അവർ നിങ്ങളിലേക്ക് തിരികെ വരാൻ എത്രമാത്രം ആഗ്രഹിക്കുന്നു💯They will come to you

Sdílet
Vložit
  • čas přidán 26. 08. 2024
  • Edit with InShot:inshotapp.page...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Komentáře • 179

  • @aneeshkannan8582
    @aneeshkannan8582 Před 8 měsíci +16

    എനിക്ക് ഒന്നിനും കഴിയില്ല.,..😢 ഈശ്വരൻ എന്നെഇങ്ങിനെതീരാ സങ്കടത്തിലാക്കി...😢 ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമാണ്ഇത്.... ഒരിക്കലും പരിഹാരം ഉണ്ടാകുവാൻ ഇടയില്ല🎉 എന്നിട്ടും 😢എന്തുമഹാ..പാവമാണെനിക്ക്😢 വന്നു ഭവിച്ചത്ഒരുമിച്ചെരു.. ജീവിതം സാദ്ധ്യമല്ല എന്നാൽപ്പിന്നെ ഉപേക്ഷിക്കാനുംകഴിയുന്നില്ല..ഞാൻകാരണംഒരു....പുൽനാബുപോലുംചായരുതെ...എന്നായിരുന്നു പ്രാർത്ഥന...എന്നിട്ടിപ്പോൾ 😭ഒന്നും വയ്യ.. സഹിക്കാൻ പറ്റാത്ത ഒരവസ്ഥ ജീവിക്കാനും മരിക്കാനും കഴിയുന്നില്ല ഇനി ആർക്കും ഈഒരവസ്ഥ ഇല്ലാതിരിക്കട്ടെ 🙏😢

    • @archanamv9285
      @archanamv9285 Před 8 měsíci +2

      Ithe avasthen nikum nth cheyanonn arila avanta vtukar avanu vere mrg noken avar avanta manasu maati kond ponen avanta kalyanm kanan ulla dhairiyam enik illla 😭😭

    • @Food_partners442
      @Food_partners442 Před 8 měsíci +4

      എല്ലാവർക്കും സെയിം അവസ്ഥ ആണല്ലേ സാരമില്ലടോ ellam ok ആവും
      Athu വരെ അനുഭവിക്കുന്നതൊക്കെ nammude കർമയാണ് എന്ന് കരുതി സമാദാനിക്കു..
      Chila ടൈമിൽ തീർത്തും ഒറ്റപ്പെടുന്നപോലെ ആണ്.. പോട്ടെ അവര് വരും ചെയ്സ് ചെയ്യാൻ നിൽക്കണ്ട.ഞാൻ ചിന്തിക്കും enikku മാത്രമേ ഉള്ളോ ee അവസ്ഥ എന്ന്.. നമ്മളെ പോലെ എത്രയോ പേരുണ്ടല്ലേ..
      ആത്മാർത്ഥത കൂടി പോയത് കൊണ്ട് പറ്റുന്നതാണ് അവര് വരട്ടേ.... എന്നും യൂണിവേഴ്സിനോട് നന്ദി പറയു for ഗിവ് ചെയ്യൂ

    • @seenathseena5705
      @seenathseena5705 Před 8 měsíci

      എന്റെ അവസ്ഥ ആണ് ഇവിടെ പറഞ്ഞത് 😢

  • @sajithaanil3075
    @sajithaanil3075 Před 8 měsíci +12

    Thankyou universe.🙏
    Thankyou mam. 🙏
    Thankyou god. 🙏
    എന്നെ ബ്ലോക്ക്‌ ചെയ്തിട്ട് ഒരു വാക്ക് പോലും പറയാതെ പോയിട്ട് ഇന്ന് 20ദിവസം ആയി.. തിരിച്ചു വരുമോ എന്ന് എനിക്ക് അറിയില്ല. എത്രയും പെട്ടന്ന് അവൻ തിരിച്ചു വരാൻ എല്ലാരും പ്രാർത്ഥിക്കണേ. 🙏🙏🥰💔💔💔

  • @lachuz9397
    @lachuz9397 Před 8 měsíci +5

    സ്‌നേഹം ഉണ്ടെങ്കിൽ അത് പുറത്ത് പ്രകടിപ്പിക്കണം.എല്ലാം ഉണ്ടെന്നു പറഞ്ഞു ഒരാളെ പുറകിൽ നടത്തിക്കുന്നതോ, വേദനിപ്പിക്കുന്നത് ഒന്നും സ്നേഹം ഉണ്ടെന്നു കരുതാൻ ആവില്ല 🥹☹️വളരെ ആൽമാർത്ഥമായി ജീവനായി കണ്ടു ചേർത്ത് പിടിക്കുമ്പോ ഇട്ടിട്ട് പോകുന്നവർ അറിയാതെ പോകുന്നത് അവരുടെ തീരാ നഷ്ടം തന്നെയാ അത്രേ പറയാൻ ഉള്ളൂ 😢😢😢But still I❤him

  • @ShylajaS-iu1cm
    @ShylajaS-iu1cm Před 8 měsíci +2

    ,
    എനിയ്ക്കും ഇങ്ങനെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് അറിയാൻ കഴിഞ്ഞാതിൽ നന്ദി

  • @beenacbeena403
    @beenacbeena403 Před 8 měsíci +2

    🙏🙏🙏ശരിയായിരിക്കാം മാഡം ഐഎംഒ വരെ ബ്ലോക്ക്‌ ആക്കി വച്ചിരുന്നു. അത് ഇന്ന് ബ്ലോക് മാറ്റി 🙏🙏🙏🙏

  • @augustinlasar7582
    @augustinlasar7582 Před 8 měsíci

    മാഡം. പറയുന്നത്. എല്ലാം. ശെരിയാണ്. റീഡിംഗ് ഇടുന്ന. തിയതി. എന്താ ഇടാത്തത്. Thanks. മാഡം. 🙏👍

  • @onelove5688
    @onelove5688 Před 8 měsíci +1

    Hii..ചേച്ചി... ചേച്ചിയോട് ഒരുപാട് നന്ദി ഉണ്ട്‌... കരണം... ചേച്ചിയുടെ ഈ ചാനലാണ്... എന്റെ ജീവിത്തിൽ മാറ്റം വരുത്തിയത്....
    Thankzz 🙏🙏

  • @nelcyk7045
    @nelcyk7045 Před 8 měsíci +5

    Thank you Universe🙏
    Thank you God🙏
    Thank you🙏
    Thank you Angel🙏

  • @user-df3sy3bz7q
    @user-df3sy3bz7q Před 8 měsíci +4

    Thank you universe🙏🙏🙏❤️ എന്നെ വിളിക്കും എന്ന് ഞാൻ വിശോസിക്കുന്നു

  • @Anamika-l2v
    @Anamika-l2v Před 8 měsíci +2

    താങ്ക്യു yunivers 🙏🏽🙏🏽🙏🏽❤️

  • @sreelathasasi9735
    @sreelathasasi9735 Před 8 měsíci +1

    Third party situation മാറണം അതൊരു വ്യക്തി തന്നെയാണ്. മാമിന്റെ പ്രാർത്ഥന eppolum ഉണ്ടാവണം. 🙏🏻🙏🏻🙏🏻🙏🏻

  • @user-dr6jo1xq6v
    @user-dr6jo1xq6v Před 8 měsíci +2

    കാത്തിരുന്ന വീഡിയോ

  • @nibu8672
    @nibu8672 Před 8 měsíci +3

    Nayiz video good luck ❤️👍 thanks again

  • @sreejavt14
    @sreejavt14 Před 8 měsíci +1

    Thank u universe

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Před 8 měsíci +5

    Thankyou universe 🙏
    Thankyou angel 🙏
    Thankyou divine 🙏🌈💫

  • @sreeyeshka122
    @sreeyeshka122 Před 8 měsíci +3

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @fareeds187
    @fareeds187 Před 8 měsíci +1

    Thank you universe ❤️🙏Thank you divine ❤️🙏Thank you Angels ❤️🙏Thank you ma'am ❤️🙏 777 എനിയ്ക്കിഷ്ടമുള്ള നമ്പർ ആണ് എൻ്റെ ലൈക്കിൽ ഈ റീഡിങ് 777 ❤️🌈 ആയത്❤️ SF രണ്ട് പ്രാവശ്യം T,37 ഒരു പാട് സന്തോഷം തോന്നുന്നു ❤️🙏Thank you so much ma'am ❤️🙏

  • @renjinisaranya3382
    @renjinisaranya3382 Před 8 měsíci

    പറഞ്ഞത് എല്ലാം സത്യം ആയിരിക്കട്ടെ thank god ❤️

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 8 měsíci +3

    Thanku universe 🙏🏻🙏🏻🙏🏻 thanku divine🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ thanku angels 🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @user-yd9rv5sg5k
    @user-yd9rv5sg5k Před 8 měsíci +5

    I strongly claim❤❤Thank you universe❤❤

  • @Shobha-uu9se
    @Shobha-uu9se Před 8 měsíci

    സത്യം.. സത്യം മാണ് മേ ടം പറ ഞ്ഞ ത് 🙏🙏🙏thanks

  • @npnairotp1077
    @npnairotp1077 Před 8 měsíci +2

    Purple❤,health issue,Green colour,3,abroad,ego,D,.white colour...

  • @mohamedshefeeq238
    @mohamedshefeeq238 Před 8 měsíci +2

    I. Claum.. Posetive energy. Thanku. Universe🌌🌌🌌🌌

  • @SnehaSam-hf3wg
    @SnehaSam-hf3wg Před 8 měsíci +4

    I strongly claim it. Thanku you universe🙏 thank you angel❤️ thank you devine ❤️

  • @ithendejeevitham
    @ithendejeevitham Před 8 měsíci +2

    😔😔 അവനില്ലാതെ എനിക്ക് പറ്റില്ല.. അവനില്ലാതെ ഞാൻ ഇല്ല

  • @arunsarga2893
    @arunsarga2893 Před 8 měsíci

    മാസങ്ങളോളം ഞങ്ങൾ തമ്മിൽ അകൽച്ചയിലാണ് നോ കോണ്ടാക്ട് സിറ്റുവേഷൻ ആണ് യൂണിവേഴ്സൽ പറഞ്ഞത് സത്യമാകട്ടെ അവളുടെ തിരിച്ചുവരവിന് ഞാൻ കാത്തിരിക്കുന്നു.... താങ്ക്യൂ യൂണിവേഴ്സ് മാo കാത്തിരിക്കുന്നു

  • @padmanabhanpv4140
    @padmanabhanpv4140 Před 8 měsíci +1

    പ്രണയ ബന്ധമാണോ അതോ ദാമ്പത്യ ബന്തമാണോ മോള് ഈ വീഡിയോയിലൂടെ concept ചെയ്യുന്നത്... കാരണം ഈ old age ലും പ്രതീക്ഷയാണ് 🌹

  • @reshmamanoj3976
    @reshmamanoj3976 Před 8 měsíci +4

    I strongly claim this positive energy ❤❤
    I strongly claim a happy and prosperous married life with my person ❤❤
    Thank you universe 🙏🙏❤️❤️
    Thank you angels 🙏🙏❤❤

  • @drishyatm6011
    @drishyatm6011 Před 8 měsíci +3

    I strongly claim this positive energies of Reading ❤️ Reading and clues reasonated aanu. Letter D ente name first letter aanu. Number 25 ente birthday date aanu athupole age um aanu.Njan oru artist aanu.December month ente partner birthday month aanu.Number 2 ente partner birthday date aanu.Number 27 ente partner age aanu.Ente partner Abroad aanu. peattannu reactive aakkunna character aanu ente partner.Angel number 111,777 njan kaanarund. Red colour, Black colour, white colour ente favourite colours aanu. I strongly claim Reunion and Happy Togetherness with my person ❤️ I strongly claim come back with my person ❤️ I strongly claim strong stable and unconditional love with my person ❤️ I strongly claim marriage with my person ❤️ I strongly claim to Remove all the third party situation from our relationship.Thank you Universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you Mam ❤❤❤

  • @iqoo_neo9pro
    @iqoo_neo9pro Před 8 měsíci +1

    Ellam nallathaavan prarthikkanam mam thanks angels thanks univers thank god

  • @musical_journey01
    @musical_journey01 Před 7 měsíci

    Thank you universe 🙏
    Thank you God 🙏
    Thank you angels🙏

  • @tesnifathima9387
    @tesnifathima9387 Před 8 měsíci

    Clues almost connect avunnund, Helth issu, green colour, black colour,32,20, T, F, artist 🙏🏻my person ethrayum pettenn ennilekk thirichu varaan prarthikkanan 🙏🏻 I trust universe 🙏🏻✨🌈 Thank you god 🙏🏻Thank you universe ❤❤Thank you angels 😇🦋Thank you mam 🔥💝❤❤❤

  • @ajvadaju287
    @ajvadaju287 Před 8 měsíci +4

    ❤I am very very happy ❤❤❤thank u maaam❤❤thank u universe❤❤❤❤thank u god❤❤❤

  • @Vichuparu133
    @Vichuparu133 Před 8 měsíci

    I strongly claim this positive reading 💓 njangale univers thanne onnippikkane 🥰🥰🥰

  • @user-gj4mr3wj3r
    @user-gj4mr3wj3r Před 8 měsíci +1

    Yes I am claim🙏 thank you for your reading mam🙏👌 iam very strongly positive reunion🙏🙏 thank you❤🌹🙏 universe🌌🙏 thank you❤🌹🙏 divine🙏 thank❤🌹🙏 angels🙏 om nama shivaya🙏🙏

  • @DeepaKankalath
    @DeepaKankalath Před měsícem

    Thank you univers ❤️🙏 Thank you mam ❤️🙏

  • @minimini2984
    @minimini2984 Před 8 měsíci +2

    Thank you universe and thankyou mam

  • @RaniRani-xt9rg
    @RaniRani-xt9rg Před 8 měsíci

    Thanks മാം നല്ലതെവരു, ദൈവം അനുഗ്രഹിക്കട്ടെ, 🙏♥️🌹അദ്ദേഹംത്തെയും ♥️🥰♥️, താങ്ക്സ് യൂണിവേഴ്സ് ♥️🥰♥️, താങ്ക്സ് god♥️🥰♥️🙏🙏🙏

  • @harikrishnanr8480
    @harikrishnanr8480 Před 8 měsíci +1

    I strongly claim all positive energies ❤
    Thank you universe ❤
    Thank god❤

  • @saranyarahul6647
    @saranyarahul6647 Před 8 měsíci +3

    അവോയ്ഡ് cheyuva ആണ് madam.... But ഇഷ്ട്ടം ഉണ്ട് അത് തുറന്നു parayunnu ഇല്ലാ... But മാഡത്തിന്റെ വീഡിയോ എല്ലാം +ve ആണ് കേൾക്കുന്നത്... പിന്നെ എങ്ങനെ ആണ്.... എന്ത് ചെയ്യാൻ ആണ്

  • @lathikaharidas949
    @lathikaharidas949 Před 8 měsíci +1

    Thank u Universr❤❤❤ Reading resonating to my conditions ❤❤❤Thank u Divine❤❤❤

  • @user-fd2hn1mb3j
    @user-fd2hn1mb3j Před 8 měsíci

    Tank you God tank you univers thank you mam positive reading aayirunnu kure cluse undayirunnu ee reading sathyavatte ennprarthikunnu

  • @sheebava5079
    @sheebava5079 Před 8 měsíci +1

    I claim positive reading 🙏 I claim strongly reunion and togetherness with my person 🙏 Thank you universe 🙏

  • @RajeshKumar-sh3bm
    @RajeshKumar-sh3bm Před 8 měsíci +2

    Thankyou univers ❤

  • @Shijil-eh5od
    @Shijil-eh5od Před 8 měsíci +4

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam❤️

  • @11j917
    @11j917 Před 8 měsíci +1

    Thankyou mam❤️. Nice reading. Resonated. Soulmate Twin flame❤❤❤. I strongly claim this positive energies. I strongly claim remove all third party situation in our relationship.clues correct❤️💙💙. Thankyou God. Thankyou universe❤️🦋🦋🦋🦋💙💙💙💙🙏🙏🙏🙏🙏👍👍👍👍🌈🌈🌈🌈🌈🦋🦋🦋🦋❤️❤️❤️❤️....

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg Před 8 měsíci +1

    Thank you universe Thank God Thanks Mam

  • @SujaS-ku7ft
    @SujaS-ku7ft Před 8 měsíci +1

    മാം ഞങ്ങൾ ഇന്നും നേരിൽകണ്ട് സംസാരിച്ചു എന്നെ ഇഷ്ടമാണ് പക്ഷെഒഴുവാക്കി വിടുകയാ എന്നെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല. ഞാൻ കാത്തിരിക്കുന്നു അതിന്റെ ഇഷ്ടം എന്നോട്ട് തുറന്ന് പറയാനുണ മനസ് യുണിവേഴ്സ് കൊടുക്കണേ🙏😢

  • @bossgaming8841
    @bossgaming8841 Před 8 měsíci +2

    Chechi aval ente soulmate annu but ath avakk manasilavunnila njan oru message ayacha kure time kazhinjitta aval enikk replay therunnath avakk enne ishtam okke thanne but avale situation nthann enod parayyunilla njan kure vattam choichu ntha preshnam enn chellapo parayum onullann pinne parayum vittukare pedichittann😞

  • @aiswaryajobin5614
    @aiswaryajobin5614 Před 8 měsíci +1

    Thank you....universe ❤❤❤❤i claim this reading ❤❤❤❤❤

  • @sindhusindhu7258
    @sindhusindhu7258 Před 8 měsíci

    ഓരോ ദിവസം കാത്തിരിക്കുവ thank you universe🙏🙏🙏

  • @madhurammalayalam4104
    @madhurammalayalam4104 Před 8 měsíci +2

    Thanks universe 🌹🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 3 měsíci

    Thankuu universe🥰👍🏼👍🏼👍🏼

  • @sarithasajeevan8688
    @sarithasajeevan8688 Před 8 měsíci

    Thank you Universe...

  • @samdanielkolladsam
    @samdanielkolladsam Před 8 měsíci

    Very nice..., reeding...resinate. Thank you universe power... Thank you Angels... Thank you Divine power... Thank you Mahalakshmi... Thank you Michael... Thank you Mahaadeva... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @allaboutamana
    @allaboutamana Před 8 měsíci +1

    Thankyou universe i strongly believe and claim this reading❤

  • @Food_partners442
    @Food_partners442 Před 8 měsíci

    ഹലോ mam.. ഞാനിപ്പോൾ ലൈഫിൽ കുറച്ചൊക്കെ പിടിച്ചു നിൽക്കാൻ പഠിച്ചു
    Nnalum വേദന ഉണ്ട്.. Athu അവനിൽ വല്ലാതെ അടിക്റ്റ് ആയത് കൊണ്ടാണ്.. മെന്റലി nalla വേദന vararund aa ടൈമിൽ ഞാൻ ഒറ്റക്ക് ഇരിക്കാറില്ല വേറെ എന്തെങ്കിലും കാര്യങ്ങൾ ചെയ്യും.. പിന്നെയും വേദന വരും... Athu സഹിച്ചല്ലേ പറ്റു.. വേറെ നിവർത്തി ഇല്ല.. ഏതു സാഹചര്യങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോവാനുള്ള ശക്തി univers
    തരും... Sorry പറഞ്ഞുപറഞ്ഞു for give ചെയ്യാ ellam. Ok ആവും
    Thank u mam.. For this reading

  • @adhithyaraj225
    @adhithyaraj225 Před 8 měsíci +1

    Thank you universe ❤️

  • @anjuvinu8799
    @anjuvinu8799 Před 8 měsíci

    Thank you universe 🙏🙏🙏.. Njangalkk reunion undakanam

  • @abin_travelling_bike
    @abin_travelling_bike Před 3 měsíci

    Thanks universe 🙏🏻❤️

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi Před 8 měsíci

    Thank u God 🙏. Thank u universe 🙏. I believe in the power of God and universe 🙏.
    Thank u mam 🙏. My dear Molutty I love you ❤. You are my dream ❤. You are my precise gift ❤. I forgive ❤. We are a soul mate relation❤
    I am waiting for your great present. ❤. I miss u, miss u, miss u ❤. Molu please come back very soon, time is over ❤. Molu God bless u 🙏. Thanks molu 🙏.

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj Před 8 měsíci +1

    Thanku univers 🙏🙏🙏🙏🙏

  • @user-np3zh6uq1l
    @user-np3zh6uq1l Před 8 měsíci

    I claim this reading positive energies. Thank you Universe 🙏❤️🙏🙏🙏🙏

  • @AbhiRavindren-ko9un
    @AbhiRavindren-ko9un Před 8 měsíci +1

    Thank you universe

  • @prasanthmundakayam9915
    @prasanthmundakayam9915 Před 8 měsíci

    Thank you universe❤❤❤❤
    Thank you God❤❤❤❤
    Thank you Devine❤❤❤❤

  • @user-fp3ht6fg4v
    @user-fp3ht6fg4v Před 7 měsíci

    Om namah shivaya ❤️
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejanair8294
    @sreejanair8294 Před 8 měsíci +1

    Thank you.. 🙏🙏

  • @rajammaanandhan5029
    @rajammaanandhan5029 Před 8 měsíci

    I strongly claim the positive energies of reading.I claim reunion and happy togeterness with my person.I strongly claim to remove third party situation from our relationship.Thank you universe 💝💝💝 Thank you God 🙏🙏🙏 Thank you mam 🌹🌹🌹

  • @devadas-fo7gy
    @devadas-fo7gy Před 8 měsíci

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu Njan July 1 nu Ellam UNNIVERSENU SAMERPPICHU iniellam UNNIVERSE THARUNNA pollay PARANUNNAPOLLAY THANK U MAM

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před 8 měsíci

    I strongly claim all the positive energy🙏thank you universe🙏thank you divine🙏

  • @shahanasziya
    @shahanasziya Před 8 měsíci

    I strongly claim positive energy thnkyou universe thnk uuuuu universe 🙏 thank you universe 🙏

  • @moongirltalks7625
    @moongirltalks7625 Před 8 měsíci

    I strongly claim this positive energy❤. Thank you divine.. Thank you Angel's❤

  • @soudaminipr9206
    @soudaminipr9206 Před 8 měsíci

    Thankyou universe strongly clame universe thankyou universe thankyou God.

  • @user-gd4gx2hz9d
    @user-gd4gx2hz9d Před 8 měsíci

    വെയ്റ്ങ് അന്ന് മാം 😔

  • @hemalathakt5693
    @hemalathakt5693 Před 8 měsíci +1

    Thank you universe I trust universe

  • @resmilatheesh6279
    @resmilatheesh6279 Před 8 měsíci +1

    Thank you universe❤❤❤
    Thank you god❤❤❤

  • @geetharadhakrishnan9850
    @geetharadhakrishnan9850 Před 8 měsíci +1

    Thank you 🙏🙏🙏🙏

  • @rajeevmc6350
    @rajeevmc6350 Před 8 měsíci

    Thankyou madam❤

  • @ajnaanil
    @ajnaanil Před 8 měsíci +1

    I strongly claim ❤️❤️ thank u universe ❤️

  • @bindusudhakaran4124
    @bindusudhakaran4124 Před 8 měsíci +1

    Thank U universe❤❤❤

  • @anithaindira5585
    @anithaindira5585 Před 8 měsíci

    🥰I Strongly claim this positive reading 🥰thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @iyraskitchen7647
    @iyraskitchen7647 Před 8 měsíci +1

    Thank you univers

  • @sreelekshmims01
    @sreelekshmims01 Před 8 měsíci

    I strongly claim this positive energy thank you universe ❤️🙏

  • @user-rq1rq8hr1c
    @user-rq1rq8hr1c Před 8 měsíci

    I strongly claim this positive energy❤

  • @surendranshivalayam4108
    @surendranshivalayam4108 Před 8 měsíci

    Valarenanni

  • @lalimanayil8302
    @lalimanayil8302 Před 8 měsíci +2

    ❤❤❤

  • @sindhus8804
    @sindhus8804 Před 8 měsíci

    Thànk you universe 🙏🙏🙏🙏

  • @vishnuns6334
    @vishnuns6334 Před 8 měsíci

    Thank u ❤❤❤ thank u univers ❤❤❤ thank u god❤❤❤🙏 thank u🙏

  • @user-ls2gp6ws8h
    @user-ls2gp6ws8h Před 8 měsíci

    Thanku. Mam. 🙏. Thank. U. Goad. 🙏🙏🙏🙏. Thanku. Univers🙏🙏🙏🙏

  • @bijulasasi9809
    @bijulasasi9809 Před 8 měsíci +1

    Thanks universe❤❤❤❤❤❤❤

  • @rajuvs2683
    @rajuvs2683 Před 8 měsíci

    I strongly believe the positive reading I claim reunion with my person thank you universal very very thanks divine thanks ma'am

  • @sathyanprakash6942
    @sathyanprakash6942 Před 8 měsíci

    Thankyou univerese 🙏🏻🙏🏻🙏🏻

  • @Rahul...........1994
    @Rahul...........1994 Před 8 měsíci

    I strongly claim it thank you universe ❤❤❤❤❤❤❤❤❤

  • @amritha4712
    @amritha4712 Před 8 měsíci

    Thankyou universe🙏
    Thankyou universe🙏
    Thankyou universe🙏

  • @sangeetharaja896
    @sangeetharaja896 Před 8 měsíci

    Varum thirichu varum universe tharum

  • @Sharmiratheesh
    @Sharmiratheesh Před 8 měsíci +2

    ❤️❤️❤️❤️❤️

  • @SandhyaM-hm5ei
    @SandhyaM-hm5ei Před 8 měsíci

    Thank you universe thank God 🙏 thank chechi 💗

  • @Meerajenifer
    @Meerajenifer Před 8 měsíci

    Thanku universe

  • @bincyhari8271
    @bincyhari8271 Před 8 měsíci

    Thank you Universe 💗 Thank you angels.❤️

  • @afrinfathima6829
    @afrinfathima6829 Před 8 měsíci

    Thank you universe ❤