ടൂറിസ്റ്റ് ബസുകളുടെ ഭാവിയെന്ത്‌ ? ഐ സി ട്രാവെൽസ് ഉടമയായുള്ള ഇന്റർവ്യൂ|INTERVIEW WITH ICEE BUS OWNER

Sdílet
Vložit
  • čas přidán 14. 08. 2021
  • #ICEETRAVELS #KOMBAN #ONENESS
    ടൂറിസ്റ്റ് ബസുകളുടെ ഭാവിയെന്തു? ടൂറിസ്റ്റ് ബസ് മേഖല ഇനി രക്ഷപ്പെടുമോ? ഐ സി ട്രാവെൽസ് ഉടമയായുള്ള ഇന്റർവ്യൂ ഭാവിയെന്ത് ഭാവിയെന്ത്‌ ഇന്നത്തെ വീഡിയോ പ്രസിദ്ധമായ icee ട്രാവെൽസ് ഓണർ ആയുള്ള ഒരു അഭിമുഖമാണ് വീഡിയോ മുഴുവനായും കാണുക വീഡിയോ ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യുമല്ലോ
    MY INSTAGRAM / edit
    MY facebook / drive-n-eatz
    Please drive with seat belts wear helmets,use dimlights,obey lines and trafic
    dont smoke and drink
    respect womens and childrens save water save nature

Komentáře • 310

  • @jackobcheeran1441
    @jackobcheeran1441 Před 2 lety +15

    nice interview.. God bless you

  • @libinvazhappilly3427
    @libinvazhappilly3427 Před 2 lety +149

    ഇത് പല പ്രമുഖ മുതലാളിമാരും കാണണം ഇത്രയും അധികം സർവീസും ബസും ഉള്ള ഒരാൾ എത്ര സിംപിൾ ആയിട്ട് ആണ് സംസാരിച്ചത് ഒരു അഹങ്കാരം പോലും ഇല്ലാത്ത മനുഷ്യൻ 👍👍👍കുറെ പുത്തൻ പണക്കാർ മുതലാളിമാർ ഇതൊക്കെ കണ്ട് നന്നാവട്ടെ ♥️♥️

    • @vandimachan
      @vandimachan  Před 2 lety +4

      Sathyam chumma roll katunnavanamaru okke kananam.....share thanku.

    • @libinvazhappilly3427
      @libinvazhappilly3427 Před 2 lety +6

      @Faizal.H Hussainar താൻ ഇപ്പൊ ഇത് ഇവിടെ പറഞ്ഞത് എന്ത് ഉദ്ദേശിച്ചു ആണ് എടൊ വെളിവില്ലാത്തവനെ ഇവിടെ ആരെങ്കിലും ഇപ്പൊ രാഷ്ട്രീയം പറഞ്ഞോ.. പിന്നെ ഏതെങ്കിലും സർക്കാർ ആണോ ഇവിടെ കൊറോണ കൊണ്ടുവന്നത് താൻ ഒക്കെ എന്ത് തോൽവി ആണ്. ഈ വീഡീയോയിൽ ഒരു രാഷ്രീയ പാർട്ടിയുടെ കാര്യം പറഞ്ഞില്ല ഇവിടെ രാഷ്ട്രീയം ചർച്ച ചെയ്തില്ല താൻ വേറെ വെല്ല ചാനലിൽ പോയി ഇരിക് ഇതിൽ അല്ല 🤣🤣

    • @kuwaithbrother903
      @kuwaithbrother903 Před 2 lety

      Chettan OT kettanno onnu anneshik

    • @matthewsabraham8046
      @matthewsabraham8046 Před 2 lety +1

      Correct

  • @Raghu198
    @Raghu198 Před 2 lety +61

    ഞങ്ങൾ കുന്നംകുളംക്കാരുടെ അഭിമാനം 🥰 നല്ല മനുഷ്യൻ 🙏

  • @harithhari3915
    @harithhari3915 Před 2 lety +80

    ഒരു അഹങ്കാരവും ഇല്ലാത്ത ഞങ്ങളുടെ മുതലാളി 🔥🔥🔥🔥 സൂപ്പറാ 🔥🔥🔥🔥💫❤❤❤❤ICEE😘😘😘😘😘😘😘❤❤💫💫✨️🔥🔥🔥🔥🔥

  • @elohim7591
    @elohim7591 Před 2 lety +85

    നല്ല മുതലാളി .... ഒരു അഹങ്കാരവും ഇല്ലാത്ത പാവം മനുഷ്യൻ ...
    ഇനിയും വളരട്ടെ ...

  • @Nikhilnikhi93
    @Nikhilnikhi93 Před 2 lety +26

    എല്ലാ വണ്ടികളെയും പറ്റി നല്ലപോലെ അറിവുള്ള ഒരാൾ❤️❤️❤️
    മുതലാളി വേറെ ലെവൽ🔥🔥🔥🔥🔥
    നല്ല ഒരു മനുഷ്യൻ ❤️❤️❤️❤️❤️

    • @vandimachan
      @vandimachan  Před 2 lety

      Puthanpankaranmar vlogersne kondu nadakunvarrum padikate...pls subscribe share

  • @sethuprasadktm7369
    @sethuprasadktm7369 Před 2 lety +53

    100%സത്യസന്ധൻ ആയ മുതലാളി ❤️❤️❤️❤️🥰🥰🥰👌👌👌👌

  • @mrsunujose
    @mrsunujose Před 2 lety +45

    25 ബസ്സ് ഉള്ള icee യും 4 ബസ്സ് യുള്ള പുതിയ CZcams മുതലാളി ഉള്ള നാട്....
    The great owner of icee travels.......
    Big Salute.....

    • @vandimachan
      @vandimachan  Před 2 lety +1

      Sathyam bro correct anu chilar angneyanu....
      Paid aye pranjitetan akum avanmordu pucham mathram..kandupadikate....ithoke.

    • @shakeebdster
      @shakeebdster Před 2 lety

      Atharaa you tube muthalali 🤔🤔

    • @vandimachan
      @vandimachan  Před 2 lety

      @@shakeebdster alojichu nokistaaa kitikolmm coment muthali

    • @shakeebdster
      @shakeebdster Před 2 lety +2

      @@vandimachan എന്തൊരു അഹങ്കാരം ആണെടോ സേട്ടാ മാന്യമായി അല്ലെ ചോദിച്ചേ ഞാൻ . തനിക്കൊക്കെ ഒരു 10 സബ്സ്ക്രൈബേർസ് കൂടി ഉണ്ടെങ്കിൽ താനൊക്കെ തിരിച്ചു തെറി ആയിരിക്കും അല്ലെ .വെറുതെ അല്ല 😂😂

  • @Faisalbabumv
    @Faisalbabumv Před 2 lety +23

    Iveretttan ഫാൻ ആയി ഈ എപ്പിസോഡ് കണ്ടപ്പോൾ

  • @gireeshmalamakkavu3320
    @gireeshmalamakkavu3320 Před 2 lety +29

    നല്ല സർവീസ്സാണ്... അതിലെ തൊഴിലാളികളും അടിപൊളി ആണ്..

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 Před 2 lety +17

    നമ്മുടെ ഗല്ലിയിൽ ആണ് ഇന്ന് ചേട്ടൻ ഉള്ളത് ഒരുപാട് ബസ് ഉണ്ട് ഇവർക്ക് ✌️✌️✌️

  • @jayadharg1202
    @jayadharg1202 Před 2 lety +10

    അദ്ദേഹം ഓരോ ബസിനെപ്പറ്റി പറഞ്ഞപ്പോൾ ആ വണ്ടികളുടെ ചിത്രം ഒന്ന് കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു

    • @vandimachan
      @vandimachan  Před 2 lety

      Ok next time nokam..thanku 4 suggestion.

  • @ameenam9369
    @ameenam9369 Před 2 lety +8

    Good interview. He have said averything clearly, he knows. Nut and bolt of bus

    • @vandimachan
      @vandimachan  Před 2 lety

      Yes true....please share suport.thanku

  • @mohammedrashid7576
    @mohammedrashid7576 Před 2 lety +19

    ജീവിതത്തിൽ ആദ്യമായി tour പോയത് icee travels 🔥❤.
    ❤From KL-10

  • @Sameerali-tz7ws
    @Sameerali-tz7ws Před 2 lety +9

    Owner 💯💯💯💯💯💯💯💯 perfect 👍👍👍👍💖💖💖💖

    • @vandimachan
      @vandimachan  Před 2 lety

      Yes very simple pls subscribe supoort share

  • @vinayputhussery
    @vinayputhussery Před 2 lety +6

    I know him very well we are founder members of Sunday club long with Shaji T V which is in Kunnamkulam he himself but lot of effort and taken high risk come to today's setup, but due covid 19 pandemic his business also in the bad situation, hope that it the situation will change soon. Thank you so much to make blog on him. All the best wishes to all.

    • @vandimachan
      @vandimachan  Před 2 lety

      yes sir he is very kind and very jenuvine personiality very good person thanku for commenting please subscribe share thanku

  • @jaffermmlp2029
    @jaffermmlp2029 Před 2 lety +5

    Motha laali superb. Down to earth n have well knowledge about buses

  • @rahulmurali1439
    @rahulmurali1439 Před 2 lety +5

    Icee....King of kunnamkulam🥰🥰❤️ ഇന്നലെ മുളച്ച കുറെ മുതലാളിമാർ കണ്ടു പേടിക്കണ്ട ഒരു വ്യക്തിത്വം ആണ് ഈ മനുഷ്യൻ

  • @dalwink.l1926
    @dalwink.l1926 Před 2 lety +9

    ഞങ്ങടെ സ്കൂൾ 7വർഷം വിനോദയാത്രയ്ക്ക് വിളിക്കാറുള്ള വണ്ടിയാണ് icee travels

  • @renilcharly7142
    @renilcharly7142 Před 2 lety +13

    ഞെങ്ങൾ കുന്നംകുളം ക്കാരുടെ ചെറുപ്പം തൊട്ടുള്ള വിനോദ യാത്രകൾ തുടങ്ങിയത് icee യിൽ നിന്നാണ്...

  • @gvpbrd
    @gvpbrd Před 2 lety +7

    💐🙏Keep your face always toward the sunshine, and shadows will fall behind you. Best Wishes

    • @vandimachan
      @vandimachan  Před 2 lety

      Thanku for commenting...pls share 👍👍

  • @CherishCheerans
    @CherishCheerans Před 2 lety +12

    😍😍😍 . Hopefully everything will be ready

  • @manipss3401
    @manipss3401 Před 2 lety +3

    ഇദ്യത്തിന്റെ മുഖം കണ്ടാൽ മനസ്സിലാവും., നല്ല മനുഷ്യൻ.
    ഇന്ന് ഞാൻ പറയുന്നു, കേരളത്തിൽ തന്നെ പ്രമുഖ ട്രാവൽ ഉടമയായിതീരും. ഉറപ്പു 👍

  • @1987renjith
    @1987renjith Před 2 lety +3

    Very simple man with good positive energy.

  • @koshikuriyan88
    @koshikuriyan88 Před rokem

    Nice interview....God bless you chettaa

  • @jojikaithakkatt8555
    @jojikaithakkatt8555 Před 2 lety +9

    God bless you.....ICEE.....

  • @Grace-pp3dw
    @Grace-pp3dw Před 2 lety +9

    Blessings.
    26 Praise the Lord. God bless you 86. Thank you.
    Hallelujah.
    Grace 850

  • @sundoorsindia528
    @sundoorsindia528 Před 2 lety +2

    നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @krishnakumarp421
    @krishnakumarp421 Před 2 lety +10

    ഇദ്ദേഹം കുന്നംകുളത്തുകാരനായതിൽ സന്തോഷം

  • @user-ut4fk9vz2q
    @user-ut4fk9vz2q Před 2 lety +5

    ഇതാവണം മുതലാളി... അടിപൊളി... മുതലാളി സൂപ്പർ

  • @kamalasanan
    @kamalasanan Před 2 lety +1

    Nalla interview 💗💗💗👌

  • @sreejithpullanikattil8722
    @sreejithpullanikattil8722 Před 2 lety +10

    100% good person 👍🏻🌹

  • @selvakumarsubbu4258
    @selvakumarsubbu4258 Před 2 lety +13

    മോട്ടർ വാഹന വ്യവസായം തകര്ച്ചയിലാണ് ഇപ്പോൾ ഓട്ടോ ആണ് മെച്ചം

    • @vandimachan
      @vandimachan  Před 2 lety

      Yes bro.
      Pls share.

    • @abhiabhi-mm1lt
      @abhiabhi-mm1lt Před 2 lety

      ഓട്ടോ.... മെച്ചം.... 🤦‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @abuamaan3152
    @abuamaan3152 Před 2 lety +4

    Machane poli👍

  • @dorraandmeenu7930
    @dorraandmeenu7930 Před 2 lety +1

    Super interview

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +1

    വളരെ നല്ല മനുഷ്യൻ.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @iam_vidhin_9108
    @iam_vidhin_9108 Před 2 lety +4

    പൊളിച്ചു ബ്രോ 😍😘❤

  • @omrs6234
    @omrs6234 Před 2 lety +6

    Simple man great person

    • @vandimachan
      @vandimachan  Před 2 lety

      Yes bro ..pls subscribe supoort share

  • @fadulali
    @fadulali Před 2 lety +5

    Ethelum vandi vang thall video cheyuna ytbersn thanne kananm ith. Simplicity makes people grow more and more.

    • @vandimachan
      @vandimachan  Před 2 lety

      Vijayam indo avide vijayam urappu. Pls subscribe supoort share

  • @nithinmathew1857
    @nithinmathew1857 Před 2 lety +4

    മൊതലാളി പൊളിയാട്ടോ

  • @silentbreaker3234
    @silentbreaker3234 Před 2 lety +5

    Ethoru poli manushyan anu ❤❤❤

    • @vandimachan
      @vandimachan  Před 2 lety

      Yes ella tourist new generation puthankasukarum kanananmm.....

  • @hopz2047
    @hopz2047 Před 2 lety +6

    Adipoli ❤️😘😍

  • @sihabudheenkt3125
    @sihabudheenkt3125 Před rokem +1

    MAsha allah supper🌹🌹🌹

  • @Faisalbabumv
    @Faisalbabumv Před 2 lety +17

    സൂപ്പർ പേഴ്സണാലിറ്റി 😍 ഒരു ജാടയും ഇല്ലാത്ത പാവം മനുഷ്യൻ

  • @sarkittfromkl542
    @sarkittfromkl542 Před 2 lety +3

    മൊതലാളി 🤩🤩🤩🤩

  • @mysorepak2632
    @mysorepak2632 Před 2 lety +9

    KSRTC യെ ഇദ്ദേഹത്തിന് കൊടുക്കുക

  • @Abhishadguru
    @Abhishadguru Před 2 lety +1

    Superb

  • @kashinathans1973
    @kashinathans1973 Před 2 lety +1

    Chetta kombante 5 busil 3 ennum puthiyathaa 2 ennave olle seconde

  • @Vishnu-ow6dr
    @Vishnu-ow6dr Před 2 lety +2

    ഒരു പെട്ടി വണ്ടിയിൽ തുടങ്ങിയ മനുഷ്യൻ❤️🤗😍🔥🙏

  • @praveenkumarkottol2863
    @praveenkumarkottol2863 Před 2 lety +2

    2008il Collegil Ninnu Tour Poyath Icee Vandeela...2019il Ente Engagementinu Kitteeth Tata Zedone 56 Ceat... Ishtamulla... Team... 💕

  • @thuglife9457
    @thuglife9457 Před 2 lety +3

    100% powlii

    • @vandimachan
      @vandimachan  Před 2 lety +1

      Thanku bro pls subscribe supoort share 😀

  • @nahajahsfvlog2007
    @nahajahsfvlog2007 Před 2 lety +4

    മുതലാളി 👌👌👌👌👌

  • @riasamgeorge9940
    @riasamgeorge9940 Před 2 lety +5

    രക്ഷപെടും.മുതലാളികൾ തമ്മിലുള്ള കിട മൽസരം നിർത്തിയാൽ., എല്ലാവരും ചേർന്ന് തീരുമാനിക്കുക. ഇത്രയൊക്കെയേ നൽകു എന്ന്. ഇരിക്കാൻ സീറ്റും, കേൾക്കാൻ പാട്ടും.ലക്ഷങ്ങളുടെ മ്യൂസിക് സിററവും, പിന്നെ വില കൂടിയ ഒന്നും നൽകില്ല എന്നു തീരുമാനിക്കുക. ബസ് യാത്രക്കുമാത്രം ആക്കണം.അതിനു മാത്രം നൽകു എന്ന് തീരുമാനിക്കുക

    • @vandimachan
      @vandimachan  Před 2 lety +1

      Athanu athu cheyilaa.
      Alpathar kattunnaaa
      Vlogeermarevare kayyilkidnunadakunna muthalimaranu epo ullathu.
      Yojichupovatha....prasthanammm
      E sir vakku kelku valla ahankaram undo
      Kandupadikada..
      Ahankarikale......😀

  • @jesvinjoy8742
    @jesvinjoy8742 Před 2 lety +2

    Simple man❤️

  • @knowledgestudio2840
    @knowledgestudio2840 Před 2 lety +2

    കാസറഗോഡ് അക്ഷയ travels ലൈൻ ബസ്സ് ടീമിനെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @joelsunny6282
    @joelsunny6282 Před 2 lety +2

    1st View....... 1st Like....... 1st Comment😁

  • @ajmalka3491
    @ajmalka3491 Před 2 lety +2

    Bro dwaraka travelsinte video cheyyamo

  • @georgejoseph7812
    @georgejoseph7812 Před 2 lety +1

    A good person

  • @Bond-vs7mu
    @Bond-vs7mu Před 2 lety +1

    Chettan paranjath sariya, 2016 last muthal nasichu naaranakkallu parichu..

  • @eldhozkvarghez5334
    @eldhozkvarghez5334 Před 2 lety +8

    എല്ലാം പഴയതുപോലെ ആകട്ടെ.
    Kia carnival delivery edukkatte👍🥰

  • @Dinesh9268
    @Dinesh9268 Před 2 lety +1

    do video about kallada

  • @jithukadavanad3561
    @jithukadavanad3561 Před 2 lety +1

    The great men

  • @sujithmr8796
    @sujithmr8796 Před 2 lety +1

    Super

  • @sonukl1944
    @sonukl1944 Před 2 lety +2

    Icee holidays. Iniyum valaratte

  • @coldstart4795
    @coldstart4795 Před 2 lety +3

    ഇങ്ങേരു ഒക്കെയാണുശരിക്കും മുതലാളി...പച്ചയായ മനുഷ്യൻ

  • @memegamer4348
    @memegamer4348 Před 2 lety +1

    0:38 nice intro

  • @visakhrinu5914
    @visakhrinu5914 Před 2 lety +1

    😍 😍

  • @idhireespaluvai5908
    @idhireespaluvai5908 Před 2 lety +9

    ഇതു കുന്നംകുളം ടീം ആണ് 💪👌😍

  • @kiran4916
    @kiran4916 Před rokem +1

    Idayil keri parayathe irikyu ,,, adheham nanayi explain cheyunu undu

    • @vandimachan
      @vandimachan  Před rokem

      Sahodharq ethoke epo comment ittu enthu karyamm

    • @kiran4916
      @kiran4916 Před rokem

      @@vandimachan next interview better aaku ,, be positive,,, oral parayunathu kelkan sremiku

  • @vishnustory9938
    @vishnustory9938 Před 2 lety +3

    Vandi pranth illa , pakshe ith kandappo pranth koresse vannu💥

    • @vandimachan
      @vandimachan  Před 2 lety

      Dats great...
      Sarikum..aivar cheten oru sambhvamnu.😀

  • @renjithbhaskaran872
    @renjithbhaskaran872 Před 2 lety +3

    Kallada always King in Night service. 180 aduthu busukal undaierunu oru kalathu. KL mathram 56 night service
    Bangalore, Chennai, Hyderabad, Mumbai, Vijayawada, Manipal, Mookambika, Mangalore, Velankanni etc.. vara service 🔥🔥
    Kallada 27 lakhs, 21 lakhs , 25 lakhs vara odiya volvo unde

  • @sethuprasadktm7369
    @sethuprasadktm7369 Před rokem +2

    Onenessinte albi chettan aayit oru video cheyamo

  • @dhaneeshantony9029
    @dhaneeshantony9029 Před 2 lety +1

    Good

  • @winway_communications
    @winway_communications Před 2 lety +2

    💛💛💛

  • @esthaviojon9025
    @esthaviojon9025 Před 2 lety +2

    Bro surya travels, aluva, review cheyammo???

    • @vandimachan
      @vandimachan  Před 2 lety

      Enthu review......udesikane travel review chyethalo.

    • @esthaviojon9025
      @esthaviojon9025 Před 2 lety

      @@vandimachan travel ella, bus de okke, avarku kurre bus elle, ipooyathe situation, service okke

  • @joelsunny6282
    @joelsunny6282 Před 2 lety +3

    New Look Polich🤗😍

  • @asferasfer7901
    @asferasfer7901 Před 2 lety +4

    👍👍👍

  • @aneeshani371
    @aneeshani371 Před 2 lety +2

    Good owner

  • @renjithbhaskaran872
    @renjithbhaskaran872 Před 2 lety +1

    MG body Glider
    Now Belagavi plant

  • @hineeshth6426
    @hineeshth6426 Před 2 lety +7

    Vandi pani arach kudicha mothalali 💪✌️👌

  • @basilthankachan1074
    @basilthankachan1074 Před 2 lety +1

    kallada ey pattiey oru review cheythude

  • @jacobstanley3658
    @jacobstanley3658 Před 2 lety +1

    (26:33) e time IL parayunna BUS inta Peru onnu parayamo...video ondu annu paranjatu kondu chodikua...can you please provide its VIDEO LINK..or its NAME...
    ThankYou..☺️✨

  • @mallutrip5689
    @mallutrip5689 Před 2 lety +1

    👌♥️

  • @pcbgroup4822
    @pcbgroup4822 Před 2 lety +1

    Icee 😍

  • @salimsarigama6491
    @salimsarigama6491 Před 2 lety +2

    Icee👍

  • @vyshakv737
    @vyshakv737 Před 2 lety +18

    പണി അറിയാവുന്ന മുതലാളി

  • @shawrysunil8croll317
    @shawrysunil8croll317 Před 2 lety +2

    ante house ell kallyanam anthankilum udall evaree ann vilika 💖💖💥💥

  • @goutham_pnr6675
    @goutham_pnr6675 Před 2 lety +3

    😍😍😍😍😍😍

  • @georget.tthomas896
    @georget.tthomas896 Před 2 lety +1

    എല്ലാ വർക്കും ഇത് ബാധകമാണ്

  • @joelsunny6282
    @joelsunny6282 Před 2 lety +3

    🙂🙂

  • @vahuvahab1329
    @vahuvahab1329 Před 2 lety +3

    👍👍

  • @sreeranjith3477
    @sreeranjith3477 Před 2 lety +2

    💞💞💞💗

  • @arunta2789
    @arunta2789 Před rokem

    എല്ലാം പഴയതു പോലെ തിരിച്ചു വരട്ടെ. ഓരോ വാഹനടുടമകളുടെ Tension ബുദ്ധിമുട്ടും കണ്ടോ. സർക്കാരിന് ഇതു വല്ലതും അറിയണോ.

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +3

    ഇത് കാണുന്ന പിണറായി വിജയൻ.
    പരനാറിയായ ഞാൻ ഭരിക്കുമ്പോൾ ഒരു സംരംഭത്തെയും രക്ഷപ്പെടാൻ അനുവദിക്കില്ല.

  • @mediainc.
    @mediainc. Před 2 lety +1

    when you interview, please be careful for Questions and answers timing..you are asking and TALKING over when the other person answering your question. it doesn't sound good..Ask question and WAIT and let the person complete answer...This is just a suggestion. also the MIC is BAD quality..please fix to get the viewers enjoy video and interview.

    • @vandimachan
      @vandimachan  Před 2 lety

      Bro am not a journalist.. am a auto vloger...
      Am using rode microphone... mic is rode....good quality...this is the high sound system ...if u not feel good ..sorry to say pls skip my chanel......
      Your suggestions will on mind..thanku.

  • @Iam.Nk.
    @Iam.Nk. Před 2 lety +2

    Oru kaalath ee icee kand nokki ninnittund

  • @attakoya7607
    @attakoya7607 Před 2 lety +5

    എത്ര നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു. തന്റെ വളർച്ചയുടെ പടികളും പറയുന്നു. c͞͞o͞͞n͞͞g͞͞r͞͞a͞͞t͞͞s͞͞

  • @riyasnazeer
    @riyasnazeer Před 2 lety +1

    👍

  • @kalaivanin2441
    @kalaivanin2441 Před 2 lety +1

    👌👌👌

  • @midhunmohanwe6851
    @midhunmohanwe6851 Před 2 lety +2

    വിവേകാനന്ദ ട്രാവൽസ് iced travels combo ശബരിമല യാത്ര