Qutubul Aalam Ya Habeebe | Super Singer Rizwan | Tamil Song | Ishal Qawwali

Sdílet
Vložit
  • čas přidán 15. 05. 2023
  • Singer: Rizwan
    Lyrics: Ahmed Bukhari
    Programming: Sajid Khan
    #sufism #madhsongs #sufi #madavoorcmvaliyullahisong #madavoorqafila #sufikalam #salman

Komentáře • 365

  • @harmonicmusicbhadra
    @harmonicmusicbhadra Před 5 měsíci +38

    ഭക്തി ഏത് മതമായാലും അനുഭവം ഒന്നാണ് കണ്ണ് നിറഞ്ഞു 🙏🙏🙏🙏

  • @user-gw5xo5lz7l
    @user-gw5xo5lz7l Před 6 měsíci +33

    ഈ സോങ് കാർ യാത്ര ചെയ്യുബോൾ ഒന്ന് കെട്ട് നോക് വേറെ ലെവൽ 🔥🔥🔥🔥🔥

  • @ShahmaChammu-vz7vb
    @ShahmaChammu-vz7vb Před 9 měsíci +62

    കണ്ണ് നിറഞ്ഞു പോയി അത്രക്കും മനോഹരമായി പാടി 🥰മഹാന്മാരുടെ പൊരുത്തം കിട്ടി മരിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തണേ റബ്ബേ. ആമീൻ

  • @darkvibe5246
    @darkvibe5246 Před 11 měsíci +154

    ആരാണ് മടവൂർ എന്ന് വല്ല്യ അറിവില്ല but ഈ സോങ് കേൾക്കാൻ നല്ലൊരു ഫീൽ 🥰🥰🥰🥰 ഞാൻ എപ്പോഴും കേൾക്കും

    • @farhagigi8
      @farhagigi8 Před 10 měsíci +19

      സഹോദരാ മടവൂരിനെ കുറിച് അറിയണം 😊

    • @tsb9188
      @tsb9188 Před 10 měsíci +27

      ദുനിയാവ് പൂർണമായും ഉപേക്ഷിച്ചു ജീവിച്ച നല്ല മനുഷ്യൻ ( മുഹമ്മദ്‌ അബൂബക്കർ ബാഖവി, മടവൂർ )

    • @arziworld9744
      @arziworld9744 Před 10 měsíci +6

      Quthbul haalam cm

    • @basithelettil6190
      @basithelettil6190 Před 10 měsíci +26

      സഹോദരാ.....മടവൂർ .. .അതൊരു വല്ലാത്ത നാമമാണ് ...
      അറിയണം...പഠിക്കണം....
      വരൂ മടവൂരിലേക്ക്....
      ,"ആ വാതിലിൽ ആത്മാർഥമായൊന്ന് മുട്ടിയാൽ
      കേൾകാതിരിക്കില്ല ഇജാബത്തുണ്ട്..(പരിഹാരം മടവൂരിൽ ഉണ്ട്..)🥰🥰🥰🥰

    • @asirahman6357
      @asirahman6357 Před 9 měsíci +1

      മടവൂർ ഒരു മനുഷ്യനായിരുന്നു. ശരിക്കും ഒരു മനുഷ്യൻ...

  • @user-ou9qx5dg2x
    @user-ou9qx5dg2x Před 9 měsíci +30

    എത്ര വട്ടം കേട്ടു എന്നറിയില്ല...

  • @sameerasami4829
    @sameerasami4829 Před 9 měsíci +57

    മോൻ നബിദിനം ത്തിന്റെ അന്ന് പാടാൻ ഈ കവാലി എടുത്തിട്ടുണ്ട് ❤❤❤ഒരു പാട് ഒരു പാട് ഇഷ്ട്ടം മായി അല്ലഹ് മഹാന്മാരുടെ കാവൽ നൽകണേ....... 🤲🤲🤲🤲

  • @sameerasami4829
    @sameerasami4829 Před 9 měsíci +21

    മടവൂർ ശൈഖുനയുടെ തിരു നോട്ടം നൽകണേ അവിടുത്തെ മദദ് നൽകണേ 🤲🤲🤲🤲

  • @riazp.m.n1744
    @riazp.m.n1744 Před 7 měsíci +11

    மாஷா அல்லாஹ் அருமையான குறள் மற்றும் அழகான வரிகள்

  • @user-he2zc3ow7j
    @user-he2zc3ow7j Před měsícem +3

    വല്ലാത്തൊരു ഫീലുണ്ട് ഈ പാട്ടിന് 👍👍👍

  • @abdullahadilvc2000
    @abdullahadilvc2000 Před 10 měsíci +43

    എന്നും രാത്രി ഇത് കേൾക്കാതെ ഉറങ്ങില്ല 💞

  • @RafiRafi-ti2jh
    @RafiRafi-ti2jh Před 7 měsíci +11

    മാഷാ അള്ളാ തബാറക്ക് അള്ളാ അതിമനോഹരമായ ഗാനം വളരെ സന്തോഷമുണ്ട്

  • @Shabeebsb21
    @Shabeebsb21 Před 9 měsíci +18

    തിരഞ്ഞു കണ്ടുപിടിച്ച പാട്ട്.. അത്ര മേൽ പ്രിയങ്കരം.❤

  • @shanudigimaxshanu1501
    @shanudigimaxshanu1501 Před 3 měsíci +5

    മാഷാഅല്ലാഹ് ഈസോങ് കേൾക്കുമ്പോൾ ഭയങ്കര ഫീൽ ആണ്❤

  • @shafipvpoovattuparamba9562

    *Ma sha Allah*
    വ്യത്യസ്ത മാർന്ന വരികൾ...😍💞 *മടവൂർ*

  • @arfa_uk
    @arfa_uk Před 4 měsíci +9

    ഇതേമാതിരിയുള്ള കവാലി വീണ്ടും വീണ്ടും ഇടുമോ നല്ല ഇഷ്ടപ്പെട്ടു 💯😍💚❤️♥️🥰❤️‍🔥😘

  • @neymarjamshi4680
    @neymarjamshi4680 Před 2 měsíci +3

    Romba pudichirukk malayali from malappuram

  • @user-mz9pl2xe2y
    @user-mz9pl2xe2y Před 3 měsíci +3

    ഒരു രക്ഷയും ഇല്ല ട്ടാ എന്താ ഫീലിംഗ് പൊളിച്ചു മക്കളെ

  • @jamsheertanur9528
    @jamsheertanur9528 Před 2 měsíci +3

    അൽ മതദ് യാ കുത്തുബുൽ ആലം 💚🤍

  • @alimaalimamk7196
    @alimaalimamk7196 Před 3 měsíci +4

    ഈ പാട്ടു കേട്ടിരുന്നു പോയി കേട്ട് കരഞ്ഞുപോയി എന്തോരു ഫീലാണ് യാ റബ്ബേ നബിയിൽ അലിയാൻ ബാഗിയം തരണേ അല്ലാഹ്

  • @jabirsha9262
    @jabirsha9262 Před 11 měsíci +16

    മാഷാ അല്ലഹ്
    സൂപ്പർ ടൂൺ ആണ്
    ഖവാലി....... വേറെ ലെവൽ 🌷😘😘

  • @creatchettippadi8579
    @creatchettippadi8579 Před 10 měsíci +26

    റിസ് വാൻ ന്നന്നായി പാടി
    ഹിന്ദുസ്താനീ (ദർബാരി) രാഗത്തിൻ്റെ പൊലിമ ഒട്ടും ചോരാതെ ❤
    അതി മനോഹരം👍👍👍

  • @user-so3fs6es6i
    @user-so3fs6es6i Před 2 měsíci +2

    ഒത്തിരി ഇഷ്ടമായി ഈ song❤

  • @muhammedalimt598
    @muhammedalimt598 Před 10 měsíci +9

    മടവൂർ ശൈഖ് ❤❤❤മാണിക്യം

  • @maju539
    @maju539 Před 2 měsíci +3

    സൂപ്പർ ആയിരിക്ക് ❤❤❤❤

  • @RaheesK-we7hx
    @RaheesK-we7hx Před měsícem +2

    👍 മാഷാ അള്ളാ

  • @fahmifarooqi
    @fahmifarooqi Před rokem +12

    MASHA ALLAH VERY BEAUTIFUL SONG
    EXCELLENT SINGING RIZWAN BRO
    SAJID BRO VERA LEVEL PROGRAMMING

  • @shameer.kshameer.k1921
    @shameer.kshameer.k1921 Před 7 měsíci +4

    മാഷാഅല്ലാഹ് അടിപൊളി സോങ് അടിപൊളി സൗണ്ട് എന്നാ ഒരു ഫീലാണ് കേൾക്കാൻ

  • @rasheedrasheed1863
    @rasheedrasheed1863 Před 9 měsíci +8

    സിഎം വലിയുള്ളാഹ് 🥰🥰🥰♥️♥️♥️

  • @ishalrafi9373
    @ishalrafi9373 Před rokem +7

    💛...Madavoor...💛
    🌹Masha allah....🌹

  • @muhammedilyaspilikoor7703
    @muhammedilyaspilikoor7703 Před 9 měsíci +8

    மிகவும் சிறப்பான வரிகள். உண்மைலே பாராட்டுக்கு வரிகளே இல்லை...🥰🥰😍😍🤩🤩

  • @lirarplr1026
    @lirarplr1026 Před 6 měsíci +3

    നാഥൻ നാദം നില നിർത്തി തരട്ടെ super ..... feel❤

  • @junaidramzan5770
    @junaidramzan5770 Před 11 měsíci +7

    MashaAllah
    Pakistani qawaliyokkeyaan munp ithra feel thannittullath
    Perfection❤❤❤

  • @safwanmaliyekkal8284
    @safwanmaliyekkal8284 Před rokem +5

    Romba aykaarikk,❤❤❤

  • @saleenamusthafa3946
    @saleenamusthafa3946 Před 8 měsíci +3

    ഒത്തിരി ഇഷ്ടമാണീ ഈ പാട്ട് 👍👍👍mashaa allah 👌🏻❤️

  • @Risala313-ot1ef
    @Risala313-ot1ef Před 6 měsíci +7

    Yaaa shaiqal mashaayiq ഉന്നതരിൽ അത്യുന്നതരെ തുണയാകണേ....

  • @user-cg4dz9mv8y
    @user-cg4dz9mv8y Před rokem +11

    Wondering 🎉🎉🎉 humble thanks to the great team

  • @fathimasafna6372
    @fathimasafna6372 Před 6 měsíci +3

    Masha allha nallam feel und veendum veendum kettuppokum ithupole inium uyarathil yathette 💞

  • @irfadmishal5537
    @irfadmishal5537 Před 9 měsíci +8

    ഒത്തിരി ഇഷ്ടമാണ് ഈ പാട്ട് ❤

  • @aslamaslu1394
    @aslamaslu1394 Před 7 měsíci +1

    ഒരുപാട് പ്രാവശ്യം കേട്ടു മനോഹരമായി പാടി

  • @user-jj4tj6vx4e
    @user-jj4tj6vx4e Před 6 měsíci +4

    ഗാനം ഹമ്മിംഗ്. രചന സംഗീതം. ആലാപനം. മൊത്തം അതിഗംഭീരം. എത്ര വണ കേട്ടാലും. എനിയും കേൾക്കാൻ കൊതിക്കുന്ന. ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shihabali1938
    @shihabali1938 Před 6 měsíci +2

    Allah haqq masha allah.

  • @javidahameed7339
    @javidahameed7339 Před 11 měsíci +6

    🌹🌹🌹

  • @user-fz4fv5dp6w
    @user-fz4fv5dp6w Před 4 měsíci +1

    ❤ ഒരുപാട് പ്രാവശ്യം കേട്ടൂ അത്രക്കും നല്ല ഫീൽ 🥰👍👌🙏

  • @RiyasMr-qg6kv
    @RiyasMr-qg6kv Před 11 měsíci +8

    അടിപൊളി സോങ് ❤️❤️❤️❤️

  • @MusthafaMusthafa-xc6sz
    @MusthafaMusthafa-xc6sz Před 4 měsíci +1

    ❤️❤️❤️❤️❤️❤️❤️

  • @nizarameeran6640
    @nizarameeran6640 Před rokem +5

    Al Madad yaa Madavoor 💐💐💐

  • @silunaduvath1713
    @silunaduvath1713 Před rokem +8

    Masha allah...

  • @rasheedrasheed1863
    @rasheedrasheed1863 Před 9 měsíci +22

    🟢ഇന്ന് ഹായത്തിലുള്ള ഒരു മുറബ്ബിയായ ശൈഖാണ് ശൈഖുനാ ബഷീറുദ്ദീ൯ ഹസ്രത് (ഖ. സി) ചിശ്തിയൽഖാദിരി. ഖാജാബാദ്, പാണ്ടിക്കാട്, മലപ്പുറ൦. 💚💚💚🤲🤲🤲

    • @anasmaradath3791
      @anasmaradath3791 Před 8 měsíci +2

      Bandhapedaan entha margam..?

    • @rasheedrasheed1863
      @rasheedrasheed1863 Před 8 měsíci +1

      @@anasmaradath3791 മലപ്പുറം പാണ്ടിക്കാട് വണ്ടൂ൪ റോഡ് ഖാജാനഗ൪

    • @asharafummar8721
      @asharafummar8721 Před 7 měsíci +2

    • @safeedmethar1600
      @safeedmethar1600 Před 5 měsíci +1

      ഇദ്ദേഹം പാണ്ടിക്കാട് ഏത് ഭകത്താണ്

    • @rasheedrasheed1863
      @rasheedrasheed1863 Před 5 měsíci +3

      @@safeedmethar1600 പാണ്ടിക്കാട് വണ്ടൂർ റോഡ് 3km ഖാജാബാദ്💚💚💚

  • @salihmannil3370
    @salihmannil3370 Před měsícem +1

    Masha alha sooper feeling good ❤❤❤❤❤❤❤❤

  • @hibabasheer6872
    @hibabasheer6872 Před rokem +7

    Mashah allh♥️♥️

  • @fathimanajiya-lf6ol
    @fathimanajiya-lf6ol Před rokem +6

    Masha Allah ❤️ 🌹

  • @nasiyaanverka3634
    @nasiyaanverka3634 Před rokem +6

    Masha Allah ❤

  • @user-zx8lt1ej7p
    @user-zx8lt1ej7p Před 7 měsíci +2

    my favorite song🥰

  • @user-pj4vl5ed1v
    @user-pj4vl5ed1v Před 8 měsíci +3

    ❤❤❤

  • @shabuahmed5574
    @shabuahmed5574 Před rokem +4

    Aameen aameen aameen

  • @banu3207
    @banu3207 Před rokem +10

    Mashaallah❤

  • @nida6857
    @nida6857 Před rokem +7

    Masha allaah❤❤

  • @jaseenajaseena7853
    @jaseenajaseena7853 Před 9 měsíci +2

    പൊളിച് 👍👍👍👍🥰🥰🥰🥰🥰

  • @fidaharis9070
    @fidaharis9070 Před 28 dny

    Kanmani.... madavoor wali❤

  • @user-of2vh4vd7f
    @user-of2vh4vd7f Před 2 měsíci +1

    Humming and first part is awesome!

  • @nasiarchitecture9917
    @nasiarchitecture9917 Před rokem +2

    Waaw...superb..
    Mashallah
    Alhamdulillah

  • @user-jj4tj6vx4e
    @user-jj4tj6vx4e Před 6 měsíci +1

    അതി മനോഹരമായി പാടി നല്ല വരികളും. അതിനൊത്ത മ്യൂസിക്കുഠ.. ഉയരങ്ങളിൽ എത്തട്ടെ... ആമീൻ

  • @ahammedtholhathk7583
    @ahammedtholhathk7583 Před rokem +8

    🍃🌠🌟MASHAALLAH 🌟🌠🍃

  • @jahafarshanu6026
    @jahafarshanu6026 Před 4 dny

    Maashaa allaah 💔🤲🤲

  • @husna0011
    @husna0011 Před rokem +7

    🌷🌷🌷

  • @karthikjn6589
    @karthikjn6589 Před 7 měsíci +1

    இந்த பாடல் கேக்கும்போது மன அமைதி 👌🏽👌🏽

  • @shahirmuhammed2572
    @shahirmuhammed2572 Před 9 měsíci +8

    Addicted song❤️

  • @user-of2vh4vd7f
    @user-of2vh4vd7f Před 2 měsíci +1

    So nice, what a music 🎶 for

  • @sufisam449
    @sufisam449 Před 9 měsíci +6

    instayil reel കണ്ട് വന്നവർ laik 👍

  • @sayyidhashim2948
    @sayyidhashim2948 Před 2 měsíci +2

    الْمُصْطَفَى مُحَمَّدٍﷺ
    🌹وَاِلَى حَضْرَةِ شَيْخِنَا قُطْبِ الْعَالَمٔ رَئِيسِ الزَّاهِدِينْ مِنْ مَّشَارِقِ اْلأَرْضِ اِلَى مَغَارِبِهَا الشَّيْخْ سِى يَمْ وَلِيِّ اللّٰهِ الْمَدَوُورِى رَضِيَ اللّٰهُ عَنْهُ ( *الْفَاتِحَة* )✋🏻❤️
    🤍 *ശൈഖുനയിലൂടെ മുത്തിലേക്ക്* 🤍

  • @noufalkp5662
    @noufalkp5662 Před 8 měsíci +3

    Masha Allah

  • @sarashkit
    @sarashkit Před rokem +3

    Romba pudichrk.....❤❤❤❤

  • @shakibkurikkal995
    @shakibkurikkal995 Před 2 měsíci

    Masha allah

  • @shamilshamil6398
    @shamilshamil6398 Před 10 měsíci +3

    സൂപ്പർ 👍🏻👍🏻👍🏻

  • @sinu4475
    @sinu4475 Před rokem +6

    Mashaallah 🌹❤️

  • @midlajmidu3113
    @midlajmidu3113 Před rokem +5

    YA SHEIKHI YA MADAVOOR VALI
    ALLAHU DARAJA UYARTHI KODUKATTE AAMEEEEN

  • @mansoorali9809
    @mansoorali9809 Před 8 měsíci

    ❤❤❤❤❤
    1 St class......qawali... professional singer

  • @akrvembayam8098
    @akrvembayam8098 Před 7 dny +2

    எத்தனை தடவை கேட்டிருப்பேனோ தெரியவில்லை... முதன்முதலில் கேட்டது முதல் தினமும் இரவு தூங்கும் முன் ஒருமுறை கேட்டிருக்க வேண்டும்

  • @arshadt7637
    @arshadt7637 Před 11 měsíci +3

    Rizwan💜💜💜ഇഷ്ട്ടം💜💜

  • @shuhaibshb793
    @shuhaibshb793 Před 11 měsíci +3

    Rizwan 🎉🎉👌🏻👌🏻👌🏻

  • @mohammedanees8927
    @mohammedanees8927 Před rokem +3

    Masha allah ❤❤❤❤

  • @ameenaali77
    @ameenaali77 Před rokem +5

    🌹🌹

  • @haseenahasi2006
    @haseenahasi2006 Před rokem +2

    Al madad yaamadavoor💓💓

  • @irshadpulpatta4915
    @irshadpulpatta4915 Před měsícem +1

    ഇന്ന് മാത്രം 10 തവണ കേട്ടു🎉

  • @noora1097
    @noora1097 Před 6 měsíci +2

    Ante shaihuna ❤❤❤anthu rasamanu kelkan

  • @Fahaddfidaallu123
    @Fahaddfidaallu123 Před rokem +4

    🌹💖🌹💖

  • @nasarnachi3592
    @nasarnachi3592 Před 29 dny

    അൽഹംദുലില്ലാഹ്

  • @aaliyaali8684
    @aaliyaali8684 Před 8 měsíci +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സിഎം മടവൂർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-yn3qq1jc4w
    @user-yn3qq1jc4w Před 11 měsíci +2

    Kelkan thane poli❤

  • @shareef_16
    @shareef_16 Před 10 měsíci +2

    Ya mudavvirul aalam ☝🏻🙏🏻🙏🏻🙏🏻

  • @user-ik9nz4hb6r
    @user-ik9nz4hb6r Před 9 měsíci +1

    ❤❤❤❤

  • @user-ui7jr3jv3l
    @user-ui7jr3jv3l Před 9 měsíci +1

    Adi poli sog ❤

  • @extremeTruth23
    @extremeTruth23 Před rokem +5

    Can't stop listening to this...❤❤❤
    Thanks for the beautiful work ....🙏

  • @sayyidmuhammadmuzzammil703

    Masha Allah ... ❤️❤️❤️

  • @MusthafaMusthafa-xb2jb
    @MusthafaMusthafa-xb2jb Před 9 měsíci +3

    മാഷാ അല്ലാഹ് ✨️✨️

  • @aliakbarak865
    @aliakbarak865 Před 9 měsíci +1

    സൂപ്പർ ❤️👍

  • @anasbasheer2263
    @anasbasheer2263 Před rokem +2

    Masha Allah😍😍

  • @user-zx8lt1ej7p
    @user-zx8lt1ej7p Před 9 měsíci +1

    ❤❤

  • @Hanna-kd5uk
    @Hanna-kd5uk Před 7 měsíci +1

    Alhamdulillah adipoli song❤

  • @adiadinan2671
    @adiadinan2671 Před 9 měsíci +1

    ❤️❤️❤️❤️