മരിച്ചയാൾക്ക് ജീവൻ കൊടുക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയ കിടിലം പണി |

Sdílet
Vložit
  • čas přidán 4. 09. 2024
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and CZcams.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ചാരിറ്റി പിരിവുകാർ കൗൺ...
    • കുളിയ്ക്കാൻ ഇറങ്ങിയ നട...
    • കാട്ടിൽ വച്ച് കൂട്ടുകാ...
    • കള്ള് ഷാപ്പിൽ ഭക്ഷണം ക...
    • ഗൾഫുകാരന്റെ ഭാര്യയുടെ ...
    • മലയാളികൾ ഇതുവരെ കാണാത്...
    • ഭാര്യയുടെ വർത്തമാനം മര...
    • ചങ്ക് നാത്തൂന് നാത്തൂൻ...
    • Wife and Mother-in-law...
    • LOL!! Malayalee gets p...
    • Wife's reaction as she...
    • Woman plays prank on h...
    • കമന്റടിച്ച കേസിൽ ഭർത്ത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi

Komentáře • 414

  • @vipinu.s3441
    @vipinu.s3441 Před 2 lety +157

    സാബു അണ്ണന്റെ കൗണ്ടറുകൾ കേട്ടാണ് ചിരിച്ച് ഉപ്പാട് വന്നത് 😂

  • @koreangirl8365
    @koreangirl8365 Před rokem +128

    Accident ആയി കിടന്ന time ൽ ഞാൻ ഈ വീഡിയോ കണ്ടതാ.. ചിരിച്ചു ചിരിച്ചു എന്റെ സ്റ്റിച്ച് എല്ലാം പൊട്ടാറായി 😂😂😂👍😂😂

    • @rishanafaizi1986
      @rishanafaizi1986 Před rokem +11

      അതിനുമാത്രം ചിരിക്കാൻ എന്ത് ഉണ്ടയാണ് ഇതിൽ ഉള്ളത്

    • @Masktny96-
      @Masktny96- Před rokem +2

      😕

    • @midhunsmidhuns4025
      @midhunsmidhuns4025 Před rokem +1

      😂

    • @amalk7620
      @amalk7620 Před rokem

      Vayikano stich ittathe

    • @rahulrahil1347
      @rahulrahil1347 Před rokem +1

      സ്റ്റിച് പൊട്ടുന്നത് ആണ് സീൻ... കുട്ടി... ഒരിക്കൽ ഞാൻ കാരണം ഒരു സ്റ്റിച് പൊട്ടിയതിന്റെ ക്ഷീണം ഇതുവരെ മാറീല 😔

  • @rahulppillai5327
    @rahulppillai5327 Před 2 lety +102

    ഒരുത്തൻ ദേഹത്ത് തൊട്ടത് ആണ് ഫ്രിഡ്ജിൽ ഇരിക്കുന്നത് 😂😂😂😂😂😂

    • @charukrishnan8393
      @charukrishnan8393 Před 2 lety

      😄😄😄😄😄😄😆😆😆😆😆😂😂😂😂😂🤣🤣🤣🤣🤣

    • @aboozaabhi5975
      @aboozaabhi5975 Před 2 lety

      😄😄😄😄🙆‍♂️🙏🙏

  • @royjoy6168
    @royjoy6168 Před 2 lety +77

    കൊള്ളാം. നല്ല പ്രോഗ്രാം . വർഷങ്ങൾക്ക് മുൻ മ്പ് ഇത്തരം എപ്പിസോഡുകൾ നിങ്ങൾ ചെയ്തിരുന്നു. വീണ്ടും അത്തരം എപ്പിസോഡുകൾ തിരികെ എത്തിക്കുന്നതിൽ വളരെ സന്തോഷം😀🙏👍

  • @retheeshm9556
    @retheeshm9556 Před 2 lety +295

    സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെയുള്ള ബോധവത്ക്കരണം കൂടിയായ ഒരു എപ്പിസോഡ്, 👍👍

  • @comicsunday6914
    @comicsunday6914 Před 2 lety +31

    ഈ ചേട്ടനെ കൂടെ അഭിനയിപിച്ചൂടെ o my ഗോഡിൽ പുള്ളി പൊളിക്കും ✌️😊

  • @rahulsasi6373
    @rahulsasi6373 Před 2 lety +21

    ഒന്നും പറയാൻ ഇല്ലാ ഇങ്ങനെയും ചില ആളുകൾ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട് 😂😂😂

  • @rajeshkuttan1185
    @rajeshkuttan1185 Před 2 lety +80

    ഫ്രിഡ്ജിനുള്ളിൽ തണ്ണുത്തിരിക്കുന്ന സുഗുണാ 🤣🤣

  • @jinusoman479
    @jinusoman479 Před 2 lety +48

    രവിചേട്ടാ ചിരിച്ചു ചിരിച്ചു ഒരു പരുവമായി...

  • @vijayakumarc6185
    @vijayakumarc6185 Před 2 lety +20

    ചിരിച്ചു കുടലു പഴുത്തു. പെണ്ണിൻ്റെ അഭിനയം ഗംഭീരം .

  • @anjanaanair7624
    @anjanaanair7624 Před 2 lety +151

    Adipoli എപ്പിസോഡ് 😂😂😂😂വീണ്ടും ഇതുപോലെ ഉള്ള എപ്പിസോഡ്സ് വരട്ടെ 😁🤣🤣🤣poli 😘😘

  • @rakesh124rj
    @rakesh124rj Před rokem +8

    കർമ്മി : ഡേയ്... ആരെങ്കിലും ഈ കതവ് തുറാ.. 😂😂😂😂😂

  • @abhishekalathur
    @abhishekalathur Před 2 lety +65

    ഇത്പോലെ പൂജയും മന്ത്രവാതവും ആയിട്ടുള്ള എപ്പിസോഡ്.. ഇനിയും വേണം എന്നുള്ളവർ ലൈക്‌ അടിക്കി

  • @sureshkunduppally4016
    @sureshkunduppally4016 Před 2 lety +16

    ആ ചേട്ടനിപ്പൊ ശവമായേനെ😂😂

  • @Abhishekkrishna77
    @Abhishekkrishna77 Před 2 lety +16

    പരിപാടി കുഴപ്പം ഇല്ല പക്ഷെ നിങ്ങളുടെ സമ്മാനം അതു ശെരി അല്ല 100ഉറുപ്പികയുടെ തലയിണ എന്ത് മോശം ആണ് ഭായി പൈസ ഇല്ലേൽഒന്നും കൊടുക്കണ്ട ഭായി

  • @rahulraj-zy3fi
    @rahulraj-zy3fi Před 2 lety +35

    ചേച്ചീടെ അഭിനയം പൊളിച്ചു.....നന്നായിരുന്നു മൊത്തത്തിൽ 🫂👏👏👏👏

    • @sudhee66
      @sudhee66 Před rokem +1

      athu anada potta

    • @rahulraj-zy3fi
      @rahulraj-zy3fi Před rokem +1

      @@sudhee66 ninakku oru bhodham illathatha athu transwoman annu ..so respect them too

    • @sudhee66
      @sudhee66 Před rokem

      @@rahulraj-zy3fi that exactly what it said with all due respect its not my fault u dont understand k

    • @alkuluth_vlogs
      @alkuluth_vlogs Před 3 měsíci

      ​@@rahulraj-zy3fi respect cheyyan nthuvaa raajavo onnu podaa oole 😂

  • @tomthomas3804
    @tomthomas3804 Před 2 lety +6

    പണ്ട് കാട്ടു പന്നിയെ മുറിക്കാൻ വിളിച്ച ചേട്ടന്റെ അത്ര വന്നില്ല

    • @muhammedthaha4041
      @muhammedthaha4041 Před 7 měsíci +1

      സത്യം അത് പൊളിയായിരുന്നു

  • @ambikasukumaran4805
    @ambikasukumaran4805 Před rokem +7

    🤣🤣🤣🤣.. ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി. സൂപ്പർ അടിപൊളി 😃😃

  • @bipinbabu5981
    @bipinbabu5981 Před 2 lety +4

    എന്റെ അമ്മൂമ്മടെ പേര് വിളിച്ചത് കെട്ടോ ജക്കമ്മാ.. ജക്കമ്മാ 🤣🤣🤣🤣

  • @kishorsnair853
    @kishorsnair853 Před 2 lety +6

    കൂടെ വരും എന്ന് പറഞ്ഞപ്പോൾ തിരിച്ച് വന്ന് ഇരുന്ന് പാവം 🤣🤣🤣

  • @krsincubator978
    @krsincubator978 Před 2 lety +48

    ഇത് സൂപ്പർ ആ പാവം രവി ഏട്ടൻ മാസ് 👌👌👌

  • @sreerajchilameelika7531
    @sreerajchilameelika7531 Před 2 lety +10

    കൊറോണ വന്നു ചുമച്ചു കിടന്ന ഞാൻ ചിരിച്ചു ചിരിച്ചു ചുമ കൂടി 🤣

  • @koothappalli
    @koothappalli Před 2 lety +5

    നീ എന്റെ തുടയിൽ നുള്ളേരുത് കേട്ടോ 😂

  • @mastromacstudios2621
    @mastromacstudios2621 Před 2 lety +7

    രവിയേട്ടൻ്റെ ജീവിതത്തിൽ ,ഈ പരിപാടിക്കു ശേഷം ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയാവും.?

  • @sambunath1904
    @sambunath1904 Před 2 lety +31

    Yellow shirt ചേട്ടൻ expression ♥️❤️

  • @satheesanpp4254
    @satheesanpp4254 Před 2 lety +11

    ഇതിലും മികച്ച പ്രേത എപ്പിസോഡ് ചെയ്യണം: അഭിനന്ദനങ്ങൾ

  • @muhammedthaha4041
    @muhammedthaha4041 Před 7 měsíci +1

    അഭിനയിച്ച ആ പുതു മുഖമായി വന്ന് ഞെട്ടിച്ചുകളഞ്ഞ ആ സ്ത്രീയെ പരിചയപ്പെടുത്താമായിരുന്നു

  • @shebishebeer2388
    @shebishebeer2388 Před 2 lety +39

    ഇങ്ങനെ ഉള്ള കോമേഡി ഇനിയും വരട്ടെ

  • @grineshgrinu5916
    @grineshgrinu5916 Před 2 lety +4

    11:17പ്പ പറയടാ 😂😂😂😂😂😂

    • @aboozaabhi5975
      @aboozaabhi5975 Před 2 lety

      അത് ഞാനും ശ്രദ്ധിച്ചു 😄😄...

  • @ManeeshAppu770
    @ManeeshAppu770 Před 2 lety +14

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😆😆😆

  • @espvlog01
    @espvlog01 Před 2 lety +13

    *ഫ... പേര് പറയടാ......* 🤬
    *സാബു ചേട്ടൻ* 🤣👍

  • @abufarhath4105
    @abufarhath4105 Před 2 lety +26

    വല്ലാത്തൊരു സംഭവംതന്നെ ചിരിച് ഊപ്പാട് ഇളകി😂😂😂😂😂

  • @ume4232
    @ume4232 Před rokem +2

    വീടിന് കുറ്റി അടിക്കാൻ പോകുന്ന ആശാരിയെ കണ്ടിട്ടുണ്ട്... ബാധ ഒഴിക്കാൻ ഇടക്കൊക്കെ പോകുമെന്ന് ആദ്യായിട്ട .. 😂😂😂

  • @musthafaamusthafaa9117
    @musthafaamusthafaa9117 Před 2 lety +61

    ഈ എപ്പിസോഡ് കാണാൻ നന്നായിരിക്കുന്നു എല്ലാവർക്കും നന്ദി നമസ്കാരം

  • @abhimanyu205
    @abhimanyu205 Před 2 lety +29

    സാബു ചേട്ടൻ കൗണ്ടർ കിങ് 🥰🥰

  • @venkittaramank8008
    @venkittaramank8008 Před 2 lety +5

    Orutthan thottathaanu fridgil irikkunnathu...👌👌👌😝

  • @instrider
    @instrider Před 9 měsíci +1

    സുഗുണൻ മരിച്ചിട്ട് എത്ര ദിവസം ആയെന്ന്???
    ഭാ.. പറയെടാ... 🤣🤣🤣🤣🤣

  • @asiasaleem2114
    @asiasaleem2114 Před 2 lety +7

    ഇങ്ങനെ ഓരോരുത്തരെ ജനങ്ങളുടെ മുന്നിൽ കൊണ്ട് വരണം പോളിയട്ടെ അവരെ കള്ളപ്പണം 👍

  • @jagurkzurz5862
    @jagurkzurz5862 Před 2 lety +10

    Syamechi polichu ♥️♥️

  • @natureloving2748
    @natureloving2748 Před 2 lety +4

    15:26 😂😂😂😂😂😂😂😂😂😂

  • @ghhkfffofififi340
    @ghhkfffofififi340 Před 2 lety +6

    സോഷ്യലിസം .. കമ്മൂണിസം അന്ധ വിശ്വാസം അല്ലേ !!! 🤣😂🤣😂🤣😂

  • @ashkrizz
    @ashkrizz Před 2 lety +18

    *സർക്കാർ ജോലിക്ക് ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ* ( UD ക്ലാർക്ക് )

    • @benoychacko6951
      @benoychacko6951 Před 2 lety +8

      ശരിക്കും ഇദ്ദേഹത്തിന് എന്താ ജോലി 😟 ഓരോ എപ്പിസോഡ് ലും ഓരോ ഓരോ ജോലി എന്നും പറഞ്ഞു സെയിം കമെന്റ് കാണാം 😄😄

    • @akkientertainments3287
      @akkientertainments3287 Před 2 lety +1

      @@benoychacko6951 airoplane pilot ആണ് 🙋

    • @shyamsreethu3003
      @shyamsreethu3003 Před 2 lety

      Ohhh ud clerk polum ayalkk ake ulla joli ee program avathranam mathram aanu.. Evanada pulliye nattikkan coment edane

    • @RKN86
      @RKN86 Před 2 lety +1

      @@benoychacko6951 പുള്ളി ജീവിക്കുന്നത് ഇത് കൊണ്ടാണ്...

    • @jayachandran.a
      @jayachandran.a Před 2 lety +3

      @@benoychacko6951 Francis is a full time prankster.

  • @amalraj8032
    @amalraj8032 Před 2 lety +8

    Sabu 😍😍😍 chiripichu kollum acting poli annu

  • @Deonleejadenny
    @Deonleejadenny Před rokem +5

    കൂടെ ഇരുട്ടത്ത്‌ ഓടും 😆😆😆👌👌

  • @sjsj346
    @sjsj346 Před 2 lety +15

    ഇതിൽ അദ്ധേഹത്തിന് കൂടുതൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു....അയാളുടെ ജീവൻ പണയപെടുത്തിയ കളിയായിരുന്നു... ജീവൻ കിട്ടിയത് ഭാഗ്യം :

  • @malayalitechchannel1481
    @malayalitechchannel1481 Před 2 lety +7

    പറ്റിക്കുന്നവരെ കയ്യേറ്റം ചെയ്യാൻ കറുത്ത ഷർട്ട് കാരനു എന്ത് അധികാരം

  • @ponnuvava2301
    @ponnuvava2301 Před 2 lety +8

    പാവം രവിചേട്ടൻ 🤣🤣😂

  • @jayakrishnansthiruvambadiy6836

    17:29😂😂

  • @truewords8442
    @truewords8442 Před 2 lety +7

    ആ പെണ്ണായിട്ട് അഭിനയിച്ചത് Male artist ആണെന്ന് തോന്നുന്നു

  • @vipinv6445
    @vipinv6445 Před 2 lety +6

    Kashapp karante episode oru maraka item aairunnu...

  • @vaishaksuresh8555
    @vaishaksuresh8555 Před 2 lety +3

    Muththum pazhavum
    😂 vere level dialogue

  • @AK-sr7qu
    @AK-sr7qu Před 2 lety +2

    ഞാൻ ഒന്നും ചെയ്യില്ല.. 😆Francis

  • @udayansahadevan1715
    @udayansahadevan1715 Před 2 lety +2

    സ്വാമിയും വിശേഷം തന്നെ ശിഷ്യനും വിശേഷം തന്നെ 👍👍

  • @sanilkgeorge4305
    @sanilkgeorge4305 Před 2 lety +3

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.... 😆😆😆

  • @ciraykkalsreehari
    @ciraykkalsreehari Před 2 lety +43

    Enta mone pwoli episode 😂😍

    • @hibabiog2393
      @hibabiog2393 Před 2 lety

      ശരികു൦ഇത്അഝവിശുവാസ൦ത൬െയാ൬്😆😆😆😆😱😱😱👿😈😇😇😇😇

  • @petchannel3310
    @petchannel3310 Před 2 lety +9

    സൂപ്പർ എപ്പിസോഡ് പൊളിച്ചു 👍👍

  • @adhideva2749
    @adhideva2749 Před 2 dny +1

    14:05 ചേച്ചിയുടെ ശരീരത്തിൽ സുഖുവിനെ ആവാഹിച്ചു കയറ്റിയപ്പോൾ ചേച്ചിപറയുന്നു നീയല്ലേ എന്റെ സുഖുവിനെ കൊന്നേ

  • @user-dq2yo3by3k
    @user-dq2yo3by3k Před 2 lety +5

    🤣🤣🤣🤣🤣🤣 അയ്യോ ചിരിച്ചു ചത്തു 🤣

  • @user-kl5xb8cj8q
    @user-kl5xb8cj8q Před 9 měsíci +1

    Very good

  • @jobyjames3833
    @jobyjames3833 Před 2 lety +1

    ചത്ത ബോഡി ഒന്ന് തലപൊക്കുവായിരുന്നേൽ പൊളിച്ചേനെ.....

  • @SivaPrasad-ot1hd
    @SivaPrasad-ot1hd Před rokem +5

    മരിച്ചു കിടക്കുന്നവൻ പേടിച് പോകും 😂😂😂😂

  • @user-jr2rw6wh7d
    @user-jr2rw6wh7d Před 2 lety +18

    സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ യൂണിറ്റ് 💥.
    എത്ര സ്പോൺസർമാർ ഉണ്ടായിരുന്ന പ്രോഗ്രാം ആണ് 😔.
    സമ്മാനങ്ങളുടെ എണ്ണം കുറഞ്ഞു 😔
    നല്ല ഒരു content ഉള്ള എപ്പിസോഡ് വന്നാൽ എല്ലാം മാറും 💯

    • @Viraldot59
      @Viraldot59 Před 2 lety +1

      Fans association okey undo sabu chetane ethra perunde

    • @Viraldot59
      @Viraldot59 Před 2 lety

      Sponsore ellathathile sangadam undgile sabu fans association ayya nigale thane sponsore cheye

    • @ayyappaswamisongs
      @ayyappaswamisongs Před 2 lety

      അത് പരിപാടിടെ കുഴപ്പം അല്ല. കോവിഡ് വന്ന് സ്പോൺസർ മാരെല്ലാം പാപ്പരായി അതാണ് സത്യം

  • @ilaneervlogs
    @ilaneervlogs Před rokem +2

    അയ്യയ്യോ.... ഇനി ചിരിക്കാൻ വയ്യ 😂😂😂😂🙏

  • @aneeshgopalan2910
    @aneeshgopalan2910 Před 2 lety +3

    ഇതു പോലെ ഇനിയും പ്രതിഷിച്ചോട്ടെ.......F and S ചേട്ടാ.....

  • @satheeshmnair5057
    @satheeshmnair5057 Před 2 lety +3

    ഇതിന് നെഗറ്റീവ് കമെൻറ് കിട്ടും എന്ന് എനിക്ക് അറിയാം എന്നാലും പറയുകയാണ്...
    " കൂട്ടമായി ചേർന്ന് ഒരാളെ പ്രാങ്ക് ചെയ്യാൻ പറ്റും. .....
    ഒറ്റയ്ക്ക് പോയി ഒരു കൂട്ടം ആളുകളെ പ്രാങ്ക് ചെയ്യുന്ന ചുള്ളൻ പയ്യൻമാർ നമ്മുടെ കേരളത്തിലും ഉണ്ട്.... അതാണ് കഴിവ്....

  • @mkpalakkad4933
    @mkpalakkad4933 Před 2 lety +4

    നന്നായിട്ടുണ്ട്

  • @stilinmanjaly7415
    @stilinmanjaly7415 Před 2 lety +6

    രവി ചേട്ടൻ പോയതല്ലേ പ്രൊഡ്യൂസർ തള്ളി വിട്ടത് ശരിആയില്ല... 🤔

    • @RKN86
      @RKN86 Před 2 lety +1

      അത് മേക്കപ്പ് മാനാണ്...

  • @rajeshkumarrajesh7643
    @rajeshkumarrajesh7643 Před 2 lety +7

    😂😂😂😂😂😂 super episode 👍

  • @sheebas5483
    @sheebas5483 Před rokem

    സുപർ ആയിരുന്ന്.ബിഗ് ഗുഡ്. വരട്ടെ. ഇതരം..കലക്കി ഇതിമിരുത്.😀😀😀

  • @LIONOFJUDAH285
    @LIONOFJUDAH285 Před 2 lety +1

    ഈ ട്രാൻസ് വുമൺ തന്നെ അല്ലെ,മുൻപേ ഒരു episodil abhinayichathu😅😁

  • @sreedharanpsreedharanp6270

    അടിപൊളി 😁😁😁😁🤭🤭

  • @manojpg7958
    @manojpg7958 Před 2 lety +2

    അദ്ദേഹത്തിന് അറ്റാക്ക് വരാഞ്ഞത് ഭാഗ്യം ഇങ്ങനുള്ള കോമഡി പ്രോഗ്രാം നടത്തുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും

  • @pugow07
    @pugow07 Před rokem +1

    Camera entha pullik canan patathillae

  • @sukumarannair3588
    @sukumarannair3588 Před 2 lety +3

    പൊട്ടന്മാർ തീർന്നിട്ടില്ല ഇപ്പോഴും ജീവിക്കുന്നു.

  • @radhakrishnankv183
    @radhakrishnankv183 Před 2 lety +1

    sareerathil urappulla avayavam enthenkilum undenkil njan paranjathu cheyyoo

  • @achuachappi4344
    @achuachappi4344 Před 2 lety +10

    Polich sabu annaaa😘😘😍

  • @jeslinjose
    @jeslinjose Před 2 lety +10

    🤣🤣🤣🤣👍 super episode

  • @Gafu696
    @Gafu696 Před 2 lety +2

    Ithrem peadippichu oru thalayana sa(aa)mmanam🤣

  • @DaywithShanShakkeer
    @DaywithShanShakkeer Před rokem +1

    പ്രായം കൂടുതലുള്ള ആളുകളെ വെച്ച് പറ്റിക്കണം ❤

  • @sabirpalakkad507
    @sabirpalakkad507 Před 2 lety +4

    അയാൾ ഇനി പൂജയ്ക്ക് വിളിച്ച എവിടെയും പോവില്ല അതു ഉറപ്പായി😆😆👍

  • @sreelekhaanil4929
    @sreelekhaanil4929 Před 2 lety +1

    Ninghalaannu thaaram super😂🤣 eathrayo varshamaayee kaannunnu surya t v muthal orupaadu eshttamaannu

  • @Rajith_rYaN
    @Rajith_rYaN Před 2 lety +10

    We want soooooooo much of these!
    Cuz first time am seeing all crew giggling one or the other time by loosing the focus and laughing lol!
    Plz get same type which is so much more interesting and funny! THANK U team Kaumudy TV

  • @manumohan4996
    @manumohan4996 Před rokem

    12 :34 timil ponno chri adakkan vayya 😂😂😂

  • @Arjun-mi8de
    @Arjun-mi8de Před 2 lety +3

    Ravii ithu oru comedy program aaanu
    Ravi: oohm 🙏

  • @abhilashchungathmeladoor2578

    സുഗുണൻ മരിച്ചിട്ട് എത്ര ദിവസ്സായി......
    പ്ഫാ പറയടാ...... 😂😂😂😂😂😂😂😂😂😂😂

  • @rinurinu7205
    @rinurinu7205 Před 2 lety +2

    Paavam ravi chetan polichu

  • @ajeeshopr3926
    @ajeeshopr3926 Před 2 lety +3

    ബഹവാനെ രാവിസ്വാമിയുടെ പൊഹ പോയി 😄😄😄

  • @mohanvp9149
    @mohanvp9149 Před 2 lety +2

    കേമം 👌കെങ്കേമം 👌👌

  • @mehroosofficial6720
    @mehroosofficial6720 Před rokem

    നരബലി നടത്തിയ ഇലന്തൂരിലെ ഷാഫി, ഭഗവൽസിംഗ് ,ലൈല ഇവരെ ഓർത്തുപോയി ഇത് കണ്ടപ്പോൾ. അങ്ങനെ ആരെങ്കിലും ഉണ്ടോ?

  • @sakheeshsoman3627
    @sakheeshsoman3627 Před rokem

    രവി ഏട്ടൻ പ്രേതത്തോട് പറയുന്നു സമാദാനപ്പെടു എന്ന് 😂😂😂😂

  • @mohanraosapbi
    @mohanraosapbi Před 2 lety +1

    Good episode

  • @travelraj7365
    @travelraj7365 Před 2 lety +4

    Super😍💙👌💪👍👍👍👍👍

  • @Rajimalayalamvlogs
    @Rajimalayalamvlogs Před 2 lety +2

    Super prank 😄😄😄😄👍👌

  • @keralagreengarden8059
    @keralagreengarden8059 Před 2 lety +1

    ഇഷ്ട്ടപ്പെട്ടു

  • @vinuvinod5122
    @vinuvinod5122 Před 9 měsíci

    ആ വാതിലൊന്നു തുറന്നുകിട്ടിയാൽ ഓടിയേനെ.. പാവം പരികർമ്മി 😀😀😀😀😀
    നിന്റെ അമ്മുമയുടെ പേര് വിളിച്ചത് കേട്ടോ ജക്കമ്മാന്ന് 😀😀😀😀

  • @mumthasmummu8201
    @mumthasmummu8201 Před 2 lety +2

    ചിരിച്ചു മരിച്ചു😆😆😆

  • @samyukthasomaraj3270
    @samyukthasomaraj3270 Před 2 lety +1

    Adipoli episode😂

  • @pranavm9600
    @pranavm9600 Před rokem

    ഇജ്ജാതി prank നിങ്ങൾ മരണ mass ആണ് 💥💥💥💥

  • @Adithyan7274
    @Adithyan7274 Před rokem

    Idaykku idaykku aa mask itta chettan adikkunna comedy kaettu aa saami chirikkunnathu aanu ithile oru highlight, athu kaanaathirikkan pullikkaran improvise cheythu mukham pothunnondu, 🤣🤣

  • @user-nf9vm3fv8g
    @user-nf9vm3fv8g Před 2 lety +4

    കാരണ ഭൂതം രവി 😜