ

  • @aayurzonewellness3752
    @aayurzonewellness3752 Před rokem +11

    നന്നായിട്ട് അവതരിപ്പിച്ചു.. പക്ഷെ millets (ചെറുധാന്യ)ങ്ങളെ കുറിച്ച് പറഞ്ഞത് അബദ്ധമാണ്... GI ഏറ്റവും കുറവുള്ള ധാന്യങ്ങളെ കുറിച്ചാണ് കഴിക്കരുതെന്നു പറയുന്നത്.... പ്രമേഹം ഉള്ളവർക്ക് കൊടുക്കാൻ പറ്റുന്ന് ഭക്ഷ്യ ധാന്യമാണ് ഇത്.. കൂടുതൽ മനസ്സിലാക്കാതെ കാര്യങ്ങൾ പറയരുത്... തെറ്റ് തിരുത്തുക...

  • @akbara5657
    @akbara5657 Před rokem +2

    ❤❤❤🥰👌👍🤝

  • @najeemas4337
    @najeemas4337 Před rokem

    Thànkyoudoctor 12:04

  • @cherupushpamjerome7323

    Heading parachilum tammil pula bendam illate tallunna kure per njan Dr anu arku ariyam ningal arennu tallate

  • @anonyantony3495
    @anonyantony3495 Před rokem +2

    ഏത് മീനാണെന്നു പറഞില്ല

  • @babunp3427
    @babunp3427 Před rokem +1

    വേഷം കെട്ടെ ല്ലേ ആൾക്കാര പൊട്ടൻ മാരാക്കുന്നേ > മീനിന്റെ കാര്യം പറയുമ്പോൾ എല്ലാവരും കാണുമെന്നറിയാം ആല്ലേ ഫ

  • @vatsalarajgopal4987
    @vatsalarajgopal4987 Před rokem +1

    Good explanation but u didn't mention the name of the fish

  • @SP-ue1eo
    @SP-ue1eo Před rokem +7

    ഭർത്താക്കന്മാർക്ക് ആരോഗ്യം വേണം എങ്കിൽ അവർ നോക്കണം. ഭാര്യമാർ കൊടുക്കുന്ന ഭക്ഷണം ആണ് എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം.

    • @abdullahcm1738
      @abdullahcm1738 Před rokem +1

      ചോറ് ചപ്പാത്തി ഇതായിരിക്കും പിന്നേ ഓട്സ് മില്ലറ്റ് ഇതായിരിക്കും ഉദ്ദേശിച്ചത്

  • @moosankutty9091
    @moosankutty9091 Před rokem +2

    മണ്ണ് തിന്നാൻ പറ്റുമോ

  • @pushparajan1046
    @pushparajan1046 Před rokem

    Which fish burns sugar

    • @radhakrishnangood1029
      @radhakrishnangood1029 Před rokem

      I haven't heard about e-mean. As and when it's available in the market please let me know.

  • @subishiju5692
    @subishiju5692 Před 9 měsíci

    ഷുഗർ ഉള്ളവർക്ക് ചെറു പയർ കഴിക്കാമോ

  • @lissymathew4170
    @lissymathew4170 Před rokem

    Meen etanu

  • @issacthomas7057
    @issacthomas7057 Před rokem +2

    USE2 BANANA+ICOCONUT+1 SAVOLLA+1MANGO+2PERAKA DAILY

  • @harmony9977
    @harmony9977 Před 9 měsíci

    Fish ne kurichu parayunneyillallo.

  • @umamparambil7675
    @umamparambil7675 Před rokem

    ഡയബേറ്റിക് ആയ രോഗിക്ക് ഹോമിയോവിൽ മെഡിസിൻസ് ഉണ്ടോ കണ്ട്രോൾ ചെയ്യാൻ.25 വർഷമായി ഡയബേറ്റിക് ആണ്

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Před 9 měsíci +1

    👍👍👍👍👍👌👌👌👌👌🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @ummervaliyathodi8386
    @ummervaliyathodi8386 Před rokem

    നന്നായി പഠിക്കാൻ ശ്രമിക്കുക

  • @anfasabdulla7288
    @anfasabdulla7288 Před rokem +1

    ചെറുപയർ റാഗി ദോശ പറ്റുമോ

  • @abubakarabubakar7116
    @abubakarabubakar7116 Před rokem

    നങൾക് ബടാണൊ ഏത്മീനാനന് പറഞിലല

  • @user-gw8vi7wi3q
    @user-gw8vi7wi3q Před 9 měsíci

    ഏത് മീൻ കഴിക്കണ്ടത് 🤔

  • @sundararajlazarus1041
    @sundararajlazarus1041 Před 8 měsíci

    തൈര് മീൻകറി കൂട്ടി കഴിച്ചാൽ കുഴപ്പമുണ്ടോ,doctor?

  • @sajeevankm717
    @sajeevankm717 Před rokem

    Hi

  • @sarammac9487
    @sarammac9487 Před rokem +1

    We wnow this long message.Which fish we have to take.Simply waisting our time

  • @ligibaby6035
    @ligibaby6035 Před rokem

    വിച്ച് ഫിഷ്? 🤔

  • @azeezct4269
    @azeezct4269 Před rokem

    പാരമ്പര്യമല്ല കാർബോഹൈഡ്രൈറ്റും visaral fat ഉം ആണ് വില്ലൻ എന്നു പറയുന്നു

  • @Savadshanvt
    @Savadshanvt Před rokem +5

    Eedhan meen kazhikkendadh enn paranchilla

    • @sacc5298
      @sacc5298 Před rokem

      മത്തി, നെത്തോലി, അയല എന്നു പറഞ്ഞു

  • @babulouis9318
    @babulouis9318 Před rokem +1

    ഈ.... വേണ്ട... മീൻ കഴിക്കു എന്നു പറയു...😗😗

  • @prasannanprasannan4296

    പാവക്ക ആണോ മീൻ

  • @venmaanto8252
    @venmaanto8252 Před rokem

    Nonsense mean

  • @chidambarankv7582
    @chidambarankv7582 Před rokem +2

    Paranju pattichallo

  • @premachandranpg1030
    @premachandranpg1030 Před rokem +3

    ഏതു മീൻ anu ennu paranjilla

  • @purushothamanmp2779
    @purushothamanmp2779 Před 10 měsíci

    Ohh പുതിയ അടവ് വീട്ടിൽ വല്ല പണിയും 😢ചെയ്തു jeevikkjnm

  • @varghesemathew1043
    @varghesemathew1043 Před rokem +1

    Sugar kariyunna fish ethanu

  • @user-jq4dk2ft2r
    @user-jq4dk2ft2r Před rokem

    സൂറത്ത് നടത്തി ഈശ്വരൻ തന്ന കവർ മൂറിച്ച ലിംഗം തയബ് പിടിച്ചു നിലയിൽ മൃദുവായ അവസ്ഥ നഷ്ടപ്പെട്ട നിങ്ങളുടെ അഭിപ്രായം

  • @kunjimohammedkm620
    @kunjimohammedkm620 Před rokem +1

    Paranjedhu ellam ok edhu menanu kazhikendadhu ennum parayande heading mattram madhiyo

  • @muhammediqbal787
    @muhammediqbal787 Před rokem +1

    Very good imperfection thanks

    • @rafsinshanu3406
      @rafsinshanu3406 Před rokem

      Fishinte name paranjilla 😂

    • @muhammadnk9671
      @muhammadnk9671 Před rokem

      ഇവൾ എന്താ പറഞ്ഞത് എന്ന് ഇവൾക്ക് തന്നെന്നറിയില്ല
      കുറേ ചിലച്ചു മീനിന്റെ കാര്യം പറഞ്ഞില്ല

    • @rajanvarghese7678
      @rajanvarghese7678 Před rokem

      Ningal parayunnathu ari aharam kazhikkunnathanallo parayunnathu meen karzhichal sugar karinju pokumennu paranjittu

    • @krishnakumarap7572
      @krishnakumarap7572 Před rokem

      @@muhammadnk9671 respect

  • @jalaludheenthangal3335

    Agine oru meen ella kallam paryunnada vedio kanan.

  • @AbdulRasheed-pc1ti
    @AbdulRasheed-pc1ti Před rokem

    സംശയം വല്ലതും ചോദിച്ചാൽ ഫോൺ എടുക്കുമോ