KSRTC ഡ്രൈവർക്ക് എന്താ കൊമ്പുണ്ടോ? ലൈസൻസ് കട്ട്‌ ചെയ്യും, പറഞ്ഞേക്കാം.കിടിലൻ എംവിഡി

Sdílet
Vložit
  • čas přidán 9. 07. 2024
  • സീബ്ര ലൈൻ അമിത വേഗതയിൽ പോയി ആളുകളെ ഇടിച്ചിടുന്നതിനെതിരെ എംവി ഡി യുടെ കിടിലൻ പണി #mvd #motorvehicledepartment #automobile #ksrtc #bus #car
    @newsmankerala 9074869780
  • Zábava

Komentáře • 386

  • @bijukk5984
    @bijukk5984 Před 17 dny +69

    പല സ്ഥലങ്ങളിലും ബസ് സ്റ്റോപ്പ്‌ തന്നെ പെടസ്ട്രിയൻ ക്രോസ്സിൽ ആണ് മാഷേ 👍

  • @kailasraj530
    @kailasraj530 Před 17 dny +61

    Very good, എല്ലാടത്തും ഇങ്ങനെ വേണം ❤

    • @storytimewithphilip
      @storytimewithphilip Před 17 dny

      ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും

    • @kailasraj530
      @kailasraj530 Před 17 dny

      @@storytimewithphilip yes, അങ്ങനെയും കുറെ ആൾക്കാറുണ്ട്

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 13 dny

      ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന വകുപ്പ് ഏതാണ് 😂
      ​@@kailasraj530

  • @jayakrishnanr3030
    @jayakrishnanr3030 Před 17 dny +57

    കരുനാഗപ്പള്ളിയിൽ ഇതുപോലെ ഒരു പരിശോധന അടിയന്തിരമായി നടത്തണം

    • @unnivaava2055
      @unnivaava2055 Před 17 dny +4

      കരുനാഗാപ്പള്ളിയിൽ മാത്രമല്ല കേരളത്തിലെ ഓരോ റെയിൽവേ ക്രോസ്സുകളിലും പോയിനോക്കുക മലയാളിയുടെ തനിനിറം അവിടെവെച്ച് കാണാം, ഇതുപോലെ രണ്ട് പോലീസുകാർ രണ്ട് വശങ്ങളിലും നിൽക്കുക,,,ലൈനിൽ നിലക്കാത്ത വാഹനങ്ങൾക്ക് ഫൈൻ അപ്പോൾത്തന്നെ കൊടുക്കുക സർക്കാരും രക്ഷപെടും അപകടവും ഒഴിവാകും കമ്മീഷനുംകിട്ടും 🇮🇳

    • @SainudheenghSainudheengh
      @SainudheenghSainudheengh Před 17 dny

      ഏതെങ്കിലും മിഡിയ ടീം ഫ്രീ ആവുമ്പോൾ വരുന്നതാണ്

  • @gold4450
    @gold4450 Před 17 dny +36

    KSRTC ഡ്രൈവർമാരുടെയും ലൈസൻസ് കട്ട് ചെയ്യണം കുറച്ച് ദിവസം അവർ ഓഫീസ് ജോലിയും ചെയ്യട്ടെ. എന്നാലേ അവർ മര്യാദ പഠിക്കൂ. അല്ലാതെ അവരെ ഒഴിവാക്കി മറ്റ് ഡ്രൈവർമാരെ മാത്രം നിയമംപഠിപ്പിച്ചാൽ പോരാ.

    • @shajuramachandran7108
      @shajuramachandran7108 Před 16 dny +1

      ടിപ്പർ ഓടിക്കുന്നവന്മാരുടെ കയ്യിലാണ് സൂപ്പര്ഫാസ്റ് , മിന്നൽ , ചുഴലി, പേമാരി തുടങ്ങിയ പേരുമിട്ട് വണ്ടി കൊടുത്തു റോഡിലേക്ക് വിടുന്നത് . ഏതു വശത്തു കൂടെയാണ് OVERTAKE ചെയ്യേണ്ടതെന്ന് പോലും അറിയാത്ത ചുരുക്കം ചില മര പാഴുകൾ കാരണം നല്ല ഡ്രൈവർമാരെക്കൂടി ചീത്ത കേൾപ്പിക്കും

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Před 16 dny +1

      ഉണ്ട ചെയ്യും 😅😅😅😅 ഇതൊക്കെ show ആണ്.... നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നു 😔😔😔😔

  • @rameezalamcode3114
    @rameezalamcode3114 Před 17 dny +15

    എന്തെങ്കിലും നടക്കുമ്പോൾ മാത്രം ഇങ്ങനെ ഇറങ്ങീട്ട് കാര്യമില്ല അതും മീഡിയക്കാരും ആയി

  • @sunudevpv5471
    @sunudevpv5471 Před 17 dny +91

    ക്രോസ്സ് കാണുമ്പോൾ സ്പീഡ് ഒന്നുടെ കൂട്ടും ചിലര് 😡😡😡നല്ല മനുഷ്യർ നിർത്തും

    • @sony6175
      @sony6175 Před 17 dny +11

      ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ ഹോൺ മുഴക്കി നമ്മൾ വണ്ടി ഓടിപ്പിക്കും

    • @alliswell1776
      @alliswell1776 Před 17 dny

      Malayali nannavila. Pattiyude vaalu poleya

    • @vinayakan6405
      @vinayakan6405 Před 17 dny

      Njan nirthi kodukkum Enikk drive cheyyumbol Oru dhrithiyum illa backil varunnavare avide wait cheyyikkum Kurach anthamkammi kal Theri vilichu overtake chaithu pokum

  • @abhilashls7130
    @abhilashls7130 Před 17 dny +25

    അമ്മായി വർത്തമാനം പറയാതെ നിയമം നടപ്പിലാക്കു sir...... അല്ലാതെ അവർ അനുസരിക്കില്ല

    • @nizam6923
      @nizam6923 Před 17 dny

      Onnu podaayy nadathiyaal ivanmark vere paniyille satharana kare ingane pizhiyaan ennum paranj kure budhijeevikal varum...

  • @sajisaji2153
    @sajisaji2153 Před 17 dny +17

    കുറേക്കാലംകൊണ്ട് വേദമോതുന്നല്ലോ......
    ഇങ്ങനെയുള്ളവർക്ക് നല്ല ശിക്ഷ കൊടുക്കണം. ഇനി കിന്നാരം പറയാൻ നിൽക്കരുത്. നമ്മുടെ നാട്ടിൽ ഈ തോന്നിവാസം കാണിക്കുന്നവർ വിദേശത്ത് പോയാൽ നല്ല മര്യാദയോടെ വാഹനമോടിക്കും. അവിടുത്തെ
    ശിക്ഷ ഭയങ്കരമാണെന്ന
    ബോധ്യമുണ്ട്.

  • @bimalss9406
    @bimalss9406 Před 17 dny +10

    സീബ്രാലൈന് അപ്പുറവും ഇപ്പുറവും സ്പീഡ് ബ്രേക്കർ വയ്ക്കേണ്ടതാണ്, നാട്ടിൽ അതുണ്ടെങ്കില് രക്ഷയുള്ളൂ, സീബ്രാ ലൈനിൽ ആളിറങ്ങി കഴിഞ്ഞാൽ വാഹനങ്ങൾ പോകാൻ പാടില്ല അഥവാ പോയാൽ അവർക്ക് ഫൈൻ ആണ് ഗൾഫ് നാടുകളിൽ കൊടുക്കുന്നത്

  • @aryaeggernurseryarya431
    @aryaeggernurseryarya431 Před 17 dny +10

    ചെങ്ങന്നൂർ ബസ് സ്റ്റാൻഡിന്റെ നേരെ ഓപ്പോസിറ്റ് സീബ്ര ലൈൻ ഉണ്ട്. റോഡിന്റെ രണ്ടു സൈഡും സിഗ്നൽ ഉള്ളതു കാരണം വണ്ടികൾ ഓവർ സ്പീഡിൽ ആണ് അതുവഴി പോകുന്നത്. റോഡ് മുറിച്ചു കടക്കാൻ വളരെയധികം പ്രയാസമാണ് അവിടെ. അധികാരികളുടെ ശ്രദ്ധയുണ്ടാവണം.

  • @User34578global
    @User34578global Před 17 dny +9

    നമ്മുടെ സംവിധാനങ്ങൾ മാറണം പ്രൈവറ്റ് ബസ് ആണെങ്കിലും കെഎസ്ആർടിസി ബസ് ആണെങ്കിലും സമയം അവർക്ക് ഓടിയെത്താൻ ഇല്ല നല്ല റോഡുകളും നല്ല വാഹനങ്ങളും കൃത്യനിഷ്ഠതയുള്ള മാനേജ്മെന്റ് സംവിധാനവും വേണം നിശ്ചിത സ്പീഡിൽ നിയമങ്ങളെല്ലാം അനുസരിച്ച് പോയാൽ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തും എന്ന് ഉറപ്പു വേണം ഗൾഫ് നാടുകളിൽ ഒന്നും ഇതുപോലെ ബസ്സുകൾ മരണപ്പാച്ചിൽ പായുന്നത് കാണാറില്ല

  • @തീപ്പന്തൽ

    ജോലിയിൽ ആത്മാർഥത ..💪
    നിയമങ്ങളിൽ ഉള്ള അറിവ്. ☝️
    No ego.🙏
    Don't take anything pesonal. 👉👈
    ആരായാലും മന്ത്രി ആയാലും ഉയർന്ന പോലീസ് ആയാലും മുഖം നോക്കാതെ നിയമ ലംഘനം ചെയ്താൽ അത് റിപ്പോർട്ട് ചെയ്യുന്ന ഡ്യൂട്ടി ഓഫീസർക്ക് സപ്പോർട്ട് കൊടുക്കുന്ന മേൽ അധികാരികൾ 👮
    ഇത്രയും ആയാൽ. സൂപ്പർ ആകും കേരള MVD and police❤❤

  • @greatindiacommunicationspr1489

    മാറട്ടെ നിയമങ്ങൾ നല്ലതാവട്ടെ ബട്ട്‌ പാവപെട്ടവർക്കും പരിഗണന കൊടുക്കണം കേട്ടോ government...

  • @user-tu3iu3uq5m
    @user-tu3iu3uq5m Před 17 dny +21

    സീബ്ര ക്രോസ്സിൽ നിറുത്താത്ത വാഹനങ്ങൾക്ക് ഓരോപ്രാവശ്യം 5000വെച്ച് അടിച്ചു കൊടുക്ക് സാരന്മാരെ
    പിന്നെ മറക്കൂല്ല

    • @arjunm40023
      @arjunm40023 Před 17 dny +5

      അപ്പൊ തുടങ്ങില്ലേ പാവങ്ങളെ ഞെക്കി പിഴിയുന്നെ. MVD ടെ കൊള്ള എന്നൊക്കെ പറഞ്ഞു കൊണ്ട്

    • @storytimewithphilip
      @storytimewithphilip Před 17 dny +1

      നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും

  • @vamohamedrafiq4171
    @vamohamedrafiq4171 Před 12 dny

    നല്ലൊരു ബോധവത്കരണം സാർ ബിഗ്ഗ് സല്യൂട്ട് 🌹🌹🌹🙏🙏🙏

  • @naseercc1698
    @naseercc1698 Před 17 dny +27

    ഈ ക്രോസ് ചെയ്യുന്ന സ്ഥലത്ത് സിഗ്നൽ കൊടുക്കണം

    • @Vaisakh_Santhakumar
      @Vaisakh_Santhakumar Před 17 dny +1

      Signal means pedestrian signal. So that pedestrians can manually operate that. This will notify the drivers too.

  • @sreedharanpillai9745
    @sreedharanpillai9745 Před 17 dny +17

    നിങ്ങൾ പോകുമ്പോൾ വീണ്ടും പഴയപടിയാകും.കർശനമായ നടപടികൾ എടുക്കുക. നല്ല ഫൈനടിക്കുക.ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കുക.നിയമങ്ങൾ ആർക്കും അറിയാഞ്ഞിട്ടല്ല.എല്ലാവർക്കും അഹങ്കാരമാണ്.

    • @rajanpi9401
      @rajanpi9401 Před 16 dny

      ഫൈൻ അടിക്കുകയല്ല, അടി, കൂട്ട അടി കൊടുക്കുക അപ്പോൾ പിന്നെ ഓർമ്മ വരും 🙏

    • @sreedharanpillai9745
      @sreedharanpillai9745 Před 16 dny

      @@rajanpi9401 അതൊക്കെയാ ചെയ്യേണ്ടത്.

  • @mbinuattingal8674
    @mbinuattingal8674 Před 17 dny +2

    എൻറെ പൊന്നോ .. അ പാ രം..
    👏👏👏 ഇതൊക്കെ ലൈസൻസ് എടുക്കാൻ വരുമ്പോൾ അവർക്ക് ക്ലാസ് കൊടുക്കണം ( അല്ലാതെ കതിരും മേൽ അല്ല വളം വയ്ക്കുന്നത് )അല്ലാതെ കജനാവ് നിറക്കാൻ ആണെങ്കിൽ ഇത്ര വലിയ ഡെക്കറേഷൻ ഒന്നും വേണ്ട . 😀😀😀😀😀

  • @nishad.kundukulam
    @nishad.kundukulam Před 17 dny +4

    ഇതുപോലെ വെള്ള വര. സിബ്രലൈൻ വരകുമ്പോൾ അതിനു 200 മീറ്റർ മുൻപേ എങ്കിലും സിഗ്നൽ ബോർഡ് വെക്കണം. അത് എത്ര സ്ഥലത്ത് കൃത്യമായി ഉണ്ടാവും?

  • @user-wc5pq4qq8g
    @user-wc5pq4qq8g Před 17 dny +3

    വളരെ നല്ലത്. ലൈസന്‍സ് ന് 14 പോയിന്റും Violation ന് പോയിന്റ് കട്ട് ആകുകയും ലൈസന്‍സ് suspended ആകുന്ന രീതി കൂടി വേണം.

  • @AbdulJabbar-up8qs
    @AbdulJabbar-up8qs Před 8 dny +1

    കൈപ്പമംഗലം 3പീടിക ജങ്ഷനിൽ ഇത്തരം നിയമലംഘനങ്ങൾ സ്ഥിരം കാഴ്ച ആണ്

  • @lijojacob9426
    @lijojacob9426 Před 17 dny +3

    സർ ഇത് പോലെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഉള്ള മൊബൈൽ സംസാരിച്ചു ക്രോസ്സ് ചെയ്യുന്നവരുക്ക് കേസ് എടുക്കണം വാഹനം വരുന്നത് പോലും ശ്രദ്ധിക്കാതെ ഒറ്റ പോക്കാ പോകുന്നത്

  • @sujins3839
    @sujins3839 Před 17 dny +3

    ഇതുപോലത്തെ പരിശോധന കേരളത്തിലെ റോഡിന്റെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ കുറെ അപകടങ്ങൾ ഒഴുവാക്കാമായിരുന്നു..

  • @pranavpranav4003
    @pranavpranav4003 Před 17 dny

    Very Good Sir,
    Big Salute 👏🏼

  • @mohammedali584
    @mohammedali584 Před 17 dny +3

    🤣👌😍 ഞമ്മന്റെ നാട് അല്ലിയോ എല്ലാം സാക്ഷരത 😂

  • @sanjayp6263
    @sanjayp6263 Před 17 dny +1

    These officers are doing a great job. Government should increase the number of squads and deploy them all over Kerala atleast in national and state highways. It will surely increase safety in roads.

  • @josect6620
    @josect6620 Před 17 dny +2

    നല്ലMVI. മാർ. എന്നും ചെക്ക് ചെയ്യണം. 👌👌

  • @vsudayakumar2281
    @vsudayakumar2281 Před 2 dny

    വളരെ നല്ല കാര്യം ഒരുത്തനും ഡ്രൈവിംഗ് മാനേഴ്സ് എന്താണ് എന്നറിയില്ല

  • @sheldonjlopez
    @sheldonjlopez Před 17 dny

    Excellent job, sir! Promoting road safety is crucial. It's important to start teaching this in schools so the next generation grows up with good habits. Kids can also help educate adults who might not be aware. Let's all work together for safer roads, respect everyone, and avoid rushing. Thank you!

  • @storytimewithphilip
    @storytimewithphilip Před 17 dny +1

    ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും

  • @prasadunni3563
    @prasadunni3563 Před 17 dny

    ഞാനൊരു പ്രവാസിയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഒരു പത്തു പ്രാവശ്യമെങ്കിലും സീബ്രാ ക്രോസിംഗ് ഞാൻ വണ്ടി നിർത്തിയതിന് എൻറെ പിന്നിലുള്ള വണ്ടിക്കാർ എന്നെ വന്ന് ചീത്ത വിളിച്ചിട്ടുണ്ട് രണ്ടുപ്രാവശ്യം പോലീസുകാരോട് കമ്പ്ലീറ്റ് ചെയ്തിട്ട് അവർ ഒരു റിപ്ലൈ തന്നില്ല

  • @sureshshenoy6393
    @sureshshenoy6393 Před 17 dny

    Very good. It is not only the responsibility of the police department, it is the responsibility of all the people. Very good initiative.

  • @aravindsv5849
    @aravindsv5849 Před 17 dny +1

    Continue this checking throughout and not during any accidents occured.most of the roads are damaged that needs rectification and zeebra lines to be put.

  • @NithinkrishnanSR
    @NithinkrishnanSR Před 17 dny

    very good nalla kaaryamm 😍

  • @AbrahamThomas75
    @AbrahamThomas75 Před 17 dny +2

    Pedestrian crossing sign board should be installed near the zebra crossing with elavated broard speed breakers .

  • @johnsondaniel8366
    @johnsondaniel8366 Před 17 dny

    👍എല്ലാ ദിവസവും എല്ലായിടത്തും ഇങ്ങനെ വേണം

  • @samabraham3856
    @samabraham3856 Před 17 dny

    Very good move. People need to be educated on how to be a responsible driver.

  • @ebrahimkutty3405
    @ebrahimkutty3405 Před 17 dny +2

    അടിപൊളി മിക്കട്രൈവർമാരുംച്ചെയ്യുന്നത്ഇങ്ങനെയാണ് സീബറക്രോസിംങ്ങ്അവർനോക്കില്ലകാണില്ല

  • @user-tu3iu3uq5m
    @user-tu3iu3uq5m Před 17 dny +1

    ഒന്നോ രണ്ടോ കിട്ടിയാൽ
    ലവന്റെ കുഞ്ഞമ്മേടെ മകന്റെ മരുമോളുടെ വീട്ടിൽ പോലും അവൻ വിളിച്ചു പറയും ശ്രദ്ധിച്ചോ അല്ലെങ്കി നല്ല ഫൈൻ കിട്ടുമെന്ന് 😂😂

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Před 16 dny +1

    5:40നിങ്ങൾ പോലീസുകാരുടെ വണ്ടി പോകുന്നതെങ്ങനെയാണെന്ന്
    ഒന്ന് നോക്ക് centre ലൈനിന്റെ മേളിലൂടെ...
    അതിനൊന്നും ഒരു പ്രശ്നവുമില്ല
    അല്ലെ police അണ്ണാ.........😂😂😂😂😂😂😂
    😎🤏

  • @azhakiyaravanan9102
    @azhakiyaravanan9102 Před 17 dny

    നല്ല video 🌹

  • @IAMVPK001
    @IAMVPK001 Před 17 dny

    ഇത് പൊളിച്ചു🎉

  • @byjunandanam630
    @byjunandanam630 Před 16 dny

    Very nice disition

  • @alluvlogs0075
    @alluvlogs0075 Před 17 dny +3

    ഇത് വെറും കോമെഡി ആയി കണ്ടാൽ മതി 👍

  • @anoopthodupuzhakerala2837

    കെ എസ് ആർ ടീ സി ഡ്രൈവർമാരെയും കഠിനമായി ശിക്ഷിക്കണം .
    ഇപ്പോ എന്ത് തോന്ന്യാസം കാണിച്ചാലും യാതൊരു ശിക്ഷയും ഇല്ല
    ഞാൻ ഒരു കെ എസ് ആർ ടീ സി ബസ് ഫാൻ ആണ് .❤❤

    • @shajuramachandran7108
      @shajuramachandran7108 Před 16 dny

      ആര് ശിക്ഷിക്കും , തെളിവ് സഹിതം പരാതി കൊടുത്തിട്ടും ഒരു കാര്യവുമില്ല . ദൈവം തന്നെ വരേണ്ടിവരും ഇവന്മാരെ ശിക്ഷിക്കാൻ കഷ്ടം ..

  • @anoopthodupuzhakerala2837

    Very good 👍👍👍

  • @sabucd6228
    @sabucd6228 Před 16 dny

    Big salute

  • @geethadevi8961
    @geethadevi8961 Před 13 dny

    എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകണം. എങ്കിലേ നമ്മുടെ നാട് നന്നാവൂ..ഓരോ മനുഷ്യനും ഓരോരുത്തരുടെ പ്രതീക്ഷകൾ ആണ്. ഡ്രൈവർമാരേപോലെ തന്നെ..

  • @user-rq1sf9xn4m
    @user-rq1sf9xn4m Před 17 dny +3

    പോലീസ് കാണുമ്പോൾ ചവിട്ടി കൊടുക്കും 😂

    • @SainudheenghSainudheengh
      @SainudheenghSainudheengh Před 17 dny +1

      6.13 ൻ അത് വഴി പോകുന്നുണ്ട് അവന്മാർ 😂😂

  • @sajum.v6799
    @sajum.v6799 Před 17 dny

    Super sir super

  • @ShiyadShiyad-sf4pi
    @ShiyadShiyad-sf4pi Před 17 dny +1

    👌👌👌

  • @anascherukat4353
    @anascherukat4353 Před 17 dny +1

    Good

  • @roniagan
    @roniagan Před 17 dny

    Very good

  • @Anuansaf79
    @Anuansaf79 Před 17 dny

    KSRTC രണ്ട് ഡോറും ഓപ്പൺ ആക്കിയിട്ട അവരുടെ മുന്നിലൂടെ പോയത്. വല്ല പ്രൈവറ്റ് ബസും ആണേൽ ഇപ്പൊ കാണാമായിരുന്ന് 😮😮

  • @salamcc3402
    @salamcc3402 Před 16 dny

    മലപ്പുറം ജില്ലയിൽ എല്ലാ പ്രൈവറ്റ് ബസ്സും KSRTC ബസ്സും സീബ്ര ലൈൻ നോക്കി അതിൽ ആണ് നിർത്തുന്നത്.
    നിയമ പാലകർ അത് കണ്ടില്ലെന്ന് നടിക്കുകയാണ് (ഒരു വിദ്യാർഥി സീബ്ര ലൈനിൽ റോഡ് മുറിച്ച് കടന്ന് പകുതി സ്ഥലത്ത് എത്തി ഞാൻ വണ്ടി നിർത്തിയപ്പോൾ പിറകിൽ ഉള്ള വണ്ടി ഓവർട്ടേക്ക് ചെയ്ത് പോയി പോകുമ്പോൾ ഞാൻ നിർത്തിയതിന് എന്റെ തന്തക്ക് വിളിച്ചു ഇതാണ് അവസ്ഥ )

  • @user-qu8hj6ds
    @user-qu8hj6ds Před 16 dny

    ഒരുദിവസം ഇത് പോലെ കാണും പിന്നെ എവിടേലും അബകടം ഉണ്ടാകുന്നത് വരെ അനങ്ങില്ല......

  • @suhilnani4198
    @suhilnani4198 Před 17 dny

    Allavarkum orupole niyamam venam

  • @AB-sm3cx
    @AB-sm3cx Před 17 dny +1

    സീബ്ര ക്രോസിംഗിൽ ഓവർടേക്ക് ചെയ്ത police jeep കണ്ടില്ലേ 🤔 6:10 മുതൽ

  • @ismailkmpaleri2228
    @ismailkmpaleri2228 Před 15 dny

    എല്ലാ സീബ്ര ലൈനിന്റെ അടുത്ത് AI ക്യാമറ വെക്കണം

  • @shemeershemeer1080
    @shemeershemeer1080 Před 17 dny

    Adoor❤❤

  • @shajuramachandran7108
    @shajuramachandran7108 Před 16 dny

    എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് അപേക്ഷിക്കുകയാണ് ,,, സ്വിഫ്റ്റ് ബസ് ഓടിക്കുന്നവന്മാർക്ക് ഏതു വശത്തു കൂടെയാണ് മറികടക്കേണ്ടതെന്ന് ആദ്യം പറഞ്ഞു കൊടുക്കണം .. മിന്നൽ , കൊടുംകാറ്റ് , സൂപ്പര്ഫാസ്റ് തുടങ്ങിയ പേരുമിട്ട് ഓരോ ബസും കൊടുത്തു ടിപ്പർ ലോറി കല്ലും, മണലും കൊണ്ട് പോകുന്ന പോലെയാണ് പോകുന്നത് , അതിനകത്തിരിക്കുന്നതും , റോഡിലും മനുഷ്യരാണ് . കഷ്ടമാണ് ... ഇന്നലെ ആലുവയിൽ KL 15A 2801 ബസ് എന്റെയും കുടുംബത്തിന്റെയും പണി തീർത്തേനെ മഹാ പാപി

  • @dinamanikesavan8756
    @dinamanikesavan8756 Před 17 dny

    തുടര്‍ന്നും ഈ പരിശോധന വേണം

  • @verminds
    @verminds Před 16 dny

    ഒരു വണ്ടിക്കു കഷ്ടിക്കു പോകാൻ പറ്റുന്ന റോഡ് , അതിൽ ഒരുസൈഡ് പാർക്കിംഗ് അതിന്റെകൂടെ ചിലർ ഒച്ചിഴയുന്ന പോലെ ഓടിക്കുന്നു , ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത മഞ്ഞ വര ...ഇടതു വശത്തൂടെ ഓവർടേക്ക് ചെയ്യാനും പാടില്ല ... അപ്പോൾ മുമ്പിൽ പോകുന്നവർ പോകുന്ന പോലെ ഒച്ചിഴയുന്ന പോലെ പോകണം ... അതാണ് പലരും നിയമങ്ങൾ തെറ്റിക്കുന്നത് .. സമയത്തിന് ഓടി എത്തണ്ടേ . റോഡുകളുടെ വീതി കൂട്ടുക ... പതുകെ പോകുന്നവർ ഇടതുവശം ചേർന്ന് പോകുക .... ഹൈവേകളിൽ ഇടതുവശത്തെ പാർക്കിംഗ് ഒഴിവാക്കുക ...

  • @drmgk1970
    @drmgk1970 Před 16 dny

    സീബ്രാ ലൈനിൽ നമ്മൾ നിർത്തി ആളുകൾ കടന്നു പോകാൻ അനുവദിക്കണം.
    എന്നാൽ, മറ്റിടങ്ങളിൽ വണ്ടിക്ക് കുറുക്കു വച്ച്, വണ്ടി വരുന്ന വശം മൈൻഡ് ചെയ്യാതെ മനഃപൂർവം കടക്കുന്നവരെ എന്ത് ചെയ്യണം MVD???

  • @mohammedanwar8299
    @mohammedanwar8299 Před 17 dny

    എല്ലായിടത്തും ഇത് പറഞ്ഞു കൊടുക്കണം 🙏🙏🙏

  • @acharyajayan3846
    @acharyajayan3846 Před 17 dny

    Good decision

  • @sanusanal7465
    @sanusanal7465 Před 17 dny

    Poli 😢😢😅😅

  • @user-tl2lt3pt5p
    @user-tl2lt3pt5p Před 17 dny

    Signal light green aavumpol pedestal aalukal cross cheyyaamo

  • @sophiasunny7549
    @sophiasunny7549 Před 17 dny

  • @kottayamAchayan1
    @kottayamAchayan1 Před 17 dny

    കോട്ടയത്ത്‌ വേണം പരിശോധന മെയിൻ നാഗമ്പടം

  • @krishnakumarunnithan387

    Is it for one day video or may it be implemented permanently🙏

  • @babujose3015
    @babujose3015 Před 17 dny

    Good it need

  • @AbdulBasith-sv9qk
    @AbdulBasith-sv9qk Před 11 dny

    😊😊😊

  • @sujithpsckd7114
    @sujithpsckd7114 Před 9 dny

    റോഡ് ക്രോസ്സ് ചെയ്യുന്ന സ്ഥലങ്ങളിൽ സിഗ്നൽ വെക്കണം വിദേശ രാജ്യങ്ങളിൽ കാണുന്ന പോലെ അല്ലാണ്ട് ഇവന്മാർ ഒന്നും ശ്രദിക്കില്ല

  • @varmagi7050
    @varmagi7050 Před 15 dny

    ഒരുവിധം സ്ഥലങ്ങളിൽ ഓട്ടോയൂം ചില ബൈക്കും പിന്നെ ബസ്സും ആണ് പ്രശ്നം ഉണ്ടാക്കുന്നത്.

  • @bb.n.v6354
    @bb.n.v6354 Před 17 dny

    വെള്ള വരയിൽ കയറി നിന്നാൽ അല്ല ,വരയിലൂടെ നടന്ന് നടുക്ക് എത്തിയാലും പോലും നിർത്തി കൊടുക്കാറില്ല, കടിംഗ്സ് അടിച്ച് പോകും എത്ര പ്രാവശ്യം കണ്ടിരിക്കുന്നു, നിർത്തി കൊടുക്കുന്നവനെ തിരിഞ്ഞ് നോക്കി ഒരു പുച്ച ഭാവത്തിൽ ഒരു നോട്ടവും നോക്കും 😮😮😮

  • @troopper6858
    @troopper6858 Před 16 dny

    Ottayan ന്റെ വണ്ടി 😍😍

  • @saheedsavad2381
    @saheedsavad2381 Před 17 dny

    Ksrtc യുടെ ഡോർ അടച്ചില്ല എന്നിട്ട് അതിന് ഫൈൻ ഇല്ല 😂😂😂😂😂

  • @kochukochoos3784
    @kochukochoos3784 Před 17 dny

    ലേ mvd,ആദ്യം ഒരു റൗണ്ട് പറയും പിന്നെ ചെയ്യും 👍👍👍

  • @bb.n.v6354
    @bb.n.v6354 Před 17 dny

    ഒരു ഉപകാരം ചെയ്താൽ നല്ലതാണ് വളവുകളിൽ ഉള്ള സീബ്ര ലൈൻ ഒന്ന് ഒഴിവാക്കുന്നത് നല്ലതാണ്

  • @lijothomas6271
    @lijothomas6271 Před 17 dny

    ഒരു ബിഗ് സലൂട്ട് ഇത് പോലെ ഉള്ള ഉദ്യോഗസ്ഥൻ മാർ എല്ലാ ജില്ലയിലും ഇല്ലേ ആരെയും കാണാറില്ല

  • @kottaanwar4680
    @kottaanwar4680 Před 17 dny

    മലപ്പുറം ജില്ലയിലും ഇത് പോലെ ബോധവൽകരണം നടത്തണം .

  • @rijochacko2506
    @rijochacko2506 Před 17 dny +1

    എല്ലാവർക്കും എല്ലാം മനസ്സിലായി 😂

  • @MALLUKDY
    @MALLUKDY Před 17 dny

    കോഴിക്കോട് ഒന്ന് ചെക്ക് ചെയ്യാമൊ
    എന്തിനാ ksrtc കാരോട് ഒരുമരിയത മറ്റുള്ളവരോട് വേറൊരു മര്യത

  • @josephkj8070
    @josephkj8070 Před 17 dny

    ' ഇതാണ് ബഹുമാന്യനായ ജനസേവകർ ദയവായി ഇവർ പറയുന്നത് അനുസരിക്കാൻ സ്വെയം ശ്രമിക്കൂ

  • @Civicc
    @Civicc Před 17 dny

    1:30 എന്തിനാണ് ശ്രദ്ധിക്കുന്നത്? പള്ളിക്കൂടത്തിൽ പോകാത്തത് തൊട്ടിത്തരം കാണിക്കാനുള്ള ലൈസൻസ് ആണ്. Civic sense & മര്യാദ വിദ്യാഭ്യാസം ഉള്ള വരേണ്യ വർഗത്തിന്റെ മാത്രം ഉത്തരവാദിത്വം ആണല്ലോ. ഏഴാം കൂലികൾക്ക് എന്തും ആകാം. AMVI & MVI ക്കും എന്തും ആകാം. ഇനി കുറച്ച് കഴിഞ്ഞ് ഒരു Diploma തെണ്ടി, IPS തൊപ്പിയും Rayban ഗ്ലാസും വെച്ച് 'സാറ്' കളിച്ച് അൻപത്തരവും കാണിച്ച് വരും - JRTO & RTO.

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 17 dny

    നല്ല കാര്യം തന്നെ പക്ഷേ എവിടെ എങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രം ഈ നടപടി ശരി അല്ല എല്ലാ ഭാഗത്ത്‌ ഇത് പോലെ എന്ന് ചെയ്യാൻ കഴിഞ്ഞാൽ മതി സാർ

  • @Kureshiebrahamlucifer
    @Kureshiebrahamlucifer Před 17 dny

    🎉🎉🎉

  • @shamjadali1035
    @shamjadali1035 Před 17 dny

    സീബ്ര ലൈൻ ഉള്ള സ്ഥലത്ത് സിഗ്നൽ വെക്കുക അവിടെ ക്യാമറ യും സ്ഥാപിക്കുക നിയമം ലെങ്കിക്കുന്ന എല്ലാവർക്കും ഫൈൻ കൊടുക്കണം അത് പ്രൈവറ്റ് എന്നോ ksrtc എന്നോ ഒന്നും നോക്കരുത് വണ്ടി ഓടിക്കുന്ന ആളുടെ പേരിൽ ഫൈൻ കൊടുക്കുക ഫൈനുകൾ കിട്ടി തുടങ്ങുമ്പോൾ ആളുകൾ നന്നായി നിയമം അനുസരിച് വണ്ടി ഓടിക്കും കോടതിയും ഇവർക്ക് എതിരെ കേസ് എടുക്കണം ഇവിടെ എല്ലാവരും നിയമം അനുസരിച് ആണ് വണ്ടി ഓടിക്കുന്നത് കാരണം നിയമം തെറ്റിച്ചാൽ ഡ്രൈവിംഗ് ചെയ്യുന്ന ആളിനാണ് ഫൈൻ കിട്ടുന്നത്. ഇത് പോലെ ഉള്ള നിയമം നാട്ടിലും വന്നാൽ എല്ലാവരും നല്ലത് പോലെ നിയമം അനുസരിച്ചു വണ്ടി ഓടിക്കാൻ ശ്രമിക്കും

  • @14122119116
    @14122119116 Před 17 dny

    എവിടെങ്കിലും എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം പൊക്കിപിടിച്ചു വരല്ലേ സാറെ.എപ്പോഴും ഉണ്ടായാൽ മതി

  • @ultimatevideos8407
    @ultimatevideos8407 Před 17 dny

    തിരുവല്ല യിൽ വേണം ഇത് പോലെ...

  • @baredesigns1
    @baredesigns1 Před 17 dny

    Pedestrians also should show sense. Regularly pedestrians in India cross across the road in front of vehicle when the signal is to refrain from crossing (Red Stop signal for Pedestrians)

  • @athulrajk
    @athulrajk Před 17 dny

    Appo ravile thot evng vare allkar cross cheythond nikkua anel ath vare avide nikkano ? Onnikl signal vekkua alle traffic police ne vach control cheyua
    Pinne cross varunnene munne sign board vekkua paleduthum zebra line ethumbol anne ath kanuka

  • @philipmathew8244
    @philipmathew8244 Před 16 dny

    Traffic rules defaulters should undergo five days training.

  • @dawoodyt6473
    @dawoodyt6473 Před 17 dny

    ഈ പ്രഹസനം ആരെ കാണിക്കാനാ... 🤷‍♂️കഷ്ടം.....

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv Před 17 dny +1

    Superfast

  • @sunnykuriakose2494
    @sunnykuriakose2494 Před 17 dny

    എവിടെങ്കിലും അപകടം നടന്നു കഴിയുമ്പോൾ കൊമ്പും കുലുക്കി ഇറങ്ങും, അത് വരെ അനങ്ങില്ല

  • @anilantony3561
    @anilantony3561 Před 17 dny

    മിക്ക സമയങ്ങളിലും ആളുകൾ പെട്ടെന്ന് ക്രോസ് ചെയ്യും, മുന്നേ ഉള്ള വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്യും ഇത് അറിയാതെ പിന്നിൽ നിന്ന് വരുന്ന വണ്ടി മുന്നേ ബ്രേക്ക് ചെയ്ത വണ്ടിയിൽ ഇടിക്കുന്നു. കാരണം സീബ്രാ ക്രോസിംഗ് വർണിങ് ബോർഡുകൾ ഇല്ലാത്തത് കൊണ്ട് ആവാം.

  • @arifahamad1635
    @arifahamad1635 Před 17 dny

    Ksrtc കാരന് വാണിംഗ് സാധാരണ ജനങ്ങള്‍ക്ക് പിഴയും 😂😂😂

  • @foodtripbynithi2727
    @foodtripbynithi2727 Před 17 dny

    നമ്മുടെ അടൂരും നന്നായോ 😮