പോലീസുകാർ പ്രതിയെ വഴിയാത്രക്കാരനെ ഏൽപ്പിച്ചിട്ട് പോയപ്പോൾ സംഭവിച്ച ചിരിയരങ്ങ് |

Sdílet
Vložit
  • čas přidán 4. 09. 2024

Komentáře • 275

  • @nandhinikavalam1638
    @nandhinikavalam1638 Před rokem +80

    ഇതിലഭിനയിച്ച രണ്ടു പോലീസുകാർ പഴം മിഴുങ്ങിയ പോലീസുകാർ ആയിപോയി... നല്ല പോലീസുകാർ ആയിരുന്നെങ്കിൽ തുടക്കവും ഒടുക്കവും നന്നായേനെ....

  • @sjsj346
    @sjsj346 Před rokem +258

    പോലീസുകാർക്ക് 100% വിശ്വസിക്കാൻ പറ്റുന്ന കഥാപാത്രമാണ് നൗഷാദ് : ഇദ്ധേഹത്തേ പോലുള്ളവരാണ് പോലീസ് സേനയിൽ വേണ്ടത്. ഏൽപിച്ച ജോലി ഒരു കൊലയാളിയുടെ കൂടെ ആണെന്നറിഞ്ഞിട്ടും പതറാതെ ചങ്കുറപ്പോടെ നേരിട്ട നൗഷാദാണ് ഇ എപ്പിസോഡിലേ താരം''

    • @bharath.vision
      @bharath.vision Před rokem +5

      മലയാളി kale Aaarkum pattykam

    • @Afsal-oe9sc
      @Afsal-oe9sc Před rokem +3

      ഓഹോ കിമ്പലം കിട്ടുമ്പോ അറിയാം നൗഷാദ് എങ്ങനുണ്ട് ebb😏

    • @basheervalanchery
      @basheervalanchery Před rokem

      100%correct

    • @fakeer..5597
      @fakeer..5597 Před rokem

      @@Afsal-oe9sc ചാണകം ആണല്ലേ സോറി സംശരിക്കാൻ താല്പര്യം ഇല്ല...😂😂

    • @Afsal-oe9sc
      @Afsal-oe9sc Před rokem

      Eda @Faker Ni otta Appanu undayat aanel comment delete aakathe

  • @sreejithps7563
    @sreejithps7563 Před rokem +65

    സമ്മാനം കുറവ് ആണ് ... കൂടുതൽ സമ്മാനം കൂടി ഉള്ളത് നല്ലതായിരിക്കും . സമ്മാനം കിട്ടുന്നവർക്ക് ഒരു ആശ്വാസം ആയിരിക്കും

  • @ajosh.p.aajosh2601
    @ajosh.p.aajosh2601 Před rokem +119

    സമ്മാനം കുറവാണ് ചേട്ടന്മാരെ, കഷ്ടപെടുതുന്നവർക് കുറച്ചൂടെ ഒക്കെ സമ്മാനം ആകാം.

    • @sajilkattungal1726
      @sajilkattungal1726 Před rokem +1

      45lakh subsribarundd kodukkunnath thuchamaya sammanam

    • @reshmachachoos2282
      @reshmachachoos2282 Před rokem +1

      @@sajilkattungal1726 m

    • @Indian5015
      @Indian5015 Před rokem +1

      അതെ ആൾക്കാരെക്കൊണ്ട് സ്പോൺസർ ചെയ്യിച്ചാൽ മതിയല്ലോ കയ്യീന്ന് കൊടുക്കണ്ട

  • @manoj14539
    @manoj14539 Před rokem +85

    ഏരി തീയേൽ എണ്ണ ഒഴിക്കുന്ന സാബു ചേട്ടൻ നു..👍

  • @Linsonmathews
    @Linsonmathews Před rokem +74

    നൗഷാദ് 👌
    ഫ്രാൻസിസ് ചേട്ടൻ 😄
    എരിവ് ഏറ്റി കൊടുക്കുന്ന സാബു ചേട്ടന് 🤗😄

  • @mansoorcm5147
    @mansoorcm5147 Před rokem +5

    ക്യാമറ എടുത്തു കൊണ്ട് വരാൻ ദേഷ്യംപെട്ട് പറഞ്ഞത് സൂപ്പർ 🤣🤣👍👍

  • @nishanthjayan9756
    @nishanthjayan9756 Před rokem +30

    ഉയിര് ഇല്ലാത്ത കോൺസ്റ്റബിൾസ്... നൗഷാദ് സൂപ്പർ മാൻ.

  • @shammer3523
    @shammer3523 Před rokem +24

    താമരശ്ശേരി c i ആയിട്ട് പോലും പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന സാബുസാറാണെന്റെ ഹീറോ 🌹🌹🌹

    • @mohdhaneefa4739
      @mohdhaneefa4739 Před 8 měsíci

      ശെരിക്കും?

    • @rizraz103
      @rizraz103 Před 7 měsíci

      @@mohdhaneefa4739 പിന്നേ കുന്നംകുളത്തെ ഐജികൂടിയാണ്

  • @ammuaswin4073
    @ammuaswin4073 Před rokem +31

    ഞങ്ങളുടെ ബോട്ടണി പ്രൊഫസർ ഫ്രാൻസിസ് സർ....
    എത്ര എത്ര വിദ്യാർത്ഥികളെ ചന്ദ്രനിലും സൂര്യനിലും എത്തിച്ചു. ഓസ്കാറും നോബൽ സമ്മാനവും നിരസിച്ച് ഞങ്ങളുടെ വെടിവെച്ചാൻകോവിൽ പ്രാഞ്ചിസർ♥️♥️♥️

    • @jayasiby1123
      @jayasiby1123 Před rokem +17

      ഇതെന്താണ് engane എഴുതുന്നത്...? പല എപ്പിസോഡിലും engane കാണുന്നു... അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ, എന്തിന് engane കളിയാക്കുന്നു...?

    • @truewords8442
      @truewords8442 Před rokem +13

      കഴിഞ്ഞ ആഴ്ച ഒരാള് പറയുന്നത് കേട്ടു ഫ്രാൻസിസ് NASAയുടെ CEO ആണെന്ന്

    • @jayasiby1123
      @jayasiby1123 Před rokem +5

      @@truewords8442 കളിയാക്കുന്നതാണ്..

    • @artique1045
      @artique1045 Před rokem +1

      Da kaliyaakkalle

    • @sanishsainu9363
      @sanishsainu9363 Před rokem +1

      ഒന്നു മാറ്റി പിടിയെടെ കോപ്പിലെ വിമർശനം.. എന്ത് മനസുഖം കിട്ടുന്നത് എന്നിട്ട്..

  • @aneeskoppilan1712
    @aneeskoppilan1712 Před rokem +5

    കുറച്ച് കാശ് സമ്മാനമായി കൊടുക്കണം
    ഒരു തലയിണ മാത്രം കൊടുത്തത് കൊണ്ട് കാര്യമില്ല

  • @msmhm109
    @msmhm109 Před rokem +6

    ഇദ്ദേഹത്തിന് ഈ ഗിഫ്റ്റ് കൊടുത്താൽ പോരാ

  • @bijubiju5816
    @bijubiju5816 Před rokem +16

    ഇരകൾക്ക് കൊടുക്കുന്ന സമ്മാനതുക അത്ര പോരാ എന്ന് തോന്നുന്നു.

  • @minarathilemaina6472
    @minarathilemaina6472 Před rokem +35

    പനം കരിക്ക് വിൽക്കാൻ വന്ന അണ്ണൻ ആള് പുലിയാണ്....ഒരു കൂസലും ഇല്ലാതെ പണി തിരിച്ച് കൊടുത്ത് nice ആയി മുങ്ങി😂എന്നാലും ഇന്നത്തെ episodili താരം നൗഷാദ്👌👌👌🎁

    • @shibugopal4662
      @shibugopal4662 Před rokem +3

      തമിഴൻ സാബുവിനോട്, അണ്ണൻ പിടിച്ചുകൊണ്ടിരുന്നാൽ മതി ഞാൻ പോയി കൂപ്പിട്ടു വരാമെന്ന്.......... 🤣🤣🤣

    • @anilachari1
      @anilachari1 Před rokem +1

      അണ്ണനും ബുദ്ധിയുണ്

  • @ajuraju8512
    @ajuraju8512 Před rokem +26

    സമ്മാനം തീരെ കുറവ് ആണ് ഇത്രയും കഷ്ട്ടപെട്ടിട്ട് 🙏🙏🙏🙏

  • @sunilspeaking3755
    @sunilspeaking3755 Před rokem +6

    പാവം മനുഷ്യൻ
    അയാളുടെ നിസ്സഹായതയാണ്
    ഇതിൽ കണ്ടത്

  • @subhaak7085
    @subhaak7085 Před rokem +8

    ഇങ്ങനെ എപ്പിസോഡുകൾ ചെയ്യുമ്പോൾ മറ്റുള്ളവരുടെ മനോനില തെറ്റിപ്പോകാത്ത വിധത്തിൽ ചെയ്യണേ.....

  • @SanthoshKumar-ey3bo
    @SanthoshKumar-ey3bo Před rokem +22

    എന്റെ നൗഷാദ് ഇക്ക എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഈ എപ്പിസോഡ് 🤣

  • @rakesh124rj
    @rakesh124rj Před rokem +5

    അയ്യോ ഞാൻ വരൂലേ... ഡേയ്.. ആരെങ്കിലും വീട്ടിലോട്ട് ഒന്ന് വിളിയഡേയ് 😂😂😂😂😂

  • @Josesebastian3266
    @Josesebastian3266 Před rokem +3

    ഓടരുത്, ഓടരുത് ഓടിയാൽ വെടിവയ്ക്കും. വെടിവെയ്ക്കട്ടെ എന്നാലും ഞാൻ വരൂല്ലാ...🤣😂😂😁😁😂😂😂

  • @ajentertainmentambuz9946

    നൗഷാദ് ഇക്ക പേടിച്ചു പോയി പാവം അതാണ് ഫ്രാൻസ് ചേട്ടൻ പറഞ്ഞേ ക്യാമറ എടുത്തോണ്ട് വാ.......

  • @polandumoni
    @polandumoni Před rokem +10

    ഫ്രാൻസിസ് ചേട്ട.... എപ്പിസോഡ് തകർത്തു😄😄😄ഒത്തിരി ഇഷ്ടമായി..

  • @hhgroup8119
    @hhgroup8119 Před rokem +12

    എന്റെ ഫ്രാൻസിസ് ചേട്ടാ നിങ്ങൾ വേറെ ലെവൽ

  • @nostuvlogs7003
    @nostuvlogs7003 Před rokem +7

    ഒന്നൂടെ ട്വിസ്റ്റ്‌ വേണമായിരുന്നു,... ശരീരത്തിൽ ഒളിപ്പിച്ചു വച്ച കത്തി എടുത്ത് പേടിപ്പിക്കണമായിരുന്നു.... അപ്പോൾ ഇതു വിജയിച്ചേനെ 🤣

    • @kuwaitlaine495
      @kuwaitlaine495 Před rokem +1

      സ്വയം രക്ഷക് വേണ്ടി വാങ്ങി തിരിച്ചു കുത്തിയാലോ എല്ലാം തീരും. ഓഹ് മൈ ഗോഡ് പൂട്ടി പോവേണ്ടി വരും 😂😂

  • @dipindevassy8658
    @dipindevassy8658 Před rokem +13

    എത്ര പേർക്കറിയാം ഫ്രാൻസിസ് ചേട്ടൻ ISRO യിലെ ജോലിക്കിടയിൽ ആണ് ഇതിനു സമയം കണ്ടെത്തുന്നതെന്ന്.. 🤪🤪

    • @jerinjohnson5318
      @jerinjohnson5318 Před rokem +3

      എനിക്കറിയാം

    • @NandakumarJNair32
      @NandakumarJNair32 Před rokem +2

      ഫ്രാൻസിസ്, KSRTC യിൽ സ്റ്റേഷൻ മാസ്റ്റർ അല്ലെ ?

    • @BZ4644
      @BZ4644 Před rokem +1

      NASA il aanu jyoli

    • @seemasayu1736
      @seemasayu1736 Před rokem +1

      ഇപ്പോൾ അറിഞ്ഞു 😂

  • @jamesg5506
    @jamesg5506 Před rokem +3

    നീളം കൂടിയ പോലീസ്കാരന്റെ അഭിനയം കണ്ട ആർക്കെങ്കിലും സന്തോഷ്‌ പണ്ഡിറ്റിനെ ഓർമ വന്നോ.

  • @ayilyaadin1650
    @ayilyaadin1650 Před rokem +5

    എന്റെ നാട് ആണ്.. നൗഷാദ് കാക്കയെ നന്നായി അറിയാം ❤

  • @queens4577
    @queens4577 Před rokem +3

    യ്യോ വീട്ടിലെല്ലാം വിളിയടെ..... ചേട്ടൻ കിടുവാണ് ട്ടാ...

  • @santhoshng1803
    @santhoshng1803 Před rokem +9

    സൂപർ. പാവം നൗഷാദ്. പേടിച്ച് പോയി.

  • @ansadshahul7102
    @ansadshahul7102 Před rokem +3

    ഒരു സെലിബ്രിറ്റിനെ വിളിച്ച് പരിപാടി നടത്തുകയാണെങ്കിൽ ഇവന്മാരെ ലക്ഷങ്ങൾ കൊടുക്കണം പാവം പിടിച്ച വരെ വഴിയിൽ തടഞ്ഞുനിർത്തി അങ്ങേയറ്റം മാനസികമായും ശാരീരികവുമായി ബുദ്ധിമുട്ടിച്ചിട്ട് അവൻറെ ഒരു ....... സമ്മാനം എന്തെങ്കിലും കാര്യമായിട്ട് കൊടുത്തുകൂടെ കൗമുദി tv

  • @dachudakshin7316
    @dachudakshin7316 Před rokem +12

    സാബുവിന്റെ ഈ മാസ്ക്ക് വെച്ചുള്ള അഭിനയം പൊട്ടൻ കളി പോലെ ആണ് തോന്നുന്നത്. സുസുവിൽ നിറഞ്ഞു നില്കുന്നത് കൊണ്ടാവും മാസ്ക് മാറ്റത്തത്... എന്തായാലും പരമ ബോറാണ്...

    • @shujahbv4015
      @shujahbv4015 Před rokem

      സംഭവം മാസ്ക് ഇട്ടില്ലേൽ ഒട്ടുമിക്ക ആൾകാർ തിരിച്ചറിയും അതാണ് മെയിൻ പ്രശ്നം

  • @shinumuhammadkadathoor9338

    പോലീസുകാരുടെ വേഷം ആണ് ഇതിൽ സൂപ്പർ

  • @jayesharomal4244
    @jayesharomal4244 Před rokem +4

    8പേരെ.. കൊന്നവന്.. അടുത്ത് ആള് നിൽക്കുമ്പോൾ മൂത്രം ഒഴിക്കാൻ അറക്കുന്നു 😂😂👍👍..

  • @renjithomas6203
    @renjithomas6203 Před rokem +6

    ക്യാമറ എടുത്തോണ്ട് വാടാ 😆😆😆

  • @manuuber6493
    @manuuber6493 Před rokem +4

    ഒരു പോലീസ് ആകാൻ ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചതും പ്രായത്ണിച്ചതും ആണ്... തലവര അത്ര ക്ലിയർ അല്ലായിരുന്നു.
    ഒരു എപ്പിസോഡിൽ പോലീസ് ആയിട്ട് ഒരു വേഷം എനിക്ക് തരുമോ fransis and sabu ചേട്ടാ 🙏ആഗ്രഹം കൊണ്ടാണ്
    Pls

    • @ashrafcalicut7047
      @ashrafcalicut7047 Před rokem +1

      തീർച്ചയായും....കിട്ടട്ടെ കൂട്ടുകാരാ......
      എന്റെ മകനെ ഒരു പോലിസ് ആകണം എന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛൻ ആണ് ഞാനും...

  • @സ്രാങ്ക്

    കൂടെയുള്ള പോലീസ് അഭിനയിക്കുവാന്നു പറയേയില്ല...

  • @podiyammasunny3215
    @podiyammasunny3215 Před rokem +3

    Super chirichu maduthu

  • @user-MRAmedia
    @user-MRAmedia Před rokem +2

    പാവം നൗഷാദ് കാക്ക...😄😄 എന്തായാലും ഇനി അങ്ങേര കാണുമ്പോ ഇത് പറഞ്ഞു കളിയാക്കാമല്ലോ..... പക്ഷേ സമ്മാനം കുറഞ്ഞു പോയി സാബു ചേട്ടാ

  • @ravi.s6462
    @ravi.s6462 Před rokem +5

    പ്രൻസിസ് ചേട്ടാ സാബു ചേട്ടാ തലക് നല്ല കോഡ് വച്ച് തരും കേട്ടോ നിങ്ങള് എന്നതാ ഈ കാണിക്കണത്

  • @anoopprasad7916
    @anoopprasad7916 Před rokem +1

    Le ഫ്രാൻസിസ് ചേട്ടൻ എനിക്ക് ഒന്ന് കാല് ചൊറിയണം നീ കൈ വിടെടെ ...
    നൗഷാദ് ഇക്ക : ഇന്നാ ചൊറി 🤣

  • @aaronjoseph1148
    @aaronjoseph1148 Před rokem +4

    Oh My God കണ്ടു ആദ്യമായി ഒത്തിരി ചിരിച്ചു ,നൗഷാദ് സൂപ്പർ

  • @സ്രാങ്ക്

    കൈ ഇനിയെന്തിനു കൊള്ളാം 😅😅😆🤣

  • @sainulabideenaliyarukunju3105

    സ്പോൺസർ മാർ കുറവാണെന്ന് തോനുന്നു

  • @MohammedSadiq-gk7uw
    @MohammedSadiq-gk7uw Před rokem +3

    സാബു കൊള്ളാം നല്ല പരിപാടിയാണല്ലോ വിനോദ് പഴകുറ്റി

  • @thefacts6607
    @thefacts6607 Před rokem +4

    Noushadhinte dhairyam🤙

  • @rajannarayanan2759
    @rajannarayanan2759 Před rokem +2

    സൂപ്പർ

  • @krishnakumarbg747
    @krishnakumarbg747 Před rokem +2

    FIFA worldcup il Brazil nu vendi മത്സരിക്കാൻ irangunnathinidayulum oh my god കളിക്കാൻ വന്ന സാബു അണ്ണനും ഫ്രാൻസിസ് അണ്ണനും.... 🔥 🔥

  • @anilpappuzvlogs4695
    @anilpappuzvlogs4695 Před rokem +4

    കുളപ്പയില്ല 😀😀😀

  • @syamchandranchandru4978
    @syamchandranchandru4978 Před rokem +1

    ഇത്രയും കാലം ആയിട്ട് കൗമുദി tv ഓ മൈ ഗോഡ് അറിയാത്ത ആളുകൾ കേരളത്തിൽ ഉണ്ടോ 🤔🤔🤔
    കാണുമായിരിക്കും 🙄🙄🙄

  • @anandhumon9165
    @anandhumon9165 Před rokem +3

    ഈ എപ്പിസോഡ് വളരെ നിലവാരം ഇല്ലാതെ ആയിപോയി

  • @sabiviog6323
    @sabiviog6323 Před rokem +1

    പാവം

  • @ratheeshkumar1470
    @ratheeshkumar1470 Před rokem +2

    സൂപ്പർ 👌👌👌👏👏👏

  • @redmovieclub12
    @redmovieclub12 Před rokem +1

    Poli

  • @adilvp9112
    @adilvp9112 Před rokem +9

    വളരെ മനോഹരമായിരിക്കുന്നു 😂😂😂

    • @abdulrhmanhashim4777
      @abdulrhmanhashim4777 Před rokem

      ✖️✖️✖️✖️✖️✖️✖️✖️✖️0000000✖️🤔🤔

  • @user-shyam.pootheri-4xw4v

    അല്ലടെ സമ്മാനങ്ങളൊക്കെ ഇപ്പോൾ കുറവാണല്ലോ

  • @sreekumar1864
    @sreekumar1864 Před rokem +3

    സമ്മാനത്തിന്റെ അളവൊക്കെ കുറയുന്നല്ലോ 🤣🤣🤣

  • @harikumarsuryavamshi3772

    പാവം 🤣🤣🤣🤣 നിങ്ങൾ ഗിഫ്റ്റ് കൊടുക്കുന്നത് കുറഞ്ഞു!!അത് ശരിയായ കാര്യമല്ല ഒരാളെ ഫുളാക്കുമ്പോൾ അതിന്റെതായ ഒരു മാന്യത നിങ്ങൾ പുലർത്തണം!!കളിപ്പീര് പാവങ്ങളോട് ചെയ്യരുത്!!ഇത് നിങ്ങൾ പരിഗണിക്കുമെന്ന് വിചാരിക്കുന്നു!!!

  • @mohammedshanavas1969
    @mohammedshanavas1969 Před rokem +4

    ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത പ്രോഗ്രാം

  • @KabdulrazakRazak
    @KabdulrazakRazak Před rokem +3

    ഇത് ശരിക്കും ശരിയായില്ല കേട്ടോ

  • @aadhisumesh2739
    @aadhisumesh2739 Před rokem +1

    Uniform ഇല്‍ ചെരിപ്പും ഇട്ട് വരുന്ന പോലീസ്

  • @psh36
    @psh36 Před rokem +4

    കൊള്ളാം 😆😆😆😆👌

  • @ASH03ASH
    @ASH03ASH Před rokem +19

    ഇന്നത്തെ എപ്പിസോഡ് തകർത്തു 🤣🤣🤣🤣🔥

  • @royjoy6168
    @royjoy6168 Před rokem +7

    ഓ മൈ ഗോഡിന്റെ സ്ഥിരം പ്രേക്ഷകനായ എനിക്ക് ഇന്നത്തെ എപ്പിസോഡ് മഹാ ബോർ ആയി തോന്നി. മുന്നൊരുക്കമില്ലാതെ വെറുതെ തട്ടി കൂട്ടിയ ഒട്ടും ഒറിജിനാലിറ്റി തോന്നിക്കാത്ത എപ്പിസോഡ്. വീണ്ടും നല്ലത് പ്രതീക്ഷിക്കുന്നു. 🙏

  • @sudhish_chalakudy
    @sudhish_chalakudy Před rokem +5

    അടിപൊളി എപ്പിസോഡ്....... 🤣🤣 ഒത്തിരി ഇഷ്ടമായി... 🥰🥰🥰🥰

  • @kebeerchavakkad9576
    @kebeerchavakkad9576 Před rokem

    Unnakan policukarr

  • @sheebas5483
    @sheebas5483 Před rokem

    വമ്പിച്ച നമ്പർ. 😂സാബു. അണൻ😁ആ.പാവം മനുഷ്യന്റെ. അവസ്ഥ ഒരിക്കൽ ഇനി. ആരെയും. കൈയിൽ പിടിക്കാൻ. പേടികും😀😀😀👍😁😁😁

  • @Chimban000
    @Chimban000 Před rokem +1

    തകർത്തു

  • @rashidBoss6698
    @rashidBoss6698 Před 9 měsíci

    മഴ മഴ കുട കുട മഴ വന്നാൽ ഹോ മൈ ഗോഡ് 👌👍☔️☔️🌧️🌧️

  • @sobharajan2204
    @sobharajan2204 Před rokem +2

    Suppar

  • @reynoldskjoseph4
    @reynoldskjoseph4 Před rokem +2

    Mizoram ഗവർണർ ആയ ഫ്രാൻസിസ് ചേട്ടൻ 😒

  • @mansoorcm5147
    @mansoorcm5147 Před rokem

    ഞാൻ കണ്ടതിൽ വെച്ച് സൂപ്പർ p

  • @salamkinara8841
    @salamkinara8841 Před rokem

    Okay very good salamka kannur

  • @anuzzz2747
    @anuzzz2747 Před rokem

    കോളേജ് പ്രൊഫസർ ജോലിക്കിടയിലും സമയം കണ്ടെത്തി വീഡിയോ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് 👍🏻👍🏻👍🏻

  • @sanjuser8768
    @sanjuser8768 Před 3 měsíci

    Sabu annan vere league aanu

  • @vishnurenju7375
    @vishnurenju7375 Před rokem +1

    Producer gifts kuduthal kodukkanam pavangale pattikkunne alle

  • @jabthakhejaan2763
    @jabthakhejaan2763 Před rokem +1

    ഇത് എന്തോന്നെടെ കഥാപ്രസംഗമോ🙏🙏🙏🙏

  • @muhammadrafi593
    @muhammadrafi593 Před rokem

    പെരുവാടി ഗംഭീരം ആവുമ്പോൾ സമാനം കൂമ്പാരം ആവും . സമാനം വളരെ കുറവ് ആണ് ബ്രോ. തുടക്കത്തിൽ. കൊടുത്തിട്ട് തീരൽ ഇല്ലായിരുന്നു

  • @muneerzvlog7668
    @muneerzvlog7668 Před rokem

    thodakkam thanne sooopper

  • @snfilimmakers3173
    @snfilimmakers3173 Před rokem +2

    Kidu 😄🤭

  • @binue.v4476
    @binue.v4476 Před 11 měsíci

    സമ്മാനം കുറഞ്ഞു പോയി
    കൊഴുപ്പ് വരണമെങ്കിൽ സമ്മാനം കൂടുതൽ വേണം

  • @baijukala9984
    @baijukala9984 Před rokem

    നീ പിടിച്ചോണ്ട് ഇരുന്ന മതിയെടാ തന്നെ പിടിച്ചോണ്ട് ഇരുന്നോ സാബു അണ്ണാ കുമാർ പോണു 😁😁

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Před měsícem

    ഒറ്റ കൈകൊണ്ട് എങ്ങനെ വെട്ടും 😂

  • @vishnujith.jjikku2341
    @vishnujith.jjikku2341 Před 9 měsíci

    Ithupolathe oru episode koode vakkamo???

  • @sureshrock7763
    @sureshrock7763 Před rokem +2

    സമ്മാനം കുറവാണ്

  • @binuvarghesekottayam6761

    പോലീസുകാരായി വന്നവർ രണ്ടുപേരും നന്നായി പെർഫോം ചെയ്തു❤️❤️

  • @muhammedshafees5516
    @muhammedshafees5516 Před rokem

    Francis chettan Gandhiji appuppane poleyundu kaanan

  • @ragashkumar5429
    @ragashkumar5429 Před rokem +5

    ഒരു പോലീസകാരന്റെ കാലിൽ എന്താ കിടക്കുന്നത് ഷൂവിനെ പകരം ചെരുപ്പോ

  • @shajudeenpunnala1021
    @shajudeenpunnala1021 Před rokem +1

    ക്ലെമാക്സ് സൂപ്പർ.ഫ്രാൻസിസ് ഓര്

  • @shreenivas032
    @shreenivas032 Před rokem +2

    അണ്ണാച്ചിയുടെ ഗട്സ് അപാരം 😆😀😃 അണ്ണാച്ചി ഇവരെ തിരിച്ചു പറ്റിച്ചെന്നുവേണമെങ്കിൽ പറയാം.... നൗഷാദ് responsible സിറ്റിസൺ... പക്ഷെ ആകെമൊത്തം ഒരു ത്രിൽ മറ്റു എപ്പിസോഡുകളെ അപേക്ഷിച്ചു ഇല്ലായിരുന്നു എന്നതാണ് എനിക്ക് തോന്നിയത്

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Před rokem +2

    Sooooper... 👏👏👏👏🎉🎉😂😂

  • @jithujithujithujithu2972

    Thrilling episode

  • @user-uy1xc2cz5o
    @user-uy1xc2cz5o Před rokem +1

    പോലീസ് പൊളിച്ചു 😁🤭രീതിഷ് എഴുന്നേൽക്കു🤭

  • @nabinanazarudeen9232
    @nabinanazarudeen9232 Před rokem +1

    Adyam bore ayi thonni.but last polich👏👏

  • @Maskerala
    @Maskerala Před rokem +2

    🤣🤣🤣🤣 അടിപൊളി....

  • @remanijagadeesh1671
    @remanijagadeesh1671 Před rokem +1

    Ennale Gulumalilum ithupole kandirunnallo

  • @anzarkhan4575
    @anzarkhan4575 Před rokem +1

    Super 🥰

  • @rasheekunnummal3735
    @rasheekunnummal3735 Před rokem

    പാളിപ്പോയി

  • @user-sm6rk6tv7u
    @user-sm6rk6tv7u Před 3 měsíci

    എരിവ് സാബു 😄😄😄😄😄😄😄

  • @neenusvchanel3367
    @neenusvchanel3367 Před rokem +2

    Kiduvee❤️❤️❤️❤️❤️❤️

  • @satheeshmnair5057
    @satheeshmnair5057 Před rokem +3

    ലെ... ഫ്രസിസേട്ടൻ... വെറുതെ തലയിൽ ഉണ്ടായിരുന്ന മുടിയും എപ്പിസോഡിന് വേണ്ടി.. വടിച്ചു.... flop ആയി....