JAIGURU ജിന്ന് 👽|EICHER നെ ഇനിയും വിശ്വസിക്കണോ?|മുതലാളി തുറന്ന് പറയുന്നു|ABS BRAKE PROBLEM

Sdílet
Vložit
  • čas přidán 17. 04. 2021
  • #VIRAL_TOURIST_BUS #JAIGURU_ജിന്ന് #EICHER_VOLVO
    ABS BRAKE SYSTEM PROBLEM.EICHER നെ ഇനിയും വിശ്വസിക്കണോ?മുതലാളി തുറന്ന് പറയുന്നുABS BRAKE PROBLEM
    FOLLOW US ON FACEBOOK PAGE
    / pavithrandie. .
    FOLLOW US ON INSTAGRAM
    / truckz_guru
    ഞങ്ങൾ ടയർ അയിച്ചപ്പോ കണ്ട കാഴ്ച😳||മുതലാളിയുടെ കിളി പോയി||ASHOK LEYLAND TOURIST BUS WHEEL HUB SETTING
    • ഞങ്ങൾ ടയർ അയിച്ചപ്പോ ക...
  • Auta a dopravní prostředky

Komentáře • 814

  • @sananbinmohammed5792
    @sananbinmohammed5792 Před 3 lety +586

    ജിന്ന് എന്ന് കേൾക്കുമ്പോൾ shaheerkka യെ miss ചെയ്യുന്നു

  • @Sparkvinod
    @Sparkvinod Před 3 lety +76

    പൊളി വീഡിയോ മച്ചാനെ... ഈ വീഡിയോയുടെ ഹൈലൈറ് നമ്മുടെ സുജിത് ചേട്ടൻ ആണ്...
    ജിന്ന് വേറെ ലെവൽ ❤️❤️❤️

  • @NAZRUVLOGGER20
    @NAZRUVLOGGER20 Před 3 lety +64

    എല്ലാരും ഉണ്ടല്ലോ 😍♥
    സുജിത്തേട്ടൻ കുഞ്ഞു മുകേഷേട്ടൻ മ്മടെ ചെക്കനും

  • @dcompany2.0707
    @dcompany2.0707 Před 3 lety +157

    ജിന്ന് ഒരു വികാരമാണ്💚

  • @kutty_kuttanellur1319
    @kutty_kuttanellur1319 Před 3 lety +126

    ജയ് ഗുരു ജിന്ന് ഷെഹിറിക്ക ഓർമവരുന്നവരുണ്ടോ AKDF

  • @Nikhilnikhi93
    @Nikhilnikhi93 Před 3 lety +39

    ഇക്കയുടെ സ്വന്തം ജിന്ന്, miss u ekka😥😥

  • @vandiprandhankl5432
    @vandiprandhankl5432 Před 3 lety +567

    Jaiguru fans like adii💚💥

    • @truckzguru7872
      @truckzguru7872  Před 3 lety +15

      ❤️

    • @buspremi4611
      @buspremi4611 Před 3 lety +2

      Power

    • @vandiprandhankl5432
      @vandiprandhankl5432 Před 3 lety +7

      Sandhosham ayii athyam ayitan njan oru cmnt ittit ithrak like kitune🤣

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 3 lety +2

      @@truckzguru7872 eicher ന്റെ ആണ് റോയൽ എൻഫീൽഡ് ക്വാളിറ്റി എന്ന സാധനം ഇല്ല
      ആ കുടുംബ ത്തിലെ വണ്ടിയെ വിശ്വസിക്കാമോ.
      പുറത്ത് ടാറ്റാ, ലേയ്‌ലൻഡ് ആണ്. ഭാരത് ബെൻസ് കുറച്ചു ഉണ്ട്
      ഈ eicher oke കുറവാണു
      ആളോട് ഗുജറാത്ത്‌ വരെ എങ്കിലും പോയിട്ട് ഏതാ കൂടുതൽ എന്ന് നോക്കു
      നോർത്തിൽ ലേയ്‌ലൻഡ്, ടാറ്റാ ആണ് എപ്പോഴും മുന്നിൽ
      പിന്നെ ഭാരത് ബെൻസ് കയറിവരുന്നു
      Eicher ഒക്കെ വളരെ കുറവാണു
      പിന്നെ സെയിൽസ് റിപ്പോർട്ട് നോക്കിയാലും ഏത് ബ്രാൻഡ് ആണ് മുന്നിൽ എന്ന് അറിയാൻ പറ്റും
      പിന്നെ സർവീസ് അത് ഡീലർ അനുസരിച്ചു ഇരിക്കും
      ഉദാഹരണം :ഇറാം മഹിന്ദ്ര,,

    • @cinojoseph7049
      @cinojoseph7049 Před 3 lety

      ❤️

  • @josepadikkala3530
    @josepadikkala3530 Před 3 lety +25

    നല്ല പണിക്കാരനും മുതലാളിയും. ചുരുക്കത്തിൽ ബസ്ന്റെ ഫ്രണ്ട് വീൽ ഹാബിന്റെ പ്രവർത്തനം ചെറുതായെങ്കിലും മനസ്സിലാക്കാൻ സാധിച്ചു. Thanks Bro.

  • @jithinjaleel1045
    @jithinjaleel1045 Před 3 lety +160

    തൃശൂർക്കാരന്റെ ഫാൻസ്‌ എല്ലാരും ഓടി പോരെ 😍😍🥰😍😍😍😍

  • @jithin_thalassery
    @jithin_thalassery Před 3 lety +76

    ജിന്ന് ഒരു ജിന്ന് തന്നെ ആണ് മക്കളെ❤

  • @imindian415
    @imindian415 Před 3 lety +80

    MISS YOU..... SEHEER... IKKA...😪😪😪😪😪

  • @Anandtamizh
    @Anandtamizh Před 3 lety +25

    17:05 true Words Chetta... Love from Tamilnadu... ❤️😍💞🚚🚛🚌

  • @blackcoffee-jg3vt
    @blackcoffee-jg3vt Před 3 lety +328

    ജിന്ന് ഫാൻസുണ്ടോ

  • @SteelForgeMedia
    @SteelForgeMedia Před 3 lety +54

    🤩❣️💚കേരളത്തിൽ ആളി പടർന്ന പൂരനാഗരിയുടെ നായകൻ 🔥✌️🔥🔥

  • @holidays7641
    @holidays7641 Před 3 lety +21

    ഷഹീർ ഇക്കയുടെ ജിന്ന്

  • @kltechy3061
    @kltechy3061 Před 3 lety +62

    Green ജിന്ന് 💚💚💚

  • @abhinavtm2434
    @abhinavtm2434 Před 3 lety +17

    ഏത് വലിയ വണ്ടി വന്നാലും നമ്മുടെ അമ്പാടി ചേട്ടന്റെ മുമ്പിൽ അനുസരണയോടു കൂടി അടങ്ങി നിൽക്കും

  • @user-mv7zw2mz2k
    @user-mv7zw2mz2k Před 3 lety +7

    എല്ലാ കമന്റ്സും ഹാർട്ട്‌ ചെയ്തു തിരിച്ചു റിപ്ലൈ തരുന്ന അമ്പാടി ചേട്ടന്റെ ആ മനസ്സ് ❤️😍😘🤗❣️

  • @SaRaN_SaYoOj
    @SaRaN_SaYoOj Před 3 lety +11

    Endhokke പറഞ്ഞാലും lyland എന്നും uyir ആണ് 😘😘😘അതുപോലെ തന്നെ jaiguru 😘😘❤️❤️❤️❤️
    🤩🤩🤩🤩

  • @hobbyworldcrafts676
    @hobbyworldcrafts676 Před 3 lety +9

    Sujithettanum ambadiyum. Miss u guys. Pandathe ningadoru driver chunk........ 😀😀😀
    Shaheer ne miss cheyyunnu. Happy to see both u and suji

  • @the_kuppi_707x
    @the_kuppi_707x Před 3 lety +153

    ജിന്ന് ഉയിര്💚

  • @mrponnappan3525
    @mrponnappan3525 Před 3 lety +83

    ഷഹീർ ഇല്ലാത്ത ജിന്ന് 😔😔

  • @brijeshkizhakkiniyath520
    @brijeshkizhakkiniyath520 Před 3 lety +6

    പവിത്രേട്ടൻ പുലിയാണ് പിന്നെ മോനെക്കുറിച്ച അതികം പരെയേടലോ 👌👌👌💞

  • @darezeus5520
    @darezeus5520 Před 3 lety +8

    Jai guru jinn kandal shaheer ikka ne miss cheyunnu

  • @KERALAMECHANIC
    @KERALAMECHANIC Před 3 lety +79

    Maaragam

  • @shajeerali2520
    @shajeerali2520 Před 3 lety +4

    എങ്ങനെയാ സുജിത്തേട്ട നിങ്ങൾക്ക് ഇത്ര simple ആകാൻ പറ്റുന്നെ 😍😍😍😍എനിക്കിത്രയും വണ്ടി ഉണ്ടെങ്കിൽ എന്നാ ജാഡ ആയിരുന്നെനെ

  • @cousinstravelhubuaeabudhab1663

    ശരിക്കും ഷാഹിറിനെ miss ചെയ്യുന്നു 😭

  • @smt7749
    @smt7749 Před 3 lety +2

    മൊതലാളി ആണ് ശെരിക്കും മൊതലാളി 👍👍👍👍👍

  • @hfd675
    @hfd675 Před 3 lety +24

    ഷഹീർ ഇക്ക ❤

  • @BUSPREMISKALLARA
    @BUSPREMISKALLARA Před 3 lety +6

    ആശാനെ നമ്മൾ എത്തി വിഡിയോ കണ്ടു പൊളി sanam

  • @mohdminhal4126
    @mohdminhal4126 Před 3 lety +36

    ജിന്ന് 💚 ഉയിരേ

  • @emincyriac4276
    @emincyriac4276 Před 3 lety +9

    കമലം fire blade, ജയ് ഗുരു ,moonlight ഒരേ ടൈമിൽ ഇറങ്ങിയവർ പ്രകാശിൽ നിന്ന് ഒരേ batchmates

    • @emincyriac4276
      @emincyriac4276 Před 3 lety

      Ee vandiyude kaaryam aanu .. Tata kamalam irangiya time

  • @anilkumark.s9156
    @anilkumark.s9156 Před 3 lety +4

    Chetta aa chettan paraja sheriya njn oru mechanic annu but chettantta videos kandu njn padikar und😍😍😍

  • @abdulhakeem4949
    @abdulhakeem4949 Před 3 lety +1

    Jai guru... ഷെഹീർക്ക നിങ്ങളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @clericff4125
    @clericff4125 Před 3 lety +39

    ജിന്ന് ❤️💥

  • @vishnuprasad856
    @vishnuprasad856 Před 2 lety +1

    Ambady chettan.. Oru. Mechanicil. Upari.. Nalla manushyan.. Nalla.. Samsaaram.. Anthas good.. Job brother

  • @dickhead3694
    @dickhead3694 Před 2 lety +1

    അമ്പാടി 24 ക്യാരറ്റ് ഗോൾഡ് അണ്.ഇങ്ങനെ ഉള്ള ആൾക്കാർ വളരെ കുറവാണ്.അതാണ് അവൻ്റെ വിജയം.നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ..from Palakkad nemmara

  • @appuabhay3364
    @appuabhay3364 Před 3 lety +2

    16:24 പുകഴ്ത്തി കൊന്നു പൊളി അമ്പാടി അണ്ണൻ മാസ്സ്സ്സ് 😍😍😍😍😍😍😍❤❤♥♥♥♥❤❤❤❤♥♥

  • @fejjhejj815
    @fejjhejj815 Před 3 lety +1

    എന്റെ അണ്ണാ ഈ ബ്രേക്കിന്റെ mechanism ഒക്കെ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാ കാണുന്നെ .

  • @9747564
    @9747564 Před 3 lety +6

    ഇനി മുതൽ ഇവൻ അമ്പാടി അല്ല അൽ അമ്പാടി 🥰🥰🥰🥰

  • @Ebicreationsofficial
    @Ebicreationsofficial Před 3 lety +14

    Yenta mwonee 🔥🤙 pewerful peoples in the video🥰🥳 ettan ambadi ettan 🥰 nte piller

  • @forever2789
    @forever2789 Před 3 lety +26

    Sujith ഏട്ടൻ ഇഷ്ടം 😍❤

  • @sarkittfromkl542
    @sarkittfromkl542 Před 3 lety +19

    ജിനിനെ കാണുമ്പോൾ ഷെഹീർക്കനെ ഓർമ്മവരും

  • @minamedia5052
    @minamedia5052 Před 3 lety +10

    ഇക്കാനെ ഓർമ വരുന്നു 😔😔😔😔😔

  • @sreerajvishwanathan9150
    @sreerajvishwanathan9150 Před 3 lety +3

    JaiGuru Sujith paranjathu correct. Ambady should be a guest lecturer for Mech and automobile engg.

    • @truckzguru7872
      @truckzguru7872  Před 3 lety +1

      Athrakk veno bro

    • @sreerajvishwanathan9150
      @sreerajvishwanathan9150 Před 3 lety

      @@truckzguru7872 . Puthiya technology manasilaki athu practikalayi kanichu tharunnathu thangal mathram and you have an interest in that.

  • @nelbinchellappan6173
    @nelbinchellappan6173 Před 3 lety +1

    Cheyyunna pani ithra detailed aayi explain cheyyunna ambadi bro nu ♥️😇🙏😍

  • @sujithr7010
    @sujithr7010 Před 3 lety +9

    Miss uu sheheer ikka😞😞😞

  • @keralapasangastatus9392
    @keralapasangastatus9392 Před 3 lety +1

    Owner powli panikare ponnu pole nokumnu kettitudu♥️♥️♥️

  • @jasijazz1236
    @jasijazz1236 Před 3 lety +4

    മ്മളെ നാട്ടിൽ നിന്ന് ജിന്നിനെ വളയം വെച്പിടിച്ചപ്പോ ഈ ഡ്രൈവർ ആയിരിന്നു 😍 ലൈറ്റ് ഒക്കെ ഇട്ട് കാണിച്ചു.... നിർത്തിക്കാൻ പറ്റിയില്ല വണ്ടി ട്രിപ്പ്ൽ ആയിരിന്നു

  • @khadeejaarif3588
    @khadeejaarif3588 Před 3 lety +61

    Aambaadi baai oru like

  • @babithm6243
    @babithm6243 Před 3 lety +4

    ഷഹീർക്ക ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jtechvlogs7003
    @jtechvlogs7003 Před 3 lety +3

    ഒരു ജാടയും ഇല്ലാത്ത മുതലാളി ♥️♥️♥️JAI GURU ♥️♥️♥️♥️♥️♥️♥️♥️♥️

  • @user-jl9lw6xd6p
    @user-jl9lw6xd6p Před 3 lety +2

    നമ്മുടെ നജീബ്ക ലോകത്തോട് വിട പറഞ്ഞും

  • @sangeethsarangsangeeth1401

    മൊയലാളി അയാൽ ഇങ്ങനെ വേണം ❤❤❤

  • @athulwanderlust5637
    @athulwanderlust5637 Před 3 lety +4

    വീഡിയോ പോളിച്ചുട്ടാ 😁😎

  • @jithinvlogs1688
    @jithinvlogs1688 Před 3 lety +1

    അമ്പാടി Chettan poliya vedios ealla supper ane😍😍😍

  • @AkAsH-qu6pq
    @AkAsH-qu6pq Před 3 lety +10

    Ambadi uyruu❤❤❤
    Prenayam ambadiyodu😅😋❤

  • @arjunmanoj4202
    @arjunmanoj4202 Před 3 lety +2

    Green beauty jinn

  • @komban2655
    @komban2655 Před rokem

    Njan oru mechanical engineering student aaa classil sir edukana onnum mansil akkanilla...... Pakksha chettayiii parachu tharanunathu nalla clear aye explain akkum💥💥💥❤

  • @TECHCATCHER
    @TECHCATCHER Před 3 lety +10

    ❤❤❤

  • @sreenathk.p4495
    @sreenathk.p4495 Před 3 lety +2

    ഞാനും ഈ ചാനല്‍ Subscribe ചെയ്തിടുണ്ട് ഈ ഒരറ്റ വിഡിയോ കണ്ടിട്ട് .....
    ''രാമനാട്ടുകരകാരുടെ ഫുള്‍ സപ്പോര്‍ട്ട് ''

  • @thomasxavier3224
    @thomasxavier3224 Před 3 lety +5

    Shaheer ikaa ..miss u ikaa

  • @mohamedhaneefa2740
    @mohamedhaneefa2740 Před 3 lety +2

    നമ്മളെ സുജിത്തേട്ടനും ജിന്നും ആയത് കൊണ്ട് നിനക്ക് വ്യൂവേർസ് കൂടീലെ ‘super 👍👍👍

    • @truckzguru7872
      @truckzguru7872  Před 3 lety

      Itjilum views ulla videos ind gadi....ithinu Munn itta videos nokk

    • @mohamedhaneefa2740
      @mohamedhaneefa2740 Před 3 lety

      TRUCKZ GURU ok Nokam njan ningale chanal ippola kandathu jaiguru kandu vannatha 👍👍👍

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety +3

    Vere level.always supports the channel❤️

  • @lubablulu
    @lubablulu Před 3 lety +1

    Ambadi... 🥰പഹയാ♥️♥️♥️....
    അബുദാബിയിൽ നിന്നും 👍👍👍👍

  • @user-io8rg7wh2r
    @user-io8rg7wh2r Před 2 lety

    വിഡിയോയിൽ ഏതോ പെട്രോൾ ഓട്ടോയുടെ ശബ്ദം കേട്ടത് പോലെ ❤❤

  • @Bus_Rippers
    @Bus_Rippers Před 3 lety +5

    ഷെഹീർ ഇക്ക മിസ്സ്‌ യു 😔

  • @gauthamsankar1997
    @gauthamsankar1997 Před 3 lety +2

    Shakkir ikka ne miss cheyyunnu

    • @faizal8092
      @faizal8092 Před 3 lety

      Shaheer Aaaan

    • @gauthamsankar1997
      @gauthamsankar1997 Před 3 lety

      @@faizal8092 sorry bro phonil type cheythappo marivannatha

    • @faizal8092
      @faizal8092 Před 3 lety

      @@gauthamsankar1997 aaah bro mansilaayi 😆😆

  • @sumithsoman4161
    @sumithsoman4161 Před 3 lety +14

    ഗന്ധർവ്വൻ 2.0♥️♥️👍

  • @muhammedhizan5058
    @muhammedhizan5058 Před 3 lety +11

    Jinn❤️❤️

  • @midhunt1596
    @midhunt1596 Před 3 lety

    Njan adhyam ayita video kanane aaa paniadukana chetan poli ane Karanam ala pani cheyumbol chetan correct ayit explain cheythu kodukunde ariyathavarke alagil ariyanagraham ulorke upakarapedum

  • @AkAsH-qu6pq
    @AkAsH-qu6pq Před 3 lety +13

    Jinn uyruu❤❤

  • @dileepa505
    @dileepa505 Před 3 lety +2

    ഗേഡിയോള് പൊളിയാണ്😘😘💥💥💥

  • @adithyands2736
    @adithyands2736 Před 3 lety +1

    വെറും സിമ്പിൾമാൻ. ഒരു മുതലാളിയുടെ പവർ ഒന്നും ഈ മനുഷ്യൻ കാണിക്കുന്നില്ല.

  • @BUSPREMISKALLARA
    @BUSPREMISKALLARA Před 3 lety +5

    Sudheesh eattan uyir ❤

  • @techart2497
    @techart2497 Před 3 lety +2

    ബ്രഹ്മസ്ത്രക് 😍 എന്താരുന്നു പണി ♥️♥️💚💚💚

  • @hkcreations1871
    @hkcreations1871 Před 3 lety +3

    അമ്പാടി ചേട്ടൻ പൊളിയാ 😍😍😍😍😍😍

  • @jacobphilip1942
    @jacobphilip1942 Před 3 lety +1

    Hard working Guy.......God Bless you......

  • @sanusanoup8502
    @sanusanoup8502 Před 3 lety +5

    Ambadi de phone keypad press aavunna sound kettavarundo 😜😜😜💁‍♂️

  • @__.entry_biker.__4810
    @__.entry_biker.__4810 Před 3 lety +3

    22:14 aa sound engane vakkunnathu.....
    💚🖤

  • @indhumajin3240
    @indhumajin3240 Před 3 lety +1

    ഇനിയും ക്രെയിൻ , ലോറിയുടെ videos കൂടുതൽ etanam🙏

  • @shamnastk8661
    @shamnastk8661 Před 3 lety +3

    അമ്പാടി മുത്താണ് ❤️🤘

  • @eldhoeliyas155
    @eldhoeliyas155 Před 3 lety +7

    EICHER ഇഷ്ടം♥️

  • @prathapk843
    @prathapk843 Před 2 lety

    Cheetta I am Karnataka I ♥️ KERALA TOURIST BUS KOMBAN,JAI GURU ALL BUS

  • @subeenar6156
    @subeenar6156 Před 3 lety +1

    ashane super video aayirunnu👌 good job🙏🥰

  • @user-jz1jx7np3w
    @user-jz1jx7np3w Před 3 lety

    അത് ഇങ്ങള് പറഞ്ഞത് ശെരിയാണ് ചേട്ടാ

  • @alphx5001
    @alphx5001 Před 3 lety +15

    Storie nokki kathirinnavar undo🥰

  • @user-er3pt1ge5m
    @user-er3pt1ge5m Před 3 lety +4

    Jinninte moyalaleene kanumbo masterile bavaniye orma varum😍😍😍

  • @hariragnambiark6753
    @hariragnambiark6753 Před 3 lety

    സുജിത്തേട്ടൻ എന്ത് സിമ്പിൾ മനുഷ്യനാ അല്ലെ
    😍😍😘😘❤❤

  • @sarathsasikumar8773
    @sarathsasikumar8773 Před 3 lety +1

    Trichur vadaka stantel oru brack laning charley chaten undayrenu

  • @CKB_TRUCK
    @CKB_TRUCK Před 3 lety +10

    ജിന്ന് ഉയിര്

  • @goldenpegasus1995
    @goldenpegasus1995 Před 3 lety +2

    ഐഷർ 😍
    ജിന്ന് ഉയിർ ❤

  • @jojianto6516
    @jojianto6516 Před 3 lety +7

    Waiting ayirunuu

  • @bibinvarghese6384
    @bibinvarghese6384 Před 3 lety +1

    ഇജ്ജ് പവറാക്ക് മുത്തേ...👆👌👍😀❤❤❤

  • @akhilts2292
    @akhilts2292 Před 3 lety +1

    എനിക്ക് എല്ലാ ബസ്സും ഇഷ്ട്ടമാണ് ചേട്ടാ

  • @anandmohan3048
    @anandmohan3048 Před 3 lety

    ഞാനും ഒരു വണ്ടി പണിക്കാരാണ് ചേട്ടന്റെ വീഡിയോ എല്ലാം നന്നായിട്ടുണ്ട്..... നന്നായി വരട്ടെ 🙂

  • @deva_nathp9866
    @deva_nathp9866 Před 3 lety +2

    Sujith ettane kannumbol first orma veerunnadh BHAVANIYE ANN 🔥avide LORRY annenkil evide BUS💖

  • @currentlife4223
    @currentlife4223 Před 3 lety

    രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും തള്ളി മറിക്ക് 🤣🤣🤣pwoli video... Sujithettan❤️❤️❤️Ambadi❤️❤️❤️

  • @jinn5520
    @jinn5520 Před 3 lety +15

    ഷഹീർ ikkakude jinnn😔😔🌹

  • @jishnujznu7579
    @jishnujznu7579 Před 3 lety +14

    Jinn💗💗🔥