അവരെ ഓർത്ത് കൊണ്ടു ഇതു കാണുകഅവർ നിങ്ങളെ എത്രമാത്രം പ്രണയിക്കുന്നുവെന്നറിയാം

Sdílet
Vložit
  • čas přidán 12. 09. 2024
  • Edit with InShot: inshotshare.ആപ്പ്
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Komentáře • 230

  • @karthika975
    @karthika975 Před 6 měsíci +38

    8മാസം ആയി മാം കണ്ടിട്ട്. ഒന്ന് സംസാരിച്ചിട്ട്... ശെരിയാണ് എപ്പോഴും ഓർമ്മയിൽ അയാള് മാത്രം ആണ്... ശെരിയാണ് ഒരു സാഹചര്യം മൂലം പോയതാണ് ങ്ങൾ... ഞാൻ ഉറക്കത്തിൽ ഡ്രീം കാണാറില്ല... അല്ലാതെ മറന്നിട്ടുണ്ടങ്കിൽ അല്ലേ ഓർക്കാൻ 🙏എപ്പോഴും അയാളാണ് മനസ്സിൽ..അയാൾ നല്ല ഒരു ജോലിയിൽ ഉള്ള ആളാണ്... അയാൾ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ.. But ഒന്ന് സംസാരിക്കാൻ കൊതി ആയിട്ടു വയ്യ

    • @radhikapullambil7026
      @radhikapullambil7026 Před 6 měsíci +1

      Vefam sheriyaavatte

    • @kiranchandran400
      @kiranchandran400 Před 6 měsíci

      നഷ്ടങ്ങളുടെ വേദന വളരെ വലുതാണ് ഞാൻ 2 വർഷം ആയി അനുഭവിക്കുന്നു വെറും തെറ്റുധരണയുടെ പുറത്തു അവൾ എന്നെ വിട്ട് പോയി മറക്കാനോ വെറുക്കനോ അകത്തെ ജീവിക്കുന്ന അവസ്ഥ അത് ആർക്കും മനസിലാവില്ല മരിക്കാൻ പോലും ശ്രെമിച്ചു

    • @babithakrishna9790
      @babithakrishna9790 Před 6 měsíci +2

      5yrs aayi kandittu 😜😜

    • @JasnaAlameen
      @JasnaAlameen Před 6 měsíci +1

      Same situation oraalkum paranjaal manasilaavilla ath😖😖😖

    • @achuanu581
      @achuanu581 Před 6 měsíci +1

      എനിക്കും ഇതു പോലെ തന്നെ 😭😭😭

  • @akhil0826
    @akhil0826 Před 6 měsíci +4

    Resonated ❤️
    ഓർമ്മകൾ മരിക്കില്ല❤
    സ്വപ്‌നങ്ങൾ അവസാനിക്കുന്നില്ല❤️
    ആത്മബന്ധം തുടരുകയുംചെയ്യും ❤️
    എനിക്ക് അവളെ സ്വന്തമാക്കാൻ പറ്റിയില്ലെങ്കിലും അവൾ എന്നും സന്തോഷത്തോടെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കും ❤️എനിക്ക് അവൾ അത്രയും പ്രിയപ്പെട്ടതാണ്❤️I❤️U dear😘😘😘

  • @mariyatradingcompanykottay5407

    ❤❤❤❤300% Correct ❣️❣️❣️With God Everything ❣️❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️❣️❣️Manjush & Rabina ❣️❣️❣️Uk ❣️❣️❣️❣️

  • @athirasanthosh5417
    @athirasanthosh5417 Před 6 měsíci +10

    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @AnjuRajeev-e6o
    @AnjuRajeev-e6o Před 6 měsíci +4

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sreelathasasi9735
    @sreelathasasi9735 Před 6 měsíci +4

    എല്ലാ പിണക്കവും മാറി എന്നെ വിളിക്കാനും മെസ്സേജ് അയക്കാനും നേരിട്ട് കാണാനും പ്രാർത്ഥിക്കണം. ഒരു മാസമായി no കോൺടാക്ട് ആയിട്ട്. തേർഡ് പാർട്ടി എല്ലാം മനസിലാക്കണം. എല്ലാ തടസനങ്ങളും മാറി എത്രയും വേഗം കോണ്ടാക്ടിൽ ആകണം. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം 🙏🙏🙏🙏🙏

  • @justinthomas2644
    @justinthomas2644 Před 6 měsíci +2

    ഞങ്ങൾ തമ്മിൽ കണ്ടിട്ടിപ്പോൾ ഒരു വർഷമായി. എന്നിരുന്നാലും I deeply love her. Univers എല്ലാം ഭംഗിയായി നടത്തിതരുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. Thankuyou universe, Thankyou Angel, Thankyou God 🙏🙏🙏🙏🌹🌹🌹🌹

    • @advaith2006
      @advaith2006 Před 6 měsíci

      Don't worry Mahn. You will get she back with unconditional love soon as you still hold your love even not in contact ❤. All the very best dear ❤

  • @musical_journey01
    @musical_journey01 Před 6 měsíci +2

    ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ life ലേക്ക് attract ചെയ്യുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @kidilamcreations
    @kidilamcreations Před 6 měsíci +2

    ഈ പറഞ്ഞ എല്ലാം എന്റെ ലൈഫ് ആയിട്ടു മാച്ച് ആണ് thakyou univers ❤🙏🙏🙏
    Thank you mam🙏🙏🙏❤

  • @vidhyatv1646
    @vidhyatv1646 Před 6 měsíci +2

    I strongly claim this positive energy. Thanks universe

  • @tesnifathima9387
    @tesnifathima9387 Před 6 měsíci

    Clues:-long distance, helth issu, T,11, F,32,2days Yes mam, Reading connected avunnund, Ee Reading enikk vendi paranjath poleyund, mam ee readingil parayunna oro kariyangalum valare valare sheriyanu, mam parayunbol enikk vishwasikkan pattunnila ethra correct ayittanu mam oro kariyangakum paranjath, soul connection feel cheyyunnund mam, pinne njanum ente personum adhyamayi kanan povukayanu athum 2 divasthinullil 🤗 ente person long distanceil ullathanu adheham enne kanan varunnu, I am so happy 😊🦋 Thank you mam, Thank you so much ingane oru reading thannathinu 🙏🏻Thank you universe 🦋 Thank you angels 🧚🏻‍♀️🧚 Thank you divine 🙏🏻❤

  • @jintumjoy7194
    @jintumjoy7194 Před 6 měsíci +1

    Thank you devine ❤❤ thank you universe ❤❤ ഒരുപാട് clues resonate ആയി. പക്ഷെ ഇന്ന് അവൾ സംസാരിച്ചു ശേഷം ബ്ലോക്ക്‌ ചെയ്തു. Avoid ചെയ്യുന്നത് പോലെ. എന്റ സ്നേഹം സത്യമാണ് എത്ര ഓടി ഒളിച്ചാലും അവൾക്ക് ഒരിക്കൽ എല്ലാം വെളിപ്പെടുത്തേണ്ടി വരും. കാലം അത്‌ എനിക്ക് കാണിച്ചു തരും

  • @afrinfathima6829
    @afrinfathima6829 Před 6 měsíci +2

    ❤❤❤ thank you univeres... Sathyam purathu varunath vare njan wait cheyum... Insha Allah..... ❤❤❤ Reunion wait cheyunu❤❤❤ella positive enery njan accepted cheyunu❤❤❤

  • @11j917
    @11j917 Před 6 měsíci +2

    Thankyou mam❤️❤️❤️Day & night orkkunnu njan ente person mathram ullu❤️Dreams kannunndu ❤️Strong soul connection❤️Deep love❤️infinite soul connection, never end our connection ❤️happy life with my person❤️Purple❤️m❤️june❤️1❤️December ❤️January ❤️Tomorrow ❤️32❤️I strongly claim this positive energies❤️I strongly claim permanent reunion, commitment, marriage❤️Thankyou God🙏🙏🙏🙏Thankyou universe🙏🙏🙏🙏🙏🌈🌈🌈🌈🙏🙏🙏🦋🦋🦋💕💕💕💕.

  • @arunsarga2893
    @arunsarga2893 Před 6 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി പഴയ പോലെ തന്നെ തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ഞാൻ മുന്നോട്ട് പോകുന്നത് സാഹചര്യം കൊണ്ടാണ് മാറി നിൽക്കുന്നത് എന്നറിയാം കാത്തിരിക്കും അവൾക്കു വേണ്ടി എത്ര കാലം വരെയും. യൂണിവേഴ്സിൽ പറഞ്ഞതാക്കെ ശരിയാണ് thanku mam thanku universe ❤❤

  • @sajithaammu2475
    @sajithaammu2475 Před 6 měsíci

    Thank you universe ❤
    Thank you God ❤
    Thank you angels ❤
    Thank you ma'am ❤

  • @universegirl-tg7jn
    @universegirl-tg7jn Před 5 měsíci

    Ya Allah❤
    Thank you Angel's
    Thank you Ancestor's
    Thank you Mam❤

  • @prabhanambiar1999
    @prabhanambiar1999 Před 6 měsíci +1

    This is accurate reading. Thank you 🙏🙏
    Thanks to Universe 🙏🙏🙏

  • @skids-pz1xk
    @skids-pz1xk Před 6 měsíci +3

    🙂enta prashnam nan avoid cheyyan nokkiyitum pinnem mindilekk varuvanu🤦‍♂️ippo ith karanam enikk ente munnotu ulla careeril koodi shradhikkan kazhiyunila daivame oru solution undakki tharane

  • @Vaavapr
    @Vaavapr Před 6 měsíci +1

    I claim the positive energys ❤. Thank You Universe

  • @user-zb7fy3kp2l
    @user-zb7fy3kp2l Před 6 měsíci

    എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് മാം.. ഏഴുമാസമായി കണ്ടിട്ട് എന്തുകൊണ്ട് എന്നിൽ നിന്നും ഇറങ്ങിപ്പോയിന്ന് എനിക്ക് ഇന്നും അറിയില്ല നാലുവർഷമായിട്ട് കൂടെയുള്ള ഒരു വ്യക്തിയാണ് ഇന്നുവരെ എ ന്നിൽ നിന്നും ഒരു പ്രശ്നം ഞാൻ ഉണ്ടാക്കിയിട്ടില്ല തിരിച്ചുവരും എന്നുള്ള ഒരു പ്രതീക്ഷ മാത്രമാണ് എന്നിൽ ഉള്ളത് യൂണിവേഴ്സ് എല്ലാം ശരിയാക്കി തരും ഞങ്ങൾക്കുവേണ്ടി മാം പ്രാർത്ഥിക്കണം..

  • @ashasumith9921
    @ashasumith9921 Před 6 měsíci +1

    I strongly claim this positive energy 🙏🙏🙏 thank you universe 🙏🙏🙏

  • @cicilys1404
    @cicilys1404 Před 6 měsíci

    I strongly claim all the positive energies of this reading....🙏🙏🙏. Resonated clues - short tempered, March, Libra, Letter T,

  • @nayanark2472
    @nayanark2472 Před 6 měsíci

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party

  • @Ammu23588
    @Ammu23588 Před 6 měsíci

    Purple എന്റെ ഇഷ്ടപെട്ട നിറം.വാഹനം അച്ചാച്ചന് ഇഷ്ടം ആണ്.ഫെബ്രുവരി 🥰. താങ്ക്‌ യൂ universe❤️

  • @AmmuAji-be6nn
    @AmmuAji-be6nn Před 6 měsíci

    അവൻ പുറത്തു ജോലി ചെയ്യുന്നദ് ഞങ്ങൾ ഇഷ്ടം ആയി എന്റെ അടുത്ത് കാണുവാൻ വന്നു കുറച്ചു ദിവസം എന്റെ കൂടെ ഒണ്ടാരുന്നു എല്ലാം കൊണ്ടും ഒന്നായ് ഞങ്ങൾ മരണം വരെ ഇങ്ങനെ പോണം എന്ന് വെച്ച് ഇപ്പോൾ അവന്റെ വീട്ടുകാർ അവൻ വന്നാൽ ഉടനെ കല്ലിയാണം കഴിപ്പിക്കാൻ നികുവ അവൻ പറയുന്നത് ഞാൻ എന്താ ചെയ്യാൻ അവർ പറയുമ്പോൾ എനിക് ചെയ്തു അല്ലെ പറ്റു എന്ന് എന്നും കൂടെ ഉണ്ടാകു എന്ന് വെച്ച് ഞാൻ ഇത്ര ഇഷ്ടം ആയതും ഒന്ന് ആയതും പെട്ടന്ന് ഒറ്റക് ആയി poya എന്റെ കൂടെ കൂട്ടുകാരൻ ആയി വന്നു എന്റെ എല്ലാം ജീവൻ തന്നെ ആയി ഒരിക്കലും അവൻ എന്നെ വിട്ടു പോവാതു എന്നും എന്റെ കൂടെ തന്നെ സ്നേഹം ആയി വേണം

  • @asokankk4246
    @asokankk4246 Před 6 měsíci

    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    By By Mam 🙏

  • @Hs425tha
    @Hs425tha Před 6 měsíci

    100% resonted...Attracted all positive energies and reunion with my person ❤Thank you universe ❤Thank you Divine❤Thank you Angles ❤Thank you God❤

  • @RaniRani-xt9rg
    @RaniRani-xt9rg Před 6 měsíci

    Thankyou mam, 🙏♥️🌹🥰🙏. Thanks my പേഴ്സൺ 🙏♥️🥰♥️ഖ, thanks യൂണിവേഴ്സ്, 🙏♥️🥰🥰, thankyou god q♥️🥰🌹♥️🙏.അതെ ഞങ്ങൾ പരസ്പരം ഒരുപാട് സ്‌നേഹം ആണ്‌,, എന്നോട് ഇഷ്ടം ആണ്‌ 🙏🥰♥️ thanks യൂണിവേഴ്സ് 🙏♥️😘🥰♥️🙏

  • @DeepaKankalath
    @DeepaKankalath Před 21 dnem

    Thank you univers ❤️🙏 Thank you mam ❤️🙏

  • @sindhuvv9274
    @sindhuvv9274 Před 6 měsíci +1

    Thank you universe ❤❤❤ പറഞ്ഞത് 100%

    • @meenasubash2294
      @meenasubash2294 Před 6 měsíci

      Telepadhyyunde Thank you universe ❤️❤️❤️❤️❤️❤️👍🙏🙏🙏❤️ Thankyou dear ❤❤ Thankyou Devine 🎉🎉🎉❤❤❤❤🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏😇😇😇❤❤❤

  • @snekha6747
    @snekha6747 Před 6 měsíci

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @roselani2874
    @roselani2874 Před 6 měsíci

    Correct reading anu mem❤, 3 year kazhinju meet cheydhitt. Oru reason polum parayand no paeanju poyi. Reason njn choichila. Njn cheet cheydhunn vicharich move on cheydh poyathanu. But memories vannu kondirika.epozhum dream kanunnu positive ayit oru pravashya m call cheydhu njn eduthila, kore move on cheydh nokki but marakan pattunnila, finally reality njn thirich arinju i really love him❤, nte value ipo manassilaki avan.. Kore problems ind re union nu. But iam sure he will come back❤, 22 age, his name letter, short tempord, abroad ❤, pray cheyyunnu mem ethrayum pettenn thirich varan, thank you god❤, thank you angels❤, thank you mother merry🙏❤

  • @AmalaMathew-j8s
    @AmalaMathew-j8s Před 6 měsíci

    Thank you universe ❤️❤️❤️എന്നോട് ഒന്ന് സംസാരിച്ചാൽ മതി..

  • @sureshmangaramsivasankarap5852
    @sureshmangaramsivasankarap5852 Před 6 měsíci +1

    മാഡം പറഞ്ഞതൊക്കെ ശരിയാണ് ഞങ്ങളുടെ എക്സ്ട്രാ maritalaffair ആണ് വളരെ ശക്തമായ ബന്ധം ആയിരുന്നു ഞങ്ങൾ എന്നും കാണുന്നുണ്ട് 5മാസമായി seperete ആണ് phone ചെയ്യാൻ അവൾക്കു ചാൻസ് ഉണ്ട് പക്ഷെ വിളിക്കാറില്ല സംസാരിക്കാറില്ല റിയൂണിയൻ ആകുമ്മ എന്ന് വിശ്വസിക്കുന്നു യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കും താങ്ക്സ്

  • @rahanaeprahanaep9857
    @rahanaeprahanaep9857 Před 6 měsíci

    Thank you universe 🙏🙏🙏
    Thank you universe 🙏🙏🙏
    Thank you universe 🙏🙏🙏

  • @sajinimathew4030
    @sajinimathew4030 Před 6 měsíci

    I strongly claim permanent reunion and strong commitment and happy together Ness with our life 🙏❤
    I strongly claim strong commitment and positive call and positive message with my person immediately 🙏❤
    I strongly claim Remove All therd party situations and blockage and negatives people with my person 🙏❤
    I strongly claim All blessings with our life 🙏❤
    I strongly claim strong money with our life 🙏❤
    I strongly claim strong commitment and happy family and physical and emotional feelings with our life 🙏❤
    Thank U universe 🙏❤
    Thank U God 🙏❤
    Thank U Divine 🙏❤
    Thank U Angels 🙏❤
    Thank U mother meary 🙏❤
    Thank U ma'am 🙏❤

  • @SnehaSona-ip3yb
    @SnehaSona-ip3yb Před 6 měsíci

    Thank you universe❤ thank you God❤thank you devaine❤ thank you Gaurdien Angelse❤❤ Archei angelse❤❤❤🎉 I strongly positive enervyrecive them❤❤

  • @advaith2006
    @advaith2006 Před 6 měsíci

    Mine is an extra marital relationship with a huge age difference. She followed me four years, and I fell down infront of her love, care and reach❤ one year ago. But for a silly ego matter she harrassed me with brutal words 35 days ago 😢 I never expected and I went blank 😢. I can't take initiative bcz am blocked everywhere moreover it may affect her family if I try to break this seperation. Thank you ❤ thanks the almighty 🙏 . I will hold she tightly until my last breath without losing her family if she comes back ❤

  • @milandharmaraj6228
    @milandharmaraj6228 Před 4 měsíci

    Thankyou universe 🙏🙏🙏thankyou divine🙏🙏🙏thankyou angel 🙏🙏🙏thankyou god🙏🙏🙏❤️❤️❤️

  • @malackans-Vlogz
    @malackans-Vlogz Před 6 měsíci

    Claim it ❤Thanks you universe

  • @shamejk9909
    @shamejk9909 Před 6 měsíci

    Ella posetive energyum njan ennileke aacepct cheyyunnu.thank God and universe ❤❤❤❤❤❤

  • @minin5017
    @minin5017 Před 6 měsíci

    എന്താണ് എന്ന് എനിക്കറിയില്ല ബ്രേക്ക് അപ്പ് ആണ് ഗവൺമെൻറ് ജോലിയാണ് എനിക്ക് അവന് തെയ്യം കെട്ടുന്ന ജോലിക്കാണ് പോകുന്നത് അത് എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്താണ് എന്ന് എനിക്കറിയില്ല എന്റെ ജീവനാണ് അവൻ എന്നോട് മിണ്ടാതെ ഇരുന്ന് യൂണിവേഴ്സ് ഞങ്ങളെ സഹായിക്കണമേ 🙏 അവനാണ് എന്നെ വിട്ടുപോയി ഞാൻ കാത്തിരിക്കും 🙏🙏🙏 നന്ദി നന്ദി ഒരുപാട് നന്ദി 🙏🙏🙏

  • @adithyadinesh3827
    @adithyadinesh3827 Před 6 měsíci

    Ente sneham manasil aaki thirike varum Ente Ettan 🙏🏻 Thank you Universe ❤️🙏🏻Thank you Mam ❤️🙏🏻

  • @ajithamohan9648
    @ajithamohan9648 Před 6 měsíci

    Thank you univers❤❤❤❤ പറഞ്ഞത് മിക്കവയും ശരിയാണ്

  • @bincyhari8271
    @bincyhari8271 Před 6 měsíci

    I strongly claim this positive energy ❤ Thank you Universe ❤

  • @meeramt4233
    @meeramt4233 Před 6 měsíci

    ഓം നമഃ ശിവായ ❤️🙏
    Thank you Universe❤️🙏
    Thank you mam ❤️🙏

  • @Anusree444
    @Anusree444 Před 6 měsíci

    I strongly claim this all positive energies 🙏
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před 6 měsíci

    I strongly claim permanent reunion and happy togetherness with my person❤️❤️❤️🙏

  • @himasreenath-dt5vr
    @himasreenath-dt5vr Před 6 měsíci

    Resonated reading
    Thank God 🙏
    Thank you Mam 🙏
    Many clues are connecting to the situation

  • @shijinap7787
    @shijinap7787 Před 6 měsíci

    I strongly claim reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @anjumaluvavavlogs5533
    @anjumaluvavavlogs5533 Před 6 měsíci +1

    Positive aaya Elam njan ende lifilek attract cheunu ❤️🙏❤️ thank you Universe ❤️🙏❤️

  • @user-fe3jr3kh6q
    @user-fe3jr3kh6q Před 6 měsíci

    Thanku universe ❤❤ reading resonate avunndu❤❤ ellam nallathavan prarthikunnu❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před 6 měsíci

    I strongly claim all the positive energy❤️❤️❤️🙏thank you divine❤️❤️❤️🙏thank you universe❤️❤️❤️🙏thank you god❤️❤️❤️🙏thank you angel❤️❤️❤️🙏

  • @vijunath3521
    @vijunath3521 Před 6 měsíci

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @Archanahhh772
    @Archanahhh772 Před 6 měsíci +1

    Ente sneham manasilakki thirige varum enn njn vishvasikkunnuuu🥹
    Thanku universe 🙏❤️

  • @manjuvijayan2931
    @manjuvijayan2931 Před 6 měsíci

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏🙏
    Thank you universe ❤❤❤ I am strongly claim this positive reading energy in my life

  • @ashavijayan3351
    @ashavijayan3351 Před 6 měsíci

    I claim this video positive energy❤️❤️❤️❤️thank u universe❤️❤️❤️❤️Resonated❤️❤️❤️❤️

  • @shibinanahas242
    @shibinanahas242 Před 6 měsíci +1

    🌹🌹soopr 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🤲🏻🤲🏻🤲🏻🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ellavrkum 🌹🌹nallthu varatte

  • @nitheeshnithi6281
    @nitheeshnithi6281 Před 6 měsíci

    I strongly claim this positive energy ❤I strongly claim permanent reunion with my person ❤Thank you universe ❤Thank you Angels ❤Thank you God❤Thank you Divine ❤🙏🙏

  • @alphonsaanusha247
    @alphonsaanusha247 Před 6 měsíci

    Thank uGod
    Thank you universe
    Thank u angels
    I claim this positive reading nd the reunion with my husband and kids❤❤❤❤

  • @deepudas8314
    @deepudas8314 Před 6 měsíci

    Thanks chechi🥰❤🙏
    Thanks universe🥰❤🙏
    Ente person ente arikil varumennu vishwasikkunnu 🥰❤🙏

  • @user-qw6xr7eg7s
    @user-qw6xr7eg7s Před 6 měsíci

    താങ്ക്യു യൂണിവേഴ്സ് ശരിക്കും എന്റെ ജീവിതം തന്നെ ആണ് ഇപ്പോൾ റീഡ് ചെയ്തത്

  • @user-ev4mw7dj7x
    @user-ev4mw7dj7x Před 6 měsíci

    Thanku.univesal thanku daivame ith ellam ente jeevithathil sambhavikum ath enik viswasam und thanku univesal

  • @lsk9964
    @lsk9964 Před 6 měsíci

    I claim this positive energy Thnk you universe divine angels god goddess & you ❤❤❤❤

  • @mosautomotive1827
    @mosautomotive1827 Před 6 měsíci

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @mekhaps5875
    @mekhaps5875 Před 6 měsíci

    Ma'am personal reading ചെയ്യുമോ?

  • @user-eq2dr5zf6y
    @user-eq2dr5zf6y Před 6 měsíci

    Innathe video kandilla ma'am univers.❤ You

  • @sibisebastian4921
    @sibisebastian4921 Před 4 měsíci

    സത്യം ഡിയർ

  • @shakkeershakkeer2413
    @shakkeershakkeer2413 Před 6 měsíci

    Thankyuo universe thankyuo mam❤️❤️❤️❤️

  • @cabappu583
    @cabappu583 Před 6 měsíci

    Thank you mam thank you universe thank you Devine thank you all angels thank you for rreading❤❤❤❤😊😊😊😊😊😊😊

  • @ANNAJOSEPH-ll3im
    @ANNAJOSEPH-ll3im Před 6 měsíci

    Thank you universe.i claim this positive energy.thank you ma'am

  • @sajeeshmv3397
    @sajeeshmv3397 Před 6 měsíci

    Correct reading ... Thank you universe❤❤❤❤

  • @induvijukumar713
    @induvijukumar713 Před 6 měsíci

    Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam 🙏❤❤❤

  • @sreeyeshka122
    @sreeyeshka122 Před 6 měsíci

    Thank you universe 🦋❤️🙏

  • @user-eq2dr5zf6y
    @user-eq2dr5zf6y Před 6 měsíci

    Mam paranjathupole oru divine time vannu kandappol mindi but ayalku life il oru partner und oru pavam girl. Eniku ayale oru friendship maathram vendoo. Aa life
    Partnere njan vishamippikkilla.njan life total batchlour aayi jeevikyunnavalanu.but. ayalodu eniku pranayam
    Thonni. Orimikyan njanilla
    Ayalude partner ne njaan vishamippikkilla ayal poyi happyayi jeevikyatte maminu thanks. Njan oru
    Decisions. Eduthu. Eniku.ente vazhi. Avar sukhayirikyatte.unuiversinu thanks

  • @sreepriya5057
    @sreepriya5057 Před 6 měsíci

    Thank you universe🥰🥰🥰🙏🙏🙏🙏🙏🙏,love you dear
    🥰🥰🥰🥰🥰🥰🥰

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t Před 6 měsíci

    Thank you univers 🙏. Thank you divine 🙏. Thank you god 🙏. Thank you angles 🙏. Thank you mom 🙏❤❤❤❤❤❤❤❤

  • @L79090
    @L79090 Před 6 měsíci

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @rajupv7135
    @rajupv7135 Před 6 měsíci

    Thanks Universe 🙏 Thanks God🙏 Thanks Angel's 🙏 Thanks mam 🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 6 měsíci

    I strongly claim this positive energy🙏 and reunion with my person❤️🙏 Thankyou Universe🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @neethubiju5804
    @neethubiju5804 Před 6 měsíci

    Thank you universe ❤I strongly claim this reading ❤❤

  • @SnehaSam-hf3wg
    @SnehaSam-hf3wg Před 6 měsíci

    I strongly claim possitive energy❤️. Thank you universe❤️ thank you angel❤️ thank you devine❤️🙏

  • @LeenamolLeenamol-qy7zo
    @LeenamolLeenamol-qy7zo Před 6 měsíci

    ഞാൻ വിളിക്കുബോൾ ഫോൺ എടുക്കില്ല സംസാരിക്കാൻ ബുദ്ധിമുട്ട് പോലെ പഴയ ഇഷ്ടം ഇല്ല എന്നോട് 😭

  • @padmac3827
    @padmac3827 Před 6 měsíci

    Coorrect reading thank you univers 🙏🙏🙏❤❤❤

  • @achuanu581
    @achuanu581 Před 6 měsíci

    എല്ലാം ശരിയാ 😭😭😭😭ഒന്ന് വിളിച്ചിരുന്നാകിൽ 😭😭😭😭

  • @user-ho2gd9nv4c
    @user-ho2gd9nv4c Před 6 měsíci

    Thank you യൂണിവേസ് ❤thank you യൂണിവേസ് ❤thank you യൂണിവേസ് ❤❤❤

  • @rajuvs2683
    @rajuvs2683 Před 6 měsíci

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤

  • @dailybasis25
    @dailybasis25 Před 6 měsíci

    Thanks യൂണിവേഴ്സൽ ❤❤❤❤

  • @shobhamani505
    @shobhamani505 Před 6 měsíci +1

    Avan Enta aduth therika varanam mam pls Avanta orma mathramanu eniki kannu munill vannu kondi erikunath karachil varunu mam vishakunilla urakam varunilla karachil mathramanu varunath ethraum pettanu avan enta aduth varanam🙏🙏🙏🙏🙏😭😭😭😭😭

  • @ShahinaYusaf
    @ShahinaYusaf Před 6 měsíci

    സത്യം ആണ്

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb Před 6 měsíci

    ThankyumaThankyu universe😊

  • @anjuashwin4775
    @anjuashwin4775 Před 6 měsíci

    I strongly claim this reading ❤

  • @Beinganangel
    @Beinganangel Před 6 měsíci

    Expecting his contact.. Onn mindikoode ente hariettan✨memories il varunnu all day.. Nee illathe pattilla...purple colour is my fav... March ilanu njalde rand aldem b day month.... March 10 his b day... H.... Thanks universe... 222..claim this positive energy....

  • @user-tm3rr2fd4f
    @user-tm3rr2fd4f Před 6 měsíci

    Thank you universe, thank god, thanks angels, strongly I claimed all positive energy 🤍🙏

  • @jayabharathi2076
    @jayabharathi2076 Před 6 měsíci

    Thankyou univers

  • @revathykochumon4431
    @revathykochumon4431 Před 6 měsíci

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 Před 6 měsíci

    Thank you universe 🙏 TNX God, TNX mam ❤❤❤❤❤

  • @LeenamolLeenamol-qy7zo
    @LeenamolLeenamol-qy7zo Před 6 měsíci

    ഞാൻ ഒരു പാട് സ്‌നേഹി ക്കു ഉണ്ട് പക്ഷേ എന്നെ അവോയ്ഡ് ചെയുന്നത് ഞങൾ കണ്ടിട്ട് ഇപ്പോൾ 8മാസം ആയി

  • @unniig5145
    @unniig5145 Před 6 měsíci

    എല്ലാം ശരിയാണ് മേഡം