Komentáře •

  • @SinuMedia
    @SinuMedia Před 5 lety +163

    *_💞ഈ ഗാനം ഇഷ്ടമായെങ്കിൽ ഒന്നു ഷെയർ ചെയ്യണേ....💞_*
    *_😍Pls subscribe this channel with 🔔 icon_*

    • @faisalm6038
      @faisalm6038 Před 4 lety +6

      Lyrics pls

    • @muhammadmd1365
      @muhammadmd1365 Před 3 lety +3

      Asalm alaikum enik idinde karoke venam ningalude contact nmbr ayakamo

    • @chammu_chuyya313
      @chammu_chuyya313 Před 3 lety +4

      Alla pinne njan pande pwoli

    • @thafseer3893
      @thafseer3893 Před 3 lety +3

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

    • @hashimnilgiri1932
      @hashimnilgiri1932 Před 3 lety +2

      Send the lyrics

  • @bismibismi769
    @bismibismi769 Před 2 měsíci +5

    കേട്ടാലും കേട്ടാലും മതിവരാത്ത song ഞാൻ എപ്പോഴും കേട്ട് കരയാറുണ്ട് വണ്ടിയിൽ പോകുമ്പോൾ എപ്പഴും വെയ്ക്കുന്നത് ഈ song

  • @user-im5gg4in8f
    @user-im5gg4in8f Před 3 lety +76

    ഇലാഹി പ്രേമത്തിൽ ലയിച്ച മഹാൻ സുൽത്താനുൽ ഹിന്ദ് ഗരീബ് നവാസ് ഖാജാ മൊയ്നുദീൻ ചിശ്തി (റ) അല്ലാഹു മഹാൻന്റെ ബറകത്ത് കൊണ്ട് ഇലാഹി പ്രേമം ഖൽബിൽ നിറയ്ക്കട്ടെ...ആമീൻ...

    • @Sadudheencp
      @Sadudheencp Před 2 lety +1

      ❤️❤️❤️🤲🤲🤲

    • @hashimhamza2762
      @hashimhamza2762 Před 2 lety +1

      Ameen

    • @noushadsap2746
      @noushadsap2746 Před 2 lety

      ആമീൻ

    • @noushadsap2746
      @noushadsap2746 Před 2 lety

      ആമീൻ

    • @noushadsap2746
      @noushadsap2746 Před 2 lety +2

      ഒരു പ്രാവശ്യം അജ്മീറിൽ പോയി ❤
      ഇന്ഷാ അള്ളാഹു
      അടുത്ത് തന്നെ വീണ്ടും അജ്മീറിൽ പോകണം ഇ അ. ❤❤

  • @uvaismohd5836
    @uvaismohd5836 Před 5 lety +77

    സുൽത്താനുൽ ഹിന്ദ് ക്വജഗരീബ് നവാസ് മുഹീനുദ്ധീന് ചിസ്തിയിൽ അജ്മീർ.. മാഷാ അല്ലാഹ് ആധി മനോഹരം ഗാനം അള്ളാഹു ശബ്ദം ഇനിയും മധുമാർന്നധ് ആക്കി തരട്ടെ അമീൻ 👍🏻

    • @raziyanoushad6263
      @raziyanoushad6263 Před 4 lety

      Aameeen

    • @user-im5gg4in8f
      @user-im5gg4in8f Před 4 lety

      ആമീൻ

    • @shamilshami390
      @shamilshami390 Před 3 lety

      @@raziyanoushad6263 👍

    • @thafseer3893
      @thafseer3893 Před 3 lety +1

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

    • @sameersameer-dq2md
      @sameersameer-dq2md Před 2 lety

      Aameen Aameen Yaa Rabball Alameen

  • @razieraden6344
    @razieraden6344 Před 3 lety +64

    അൽഹംദുലില്ലാഹ്... 10 തവണ്ണയോളം അജ്മീറിൽ പോയിട്ടുണ്ട്.. നല്ല qawali song

    • @thafseer3893
      @thafseer3893 Před 3 lety +1

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

    • @sameersameer-dq2md
      @sameersameer-dq2md Před 2 lety

      Alhamdulilla Ma Sha Allah

    • @razieraden6344
      @razieraden6344 Před 2 lety +6

      @@thafseer3893 അല്ലാഹു ബഹുമാനിച്ചവരെ ബഹുമാനിക്കൽ ശിർക്ക് ആകുമോ സുഹൃത്തേ

    • @SayyidFasluRahmanKP
      @SayyidFasluRahmanKP Před 2 lety

      @@razieraden6344 നിങ്ങളുടെ ഒക്കെ ഭാഗ്യം 😍😍😍

    • @vidiostudio8127
      @vidiostudio8127 Před 2 lety

      @@thafseer3893 🥴

  • @abdulhakeemkt3916
    @abdulhakeemkt3916 Před 5 lety +63

    പറയാൻ വാക്കുകളില്ല
    അതിഗംഭീരം അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ!
    ഇനിയും പ്രതീക്ഷിക്കുന്നു

  • @rabeelarasheed128
    @rabeelarasheed128 Před 3 lety +20

    Masha allaah..
    കേട്ടിരുന്നു പോവും. വാക്കുകളില്ല പറയാൻ
    Jazakallaah🌹

  • @razakokl1224
    @razakokl1224 Před 4 lety +35

    പറയാൻ വാക്കുകൾ ഇല്ല ഗംഭീരം 😍

  • @itsfactmalayalam
    @itsfactmalayalam Před 2 lety +14

    Wooooow.........🎤🎧
    മജീദ്, സുഹൈൽ......💙💙
    അസാധ്യം....
    ഹെഡ്സെറ്റ് വെച്ചു കേൾക്കണം.
    ഒരു രക്ഷയുമില്ല. Baarakallaah...😍

  • @abuthahir2739
    @abuthahir2739 Před rokem +9

    5, 6 തവണ അജ്മീർ പോയിട്ടുണ്ട് എന്നാലും ഇനിയും പോവാൻ ആഗ്രഹമാണ് എന്നും..... അള്ളഹു നടത്തി തരട്ടെ..... മഹാന്റെ ചാരത്തു എത്തിക്കട്ടെ

  • @fidakpfidakp1665
    @fidakpfidakp1665 Před 3 lety +9

    മനസ്സിന് വളരെ Happy
    ഖാജാ യുടെ മൃമിലെത്തിയ അനുഭൂതി

  • @azharudheenazhar8116
    @azharudheenazhar8116 Před 4 lety +13

    യാ ഖാജാ ഗരീബ് നവാസ് 😍😘🥰🤲🤲.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍😍💪💪

    • @thafseer3893
      @thafseer3893 Před 3 lety +1

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

  • @irshadkkirshadkk5881
    @irshadkkirshadkk5881 Před 3 lety +9

    മജീദ്ക്കയുടെ ഫ്രണ്ട് ആവാൻ ഭാഗ്യം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട് ....but അദ്ദേഹത്തിന്റെ കഴിവ് അനുസരിച്ചു അദ്ദേഹത്തിനു അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം ...അള്ളാഹു ഒരുപാട് ഉയരങ്ങൾ കീഴടക്കാനുള്ള ഭാഗ്യം നൽകട്ടെ

  • @cholayilcholayil8993
    @cholayilcholayil8993 Před 5 lety +18

    തകർത്തു ഇനി വീണ്ടും തകർക്കുക

  • @himamibantwal792
    @himamibantwal792 Před 2 lety +3

    ಅತ್ಯುತ್ತಮ ಕವಾಲಿಗಳಲ್ಲಿ ಒಂದಾಗಿದೆ
    One of the best qawali

  • @sadiquenaju4913
    @sadiquenaju4913 Před 4 lety +7

    ധോജഹ രാജ സൂപ്പർ വരി ആണ് ഇഷ്‌ടമായി

  • @Suhaiiiiilllllll
    @Suhaiiiiilllllll Před 4 měsíci +1

    ഇതിലെ ദോജഹ രാജ എന്ന് തുടങ്ങുന്ന പല്ലവി അഷ്റഫ് പാലപ്പെട്ടിയുടെതാണ്. വർഷങ്ങൾക്ക് മുമ്പ് പട്ടുറുമാലിൽ കേട്ടതോർക്കുന്നു

  • @muhammedsajad7814
    @muhammedsajad7814 Před 4 lety +23

    ആദ്യമായാണ് യൂട്യൂബിൽ ഈ പാട്ട് kelkkunnath. SSF സാഹിത്യോത്സവ് വേദികളിലും ബുർദ - ഖവാലി വേദികളിലും കുറേ തവണ കേട്ടിട്ടുണ്ട്....
    എന്റെ നാട്ടിലെ ഒരു കുട്ടി ഈ പാട്ട് മനോഹരമായി പാടും.

    • @raikouff30
      @raikouff30 Před 10 měsíci

      Aadhyam ivideyaanu iranghiyath

  • @naseefvp9719
    @naseefvp9719 Před 2 měsíci +1

    Majeedka kurad ❤❤❤🎉

  • @zulfimedia7535
    @zulfimedia7535 Před 5 lety +35

    പൊന്നജ്മീറിൽ പൂത്തു വിടർന്ന്....

    • @thafseer3893
      @thafseer3893 Před 3 lety +1

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

    • @muhammedshuhood8383
      @muhammedshuhood8383 Před 3 lety

      @@thafseer3893
      തങ്ങൾക്ക് അതിനു മാത്രം ഈമാൻ ഉണ്ടെങ്കിൽ ദുആ ചെയ്തോ...

    • @sadikhacs
      @sadikhacs Před 3 lety +1

      @@thafseer3893 അല്ല സത്യവിശ്വാസിയെ..
      അസുഖം വരുമ്പോൾ ഡോക്ടറെ പോയി കാണുന്നതെന്തിനാ...? തനിക്കങ് അല്ലാഹുവോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ ...?😒

    • @Ismail-ib5bs
      @Ismail-ib5bs Před 3 lety

      @@thafseer3893 അങ്ങിനെ നേരിട്ട് എത്തും എന്ന് തങ്ങൾക്ക് എന്തു ഉറപ്പാണ് ഉള്ളത് പോട്ടെ തങ്ങൾക്ക് കേരള മുഖ്യമന്ത്രിയെ പോയി നേരിട്ട് കാണാൻ പറ്റുമോ എന്നാൽ കാണാം

  • @hashimhamza2762
    @hashimhamza2762 Před 2 lety +2

    Masha allha...... super song ketit madhivaratha song 🥰👌

  • @manumon3120
    @manumon3120 Před 3 lety +5

    പൊളിച്ചു മച്ചാ....ഒരു രക്ഷയുമില്ല....😘😘😘😘🎯🎯💥💥💥

  • @apsvibes7069
    @apsvibes7069 Před 3 lety +4

    ക്വജ മുഹ്‌യുദ്ധീൻ ചിഷ്‌ടീ അജ്മീരി (കഥസള്ളാഹു സിറഹുൽ അസീസ് )ൽ കാണാൻ തുണ നൽകണേ എന്റെ റബ്ബേ..

  • @SayyidPmsThangal
    @SayyidPmsThangal Před 3 lety +4

    Ellaa masavum pokarundu.... E song ayirikkum trainil kelkkuka

  • @abdurhmanabdurhman6212
    @abdurhmanabdurhman6212 Před 5 lety +37

    Ajmeeril njhan ithvere poitilla povanulla bagiyam nalgane allha

  • @aboobackermenath7560
    @aboobackermenath7560 Před 5 lety +9

    الحمدلله
    جزاك الله خير

  • @ashiqathunabi214
    @ashiqathunabi214 Před 4 lety +7

    Mashaa Allah...manoharam

  • @khajamajeedvaravoor4818
    @khajamajeedvaravoor4818 Před 3 lety +1

    സാരി ദുനിയാ ആപ്പ് ക ദർബാർ ഹേ ഖാജ ജി... 💖💖

  • @asmashirinmk1111
    @asmashirinmk1111 Před 2 lety +2

    Ma sha allah.......
    😍😍😍
    ന്റെ frd ഇതുപോലെ അടിപൊളി ആയി പാടും.. Ma sha allah.. അള്ളാഹു നിലനിർത്തി കൊടുക്കട്ടെ...😍😍😍🥰🥰🤍🤍🤍🤍
    Mabrook🔥🤍🤍

  • @gymlover3401
    @gymlover3401 Před 3 lety +4

    Singer Ente Nattukaran❤️

  • @faizfahimvkd6375
    @faizfahimvkd6375 Před 3 lety +3

    മാഷാ അള്ളാ മനോഹരമായ കവാലി

  • @murshidmk8337
    @murshidmk8337 Před rokem +1

    മദദ് യാ kwajaaji 🤲

  • @ajeenaanar
    @ajeenaanar Před 3 lety +2

    Kuliru keraaa... Mashallah😭😭😭valare manoharam✨️✨️❤❤❤❤❤❤❤❤❤❤❤

  • @defender8224
    @defender8224 Před 3 lety +10

    ട്യൂൺ കൊടുത്തപ്പോ പാട്ടിന്റെ മാറ്റ് കുറഞ്ഞു ജാമിഅ ഫെസ്റ്റിനു അടിപൊളി ആയിരുന്നു

    • @Sadudheencp
      @Sadudheencp Před 2 lety

      ജാമിഅഃ ഫെസ്റ്റിന്റെ ലിങ്ക് ഉണ്ടോ

  • @_shabeeb_6319
    @_shabeeb_6319 Před 3 lety +5

    മാഷാ അല്ലാഹ്....... 👍❤❤❤

  • @marjansaroli2861
    @marjansaroli2861 Před 2 lety +3

    Masha allah super qawwali
    😮😮😮

  • @adnan.pvellila1687
    @adnan.pvellila1687 Před 2 lety +2

    സൂപ്പർ ഖവാലി
    പറയാൻ വാക്കുകൾ ഇല്ല

  • @muthurosemuthurose7137
    @muthurosemuthurose7137 Před 5 lety +9

    Mashallah

  • @abduabdulla1214
    @abduabdulla1214 Před 4 lety +6

    Maasha Allah❤

  • @tanur84
    @tanur84 Před 2 lety +2

    പൊളി വളരെ ഇഷ്ട്ടം ആയി 🌹🌹🌹

  • @arifaru196
    @arifaru196 Před 3 lety +2

    Oru pravshyam poyi
    Iniyum pokan thoufeeq nalkene rabbe

  • @muhammadsahad893
    @muhammadsahad893 Před 5 lety +11

    ماشاء الله 👍👍

  • @sadikchaadhi2411
    @sadikchaadhi2411 Před 4 měsíci

    Maa Sha allah❤

  • @khadarthuppakkal3556
    @khadarthuppakkal3556 Před 3 lety +3

    Masha Allah super 👌👌👌

  • @fathimamanzil7389
    @fathimamanzil7389 Před 3 lety +3

    Masha Allah lyrics and qawali are super

  • @m_h_dskollam6138
    @m_h_dskollam6138 Před 2 lety

    ഒരായിരം അഭിനന്ദനങ്ങൾ
    ഇത് ഞങ്ങൾ വളരെ ഉപകാരമായി

  • @shamsushamsu8395
    @shamsushamsu8395 Před 5 lety +11

    ✔✔✔✔✔✔✔✔✔✔✔i like this lyrics

  • @riyasbinsherief5002
    @riyasbinsherief5002 Před 2 lety

    Yaaa kwaajaa...mere gareeb Nawaz...😘😘😘😘😘😘😘😘😘 Qaddasallhau sirrahul azeez😘♥️

  • @shurahbeelshuru2010
    @shurahbeelshuru2010 Před 4 lety +3

    Onum parayanillaa...😍

  • @SHAMIL367
    @SHAMIL367 Před 2 lety +2

    ❤️ഹാജ ഹാജ അജ്മീർ ഹാജ

  • @knkn2906
    @knkn2906 Před 5 lety +3

    Ariyathe manassu ajmeeril poyi super song

  • @AlifMediaOfficial
    @AlifMediaOfficial Před 5 lety +10

    Masha Allah

  • @HIJJUs-fk4my
    @HIJJUs-fk4my Před 6 měsíci +1

    നല്ല കാവാലി

  • @musthafasa-adigalimugam7491

    Masha allah

  • @shibilymeppadi9210
    @shibilymeppadi9210 Před 2 lety +1

    Masha allahh ❤❤❤❤ iniyum predeekshikunnu

  • @muhammedmarjan3131
    @muhammedmarjan3131 Před rokem +2

    صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️

  • @muhammedsaheer3356
    @muhammedsaheer3356 Před 2 lety +1

    സൂപ്പർ👍👍👍👍👍

  • @mavvalabbas7216
    @mavvalabbas7216 Před rokem

    Masahalla Masahalla Masahalla

  • @mohammedjunaid8423
    @mohammedjunaid8423 Před 4 lety +3

    Maa Shaa Allah❤️

  • @suhailmkd7071
    @suhailmkd7071 Před rokem

    Ajmeer Ethan Allah .afiyath ulla dheegayuss nalkane.avidathesnehikkunna ellavareyum uppapante aduth ethippikkane

  • @mohamedp4286
    @mohamedp4286 Před 4 lety +5

    Adi poly

  • @anwarsadique4266
    @anwarsadique4266 Před 3 lety +2

    മാഷാഅല്ലാഹ്‌

  • @manzoor363
    @manzoor363 Před 3 lety +1

    Masha allah👍

  • @hajarakp2212
    @hajarakp2212 Před měsícem +1

  • @abdulnasar9215
    @abdulnasar9215 Před 2 lety

    Ajmeerilekk ellavareyum ethikkane allah🤲🤲🤲

  • @abdulbasheer9747
    @abdulbasheer9747 Před 3 lety +2

    മാഷാ അല്ലാഹ് 👍🏻🥰🥰

  • @madhinayepranayichavan6858

    അടിപൊളി...... സോങ്

  • @azeezkundoor8886
    @azeezkundoor8886 Před 5 lety +10

    Masha allah nammude frind aanu suhil koorad . Ella aaashamsakal

  • @shafeedabeevi1659
    @shafeedabeevi1659 Před 4 lety +2

    Masha allah ♥️

  • @meemcreation1094
    @meemcreation1094 Před 5 lety +3

    No words... polich

  • @AbdulHameed-bm1ji
    @AbdulHameed-bm1ji Před 5 lety +3

    Masha allah👌👌👌👌👌

  • @suharachuzali6199
    @suharachuzali6199 Před rokem

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് സൂപ്പർ

  • @muhammedfayis1992
    @muhammedfayis1992 Před 2 lety +1

    Mashaallah 😍💝

  • @mohamedthahiyathali7770
    @mohamedthahiyathali7770 Před 3 lety +1

    Ya Allah Masha Allah Ya Allah rsoollah nibiya

  • @mohamedashiq1554
    @mohamedashiq1554 Před 5 lety +4

    Masha Allah😍😍

  • @nishunishad6630
    @nishunishad6630 Před 3 lety +1

    അടിപൊളി 😍😍😍😍

  • @mohammednoufal6936
    @mohammednoufal6936 Před 5 lety +4

    Masha allah👍👍👍

  • @shihabudheenpc7675
    @shihabudheenpc7675 Před 5 lety +3

    wonderful... Thaqabbalallaah

  • @shainyp72
    @shainyp72 Před 5 lety +4

    Beautiful work..

  • @najmac3569
    @najmac3569 Před 3 lety +2

    super song 😍😍💞💕

  • @adnan.pvellila1687
    @adnan.pvellila1687 Před 2 lety +2

    ❤️❤️❤️

  • @nishunishad6630
    @nishunishad6630 Před 3 lety

    Masha allah enikk e patt nallonam isgtapettu💞😍😍😍🤲🤲🤲

  • @noushadsap2746
    @noushadsap2746 Před rokem +1

    ❤❤👍🏼

  • @amaanomramaan508
    @amaanomramaan508 Před rokem

    Mappila. Song enikku ,Craz aanu 😋😋😋

  • @sahadps1551
    @sahadps1551 Před 3 lety +1

    Adi poli👌❤

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi Před 2 lety +1

    സൂപ്പർ സോങ്

  • @aziazu6427
    @aziazu6427 Před 3 lety +2

    Mashaallah

  • @fathimasahla1954
    @fathimasahla1954 Před 2 lety

    Ma sha Allah super👌

  • @binthmujeeb5545
    @binthmujeeb5545 Před 2 lety

    بارک الله۔۔۔۔۔۔😍😍😍😍

  • @abuthalibmkabuthalibmk9816

    ലയിച്ചു പോവും

  • @moluzz..5267
    @moluzz..5267 Před 2 lety +1

    Super ❣️

  • @muhsinahadiyamuchiz5668
    @muhsinahadiyamuchiz5668 Před 3 lety +1

    *✨MeRe KhWaja___💋____👑Al madad Ya Shaikh______.🥺🥺🤲🏻...✨*

    • @thafseer3893
      @thafseer3893 Před 3 lety +1

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

  • @m.media1895
    @m.media1895 Před 2 lety +1

    Masha Allah nice song 😘

  • @munnapaloli1908
    @munnapaloli1908 Před 3 lety +1

    Masha allah❤️❤️❤️

  • @abdullafadhil2809
    @abdullafadhil2809 Před 5 lety +8

    super

  • @sulaimanmadathil2810
    @sulaimanmadathil2810 Před 3 lety +4

    ഈ പാട്ടിന്റെ രംഗത്ത് മജീദിനെയും സുഹൈൽ ഫൈസിയേയും കാണിച്ചു കൂടായിരുന്നോ എന്നാൽ ഒന്നുകൂടി ഫീൽ കിട്ടിയിരുന്നു - സുലൈമാൻ ഫൈസി പാറക്കപ്പാടം

  • @ameensalih2837
    @ameensalih2837 Před 5 lety +1

    സുഹൈൽ പൊളിക്ക്.....

  • @mkmnoushut5744
    @mkmnoushut5744 Před 5 lety +3

    ماشاء الله مبروك

  • @faizimpm3293
    @faizimpm3293 Před rokem

    Suppper

  • @shamilks4160
    @shamilks4160 Před 2 lety

    🎧itt kettal vere thanne vibe